നിങ്ങൾ പറഞ്ഞു പേടിപ്പിച്ചാണ് പല ആളുകൾക്കും ഇങ്ങനെയുള്ള അസുഖങ്ങൾ വരുന്നത്😢
@musammilkabeer2296 ай бұрын
😂
@rafimasjidbazar872 жыл бұрын
ഗുഡ് മെസ്സേജ്. കുറച്ചു കൂടി simple ഭാഷ ഉപയോഗിച്ചാൽ സാധാരണക്കാർക്ക് മനസ്സിലാവാൻ ഉപകരിക്കും 🌹🌹🌹👌👍
@Jentilman-m5i2 жыл бұрын
ഭാഷ . അത് ഞാനും വിചാരിച്ചു. എല്ലാവരും എന്നെപ്പോലെ അറിവുള്ളവർ ആവണമെന്നില്ല.😄
@rukunuruku634910 ай бұрын
💯❤
@perumbillyasharaf31182 жыл бұрын
ഗുഡ് മെസ്സേജ് 👍👍👍👍🌹
@124-t4p2 жыл бұрын
Madam ഇത് പുറത്തു പറയാൻ പലരും മടിക്കുന്നു , ഇത്തരം പ്രശ്നം നല്ല രീതിക്ക് പറഞ്ഞു thanks mam ❣️
@shylavm36462 жыл бұрын
Enikkum ee ashugam unddu Dr
@dalysebastiansebastian1409 Жыл бұрын
Very very informative. Mam I have gastropathy. The whole mucosal lining is damaged. But no ulcer still treated for h.pylori stomach infection was there in endoscopy.. GE Rd is there. So severe belching. May b small intestinal bacterial growth.
@JoyJoy-od1qc2 жыл бұрын
Dear Sidheeq, pls listen to what the Doctor explains carefully and try to follow the suggestion. Good luck.
@reshmasubash223 Жыл бұрын
Arkkelumudakuo syserian stitchntavade gas pain
@ushavijayan14382 жыл бұрын
I have problem in stonach. Dr told IBS. What is the solution to the problem, 🌹
@JoyJoy-od1qc2 жыл бұрын
Dear Edapalan, what doctor said is that it could lead one to cancer condition on some cases, and not in all situations.
@sarofoods9611 Жыл бұрын
DOCTOR I HAVE KIDNEY STONES AND PILES I HAVE TROUBLE TO GO MOTION FIRSTLY THEN IT WILL GO CONTINUOUSLY
@rajujacob531610 ай бұрын
Reduce Food into half. All GAS will absorb
@Jayalekshmi5552 жыл бұрын
Tq mam good presentation
@muhammedashrafetp64502 жыл бұрын
Useful information, thanks.
@reshmaramakrishnan396 Жыл бұрын
Maam keezhvaayu salyam maataan enthu cheyyanam plz reply mam
Empty stomach ആണ് ഏറ്റവും വലിയ വില്ലൻ ഈ കാര്യത്തിൽ. അപ്പോഴാണ് വായുവിന്റെ ശല്യം ഏറ്റം കൂടുതൽ പേർക്കും അനുഭവപ്പെടുക വയർ empty ആയിരിക്കുമ്പോൾ വയറിനുള്ളിലെ HCL Acid Mucus നെ attack ചെയ്യുന്ന കാരണം മുറിവുണ്ടാകാനും ulcer ആയി മാറാനുള്ള chance ഉണ്ട് . മറ്റ് കാരണങ്ങൾ video യിൽ പറഞ്ഞു . അതുകൊണ്ട് സമയത്തിന് ഭക്ഷണം മിതമായി കഴിക്കുക
@jessyammavlogs2 жыл бұрын
എന്റെ പൊന്നു ഡോക്ടറെ ഞാൻ 2019മുതൽ. അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് മലം പിടിത്തം. മണിക്കൂറോളം ബാത്‌റൂമിൽ ഇരിക്കേണ്ടി വരുന്നു. അൽപ്പം മാത്രം പോയിട്ട് ബാക്കി പോകാതെയുള്ള എന്റെ അസ്വസ്ഥത. എന്തെല്ലാം മരുന്ന് കഴിച്ചതാ കൂടാതെ പൈൽസ് ചെറിയ രീതിയിൽ ഉണ്ടെന്നു dr പറഞ്ഞു മലം പോയിക്കഴിയുമ്പോൾ നല്ല നീറ്റലും ഉണ്ട്. പൈൽസ് ചെറിയ രീതിയിലെ ഉള്ളെന്നും പറഞ്ഞു. വയർ വീർത്തു ബോൾ പോലെ ഇരിക്കുന്നു.. മണിക്കൂർ എടുത്തു ഇരുന്നു കഴിയുമ്പോ അൽപ്പം പോകും. അപ്പഴാ ഒരു ആശ്വാസം.
@jayathajayatha44082 жыл бұрын
Karunjeeragam nallatha
@jessyammavlogs2 жыл бұрын
@@jayathajayatha4408 കരിഞ്ജീരകം എന്തു ചെയ്യും
@vivid382 жыл бұрын
പാളയം തോടൻ പഴം വെറുംവയറ്റിൽ കഴിച്ചാൽ മതി
@MsRajasekharan Жыл бұрын
തൃഫല പ്പൊടി കഴിച്ചോ, അത്താഴത്തിനു ശേഷം.. മലബന്ധം ഉണ്ടെങ്കിൽ സസ്യ ഭക്ഷണം മാത്രം കഴിക്കുക. എരിവ് വേണ്ട.
@ummarummar8684 Жыл бұрын
വേവിച്ച ഭക്ഷണം ഒഴിവാക്കി പഴം ഫ്രൂട്ട് സാലഡ് ഇത് ശീലമാക്കുക ദിവസം 3 നേരം ഇളനീർ കുടിക്കുക
@sheela2122 жыл бұрын
Thhanks Mam🙏👍
@santhakumarikunjamma45542 жыл бұрын
Very good message
@johnkuttykochumman69922 жыл бұрын
കീഴ് വായു പോകട്ടെ ശക്തിയോടെ, ഉണർവോടെ തുറന്നു വിടു 😊
@josemd42932 жыл бұрын
എന്താ മാഡം സാധാരണ കാർക്ക് മനസിലാകുന്ന രീതിയിൽ പറയൂ . എന്തിനീ വളഞ്ഞ വഴി ?
@SushisHealthyKitchen2 жыл бұрын
It will not work out for all patients. After Hiatus Hernia Fundoplication, since 2008 somebody in family was suffering from Hyper Acidity Gastro problems, bulching , Indigestion etc. I cant even describe due to this how many problems she is facing, Now she is not taking any medicine, Vellam kudichalum gas avum, , Since 14 years she is facing Severe gastric problems, Acid secretion kooduthal anu Even cant eat much food,
@abrahamkoshy1598 Жыл бұрын
100% corect
@smithasunil96462 жыл бұрын
Thank you mam❤
@thomaschakkumkal48892 жыл бұрын
good information
@althaf5056 Жыл бұрын
Gas karnm shwasam muttal ondakuo? Ennode oru doctor prjhe aahn Sheri aahno??pls reply 🙏
@entertainment4u898 Жыл бұрын
Yes
@althaf50565 ай бұрын
@@qwerty-p6c chirikano?
@qwerty-p6c5 ай бұрын
@@althaf5056 sorry brother
@qwerty-p6c5 ай бұрын
@@althaf5056 Njan delete aakkii
@UmeshcuUmeshcu-jp2tu21 күн бұрын
Gas aano gerd aano ennu conform cheyyu meet gastrology dr...
@minis66292 жыл бұрын
Vitamin B12 deficiency ആണോ. If so whats the medicine. Cn u pl prescribe.
@abhishekgamerty72952 жыл бұрын
Thank u Doctor 🙏🙏🙏
@ananthuku90702 жыл бұрын
Thanks doctor
@ushavijayan68332 жыл бұрын
R T so I so
@ushavijayan68332 жыл бұрын
La, n. Wiryphrw
@lizypaul74232 жыл бұрын
Good msg
@leelakuriakose90122 жыл бұрын
Thank you Doctor
@sreekumarsreekumar44562 жыл бұрын
👍👍
@geethahariharan44052 жыл бұрын
പ്രമേഹത്തിന് കൊടുക്കുന്ന metformin acid reflux ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്.
@madhusoodananp34892 жыл бұрын
വിവരണത്തിലുള്ള ഇംഗ്ളീഷ് പദങ്ങൾ കുറച്ചാൽ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുമായിരുന്നു.
@saifullakp7 ай бұрын
വളി ശബ്ദം ഇല്ലണ്ട് വിടാൻ എന്തങ്കിലും മാർഗ്ഗം ഉണ്ടോ ഡോക്ട്ടർ
@twinklestar2242 ай бұрын
കുണ്ടിക് ബുള്ളറ്റിൻ്റെ silencer ഫിറ്റ് ചെയ്താൽ മതി😊
@saleempallimedu71002 жыл бұрын
ഇംഗ്ളീഷ്പഠിച്ചവർക്ക് മാത്രമുള്ള ക്ലാസ്സാണെന്ന് തോന്നും
@sujeendrakumarks522 жыл бұрын
നല്ല കണ്ടുപിടുതം. 😃😃😃😃😃😃😃😃😃😃😃😃
@santhoshluke8478Ай бұрын
ഇതാണ് തത്വം മാത്രം പഠിച്ചാൽ ഉള്ള കുഴപ്പം.
@milanomecca40022 жыл бұрын
Enikku pork irachi thinnal 5 min. idavittu 10 sec. Lengthy keezhuvayu pokum. 5days purathu irangarilla.
@sujeeshanjuvenniyath2982 жыл бұрын
Ningal Dr rajeshkuma chaithathu nokki cheyyuano?sir munp itta videos aanu ningal idunnathu muzhuvan
@ellanjanjayikum90252 жыл бұрын
💕💕
@molynv4580 Жыл бұрын
ഇതൊക്കെ ഒന്ന് മുഴുവൻ മലയാളത്തിൽ പറഞാൽ വല്ലതും മനസ്സിലാകും
@vincentjose40098 ай бұрын
Hurry + worry +curry =porry
@lizybiju1822 жыл бұрын
👍👍💖💐🌟
@SilanmanuSilanmanu2 жыл бұрын
എനിക്ക് problum ഉണ്ട് DR
@ahmedchemali2 жыл бұрын
കീഴ് വാഴുവിന് ഒരു ഫ്രഫസർ ' ഉണ്ടാകൽ' നല്ലതാ. ഇപ്പം അതാണ് ട്രൻ്റ്' uGC നിയമനത്തിൽ 'പെടുത്തി ' കെവർണർക്ക് അയക്കാം.' ആയാൾക്കും 'കീഴ് വാഴുപ്രഷ്നം ഉണ്ട്
@SK-nh9xf2 жыл бұрын
ഗവർണറും സൈക്കിൾ ചവിട്ടി യോ 😀😁😂😂
@jayakumarnatarajan2179 Жыл бұрын
Very.useful..Dr
@phoenixvideos22 жыл бұрын
വായു തുടച്ച് നീക്കുന്നത് കണ്ട ഞാൻ
@riyastpktpk709510 ай бұрын
കിഴ് വാഴു എങ്ങനെ പോകും എന്ന് പറയ്
@sidheeque6972 жыл бұрын
"ഗ്യാസും കീഴ് വായു ശല്യവും ഇനി ജീവിതത്തിൽ ", എന്നാണല്ലോ ഹെഡിംഗ് . പക്ഷേ നിങ്ങൾ സംസാരിച്ചത് temporary relief നെ കുറിച്ച് മാത്രമാണല്ലോ ? കീഴ് വായുവിനെ കുറിച്ച് പറഞ്ഞതേയില്ല 🤭
@Kabeerkazhunkhil2 жыл бұрын
കുശു വിടുന്നതും ക്യാൻസർ ആയോ 🙄😝
@MohammedAli-rf3cv2 жыл бұрын
👍🙏
@aseen772Ай бұрын
ഒലക്കേടെ മൂഡ് ആണ്
@rajsaji._70862 жыл бұрын
ഡോക്ടർ എൻറെ ഹസ്ബന്റിന് ഒരു ആറുമാസം മുമ്പ് എച്ച് പൈലോറി പോസിറ്റീവ് ആയിരുന്നു വീണ്ടും സിംറ്റംസ് വന്നപ്പോൾ എൻഡോസ്കോപ്പി ചെയ്തപ്പോൾ വീണ്ടും പോസിറ്റീവ് ആയിട്ടുണ്ട് ഇത് എന്തുകൊണ്ടാണ് മുൻപും ഇപ്പോഴും രണ്ടാഴ്ചത്തെ ആന്റിബയോട്ടിക് കഴിച്ചിട്ടുണ്ട് ഇത് ഗുരുതരമാണോ? ഒന്നു മറുപടി തരുമോ
@jyothikumar53762 жыл бұрын
Good message
@yahuttythirunavaya85362 жыл бұрын
മനസലയില്ല
@JoyJoy-od1qc2 жыл бұрын
Dear Milano, Your problems are two, firstly pork is number one cause for this. Condition, secondly your place of comment shows the reason for this. Pls avoid these.
@vivaanandhvt10872 жыл бұрын
ചുമ്മാ സമയം കളയാതെ U-Tube-ൽ മറ്റു വീഡിയോസ് കണ്ട് പഠിക്കു എന്നിട്ട് തള്ളു
@JoyJoy-od1qc2 жыл бұрын
Dear Prahladan, thanks for your suggestive remedial, I too suggest another action which is that during daytime we could release gas as and when we desire, but during night time this release is not being effected which aggravates the condition, therefore what one nee to do is to insert a very narrow tube like the empty refill of ball pen, carefully cut to a length of one and half inches, well lubricated through anus, just before going to bed. One must ensure to remove the tube as soon as he wakes up so that it doesn't go into the rectum. This way during our sleep there shall not be an accumulation of unwanted gas in our body, thereby a lot of negative body condition in a later stage could be eliminated to a great extend. Try out and experience the change, and put forth your comments. Tks .
@Baijura10 ай бұрын
ചേച്ചിക്ക് കീഴ് വായു ഉണ്ടോ? 😂😂😂😂😮😮😮🎉🎉🎉🎉
@Baijura10 ай бұрын
❤❤
@Baijura10 ай бұрын
ചേച്ചിക്ക് കീഴ് വായു ഉണ്ടോ? 😂😂😂😂😮😮😮🎉🎉🎉🎉
@s.kumarkumar2756 Жыл бұрын
ഈ കീഴ് വാഴു എന്നുവെച്ചാൽ എന്താണ് ഡോക്ടർ?! മംഗ്ളീഷ് ആണോ 😂
@m.s.nizarkhankhan1121Ай бұрын
നിങ്ങൾടെയൊക്കെ സംസാരം മെഡിക്കൽ സ്റ്റുഡൻസിന് ക്ലാസ് എടുക്കുന്ന പോലാ ,,,,, ക്യാപ്ഷൻ കണ്ട് വീഡീയോ കണ്ടാൽ ഒരു കുഴപ്പവുമിലാത്ത സാധാരണക്കാരന് പോലും കീഴ്വായു വൻ ശബ്ദത്തോടെ പോകും ,,,, ഇതിൽ കീഴ്വായു പോകുന്നതിനെ തടയാൻ ഒന്നും പറഞ്ഞു മില്ലാ 😅
@habeebkemahboob33542 жыл бұрын
വാഴു
@bushratb56282 жыл бұрын
Madam ente molk 19years Aayi avalk eppoyum kkeyvayu shalyam vayar veerth kidaka urine bodiyilek keruka endha problem
@ajmalk36942 жыл бұрын
വാഴു ... what is this doctor 🤣🤣🤣
@padmasenansenan24722 жыл бұрын
സംസ്സാരത്തിലെ സ്റ്റൈല് ശ്രദ്ധിക്കുന്നവർക്ക് ആശയം ശ്രദ്ധിച്ച് വിവരിക്കാൻ കഴിയില്ല എന്നതിന്റെ തെളിവാണ് ഇത്