No video

1853 ഹാർട്ട് അറ്റാക്കിന്റെ നെഞ്ചുവേദന എങ്ങനെ തിരിച്ചറിയാം? | How to identify heart attack correctly?

  Рет қаралды 54,659

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Ай бұрын

1853 :- ഹാർട്ട് അറ്റാക്കിന്റെ നെഞ്ചുവേദന എങ്ങനെ തിരിച്ചറിയാം? | How to identify heart attack correctly?
ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഏവരുടെയും ഒരു പേടിസ്വപ്നം തന്നെയാണ്. പലപ്പോഴും സമയബന്ധിതമായി പ്രാഥമിക ചികിത്സ ലഭിക്കാത്തതാണ് ഹൃദയാഘാതം മൂലമുള്ള മരണം പോലും കൂടാൻ കാരണമാകുന്നത്. ഇത്തരത്തില്‍ ഹൃദയാഘാതം തിരിച്ചറിയപ്പെടാതെ പോകുന്നതില്‍ അതിന്‍റെ ലക്ഷണങ്ങള്‍ സംബന്ധിക്കുന്ന അജ്ഞതയും വലിയ ഘടകമാണ്.പലരും ഹൃദയാഘാത ലക്ഷണങ്ങളെ ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടായോ സാധാരണഗതിയില്‍ വരാറുള്ള ആരോഗ്യപ്രശ്നങ്ങളായോ എല്ലാം കണക്കാക്കാറുണ്ട്. ഇതോടെ സമയത്തിന് ചികിത്സയെടുക്കാതെ പോകുകയും രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന അവസ്ഥ വരികയും ചെയ്യുന്നു.
ഗ്യാസ് എന്നത് എപ്പോഴും ഏത് പ്രായത്തിലുള്ളവര്‍ക്കും അനുഭവപ്പെടുന്ന ഒരു ദഹന പ്രശ്‌നമാണ്. ചില അവസരങ്ങളില്‍ ഇത് നെഞ്ചിലും അനുഭവപ്പെടുന്നുണ്ട്. നെഞ്ചിലേക്ക് വേദന ഹാര്‍ട്ട് അറ്റാക്കാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം? ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
#drdbetterlife #drdanishsalim #danishsalim #ddbl #ഹാര്‍ട്ട്_അറ്റാക്ക് #chest_pain #നെഞ്ചുവേദന #ഗ്യാസ് #ഹൃദയാഘാതം
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 117
@achammathankamma7549
@achammathankamma7549 Ай бұрын
ഇങെന യുള്ള നല്ല കാരൃം ങൾ വളരെ ശാന്തനായി പറഞ്ഞു
@lathasajeev7382
@lathasajeev7382 Ай бұрын
🙏🙏🙏
@diyaletheeshmvk
@diyaletheeshmvk Ай бұрын
Very knowledgeable video with nice explanation..... 👌💖 Helpful.... to know this n take precautions....❤️ty txs for informing us.. 🥰
@user-sh6sz7jr8y
@user-sh6sz7jr8y Ай бұрын
ഗുഡ് മെസ്സേജ് ഡോക്ടർ. God bless you.
@mwoh9080
@mwoh9080 Ай бұрын
Irregular heartbeat ne kurich oru vedio cheyyu sir please, I am from karnataka
@farhanmohammad6677
@farhanmohammad6677 Ай бұрын
Heart beatne Patti Oru video cheyyo
@aneymathew1464
@aneymathew1464 Ай бұрын
Thank you doctor for explaining the signs and symptoms of heart attack.❤
@rajinar3642
@rajinar3642 Ай бұрын
Doctor!Please make a video on nutrition for puberty girls ( before and after puberty)
@subhadrav4773
@subhadrav4773 Ай бұрын
Good information , thank you Dr. God bless you
@shareefamusthafa8933
@shareefamusthafa8933 Ай бұрын
Very good information. Thank you Dr. God bless you❤️
@rajank5355
@rajank5355 Ай бұрын
ഒരു പാട് നന്ദി dr സാർ
@sunilsooryaprabha7882
@sunilsooryaprabha7882 Ай бұрын
നല്ലൊരു അറിവാണ് താങ്ങൾ പറഞ്ഞത്
@iliendas4991
@iliendas4991 Ай бұрын
Thank you Sir God Bless 🙏
@sudhacharekal7213
@sudhacharekal7213 Ай бұрын
Very valuable message Dr
@user-yq4cp3zu7f
@user-yq4cp3zu7f Ай бұрын
Good message
@mohamedmadappalyy5097
@mohamedmadappalyy5097 Ай бұрын
വളരെ നന്ദിയുണ്ട് ഡോക്ടർ. 😍 🌹
@mariyammasalim6063
@mariyammasalim6063 Ай бұрын
Thankyou Dr. Good information 🙏
@ushamohan4351
@ushamohan4351 Ай бұрын
Very good information.Thank you Dr.
@jalanalexarakal1533
@jalanalexarakal1533 Ай бұрын
Very good information. Thank you Doctor 🙏
@shajujohnrimishaju7983
@shajujohnrimishaju7983 Ай бұрын
Thanks for information
@aneeshvlog1518
@aneeshvlog1518 Ай бұрын
Sir,CT coronary angiography testinekurichoo oru video please please
@gru6315
@gru6315 Ай бұрын
Good sir 👍🌹
@triplover5962
@triplover5962 Ай бұрын
Dr love button❤
@prpkurup2599
@prpkurup2599 Ай бұрын
നമസ്കാരം dr 🙏
@user-os3on1ex7w
@user-os3on1ex7w Ай бұрын
Dr enik 23 vayas und enik edk ithupola nalla asahaneeyamaya vadhana vararund pettan povm Vanna sahikan pattila idiminnunnapola murukkunnapola varum edak vann poykod irikunnund koraayi enthane ariyatha bayamund
@sharuk5760
@sharuk5760 Ай бұрын
Can you make a Video about 'Hijama (Cupping therapy)' ? 'ഹിജാമ (കപ്പിംഗ് തെറാപ്പി)' എന്നതിനെ കുറിച്ച് നിങ്ങൾക്ക് ഒരു വീഡിയോ ചെയ്യാമോ
@abhijithc247
@abhijithc247 Ай бұрын
Sir please do a video about vestibular schwanoma
@user-uw6yj5js6s
@user-uw6yj5js6s Ай бұрын
Thank you Dr.
@richurishi2868
@richurishi2868 Ай бұрын
Good information sir 👍👍👍👍
@shijipranasseril
@shijipranasseril Ай бұрын
Dr de talk clear aanu.
@bridalsmehandibridalsmehan5930
@bridalsmehandibridalsmehan5930 Ай бұрын
ഈയിടെ കൂടെ കൂടെ നെഞ്ചിൻ്റെ നടുവിലായിട്ട് ശക്തിയായ മിടിപ്പ് വരുന്നു. അന്നേരം ശ്വാസം മുട്ടുന്ന പോലെ തോന്നും 'ഹൃദയ ഭാഗത്ത് പോയൻ്റ് ചെയ്ത് പറയാൻ പറ്റും വേദനയും ഉണ്ട്.
@sheeja5367
@sheeja5367 Ай бұрын
Good message 👍👍👌👌
@user-ef3pb8kx1g
@user-ef3pb8kx1g Ай бұрын
Dr.please put a video on costocontritis
@jayaprakashnisha4838
@jayaprakashnisha4838 Ай бұрын
Thank You Dr. ❤❤❤❤❤❤
@akhilbabu1049
@akhilbabu1049 Ай бұрын
Good information ❤
@jalajakv3069
@jalajakv3069 Ай бұрын
എനിക്ക് ഇത് പോലെ ഉണ്ടായിരുന്നു.... മിന്നൽ പോലെ.. വേദന ആ വേദന ഇടത് കൈ ഭാഗത്തു... കൂടി..... ഹോസ്പിറ്റലിൽ dr പറഞ്ഞത്.... വേദന ഉള്ള ടൈം ആണെങ്കിൽ ecg വേരിയേഷൻ കാണു എന്ന്......1 വർഷം ത്തോളം ആയി ഇത് പോലെ ഇടയിക് ഇടയിക് വന്നു കൊണ്ട് ഇരിക്കുന്നു
@afiachu821
@afiachu821 Ай бұрын
എനിക്ക് ഇന്നും ഹോസ്പിറ്റലിൽ പോയതേ ഉള്ളൂ
@westernmusic1281
@westernmusic1281 Ай бұрын
Panickattac anu
@afiachu821
@afiachu821 Ай бұрын
@@jalajakv3069 ecg യിൽ variation varum.. Tension varunnenteyanu ath
@Rahul-wk9lj
@Rahul-wk9lj Ай бұрын
Doctor onnu reply theranea panjasara purnamayi nirthiyal shuger korayumo shugar ellathayannu enniku please reply
@sinu-tw7zt
@sinu-tw7zt Ай бұрын
ഇപ്പോൾ ഉള്ള ബ്രെയിൻ ഈറ്റിംഗ് അമിബ ഗ്രൗണ്ടിൽ ഉള്ള ചളിയിൽനിന്നു വരുമോ
@akhilpm9052
@akhilpm9052 Ай бұрын
Thank you doctor ❤
@beenageorge8263
@beenageorge8263 Ай бұрын
Good message thank you dr
@achammathankamma7549
@achammathankamma7549 Ай бұрын
Very good dr
@sarack2500
@sarack2500 Ай бұрын
Thanku sir
@lisajobin6070
@lisajobin6070 Ай бұрын
സൂപ്പർ
@NujoomCreations
@NujoomCreations Ай бұрын
Thanks doctor
@abdulrasheedtpp310
@abdulrasheedtpp310 Ай бұрын
Thankyou doctor sir❤❤❤
@Lavender-sw4fk
@Lavender-sw4fk Ай бұрын
Doctor bulbar paisy treatment kurachu parayamU
@ammuswaminathan5885
@ammuswaminathan5885 Ай бұрын
Hi doctor, Can you please do a video on Mast cell activation syndrome?.. thanks
@Annjonz
@Annjonz Ай бұрын
Very good useful n informative topic thank u Dr
@zahee5703
@zahee5703 Ай бұрын
Thank you sir ❤
@ameenabeevi9521
@ameenabeevi9521 Ай бұрын
Sir sir paranjavedanakalaanu pakshe athu valathe bhagathaanullathu koodethanne thalachutti shwasam yedukkanulla budhimuttu ithokkeyundu pleese riplay
@pankajamjayagopalan655
@pankajamjayagopalan655 Ай бұрын
Thankuuu 👌Dr
@rahimbalkeesh753
@rahimbalkeesh753 Ай бұрын
Idakk nejiduppu thonnunnu dr... Ithu gasinte ano.. Njnan echo eduthirunnu athu ellam normal anu... Idakk nenjil kuthunna pole thonnum vedan angane thonneetilaa vallapozhum.. Enik anxiety undu dr... Ingane varumbol enik bhayakara pediyaanu....
@reshmirajesh6094
@reshmirajesh6094 Ай бұрын
Thank you Sir🙏
@aleenashaji580
@aleenashaji580 Ай бұрын
Thank youu Dr 👍🙏
@BindhuBinoy-mh6mo
@BindhuBinoy-mh6mo Ай бұрын
Thank you Doctor 🥰
@user-cx2yf3pm1s
@user-cx2yf3pm1s Ай бұрын
Super❤❤❤❤
@renjujacob1261
@renjujacob1261 Ай бұрын
Thank u doc.
@ajasmuhammed7852
@ajasmuhammed7852 Ай бұрын
Dr plss reply🙏🙏🙏🙏🙏🙏🙏🙏 Should i drink water before brushing teeth or after brushing teeth. Dr plss reply. I am really confused this last 2 years i followed,in the morning i drink 2 glass of water after brushing the teeth. Is it false or true. Plss reply Dr Danish Salim🙏🙏🙏🙏🙏🙏🙏
@anithamadhavimadhavi1924
@anithamadhavimadhavi1924 Ай бұрын
Puttummathapazhavumkazhichukondirikkumbolnenjuvalichumurukkunnapolevedanavannugasfoamcheyunnafoodano
@shajikaravoor3126
@shajikaravoor3126 Ай бұрын
❤❤❤❤❤thank you doctor
@Bindhuqueen
@Bindhuqueen Ай бұрын
Thanku dr ❤️❤️❤️❤️❤️
@jaaz6221
@jaaz6221 Ай бұрын
Sir influenza B positive aayitulla timil heart attack varan chance undo? Please reply.
@olivianair2284
@olivianair2284 Ай бұрын
Is mild CAD dangerous?
@VineethRSRs
@VineethRSRs Ай бұрын
Helo doctor എന്റെ മോൻ 7വയസ്സ് കഴിഞ്ഞു അവനെ ഹാർട്ടിൽ hole ഉണ്ടായിരുന്നു ഞാൻ അറിഞ്ഞത് 7വയസ്സ് ആയപ്പോൾ ആണ് ഞങ്ങൾ ഡോക്ടറിനെ കണ്ടു അവന് ASD device കഴിഞ്ഞു ഇപ്പോൾ അവൻ ഇടക്ക് നെഞ്ച് വേദന ഉണ്ട് എന്ന് പറയുന്നു അങ്ങനെ ഉണ്ടാകുമോ please replay sir
@YadhuKrishna-ei4ug
@YadhuKrishna-ei4ug Ай бұрын
Sir hear attack nte first aid kit undo sir athe paryamo sir .. thanking for this video 🙏🙏🙏🙏🙏🙏🙏🙏🙏
@AmeyaPrasad2020-ei6sj
@AmeyaPrasad2020-ei6sj Ай бұрын
Thnk u doctor
@psc1strank663
@psc1strank663 Ай бұрын
Sir ഞാൻ daily വരാൽ മത്സ്യം /snake head fish കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ വരാൽ മത്സ്യത്തിന് ഗുണത്തെ പറ്റി സാർ ഒരു വീഡിയോ ചെയ്യാമോ
@fadhilmp0710
@fadhilmp0710 Ай бұрын
ശക്തമായ തലവേദനയും ചെവിയിൽ നിന്ന് bloodum വന്നു അത് എന്തായിരിക്കും dr കാരണം ,. Blood ഒരു തവണ ആണ് വന്നത്
@user-od4pm8gm7w
@user-od4pm8gm7w Ай бұрын
Sr, online consultation തരാൻ സാധിക്കുമോ
@fathimamarwa342
@fathimamarwa342 Ай бұрын
Dr enikkum anjiyoo plastar Chaydhirunnu pakshay ippol marunnonnum kayikkarilla ippol idakkiday nenju vedhana varum viyarkkum adhigam duray nadakkan pattunnilla kidakkum
@salimshoukath682
@salimshoukath682 23 күн бұрын
Dr kandu ethrem pettannu aspirin start cheyyanam
@smithasiva
@smithasiva Ай бұрын
Doctor, താങ്കൾ ഈ മെസ്സേജ് കാണുമോ എന്ന് എനിക്ക് അറിയില്ല, ഞാനും എന്റെ മോളും lungs സംബന്ധമായ ബുദ്ധിമുട്ട് നേരിടുന്നവരാണ്, എനിക്ക് brochitis ഉണ്ട് മോൾക്ക് lungs inflammation ആണെന്ന് ആണ് doctor പറഞ്ഞത്, ഞാനൊരു single parent ആണ് ഈ topic പറ്റി ഒരു video ചെയ്യുമോ,ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒക്കെ?എനിക്ക് അത് ഒരുപാട് ഉപകാരം ആയിരിക്കും. Please
@achammathankamma7549
@achammathankamma7549 Ай бұрын
Thanks dr
@Adarshpsy
@Adarshpsy Ай бұрын
Dr ee 18 etcc age ollavarkk heart attack enthkond Varunu.. real reason entha...?
@mylovelypets9769
@mylovelypets9769 Ай бұрын
Hello doctor.. എനിക്ക് 50+ ആയി..കുട്ടിക്കാലത്ത് സന്ധി വാദം ഉണ്ടായിരുന്നു.. ഇപ്പോളും ഇടയ്ക്കിടയ്ക്ക് വേദന ഒണ്ട്...കുറച്ചു ദിവസമായി ഇടത്തേ സൈഡ് hand,ear വേദനയാണ്..ഇംഗ്ലീഷ് മരുന്ന് ഉപയോഗിക്കൽ വായിൽ പുണ്ണ് വരുന്നു അതുകൊണ്ട് ഹോസ്പിറ്റലിൽ പോകാൻ പ്രയാസം ആണ്..പണത്തിൻ്റെയും ബുദ്ധിമുട്ട് കാരണം... ഏതു ഡോക്റ് കാണിക്കണം എന്നു അറിയില്ല..please help me
@nazeerasakeer8679
@nazeerasakeer8679 Ай бұрын
ചായപ്പൊടിയും കാപ്പിപൊടിയും ഒരുമിച്ച് പാലിൽ ചേർത്ത കുടിക്കാമോ?
@ambilyc4844
@ambilyc4844 Ай бұрын
👍❤
@saygood116
@saygood116 Ай бұрын
Dr. Replay വേണം echo test ചെയ്താൽ അറിയാൻ പറ്റുമോ?
@ismailmk8155
@ismailmk8155 Ай бұрын
Echo +TMT test😊
@NizaManzoor
@NizaManzoor 24 күн бұрын
ഡോക്ടർ എനിക്ക് 38 വയസ്സുണ്ട് എന്റെ എസിജിയിൽ വേരിയേഷൻ ഉണ്ട് പക്ഷേ TMTടെസ്റ്റ് എക്കോ ടെസ്റ്റ് നോർമൽ ആണ് നടക്കുമ്പോൾ കിതപ്പും കൊളസ്ട്രോളും കൂടുതൽ ഉണ്ട് ഇതിന് എന്ത് ചെയ്യണം
@localhero4722
@localhero4722 Ай бұрын
മരണം ഒഴുവാക്കാം എന്നല്ല കുറച്ചു നീട്ടി കിട്ടും മരണം ആർക്കും ഒഴിവാക്കാൻ പറ്റില്ല
@sajithas5622
@sajithas5622 Ай бұрын
Yes very correct
@anu-km7cw
@anu-km7cw Ай бұрын
🤦‍♀️
@sajnamujeeb3477
@sajnamujeeb3477 Ай бұрын
👌🏻👌🏻❤❤❤
@surendranthoppil4994
@surendranthoppil4994 Ай бұрын
🙏🌹
@Rasana-wf3ki
@Rasana-wf3ki Ай бұрын
എന്റെ മാമ കഴിഞ്ഞ മാസം പെട്ടന്ന് കുഴഞ്ഞു വീണു ഹോസ്പിറ്റലിൽ കൊണ്ട് പോയി പക്ഷെ ആളെ രക്ഷിക്കാൻ കഴിഞ്ഞില്ല 😒😒
@ramanijoseph4160
@ramanijoseph4160 Ай бұрын
🙏🙏🙌
@sumeshsumesh.m8791
@sumeshsumesh.m8791 Ай бұрын
എന്റെ ഹാർട്ട് ബീറ്റ്സ് കുറച്ചു ദിവസങ്ങളായി കുറച്ചു സമയത്തേക്ക് ഹൈ ആയിട്ട് ഉയരുന്നു. വീണ്ടും നോർമലാകുന്നു. ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വരുന്നു. ഭാരപ്പെട്ട പണിയൊന്നും ചെയ്തിട്ടല്ല. വെറുതെയിരിക്കുകയാണെങ്കിലും ഇങ്ങനെ വരും.. എന്താകാം ഇങ്ങനെ വരാൻ കാരണം 😢
@sunithasatheesh6190
@sunithasatheesh6190 Ай бұрын
🙏🙏❤️
@ShadowHokage119
@ShadowHokage119 Ай бұрын
❤❤
@appup1949
@appup1949 Ай бұрын
ഇതിനെക്കുറിച്ച് ഇപ്പോൾ യൂട്ടൂബിൽ അടിച്ചു നോക്കാം എന്നു വിചാരിച്ചതേ ഉള്ളൂ
@Shemi-y1g
@Shemi-y1g Ай бұрын
നിങ്ങളൊരു അത്ഭുതവ്യക്തി ആണല്ലോ 😜.. ഇത്ര കൃത്യമായി അറിയുന്നല്ലോ 😯😯
@MR-jg8oy
@MR-jg8oy Ай бұрын
ഞാനും
@allimathews2790
@allimathews2790 Ай бұрын
❤❤❤
@vipinj3724
@vipinj3724 Ай бұрын
Sir anxiety und nejuvedana vararundu
@ismailmk8155
@ismailmk8155 Ай бұрын
Ecg... എടുത്തു നോക്കൂ.
@pradeepmb7023
@pradeepmb7023 Ай бұрын
🤝💕🙏🙏
@user-zl2hv1vo9p
@user-zl2hv1vo9p Ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@ansaaransaar6046
@ansaaransaar6046 Ай бұрын
First
@ranjuramya4388
@ranjuramya4388 Ай бұрын
ഇരിക്കുമ്പോൾ തല ചുറ്റുന്നില്ല.. എണീറ്റ് നിൽകുമ്പോൾ ബാലൻസ് ഇലാത്ത പോലെ ഉണ്ട്.. എന്തായിരിക്കും സർ കാരണം...
@shyjumk2095
@shyjumk2095 Ай бұрын
Vertigo causes earbalence problem
@ranjuramya4388
@ranjuramya4388 Ай бұрын
@@shyjumk2095 ENT കാണണോ ?
@ismailmk8155
@ismailmk8155 Ай бұрын
ബാലൻസ്.... പ്രോബ്ലം... Ent കാണിക്കൂ..😊
@anvarfou
@anvarfou Ай бұрын
Anemia
@AiswaryaS-yb7dt
@AiswaryaS-yb7dt Ай бұрын
BP fall / anemia / ear balance Avoid abrupt sitting, standing or any head movements
@user-jb2dx7ns2j
@user-jb2dx7ns2j Ай бұрын
പോർക്ക്‌ മീറ്റുമായി കുറച്ചു പ്രോബ്ലംസ് കണ്ടു Boombaangh യൂട്യൂബിൽ.. ഡോക്ടർമാർ പബ്ലിക്കിന്‌ തെറ്റായ ഇൻഫർമേഷൻ കൊടുക്കുന്നത് പോലെ എന്തോ.... പോർക്ക്‌ മീറ്റ്, ബീഫ് അതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ..
@sheenajohn5492
@sheenajohn5492 Ай бұрын
സാർ no ഒന്ന് തരാമോ ഞാൻ സാർന്റെ ഒരു subcriber ആണ്
@user-of6yw7gb8v
@user-of6yw7gb8v Ай бұрын
Thanku sir
@user-kh1hf3ni1d
@user-kh1hf3ni1d Ай бұрын
Thanku sir
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 24 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН