No video

ഹാർട്ട് അറ്റാക്ക് ആണോ ഗ്യാസ് ആണോ തിരിച്ചറിയാൻ 5 വഴികൾ | 5 Simple ways to identify Heart Attack

  Рет қаралды 1,386,031

Arogyam

Arogyam

Күн бұрын

In this video Dr. Suhail Muhammed Talk about How to identify heart attack or gas in malayalam. Heart Attack Symptoms and Early Warning Signs in Malayalam health tips
#heart_attack #arogyam
ഇടയ്ക്കിടെ ഉണ്ടാവുന്ന നെഞ്ച് വേദന ഹാർട്ട് അറ്റാക് ലക്ഷണമാണോ അതോ ഗ്യാസ് ആണോ എന്ന് തിരിച്ചറിയാനുള്ള 5 മാർഗങ്ങളെ കുറിച്ച് കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ Dr. Suhail Muhammed PT സംസാരിക്കുന്നു.
For enquiry Please Contact : +91 9656530003
____________________________________
Dr. Suhail Muhammed PT (Senior Consultant- interventional cardiologist at Aster MIMS Kottakkal) Latest Malayalam health tips about How to prevent Heart attack Malayalam. heart attack lakshanangal malayalam
For more videos click the link below
/ arogyam
************************************************
Check out our other videos:
സർജറി കൂടാതെ ഹാർട്ട് ബ്ലോക്കുകൾ സുഖപ്പെടുത്താനുള്ള 3 വഴികൾ Heart Block Treatment without Angioplasty
• സർജറി കൂടാതെ ഹാർട്ട് ബ...
നടുവേദന ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം | Disc Problem Malayalam Health Tips
• നടുവേദന ഒരു ദിവസം കൊണ്...
പ്രമേഹ രോഗികളുടെ ശരീര ഭാഗങ്ങൾ മുറിക്കുന്ന അവസ്ഥ വരാതിരിക്കാൻ | Diabetes Malayalam
• പ്രമേഹ രോഗികളുടെ ശരീര ...
ഉദ്ധാരണം ലഭിക്കാൻ ചില വഴികൾ | Malayalam Health Tips | Arogyam
• Video
And for more on subscribe the channel.
So I hope this video will be helpful for you all. Thank you for watching this video...
Do not forget to subscribe and give a bigger like -comment-share...

Пікірлер: 1 100
@Arogyam
@Arogyam 5 жыл бұрын
നെഞ്ചിനു വരുന്ന വേദനയും അസ്വസ്ഥതയും ഹാർട്ട് അറ്റാക്ക് ലക്ഷണമാണോ അതോ ഗ്യാസാണോ ? എങ്ങനെ സ്വയം തിരിച്ചറിയാം ? Dr. Suhail Muhammed PT സംസാരിക്കുന്നു. നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.
@cutebabicutebabi7772
@cutebabicutebabi7772 5 жыл бұрын
Dr number pls
@cutebabicutebabi7772
@cutebabicutebabi7772 5 жыл бұрын
Dr എനിക്ക് ഇപ്പൊ രണ്ട് പ്രാവശ്യമായി ചെസ്റ്റിൽ കഠിനമായ വേദന വരുന്നു . ആ സമയത്ത് ശ്വാസം എടുക്കാൻ പറ്റുന്നില്ല ഭയങ്കര പേടി, ശരീരം തളർന്നു പോവുന്നു. അന്നേരം കിടക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയാണ്. എന്തായിരിക്കും?
@babuthomas3617
@babuthomas3617 5 жыл бұрын
Arogyam b
@sansinaansar4632
@sansinaansar4632 5 жыл бұрын
അതെ എനിക്ക് കപ്പ കഴിക്കുമ്പോൾ നെഞ്ചിൽ വേദന വരുന്നുണ്ട് അത് ഗ്യാസ് ആണോ
@ananthuanand8066
@ananthuanand8066 5 жыл бұрын
സർ എന്റെ പേര് സജു എനിക്ക് സർ ഒരു മൈനർ അറ്റാക്ക് വനിട്ടുണ്ട് മൂന് വർഷമായി ഒന്നര വർശം ഗുളിക കഴിച്ചു ഇപ്പോൾ കഴിക്കുനില്ല ഇപ്പോൾ എനിക്ക് കുഴപ്പം ഒനും ഇല്ല നല്ല വ്യായാമം ചെയ്യുനുണ്ട് ആന്റി യോ ഗ്രാം ഒന്നും ചെയ്തിട്ടില്ല ഇനി എന്തെങ്കിലും കുഴപ്പം വരാൻ ചാൻസുണ്ടോ ഇനി എന്തെങ്കിലും ചെയ്ത് നോക്കണോ സർ
@Sameerasami728
@Sameerasami728 4 ай бұрын
നെഞ്ച് വേദന അനുഭവിച്ചു കാണുന്നവർ ആരൊക്കെ... ഞാൻ ഉണ്ട്
@muraleedharanunni9564
@muraleedharanunni9564 9 сағат бұрын
Valarey light aayi maathram idakku idakku undu
@manojinn
@manojinn 3 жыл бұрын
നെഞ്ച് വേദനിച്ചു ഇത് കേൾക്കുന്ന ഞാൻ😐
@Funmedia430
@Funmedia430 3 жыл бұрын
Ippo avide ind vtl anno
@manojinn
@manojinn 3 жыл бұрын
@@Funmedia430 mari bro❤️
@dreamboy9317
@dreamboy9317 3 жыл бұрын
Nhanum
@manojinn
@manojinn 3 жыл бұрын
@@dreamboy9317 enthay bro
@shahanasshaaz1552
@shahanasshaaz1552 3 жыл бұрын
ഞാനും
@aryahhh689
@aryahhh689 Жыл бұрын
എൻ്റെ അച്ഛൻ കഴിഞ്ഞ ദിവസം ആണ് അറ്റാക്ക് വന്നു മരിച്ചത്😔. ടൗണിൽ പോയത് ആയിരുന്നു 3 മണിക്കൂർ അനങ്ങാതെ ഒരു സ്ഥലത്ത് തന്നെ ഇരിക്കുന്നത് കൊണ്ട് ആരോ തട്ടി നോക്കിയപ്പോൾ ബോധം ഇല്ലായിരുന്നു . ആർക്കും ഈ അവസ്ഥ വരുത്തരുതേ പടച്ചവനെ😞
@ijasmajid7877
@ijasmajid7877 Жыл бұрын
Aameen
@shanfayis4470
@shanfayis4470 Жыл бұрын
ആമീൻ
@shantythomas1628
@shantythomas1628 Жыл бұрын
😢😢
@Adithya415
@Adithya415 Жыл бұрын
😢
@afsalma1738
@afsalma1738 Жыл бұрын
Ameen
@suhailmonu6091
@suhailmonu6091 3 жыл бұрын
ആമീൻ ആദ്യമായി ഒരു മനുഷ്യ സ്നേഹിയായ ഒരു ഡോക്ടറെ കണ്ടുകിട്ടി അൽഹംദുലില്ലാഹ് ഡോക്ടർക്കും നമുക്കെല്ലാവർക്കും ആഫിയത്തും ആയുസ്സും ആരോഗ്യവും റബ്ബ് തന്ന് അനുഗ്രഹിക്കട്ടെ ശാരീരികമായും മാനസികകമായും ഒരു പാട് പ്രശ്നത്തിലൂടെ കടന്ന് പോയ്കൊണ്ടിരിക്കയായിരുന്നു പല ഡോക്ടർമാരുടെ അടുത്തും പോയി ഇപ്പൊ സുഹൈൽ ഡോക്ടറുടെ ചികിത്സയിലാണ് മാറ്റം കാണുന്നുണ്ട് ഡോക്ടർ തരുന്ന ആത്മ വിശ്വാസം വളരെ വലുതാണ് thank you ഡോക്ടർ
@jksenglish5115
@jksenglish5115 4 ай бұрын
ധൈര്യമായിരിക്കൂ. ഗുരുവായൂരപ്പൻ നിങ്ങളെ രക്ഷിക്കും.
@sasidharannair7133
@sasidharannair7133 4 жыл бұрын
നല്ല അറിവ് ,കാലികമായത് , ഉപകാരപ്രദം. നന്ദി.
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
വളരെ നല്ല രീതിയിൽ ഡോക്ടർ കാര്യങ്ങൾ പറഞ്ഞ് തന്നു.നന്നായിരുന്നു ഡോക്ടർ 😊🙏🏻
@suhailmonu6091
@suhailmonu6091 3 жыл бұрын
ആമീൻ മനുഷ്യത്വം ഉള്ള ഒരു ഡോക്ടറെ ജീവിതത്തിൽ ആദ്യമായി കണ്ട് കിട്ടി അൽഹംദുലില്ലാഹ് ഞാനിപ്പോ ഡോക്ടറുടെ മരുന്നാ
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Athu hospital place avide
@jksenglish5115
@jksenglish5115 4 ай бұрын
ധൈര്യമായിരിക്കൂ. ഗുരുവായൂരപ്പൻ നിങ്ങളെ രക്ഷിക്കും.
@surumisohar3515
@surumisohar3515 5 жыл бұрын
നല്ല arivu എല്ലാവർക്കും ഉപകാരപ്രദമായ അറിവിന്‌ ഒരുപാടു നന്ദിയുണ്ട് പ്രത്യേകിച്ചു ഗൾഫിൽ ഉള്ളവർക്ക് വളരെ അത്യാവശ്യമായിട്ടുള്ളതാണ്
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Thanks for your valuable feedback..😊
@asharafkpkp8409
@asharafkpkp8409 Жыл бұрын
വളരെ ചുരുക്കി വ്യക്തമാക്കി തന്ന ഡോക്ടർ ക്കു നന്ദി ❤️
@raheemkharala6698
@raheemkharala6698 4 жыл бұрын
നല്ല,, ഇൻഫർമേഷൻ
@namirabenna5259
@namirabenna5259 2 жыл бұрын
Alhamdulillah. Very useful video. Thank you Doctor
@Alex-0032
@Alex-0032 Жыл бұрын
ഇതിൽ പറയുന്നത് എല്ലാം എനിക്ക് ഉണ്ടെന്ന് കേൾക്കുന്ന ഞാൻ..ജനിച്ചാൽ ഒരു ദിവസം മരിക്കണം 🙂 വേദന ഇല്ലാതെ ആണെങ്കിൽ സന്തോഷം 🥀
@ms10hd13
@ms10hd13 Жыл бұрын
Ippo maariyo bro??
@muhammedsinan436
@muhammedsinan436 Жыл бұрын
@@ms10hd13 ninak vedhana undo
@ms10hd13
@ms10hd13 Жыл бұрын
@@muhammedsinan436 aa ind
@rajug7958
@rajug7958 9 ай бұрын
Oru divasam polum kidathalle daivame😢
@ghostridermallu1768
@ghostridermallu1768 Ай бұрын
😂
@pareedhpattambi7363
@pareedhpattambi7363 5 жыл бұрын
*വളരെ നല്ല അറിവ് നന്ദി ഡോക്ടർ*
@Arogyam
@Arogyam 5 жыл бұрын
Thanks for your valuable feedback..
@aishazayantheexplorers5943
@aishazayantheexplorers5943 5 жыл бұрын
Ith poloru video cheythathinu nandhi, palarkum upakarapedate Enik nashtamayath ente uppane..................
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Thanks for your valuable feedback
@sonas1632
@sonas1632 3 жыл бұрын
🥺
@muraleedharanunni9564
@muraleedharanunni9564 9 сағат бұрын
May his soul be in heaven for ever
@fayasibrahim241
@fayasibrahim241 3 жыл бұрын
avasanam paranjha hadees vajanam kuttikkalathu thanne njn kettittund.. adhinte aazhathilulla artham innanu enikk manassilayath.. great advice DR.. thanks a lot
@f4tech710
@f4tech710 3 жыл бұрын
നല്ല അറിവ് ഡോക്ടർ വളരെ നന്ദി
@rinshamp3707
@rinshamp3707 2 жыл бұрын
Mm
@mojeebmojeeb7156
@mojeebmojeeb7156 Жыл бұрын
🙏🙏🙏🙏മലയാളത്തിൽ തന്നെ വിവരിച്ചു തന്ന ഡോക്ടർക്ക് നന്ദി 🙏🙏🙏
@VivoVivo-uk3do
@VivoVivo-uk3do 5 жыл бұрын
Wonderful Doctor sir. Thank you very much for the very good lnstructions.
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Thanks for your valuable feedback..😊
@hamnafathima1800
@hamnafathima1800 Жыл бұрын
@@AsterMIMSKottakkal useful
@fasleemashahul3009
@fasleemashahul3009 2 жыл бұрын
എന്റെ ഓപ്പറേഷൻ ചെയ്തത് സുഹൈൽ ഡോക്ടർ തന്നെയാണ് 👍🏻👍🏻
@nafiyakhaleel1983
@nafiyakhaleel1983 2 жыл бұрын
Attackno
@fasleemashahul3009
@fasleemashahul3009 2 жыл бұрын
@@nafiyakhaleel1983 no
@alik.palik.p9663
@alik.palik.p9663 2 жыл бұрын
എൻറയും ഒരാഴ്ച മുന്ബ്
@fasleemashahul3009
@fasleemashahul3009 2 жыл бұрын
@@alik.palik.p9663 enthayirunnu
@alik.palik.p9663
@alik.palik.p9663 2 жыл бұрын
@@fasleemashahul3009 bloke ayirunu angioplasty chaitu
@kanchanapv8511
@kanchanapv8511 3 жыл бұрын
Ethrayum paranju thannathinu nandhi doctor 👍👍
@user-ijas
@user-ijas 2 жыл бұрын
ഇപ്പോൾ വിശ്വസിച്ചു പ്രയ്‌വറ്റ് ഹോസ്പിറ്റലിൽ പോവാൻ പേടിയാണ് ഡോക്ടർ 🤺
@Focussociety174
@Focussociety174 3 жыл бұрын
Chest pain vannapo video kandu kandapo oru sugam 😊
@footballer6674
@footballer6674 3 жыл бұрын
Njanum 🙂
@anandusajeevan2737
@anandusajeevan2737 3 жыл бұрын
Njanum🤣
@nebinabyvarghese
@nebinabyvarghese 3 жыл бұрын
Same
@footballer6674
@footballer6674 3 жыл бұрын
@@nebinabyvarghese ethr day ayii pain
@sreenathp7729
@sreenathp7729 2 жыл бұрын
Ipo pedikoodi🥴
@lifeexplore6771
@lifeexplore6771 3 жыл бұрын
Doctor ningalude athra manakkattiyonnum Njangalkku undakilla Oru mayathilokke para,, Ellam Heart attack aanu Ennu tharappichu parayathe,,,oru pakshe Aakam Ennu para,,,Illenkil ithu kettittavum Attack undakunnath.
@lakshyalayam942
@lakshyalayam942 3 жыл бұрын
വിലപ്പെട്ട അറിവ് തന്നതിന് നന്ദി 🙏🙏🙏
@deepakishaani6619
@deepakishaani6619 3 жыл бұрын
Evda vedabau
@rajank5355
@rajank5355 Жыл бұрын
ഒരുപാട് നന്ദി Dr 🙏❤️
@TheAzzeezu
@TheAzzeezu 5 жыл бұрын
Aameen ... Thank You Doctor
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Welcome
@specialistvlogs
@specialistvlogs 3 жыл бұрын
ഇതൊക്കെ കേൾക്കുമ്പോലെ അറ്റാക്ക് വരും
@anupama2366
@anupama2366 3 жыл бұрын
🤣🤣🤣🤣
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
😂😂😂
@shaneenjo5907
@shaneenjo5907 3 жыл бұрын
Sathyam
@faisalmadakkal157
@faisalmadakkal157 3 жыл бұрын
😀
@aishacm6260
@aishacm6260 3 жыл бұрын
സത്യം
@vijayanc.p5606
@vijayanc.p5606 Жыл бұрын
Valuable and authoritative information and very good presentation, doctor.
@rajeshpnr4656
@rajeshpnr4656 2 жыл бұрын
വളരെ ഉപകാരപ്രദമായൊരു വീഡിയോ... 💞
@soyabusoyabu8044
@soyabusoyabu8044 5 жыл бұрын
Orupad samshayamulla karyathinn marupadikitti nandhi
@Arogyam
@Arogyam 5 жыл бұрын
Thanks for watching the video..
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Welcome
@mubarisali2895
@mubarisali2895 Ай бұрын
Nenj poliyaan Bayangara pain😢 I think I'm no more 💔 Ningalkk pain Vannal Doctor ne kanan vaikikkaruth
@shibik1693
@shibik1693 4 жыл бұрын
thank you d.r samshayamulla karyamayirunnu
@UmeshUmesh-et5gh
@UmeshUmesh-et5gh 5 жыл бұрын
സുപ്പർ.സർ'... നല്ല അറിവു
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Thanks for your valuable feedback..😊
@esotericpilgrim548
@esotericpilgrim548 4 жыл бұрын
Dr.you are gem 💎 of man 🙏🏻🙏🏻
@shahulvfx5298
@shahulvfx5298 2 жыл бұрын
നല്ല അറിവാണ് ഇത് എല്ലാർക്കും ഉപകാരമുള്ള വിഡിയോ നെഞ്ച് വേദന വന്നാൽ വേഗം പറയുക ഗ്യാസാണ് എന്നാണ് പറയുക അതിനെ പറ്റി പറത്തത് ഒത്തിരി കാര്യങ്ങൾ മനസിലായി
@kavithaappus428
@kavithaappus428 Жыл бұрын
Thanks doctor good information
@mastertalk8385
@mastertalk8385 3 жыл бұрын
Thanks doctor many many thanks
@rajank5355
@rajank5355 Жыл бұрын
Dr പറഞ്ഞതെല്ലാം എനിക്ക് അനുഭമാണ് Dr ഈ അറിവിന്‌ നന്ദി 🙏
@sujasara6900
@sujasara6900 3 жыл бұрын
Thank you sir
@mahendranpillai964
@mahendranpillai964 5 жыл бұрын
Thank you Doctor
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Welcome
@majeedtp5833
@majeedtp5833 4 жыл бұрын
Thank you sir..
@raveendranathmeleparambil2942
@raveendranathmeleparambil2942 Жыл бұрын
THANK YOU FOR THE VALUABLE INFORMATION. 🙏🙏🙏♥️🙏🙏🙏
@rajisuresh935
@rajisuresh935 4 жыл бұрын
Thankue. Sir
@dr.ceeteeyesviews...7122
@dr.ceeteeyesviews...7122 3 жыл бұрын
Well said dr suhail
@razakkarivellur6756
@razakkarivellur6756 5 жыл бұрын
Very useful video thank u sir
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Thanks for your valuable feedback..😊
@akhilpn4370
@akhilpn4370 5 жыл бұрын
Very good message.. ThnQ Dr.
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Welcome
@aryaarun6752
@aryaarun6752 Жыл бұрын
Attackinte nenjuvedhana varunnath valath bhagathano,ato idath anno ,ato nadukkano
@shyju823
@shyju823 5 жыл бұрын
good Msg Dr.
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Welcome
@Arabian.muneerbabu
@Arabian.muneerbabu 3 жыл бұрын
@@AsterMIMSKottakkal hi
@ZainabaThasni
@ZainabaThasni 4 жыл бұрын
അറ്റാക്ക് ന്റെ ബ്ലോക്ക്‌ വല്ലതും ഉണ്ടോന്ന് അറിയാൻ എന്തൊക്കെ ടെസ്റ്റ്‌ ആണ് ചെയ്യേണ്ടത്...??? plz reply sir
@saidaliparambilsaidaliali5130
@saidaliparambilsaidaliali5130 5 жыл бұрын
aameen ya Allah
@1122334455891
@1122334455891 3 жыл бұрын
അറ്റാക്ക് വന്നാൽ വേഗം മരിക്കുന്നതാണ് നല്ലത് . അതെല്ലങ്കിൽ കടം വന്ന് മരിക്കേണ്ടിവരും . ഹോസ്പിറ്റൽ ചിലവ് ആലോജിക്കാൻ പോലും വെയ്യ😭😭😭😭
@tanusawant6265
@tanusawant6265 3 жыл бұрын
As per u r information every pain in heart attack....poor doctor from were u have done u r doctor course, u need to do u r doctor education again
@user-qp5fx1ds8k
@user-qp5fx1ds8k 4 жыл бұрын
Good message,👍👍👍👍👍
@arifpayyoli8015
@arifpayyoli8015 5 жыл бұрын
thank you Dr
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Welcome
@anoushkalechu9428
@anoushkalechu9428 3 жыл бұрын
Doctor enik ellaa dhivasavum raavila eneekkan nokknna tymil maathrm bhayakara pain athenthanu?
@fathimamuhammed1745
@fathimamuhammed1745 5 жыл бұрын
Hai dr nalla ariv
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Thanks for your valuable feedback..😊
@najmamagdum8509
@najmamagdum8509 3 жыл бұрын
@@AsterMIMSKottakkal alla sir e reply mathram kodukku prathividhi onnum parayumnilla
@soundaryas3845
@soundaryas3845 2 ай бұрын
Useful video thank u dr
@minsiyanowshad5102
@minsiyanowshad5102 3 жыл бұрын
ആമീൻ. Good information
@anazanzoos9552
@anazanzoos9552 5 жыл бұрын
Ee attack varunnadinu oru 1 month munne namuk body korch symptoms kanich tharille. Ath enthokke aan. Munne bp , sugar, high cholesterol ulla patients n alle dr ee paranja risk factors ullu. Allathe bp sugar onnum illatha oraalk pettann nenj vedana vannal ath heart attach aayirikkillalo ??
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Please talk with our Coordinator : +919656530003
@jashashan7267
@jashashan7267 3 жыл бұрын
Attack undavaan bp cholestrol onnum nirbandhamilla
@peters9072
@peters9072 3 жыл бұрын
വളരെ നന്ദി ഡോക്ടർ
@abhilashmr4383
@abhilashmr4383 5 жыл бұрын
Good
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Thank you for your valuable feedback
@ashleykk9414
@ashleykk9414 3 жыл бұрын
Thank you ♥Last words !!True !¡
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
നല്ല ഒരു വീഡിയോ സുപർ
@vyshakhthd8442
@vyshakhthd8442 2 жыл бұрын
Thaks for the information sir
@oktechfarming6561
@oktechfarming6561 Жыл бұрын
ഈ വീഡിയോ കാണുമ്പോൾ നെഞ്ച് വേദന ഉണ്ട് എന്ന് എത്ര ആൾക് തോന്നുന്നു 😁
@sujathamathew1511
@sujathamathew1511 5 жыл бұрын
excellent differentiation
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Thanks for your valuable feedback..😊
@asnasiddique3681
@asnasiddique3681 5 жыл бұрын
thanks doctar
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Thanks for your valuable feedback..😊
@faisalkunnumpuram2508
@faisalkunnumpuram2508 2 жыл бұрын
നല്ലൊരു അറിവാണ്
@mansoor3886
@mansoor3886 Жыл бұрын
Thanks dr❤
@SatheeshKumar-dl9vu
@SatheeshKumar-dl9vu 5 жыл бұрын
Thanks doctor
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Thank you for your valuable feedback
@seenamuhammedali3884
@seenamuhammedali3884 4 жыл бұрын
Anim sthiram ayi gas ind edak ide edadh kai pain back lek pain oke ind munb edh pole 3 year munb TNT test muscle pain aan anna paranje
@nawshadnawshad9324
@nawshadnawshad9324 3 жыл бұрын
Enikkum
@annammamathew4978
@annammamathew4978 3 жыл бұрын
കൈ കഴക്കുന്നത് (ഇടത് കൈ) ഹാർട്ടിന്റെ പ്രേശ്നമാണോ?
@karunyaclinic164
@karunyaclinic164 4 жыл бұрын
Veryusefulmedcaladvice
@anilanair1362
@anilanair1362 5 жыл бұрын
So many thanks Dr🙏
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Welcome
@sreelethakrishnankutty9693
@sreelethakrishnankutty9693 5 жыл бұрын
Gud .. inform
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Thank you for your valuable feedback
@mohanankp4299
@mohanankp4299 4 жыл бұрын
We I in m
@mydud3524
@mydud3524 9 ай бұрын
Nalla njenju vedanayode eth kelkunna njaan
@gopikasanthosh2657
@gopikasanthosh2657 3 жыл бұрын
Nenjuvedhan vannappol ahn njan video search cheythu ithu kaanunnathu.
@midhlajmidhlajvk5432
@midhlajmidhlajvk5432 4 жыл бұрын
ഒരു സഹോദരിക്ക് ഭക്ഷണം കഴിച്ചാലും ഇടക്കിടക്കു വരും നെഞ്ചിൽ വലതുഭാഗത്ത് ഒരു കനം വരും ചിലപ്പോൾ ഒരു അസ്വസ്ഥത എന്തുകൊണ്ടാണ് അങ്ങനെ വരുന്നത് ഡോക്ടർ മറുപടി പ്രതീക്ഷിക്കുന്നു
@akki7701
@akki7701 2 жыл бұрын
സഹോദരിയെ ബേഗം കൊണ്ടോയി ഡോക്ടറെ കാണിക്കു. ഡോക്ടറുടെ റിപ്ലൈക്കായി kathunikkathe😊 എനിക്കും ഇടക്ക്ക് വരാറുണ്ട് നെഞ്ച് വേദന 😔
@fathimathusuharaummurukhsa9632
@fathimathusuharaummurukhsa9632 4 жыл бұрын
ഗ്യാസുണ്ടായാല്‍ അറ്റാക്ക് വരുമോ..അറ്റാക്ക് വരുമ്പോള്‍ ഗ്യാസ് ഉണ്ടാവുമോ
@shynuberin517
@shynuberin517 3 жыл бұрын
ഈ സംശയം എനിക്കും ഉണ്ട്. ഗ്യാസ് ഉണ്ടാവുക വഴി അറ്റാക്ക് വരുമോ
@hadees4893
@hadees4893 2 жыл бұрын
Thanks ഡോക്ടർ
@yusraharis2353
@yusraharis2353 2 жыл бұрын
താങ്ക് യു ഡോക്ടർ
@sunisaki9141
@sunisaki9141 5 жыл бұрын
ഗുഡ് ന്യൂസ്‌ ഡോക്ടർ
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
thank u for your valuable feedback
@reshmarajupulimoottil3953
@reshmarajupulimoottil3953 2 жыл бұрын
Thank you doc.
@AbdulRahman-kn3ub
@AbdulRahman-kn3ub 2 жыл бұрын
Yenda cheyya onn hospitalil yethiyal madi baki yellam dr cheyidolum pala testum cheyd kollum dr aan yettavum veliya apagadagarigal
@sreekuttiwithnandhutti744
@sreekuttiwithnandhutti744 2 жыл бұрын
Sir yenik back pain und bp kuravanu swasm yedukkumbol oru thadasam polea thalakkullil yentho oru pain ane chumayikkumbol okea vedhana kuduthal ane ithokea yenthintea symbtos anennu paranju tharo sir
@Aaliman10
@Aaliman10 4 жыл бұрын
ഗ്യാസിന്റെ ബുദ്ധിമുട്ടാണെങ്കിൽ മാക്സിമം എത്ര ദിവസം നെഞ്ചിനു വേതന അല്ലെങ്കിൽ ബുദ്ധിമുട്ട് ഉണ്ടാകാം ??
@AnjaliArun-jr3km
@AnjaliArun-jr3km 9 ай бұрын
Enik 3days aayit, നെഞ്ചിൽ എരിച്ചാൽ ഹാർട്ട് ഇടത് വശം ചൂജി കുത്തണപോലെ വേദന ഇടക്ക് ഇടക്ക് വരുന്നു, ഇത് ഹാർട്ട് പ്രോബ്ലം ആണോ, പ്ലീസ് റിപ്ലൈ
@Aaliman10
@Aaliman10 8 ай бұрын
Engane und ippol
@aryavishnu272
@aryavishnu272 6 ай бұрын
എങ്ങനെ ഉണ്ട് ​@@AnjaliArun-jr3km
@rajeevrajeev4984
@rajeevrajeev4984 3 жыл бұрын
നല്ല അറിവ് താങ്ക്സ് ഡോക്ടർ
@muksith.m2763
@muksith.m2763 2 жыл бұрын
Ravile ezunelkumbol ulla nenjuvedana enthan dr
@basithpni1715
@basithpni1715 9 ай бұрын
Njan dr kanichu avar paranju problome illannu paranju but pain oru mattam illa idavittu pain varunnund yendhanennu areela
@justinjoseph6700
@justinjoseph6700 5 жыл бұрын
thanks a lot Doctor
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Welcome
@rahman2011able
@rahman2011able 4 жыл бұрын
I got heartburn but ECG was normal..?
@manjuomanakuttan9722
@manjuomanakuttan9722 3 жыл бұрын
Sr anik two days haerdnu chariiya pain jan anthanu chaysdath
@aml509
@aml509 3 жыл бұрын
thanku doctor
@SyedMohammedAbdulla
@SyedMohammedAbdulla 5 жыл бұрын
Excellent episode
@Arogyam
@Arogyam 5 жыл бұрын
Thanks for watching..
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Thanks for your valuable feedback..😊
@akhilcsakhilcs1403
@akhilcsakhilcs1403 3 жыл бұрын
അവസാനം പോയിന്റ് കലക്കി, പൊളിച്ചു
@happyfam4521
@happyfam4521 2 жыл бұрын
Nannayi parenju tharunnund👍👍👍👍👍👍
@abhiramiabhi9543
@abhiramiabhi9543 3 жыл бұрын
Fd kazhikubol nenjil thattunath nthukoda nu onnu parayo
@sabeenaebrahim7418
@sabeenaebrahim7418 3 жыл бұрын
എനിക്കും ഇതുപോലെയാണ് വേദന വന്നത് അത് അറ്റാക്ക് ആയിരുന്നു വേദന വന്നയുടൻ ഇടതു കൈയ്യിൽ ഞരമ്പ് വലിയുന്ന ഫീൽ ആയിരുന്നു
@deepakishaani6619
@deepakishaani6619 2 жыл бұрын
Engane ayirunnu parayane chest pain kai vedana okke undayirunno
@adhijohnson919
@adhijohnson919 2 жыл бұрын
Enniku 17 year's old ayitolo Ithilthe chila symptoms enniku verarindu So ithu njanghade age-kaarku Vero ??
@snehasnehu7365
@snehasnehu7365 Жыл бұрын
Heartil petann oru shock pole pain vannu povunnu 1,2 minute kondu ath maarum but a pain varumbol onnum cheyan kazhiyatha oru avstha doctor ith enthanu?
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 158 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 35 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 43 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 158 МЛН