1151: ഹൃദയത്തിന്റെ പ്രവർത്തനം കുറയുമ്പോൾ: ആദ്യ 5 ലക്ഷണങ്ങൾ | Heart failure early 5 symptoms

  Рет қаралды 694,872

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Жыл бұрын

1151: ഹൃദയത്തിന്റെ പ്രവർത്തനം കുറയുന്നു എന്ന് ശരീരം തന്നെ കാണിച്ചു തരുന്ന 5 ലക്ഷണങ്ങൾ | Early symptoms of Heart failure
ആദ്യമായി ഹൃദയം എങ്ങനെയാണ് ഇടിക്കുന്നത് എന്ന് പറയാം. ഹൃദയത്തിൽ രക്തം ശുദ്ധീകരിക്കാൻ നാല് ചേമ്പറുകളാണുള്ളത്. ഇതിൽ മുകളിലത്തെ രണ്ടു ചേമ്പറുകളിൽ രക്തം ശുദ്ധീകരിച്ച് താഴെയുള്ള രണ്ടു ചേമ്പറുകളിലേക്ക് പമ്പ് ചെയ്യുകയും ഇവിടെനിന്നും രക്തധമനികൾ വഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. ഹൃദയ അറകളുടെ സങ്കോചത്തെ സിസ്റ്റോളി (Systole) എന്നും വിശ്രാന്താവസ്ഥയെ ഡയസ്റ്റോളി എന്നും പറയുന്നു. ഒരു സിസ്റ്റോളിയും ഡയസ്റ്റോളിയും ചേർന്നതാണ് ഹൃദയസ്പന്ദനം. മിക്ക രോഗികളിലും 'ഹാര്‍ട്ട് ഫെയിലിയര്‍' അഥവാ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം ബാധിക്കപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് തിരിച്ചറിയാറ്. ഹൃദയത്തിന്റെ പ്രവർത്തനം കുറയുന്നു എന്ന് നമുക്ക് എങ്ങനെ നേരത്തെ തിരിച്ചറിയാം? എന്തൊക്കെയാണ് ലക്ഷണങ്ങൾ?
ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!
നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക്‌ ചെയ്ത് ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത് see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്.
Dr D Better Life
Your Better Life Starts Here
#drdbetterlife #drdanishsalim #danishsalimFor
more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 554
@najeebnajeeb3753
@najeebnajeeb3753 Жыл бұрын
മനുഷ്യ ശരീരം അത് ഒരു മഹത്‍ഭുതം ❤️❤️❤️❤️അല്ലാഹു അക്ബർ 🤲🤲
@pouravakasasamrakshanasami7148
@pouravakasasamrakshanasami7148 Жыл бұрын
❤❤❤
@rajeshpannicode6978
@rajeshpannicode6978 Жыл бұрын
❤❤
@user-si1xg8um4j
@user-si1xg8um4j Жыл бұрын
Ameen
@harikrishnant5934
@harikrishnant5934 Жыл бұрын
@@user-si1xg8um4j Puzhameen
@user-si1xg8um4j
@user-si1xg8um4j Жыл бұрын
ആമീൻ
@salukdytravelvlogs155
@salukdytravelvlogs155 Жыл бұрын
പേടിക്കേണ്ട ആവശ്യമില്ല എല്ലാത്തിനും മരുന്നുണ്ട് എന്നുള്ള വാക്ക്,💌
@bashash-me2vy
@bashash-me2vy Жыл бұрын
Sathiam👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@krishnakrish2751
@krishnakrish2751 Жыл бұрын
@@bashash-me2vy Sathyam, ennalum marunninte okke vilayo 😓
@Indian-gk8bn
@Indian-gk8bn Жыл бұрын
Ellaraajyathum eathu rogathinum chikilsa und paisa illathavanum goverment vaka chikilsa und marunnukalum und india Kenya bangladhesh sreelanka Africa enna chila raajyangalil paisa kkark maathrame chikilsikan kaziyu 😓😓😓😓😓
@jijuvargheseps3362
@jijuvargheseps3362 Жыл бұрын
Thanku dr🙏
@selinjustin3835
@selinjustin3835 10 ай бұрын
Sathiam...❤❤
@kunhimohammed2359
@kunhimohammed2359 Жыл бұрын
. ഡോക്ടർ നൽകി യ ഇന്നത്തെ വിഷയം എന്റെ ഒരു ബന്ധു ഇപ്പോൾ അനുഭവിക്കുന്നുണ്ടു്. ഒരു സോക്ടർ കാര്യം മനസ്സിലാക്കിയ പോലെ എന്നിക് വിഷയത്തിന്റെ ഗൗരവം മനസ്സിലായി. പരമേശ്വരൻ താങ്കൾക്കു ദീർഘായുസ്സു നൽകി അനുഗ്രഹിക്കുമാറാവട്ടെ .
@harikrishnant5934
@harikrishnant5934 Жыл бұрын
Parameswaran...
@sadanandansadanandan87
@sadanandansadanandan87 Жыл бұрын
അതെ, അതെ, അതെ, സർവശക്തനായ തമ്പുരാന്റെ മഹത്വം, ഓരോരുത്തരും ചിന്തിക്കേണ്ടതായ അത്ഭുത പ്രവർത്തനത്തിന്റെ അനുഭവ സാക്ഷ്യം, 💅🤲
@Toms.George
@Toms.George Жыл бұрын
കൊറോണ വന്നപ്പോൾ അറിഞ്ഞു 🤣🤣🤣🤣
@nithajacob3592
@nithajacob3592 Жыл бұрын
Q
@panyalmeer5047
@panyalmeer5047 Жыл бұрын
തമ്പുരാൻ ഓടിയ ഓട്ടത്തിന് ഇപ്പോഴും വഴിയിൽ പുല്ല് കിളിർത്തില്ല 👈😜🤪🤣
@mohandaschandrashekar4587
@mohandaschandrashekar4587 11 ай бұрын
മൃഗങ്ങൾ തിന്നുന്നപോലെ, കണ്ണിൽ കാണുന്നതെല്ലാം വാരിവലിച്ചു അകത്താക്കിയാൽ, ഈ ഒരു തമ്പുരാനും മൈന്റ് ചെയ്യില്ല,!! ഇഹലോകവാസം ശരണം.😅😅😂
@RSe-eh9of
@RSe-eh9of 10 ай бұрын
ഹൃദയം ചിന്തിക്കാനുള്ള അവയവം .😂
@shafeekha992
@shafeekha992 Жыл бұрын
എല്ലാം നല്ലത് പോലെ മനസ്സിലാക്കി തരുന്ന ഞങ്ങളുടെ സ്വന്തം d r ക്കു നന്ദി
@eliyammathomas5753
@eliyammathomas5753 Жыл бұрын
Thnkyou
@sindhusanthakumari8128
@sindhusanthakumari8128 Жыл бұрын
Doc പറയുന്ന കാര്യങ്ങൾ നന്നായി മനസ്സിലാകുന്നു🙏
@shobhakumar3145
@shobhakumar3145 Жыл бұрын
U spoke in very simple language a common man can understand. Thanks doctor.
@vishnuslogan5496
@vishnuslogan5496 Жыл бұрын
Dear Doctor 💊 മീൻ ഗുളിക ..ഇതേ പറ്റി ഒരു detailed വീഡിയോ ചെയ്യാമോ?
@hometips8517
@hometips8517 Жыл бұрын
ഡോക്ടർ, സാധാരണ ആൾക്കാർക്ക് മനസ്സിൽ ആകുന്ന വിധത്തിൽ ഇസിജി ഗ്രാഫ് വിവരിച്ചു തന്നാൽ നന്നായിരുന്നു.... അടുത്ത വീഡിയോയിൽ ഇത് ഉൾപ്പെടുത്തണം എന്നു അഭ്യർത്ഥിക്കുന്നു 🙏
@angelathomas6513
@angelathomas6513 Жыл бұрын
It is not easy to read ECG, dear
@gopinadanup4420
@gopinadanup4420 Жыл бұрын
Good to common people
@Vishnudevan
@Vishnudevan Жыл бұрын
വളരെ നന്ദി ഡോക്ടർ..ഞാൻ നല്ല വണ്ണം ഉള്ള ആൾ ആണ് (കുറിച്ച വർഷം മുമ്പ് നടന്ന ബൈക്ക് അപകടത്തിന് ശേഷം വണ്ണം വെച്ചതാണ്) നടത്തം കുറവാണ് പെട്ടൻ നടന്നാൽ അതും കുറെ ദൂരം അപ്പോൾ കിതപ്പ് ഉണ്ടാകും തുടർച്ച ആയി നടക്കാറില്ല ഞാൻ ഇനി ഡോക്ടർ പറഞ്ഞ പോലെ 15 ദിവസം നടന്ന നോക്കണം അൽപ ദൂരം
@s.rmanjeeram2488
@s.rmanjeeram2488 Жыл бұрын
Faty liver ലക്ഷണങ്ങളെപ്പറ്റിയും ഇതു പോലെ valuable ആയ വീഡിയോ ചെയ്യാമോ dr..❤
@apmani7339
@apmani7339 11 ай бұрын
Yes,we all r waiting..
@user-gr6fr1qo7r
@user-gr6fr1qo7r 9 ай бұрын
നല്ലൊരു ഡോക്ടർ രോഗികളെ സമാധാനിപ്പിക്കാൻ മനസ്സുള്ള മനുഷ്യൻ
@lailalail8105
@lailalail8105 Жыл бұрын
എല്ലാവർക്കും മനസ്സിൽ ആകും വിധം പറഞ്ഞു തരുന്നത് വലിയ നന്ദി dr 🌹🌹🌹dg
@user-si1xg8um4j
@user-si1xg8um4j 7 ай бұрын
അതെ എനിക്ക് ഏറ്റവും ഇഷ്ട പെട്ട ഡോക്ടർ ആണ് ഡാനിഷ് ഇക്ക 👍
@MalayaliEat
@MalayaliEat Жыл бұрын
Irregular heart beat is not a symptom of heart failure 90% of the time. There are lots of other factors cause heart rhytm problems. Most of the people with irregular heart rhythm don't have heart related problems. Most of the time Its bcoz of anxiety, gastric problems, vagus nerve problem etc..
@Alice7y
@Alice7y Жыл бұрын
Very well explained. Thank you
@prasannanair6312
@prasannanair6312 Жыл бұрын
Nice explanation. Thank you doctor.
@prasadgnr6143
@prasadgnr6143 Жыл бұрын
I lost my mother because of a heart attack. She was having difficulty in breathing and tiredness frequently. Finally diagnosed infection in lungs and coughing and she didn't recover.
@rejithomas1146
@rejithomas1146 Жыл бұрын
Same with my father
@SunilSunil-yf1qf
@SunilSunil-yf1qf Жыл бұрын
Very valuable information.. Thank you doctor 🙏🙏🙏
@bindussudarsan1823
@bindussudarsan1823 Жыл бұрын
Excellent performance sir,got very usefull knowledge about heart beat variation & it's signs.
@padnayikjohnoiy3523
@padnayikjohnoiy3523 Жыл бұрын
ഇതൊക്കെ ഡിസൈൻ ചെയ്ത ദൈവം മാസ്സ്.. അല്ലെ 🙏
@anusreekumar-np9ib
@anusreekumar-np9ib Жыл бұрын
ഇങ്ങനെ ഒക്കെ മനുഷ്യ ശരീരം ദൈവം സൃഷ്ഠിച്ചിട്ടു തന്നെ എന്തൊക്കെ മറ്റുള്ളവരെ ദ്രോഹിക്യൻ പറ്റുമെന്ന് ആലോചിച്ചു ജീവിക്കുന്നു മനുഷ്യ ശരീരം അധിക നാൾ ഈൗ ഭൂമിയിൽ ആരോഗ്യം ഉള്ളതായി ഇരിക്കില്ല അതിന് ദൈവം തന്നെ രോഗം, വാർദ്യഗ്യം എന്നീ അവസ്ഥ കൾ കൊടുത്തിട്ടുള്ളത് മനുഷ്യർ ചോര തിളപ്പ് കൂടുമ്പോൾ സകല തോന്നിവ്യസവും ചെയ്യും അത് ദൈവതിന് നല്ലത് പോലെ അറിയാം അതാണ് ഒരുപാട് കുറവുകൾ humen body ക്കു കൊടുത്തത് god is great
@lucyphilip4881
@lucyphilip4881 Жыл бұрын
Thank you for the helpful information God bless you
@sreekuttysree827
@sreekuttysree827 Жыл бұрын
Plz do share diagnostic tests and diet will be very useful sir
@jaseenashifa7095
@jaseenashifa7095 Жыл бұрын
Good information thanks Dr Allahu Anugrehikatte മലപ്പുറത്ത് നിന്ന് Jaseena
@lissy4363
@lissy4363 Жыл бұрын
very very valuable in formation Thank u somuch dr Danish🙏😊👍👍💐💐
@user-gr6fr1qo7r
@user-gr6fr1qo7r 9 ай бұрын
സാർ എനിക്ക് ഇടത് വാരിയല്ല് വേദന ഉണ്ടായിരുന്നു ..അതിനുശേഷം ഡോക്ടറെ കാണിച്ചു ഏക്സറെ എടുത്തു.. അതിൽ കുഴപ്പമില്ല പക്ഷേ ഏകോ ചെയ്യാൻ പറഞ്ഞു എനിക്ക് ക്ഷീണം ആണ് എപ്പോഴും ഇപ്പോൾ ശ്വാസം മൂട്ടൽ ഉണ്ട്
@shishiraaj1754
@shishiraaj1754 Жыл бұрын
കുട്ടികളിലെ hart ന്റെ പ്രവർത്തനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുവോ dr:
@vijayanc.p5606
@vijayanc.p5606 Жыл бұрын
The valuable informations from a learned and experienced doctor which reveal his integrity and commitment to the society.
@ligijoseph2404
@ligijoseph2404 10 ай бұрын
🫀🫀💯
@shailawaheed3388
@shailawaheed3388 Жыл бұрын
Heart beat കൂടുന്നതിനെ കുറിച്ച് പറയാമോ ? Pls
@viralmedia680
@viralmedia680 Жыл бұрын
Ipol undo mariyo
@lekshmis6503
@lekshmis6503 Жыл бұрын
Valuable information, thank you very much Dr.
@user-fp5fo1rd9g
@user-fp5fo1rd9g 5 ай бұрын
എനിക്ക് ഉണ്ടായിരുന്ന ചില സംശയങ്ങൾ മാറിക്കിട്ടി thank you doctor 🙏🙏🙏🙏
@praseelasasi5547
@praseelasasi5547 9 ай бұрын
ജന്മനാ വാൽവിന് ഒരു വളവ് ഉള്ള ആളാണ് ഞാൻ 18വർഷം ആയി ഒരു ടെസ്റ്റും നടത്താത്ത ഇപ്പോൾ ഇടയ്ക്ക് നെഞ്ചിന്റെ ഇടതു ഭാഗത്തു സൂ ചി കൊണ്ടു കുത്തും പോലെ വേദനപിന്നെ ഇടതു കയ്ക്ക് വേദന പ ൾ സ് പെട്ടന്ന് തീരെ കുറഞ്ഞു 44ആയി ബിപി എല്ലാം കുറവാ എന്തെങ്കിലും കുഴപ്പം ആണോ ന്നു അറിയില്ല തല കറക്കം ഉണ്ട് ഡോക്ടർ വിഡിയോ ചെയ്യുന്നേ കൊണ്ടു കൂടുതൽ മനസിലാക്കാൻ കഴിയുന്നു ഒരുപാട് നന്ദിയുണ്ട് 👍👌👍❤️❤️❤️❤️❤️❤️
@shylajasaheed576
@shylajasaheed576 Жыл бұрын
Valuable information . May God bless you.
@elzybenjamin4008
@elzybenjamin4008 Жыл бұрын
Thank U Dr. Very Valuable Information🙏🙏
@user-cz6jz5qf3r
@user-cz6jz5qf3r Жыл бұрын
ഇതെല്ലാം കേൾക്കുമ്പോൾ ജനിക്കണ്ട എന്ന് തോന്നുന്നു ഡോക്ടർ താങ്ക്സ്
@lovehuman8502
@lovehuman8502 Жыл бұрын
അങ്ങിനെ ഒരു ഓപ്ഷന്‍ നമുക്ക് 'ജനിപ്പിക്കുന്നവന്‍' തന്നിട്ടില്ലല്ലോ ബ്രോ....ഇത്രയെല്ലാം സങ്കീര്‍ണതകളിലൂടെ ജിവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യര്‍ എന്തെല്ലാം അധര്‍മങ്ങളാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്...!!
@venugopalank8551
@venugopalank8551 Жыл бұрын
Very good information. You explained things nicely. Thank you very much.
@leenasreeragam2020
@leenasreeragam2020 Жыл бұрын
Great information .Thank you Doctor
@bibin4617
@bibin4617 Жыл бұрын
Tnx doctor...blood test video pettane edane
@kochuranimathews6220
@kochuranimathews6220 Жыл бұрын
Doctor...i mostly watch ur vedios Very good information Now a days i never see any doctor or nurse checking pulse
@vimlaassumption9408
@vimlaassumption9408 Ай бұрын
Hello Dr Danish, I always wait for your new videos. It's very very useful and informative..I share it with others. May God bless you in all your initiatives . 🙏🙏
@sukesan2919
@sukesan2919 Жыл бұрын
Thanks dear doctor, A big Salute for your effort.
@beenas9356
@beenas9356 Жыл бұрын
Valuable information 🙏
@surendranchangattu6892
@surendranchangattu6892 Жыл бұрын
എക്സിസ് ചെയ്‌താൽ ഒരു കുഴപ്പം ഇല്ല ദിവസം 200/ 250 പുഷ് എടുക്കും ഒരു കുഴപ്പം ഇല്ല വേറെ ഒരു കുഴപ്പം ഇല്ല
@anasvarkala2980
@anasvarkala2980 Жыл бұрын
ഇതൊക്കെ ഉണ്ടായാലും ഒരു ഗതിയും ഇല്ലാത്തവൻ മരണത്തിന് കീഴ്പ്പെടുകയല്ലാതെ . നിവൃത്തി ഇല്ല🤔🤔🤔
@Shreeya83
@Shreeya83 Жыл бұрын
What an effort doctor!! No words..i am so appauled by the virtue of fact that u finding time to reach out to the public for their well being. Wishing u all wellness doctor !!
@vanajamadhav6597
@vanajamadhav6597 Жыл бұрын
Ys..how great he is...
@padmajakumari3681
@padmajakumari3681 Жыл бұрын
വീഡിയോ എല്ലാം കാണാറുണ്ട് താങ്ക്സ്
@hamzavadakkeedan4566
@hamzavadakkeedan4566 Жыл бұрын
​@@vanajamadhav6597 Al
@jollygeorge2293
@jollygeorge2293 7 ай бұрын
Pls Dr maximum malayalathil parayan shramikoo very good information aanu ktto thank u very much
@jessysiby5386
@jessysiby5386 Жыл бұрын
Dr please explain about ABG and VBG
@abdhulsathrabdhulsathar7418
@abdhulsathrabdhulsathar7418 9 ай бұрын
Nallaavatharam, arkkummanasilakum. Thankyoudr
@lissythomas7904
@lissythomas7904 Жыл бұрын
God bless you Dr Thank you 🙏🙏🙏
@ligisoby5822
@ligisoby5822 Жыл бұрын
Muriga leaves good for to reduce cholesterol?
@naseemanazimuddin3045
@naseemanazimuddin3045 Жыл бұрын
സ്രഷ്ടാവിന്റെ മഹത്വം. ചിന്തിക്കുന്നവ൪ക്കു ദൃഷ്ടാന്തം.
@craftskerala7653
@craftskerala7653 Жыл бұрын
മണ്ടത്തരം പറയരുത്
@muhammadalike3167
@muhammadalike3167 Жыл бұрын
അക്ഷര തെറ്റില്ലാതെ കമന്റ ചെയ്യുക
@theuncrownedking9326
@theuncrownedking9326 Жыл бұрын
തീര്‍ച്ചയായും നസീമ.....
@INDIAN-we1ni
@INDIAN-we1ni Жыл бұрын
@@craftskerala7653 oru heart undakkan pattumo technology upayogichittu...
@roneypjose
@roneypjose Жыл бұрын
@@INDIAN-we1ni ഇല്ല.. കറക്റ്റ് ചെയ്യാൻ പറ്റും.. പ്രാർത്ഥിച്ചു കൊണ്ട് ഈ പറഞ്ഞ കാര്യം പറ്റുമോ
@sheelamathaithankyousir9379
@sheelamathaithankyousir9379 Жыл бұрын
I have never felt that Dr is a long video maker. It is very needed to talk about our disease. Expecting more videos. Thank you for the explanation of heart failure.
@ligijoseph2404
@ligijoseph2404 10 ай бұрын
Sathiyam 💯💯
@najeebnajeeb3753
@najeebnajeeb3753 Жыл бұрын
Well explained doctor 👍🏻👍🏻👍🏻👍🏻👍🏻👍🏻
@muraleedharancc4858
@muraleedharancc4858 3 ай бұрын
Thanks for your valuable information
@santhoshselvaraj9734
@santhoshselvaraj9734 2 ай бұрын
Doctor :എന്ത് കൊണ്ടാണ് വലതു ഭാഗത്തു ചില സമയങ്ങളിൽ ഹൃദയം മിടിപ്പ് തോന്നുന്നത്
@Ashmisf
@Ashmisf Жыл бұрын
Normal LV systolic function ef:above 60% Fair LV systolic function: 50-60% Mild LV systolic dysfunction: 40-49% Moderate LV systolic dysfunction: 30-39% Severe LV systolic dysfunction:
@xxxK858
@xxxK858 10 ай бұрын
Enik mild lv ayirunnu..oru divasam pettennu back pain vannu .(Upper back).. one day after angioplasty...duty doctork heart problem anennu manasilayilla..
@lalithamenon6911
@lalithamenon6911 Жыл бұрын
Thank you doctor God bless you 🙏🙏🙏🙏
@pmmohanan9864
@pmmohanan9864 Жыл бұрын
Thank you very much doctor Salim.
@sachinkalyani8289
@sachinkalyani8289 Ай бұрын
Super ആയിടുണ്ട് ഡോക്ടർ 🥰👍🏼❤
@lataalexalexkurian6614
@lataalexalexkurian6614 Жыл бұрын
You are really explaining very well Thankyou very much Doctor for your care towards all of us May God bless 🙏
@jeslovdiv999
@jeslovdiv999 Жыл бұрын
Thank you so much my loving Doctor ❤️ Congratulations 💐💞
@sumanair9778
@sumanair9778 Жыл бұрын
Very Very Valuable Information Thank u Doctor ,, ,Doctor nt Aayurarogya Soubhagyangalkku Vendi Nerunnu
@girijanair348
@girijanair348 2 ай бұрын
Dr, thank you so much for the valuable information. Always you are to the point in a very clear way without going round and round like Dr Johnson. He never reach to a point in an easy way. Again, thank you!💐🙏🏾
@lijojospeh2120
@lijojospeh2120 Жыл бұрын
Thank you Doctor for your valuable message
@praseeanil913
@praseeanil913 Жыл бұрын
Doctor please explain about Lichen planus
@bindujohn6942
@bindujohn6942 Жыл бұрын
Hi doc!!! you spoke that not able to breathe is related to heart problem...how can we identify if the person is asthmatic..
@delfinereynold608
@delfinereynold608 10 ай бұрын
Valuable information Doctor. 🙏🏻🙏🏻🙏🏻. Gof bless U 💐🙏🏻
@remyapp9957
@remyapp9957 Жыл бұрын
Great job. Thank u doctor
@reenafernandez2186
@reenafernandez2186 Жыл бұрын
v useful info Dr.thankyou
@ahmedachoth4950
@ahmedachoth4950 10 ай бұрын
Very valuable informations for common people 👍🙏
@gangamukkoth8813
@gangamukkoth8813 Жыл бұрын
Good sime descriptive explanation. Keep it up.
@leenavarghese7868
@leenavarghese7868 Жыл бұрын
Thankyou doctor for the valuable information.
@iloveindia1076
@iloveindia1076 8 күн бұрын
അഞ്ചിയോ പ്ലാസ്റ്റി ചെയ്തവർ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം
@user-dd7qi6ph2k
@user-dd7qi6ph2k 8 ай бұрын
Anxaity undavumbol nenjidipp kudille athin eanth cheyyum
@sreekalapm6001
@sreekalapm6001 Жыл бұрын
,ഇത് ചിത്രത്തിലൂടെ കാണിച്ചു തന്നാൽ കുറച്ചു കൂടെ സാധാരണക്കാർക്ക് മനസിലാകും ‌- എന്നാലും സാറിൻ്റെ വീഡിയോ ഒന്നു പോലും കാണാതെ വിടില്ല
@sinisinisini6972
@sinisinisini6972 Жыл бұрын
Valuable information Thanku so much sir
@virendra4995
@virendra4995 Жыл бұрын
Doctor What is LVH ? Is it dangerous?
@rudinsimon5583
@rudinsimon5583 10 ай бұрын
Great information , doctor.....thsnk u...
@goodhope2854
@goodhope2854 Жыл бұрын
ഹായ് സർ കാർഡിയോ വർക്ഔട് ചെയ്യുന്നവർക് ഹാർട്ട്‌ ബീറ്റ് കുറവായിരിക്കില്ലേ.
@user-ev4iv1ig4w
@user-ev4iv1ig4w 9 ай бұрын
Sir എനിക്ക് ഇടത്തെ നെഞ്ചും പുറവും ഇടത്തെ കയ്യും വേദനയുണ്ട്. ഇസിജി എടുത്തപ്പോൾ നോർമൽ ആണ്. വേദന വരുമ്പോൾ കയ്യിന്റെ ഉള്ളം കൈ വിയർക്കും.26വയസ്സ് ആയിട്ടുള്ളു.thayroid ഉണ്ട്.
@smithamanoj4081
@smithamanoj4081 9 ай бұрын
ഞാൻ ക്ലാസ് 3 ആണ് . എനിക്ക് moderate MR ആണ്. എന്നാൽ എന്റെ ഹാർട്ട്‌ ബീറ്റ് ജന്മനാ താളം തെറ്റിയ ആണ് തോനുന്നു
@nafilasufail6809
@nafilasufail6809 Жыл бұрын
Mitral valve prolapse with m r Enna vishayathe patty paranj tharumo dr
@mumtajbeegum4198
@mumtajbeegum4198 Жыл бұрын
God is great, thank u sir🙏
@aiswaryarsreelekha4195
@aiswaryarsreelekha4195 Жыл бұрын
Puls അമ്മക്ക് 40-42ആണ്. പേസ് maker വയ്ക്കാൻ പറഞ്ഞതാണ്. വച്ചില്ല. ഇടക്കിടക്ക് നെഞ്ച് വേദന വരും. ഭാരമുള്ള ഒന്നും എടുക്കാൻ കഴിയില്ല
@ayshu385
@ayshu385 Жыл бұрын
Doctor, could you explain about the disease 'GBS' detailed?
@safwanmohammed372
@safwanmohammed372 6 күн бұрын
Whole body Pumping sensation undakan karanam paranjuthramo...
@seenamol1604
@seenamol1604 Жыл бұрын
രോഗം വന്നവരിലെല്ലാം മരുന്ന് പ്റവർത്തിക്കണമെന്നില്ല.
@majeednazimudeen2800
@majeednazimudeen2800 Жыл бұрын
Very good information Dr
@ambikap4661
@ambikap4661 Жыл бұрын
നെഞ്ചിടിപ്പ് വളരെ കൂടുതൽ ആണ്.. Two week ആയി ഉണ്ട്.
@viralmedia680
@viralmedia680 Жыл бұрын
Mariyo
@sha6045
@sha6045 Жыл бұрын
Tenshion undel undaakum
@yasminsajid9396
@yasminsajid9396 Жыл бұрын
Nice video dr danish salim superb
@ranishaji696
@ranishaji696 Жыл бұрын
Very detailed info🙏
@mathewjohn8126
@mathewjohn8126 Жыл бұрын
Sure Sir. Perfect Video.. Thanks 👍
@UshaTR-dw7dz
@UshaTR-dw7dz Жыл бұрын
Great Great message Doctor Sir
@pmmohanan9864
@pmmohanan9864 Жыл бұрын
Thank you doctor for the valuable informations.
@DhruvJery
@DhruvJery Ай бұрын
Doctorne engane consult cheiyam. Evide vannal kanan pattum
@abdulsalamabdul7021
@abdulsalamabdul7021 Жыл бұрын
TIANKS, DRവളരെ ഉപകാരപ്രദമായ വിഷയം
@deepthiabraham5236
@deepthiabraham5236 Жыл бұрын
Doctor, Is there a medicine to increase the ejection fraction?Does taking carvedilol improve your heart function ?Looking forward to your advice
@rr-ob5tl
@rr-ob5tl Жыл бұрын
Hi mam ipo engane und pls reply
@geeyen2023
@geeyen2023 Жыл бұрын
നല്ല വിവരണം 🙏👍
@ahmedachoth4950
@ahmedachoth4950 10 ай бұрын
Very interesting presentation 👍
@iamagoodgirl5548
@iamagoodgirl5548 Жыл бұрын
Peripartum Cardiomyopathy നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ.
@kunjumuhammedmk976
@kunjumuhammedmk976 Жыл бұрын
Very good information sir. Thanks and God bless you...
@manilalkc1234
@manilalkc1234 11 ай бұрын
Good morning Dr., എന്താണ് ന്യൂരാൾജിയ എന്ന അസുഖം
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 11 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Parenting hacks and gadgets against mosquitoes 🦟👶
0:21
Let's GLOW!
Рет қаралды 12 МЛН
Payasita para eventos infantiles #payasos #cantajuego #risy #tenerife
0:17
Special Pool2🩸
0:20
Yoshipapa / よしパパ
Рет қаралды 29 МЛН