ഹോട്ടൽ സ്റ്റൈൽ ചെമ്മീൻ റോസ്റ്റ് ഇനി വീട്ടിൽ ഉണ്ടാക്കാം | Kerala Prawns roast | Chemmeen roast

  Рет қаралды 17

Tiffin Box

Tiffin Box

Күн бұрын

#chemmeenroast
രണ്ട് സവാള രണ്ട് തക്കാളി അഞ്ചാറ് ചെറിയ ഉള്ളി മൂന്ന് പച്ചമുളക് എന്നിവ മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക. എന്നിട്ട് ചട്ടി അടുപ്പിൽ വച്ച് ചൂടായശേഷം അതിലേക്ക് അല്പം എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അരപ്പ് ഒഴിച്ചു കൊടുക്കാം. അരപ്പ് നന്നായി തിളച്ച ശേഷം അതിലേക്ക് രണ്ട് സ്പൂൺ ചിക്കൻ ചില്ലി പൗഡർ രണ്ട് സ്പൂൺ മുളകുപൊടി ഉപ്പ് അര സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. അരപ്പിന്റെ പച്ചമണം മാറി അതിലേക്ക് കഴുകി വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കാം .ശേഷം അല്പം ഗരം മസാല കൂടി ചേർത്ത് ഇളക്കി നന്നായി വരട്ടിയെടുക്കാം

Пікірлер
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН