hotel style payar curry variety ayittund theerchayayum undakki nokkunnund
@sabeenac.i40774 күн бұрын
നല്ല കുറുകിയ ചാറോടുകൂടിയ അടിപൊളി ചെറുപയർ കറി . ഉരുളക്കിഴങ്ങ് ചേർക്കുന്ന tip ആദ്യമായിട്ടാണ് അറിയുന്നത്. ചപ്പാത്തിക്കും പത്തിരിക്ക് ഒക്കെ ഇങ്ങനെ ഒരു കറി ഉണ്ടെങ്കിൽ അടിപൊളി 👍🏻
@najiaslam61324 күн бұрын
super pazhar curry nalla kattiyayi vannallo thanks share super secret
Cherupayar Kari kollam...ivide makkalkk ishttamallathath kond vangarilla...ini vangi ingane undakki nokkanam❤
@alee31744 күн бұрын
ചെറുപയർ കറിയും ചെറുപയർ തോരനും എന്റെ ഫേവറേറ്റ് ആണ് ഇത് ശരിക്കും എനിക്കിഷ്ടമായി സാധാരണ ചിക്കന്റെ കൂടെ ഞാനിതുപോലെ ചെറുപയർ കറി ഉണ്ടാക്കാറുണ്ട് പക്ഷേ ഇതൊരു കിടു തന്നെ
@rijysmitheshwe22104 күн бұрын
Nalla adipoli cherupayar curry anallo, chapathikku nalla combination aanithu, it looks so delicious enthayalum ithupole try cheiythu nokkundu
@gigglest87014 күн бұрын
Cherupayar curry superayittundu hotelil ninnu kazhikkumbol oru prethyeka ruchithanneyanithinu ennal ithinte preparation ariyillarunnu very nice share nale e curry undakkanam
@Thoufeeqkitchen4 күн бұрын
😍
@sheemak84184 күн бұрын
kollalo... nalla adipoli aayittulla recipe aanutto... theerchayayum ithonn try cheythu nokkanam... thank you for sharing
Cherupayar Curry kurach kurukiya reethiyil thanne anu endinde koode kazhikanum tasty. Hotel poyi kazhinjal ithupole thanne anu kittaru..urulakizhangu cherthal nalla thick ayi kitum .nice preparation
@bindunv56094 күн бұрын
nalla kurukiya gravyodu koodiya cherupayar curry valare nannayittund puttinum appathinum okke nalla combination aanu ini ee reethiyil undakki nokkanam
@Thoufeeqkitchen4 күн бұрын
😍
@poolakkadavupalam94564 күн бұрын
Great 🎉
@kadalinepranayichavan66964 күн бұрын
Delicious
@sadiqmuhammed27124 күн бұрын
Super
@sadiqzaabeel61394 күн бұрын
Tasty
@malappuramkathi39694 күн бұрын
Good
@mydreamz17514 күн бұрын
ചെറുപയർ കറി അടിപൊളി.ഹോട്ടൽ സ്റ്റൈൽ കറി ഉണ്ടാക്കാൻ സീക്രട്ട് ചേരുവ ഉരുളക്കിഴങ്ങ് ചേർക്കണം അല്ലേ.പുട്ടിനും ആപ്പത്തിനും ഒക്കെ നല്ല combination ആണ്. ഗ്രേവി കുറുകുമ്പോൾ കറി കൂടുതൽ ടേസ്റ്റി ആകും