H driving test Tutorial malayalam class| H വെറും 10 മിനിറ്റ് കൊണ്ട് പഠിച്ചെടുക്കാനുള്ള ട്രിക്ക്

  Рет қаралды 1,765,636

Goodson kattappana

Goodson kattappana

Күн бұрын

Пікірлер: 2 000
@boss7834
@boss7834 2 жыл бұрын
Today was my test .. passed 💚💚 Thank god💚 Sir ur videos were really helpful Thank you so much sir 💚💚💚
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
@minuriya6335
@minuriya6335 2 жыл бұрын
കിട്ടിയോ
@krishnaprasad8802
@krishnaprasad8802 2 жыл бұрын
H edukkaanullla fear maattaan entha vazhi.?
@niyaskundar1870
@niyaskundar1870 2 жыл бұрын
Enik naaleya test
@boss7834
@boss7834 2 жыл бұрын
@@krishnaprasad8802 enikkm test inta annu nalla tension aarnnu but onnu randuperu successful aayi edith ath kandappol confidence kitty😇 Edkkan ponen thottu mumba wara friends walloam ondel sarsarich cool aayi ninnal mathy Tension illel easy aanu..
@sreedharanpanachikuth.6926
@sreedharanpanachikuth.6926 3 жыл бұрын
ഡ്രൈവിങ് ടെസ്റ്റിൽ താങ്കളെ വളരെ ഉപകാരപ്പെട്ടു. നന്ദി. ലൈസൻസ് ലഭിച്ചു ഒന്നരക്കൊല്ലമായി. താങ്കളുടെ പരിശീലന ക്ലാസ്സുകൾ ഇന്നും കാണുന്നു അതൊരു ആവേശമാണ്. നന്ദി പ്രിയനേ❤️
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Ok🙏
@zubairzubbi3359
@zubairzubbi3359 3 жыл бұрын
Ndaai pass aayo
@muhammedjadeer4191
@muhammedjadeer4191 3 жыл бұрын
@@zubairzubbi3359 അതല്ലേ ലൈസൻസ് കിട്ടി എന്ന് പറഞ്ഞത്
@ഗഫൂർക്കദോസ്ത്-വ5ഛ
@ഗഫൂർക്കദോസ്ത്-വ5ഛ 3 жыл бұрын
@@muhammedjadeer4191 😂
@sreekalaharish5891
@sreekalaharish5891 2 жыл бұрын
@ÀBHAI_ h എടുക്കുമ്പോൾ താങ്കൾ പറയുന്ന ബമ്പർ കമ്പി നേരെ വരുമ്പോൾ സ്റ്ററിങ് തിരിക്കാൻ പറഞ്ഞു പക്ഷെ നമുക്ക് ബമ്പർ കാണാൻ കഴിയുന്നില്ല അതിനെ എന്താണ് വേറെ എന്തെങ്കിലും ട്രിക് യുണ്ടോ
@Humanforlife-i5v
@Humanforlife-i5v 8 ай бұрын
H എടുക്കാൻ പഠിക്കുന്ന അവർക്ക് സ്റ്റിയറിംഗ് വീൽ എങ്ങോട്ടാണ് വളക്കാനുള്ളത് എന്നത് മറന്നു പോകുന്നുണ്ടോ.... ഒരീസി ട്രിക്ക് കൊണ്ട് മൈൻഡിൽ പെട്ടന്ന് സെറ്റ് ആവും.... ആദ്യം ഫസ്റ്റ് ഇട്ട് വണ്ടി മുമ്പോട്ട് വന്ന ശേഷം വണ്ടി റിവേഴ്സ് ഗിയർ ഇട്ട് കഴിഞ്ഞ് മൈൻഡിൽ സെറ്റ് ചെയ്തു വയ്ക്കുക.... ആദ്യം വലത് പിന്നെ ഇടത് അത് കഴിഞ്ഞ് വീണ്ടും വണ്ടി ഫസ്റ്റ് മുമ്പോട്ട് വന്ന ശേഷം ഇടത് കഴിഞ്ഞു വലത്.... ഈ ട്രിക്ക് ഒന്ന് ട്രൈ ചെയ്തു നോക്കൂ പെട്ടെന്ന് മനസ്സിലാവും ❤
@richuzrichu6930
@richuzrichu6930 8 ай бұрын
Crct
@BeegomRufaida
@BeegomRufaida 7 ай бұрын
Perfect
@vimaldhar3416
@vimaldhar3416 6 ай бұрын
🎉❤
@chinjus5508
@chinjus5508 2 ай бұрын
Nokkatte
@saeedsajeed4458
@saeedsajeed4458 Ай бұрын
Thank u
@dkpelect
@dkpelect 2 жыл бұрын
ഓർത്തിരിക്കാൻ ഒരു മാർഗം... നിങ്ങളുടെ വലത്തേക്ക് തിരിയാൻ stearing വലത്തേക്ക് ഒടിക്കുക , അതു പോലെ ഇടത്തേക്ക് തിരിയാൻ ഇടത്തേക്ക് ഒടിക്കുക
@basheersufibasheersufi1685
@basheersufibasheersufi1685 3 жыл бұрын
എനിക്ക് ടെസ്റ്റിന്റെ date കിട്ടാനായി. എല്ലാവരും പ്രാർത്ഥിക്കണേ 🤲ഞാനും എല്ലാവർക്കും പ്രാർത്ഥിക്കാറുണ്ട്. നമ്മുടെ ഈ sir ന് നല്ലത് വരട്ടെ. നമുക്ക് നല്ലത് പോലെ💯 മനസ്സിലാക്കിത്തരുന്നുണ്ട്. താങ്ക്യൂ sir 🌹
@Marvan-zr4bb
@Marvan-zr4bb 10 ай бұрын
kittiyo😂
@kannan2650
@kannan2650 3 жыл бұрын
Crystal clear.. Bro you are 'God'son. മിക്ക ഡ്രൈവിംഗ് സ്കൂളുകളിലും 'രണ്ടു മാർക്കിൻ്റെ ചോദ്യത്തിന് പത്തു മാർക്കിൻ്റെ ഉത്തരം' എന്ന രീതിയിലാണ് ക്ലാസ്സുകൾ.
@rasiyasiya4676
@rasiyasiya4676 3 жыл бұрын
ഡ്രൈവിംഗ് സ്കൂളിൽ പറഞ്ഞു തരുന്നതിനേക്കാളും കൂടുതൽ മനസിലായി good ചേട്ടാ....അടുത്ത മാസം ടെസ്റ്റ്‌ ആണ് ടെൻഷൻ അടിച്ചു ഇരികുകയാണ് നാലോണം മനസിലാക്കി തന്നു 👏👏👏👏👏👍👍👍
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
👍
@jesusissonofgod796
@jesusissonofgod796 3 жыл бұрын
Prayerful best wishes
@elsammajoseph3086
@elsammajoseph3086 3 жыл бұрын
H practice video kandu padichu very helpful anu eniku Licence kitti thanks brother god bless you
@Akhilraj568
@Akhilraj568 2 жыл бұрын
ഇന്നലെ ടെസ്റ്റ്‌ ആയിരുന്നു പാസ്സ് ആയി ഈ വിഡീയോ വളരെ സഹായകം ആയി 👌👌👌
@rajeenank80
@rajeenank80 2 жыл бұрын
വളരെ nalla ക്ലാസ്സ്‌ sir, നല്ലവണ്ണം മനസ്സിലാക്കാൻ കഴിഞ്ഞു driving സ്കൂൾ ലെ sir പറയുന്നതിനേക്കാൾ കൂടുതൽ sir ന്റെ class ഉപകാരപ്പെട്ടു thanks alot
@savithrik.k1501
@savithrik.k1501 2 жыл бұрын
നാളെ H practise തുടങ്ങുകയാണ്... vedeo വളരെ useful ആയി.. ഒരു confidence കിട്ടി... Thank you 🙏
@donaclare5598
@donaclare5598 2 жыл бұрын
Driving Padikkan thudangitt ethra days ayi
@aayishasidheeqaaayishasidh8874
@aayishasidheeqaaayishasidh8874 2 жыл бұрын
Njan innu H ittu practice cheyyan povanu😊
@jyothy305
@jyothy305 2 жыл бұрын
ഞാൻ നല്ലപോലെ practice samayath H എടുക്കുമായിരുന്നു എന്നാൽ test ന്റെ സമയത്തു അനാവശ്യ ഭീതി എനിക്ക് ഉണ്ടായി. Panic ആയി കമ്പിയിൽ തട്ടി രണ്ട് വട്ടം fail ആയി... അങ്ങനെ 3rd time ആണ് പാസ്സായത്.. Confidence അതാണ് മെയിൻ ആയി നമുക്ക് വേണ്ടത് 😊 ഈ ചാനൽ എനിക്ക് helpful ആയിട്ടുണ്ട് thanx bro 👍keep going 👏🏻
@aswathisathyan88
@aswathisathyan88 3 жыл бұрын
Ente test kazhinju.njan pass aayi.sir nte class enik valare upakarappettu.Thank you sir.
@jenusworld-t2c
@jenusworld-t2c 2 жыл бұрын
കൃത്യമായ വിശകലനം 'H എടുക്കുമ്പോൾ മാസ്റ്റർ ഇതെല്ലാം പറഞ്ഞു തരുന്നുണ്ടായിരുന്നു ..പക്ഷെ അപ്പൊ ഇതൊന്നും മനസ്സിൽ കയറിയിരുന്നില്ല .. പക്ഷെ താങ്കളുടെ വീഡിയൊ കണ്ടപ്പോൾ ഇതിൻ്റെ ശരിയായ പോയൻ്റ് മനസിലായി.. ഇനി ഞാൻ ഒറ്റക്കെടുക്കും: തീർച്ചയായും..
@raindropsmedia4383
@raindropsmedia4383 3 жыл бұрын
ഏറ്റവും നല്ല രീതിയിൽ പറഞ്ഞു തന്നു വളരെ നന്ദി 🙏
@hridhay_arush_spotlight
@hridhay_arush_spotlight 3 жыл бұрын
എനിക്ക് ഇന്ന് ടെസ്റ്റ്‌ ആയിരുന്നു. പാസ്സായി. വീഡിയോസ് കാണാറുണ്ടായിരുന്നു. വളരെ ഉപകാരപ്പെട്ടു. കോൺഫിഡൻസ് ഉണ്ടാവാൻ 🙏🏻
@noufalkottarathil2888
@noufalkottarathil2888 2 жыл бұрын
ഇങ്ങനെയുള്ള കുറെ ഗുഡ്സൺമാർ ഉണ്ടെങ്കിൽ തന്നെ മതി എല്ലാർക്കും പാട്ടും പാടി H test വിജയിക്കാം
@noufalkottarathil2888
@noufalkottarathil2888 2 жыл бұрын
Can I get Goodson's mobile number...please urgent
@ameers9154
@ameers9154 3 жыл бұрын
Innaayirunnu test ithuvarey enikku H off aakathey edukkan pattiyirunnilla innaley raathri ningaludey video kandu athil kaalu enganey clech break ithil vaykkanam ennu ee video yil prethekam shoot cheythu cherthirikkunnathu sredhichu nokki manassilaakki anganey video chithreekarichathinu thanks Innu H um roadtest um pass aayi H nu poyappol aa nnu innannu vandi off aakkathey edukkan pattiyathu njan munbu break il kalu amarthumaayirunnu ningaludey video yil break il ninnum kaal eduthu clech control cheythu odicha poley njanum cheythu Thankyou so much bro
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Ok🙏
@jamsheedvettathoor7056
@jamsheedvettathoor7056 3 жыл бұрын
രണ്ടുദിവസം മുന്നേ ആയിരുന്നു ടെസ്റ്റ് ഞാൻ പാസായി അതിന് താങ്കളുടെ വീഡിയോ എനിക്ക് ഒരുപാട് സഹായകമായി നന്ദി
@santhoshunnikrishnan5834
@santhoshunnikrishnan5834 Жыл бұрын
ഇന്നായിരുന്നു എന്റെ ടെസ്റ്റ്... പാസ്സായി 🤩🤩🤩 ഇനി ഞാൻ ഡ്രൈവിംഗ് പഠിച്ച കഥ പറയാം. ഡ്രൈവിംഗ് ഒട്ടും അറിയാതെ സ്വന്തമായി വണ്ടി വാങ്ങിയ ആളാണ് ഞാൻ . 6 കൊല്ലം മുൻപ് ഗൾഫിൽ ആയിരുന്നപ്പോൾ കമ്പനി കോംപൗണ്ടിൽ കിടന്നിരുന്ന പിക്കപ്പിൽ ആണ് ആദ്യമായി ഡ്രൈവിംഗ് സീറ്റിൽ കയറി ഇരിക്കുന്നത് . ചുമ്മാ കയറി ഇരുന്നു ഓൺ ആക്കും ജസ്റ്റ് ഒന്ന് വണ്ടി അനക്കി നോക്കും. അത്രതന്നെ..😂 രണ്ടു മാസം മുൻപ് നല്ലൊരു തിയാഗോ കിട്ടിയപ്പോൾ വാങ്ങി. കൂട്ടുകാരനെയും കൂട്ടി പോയി വാങ്ങി വീട്ടിൽ എത്തിച്ചു. പിറ്റേ ദിവസം ചാലിശ്ശേരി ഗ്രൗണ്ടിൽ പോയി വണ്ടി ഓടിച്ചു തുടങ്ങി. മണിക്കൂറുകൾ കൊണ്ട് സ്റ്റിയറിംഗ് ഒക്കെ സെറ്റ് ആയി. പിറ്റേ ദിവസം മുതൽ റോട്ടിലും ഓടിച്ചു തുടങ്ങി. 15 കൊല്ലം ബൈക്ക് ഓടിച്ചുള്ള എക്സ്പീരിയൻസ് ഒരു ഭയവും തോന്നിപ്പിച്ചില്ല. ഗുഡ്സൺ കട്ടപ്പനയുടെ ടിപ്‌സുകൾ ഡ്രൈവിങ്ങിൽ ഉടനീളം സഹായിക്കുന്നു.. ഇനിയും അനേകായിരങ്ങൾക് താങ്കളുടെ ക്ളാസുകൾ ഉപകാരപ്പെടട്ടെ ..thanks man... love❤
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
All the best 👍👍
@ardravenugopal2602
@ardravenugopal2602 Жыл бұрын
Challisery ground❣️
@santhoshunnikrishnan5834
@santhoshunnikrishnan5834 Жыл бұрын
@@ardravenugopal2602 😊😊❣️❣️
@Monday-work
@Monday-work Жыл бұрын
Enne pole thanne 😂gulfil ente boss inte vandi eduthu odichu. Confident ayittu Ellam set aayi ❤
@venugopalanvp310
@venugopalanvp310 3 жыл бұрын
ആത്മാർത്ഥത യുള്ള അവതരണം. നന്മകൾ നേരുന്നു
@nakulkdas215
@nakulkdas215 2 жыл бұрын
എന്റെ ചേട്ടാ...... Back ഇലെ രണ്ടടി ഒന്നും വണ്ടിയുടെ ഉള്ളിൽ ഇരുന്നു അളക്കാൻ പറ്റില്ല.... ഉള്ളിൽ ഇരുന്നു എപ്പോ വളക്കാൻ പറ്റും എന്ന് പറഞ്ഞു തരണം......... 😅😅😅😅
@Akshaaa_4u
@Akshaaa_4u 2 жыл бұрын
Athe ഉള്ളിൽ കേറുമ്പോ എപ്പോ valyakannam എന്ന് മനസിലാവില്ല
@Sanatani_ohm
@Sanatani_ohm 2 жыл бұрын
Matte oru doorinte glassilooode kambi kanumpo annn valakandath.. Purakilthe doorinte cheriya oru triangle glassilooode..
@dilz3652
@dilz3652 2 жыл бұрын
Sathyam👍👍
@siddik456
@siddik456 2 жыл бұрын
ആദ്യത്തേ രണ്ട് കമ്പി ബംബർ കഴിഞ്ഞ ഉടനേ ടേൺ ചെയ്യുക
@muhammedsinan1560
@muhammedsinan1560 2 жыл бұрын
Adin avide adayalam indkumallo 🤔
@sobhanar2555
@sobhanar2555 4 ай бұрын
കൊല്ലം കരുനാഗപ്പള്ളി ചിറ്റൂമൂല എന്ന സ്ഥലത്തു H എടുക്കാൻ പഠിക്കണം 3 തവണ ചെയ്താൽ മതി H കറക്റ്റ് ആകും ഞാൻ ഇടുക്കിയിൽ TEST FAIL ആയ ആളാണ് അവിടെ H എടുക്കുന്ന പോലെ അല്ല ഇവിടെ SIMPLE ആണ് ഡ്രൈവിംഗ് പഠിക്കാൻ വന്നിരിക്കുന്ന ആൾ എങ്ങനെ വണ്ടിയുടെ ബമ്പർ എവിടെ വീൽ എവിടെ എന്ന് മനസിലാക്കും
@supriyasooraj5243
@supriyasooraj5243 2 жыл бұрын
Driving testil ഇത്രേ nalla vedeo ആദ്യം ആയി കാണുന്നത്. Thanks
@pranavprakash69
@pranavprakash69 3 жыл бұрын
ഇന്നായിരുന്നു ടെസ്റ്റ്. പാസ്സായി.. ഈ വീഡിയോ വളരെ അതികം ഉപകാരപ്പെട്ടു. 👍
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Thanks
@Ajay-ld9ls
@Ajay-ld9ls Жыл бұрын
ഇന്നലെ ആയിരുന്നു test ഞാൻ പാസായി thanks❤🌹🙏 sir....
@exploring263
@exploring263 Жыл бұрын
ഞാനും പാസ്സായി, very helpful video, thank u🙏🏻
@ushakumarithiruvode2701
@ushakumarithiruvode2701 Жыл бұрын
ഞാൻ H എടുത്തുകൊണ്ടുരിക്കെ വണ്ടി. സ്റ്റോപ് ആയിപോയി ചേട്ടാ. അപ്പോഴേക്കും. Mvii വിസിൽ വിളിച്ചു. ഞാൻ അത് mind ആക്കാതെ H.complet ചെയ്തു., പക്ഷെ ഞാൻ failed ആയി പോയി
@bossmedia2016
@bossmedia2016 3 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോസ് ഉം ഞാൻ കാണാറുണ്ട് എത്ര കഷ്ടപ്പെട്ടാണ് ഓരോ വീഡിയോ യും ചെയ്യുന്നത് കഷ്ടപ്പെടുന്ന KZbinrs n subscribers kurav വെറുതെ എന്തെങ്കിലും വിളിച്ചു പറയുന്ന ആൾക്ക് 1m 2 million subscribers Namakk ഉപകാരപ്പെടുന്ന വീഡിയോ ചെയ്യുന്നവരെ ആരും support ചെയ്യുന്നില്ല🙂🙂
@sreedishasree3254
@sreedishasree3254 2 жыл бұрын
Thank you sirr👍🏼👍🏼👍🏼👍🏼 വളരെയേറെ ഉപകാരപ്പെട്ടു 👍🏼👍🏼👍🏼
@srilakshmib5720
@srilakshmib5720 Жыл бұрын
Right lock Left lock Left lock Right lock Plz confirm if I am correct in terms of steering lock order
@UbaidMuhammed-w4t
@UbaidMuhammed-w4t Жыл бұрын
11ആണ് ടെസ്റ്റ്‌ 👍വളരെ ഉപകാരമുള്ള വീഡിയോ 😍❤️
@ajinjp
@ajinjp 2 жыл бұрын
Inn test ആയിരുന്നു pass aayi🥰
@rejithraji3895
@rejithraji3895 3 жыл бұрын
നല്ലൊരു ക്ലാസാണ്.വളരെയധികം Thank you sir
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Thanks
@nisharethishsaindhavam1312
@nisharethishsaindhavam1312 2 жыл бұрын
Really good and motivational!! Your classes helped me a lot and my confidence is getting geared up… thank you 🙏🏻
@modifiedcars8131
@modifiedcars8131 3 жыл бұрын
nale test aanu ellavarum prarthikanam😁
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
all the best
@allenthomas830
@allenthomas830 3 жыл бұрын
Enikum
@ashlinbiju9396
@ashlinbiju9396 3 жыл бұрын
✨️ ALL THE BST✨️
@henzazehak8996
@henzazehak8996 3 жыл бұрын
Enikum
@nafeesathsaniba3599
@nafeesathsaniba3599 3 жыл бұрын
Enikkum
@jinumonichan8428
@jinumonichan8428 2 жыл бұрын
Inn test ayirunnu pass ayi.. Chettaideye cls upakarapettu thaks 🥰🥳
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Thanks!
@nakulappus3910
@nakulappus3910 2 жыл бұрын
എനിക്ക് ഇന്നായിരുന്നു ടെസ്റ്റ്‌ പാസ്സ് ആയി വീഡിയോ നല്ല ഉപകാരം aayirunnu🥰
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
@snehak.s1940
@snehak.s1940 9 ай бұрын
thanku you so much chetta... ethupole oru video thirakki nadakkuvayirunnu ennikk... ee masam . 26 nu ahnu test two wheeler and car ind.... H eduthu eppol 5 thavana but ennikk stearing nere akkan confusion ayirunnu.... ee video kandu ellam valare vektham ayii... mansil alki thannu .... oru pad thanks..... ellarum pradhikkanm.... randum kittan....🥰☺️
@manjubabu2169
@manjubabu2169 2 жыл бұрын
Driving Test pass aayi, Thank you so much for ur informative videos.. Keep doing👍👍
@avaz278
@avaz278 Жыл бұрын
ഇന്ന് ടെസ്റ്റ്‌ ആയിരുന്നു. പാസ്സായി 😍 video help ചെയ്തു.
@anuanuvimal9881
@anuanuvimal9881 2 жыл бұрын
Driving test pass ayi, thank you so much for ur informative videos keep going
@Anithakthampi
@Anithakthampi 2 жыл бұрын
ഡ്രൈ വിംഗ് എങ്ങനെ പഠിക്കും എന്നും വണ്ടിയെ കുറിച്ച് ഒന്നും അറിയില്ലാരുന്നുഡ്രൈവിംഗ് പഠിക്കാൻ ഒത്തിരി ആഗ്രഹം ഒണ്ടഇ പ്പോ ൾ ഇങ്ങനെ ഒരു പരി ശീലനം കിട്ടിയത് 🙏👍👌
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
🙏
@babyraj3952
@babyraj3952 2 жыл бұрын
Wooooooow excellent,,,, njan 2018 ൽ license eduthu,,, ennalum ippozum vandi odikkumbol pediyaanu,,, thangalude video kaanumbol oru athmaviswasam thonnunnu 🥰🥰
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Thanks🙏
@jaseembgmi6974
@jaseembgmi6974 2 жыл бұрын
@@goodsonkattappana1079 enik nale test an nalla tanshion nd 🙂
@nothingaboutit9986
@nothingaboutit9986 2 жыл бұрын
@@jaseembgmi6974 kitiyo
@jaseembgmi6974
@jaseembgmi6974 2 жыл бұрын
@@nothingaboutit9986 yah bro 😊
@philipuzhathil8877
@philipuzhathil8877 2 жыл бұрын
റിവേഴ്സ് വരുമ്പോൾ ഒബ്ജെറ്റിന്റെ അതായത് രണ്ടാമത്തെ കമ്പിയുടെ അടുത്ത് വരുമ്പോൾ വണ്ടിയുടെ ബാക്ക് സൈഡും കമ്പിയുമാട്ട് ഉള്ള length and width ഒരുപോലെ ആകുമ്പോൾ ഫുൾ റൈറ്റ് ഒടിച്ച് വണ്ടി നിർത്താതെ തന്നെ വളരെ സ്ലോയിൽ തിരിയുക അതിനുശേഷം വണ്ടി നേരെ ആകുമ്പോൾ ടയർ നേരെയാക്കുക അതായത് ഏതാണ്ട് ഒന്നര പ്രാവശ്യം സ്റ്റിയറിങ് തിരിക്കുക വീണ്ടും പുറകോട്ട് വന്ന് നോക്കി കമ്പിയുടെ അടുത്തെത്തുമ്പോൾ വീണ്ടും വണ്ടിയും കമ്പിയും ആയിട്ടുള്ള അകലവും ദൂരവും ഒരുപോലെ എത്തുമ്പോൾ ലെഫ്റ്റ് തിരിക്കുക വണ്ടി നിർത്തണ്ട വളരെ സ്ലോയിൽ ക്ലച്ച് അഡ്ജസ്റ്റ് ചെയ്ത് നീങ്ങുക വീണ്ടും വാഹനം നേരെ ആയതിനുശേഷം സ്റ്റിയറിങ്ങ് ഒന്നര പ്രാവശ്യം തിരിച്ച് ടയർ നേരെയാക്കുക അതിനുശേഷം വീണ്ടും പുറകോട്ട് പോയി അവസാനത്തെ കമ്പിയുടെ പുറത്തേക്ക് ഇറങ്ങുക ഫസ്റ്റ് ഗിയറിൽ മുൻപോട്ട് ട്രാക്കിന്റെ നടുവിലൂടെ പോയി പുറത്തിറങ്ങുക വീണ്ടും റിവേഴ്സ് ഒക്കെ അത്രമേൽ എക്സ്പെർട്ട് ആണെങ്കിൽ മാത്രമേ മൂന്ന് നാല് പ്രാവശ്യം എടുത്താൽ ഒക്കെ ആകുകയുള്ളൂ
@salimmarankulangarasalim2191
@salimmarankulangarasalim2191 3 жыл бұрын
ഡ്രൈവിം പഠിക്കാനാഗ്രഹിക്കുന്ന മുഴുവൻ മലയാളി കൾക്കും ഉപകാരപ്പെടുന്ന ഒരു വിഡിയോ താങ്കളുടെ മുഴവൻ വിഡിയോകളും ഉപകാരപ്പെടുന്നതാണ്,
@thehollywizard0725
@thehollywizard0725 3 жыл бұрын
Mattanal test ann nala pedi und " H " edukan nala pedi und Elarum prarthikane ❤
@jennysebin3473
@jennysebin3473 2 жыл бұрын
Simple aayi ..nalla reethiyil paranju ...keep going ...well done.
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Ok
@karthisnair316
@karthisnair316 2 жыл бұрын
Wow I have passed both h and 8 last week. This video was very useful for me. I have been watched this multiple times to have an idea on H test
@Hillsriders-uc1be
@Hillsriders-uc1be 3 жыл бұрын
പാസ്സായി വീണ്ടും കാണുന്ന ഞാൻ 👍👍👍💥
@princekunjumon5027
@princekunjumon5027 3 жыл бұрын
ഞാനും..
@ഗഫൂർക്കദോസ്ത്-വ5ഛ
@ഗഫൂർക്കദോസ്ത്-വ5ഛ 3 жыл бұрын
Njanum❤️‍🔥❤️‍🔥
@keralamjoinmalayalerj7090
@keralamjoinmalayalerj7090 2 жыл бұрын
Mandan😂😂😂
@mi-x-edvl-o-gz368
@mi-x-edvl-o-gz368 Жыл бұрын
ഞാനും 🤭
@Ajay-ld9ls
@Ajay-ld9ls Жыл бұрын
ഞാനും
@nolex9191
@nolex9191 2 жыл бұрын
ഇന്ന് Test aarnu pass aayi, Thanks for the informations chetta 🥰
@mohdejas4373
@mohdejas4373 2 жыл бұрын
Innu ente test aayrnu Ee vdeo nalla use ful aayi Pass aayi 🌝❤️
@dhanvinsachin8925
@dhanvinsachin8925 2 жыл бұрын
Hi Sir innu test arunnu.Pass ayi.Thankyou Sir🙏
@sheebaravindran4493
@sheebaravindran4493 Жыл бұрын
ഈ vedio കണ്ടത് കൊണ്ട് ഞാൻ ഡ്രൈവിംഗ് test പാസ്സായി. നന്ദി ❤
@chadayanbroo6339
@chadayanbroo6339 Жыл бұрын
നാളെയാണ ടെസ്റ്റ്‌ 😔😔😔 ടെൻഷൻ കാരണം ഇതുപോലത്തെ videos കാണുന്നു 😔
@jjuniofficialvlog1970
@jjuniofficialvlog1970 3 жыл бұрын
Expected vedio.🙏
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
വാട്ട്‌സാപ്പിലൂടെ വീഡിയോ ക്ലാസ്സ്‌ നൽകുന്നു +91 70128 98678
@barsana8018
@barsana8018 3 жыл бұрын
@usrie4528
@usrie4528 3 жыл бұрын
Goodson chettan oru perfect driver anu
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
🙏👍
@shameelsulaiman3992
@shameelsulaiman3992 2 жыл бұрын
April 2 ന് ടെസ്റ്റ്‌ ആയിരിന്നു... ഒരു ടെൻഷനും കൂടാതെ പാസ്സ് ആകാൻ പറ്റി.. Thank you for your video ❤️
@shestechandtalk2312
@shestechandtalk2312 3 жыл бұрын
thank u so much. njaanum 2 weeks ayi driving padikunud. kattapanayil aanu. H edukkan thudangiyitte ullu. usefull content ..
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Thanks
@HeartfeltHues6235
@HeartfeltHues6235 3 жыл бұрын
22 test und . എല്ലാരും പ്രാർത്ഥിക്കണം
@വാസുഅണ്ണൻ-ഡ4ട
@വാസുഅണ്ണൻ-ഡ4ട 3 жыл бұрын
👍 kittum....
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Ok👍👍
@vishnudas9431
@vishnudas9431 3 жыл бұрын
എനിക്കും 22 ആ
@footballtrolls302
@footballtrolls302 3 жыл бұрын
Inikum
@vishnudas9431
@vishnudas9431 3 жыл бұрын
റോഡ് ടെസ്റ്റില്‍ എന്തൊക്കെ ശ്രദ്ധിക്കേണ്ട
@aswinth7599
@aswinth7599 2 жыл бұрын
ഇന്നലെ ടെസ്റ്റ്‌ ആയിരുന്നു 8 ഉം h ഉം എല്ലാം പാസ്സ് ആയി 🥰ബ്രോയുടെ വീഡിയോസ് എല്ലാം യൂസ്ഫുൾ ആയി😊💯
@feelingwow5541
@feelingwow5541 2 жыл бұрын
Ethra nal practise indayirunnu
@aswinth7599
@aswinth7599 2 жыл бұрын
@@feelingwow5541 H aanengil njan 5 divasam poyi total 20 class 15 road 5 H
@JAYABHARATHISUNILKUMAR
@JAYABHARATHISUNILKUMAR 2 жыл бұрын
H edukumbol seat belt venno and thala purathitu nokamo.
@aswinth7599
@aswinth7599 2 жыл бұрын
@@JAYABHARATHISUNILKUMAR njan seat belt ittillayirunn😌
@shamsiyasaifu3794
@shamsiyasaifu3794 2 жыл бұрын
Thank you. നല്ലോണം class മനസിലാവുന്നുണ്ട്.
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
👍
@psbabu7086
@psbabu7086 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ഒരുപാട് ഇഷ്ടപ്പെട്ടു നന്ദി നമസ്കാരം.
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Thanks🙏
@vishnuk5680
@vishnuk5680 2 жыл бұрын
ella days um njn kaanarindayirunnu sir, thank you njn pass aayi ❤❤❤
@ramyas72
@ramyas72 7 ай бұрын
Hi Today was my first driving class in the ground. I'm seeing this video after my class and it is very helpful to recall what I was taught today. Thank you so much
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
Glad it was helpful!
@archanasree8432
@archanasree8432 3 жыл бұрын
നാളെ ടെസ്റ്റ്‌ ആണ്... Cls നന്ദിയിട്ടുണ്ട് സർ
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
All the best
@Ismath20
@Ismath20 2 жыл бұрын
Test inn pass ayi.vdo helpfull
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
All the best
@sherinharis263
@sherinharis263 2 жыл бұрын
Very informative ♥️Thank you so much for sharing 😍✌🏼
@Malluclips-b5u
@Malluclips-b5u 2 жыл бұрын
Thank you so much... Ith kandapozhaanu oru idea kitiyath😊
@rahoofali3119
@rahoofali3119 Жыл бұрын
വളരെ നന്നായിട്ട് വിവരിക്കുന്നു....... സൂപ്പർ
@akhilpullat8770
@akhilpullat8770 Жыл бұрын
നല്ല ക്ലാസ്സ്‌ ആണ്.എന്റെ ടെസ്റ്റ്‌ ഇന്നലെ ആയിരുന്നു.പാസ്സ് ആയി.
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
❤️
@safnashamsupacheeri2840
@safnashamsupacheeri2840 Жыл бұрын
നാളെ ആണ് test😟 എല്ലാവരും പ്രാർത്ഥിക്കണേ 😁
@donsirgaiming9992
@donsirgaiming9992 11 ай бұрын
Pass ayo😂❤
@ig.nidhin7826
@ig.nidhin7826 3 жыл бұрын
Age 18. Avan nokki irikkuva.... Eni 3 month kazhiyumbo..... 18 avum.... Chettante video ellam kanum.... Thankz😃😃 H - edukkan padikkanm ❤🤗
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
All the best
@ponnusdreamworld9710
@ponnusdreamworld9710 3 жыл бұрын
Thanks sir,useful informative video as a beginner, 👍 shared and subscribed 👍
@abhiramiur4556
@abhiramiur4556 3 жыл бұрын
Eni dec 30n aahn test ellardem prarthana kooda undavm enn viswasikkunnu 😌😌
@_candy_hearts_2024
@_candy_hearts_2024 2 жыл бұрын
07/06/2022 test aanu yellaavarum nnik vendi prarthikkanam🥰
@diluanshid7
@diluanshid7 2 жыл бұрын
Inkum 😹
@jackfoxzz1494
@jackfoxzz1494 2 жыл бұрын
Enikum
@അറക്കൽഅബു-മ9ജ
@അറക്കൽഅബു-മ9ജ 2 жыл бұрын
Enik nale 6-6-2022 🥴
@muhammedamil6050
@muhammedamil6050 2 жыл бұрын
Enikk 13 th nn😹
@Mirshuzzzz
@Mirshuzzzz 2 жыл бұрын
​@@അറക്കൽഅബു-മ9ജ nthay pass aya👀
@shijumonshiju0152
@shijumonshiju0152 Жыл бұрын
Nalle anu test എല്ലാവരും പ്രാർത്ഥിക്കണം
@MaxxieMaxxiee
@MaxxieMaxxiee Жыл бұрын
Pass ayoo
@artlumious
@artlumious Жыл бұрын
Thanks chetta.. Innenik test aayirunnu.. Pass aayi..😁 Ee video kandappozhaayirunnu kooduthal manasilaayath.. Thank you ❤️
@raheespp8987
@raheespp8987 2 жыл бұрын
Test jayichu thanks.. 👍👍🙋‍♂️
@johanstv5893
@johanstv5893 2 жыл бұрын
Othiri useful video annu . God bless you. Njan driving test pass ayee 🙏🙏 thank you so much 🙏
@pranavjithu4392
@pranavjithu4392 2 жыл бұрын
Njan driving test passaye thanks sir❤️
@jibinjose2872
@jibinjose2872 Жыл бұрын
Ennu test ayirunnnu pass ayi tnkz anna😊
@ahsuoffantasty5591
@ahsuoffantasty5591 2 жыл бұрын
Vedio valareyere nannayitundu yellam krithyamayimanasilayi thank you brother god bless you
@chanchalnelson4872
@chanchalnelson4872 Жыл бұрын
Today aarnu test passayi Nala helpful aarnu videos thank you sir
@DineshDinesh-xp3vu
@DineshDinesh-xp3vu Жыл бұрын
ബ്രോ ഞാൻ ലൈസെൻസ് എടുക്കാൻ പോകാൻ നിൽക്കുകയാണ് എന്താവുമെന്ന് എനിക്കറിഞ്ഞുകൂടാ എന്തായാലും ബ്രോയുടെ വീഡിയോ ഉപകാരപ്പെടുമെന്നു വിചാരിക്കുന്നു താങ്സ് 👍👍👍💕❤️❤️
@salihshaji6400
@salihshaji6400 2 жыл бұрын
Thank you 👍🏻👍🏻👍🏻👍🏻👍🏻
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
👍
@woodenstudio4183
@woodenstudio4183 3 жыл бұрын
നാളെ ടെസ്റ്റാണ് എല്ലാവരും പ്രാർത്ഥിക്കുക
@fasnaharis3151
@fasnaharis3151 3 жыл бұрын
Pass aayo?
@woodenstudio4183
@woodenstudio4183 3 жыл бұрын
@@fasnaharis3151 പാസ്സായി
@fasnaharis3151
@fasnaharis3151 3 жыл бұрын
Congrats👍
@rajeenavrajee9998
@rajeenavrajee9998 3 жыл бұрын
Sure Ayi... Nagan test pokkubol e.veido anik best akkum...Hevey H class...
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
👍
@ashlinbiju9396
@ashlinbiju9396 3 жыл бұрын
Thanks chetta enta test kazhinju inn licenseum vannu chettanta video ok njan kannarudarnu ippozhum kannunu 🙏🙏
@sibiar9751
@sibiar9751 2 жыл бұрын
Thanks a lot Sir💯❤️👍👍👍👍.
@hisanamarzook1431
@hisanamarzook1431 Жыл бұрын
Enik innale 12 n aayrnnu test 12/12/2023 pass aayyyy ith 2nd attempte aayrnnu frst tst nov 7 aayrnnu athin potten ipol hapy Alhamdulillah
@nizasworld8631
@nizasworld8631 3 ай бұрын
എല്ലാം പച്ചവെള്ളം പോലെ പഠിച്ചിട്ടും പേടി കാരണം പൊട്ടി 😢
@sumibaiju2389
@sumibaiju2389 Жыл бұрын
Sir idunna veedio kandittu enikku driving padikkan thonni enikkum pattum ennoru confidence kitty test kazhinju first-time pass ayi 😇🥰❤
@minicyriac2377
@minicyriac2377 Жыл бұрын
Ee oru class eniku othiri sahayamanu sahodara, thank you
@Kannankannappi8888
@Kannankannappi8888 2 жыл бұрын
Enikk next month 4 th nu aanu test. Ellarum pray cheyyanam enikk vendi.
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
👍
@Jko9990
@Jko9990 Жыл бұрын
Stearing ഒടിക്കേണ്ട order പറഞ്ഞു തരുവോ കാണാതെ പഠിക്കാനാണ് 😊
@user-nf5ev3ln3m
@user-nf5ev3ln3m 3 жыл бұрын
January 1 test ആണ് (2022) driving പഠിച്ചിട് മൂന്നുവർഷം ആയി, എന്നാലും ഒരു പേടി..!
@jesusissonofgod796
@jesusissonofgod796 3 жыл бұрын
Prayerful best wishes
@user-nf5ev3ln3m
@user-nf5ev3ln3m 3 жыл бұрын
@@jesusissonofgod796 thanks😍
@sudheeshnk151
@sudheeshnk151 2 жыл бұрын
Ente test ee Friday yanu 6Th enikku ee vidieo upakarappettu valare nanni 🙏
@tonymathewjohn5958
@tonymathewjohn5958 3 жыл бұрын
Valare useful video. Thank you very much
@shihabshanu4013
@shihabshanu4013 3 жыл бұрын
20n aan test prarthikanam ellarum 😊👍🏻
@itsmeaj2249
@itsmeaj2249 3 жыл бұрын
Endhay, kittiyo
@shihabshanu4013
@shihabshanu4013 3 жыл бұрын
@@itsmeaj2249 pass ayi🥰✨️
@itsmeaj2249
@itsmeaj2249 3 жыл бұрын
@@shihabshanu4013 cngrtz mahn👏👍
@shihabshanu4013
@shihabshanu4013 3 жыл бұрын
@@itsmeaj2249 tnq🥰🥰
H എടുക്കാം ഈസി ആയി !! princy driving school
20:54
Princy Driving School
Рет қаралды 156 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
H TEST പാസ് ആവാനുള്ള 8 ടിപ്സുകൾ
4:17
ALL TYPES of Parking in ONE Video! Parallel/Straight/Angle Parking
8:17
Lamar's Driving Instructor
Рет қаралды 1,4 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН