Driving പഠിക്കാൻ പോകുന്നവരും, പോകാൻ പ്ലാൻ ഉള്ളവരും goodson Kattapana യുടെ driving class കണ്ടതിനു ശേഷം പോയാൽ ഉറപ്പാക്കാം നമുക്കും ഒരു super driver ആവാം . Perfect class Thanking you
@KphadoorAdoorkph6 ай бұрын
എന്നോട് ഡ്രൈവിംഗ് സ്കൂൾ ൽ നിന്ന് പറഞ്ഞു തന്നത് വണ്ടി ന്യൂട്ടറിൽ നിർത്തി ഇടണം എന്നാണ്... സർ, താങ്കളുടെ class കാണാൻ തുടങ്ങിയത് മുതൽ എനിക്ക് വലിയ അറിവുകൾ ആണ് കിട്ടി തുടങ്ങിയത്... എനിക്ക് സാൻട്രോ കാർ ഉണ്ട്... താങ്കൾ സൂചിപ്പിച്ച പല മിസ്റ്റെക് കളും ഞാൻ ഇത് വരെ ചെയ്തു.ഇനി താങ്കളുടെ നിർദേശം പാലിച്ചു മാത്രമേ ഡ്രൈവിംഗ് ചെയ്യുള്ളു... വളരെ നന്ദി സർ... എനിക്ക് ഇവയൊന്നും ആരും പറഞ്ഞു തന്നില്ല... താങ്കൾ മാത്രം വളരെ വ്യക്തമായി പറഞ്ഞു തന്നു... വളരെ നന്ദി, കടപ്പാട്
@svp3792 Жыл бұрын
ഒരു മാസം ഡ്രൈവിംഗ് സ്ക്കൂളിൽ പോയിട്ടും ഇങ്ങനെ ഒരു ക്ലാസ് കിട്ടിയിട്ടില്ല സാർ വളരെ നന്ദി
@WorldofASVLOGS9 ай бұрын
True.....
@kayilradhakrishnan65848 ай бұрын
നിങ്ങളുടെ ഡ്രൈവിംഗ് ക്ലാസ്സ് എല്ലാവർക്കും നല്ല അറിവ് നൽകുന്നു. ഒരു കാര്യം ഒന്ന് മനസ്സിലാക്കി തന്നാൽ ഉപകാരമായിരുന്നു.കയറ്റത്തിൽ പോകുമ്പോൾ വണ്ടി ഓ ഫായാൽ എന്ത് ചെയ്യണം എത് ഗിയറിലേക്ക് മാറ്റണം. കയറാത്തിൽ വണ്ടി റിവേർസ് വരാതിരിക്കാൻ എന്ത് ചെയ്യണം ഈ കാര്യം ഒന്ന് മനസ്സിലാക്കി തന്നാൽ വലിയ ഉപകാരമായിരിക്കും.
@nowfelbasheer7119 Жыл бұрын
വണ്ടി ഓടിക്കുമ്പോൾ ഉള്ള സംശയം എല്ലാം മാറി. വളരെ നന്ദി.
@goodsonkattappana1079 Жыл бұрын
👍
@muhammedahiyan72219 ай бұрын
ഇപ്പോൾ ഒരുപാട് ഉപകാരപ്പെട്ട വീഡിയോസ് ആണ് സാർ ചെയ്തുകൊണ്ടിരിക്കുന്നത് സാറിന്റെ വീഡിയോ വരുന്നതും കാത്തിരിക്കുകയാണ് ഞാൻ ഡ്രൈവിംഗ് ക്ലാസിൽ പോകാൻ തുടങ്ങിയിട്ട് ഒരു മാസമായി സാറിന്റെ വീഡിയോ കണ്ടിട്ടാണ് എനിക്ക് കുറെയൊക്കെ മനസ്സിലാകുന്നത്
@sameerashafeer9105 Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഡ്രൈവിംഗ് ക്ലാസിന് ചേർന്നു ഇന്ന് നാല് ദിവസമായി. ഓരോ ദിവസവും വീഡിയോ കണ്ട് മനസ്സിലാക്കിയിട്ട് പോകുന്നത്
@asr6367 Жыл бұрын
Same here
@fathimafiza1659 Жыл бұрын
Me to
@soorajsanthosh974 Жыл бұрын
Njum😂😌
@anvarmanayilakath731 Жыл бұрын
Appo ningale ashante class kelkkalille😊
@sameerashafeer9105 Жыл бұрын
എനിക്കു licence kitti
@greeshmapj5171Ай бұрын
കാർ ഓടിക്കാനുള്ള ആഗ്രഹത്തിൽ പോയതാ. എന്നും ചീത്ത കേൾക്കും.സർ ക്ലാസ്സ് എടുക്കുന്നത് പോലെ പറഞ്ഞു തരുന്നില്ല.സർന്റെ ക്ലാസ്സ് സൂപ്പർ
@poulygeorge41035 ай бұрын
ഞാൻ ഡ്രൈവിങ് തുടക്കക്കാരിയാണ്. അല്പം പ്രായ കൂടുതലും ഉണ്ട് നിങളുടെ വീഡിയോ കണ്ടപ്പോൾ നല്ല ധയ്ര്യം തോന്നുന്നു നന്ദി
@suneshkarayil Жыл бұрын
സാറിൻ്റെ വീഡിയോ കണ്ടാണ് ഞാൻ എൻ്റെ കാറിൻ്റെ പഞ്ചറായ ടയർ മാറ്റി..... Stepni..... ഇട്ടു.... വർഷാപ്പിൽ കൊണ്ടുപോകാൻ സാധിച്ചു...... എല്ലാ വീഡിയോസും കാണാറുണ്ട്.... thank you so much
@goodsonkattappana1079 Жыл бұрын
Ok
@nirmlllllllll6 ай бұрын
ഞാൻ driving പഠിച്ച സമയത്ത് എനിക്കിതൊന്നും പറഞ്ഞു തന്നിട്ടില്ല ഗിയർ ഇട്ട് വണ്ടി മുന്നോട്ടെടുക്കാൻ മാത്രം ആയിരുന്നു 30 ദിവസത്തെ ക്ലാസ്സ്......മിക്ക driving സ്കൂളുകളുടേം അവസ്‌ഥ ഇത് തന്നെ... ലൈസൻസ് കൈയിൽ കിട്ടി മറ്റുള്ളവരുടെ കാർ ഓടിക്കുമ്പോൾ ആണ് left judge ആക്കാനും hand break ഉപയോഗിക്കാൻ seat belt idan etc..... അങ്ങനെ എല്ലാം പഠിച്ചത് ഈ ചാനലിലെ വീഡിയോ കണ്ടപ്പോൾ ആണ്.... Thank you ❤
@kumarivv3542 ай бұрын
L
@shineysumesh3538Ай бұрын
Thank u sir നല്ല അറിവുകൾ തന്നതിന്
@josephreetha99749 ай бұрын
നല്ല വിവരണം നന്ദി 🙏
@shaniharies127010 ай бұрын
നന്നായി മനസ്സിൽ ആക്കി ആണ് പറഞ്ഞു തരുന്നതു. Thanks
@goodsonkattappana107910 ай бұрын
❤️
@sahadsahad7889 Жыл бұрын
എനിക്ക് 40 Aag ayi ഇപ്പൊ ഡ്രൈവിംഗ് പഠിക്കാൻ pokunund യുട്യൂബിൽ കുറെ vedio കണ്ട് അതിൽ കട്ടപ്പന വീഡിയോ ഇഷ്ടായി ❤❤
@dennies6485 Жыл бұрын
40 okke oru age aano bro ?
@ubaidullahubd2511 Жыл бұрын
I am 60
@Visualtech2610 ай бұрын
Driving പഠിക്കുന്ന എനിക്ക് സാറിൻ്റെ ക്ലാസ്സ് വളരെ ഉപകാരപ്രദമായി.. ഒത്തിരി നന്ദി അറിയിക്കുന്നു..🥰🙏
@i_m_agi10 ай бұрын
Helloooo driving padikuvano? Enod paranjilalo
@Visualtech2610 ай бұрын
@@i_m_agi😜
@goodsonkattappana107910 ай бұрын
🙏🙏
@mohdnajmudeen81839 ай бұрын
വളരെ നന്നായിട്ടുണ്ട് ഈ അറിവ് ❤❤❤❤
@prakashviji4507 Жыл бұрын
നല്ല വ്യക്ത മായി കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് 👏👏👏 എന്റെ നാലാമത്തെ ക്ലാസ്സ്സാണ് നാളെ,, എല്ലാ നന്മകളും നേരുന്നു 👌👌👌❤🌹
@jayasreec5960 Жыл бұрын
Ellavarkum manassilavunna vidhathilanu sirnte class.Thank you sir..
@sanoopdharan10802 ай бұрын
Highly informative💯❤️
@manoharang705011 ай бұрын
Thankyou so much valare upakarapradamaya video.aakunnu
@minesaji85175 ай бұрын
Ee vedioyiloode orupad karyangal manasilakkan sadichu, othiri thanks
താങ്കളുടെ വീഡിയോ കണ്ടു തുടക്കത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞു ഒന്ന് പറഞ്ഞില്ല side കൊടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്റെ മെയിൻ പ്രശ്നം അതാണ്
@shylajaponnamma394Ай бұрын
വളരെ ഉപകാരം ഇതുപോലുള്ള ഉപകാര പ്രദമായ വീഡിയോസ് ഇടുന്നതിനു 👍
@goodsonkattappana1079Ай бұрын
❤️
@Joseph.FJoseph.F11 ай бұрын
വളരെ പ്രയോജനപ്രദമായ ഒരു വിവരണവും അവതരണവും നന്ദി.
@lizygilson691710 ай бұрын
very informative video.Thankyou verymuch sir
@goodsonkattappana107910 ай бұрын
Most welcome
@ShameelapmShameela Жыл бұрын
Sarinte videos ellaam enik valareyathikam upakarapedunnunde good class 👍👍👍👍
@lintaksebastian2 ай бұрын
The knowledge is explained beautifully.
@goodsonkattappana10792 ай бұрын
❤️
@jyothisumeshАй бұрын
Super class... Thankyou 🙏
@shamilsl7958 Жыл бұрын
Enik 19nayirunnu test passayi sirinde oro clasum valare prayojanapettu thankyou sir
@BusharaKamal Жыл бұрын
Nalla.arivukal.paranjuthannathinu.thanks
@Ram-cr1hl11 ай бұрын
Good..why the steering wheel kept either at the left side or right side instead of at the centre to get better visibility and balance???
@unniponnu2.09 ай бұрын
സാറിന്റെ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു. നല്ല ക്ലാസ്സ് ആയിരുന്നു, നല്ല അറിവുകൾ പറഞ്ഞു തന്നു.സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@jancysalim56739 ай бұрын
Thanku sir best super class njan sirentey clasukal kanarundu manaselakarum undu 😊
@goodsonkattappana10799 ай бұрын
👍
@pkmohanan236625 күн бұрын
Tank you sir, godblesd you.
@rajanpp33824 ай бұрын
I congratulate your valuable driving instructions ❤
Today ente driving first day ayirunnu.. Ee class kandappol valare easy ayi mistakes manasil ayi nall clear ayi ellam paranju thannu... Thankyou so much🙏🏻🙏🏻🙏🏻
@joseemerson64358 ай бұрын
ഡ്രൈവിംഗ്നെ കുറിച്ച് നല്ല അറിവ് തന്നു. 👍 God bls you... 🙏❤
@JJ-eh6xz9 ай бұрын
supper👍
@goodsonkattappana10799 ай бұрын
❤️
@damodaranc8831 Жыл бұрын
നല്ല വിവരണം. അഭിനന്ദനങ്ങൾ 👍
@muhammadmusthafava4178Ай бұрын
നല്ല വീഡിയോ ആണ് സാറിന്റെ
@goodsonkattappana1079Ай бұрын
❤️
@alizebathbaby31059 ай бұрын
Thank you dear bro
@muhammadyounus.kmuhammadyo9977 Жыл бұрын
Very good message sir 👍👍👍
@merlinroy29964 ай бұрын
Than you brother🙏
@goodsonkattappana10794 ай бұрын
❤️
@TibuCherian Жыл бұрын
വളരെ നല്ല അവതരണംGod bless you
@goodsonkattappana1079 Жыл бұрын
🙏
@blessysamson78587 ай бұрын
Thank you.....Good information
@goodsonkattappana10797 ай бұрын
Welcome
@amarnathm.s25957 ай бұрын
Excellent class ആണ് സാറിന്റെ
@goodsonkattappana10797 ай бұрын
❤️
@samuelyohannan543110 ай бұрын
Good kind Goodson sir
@goodsonkattappana107910 ай бұрын
❤️
@AnilKochery-fx9fd9 ай бұрын
സൂപ്പർ 👍👍👍👍👍🌹🌹🌹🌹🌹❤️❤️❤️❤️❤️
@t.t.thomas834810 ай бұрын
Very very useful information Good presentation. Thanks a lot Dear Godson ❤
@chippymoljose8799 Жыл бұрын
Good information.Beginnersnu undakuna ela mistakesum correct ayt prnju thannu.Njn drvng padikunund.e channel videos nokiyitanu drvng practisenu pokune..Avide ithupole detail ayt prnju tharila..doubts oke e channel vazhi clear cheyan kzhyunund.🙌
@AbdulRasheedMP-o4g6 ай бұрын
വളരെ നന്ദി സർ . സർ - ചെറിയ ഇറക്കത്തിൽ വണ്ടി ന്യൂട്ടർ ഗിയറിൽ ഡ്രൈവ് ചെയ്യാൻ (എൻജിൻ ഓഫാക്കാതെ ) പാടുണ്ടോ ?
@GirijaI-p9l11 ай бұрын
ഞാൻ ബിഗിനെർ ആണ്. ഡ്രൈവിംഗ് കുറെ കൂടെ മനസിലാക്കൻ പറ്റി. താങ്ക്യൂ.🎉
@mollyrajan4531 Жыл бұрын
Super class..... Thanks a lot Goodson sir....
@goodsonkattappana1079 Жыл бұрын
Always welcome
@minesaji85173 ай бұрын
Sir nte vedio ellam valare useful anu, thanks bro
@goodsonkattappana10793 ай бұрын
❤️
@ambilias42498 ай бұрын
Nice video thanks❤❤❤
@SaranayaPrajesh Жыл бұрын
Good video sir👌👌👌👌👌👌👌thank you sir
@goodsonkattappana1079 Жыл бұрын
Most welcome
@sajeenasajeena5127 Жыл бұрын
Thank you so much bro. 🙏🙏
@goodsonkattappana1079 Жыл бұрын
Always welcome
@lalyjames850 Жыл бұрын
Kidu excited very useful vedeo congrats ❤
@bobbyjohnson1288 Жыл бұрын
വളരെ ഉപകാരപ്രദമായ video
@safasulaikha4028 Жыл бұрын
Informative video 👍🔥
@Zaina188 Жыл бұрын
Realy usefull vedio👍thnkuu
@goodsonkattappana1079 Жыл бұрын
Welcome 😊
@michaelselvam89696 ай бұрын
Thank you for your lovely information it was amazing.can .can you explain how to park the car 😊
Ohh ithra nannayt aru class edukum hats off ആശാനേ!!!!!🙌🏻✨
@goodsonkattappana107910 ай бұрын
❤️
@basilav9749 Жыл бұрын
ഞാൻ ഇന്ന് ക്ലാസ് തുടങ്ങി. ക്ലാസ് കഴിഞ്ഞതിനുശേഷം ആണ് ഇത് കണ്ടത്. ഇത് വളരെ ഉപകാരപ്പെടുന്ന ഒരു ഗ്ലാസ് ആണ് താങ്ക്യൂ. മനസ്സിൽ ഒരു ഭയമായിരുന്നു എനിക്ക്. ഇനിമുതൽ എന്നും ഈ ക്ലാസ് കണ്ടിട്ട് ഞാൻ പോകുകയുള്ളൂ. സാറിൻറെ സ്ഥലം എവിടെയാണ്
@goodsonkattappana1079 Жыл бұрын
Kattappana
@farharahim2811 ай бұрын
വളരെ നല്ല അവതരണം ❤
@goodsonkattappana107911 ай бұрын
Thanks
@reji-sf1cl Жыл бұрын
Superclass god bless you
@sureshbabukk3438 Жыл бұрын
Your driving class is very nice thanks
@abdukt85144 ай бұрын
Last പറഞ്ഞത് ഏറ്റവും നല്ല ഒരു information
@goodsonkattappana10794 ай бұрын
❤️
@arifsyd4330 Жыл бұрын
Really use full class,
@goodsonkattappana1079 Жыл бұрын
Glad to hear that
@praveenpillai78795 ай бұрын
Very helpful❤
@SasikumarTK-f9e Жыл бұрын
വെരിവെറിഗുഡ് ക്ലാസ്സ് തകർത്തു താങ്ക്സ്
@goodsonkattappana1079 Жыл бұрын
👍
@sulfikerumar1496 Жыл бұрын
ശ്രദ്ധയിൽ ഇല്ലാതിരുന്ന ഏതാനും mistake കൾ ഈ വീഡിയോയിൽ നിന്നും clear ആയി. Thank you bro
@rashmil_shan_7234 Жыл бұрын
Use full class thanks❤
@goodsonkattappana1079 Жыл бұрын
Welcome 😊
@geethasudheer86207 ай бұрын
Thank you so much 🙏
@rijot9197 ай бұрын
Sir supar class onnu parayanilla 🙏🙏🙏🙏🙏🥰🥰🥰🙏🙏🙏🙏🙏
@rijot9197 ай бұрын
Njan sir eppozum കാണും 🙏🙏വീഡിയോ
@bindusandeep1892 Жыл бұрын
Very good tutorial 👏👏
@swapnamathukutty241010 ай бұрын
Super athraaa nallathaaettaane onnu ariyathavarkupolum manasilaakunathe super very very thanks 🙏
@sreekuttan72ify10 ай бұрын
Mirror, signal, manoeuvre.... Basic theory... Koodi cherkkanam...
@KamaruneesaKamaruneesa-n5s8 ай бұрын
Sar adipoli nalla class
@James-yf2jv Жыл бұрын
Useful tips.thank you.
@bhuvanasindhu28795 ай бұрын
നല്ല ക്ലാസ്സ് തക്യു സാർ ❤
@goodsonkattappana10795 ай бұрын
❤️
@ramlabava834410 ай бұрын
ഏത് ജില്ല ആണെങ്കിലും driving practice നേരിട്ട് കൊടുക്കുമോ 🤔🙏