ഹാജറയും സംസമും | നിർഝരി ഹജ്ജ് ഗീതങ്ങൾ | Nirdhari Hajj Geethangal | Sidrathul Munthaha

  Рет қаралды 20,469

D4Media

D4Media

Күн бұрын

Пікірлер: 106
@theislamicperspective.7561
@theislamicperspective.7561 2 жыл бұрын
ഒരോ വരികളും അർത്ഥഗംഭീരം. മനോഹരം. സിദ്റത്തിൻ്റെ ആലാപനവും ചേർന്നപ്പോൾ അതി മനോഹരം.
@saleenamusafir3362
@saleenamusafir3362 Жыл бұрын
മാഷാഅല്ലാഹ്‌ നല്ല വരികൾ 🤲😍എന്ത്‌ രസമാണ് കേൾക്കാൻ 👌👌 പാട്ട് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് അതിന്റ വിഷ്വൽ കയറി വരുന്നു 😔🤲🌷
@ismaile8493
@ismaile8493 4 жыл бұрын
മഹതി ഹാജറയുടെയും, മകൻ ഇസ്മായിലിന്റെയും മരുഭൂമിയിലെ ജീവിതം തനിമയോടെ അവതരിപ്പിച്ച ഗാനം. ഓരോ വരികളും അർത്ഥവത്തായിട്ടുണ്ട്. സിദ്റ യുടെ ആലാപനവും ഹൃദ്യമായിരിക്കുന്നു.. ഒരു പിഞ്ചു പൈതലിനുള്ള തലോടലേറ്റുള്ള സാന്ത്വനമായി അനുഭവപ്പെടുകയായി.. ഇതിനായി പ്രവർത്തിച്ചവർക്കും, ഗായികയ്ക്കും അഭിനന്ദനങ്ങൾ. Ismail E
@nuhadaslam9677
@nuhadaslam9677 Жыл бұрын
Ma Sha Allah Ruksatha 👍👍👍 ഹൃദ്യം ഈ വരികൾ. ആലാപനവും സൂപർ. അഭിനന്ദനങ്ങൾ🎉🎉🎉
@NaseeraBanu-g3x
@NaseeraBanu-g3x Жыл бұрын
Alhamdulillah,best voice
@suheinaiqbal1245
@suheinaiqbal1245 4 ай бұрын
Masha Allah❤❤❤
@irfanakp9602
@irfanakp9602 Жыл бұрын
Masha allha Ruksatha ❤❤❤
@mahaboobali1969
@mahaboobali1969 4 жыл бұрын
23 വർഷം മുമ്പ് സംഗീതം ചെയ്ത പാട്ടാണ് നല്ല വരികൾ, ഇപ്പോഴും പുതുമയുള്ളത്, കൂടാതെ സിദ്‌റത്ത് നന്നായി പാടി ഗംഭീരം
@SidrathulMunthaha
@SidrathulMunthaha 4 жыл бұрын
Thank u👍🏻
@salmanyamaniofficial8300
@salmanyamaniofficial8300 4 жыл бұрын
ഈ പാട്ട് മുൻപ് ഉള്ളതാണോ
@moosaa4541
@moosaa4541 4 жыл бұрын
24 വർഷം മുൻപ് ഞാൻ എഴുതിയതായിരുന്നു മോൻ റയ്യാൻ 10 ആ മത്തെ വയസ്സിൽ പാടി.. ഇന്ന് സിദ്ര മോളുടെ മനോഹര ശബ്ദത്തിൽ നിർജ്ജരി യിലൂടെ പുനർജ്ജനിച്ചിരിക്കുന്നു..(റുക്‌സാന മൂസ )
@sajithchirakkalka8477
@sajithchirakkalka8477 2 жыл бұрын
നൈസ് 🌹🌹🌹
@salmanyamaniofficial8300
@salmanyamaniofficial8300 4 жыл бұрын
റുക്‌സാനത്തയുടെ വരികൾ മാപ്പിള പാട്ടിലെ സ്ത്രീ സാനിധ്യന്തിന് മാറ്റ് കൂട്ടുന്നു. ശുദ്ധ മലയാളത്തിൽ വർണനയോടെയുള്ള വരികൾ സിദ്രതയുടെ ആലാപനവും സൂപ്പർ
@moosaa4541
@moosaa4541 4 жыл бұрын
നല്ല വാക്കുകൾക്കു നന്ദി.... (റുക്‌സാന മൂസ )
@ummerarakkalakath2511
@ummerarakkalakath2511 4 жыл бұрын
എത്ര. മനോഹരമാണ്.. ഈ.. പാട്ടും.. അതിലെ വരികളും... കേൾക്കാൻഅതിമനോഹരം... ആശീർവാടിക്കുന്നു......
@arshadam5443
@arshadam5443 4 жыл бұрын
Who said music is forbidden in Islam? Big salute to D4Media and Sidrathul Muntaha. May God Almighty bless you both to contribute more in this path.
@rahmathullaramikoramangala271
@rahmathullaramikoramangala271 4 жыл бұрын
❤️💙
@amrafeequ9
@amrafeequ9 4 жыл бұрын
സ്വന്തം കുഞ്ഞിനെ താരാട്ടുന്ന ഫീലിലാണ് അവസാനം വരെയും പാട്ട് .ആവർത്തിച്ചു കേട്ടാലേ ഫുൾഫീൽ ലഭിക്കൂ. Super
@SidrathulMunthaha
@SidrathulMunthaha 4 жыл бұрын
u r right💯
@kamarunnisatp5635
@kamarunnisatp5635 Ай бұрын
Super 💖
@nadishmedia4299
@nadishmedia4299 4 жыл бұрын
മാഷാ അള്ളാ... സൂപ്പർ.. നല്ല ഫീൽ.. മനോഹരമായി പാടി.♥️♥️♥️♥️
@SidrathulMunthaha
@SidrathulMunthaha 4 жыл бұрын
tq
@abarahman
@abarahman 3 жыл бұрын
ما شاء الله تبارك الله .. അതീവ ഹൃദ്യം... വശ്യ മനോഹരം... ഈ വരികൾ...ആലാപനവും ഗംഭീരം...അഭിനന്ദനങ്ങള്‍ 🌻🤲✌️💟
@ameenkarakunnu1604
@ameenkarakunnu1604 4 жыл бұрын
നല്ലൊരു പാട്ടനുഭവം. രചനയും ആലാപനവും മികവുള്ളത് thanks
@moosaa4541
@moosaa4541 4 жыл бұрын
വളരെ സന്തോഷം.... പ്രാർത്ഥനകൾ ഉണ്ടാവണം എപ്പോഴും..... റുക്‌സാന മൂസ
@ismaile8493
@ismaile8493 4 жыл бұрын
നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഒരു ത്യാഗ ജീവിതത്തിന്റെയും മരുഭൂമിയിൽ അവർ അകപ്പെട്ട് അനുഭവിച്ച ജീവ ചരിത്രവും ആവിഷ്കരിച്ചുള്ള ഗാനവും, സിദ്റ യുടെ വശ്യമായ ആലാപനവും ഹൃദ്യമായി. Ismail E
@bavamohammad2074
@bavamohammad2074 4 жыл бұрын
അർത്ഥവത്തായ വരികൾ വളരെ നന്നായിട്ടുണ്ട്
@moosaa4541
@moosaa4541 4 жыл бұрын
Jazakallahu khairan (Ruksana Moosa)
@nishlap859
@nishlap859 4 жыл бұрын
Sidrathaa😍😍😍
@vahidhaalhira6070
@vahidhaalhira6070 4 жыл бұрын
Super
@shihabareekode
@shihabareekode 4 жыл бұрын
സിദ്റു..... പ്രിയ സഹോദരി.... ഭാവഗായിക..... ഭാവുകങ്ങൾ......
@zahidacn9673
@zahidacn9673 4 жыл бұрын
മാഷാ അല്ലാഹ് നല്ല വരികൾ നല്ല ആലാപനം💯💯💯👍👍
@moosaa4541
@moosaa4541 4 жыл бұрын
ജസാകില്ലാഹു ഖൈറൻ
@satharsongs2125
@satharsongs2125 4 жыл бұрын
നല്ല creation... അണിയറപ്രവർത്തകർക്.... ellarakum.. big selute.... നല്ല feel... ketaalum മതിവരാത്ത വരികൾ കോമ്പോസിങ് and singing... thanks all crues
@moosaa4541
@moosaa4541 4 жыл бұрын
ജസാക്കല്ലാഹു ഖൈറൻ (റുക്‌സാന മൂസ )
@akareemmltr
@akareemmltr 4 жыл бұрын
നല്ല വരികളും ആലാപനവും
@SidrathulMunthaha
@SidrathulMunthaha 4 жыл бұрын
👍🏻Thank u
@shazishamshishaz6571
@shazishamshishaz6571 4 жыл бұрын
MashaAllah a heart touching song... ❤ ❤ ❤
@SidrathulMunthaha
@SidrathulMunthaha 4 жыл бұрын
Thank u👍🏻
@harshinhrs6456
@harshinhrs6456 4 жыл бұрын
Supar
@Hasnayahy
@Hasnayahy 4 жыл бұрын
Mashah Allah
@zainamazen
@zainamazen 4 жыл бұрын
Super feel 🌹🌹🌹🌹
@rosebylidiya
@rosebylidiya 4 жыл бұрын
Nice 👌
@ahamedansari9411
@ahamedansari9411 4 жыл бұрын
Hii yup
@moosaa4541
@moosaa4541 4 жыл бұрын
Thank you (Ruksana)
@abdussalamhusainpv7246
@abdussalamhusainpv7246 4 жыл бұрын
ماشاء الله 🤲🏻👍🏻
@SidrathulMunthaha
@SidrathulMunthaha 4 жыл бұрын
TQ
@shafeekm3424
@shafeekm3424 4 жыл бұрын
Masha allah 😍😍😍😍
@leenashraf8720
@leenashraf8720 4 жыл бұрын
മാഷാ അല്ലാഹ്..... വരികൾ... അൽഹംദുലില്ലാഹ്.... അല്ലാഹു അനുഗ്രഹിക്കട്ടെ..... ആമീൻ 👍👍👍
@aboobackertm6542
@aboobackertm6542 3 жыл бұрын
👍👍👏
@thaslima8623
@thaslima8623 4 жыл бұрын
Masha Allah..❤️👌🌹
@moosaa4541
@moosaa4541 4 жыл бұрын
ജസാകില്ലാഹ് തസ്‌ലീ... Ruksana moosa
@abduljabbar-zp3nu
@abduljabbar-zp3nu 4 жыл бұрын
Good song and best voice
@rahmathullaramikoramangala271
@rahmathullaramikoramangala271 4 жыл бұрын
Sidruammayee സൂപ്പർ
@rasheedpalakka4315
@rasheedpalakka4315 4 жыл бұрын
ചരിത്രസംഭവം, മനോഹരമായി നല്ല ഫീലോട്കൂടി അവതരിപ്പിച്ച സഹോദരി, അഭിനന്ദനമർഹിക്കുന്നു......
@harrismuhammed1001
@harrismuhammed1001 3 жыл бұрын
👌
@rubeenasahir2116
@rubeenasahir2116 3 жыл бұрын
Masha Allah..... 😍 👍
@farhana.v.f.vadakanoli7022
@farhana.v.f.vadakanoli7022 4 жыл бұрын
Mashah Allah nthkyo vallatha positive, mansinu nalla sandosham kittunnu.
@nasriya9768
@nasriya9768 4 жыл бұрын
Mashallah 👌👌👌👌
@ahamedansari9411
@ahamedansari9411 4 жыл бұрын
Hii Masha Allah
@sainulabid1553
@sainulabid1553 3 жыл бұрын
Super
@Tuvvuran
@Tuvvuran 4 жыл бұрын
നല്ല വരികളും ആലാപനവും.
@moosaa4541
@moosaa4541 4 жыл бұрын
സന്തോഷം സാദിഖ് sb റുക്‌സാന മൂസ
@anvarcp7152
@anvarcp7152 4 жыл бұрын
നന്നായി പാടി 👌
@SidrathulMunthaha
@SidrathulMunthaha 4 жыл бұрын
👍🏻
@Dohakkaran
@Dohakkaran 4 жыл бұрын
Wow...Lyrics👌👌 നമ്മൾ കൂടെ ഉണ്ടായ ഒരു ഫീൽ...
@moosaa4541
@moosaa4541 4 жыл бұрын
സന്തോഷം... റുക്‌സാന മൂസ
@ahamedansari9411
@ahamedansari9411 4 жыл бұрын
Masha Allah. Very nice
@farhanajamsheed7608
@farhanajamsheed7608 4 жыл бұрын
❤💐
@ummuarzin2843
@ummuarzin2843 4 жыл бұрын
മാഷാ അല്ലാഹ്... 😍😍..
@nikhilasamir1381
@nikhilasamir1381 4 жыл бұрын
സ്നേഹം ❤️❤️✨
@vksalam
@vksalam 4 жыл бұрын
👍👍👌👌
@shahidakottakuth8732
@shahidakottakuth8732 4 жыл бұрын
Masha Allah.. Heart touching song👌❤️😍
@moosaa4541
@moosaa4541 4 жыл бұрын
Thanks Dear.... (Ruksana moosa )
@rahmathullaramikoramangala271
@rahmathullaramikoramangala271 4 жыл бұрын
Wow
@suneeram3314
@suneeram3314 4 жыл бұрын
Soooooooooper song
@abdusalampaniyodath6327
@abdusalampaniyodath6327 4 жыл бұрын
Masha allha
@SulhadalicvSulhadalicv
@SulhadalicvSulhadalicv 4 жыл бұрын
Masa allh
@suhadasuhail1091
@suhadasuhail1091 4 жыл бұрын
Super Song
@RaseenasWorld
@RaseenasWorld 4 жыл бұрын
MashaAlla 👏👏👏😍😍
@songsofsisters2248
@songsofsisters2248 4 жыл бұрын
Masha Allah..
@saidupulasseri8460
@saidupulasseri8460 4 жыл бұрын
Great.Congrats to the singer and to D4 media
@accountingtaxationtraining2804
@accountingtaxationtraining2804 4 жыл бұрын
💝👌
@manaasmediapni9519
@manaasmediapni9519 4 жыл бұрын
super
@rayyanmoosa
@rayyanmoosa 4 жыл бұрын
So happy to hear this beautiful remake which I sung when I was 11 years old ❤️ Lyrics written by my beloved Mother (Ruksana Moosa) & Music by Hyder Uncle & Shukoor Uncle. Video is well processed too! Congrats to the team & Sidrathul Muntaha - Hats of for the heartfelt singing ... Too Good! ❤️
@moosaa4541
@moosaa4541 4 жыл бұрын
Jazakkallahu khairan Rayyaan...
@moosaa4541
@moosaa4541 4 жыл бұрын
Love you Dear.... umma
@NibuNichuworld
@NibuNichuworld 4 жыл бұрын
👌👌
@ഉള്ളത്പറയുംമനുഷ്യൻ
@ഉള്ളത്പറയുംമനുഷ്യൻ 4 жыл бұрын
Great
@amnaaniesworld5243
@amnaaniesworld5243 4 жыл бұрын
💐💐
@shadusmedia786
@shadusmedia786 4 жыл бұрын
👍👍👍😍
@mudassirmohammed5045
@mudassirmohammed5045 3 жыл бұрын
103 : 1-3,
@saleenamujeeb4633
@saleenamujeeb4633 4 жыл бұрын
N
@shihabkaruvarakundu5040
@shihabkaruvarakundu5040 4 жыл бұрын
'നിർഝരി' അതൊരു പ്രവാഹമാണ്; പവിത്ര തീർത്ഥമായ 'സംസം' പോലെ! അല്ല, മനുഷ്യകുലത്തിന്റെ മഹാ പ്രവാചകനായ ഇബ്രാഹീം (അ) ന്റേയും കുടുംബത്തിന്റേയും അത്യപൂർവ്വ പ്രതീകമായ 'സംസം' തന്നെയാണത്!! ആ തെളിനീരിന്റെ പൂഞ്ചോല പ്രവാഹമാണ് സ്നേഹനിധിയായ റുക്സാന ടീച്ചറുടെ വരികൾക്ക്, സഹോദരി സിദ്റയുടെ ഹൃദ്യമായ ശബ്ദത്തിലൂടെ, 'തനിമ'യുടെ കൈത്താങ്ങിൽ 'ഡി4 മീഡിയ' നമുക്ക് സമർപ്പിക്കുന്നത്!!! 'നിർഝരി'യുടെ ഏഴ് ഗാനങ്ങളും മറ്റുള്ളവരിലേക്ക് പരമാവധി ഷെയർ ചെയ്തുകൊണ്ട് പിന്തുണക്കുക; പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക... 'നിർഝരി'യുടെ മഹിത സന്ദേശം ഒരു മഹാപ്രവാഹമായ്.. മഹാസമുദ്രമായ് മാനുഷ്യകം മുഴുക്കെ നിറഞ്ഞൊഴുകട്ടെ... കരുണാവാരിധിയായ നാഥൻ നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ.. നമ്മുടെ എളിയ പ്രവർത്തനങ്ങൾക്ക് ഈ ലോകത്ത് മഹിതമായ പ്രതിഫലനവും പരലോകത്ത് ഉത്തമ പ്രതിഫലവും നൽകട്ടെ...
@SidrathulMunthaha
@SidrathulMunthaha 4 жыл бұрын
,👍🏻
@moosaa4541
@moosaa4541 4 жыл бұрын
ആമീൻ ഇത്രയും നന്നായി ഈ പാട്ടിനെ വർണ്ണിച്ചതിനു... എല്ലാ പിന്തുണയ്ക്കും ... ജസാക്കല്ലാഹു ഖൈറൻ... (റുക്‌സാന മൂസ )
@ashkarktvlog7898
@ashkarktvlog7898 4 жыл бұрын
Super
@engrhyme.55
@engrhyme.55 4 жыл бұрын
Masha Allah😍😍😍
@fousiamanafsdelights5381
@fousiamanafsdelights5381 4 жыл бұрын
Masha allah...🥰🥰🥰
@SidrathulMunthaha
@SidrathulMunthaha 4 жыл бұрын
Tq👍🏻
@hairunisa1593
@hairunisa1593 4 жыл бұрын
Mashaa Allah
@abdulmuizzmh8167
@abdulmuizzmh8167 4 жыл бұрын
Masha Allah ❤️❤️❤️❤️❤️
@moosaa4541
@moosaa4541 4 жыл бұрын
Jazakkallah.. Abdoo Umma..
@babyshifa8160
@babyshifa8160 4 жыл бұрын
Super
@ajmaltk1156
@ajmaltk1156 4 жыл бұрын
Super
@hamzaqtel5306
@hamzaqtel5306 4 жыл бұрын
Super
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 9 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 60 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 116 МЛН
ബിസ്മി  mappila song Malayalam
9:44
KUNCHIPPA PULPPATA
Рет қаралды 12 М.
ഹജ്ജ് malayalam song
5:44
KUNCHIPPA PULPPATA
Рет қаралды 9 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН