Sathyathin Sugandhappoo... | Piriyathe | Pravajaka Pranaya Geetham | Sidrathul Munthaha

  Рет қаралды 37,799

M3Motive

M3Motive

Күн бұрын

Пікірлер: 127
@SAJEERCHERUKUNNU
@SAJEERCHERUKUNNU Жыл бұрын
മാഷാ അല്ലാഹ്, മനോഹരമായ ആലാപനം 💚👌🏻 ഇത് എഴുതിയ അക്ബർ മാഷ് ഇന്ന് നമ്മോടൊപ്പം ഇല്ലാ.. മനോഹരമായ വരികളിലൂടെ അദ്ദേഹം നമുക്കിടയിൽ ഇന്നും ജീവിക്കുന്നു അല്ലാഹു അദ്ദേഹത്തിന്റെ ഖബർ ജീവിതം ഖൈറിൽ ആക്കട്ടെ.. ആമീൻ 🤲🏻
@plazaautomotive2111
@plazaautomotive2111 3 жыл бұрын
ഈ വരികൾ എഴുതിയ ഞങ്ങളുടെ അക്ബർ മാഷ് 3 ദിവസം മുമ്പ് കൊറോണ ബാധിച്ച് നമ്മെ വിട്ട് പോയ ശേഷം ഈ വരികൾ കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു
@ussu3356
@ussu3356 3 жыл бұрын
മാഷിന്റെ ഖബർ ജീവിതം അള്ളാഹു റാ ഹത്തിലാകട്ടെ..🤲🤲🤲
@shameerkapattapicxel8885
@shameerkapattapicxel8885 3 жыл бұрын
അക്ബർ മാഷിൻ്റെ...ഓരോ വരികളും എത്ര മനോഹരം...ഇന്ന് അദ്ദേഹം നമ്മോടൊപ്പം ഇല്ല എന്നുള്ള സത്ത്യം വിശ്വ സിക്കൻ പറ്റുന്നില്ല..അദ്ദേഹത്തിൻ്റെ ഖബറിടം സ്‌വർഗീയ പൂന്തൊപ്പക്കി കൊടുക്കട്ടെ ആമീൻ
@abdunisar8162
@abdunisar8162 3 жыл бұрын
Aaa akbar എന്ന എഴുത്തുകാരൻ നമ്മോട് പെട്ടെന്ന് വിട പറഞ്ഞു. അള്ളാഹു ജന്നത്തുൽ ഫിർദൗസിൽ ചേർക്കട്ടെ
@nasrudheenponnani2618
@nasrudheenponnani2618 3 жыл бұрын
The lyricist of this song Mr Akbar Othukkungal is a memory now; a versatile personality who contributed a lot to Mappilappattu! I was fortunate to be one of his colleagues in the years of 2005 -2007. Floral tribute dear Akbar Mash!
@habeebmampad2616
@habeebmampad2616 4 жыл бұрын
അതി മനോഹരം സിദ്റത്തിന്റെ ശബ്ദത്തിൽ ഈ ഗാനം എത്ര മനോഹരം പറയാൻ വാക്കുകളില്ല , കൂടെ പാടിയ മെയിൽ വോയിസും അതി മനോഹരം . ഗാന ശിൽപ്പികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@ameenahsannkfaheemnk9071
@ameenahsannkfaheemnk9071 3 жыл бұрын
വളരെ അർത്ഥവത്തായ വരികൾ ഹൃദ്യമായ ആലാപനം അഭിനന്ദനങ്ങൾ
@muhammedarshad4402
@muhammedarshad4402 4 жыл бұрын
സിദ്റത്തുൽ മുൻതഹ MY FAVOURITE PLAYER
@rahoofmkckl
@rahoofmkckl 4 жыл бұрын
ഒന്നേ ചോദിക്കുന്നൊള്ളു. ഇതിനൊക്കെ എന്തെ ഇത്ര വൈകി, നല്ല അർത്ഥവത്തായ വരികൾ. നല്ല ഫീൽ. തുടർന്നും പ്രതീക്ഷിക്കുന്നു.
@asnafarzana7188
@asnafarzana7188 3 жыл бұрын
Wow Super song,,
@kksprime
@kksprime 4 жыл бұрын
അർത്ഥവത്തായ വരികൾ, പ്രിയ ഗുരു അക്ബർ സാറിൽനിന്ന് ഇനിയും അൽഭുതങ്ങൾ പ്രതീക്ഷിക്കുന്നു. all the best
@rumishas838
@rumishas838 4 жыл бұрын
Sooper song
@shoukathshou9944
@shoukathshou9944 3 жыл бұрын
അദ്ദേഹം ഇന്ന് മരിച്ചു കോവിഡ് ബാധിച്ചു 😢
@kksprime
@kksprime 3 жыл бұрын
@@shoukathshou9944 അറിഞ്ഞു.😢😭
@naseempbz2313
@naseempbz2313 4 жыл бұрын
Akbar.sir laiaricks .super
@shajahanti70
@shajahanti70 4 жыл бұрын
എന്റെ പ്രിയപ്പെട്ട ഗായിക... Sidarathul Munthaha ഒരുപാട് ഇഷ്ട്ടം,🥰🥰🥰
@rahmathullaramikoramangala271
@rahmathullaramikoramangala271 4 жыл бұрын
Sidru thatha.... song 👍👍🤩ഫീലിംഗ് 😭😭😭😭😭😭
@ShahulHameed-um6mt
@ShahulHameed-um6mt 3 жыл бұрын
Super enk eshtamulla singer sidra
@rahoofmkckl
@rahoofmkckl 3 жыл бұрын
ഇതെഴുതിയ അക്ബർ മാഷ് ഇന്ന് നമ്മോടൊപ്പം ഇല്ല. ഖബറിടം അല്ലാഹു സ്വർഗപൂന്തൊപ്പ്‌ ആക്കി തീർക്കട്ട്‌
@feminanisar6174
@feminanisar6174 2 жыл бұрын
Aameen🤲🤲
@salmathasneemp5
@salmathasneemp5 4 жыл бұрын
നല്ല ഇമ്പമുള്ള ശബ്ദവും ഹൃദയസ്പർശിയായ വരികളും ചേർന്ന നല്ലൊരു ഗാനമാണിത്. അക്ബർ സാർ ഇനിയും ഒരുപാടെഴുതാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@rimoremi4237
@rimoremi4237 3 жыл бұрын
Akbar sir pooyadinu sheshaman njan ithu kelkkunnad.etra nalla varigal. Allah kabar vishalamakkate.
@AbdulKareem-pk9sz
@AbdulKareem-pk9sz 4 жыл бұрын
Wow അക്ബർ മാഷ് സൂപ്പർ വരികൾ ഇനിയും ഇങ്ങനെയുള്ള വരികൾ എഴുതാൻ നാഥൻ തുണക്കട്ടെ
@muhammedarshad9779
@muhammedarshad9779 4 жыл бұрын
സിദ്രാ നിന്റെ സോങ്ങിനെ കുറിച്ച് വർണിക്കാൻ വാക്കുകൾ മതിയാവില്ല🎤🎧🎶🎵🎼🥰🥰
@mianasmansoor
@mianasmansoor 4 жыл бұрын
Beautiful song with good lyrics and sound mixing... 💙
@nusriyasharafudeen3671
@nusriyasharafudeen3671 3 жыл бұрын
അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.. akbar ക്കക്ക്
@starmagic5413
@starmagic5413 4 жыл бұрын
Ma sha Allah.... Supper 😘😘😘nalla varikhal... Sound adi poli... Eniyum ithupoole ulla paatt predheeshikkunnu......... All the best 😘
@sonunusi9950
@sonunusi9950 4 жыл бұрын
Super song...😍akbar sir& sidrath...cngrtz...
@fouziyamujeeb2029
@fouziyamujeeb2029 4 жыл бұрын
superb ...varikalum eenavum shabdhavum ellam athimanoharam👍👍👍.
@nesibava7162
@nesibava7162 4 жыл бұрын
അടിപൊളി lyrics. Akbar sir👍👍👍
@nasarudheennaduthodi6276
@nasarudheennaduthodi6276 4 жыл бұрын
നല്ല വരികൾ... നന്നായി പാടി... 💐💐
@Ismayilkalluparamba
@Ismayilkalluparamba 4 жыл бұрын
Kelkkunnathinanusarichu veendum veendum kelkkan kothikkuna song..Akbar sir othukkungal aniyara shilpikalkkum abhinandanangal
@zannasameer7379
@zannasameer7379 4 жыл бұрын
😍ethra kettalum madhivaratha varikhal👌
@safiya1548
@safiya1548 4 жыл бұрын
Proud of Akbar sir who composed the lyrics. And kudos to Sidra. She is blessed with sweet voice.
@majeedpallanil539
@majeedpallanil539 4 жыл бұрын
Adipoli song..maasha allah
@aslufaz6132
@aslufaz6132 4 жыл бұрын
മാഷാ അല്ലാഹ് ♥️😍😍👍
@nasfa-zmehandhi3290
@nasfa-zmehandhi3290 3 жыл бұрын
Masha allah 😍😍😍
@ashrafbm5808
@ashrafbm5808 4 жыл бұрын
Super 👍🏼👍🏼feeling 😭😭😭
@rifashifa1291
@rifashifa1291 4 жыл бұрын
Good, നല്ല വരികൾ, സാറിൽനിന്നും ഇനിയും ഒരുപാട് പ്രദീക്ഷിക്കുന്നു
@ceepeesmail2
@ceepeesmail2 4 жыл бұрын
Classic feeling ... Good job
@aslamiyyakc4797
@aslamiyyakc4797 4 жыл бұрын
Nice and sweeeeeet...sidhruuuu
@faisalalungal1135
@faisalalungal1135 4 жыл бұрын
അക്ബർക്കാ... 👍 മുഹ്‌സിൻ സർ....👌 Sidrath....👍
@abdullamuhammad22
@abdullamuhammad22 4 жыл бұрын
Masha allah Melodious sound & heart touching lyrics 😢😢❣️❣️❣️💞💞💞
@Abdulla-uy3jl
@Abdulla-uy3jl 4 жыл бұрын
Sidra അഭിനന്ദനങ്ങൾ
@hussainkk5469
@hussainkk5469 4 жыл бұрын
Adipoli song
@shabadshabad6872
@shabadshabad6872 4 жыл бұрын
Supar Akbar sir Beautiful Song
@vahabck4648
@vahabck4648 4 жыл бұрын
നല്ല ഫീലിംഗ്... ♥️
@rashidrashwayanad1370
@rashidrashwayanad1370 2 жыл бұрын
Super 💕 cute song
@aahilmon6580
@aahilmon6580 4 жыл бұрын
Maa sha allah. 😍
@ammusthafamusthafa5147
@ammusthafamusthafa5147 4 жыл бұрын
😢😢😢പ്രവാചക വിയോഗത്തിന്റെ തീരാ ദു:ഖത്തെ ആവാഹിച്ച് കാണികളിൽ സന്നിവേഷിപ്പിച്ച് സുകൃതയായിന്ന് സിദ്ര മോൾ!👍
@rasheednechikattil9179
@rasheednechikattil9179 4 жыл бұрын
Excellent.. best wishes all team
@sispetals3814
@sispetals3814 4 жыл бұрын
Wow ..Excellent job👍👍
@rashidabushair333
@rashidabushair333 Жыл бұрын
ماشاء الله
@whitechannel485
@whitechannel485 4 жыл бұрын
So nice to hear this beautiful song
@arafath9778
@arafath9778 4 жыл бұрын
Super song sidra thakarthu
@faisalfaisi436
@faisalfaisi436 4 жыл бұрын
നല്ല വരികൾ ..... നല്ല ഫീൽ
@9249105053
@9249105053 4 жыл бұрын
ദുഖം ഘനീഭവിച്ച സന്ദർഭം മനസ്സിലേക്ക് ആവാഹിച്ച വരികളും സംഗീതവും
@thasnichikku9009
@thasnichikku9009 4 жыл бұрын
Njgale sir Akbar sir proud of you
@rumishas838
@rumishas838 4 жыл бұрын
Akbar sir song sooper 👌👌👌👌👌👌
@aboobacker421
@aboobacker421 4 жыл бұрын
Akbar ka good attempt
@amraskootteeri6765
@amraskootteeri6765 3 жыл бұрын
Ente priyapetta guru inn nammude koode illa .... sir nte varikal kelkumbol ariyathe kannuneer ozhukunnu. Allah kabhar vishaalamakatte 😢
@shabeebrinsha3268
@shabeebrinsha3268 4 жыл бұрын
Sar super aayittundh
@ranrazworld940
@ranrazworld940 4 жыл бұрын
Excellent.... Sooper song Masha Allah...
@shakeershakeer7541
@shakeershakeer7541 4 жыл бұрын
Masha allah
@notendera5383
@notendera5383 4 жыл бұрын
അക്ബർ കാക പൊളി അല്ലെ
@mujeebkoonari5219
@mujeebkoonari5219 4 жыл бұрын
Super
@ikhlaspv3750
@ikhlaspv3750 4 жыл бұрын
Nice song..!
@sahadsahad8986
@sahadsahad8986 4 жыл бұрын
മോൾ സൂപ്പറായി പാടി
@Kunhuktkl
@Kunhuktkl 4 жыл бұрын
വളരെ നല്ല വരികൾ
@sainuscorner1762
@sainuscorner1762 4 жыл бұрын
Wowww.wonderful one.all the best😍😍😍
@shahanasherin5208
@shahanasherin5208 4 жыл бұрын
Beautiful Song👌👌👌😘😘😘
@irshaddominosbalcom
@irshaddominosbalcom 4 жыл бұрын
supr 😍
@rafimuhammed2444
@rafimuhammed2444 4 жыл бұрын
Masa Allah good
@jasmine-km4lc
@jasmine-km4lc 4 жыл бұрын
Lyrics sooper sir.. Iniyum pratheekshikunnu
@rabiraihan3626
@rabiraihan3626 4 жыл бұрын
👍👍👍good
@salihmuhammed6276
@salihmuhammed6276 4 жыл бұрын
Masha allah Voice super😍😍😍
@vibesoflives3076
@vibesoflives3076 4 жыл бұрын
Full support
@thasleemedachakai391
@thasleemedachakai391 4 жыл бұрын
❤️👌👍👍👍👍
@TheMpakareem
@TheMpakareem 4 жыл бұрын
GREAT YA SIDRATH...
@shebikulambil2582
@shebikulambil2582 4 жыл бұрын
Spr
@muneerazubair5858
@muneerazubair5858 4 жыл бұрын
Congratulations 🎉 Sidrath
@cutebabicutebabi7772
@cutebabicutebabi7772 4 жыл бұрын
Akbersir 😁😁😁😁👍
@nuhmanck7346
@nuhmanck7346 4 жыл бұрын
Nice
@mianasmansoor
@mianasmansoor 4 жыл бұрын
Please add more key words... Singer name, മാപ്പിള സോങ്ങ്, rasool, Muhammed... Like this...
@siyad4870
@siyad4870 4 жыл бұрын
Masha Allah
@nesibava7162
@nesibava7162 4 жыл бұрын
Superb
@rahmathullaramikoramangala271
@rahmathullaramikoramangala271 4 жыл бұрын
Lyrics 👍👍👍
@KITTENS137
@KITTENS137 4 жыл бұрын
Akbar super
@nashu_beez6064
@nashu_beez6064 4 жыл бұрын
Masha Allah....
@abdulsuhair6070
@abdulsuhair6070 4 жыл бұрын
Sis nice song
@sirajudheenk5040
@sirajudheenk5040 4 жыл бұрын
Nice song
@rahoofmonuofficial2316
@rahoofmonuofficial2316 4 жыл бұрын
Feeling sng
@suneeram3314
@suneeram3314 4 жыл бұрын
wow ,😘
@sinansina2635
@sinansina2635 4 жыл бұрын
Nalla varikal
@pmassumi
@pmassumi 4 жыл бұрын
Despite understanding lyrics I extremely enjoy the song. It's such an ear suiting music👌👌👌
@Fathimafidha816
@Fathimafidha816 3 жыл бұрын
Akber sir😪😪
@sanusinu3481
@sanusinu3481 4 жыл бұрын
Supper.sir.
@AMPSMALLUIN
@AMPSMALLUIN 3 жыл бұрын
Rip akbar sir
@bloomingflowers5573
@bloomingflowers5573 4 жыл бұрын
Beautiful song
@mhdsafeer3876
@mhdsafeer3876 4 жыл бұрын
👌🏻👌🏻👌🏻👌🏻 Good Song
@husnamunna9046
@husnamunna9046 4 жыл бұрын
😍
@ishu0x03
@ishu0x03 4 жыл бұрын
Sidra.. 😓😓...👌
@AbdulRahim-ob8rw
@AbdulRahim-ob8rw 4 жыл бұрын
😍😍
@haseenampm7250
@haseenampm7250 4 жыл бұрын
Hai
@safiyamk356
@safiyamk356 4 жыл бұрын
Good sound
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 68 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Puthunilavambili | Sidrathul Munthaha | Heart Touching Song
5:37
Sidrathul Munthaha
Рет қаралды 89 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН