അള്ളാഹുവെ സുൽ സല്ലള്ളാഹു ന്റെ ഉമ്മതികളെ ശിർക് ൽ നിന്ന് രക്ഷപടുത്തണെ അള്ളാഹ് ആ മീൻ
@premshahmohammed21077 ай бұрын
പ്രിയപ്പെട്ട ഉസ്താദ്, താങ്കൾ അക്ഷരംപ്രതി ഒരു പണ്ഡിതൻ്റെ കർമ്മം പാലിച്ചു. പടച്ചവൻ സ്വീകരിച്ച് പ്രതിഫലം തരട്ടെ, ഞങ്ങളെ തൗഹീദിൽ അടിയുറച്ച് നിൽക്കാനും.
@ArabicFood-c3j7 ай бұрын
ആധുനികഅബൂ ജാഹിലുമാരിൽ നിന്ന് ഈ സമുദായത്തെ അല്ലാഹു കാത്തുരക്ഷിക്കട്ടേ...
@kareem97857 ай бұрын
ആമീൻ
@FareedC5 ай бұрын
തറാവീഹ് 20 നിസ്‌കരിച്ച് പറ
@ربِّزدنيعلما-ن8ض7 ай бұрын
Good explanation..🌟🌟🌟 بارك الله فيكم فى الدّنيا والآخرة...آمين ഇസ്‌ലാമിന്റെ അടിത്തറയാണ് തൗഹീദ്. എല്ലാ പ്രവാചകൻമാരുടെയും മുഖ്യ പ്രബോധന വിഷയം തൗഹീദാണ്. ഇത്തരം Speeches ഇനിയും വരണം.👍 തൗഹീദ് നിഷേധിച്ച ജനങ്ങളാണ് ഭൂരിഭാഗവുമുള്ളത്. "അധികപേരും അല്ലാഹുവിൽ വിശ്വസിക്കുന്നത് അവനോട് മറ്റുള്ളവരെ പങ്കു ചേർക്കുന്നവരായികൊണ്ടു മാത്രമാണ്." ( യൂസുഫ്:106)
@rukiyarukiya-zg6nb7 ай бұрын
കുറച്ച് കാലമായി സമസ്ത ക്കാർഎന്താണ് പറയുന്നതെന്ന് അവർക്ക് തന്നെ അറിയുന്നില്ല - റബ്ബ് ഹിദായത്ത് കൊടുത്ത് അനുഗ്രഹിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം..
@MohammedAli-uy3od7 ай бұрын
പൂക്കോട്ടൂരിനും ല അനതുല്ലാഹിൽ മാസിമിയുടെ ഭ്രാന്ത് പിടികൂടി; രണ്ടാ ളെയും ചങ്ങലക്കിടണം: ഇല്ലെങ്കിൽ ഉലക്ക കൊണ്ട് മൂർത്താവിൽ 3 അടി കൊടുക്കണം:🙈🙈🙈
@ridinglover94987 ай бұрын
എന്ന് തൗഹീദ് ഇനിയും ഉറച്ചിട്ടില്ലാത്ത വഹാബി കുട്ടി സംഘടന
@mustaqmk2317 ай бұрын
@@ridinglover9498 എങ്കിൽ താങ്കൾക്കറിയുന്ന തൗഹീദ് പറഞ്ഞെ? എല്ലാത്തിനും ന്യായീകരിച്ചോണം. നാളെ പരലോകത്തു ഒരാളും ഉണ്ടാവില്ല സഹായിക്കാൻ.
@mohammedkutty94787 ай бұрын
വഹാബി എന്താ സുന്നി എന്താ രണ്ടും മനസിലാക്കാത്ത കുട്ടി.
@abdulkayoompm1727 ай бұрын
@@mustaqmk231
@Raaaiihhhaan7 ай бұрын
ഉസ്താദ് എത്ര ക്ലിയർ ആയി പറഞ്ഞു തന്നു അള്ളഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@febz96067 ай бұрын
സിറാജ് ഉസ്താദ് കാര്യങ്ങൾ കൃത്യമായി പറഞ്ഞു തന്നതു കൊണ്ടു സമസ്ത ക്കാരുടെ കള്ളത്തരം ഞങ്ങൾക്കു നന്നായി മനസ്സിലാക്കാൻ പറ്റി. ഉസ്താദിന് Allahu ആഫിയതുളള ദീർഘായുസ്സ് നൽകട്ടേ Ameen.
@SAIDALAVIKOKKADAN7 ай бұрын
ആമീൻ
@opshabeer15297 ай бұрын
Aameen
@shafzz64867 ай бұрын
Allahu Akbar കാര്യങ്ങൾ വ്യകതമായി അവതരപ്പിച്ചു
@rafiummer19817 ай бұрын
بارك الله പ്രതീക്ഷിച്ചിരുന്ന വിശദീകരണം
@aneeshhabeeb96087 ай бұрын
ഞാൻ കാത്തിരുന്ന മറുപടി
@rajeenabindseethy667 ай бұрын
بارك الله فيكم، جزاكم الله خيرا
@sakeenagafoor2007 ай бұрын
ഉപ്പയും ഉമ്മയും ഹജിന്നു പോയപ്പോൾ മർകസിൽ ക്ലാസ് സിന്നു പോയിരുന്നു അന്ന് ഇയാളുടെ നല്ല ക്ലാസ് ആയിരുന്നു പക്ഷെ ഇപ്പോൾ തല തിരിഞ്ഞു എന്ന് തോന്നുന്നു അല്ലാഹ് ഹിതായത് കൊടുക്കട്ടെ
@PAREEDSAIDMOHAMED7 ай бұрын
ആമീൻ.ഈ സമദ് തൗബാ ചെയ്തില്ലെങ്കിൽ അയാളുടെ മേൽ അള്ളാഹുവിന്റെ ശാപം ഉണ്ടാകട്ടേ. ശപിക്കാൻ പാടില്ലാത്ത താണ്.എന്നാലും അങ്ങിനെ പറയേണ്ടി വരുന്നു.
@ashrafnangi21047 ай бұрын
ശിർക്കിന്റെ വാഹകരായ പൗരോഹിത്യമേ.... നിങ്ങൾ ഇത്തരം പൊട്ടത്തരങ്ങൾ ഇനിയും പറഞ്ഞ് കൊണ്ടിരിക്കുക.. നിങ്ങളുടെ ശിർക്കൻ വാദങ്ങൾ ജനങ്ങൾ മനസ്സിലാക്കട്ടെ അതിന്റെ യാഥാർഥ്യം അല്ലാഹുവിന്റെ തൗഫീഖ് ലഭിച്ച പണ്ഡിതന്മാർ ജനങ്ങൾക്ക് വിവരിച്ച് ക്കൊടുക്കാൻ അത് കാരണമാകും ...
@ridinglover94987 ай бұрын
മുറിക്കഷ്‌ണം ക്ലിപ്പുമായി വന്നല്ല താഹിദ് പറയേണ്ടത്. സമസ്തക്കാരെ പിടിച്ചാലേ വഹാബി കുട്ടികൾ തന്നെ വീഡിയോ കാണൂ. അതും വഹാബി മതത്തിൻ്റെ ഐഡിയ ഏഷണി പരദൂഷണം കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ
@ShalmiMujeeb7 ай бұрын
Assalamu alikum. Angu enth nalla pravarthanam anu cheyunnath.orikal polum kanatha enne polulla ethraperkkanu angayude ee classukal kond sahayikunnath.angaikum ithinu pinnil pravarthikunnavrkum Allahu etavum nalla prathifalam nalkatte.Ameen❤
@SirajulIslamBalussery7 ай бұрын
وعليكم السلام ورحمة الله وبركاته..... آمين يا رب العالمين
@shafeequerahmanm21987 ай бұрын
@@SirajulIslamBalussery ഭ്രാന്ത് പോലെയുള്ള മാനസിക പ്രശ്നങ്ങൾക്ക് ഇസ്ലാമികമായി ഖുർആനിലുള്ള ഹദീസിലുള്ള ആത്മീയമായി ചെയ്യാനുള്ള കാര്യങ്ങൾ വിശദമാക്കിയ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
@opshabeer15297 ай бұрын
Aameen
@rasheedathajudeen79177 ай бұрын
Jazakallahukhair
@ahadalikkal41697 ай бұрын
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية زود علمك
@shamsnk84357 ай бұрын
ഇത്രയും കാലം ഇയാൾ ഇങ്ങിനെയുള്ള ഹജ്ജ് ക്ലാസ് എടുത്താകുമല്ലോ ആളുകളെ വഴിതെറ്റിച്ചു ഹജ്ജിന് പറഞ്ഞയച്ചത് ഇത്രയും ക്യാഷ് ചിലവാക്കി പാവങ്ങൾ ഹജ്ജിന് പോകുമ്പോൾ അവരുടെ ഹജ്ജ് സ്വീകരിക്കാതിരിക്കാൻ ......നാഥൻ കാക്കട്ടെ ആമീൻ
@subaidasu19397 ай бұрын
മാശാ അള്ളാഈ സമസ്ത എന്ന സംഘടനനശിക്കാൻ സമയമായിരിക്കുന്നു അവരുടെ കൂട്ടത്തിലുള്ള ബുദ്ധിയുള്ള ആളുകൾ തന്നെ പിരിഞ്ഞു പോകും അതോടെ ഇവരുടെ ബലം കുറയും അങ്ങിനെ ഈ ജാഹിലീങ്ങൾ ഇല്ലാതാവും അതിന് അവർ തന്നെ വഴിയൊരുക്കുന്നുണ്ട് അല്ലാഹു നല്ലവരായ മനുഷ്യരെ കാത്തുരക്ഷിക്കട്ടെ🤲🤲
സാധാരക്കാരനോട് പറഞ്ഞങ്കിലെ സമദിന്റെ യുക്തിവാദം നന്നായി വിജയിക്കുക യുള്ളു എന്ന് സമദിന്നന്നായി അറിയാം. അള്ളാഹു കാത്ത് രക്ഷിക്കട്ടെ
@mizriyas67707 ай бұрын
എൻ്റെ അയൽവാസി കഴിഞ്ഞ വർഷം ഹജ് ചെയ്യ്തു വന്ന ഉടനെ മമ്പുറത്തേക്കാണ് പോയത്. എത്രയൊ മനുഷ്യരാണ് ഇങ്ങനെ ഹിദായത്തില്ലാതെ 😔
@jubairiyalatheef87017 ай бұрын
അതിന് ഈ ക്ലാസ്സ് സമസ്തക്കാർ കേൾക്കേണ്ടേ
@muhammednasser33017 ай бұрын
Ningalude veedu maburatanoo 😂
@underworld27707 ай бұрын
തൊപ്പിയിട്ടവഹാബി 😂😂😂
@Isuismail-os1ri7 ай бұрын
@@underworld2770താടി വെക്കാത്ത ഖുറാഫി
@ridinglover94987 ай бұрын
മമ്പുറം പോയാൽ എന്താ
@ummukhalid33337 ай бұрын
Jazzakkallahu khairan ❤️
@shadhinkp69317 ай бұрын
Allahu Akbar
@MUHAMMEDNISHAD-bq8ev7 ай бұрын
جزاك الله خيرا❤
@ShamsudheenP-pg8mk7 ай бұрын
എത്ര വ്യക്തമാണ് കാര്യങ്ങൾ
@ashrafpalmland87477 ай бұрын
Jazakkallah khair
@farimastalks40207 ай бұрын
സ്വർഗസ്തനായ തമ്പുരാനെ "ഞങ്ങളുടെ കർത്താവായ യേശുക്രിതു വഴി അർപ്പിക്കുന്ന പ്രാർത്ഥന സ്വീകരിക്കണമേ" എന്ന് ക്രിസ്ത്യാനികൾ പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. Same pitch
@mohammedhaneef45847 ай бұрын
ഇവിടെനിന്ന് കുറെ മുസ്ല്യാക്കന്മാർ അമീര്‍ മാരായി ആളുകളെ ഉമ്റക്ക് കൊണ്ടു പോയിട്ട്, മക്കയിൽ ഫർള് നമസ്കാരത്തിന് ബാന്കുകൊടുക്കുമ്പോൾ കൂട്ടത്തിലുള്ള സ്ത്രീകളെ ഹറമിൽ നമസ്കാരിക്കാൻ അനുവദിക്കാതെ അവരെ താമസിക്കുന്ന റൂമിലേക്ക് തിരിച്ചയക്കുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്...!
@abdulrahmann.p537 ай бұрын
തികച്ചും ശരി.. ഞാനും ഭാര്യയും പോയ ഗ്രൂപ്പിൽ ഇതു പോലെ ഉണ്ടായി. ഞാനും ഭാര്യയും അത് അനുസരിച്ചില്ല. എല്ലാ വക്തിനും ഹറമിൽ പോയി. അത് പോലെ മദീന പള്ളിയിൽ ജുമുഅ കും കൂടാൻ കഴിഞ്ഞു. അവിടെയും ഞങ്ങളുടെ അമീർ സ്ത്രീ നിരോധനം വെച്ചിരുന്നു. എന്തായാലും ജീവിധത്തിൽ അപൂർവമായി കിട്ടുന്ന ആ അനർ ഗള വേളയിൽ കിട്ടാവുന്നിടത്തോളം വിശുദ്ധ ഹറമിൽ നാഥനു സുജൂദ് ചെയ്യുക. ചില അമീറുമാർ ഈ പച്ച പാവങ്ങളായ സാധു ജനങ്ങളോട് എന്ത് ദ്രോഹമാണ് ചെയ്യുന്നത്... ഉംറകു പോകുമ്പോൾ ആദ്യം ഗ്രൂപ്പിൽ ഇക്കാര്യമൊക്കെ ചോദിച്ചു മനസ്സിലാക്കി പോവുക
@Anas.Ar-ny2zw7oz8p7 ай бұрын
Allahu❤Akbar 🇸🇦🇸🇦❤
@munnajf7 ай бұрын
بارك الله فيك يا شيخنا
@messi-el8fb7 ай бұрын
Allahuakbar sathyampurath varam allah thoufeeq nalkatte
@rajeenabindseethy667 ай бұрын
Allahu ellavarkum samargam kanichu kodukatte.
@MuhammedAli-s1x7 ай бұрын
പൂക്കോറ്റൂർ മാനസിക രോഗി ള. അന്നത്തുള്ള 🥰
@alavialavi26316 ай бұрын
കമന്റുകൾ വായിച്ചപ്പോൾ രണ്ടുകൂട്ടരും പറയുന്നത് അവര്ക് ശരിയാണ് ലോകാവസാനം വരെ ഇതു തുടരും പച്ചവൻ കാക്കട്യെ
@ubaidullahubd25117 ай бұрын
പൂക്കോട്ടൂർ jahilaya മതപ്രഭാഷകൻ
@ShameerPalakkal6 ай бұрын
അസ്സലാമു അലൈക്കും നിങ്ങൾ പറയുന്നത് വളരെ സത്യവത്തായ കാര്യങ്ങൾ മാത്രമാണ് ഈ കേരളത്തിലെ Ap സുന്നിയും EK സുന്നിയും അടങ്ങുന്ന ഈ വിഭാഗം മുസ്ലിം ജനതയെ എങ്ങോട്ടാണ് നയിക്കുന്നത് അല്ലാഹുവേ ഇതുപോലെയുള്ള ഫിത്നയിൽ നിന്നും നല്ലവരായ മുസ്ലിം ജനതയെ കാത്തു രക്ഷിക്കണേ റബ്ബേ ആമീൻ ഇവരെ സംബന്ധിച്ച് ഒരു അകലും വേണ്ട ഒരു മക്കലു വേണ്ട ജനങ്ങളെ പറ്റിക്കുക സമ്പാദിക്കുക ജനങ്ങളെ പറ്റിക്കുക സമ്പാദിക്കുക ഇതാണ് ഇവരുടെ ലക്ഷ്യം അക്കുലു മക്കുല പൈസ
@rafeekpem7 ай бұрын
അൽഹംദുലില്ലാഹ് 👍
@abdullasaqafi15347 ай бұрын
അല്ലാഹു വിനോ ടുള്ള പ്രാർത്തനഅത് അവനുള്ള ആരാധന യാണ്.. പ്രാർ ത്തി ച്ചാൽ കൂലി കിട്ടും
Mashaalla jhazaakkalla ഇദുപോലോത്ത മൊള്ളമാർക്ക് മറുപടി പറയുവാനും ജനങ്ങൾക്ക് നേർമാർഗം പറഞ്ഞു കൊടുക്കുവാനും പ്രമാണം കിറ് കിർത്ത്യമായി മനസ്സിലാക്കി കൊടുക്കുവാനും ഇദുപോലൊത്ത പണ്ഢിതന്മാർ ഉള്ളോടുത്തോളം കാലം നടക്കുകയില്ല
@Raifa-cl3um7 ай бұрын
Jazakallahu khairen 👍👍
@abdulnizarmuhammed15647 ай бұрын
Jazzak Allah khair
@sheenaahuck91407 ай бұрын
Alhamdhulillah
@jafarkareem77 ай бұрын
Jazakallah
@Legend_fathima.__7 ай бұрын
Baarak Allah
@yunuskunnummalyunusmampatt55757 ай бұрын
Barakallah
@shihabkply9187 ай бұрын
ഹജ്ജ് 2022 ൽ അസിസിയയിൽ ഇയാളുടെ ഒരു ക്ലാസ്സ് പ്ലാൻ ചെയ്തു, എല്ലാ കെട്ടിടങ്ങളിലും നോട്ടീസ് പതിക്കുകയും ചെയ്തു. പക്ഷെ നടന്നില്ല.സർക്കാർ ഓടിച്ചുവിട്ടു എന്നാണ് ariyaankazhinjath
@fildhat.a99016 ай бұрын
ശരിയാ
@mahamoodmoideen72307 ай бұрын
Masha allah
@MUHAMMEDALI-99.7 ай бұрын
Al hamdhu lillaah.
@asharafns20857 ай бұрын
താൻ വലിയ ബുദ്ധിയുള്ള ആളാണന്ന വിചാരമാണ് പൂക്കോട്ടൂരുന്നുള്ളതു്
@PAREEDSAIDMOHAMED7 ай бұрын
പശു ഖുർറാഫി ആണവൻ
@a.thahak.abubaker6747 ай бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. MASHA ALLAH
@rehnabeegum95207 ай бұрын
Allahu Alabar
@musthafapm17623 күн бұрын
മാഷാ അല്ലാ
@kabier41717 ай бұрын
അബ്ദുസമദ് പൂക്കോട്ടൂരിനെ പോലെയുള്ളവരെ കാണുമ്പോഴും കേൾക്കുമ്പോഴും ആണ് അബൂജഹലിനോട് എനിക്ക് ബഹുമാനം തോന്നുന്നത്.
@rajeerajeshwar45727 ай бұрын
❤❤❤❤ allhadulillah
@MuhammadShareef-v7t7 ай бұрын
Salute to courage one in a crore
@opshabeer15297 ай бұрын
Exactly 💯
@rijasrihas95577 ай бұрын
Mashallah
@rafeeqc81027 ай бұрын
Good speach
@abdusalamuaq41497 ай бұрын
Masha allaha 👍👍👍
@MrShahidanwar7 ай бұрын
ഹാജി മാരോട് എന്റെ ഒരു അഭിപ്രായം, ആദ്യം നിങ്ങൾ കല്ലെറിയേണ്ടത് ആ ചങ്ങാതിയെ ആണ്. എന്നിട്ട് തുടങ്ങുക അല്ലെങ്കിൽ നിങ്ങൾ നഷ്ടത്തിൽ ആണ്. നിങ്ങൾ ഒരു കാര്യവും ചെയ്യാതെ ജസ്റ്റ് ഹജ്ജ് ചെയ്തു തിരിച്ചു വരിക ദിക്റുകൾ അധികാരിപ്പിക്കുക.
@Noora-j1f7 ай бұрын
കമന്റ് ചെയ്യുന്നവർ അത് sinful (കുറ്റം )ആവാതെ ശ്രദ്ധിച്ചാൽ നന്നായിരിക്കുമെന്ന് ഓർമിപ്പിക്കുന്നു.
@fathimaali12337 ай бұрын
പൂക്കോട്ടൂരിനെ ആദ്യo. നേർവഴിക്ക് കൊണ്ടു വാ. പിന്നെ ഫത് വ. ഇറക്കാം..
@Noora-j1f7 ай бұрын
This is the first time I hear about that person. Usually I listen to speeches of Mufti menk, Nouman Ali, Dr. Omar sulaiman, etc. I came across this video, when I went through the comments, I kind of felt like commenting that way. If I hurt anyone by acknowledging the guideline, I am sorry.
@4s_sheik7 ай бұрын
Astaghfirullah 🤲🏼
@AmmedVm7 ай бұрын
👍🏻👍🏻
@abduljaleel93537 ай бұрын
Allahuakbar
@SAIDALAVIKOKKADAN7 ай бұрын
ബറക്കല്ലാഹ്
@EkNizar7 ай бұрын
ഞാൻ അവിടെ ഏഴു തവണ ഉംറക്കും ഹജ്ജിന്നും പോയിട്ടുണ്ട്. മകമു ഇബ്രാഹീം അല്ലാഹുവിന്റെ ഒരു ചിന്നമാ യി അടയാളമായി മാത്രമാണ് കണ്ടത് അവിടെ ഇബ്രാഹീം നബിക്കല്ല എല്ലാവരും അല്ലാഹുവിനു മാത്രമാണ് നമസ്കരിക്കുന്നത്. എനിക്കും ഏഴു തവണയും അങ്ങനയെ തോന്നിയിട്ടുള്ളൂ. പൂക്കോട്ടുർ ആളുകളെ തെറ്റായി പഠിപ്പിക്കരുത്. റസൂലിന്റെ മാതൃക പിന്തുടരുക.
@habeebakannacheth96356 ай бұрын
നാഥാ എന്താന്നിവർ പറയുന്നത്. ആരെ തൃപ്തിപ്പെട്ട bത്താനാണ് സഹോദരാ പൂക്കോട്ടൂരേ നിങ്ങൾ ഈ പറയുന്നത് സാധാരണക്കാർ പോലും ചിന്തിക്കാത്തിടത്ത് നിങ്ങൾ എത്തിയല്ലൊ സങ്കടം തോന്നുന്നു
@abdullasaqafi15347 ай бұрын
ആയത്ത് വേറെ യും ഉണ്ട്.
@Abdul-ln9ve3 ай бұрын
നിങൾ. വിളിച്ച്. പ്രാർത്ഥിക്കൽ. ഇല്ല. സ്രഷ്ടാവിനെ. വിളിച്ച്. പ്രാർത്ഥിക്കും. സൃഷ്ടികളെ. വിളിച്ച്. സഹായം. ആണ്. ചോദിക്കുക
ഞാൻ സുന്നി. പക്ഷേ /താങ്കൾ പറഞ്ഞതാണ് സത്യം. പൂക്കോട്ടൂരിന്റെ നല്ല പ്രസംഗം ധാരാളമുണ്ട്. പക്ഷേ /ഇ വിഷയം അയാൾക്ക് തെറ്റി. അയാൾ മൂത്തേടം കാശിമിയുടെ വിവരക്കേട് ആവർത്തിച്ചു. സമസ്തയിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് കാരണം ഇത്തരം വിവരക്കേടാണ്?
@mohammedmusliyar42447 ай бұрын
Serku kondu kalekkallhe. Balu
@gafoorthayyil1137 ай бұрын
കേരളത്തിൽ അല്ലാത്ത ആളുകൾ ആരെ വിളിച്ച് പ്രാർത്ഥിക്കും സമസ്തക്കാരെ കേരളത്തിലെ സുന്നികൾ മമ്പുറം തങ്ങളെയും മടവൂരിനെയും കണ്ട ബീവിമാരെയും കറാമത്തും അവളുടെ ബർക്കത്തും കിട്ടാൻ വേണ്ടി വിളിച്ചു പ്രാർത്ഥിക്കണം മറ്റുള്ള രാജ്യക്കാർ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കാ ഇവരുടെയെല്ലാം ഹജ്ജും ഉംറയും ശരിയാവുമെന്ന് ഒരു വിശ്വാസവുമില്ല അല്ലാഹുവല്ലാത്തവരെ മറ്റുള്ളവരെ വിളിച്ച് പ്രാർത്ഥിക്കുന്നവർ എങ്ങനെ ശരിയാവും മദീനത്ത് പലപ്പോഴും കണ്ടിട്ടുണ്ട് റൂമിലിരുന്ന് ജനവാതിl തുറന്നിട്ട് അങ്ങോട്ട് മദീനത്തേക്ക് നോക്കിയിട്ട് മൗലൂദ് ഓതുന്നു. അവിടെ പോയിരുന്ന് ഓതാൻ പറ്റില്ലല്ലോ
@ridinglover94987 ай бұрын
റസൂലിൻ്റെ മദ്ഹ് പാടുന്നത് എന്ത് തെറ്റാ ഉള്ളത്. ഇബ്നു അബ്ദുൽ വഹാബ് എത്ര സുന്നി പണ്ഡിതൻമാരെ കൊന്ന് തള്ളി സൗദിയുടെ ചരിത്രം എല്ലാവരും കേട്ടതാ
@ridinglover94987 ай бұрын
ഇനിമുതൽ തിയേറ്ററിൻ്റെ ജനലുകൾ മദീനയിലേക്ക് തുറന്നിട്ട് സിനിമകാണാനും സൗകര്യം ചെയ്യുന്നുണ്ട് വഹാബികൾ റബ്ബ് കാത്ത് രക്ഷിക്കട്ടെ വഹാബികളിൽ നിന്നും മുസ്‌ലിം സമുദായത്തെ🤲🏻🤲🏻
@hamzapallath44367 ай бұрын
ഹജ്ജിന് പോവുന്നവരുടെ ലഗ്ഗേജിൽ മൗലൂദ് കിതാബ് കൂടി കരുതണമെന്ന് പറയുന്ന മുസ്ല്യാക്കൻമാരുമുണ്ട്.
@mohammedsageer81827 ай бұрын
ഇവൻ,റഹ്മത്തുല്ല യുടെ കൂട്ടുകാരൻ..
@ridinglover94987 ай бұрын
വ. ഹാബി കുട്ടികളുടെ എല്ലാ കള്ളത്തരങ്ങളും പൊളിച്ചടുക്കിയ ഖാസിമി ഉസ്താദ്❤
@MusthafaKotta-u4z7 ай бұрын
എന്നെപ്പോലത്തെ ജാഹിൽ മാർ എന്ത് കേൾക്കണം എന്തറിയണം
@SainudheenKv-qm2wp7 ай бұрын
രണ്ടാളും ആയത്ത് ഓതി അപ്പോതവസ്സുൽ ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യാം
@ArahmanArahman-mh7wi7 ай бұрын
Prarthana enthan?
@salu555saleem67 ай бұрын
1:49 ഇല്‍ ചെറിയ ഒരു വാക്ക് പിഴവ് വന്നോ?
@abdurahimankunnoth60757 ай бұрын
ഇത് പുതിയ നേതാക്കൻമാരെ ആദരിച്ചു സുജൂദ് ചെയ്യിക്കേണ്ട പരിപാടിയാണ്
@abdulrahmanchaliyil2846 ай бұрын
പണ്ട് പണ്ടേ കേൾക്കുന്ന ഇത്തരം ഗീർവാണം അവസാനിപ്പിച്ചു