നാഥാ ഞങ്ങൽക്ക് ജീവിച്ചിരിക്കിമ്പോൾതന്നെ സൾക്കർമ്മങ്ങൽ അധികംചെയ്യുവാൻ അവസരങ്ങൾ നൽകണേ തമ്പുരാനേ.
@hajarak-ve6ok8 сағат бұрын
Aameen
@SakeenaPambodan7 сағат бұрын
Ameen
@muhammednooramthode67895 сағат бұрын
എന്റെ വളരെ നാളത്തെ സംശയം ഉസ്താദ് തീർത്തു എന്റെ വളരെ നാളത്തെ സംശയം ഉസ്താദ് തീർത്തു തന്നു ഉസ്താദിനെ ആഫിയത്തോട് കൂടെയുള്ള ദീർഘായുസ്സ് അള്ളാഹു പ്രദാനം ചെയ്യട്ടെ ആമീൻ
@SirajulIslamBalussery3 сағат бұрын
ആമീൻ
@AmeenaSiddique8 сағат бұрын
അൽഹംദുലില്ല മക്കൾ ഇതു പോലെയുള്ള ചോദ്യങ്ങൾ ചോദിക്കാറുണ്ട് ഇനി അവർക്ക് വ്യക്തമാക്കി കൊടുക്കാമല്ലോ ജസാക്കല്ല ഹു ഹൈറ
@SirajulIslamBalussery3 сағат бұрын
ആമീൻ വ ഇയ്യാകും
@BabuMalakuzhiyil3 сағат бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു, നിങ്ങൾ ഈ പറയുന്ന കാര്യങ്ങളിൽ വസ്തുതാപരമായി ഖുർആനിൽ എന്തെങ്കിലും തെളിവുകൾ ഉള്ളതായി നിങ്ങൾക്ക് പറയാൻ പറ്റുമോ? കബർ ശിക്ഷയെക്കുറിച്ചും ഖബറിലെ കാര്യങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയങ്ങളെപ്പറ്റിയും നിങ്ങൾ പരിശുദ്ധനായ പ്രവാചകൻറെ ഹദീസ് വോട്ട് ചെയ്തിട്ടാണല്ലോ സംസാരിക്കുന്നത് ഈ ഹദീസ് ഉദ്ധരിച്ച ആൾ ആരാണ്? പ്രവാചകൻ വഫാത്തായി എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞതിന് ശേഷമാണ് ഈ ഹദീസ് രചിച്ചു എന്ന് പറയുന്ന ആൾ ജനിക്കുന്നത് നിങ്ങൾ പറഞ്ഞുണ്ടാക്കുന്ന പറയുന്നതായി പറയുന്ന കാര്യങ്ങൾ എന്തെങ്കിലും ഖുർആനിൻറെ യുക്തിക്ക് യോജിക്കുന്നതാണ് എന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ,? ജനങ്ങളെ നിങ്ങൾ ചിന്തിക്കുക ഇത്തരത്തിലുള്ള തൊപ്പി വെച്ച താടിവച്ച ആളുകൾ പറയുന്ന കാര്യങ്ങൾ മാത്രം വിശ്വസിക്കാതിരിക്കുക ഖുർആനെ പറ്റി നിങ്ങൾക്ക് ഇന്ന് ഏത് സമയത്തും ഏതു ഭാഷയിലും വേദി രീതിയിലും പറ്റി പഠിക്കുവാൻ ഉതകുന്ന കാര്യങ്ങൾ അതിനുള്ള സംവിധാനങ്ങൾ ഇന്ന് നമ്മുടെ വിരൽത്തുമ്പുകളിൽ തന്നെ പ്രശസ്തനായ റബ്ബ് തന്നിട്ടുണ്ട് ആയതിനാൽ നിങ്ങൾ നിങ്ങളുടെ ബുദ്ധിയും കൂടെ ഇതിനുവേണ്ടി ഉപയോഗിക്കുക അതിനുശേഷം ഒരു തീരുമാനത്തിൽ എത്തുക
@arifalmalaibari4021 അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു സഹോദരാ നിങ്ങൾക്ക് ഇങ്ങനെ മാത്രമേ മറുപടി പറയാൻ കഴിയു. കാരണം നിങ്ങളുടെ മുൻപിൽ മറുപടി ഉണ്ടാവില്ല അതുകൊണ്ട് തന്നെ
@MohammadNavas-r2gСағат бұрын
Po salafiye maire
@UsmanAbdullaMohamed3 сағат бұрын
Masha Allah ❤ nice explanation ❤❤
@SaluSalu-bu5ku8 сағат бұрын
കാത്തിരുന്ന വീഡിയോ 👌🏻
@SirajulIslamBalussery3 сағат бұрын
Alhamdulillah
@AbdulGafoor-ys4st7 сағат бұрын
ഉസ്താദിന്ന് ദീർഗായുസ്സ് നൽകണേ അല്ലാഹ്..... 🤲
@SirajulIslamBalussery3 сағат бұрын
ആമീൻ
@aleemaali94543 сағат бұрын
ഒരു മനുഷ്യനv പതിനെട്ട് തരം റൂഹ് ഉണ്ട് എന്നാണ് പറയുന്നത്. മരിക്കുമ്പോൾ റൂഹ് നമ്മിൽ നിന്ന് പിരിഞ്ഞാലും മരിച്ച് കിടക്കുന്ന ആളുകൾക്ക് അവിടെ നടക്കുന്ന കാര്യങ്ങൾ അറിയാൻ പറ്റും എന്നാണ് പറയുന്നത് ഉറങ്ങുമ്പോൾ റൂഹിന പ്പിടിക്കുകയാണ് ചെയ്യുന്നത് എന്നാൽ ശ്വസനം മറ്റു കാര്യങ്ങ നടക്കുകയും ചെയ്യുന്നു ജീവാത്മാവ് ശരീരത്തിൽ ഉണ്ട് എന്നർഥം
@ShabnaMalayil3 сағат бұрын
بارك الله فيکم۔۔۔
@rishinpk59483 сағат бұрын
Jazakallah khair
@behumanf1rst4 сағат бұрын
Ma Sha Allah JZK for answering few of my questions as well!.
@SirajulIslamBalussery3 сағат бұрын
Wa iyyakum....
@shabnafasal83878 сағат бұрын
Va alaikum salam va rahmathullahi vabarakaath
@subaidasu19397 сағат бұрын
സുബ്ഹാനള്ളാ അൽഹംദുലില്ലാ ലാ ഇലാഹ ഇല്ലള്ള അള്ളാഹു അക്ബർ
@shajahannoor37932 сағат бұрын
മാഷാഅല്ലാഹ്
@mizna96752 сағат бұрын
Masha allah
@jasminec12828 сағат бұрын
Subhanallah Allahu Akbar
@AmjadaptAmjadapt2 сағат бұрын
Subhaanaĺlah❤
@Sareena_habeer.7 сағат бұрын
ماشاءالله
@rajeenabindseethy667 сағат бұрын
امين يارب العالمين جزاكم الله خيرا
@SirajulIslamBalussery3 сағат бұрын
Wa iyyakum....
@ടhanid7 сағат бұрын
Ahamdulillah super class👍
@shifasaround2557 сағат бұрын
Jazakallahu Khair..
@SirajulIslamBalussery3 сағат бұрын
Wa iyyakum...
@NajmunnisaCheruveettil-ux4wh8 сағат бұрын
വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വബറകാത്തുഹു... അൽഹംദുലില്ലാഹ്
കുട്ടികൾ മരണപെട്ടാൽ അവരുടെ റൂഹ്? ? Please reply,. Oru umma de chodhyamanu nishedhikkaruth
@AfraPc-s8w8 сағат бұрын
❤❤
@Ayoobi111SM9 сағат бұрын
❤
@rishinpk59483 сағат бұрын
Ente samshayam theernuu
@saygood1162 сағат бұрын
മറജൽ ബഹ്‌റൈനി യൽതഖിയാൻ ബൈനഹുമ ഭാര്സക്കു ല്ലാ യബ്ഗിയാൻ ഇവിടെ രണ്ടു കടലുകൾക്ക് ഇടയിൽ ഒരു മറയുണ്ട് എന്ന് പറയുന്നുണ്ട് എന്നിട്ടും നമ്മൾ ആ മറയെ കാണുന്നില്ല അത് പോലെയായിരിക്കും.
@ShailaAnsary3 сағат бұрын
Nabiyayum. Marichavareyum swpnam kanunnathine Ku rich parayumo
@Bassim-c9t7 сағат бұрын
മലക്കുൽ മൗത്ത് ഒരാളാണോ അതോ ഒരുപാട് പേരുണ്ടോ കാരണം ഒരേസമയം ലോകത്തിൻറെ നാനാഭാഗത്തുനിന്ന് പലരും മരിക്കുന്നു അപ്പോൾ ഒരു മലക്ക് എങ്ങനെയാണ് എല്ലാവരുടെയും ഒരേ സമയം പിടിക്കുക
@Hisgrace95563 сағат бұрын
ഓരോരുത്തർക്കും നിയോഗിക്കപ്പെട്ട ഒരു മലക്കുൽ മൗത് ഉണ്ട് എന്നും അത് എപ്പോഴും നമ്മുടെ കൂടെയുണ്ട് എന്നും ഒരു ഖുർആൻ ക്ലാസിൽ കേട്ടിരുന്നു.
@SirajulIslamBalussery3 сағат бұрын
അല്ലാഹു മലക്കുകൾക്ക് നൽകുന്ന കഴിവ് നമ്മുടെ സങ്കൽപ്പത്തിന് അതീതമാണ്.. അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണ്
@SirajulIslamBalussery3 сағат бұрын
അത് ശരിയല്ല
@RiyasThettan3 сағат бұрын
ഒരു മലക്ക് മാത്രമാണ് എന്നാണ് നമ്മൾ പടിച്ചത് @@Hisgrace9556
@ashrafcheppu9937Сағат бұрын
ദ്രവിച്ച അസ്ഥി പഞ്ചിരങ്ങളെ പുനർ ജീവിപ്പിക്കുമെന്നോ ആവിശ്വാസികൾ ചോദിച്ചു പറയുക നബിയെ ആദ്യം അവരെ ഒന്നും മില്ലാത്ത അവസ്ഥ യിൽ സൃഷ്ടി ചവൻ ആണ് അല്ലാഹു ഇതു എത്ര എളുപ്പം മാണ് ഖുർആൻ
@Shaz256169 сағат бұрын
വ അലൈകും സലാം
@greenenergysolutionskasara82006 сағат бұрын
അസ്സലാമു അലൈകും റൂഹ് മുമ്പ് മരണപ്പെട്ട ബന്ധുക്കളെ രൂഹനെ കാണുമോ
@SirajulIslamBalussery3 сағат бұрын
وعليكم السلام ورحمة الله وبركاته..... الله أعلم.....
'ഫ്രീസറിൽ വെക്കുന്ന ബോഡിക്ക് റൂഹ് എന്തിന് തിരിച്ച് കൊടുക്കണം. തിരിച്ച് കിട്ടാൻ വേണ്ടി ഫ്രീസറിൽ വെച്ചതോ , അതോ റബ്ബിനെ തോൽപ്പിക്കാൻ ശ്രമിച്ച് വെച്ചതോ
@AbdulMajeed-pd5fu8 сағат бұрын
ലക്ഷകണക്കിന്ന് മുസ്ലീ०ങ്ങൾ ദിവസവു० പറയുന്ന സലാ० നബിക്ക് എത്തിക്ക പ്പെടുമ്പോൾ !!!?
@saleenasunu30026 сағат бұрын
മരണ വീട്ടിൽ 7 ദിവസം ദിക്ർ ചൊല്ലുന്നതിനെ ഒന്ന് വിശദീകരിക്കാമോ? അറിയാനാണ്
@shameershame14503 сағат бұрын
👍
@SirajulIslamBalussery3 сағат бұрын
അങ്ങനെ ഒന്ന് റസൂൽ പഠിപ്പിച്ചിട്ടില്ല.....
@AbduraheemVp2 сағат бұрын
അത് തേങ്ങാ ചോറും പോത്ത് വരട്ടിയതും കിട്ടാനുള്ള തീറ്റകാരുടെ ഷിയാ സലാത്ത് എന്നാല് അങ്ങനൊരു സലാത്ത് സാപാട് ദിഖർ ഇസ്ലാമിൽ ഇല്ല
@BabuMalakuzhiyil3 сағат бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു, നിങ്ങൾ ഈ പറയുന്ന കാര്യങ്ങളിൽ വസ്തുതാപരമായി ഖുർആനിൽ എന്തെങ്കിലും തെളിവുകൾ ഉള്ളതായി നിങ്ങൾക്ക് പറയാൻ പറ്റുമോ? കബർ ശിക്ഷയെക്കുറിച്ചും ഖബറിലെ കാര്യങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയങ്ങളെപ്പറ്റിയും നിങ്ങൾ പരിശുദ്ധനായ പ്രവാചകൻറെ ഹദീസ് വോട്ട് ചെയ്തിട്ടാണല്ലോ സംസാരിക്കുന്നത് ഈ ഹദീസ് ഉദ്ധരിച്ച ആൾ ആരാണ്? പ്രവാചകൻ വഫാത്തായി എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞതിന് ശേഷമാണ് ഈ ഹദീസ് രചിച്ചു എന്ന് പറയുന്ന ആൾ ജനിക്കുന്നത് നിങ്ങൾ പറഞ്ഞുണ്ടാക്കുന്ന പറയുന്നതായി പറയുന്ന കാര്യങ്ങൾ എന്തെങ്കിലും ഖുർആനിൻറെ യുക്തിക്ക് യോജിക്കുന്നതാണ് എന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ,? ജനങ്ങളെ നിങ്ങൾ ചിന്തിക്കുക ഇത്തരത്തിലുള്ള തൊപ്പി വെച്ച താടിവച്ച ആളുകൾ പറയുന്ന കാര്യങ്ങൾ മാത്രം വിശ്വസിക്കാതിരിക്കുക ഖുർആനെ പറ്റി നിങ്ങൾക്ക് ഇന്ന് ഏത് സമയത്തും ഏതു ഭാഷയിലും വേദി രീതിയിലും പറ്റി പഠിക്കുവാൻ ഉതകുന്ന കാര്യങ്ങൾ അതിനുള്ള സംവിധാനങ്ങൾ ഇന്ന് നമ്മുടെ വിരൽത്തുമ്പുകളിൽ തന്നെ പ്രശസ്തനായ റബ്ബ് തന്നിട്ടുണ്ട് ആയതിനാൽ നിങ്ങൾ നിങ്ങളുടെ ബുദ്ധിയും കൂടെ ഇതിനുവേണ്ടി ഉപയോഗിക്കുക അതിനുശേഷം ഒരു തീരുമാനത്തിൽ എത്തുക
@tsb91889 сағат бұрын
നല്ല അവതരണം! മരണപ്പെട്ടുപോയ നബി സ തങ്ങൾ ക്ക് മലക്കുകൾ വഴി സലാം എത്തുന്നു, സ്വലാത്ത് പ്രദർശിപ്പിക്ക പ്പെടുന്നു, റൂഹ് മടക്ക പ്പെടുന്നു, ( പണ്ട് നമ്മൾ കേട്ടത് മരിച്ചാൽ തീർന്നു, മരിച്ചാൽ കേൾക്കില്ല, ) കൂട്ടി വായിക്കുക
@AbdulMajeed-pd5fu8 сағат бұрын
റൂഹ് മറുപടിപറയാൻ പ്രതൃകസമയത്ത് മാത്രമാണ് മടക്കുന്നത് അല്ലാഹു ഉദ്ദേശിക്കു മ്പോൾ !!!പ്രാർത്ഥന കേൾക്കില്ല!!!സഹായ ചോദൃ० കേൾക്കില്ല!!!
@farhanafaisal34978 сағат бұрын
അസ്സലാമു അlaikum. ഉസ്താദേ വിത്ത് ർ നിസ്കരിക്കുന്നവർ തഹജ്ജുദ് നിസ്കരിക്കണോ. അല്ലെങ്കിൽ ഉറങ്ങുന്നതിനുമുൻപ് വിത്ർ നിസ്കാരവും സുബ്ഹിക്ക് മുൻപ് തഹജ്ജുഡും niskarikamo. രണ്ടും ഒരാൾക്ക് ചെയ്യാൻ പറ്റുമോ
@rajeenabindseethy668 сағат бұрын
@@farhanafaisal3497 𝙽𝚊𝚖𝚊𝚜𝚔𝚊𝚛𝚒𝚔𝚊𝚖
@shajnarajeef83617 сағат бұрын
@@farhanafaisal3497patum
@SirajulIslamBalussery3 сағат бұрын
وعليكم السلام ورحمة الله وبركاته രണ്ടും ചെയ്യാം... വി ത് ർ നമസ്കരിച്ചാൽ പിന്നെ തഹഹജ്ജുദ് ഈ രണ്ട് റക അ ത്തായി നമസ്‌കരിക്കണം
@AshiqAydeed7 сағат бұрын
🤍
@ShaluShahma-yv5cn8 сағат бұрын
ഗൾഫിൽ മരിച്ചവർക്ക് നാട്ടിൽ മയ്യത്ത് നിസ്കരിക്കാൻ പറ്റുമോ? ഗൾഫിൽ മരിച്ചവർക്ക് ഷഹീദിന്റെ കൂലി ഉണ്ടോ?
وقل اعملو فسير الله عملكم ورسوله والمؤمنون فسترون الي …….. ان الله علي كل شئ قدير പിന്നെ എന്തിനാണ് മലക്കുകളെ nishyichathu അവന് നേരിട്ട് എത്തിക്കാൻ കഴിവില്ലേ
@Fathimamalu-v3d4 сағат бұрын
അസ്സലാമു അലൈകും ഉസ്താദ് എന്റെ മകന്റെ ഭാര്യ യും കുഞ്ഞും വീട്ടിൽ നിന്ന് അവളുടെ വീ ttilek പോയി ആ ർ മാസം കഴിഞ്ഞു വിളിച്ചിട്ട് വരുന്നില്ല അവർ വേഗം തിരിച്ചു വരാൻ വേണ്ടി ദുആ ചെയണം അസ്സലാമു അലൈകും
@SirajulIslamBalussery3 сағат бұрын
وعليكم السلام ورحمة الله وبركاته ان شاء الله
@JAHAFARSADIQ-e6j2 сағат бұрын
കുറെ ഇജ്തിഹാദ് ബടായി യായി ദീനിൻ്റെ പേരിൽ തള്ളുന്നു