ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്നെ ഏറ്റവും ഞെട്ടിച്ച ഭാഗം!

  Рет қаралды 218,292

Sreejith Panickar

Sreejith Panickar

Күн бұрын

Пікірлер: 676
@varghesethomasm919
@varghesethomasm919 2 ай бұрын
ഇതിലൂടെ വളരെ ഗുണം ചെയുന്ന ഒരു കാര്യം ഉണ്ടായി തിയേറ്ററിൽ പോകുന്നതും വീട്ടിൽ ഇരുന്നു സിനിമ കാണുന്നതും ഞാൻ അങ്ങ് നിർത്തി. ഗുണം :ധാരാളം സമയം എനിക്ക് ലഭിച്ചു. എന്റെ ഹീറോ ഞാൻ തന്നെ എന്ന് തിരിച്ചറിവ് എനിക്ക് ഉണ്ടായി
@krjkpi
@krjkpi 2 ай бұрын
ഇനിയെങ്കിലും ആ കാശ് വേറെ ഏതെങ്കിലും നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കു കൂട്ടുകാരെ 🙏🙏👍👍
@sobhanadrayur4586
@sobhanadrayur4586 Ай бұрын
Good
@l_Jayk_l
@l_Jayk_l 2 ай бұрын
എന്നെ ഞെട്ടിച്ചത് ആരുടെയും ഊരും പെരുമില്ലാതെ ഇങ്ങനെ ഒരു റിപ്പോർട്ട് എഴുതാൻ നികുതി എടുത്തു ചിലവാക്കി എന്നതാണ്. ഇത് പോലെ എഴുതാൻ നാനാ വാരികയിൽ ഒന്നു വിളിച്ചു പറഞ്ഞാൽ മതിയാരുന്നു.
@musthafamuhammad2202
@musthafamuhammad2202 2 ай бұрын
100 % Correct Brother
@MiaLakshmiNamboothiripad
@MiaLakshmiNamboothiripad 2 ай бұрын
You nailed it 👍🏻
@priyas2423
@priyas2423 2 ай бұрын
😂😂
@raadhamenont8760
@raadhamenont8760 2 ай бұрын
Namichu monae
@santhukumar3715
@santhukumar3715 2 ай бұрын
Great comment 💯 true 👍 പണ്ട് നാനയിൽ അരമന രഹസ്യം അങ്ങാടി പാട്ട് എന്നൊരു പംക്തി ഉണ്ടായിരുന്നു. അതിൽ നടൻമാരുടെ വ്യഭിചാര കഥകൾ പേര് വെളിപ്പെടുത്താതെ തുറന്ന് പറഞ്ഞി രു ന്നു. അന്നത്തേയും ഇപ്പോ ഴത്തെയും ഒരു പ്രമുഖ സൂപ്പർ സ്റ്റാറിനെ കുറിച്ച് എഴുതിയപ്പോൾ അയാൾ വാരികക്കാരെ ഭീഷണിപ്പെടുത്തി ആ പംക്തി തന്നെ നിറുത്തിച്ചു എന്ന് കേട്ടിട്ടുണ്ട്!
@rainynights4186
@rainynights4186 2 ай бұрын
ഈ റിപ്പോർട്ട് കിട്ടിയിട്ട് 4/5 കൊല്ലം അട ഇരുന്ന മതേതര പുരോഗമന വനിത മതിൽകാർക്ക്...... അതും 50 കോടി പൊതു ജനത്തിൻ്റെ പണത്തിൽ നിന്ന് നടത്തി.,...എല്ലാം ശരി അക്കി ത്ന്നതിനു....റൊമ്പ നന്ദി
@thomasutube1
@thomasutube1 2 ай бұрын
സിനിമാ നായകന്മാർക്ക് ഒരു പ്രതേക power ആണ്. സിനിമയിൽ അഭിനയിക്കുവാൻ ഉള്ള ചാൻസിന്റെ കാര്യം മാറ്റി വക്യൂ, ഒരു സിനിമാനടനെ ഒന്ന് കെട്ടി പിടിക്യുവാൻ ഉള്ള ചാൻസിന് വേണ്ടി ക്യൂ നിൽക്കുന്ന പതിവ്രതകൾ ആയ സ്ത്രീകളെ നമ്മൾ കഴിഞ്ഞ election സമയത്തു കണ്ടതല്ലേ?
@rainynights4186
@rainynights4186 2 ай бұрын
@@thomasutube1 അപ്പോ അതാണ് പ്രേശ്നം!!! ഉള്ളിലൂടെ കുത്തിയിരുപ്പ് ...മറ്റെ സൂപ്പർ സ്റ്റാറിനെ കെട്ടി പിടിച്ചില്ല അല്ലേ!!
@abeesbs5339
@abeesbs5339 2 ай бұрын
Government Annu appointment hema committee don't forget.....
@rainynights4186
@rainynights4186 2 ай бұрын
@@abeesbs5339 so what ?? They forced to do so!!! Not taken the decision themself in a good governance factor !!!
@pbalagopal7169
@pbalagopal7169 2 ай бұрын
ആവൂ, കാഫിർവിവാദം വഴി മാറി
@wonderworld3399
@wonderworld3399 2 ай бұрын
ഈ മുക്കിയ റിപ്പോർട്ട്‌ കൊണ്ട് ഗുണം ഉണ്ടാകുന്നത് രണ്ട് കൂട്ടർക്കാണ്. ഒന്ന് ഇതിൽ നിന്ന് പേര് മറച്ച് വെക്കപ്പെട്ട ആൾക്കാർക്ക് രണ്ട് പേര് മറച്ചു വെച്ച് ഇവരെ സഹായിച്ചവർക്ക്. ഇരകൾക്ക് ഇനി ഉണ്ടാകാൻ പോകുന്ന അനുഭവങ്ങൾ ഇതിലേറെയായിരിക്കും കാരണം ഇത്രയെ സംഭവിക്കൂ എന്ന് വേട്ടക്കാർക്ക് മനസിലായി കഴിഞ്ഞു.
@vineetha6942
@vineetha6942 2 ай бұрын
Paranjathu kaaryam aanu. But it only takes a moment for the hunter to become the hunted. Chila aalukalde engilum kaaryathil angane kandittondu. Because they usually dig their own graves.
@Viswanath940
@Viswanath940 2 ай бұрын
ഇതിൽ ഹൈഡ് ചെയ്തിരിക്കുന്ന ആൾ ക്കാരുടെ പേര്‌ ഇന്ന്‌ അല്ലെ നാളെ പുറത്ത്‌ വരും. ഇതിന്റെ കോപ്പി ആരുടെ ഒക്കെ കൈയിൽ ഉണ്ടെന്ന് പറയാൻ പറ്റില്ല. നടിയെ ആക്രമിച്ച കേസില്‍ കണ്ടില്ലേ കോടതിയില്‍ സൂക്ഷിച്ചിരുന്ന digital document പുറത്ത്‌ leak ayath
@jayadevanmv9234
@jayadevanmv9234 2 ай бұрын
കടകളിൽ മാസം കഷ്ടിച്ച് 10,000 രൂപയ്ക്കു വേണ്ടി 10 - 12 മണിക്കൂർ നിന്നു കൊണ്ടു ജോലി ചെയ്യുന്ന ആയിരക്കണക്കിന്നു പെൺകുട്ടികളുടെ നാടാണു കേരളം. കല്യാണത്തിനു മുമ്പും അതു കഴിഞ്ഞ് ഭർത്താവിന് മദ്യപിക്കാനും ലോട്ടറി എടുക്കാനും വേണ്ടി.
@fighter3108
@fighter3108 2 ай бұрын
സത്യം
@nimisadanandan5925
@nimisadanandan5925 2 ай бұрын
❤❤❤
@murali9510
@murali9510 2 ай бұрын
പണിക്കർ shocking എന്ന് പറഞ്ഞകാര്യങ്ങൾ ഒട്ടും തന്നെ ഷോക്കിങ് അല്ല. സിനിമാ industry യിലെ പരസ്യമായ രഹസ്യമാണ്
@jayK914
@jayK914 2 ай бұрын
മലയാള സിനിമയിൽ സ്ത്രീകൾക് എതിരെ മാത്രമല്ല... രാജ്യത്തിനു എതിരെ പ്രവർത്തികുന്നവർ വരെ ഉണ്ടോ എന്ന് അന്വേഷിക്കണം...
@thomasutube1
@thomasutube1 2 ай бұрын
രാജ്യദ്രോഹികൾ മാത്രമല്ല, പശുസ്നേഹം ഇല്ലാത്തവരും സിനിമാ രംഗത്ത് കടന്നു കൂടിയിട്ടുണ്ട്. വാരിയംകുന്നൻ റോൾ അഭിനയിക്കുവാൻ സന്നദ്ധനായ പൃഥ്വിരാജിന് അവാർഡ് കൊടുത്തതു ഒട്ടും ശരിയായില്ല. അവാർഡ് കൊടുക്കുന്നതിനു മുൻപ് അടുത്തുള്ള ശാഖയിൽ നിന്നും സമ്മതപത്രം വാങ്ങണമായിരുന്നു. 🚩Jai Sreeram🚩 🇮🇳Nation & EVM First, No Ballot Paper🇮🇳
@MoreHuman571
@MoreHuman571 2 ай бұрын
@@thomasutube1 നിൻ്റെ വിവരക്കേട് മൊത്തമായി താഴെ രണ്ട് വരിയിൽ സംഗ്രഹിച്ചതിന് നന്ദി.
@MoreHuman571
@MoreHuman571 2 ай бұрын
@@Sebastian12-e8q അത് സാരമില്ല. 1947 ്ന് ശേഷം ചിലർക്ക് ഇല്ലാതായത് രാജ്യ സ്നേഹം മാത്രം ആണോ, അതോ ഉളുപ്പും ഉണ്ടോ?
@MoreHuman571
@MoreHuman571 2 ай бұрын
@@Sebastian12-e8q ഇളിച്ച് കൊണ്ടിരുന്നോ. ഞാനും ഒരു പഴയ കോൺഗ്രസ്സ് ആണ്. നിൻ്റെ പാർട്ടി ഒക്കെ ഇനി എത്ര കാലം
@Devo804
@Devo804 2 ай бұрын
കാശിനുവേണ്ടി ഗൾഫ് രാജ്യങ്ങളിൽ പല വിഐപികളുടെ കൂടെയും കിടക്ക പങ്കിടാൻ പോകുന്ന 💥50 ഓളം നടിമാരുണ്ട്. അവരെ എന്തു വിളിക്കും? 🚩
@dileep8292
@dileep8292 2 ай бұрын
ശ്രീജിത്ത്‌ സർ. ഈ സ്ത്രീകൾക്ക് നേരെ ഉള്ള പ്രശ്നം സിനിമയിൽ മാത്രം അല്ല. ഹോസ്പിറ്റൽ, ജോലിസ്ഥലങ്ങൾ, ട്രെയിനിൽ, സ്കൂളിൽ, കോളേജിൽ, എല്ലാ മേഖലയിലും ഇത് നടക്കുന്നുണ്ട്.
@MalluIndian95
@MalluIndian95 2 ай бұрын
അതുകൊണ്ട്
@wonderworld3399
@wonderworld3399 2 ай бұрын
നിർബന്ധമായും ചൂഷണം നടത്താൻ ഒരു സിസ്റ്റം ഉള്ളത് ഈ മേഖലയിലാണ്
@thomasutube1
@thomasutube1 2 ай бұрын
സിനിമാ നായകന്മാർക്ക് ഒരു പ്രതേക power ആണ്. സിനിമയിൽ അഭിനയിക്കുവാൻ ഉള്ള ചാൻസിന്റെ കാര്യം മാറ്റി വക്യൂ, ഒരു സിനിമാനടനെ ഒന്ന് കെട്ടി പിടിക്യുവാൻ ഉള്ള ചാൻസിന് വേണ്ടി ക്യൂ നിൽക്കുന്ന സ്ത്രീകളെ നമ്മൾ കഴിഞ്ഞ election സമയത്തു കണ്ടതല്ലേ?
@krishnamp2521
@krishnamp2521 2 ай бұрын
​@@thomasutube1Mukesh..😅
@vineethv5861
@vineethv5861 2 ай бұрын
Cinema yile entry written test ezhuti alla nadatunatu..etavum kodutal film industry il tanne anu..
@magdalinemarydcruz8818
@magdalinemarydcruz8818 2 ай бұрын
റിപ്പോർട്ട് വായിച്ചില്ല എങ്കിലും മാധ്യമങ്ങളിൽ നിന്ന് കേട്ട കാര്യങ്ങൾ പലതും പരസ്യമായ രഹസ്യങ്ങളാണ് അതായത് റോളിന് വേണ്ടി നടക്കുന്ന കാര്യങ്ങൾ.
@thomasutube1
@thomasutube1 2 ай бұрын
സിനിമാ നായകന്മാർക്ക് ഒരു പ്രതേക power ആണ്. സിനിമയിൽ അഭിനയിക്കുവാൻ ഉള്ള ചാൻസിന്റെ കാര്യം മാറ്റി വക്യൂ, ഒരു സിനിമാനടനെ ഒന്ന് കെട്ടി പിടിക്യുവാൻ ഉള്ള ചാൻസിന് വേണ്ടി ക്യൂ നിൽക്കുന്ന സ്ത്രീകളെ നമ്മൾ കഴിഞ്ഞ election സമയത്തു കണ്ടതല്ലേ?
@johnoommen4172
@johnoommen4172 2 ай бұрын
@@thomasutube1
@govindankelunair1081
@govindankelunair1081 2 ай бұрын
വളരെ പരിതാപകരം. ശ്രീജിത്ത്‌ സാർ നന്നായി വിശദീകരിച്ചു 🙏🏼
@favorite2523
@favorite2523 2 ай бұрын
Cochin il vechu pandu oru nadiye yum nadiyude Amma ye yum police pokiyathu arinjairunno
@rajalakshmiammalmr2521
@rajalakshmiammalmr2521 2 ай бұрын
ജൂനിയർ ആർട്ടിസ്റ്റ്, മറ്റു എക്സ്ട്രാ നദികൾ എല്ലാവർക്കും കൂടെ ഒരു caravan arrange ചെയ്യാമല്ലോ. മനുഷ്യത്വം അതല്ലേ വേണ്ടത്
@machomajooo
@machomajooo 2 ай бұрын
അതുകൊണ്ട്? ഇതിനൊക്കെ സപ്പോർട്ട് നിൽക്കുന്ന അമ്മമാർ ഉണ്ടെന്ന് തന്നെയല്ലേ റിപ്പോർട്ടിൽ പറയുന്നത്.​@@favorite2523
@1.4croreviews43
@1.4croreviews43 2 ай бұрын
*ഏട്ടൻ്റെ കാര്യം പാണികരോട് പറയാൻ പറ*
@sureshp2079
@sureshp2079 2 ай бұрын
കമാലുദീൻ.....,,,,,.... നിൻ്റെയൊക്കെ തൊലിയുരിക്കുന്ന ഒരു കാലം വരുമെന്ന് അന്നേ പറഞ്ഞിരുന്നു
@iphone9217
@iphone9217 2 ай бұрын
കൂടെ മോഹൻലാലും പെടും ❤️
@rajeshar57
@rajeshar57 2 ай бұрын
​@@iphone9217മമ്മൂട്ടി യും
@rajukunjupillai755
@rajukunjupillai755 2 ай бұрын
മമ്മുട്ടിയോ? പെടുമോ?​@@iphone9217
@ArunKumar-gx3dd
@ArunKumar-gx3dd 2 ай бұрын
Mammottiyum pedum
@iphone9217
@iphone9217 2 ай бұрын
@@ArunKumar-gx3dd ഹണി റോസ് നയൻസ് ലക്ഷ്മി ഗോപാലസ്വാമി ലെന പൊന്നമ്മ മഞ്ജു etc മോഹൻലാൽ ഒരുപാട് കിടപ്പുണ്ട് ❤️
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 2 ай бұрын
നാണം കെട്ട് നേടുന്ന പണം, നാണക്കേട് തീർത്ത് ക്കൊള്ളും
@rainflowerkid
@rainflowerkid 2 ай бұрын
ഇനി വാണം എന്ന് തിരുത്തി വായിക്കാൻ അപേക്ഷ . .😆😆😆
@mariyavisionsv426
@mariyavisionsv426 2 ай бұрын
എല്ലാവരും എന്തിനും തയ്യാർ അയി വരുന്നു എന്ന് സത്യം അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. Sir പറയുന്നതു എല്ലാം സത്യം തന്നെ
@priyanlal666
@priyanlal666 2 ай бұрын
എന്ധോന്നു shocking ഇതൊക്കെ എല്ലാർക്കും അറിയാവുന്ന കാര്യമാണ് 👍🏻
@vinodv2676
@vinodv2676 2 ай бұрын
നിന്റെ അനുഭവം ആണോ
@priyanlal666
@priyanlal666 2 ай бұрын
@@vinodv2676 മോനെ ഉണ്ടാക്കാൻ വരല്ലേ... ഇതൊക്കെ എല്ലാർക്കും അറിയുന്ന കാര്യം ആണ്. അമ്മമാർ വരെ സഹകരിച്ചു കൊടുക്കേണ്ടി വന്നിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. സിനിമ ഹേമ കമ്മിഷൻ മൂഞ്ചിയത് കൊണ്ട് നന്നാവാൻ ഒന്നും പോണില്ല. പരമാവധി കുടുംബം കുട്ടി ധാർമിക ബോധം ഒക്കെ ഉണ്ടേൽ ഈ field choose ചെയ്യാതെ ഇരിക്കുക 👍🏻
@NYK0Hindustani
@NYK0Hindustani 2 ай бұрын
​@@vinodv2676പാൽകുപ്പി വാഴ
@valsalan523
@valsalan523 2 ай бұрын
True
@NGKannur
@NGKannur 2 ай бұрын
"കുടുംബത്തിൽ പിറന്ന കുട്ടികൾ സിനിമ ഫീൽഡിൽ പോകില്ല" എന്ന് പറയുന്നതിനെ ഞാൻ എതിർക്കാറുണ്ടെങ്കിലും "റിപ്പോർട്ട്‌ " കേൾക്കുമ്പോൾ ശരിയാണെന്നു തോന്നിപോകുന്നു 😔
@med123staple7
@med123staple7 2 ай бұрын
Nepokids അവർക്കു കുഴപ്പമില്ല
@HKWorld-gk3vr
@HKWorld-gk3vr 2 ай бұрын
താങ്കളുടെ findings വളരെ അർത്ഥവത്തായതാവും, കാരണം ആ വിഷയത്തെ കുറിച്ച് താങ്കൾ പഠിക്കുക മാത്രമല്ല ചെയ്യുന്നത് മറിച്ച് അത് അരച്ച് കലക്കി കുടിച്ചിട്ടാണ് താങ്കൾ എല്ലാ കാര്യങ്ങളും അവതരിപ്പിക്കറുള്ളത്😊. സത്യത്തിനൊപ്പം നിൽക്കുന്ന താങ്കളുടെ സ്വഭാവം ഭാവി തലമുറയ്ക്കും ഇപ്പോഴത്തെ യുവത്വത്തിനൂം നേരായ വഴിയിൽ സഞ്ചരിക്കുവാൻ വളരെയധികം ആർജ്ജവം നൽകുന്നതാണ്.😊
@abdulrazake5185
@abdulrazake5185 2 ай бұрын
ശരീരം കൊടുത്താൽ ലഭിക്കുന്ന പോപ്പുലാരിറ്റി ആഗ്രഹിക്കുന്നവരുണ്ട് അവർ അത്‌ എവിടെയും കാഴ്ച വെക്കും. ചിലർ അതിന് മടി കാണിക്കും പിന്നീട് അവരും അത്‌ ശീലിക്കും 😪 പിന്നെ ചിലർ വഴങ്ങികൊടുക്കും നൽകിയ ചെക്ക് ബൗൺസ് ആവുമ്പോൾ ചിലത് പീഡനമായി മാറും 😪 ഇത് മലയാളികൾക്ക് പുതിയ ഒരു അറിവല്ല എല്ലാവർക്കും അറിയുന്ന ഒരു യാഥാർഥ്യമാണ് 😪 ആരും പട്ടിണി കൊണ്ടല്ല ഈ പ്രവർത്തി ചെയ്യുന്നത് ധാരാളം പണം സാമ്പാദി ക്കാനുള്ള ആർഥി മൂലമാണ് 😪 ഈ തെമ്മാടിക്കൂട്ടങ്ങൾക്ക് ഒരു പാട് ആരാധകർ ഉണ്ട് എന്നതിൽ മാത്രമാണ് അപമാനം വേശ്യപണി ആ മേഖലയിൽ സർവ്വ സാധാരണം 😀
@kurianam
@kurianam 2 ай бұрын
വേശ്യകൾ എല്ലാ മേഖലയിലും ഉണ്ട്, വാളയാർ, ഡൽഹി - കൽക്കട്ട റേപ്പ് കേസ്സുകളിൽ പോലെ ചുരുക്കം ചില ബലാൽസങ്ങക്കേസുകളിൽ അല്ലാതെ ആരെയും പ്രത്യേകിച്ച് ഒരു കന്യാസ്ത്രീയെയും അവരുടെ അനുവാദം കൂടാതെ ലൈംഗിക ദുരുപയോഗം ചെയ്യാനാവില്ല, കൊലപാതകം ചെയ്യാനേ സാധിക്കൂ. പക്ഷെ വലിയ പ്രതിഫലം മോഹിച്ചു ലൈംഗിക ദുരുപയോഗത്തിന് കുട്ടിയുടെ മാതാവിനാൽ തന്നെ ഭീഷണിപ്പെടുത്തിയും മറ്റും നിർബബന്ധിക്കപ്പെടുന്ന നടികളും ഉണ്ട്. അവർ ആ സാഹചര്യത്തിൽ നിസ്സഹായരാണ്, അവരോടു നാം നീതി പുലർത്തണം. അത്തരം കാപാലികൻ മാരെയും പിമ്പുകൾ ആയ അമ്മമാരെയും ശിക്ഷിക്കുക തന്നെ വേണം.
@thomasutube1
@thomasutube1 2 ай бұрын
@@abdulrazake5185 സിനിമാ നായകന്മാർക്ക് ഒരു പ്രതേക power ആണ്. സിനിമയിൽ അഭിനയിക്കുവാൻ ഉള്ള ചാൻസിന്റെ കാര്യം മാറ്റി വക്യൂ, ഒരു സിനിമാനടനെ ഒന്ന് കെട്ടി പിടിക്യുവാൻ ഉള്ള ചാൻസിന് വേണ്ടി ക്യൂ നിൽക്കുന്ന സ്ത്രീകളെ നമ്മൾ കഴിഞ്ഞ election സമയത്തു കണ്ടതല്ലേ?
@reenaK-ut3in
@reenaK-ut3in 2 ай бұрын
😂
@sureshv9336
@sureshv9336 2 ай бұрын
Yes,
@SJ-yg1bh
@SJ-yg1bh 2 ай бұрын
അപ്പോൾ അഭിനയം ഇഷ്ടമായത് കൊണ്ടു വരുന്നവർ ആരും ഇല്ലേ 🤔
@gopinathmc1724
@gopinathmc1724 2 ай бұрын
ഇതിൽ സഹതാപാപ്പെടേണ്ട ആവശ്യം ഇല്ല. ഇന്ന് അഭി നയിക്കാൻ വരുന്ന പെൺകുട്ടികൾ നല്ല വിദ്യാഭ്യാസമുള്ള വരാണ്. അവർ നല്ല ജോലിക്ക് ശ്രമിക്കാതെ കുറുകിയ കാലത്തിൽ പണവും പ്രശസ്തിയും കിട്ടാൻ വേണ്ടി എന്തും ചെയ്യാൻ സന്നദരായവരാണ്. അതുകൊണ്ട് ഇതൊക്കെ പ്രതീക്ഷിച്ചു തന്നെ ആണ് അവരുടെ കുടുംബവും കുട്ടികളെ അയക്കുന്നത്. അതുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അൽഭുതമൊന്നുമില്ല. സഹദാപം അർഹിക്കുന്നവർ ചെറു റോളിൽ ഉളള പാവപ്പെട്ട സ്ത്രീകൾ ആണ്. അവർ കംപ്ലൈൻ്റ് കൊടുത്താൽ കർശന നടപടി സീകരിക്കാൻ ഇവിടുത്തെ നീതിന്യായ വ്യവസ്ഥകൾ തയാറാകണം. അല്ലാതെ കുറ്റം ചെയ്തവൻ്റെ ആൽബലവും പണബലവും നോക്കി നിഷ്‌ക്രിയറാകി ഇരിക്കരുത്. സിനിമാ എന്ന വൃത്തികെട്ട ബിസിനസിൽ ഇത് ആരംഭകാലത്തിലെ നടക്കുന്ന ഒന്നാണ്.
@DEVAN44
@DEVAN44 2 ай бұрын
You are Right. 👍
@sureshv9336
@sureshv9336 2 ай бұрын
Yes, you're right bro
@sajeevvenjaramood3244
@sajeevvenjaramood3244 2 ай бұрын
That's the point
@jayasreesuresh5787
@jayasreesuresh5787 2 ай бұрын
👌👌
@Nnss-yb6vb
@Nnss-yb6vb 2 ай бұрын
Yes keralathile feminist annu parannu nadakkunna palathum pseudo feministukal anu
@unnikrishnan6168
@unnikrishnan6168 2 ай бұрын
ഒരു സീനിൽ നിഴൽ വീഴാതിരിക്കാൻ മാത്രം പതിനായിരങ്ങൾ ചിലവഴിക്കുന്നവർക്ക് സുരക്ഷിതമായ ഒരു താത്ക്കാലിക Bathroom നിർമ്മിക്കാനാകുന്നില്ല എന്നത് ഏറ്റവും മോശമായ മനസ്ഥിതി തന്നെയാണ്. ലക്ഷങ്ങൾ മുടക്കി സെറ്റുകൾ നിർമ്മിക്കുന്നവർ
@balakrishanbalakrishan6335
@balakrishanbalakrishan6335 2 ай бұрын
ഈ സൂപ്പർതാരങ്ങളല്ലാത്ത പാവപ്പെട്ട നടിമാരും അവരുടെഅമ്മമാരുംഅമ്മ നടിമാരുംജൂനിയർ ആർട്ടിസ്റ്റുകളും10 50 വർഷം 60 വർഷങ്ങളായി സഹിച്ചുകൊണ്ട് നടക്കുന്നമൗന വേദനകൾ ആണെന്നെ ഹേമ കമ്മീഷനുമായി പങ്കിട്ടത് ശ്രീജിത്ത്😢😢😢😢😢
@krjkpi
@krjkpi 2 ай бұрын
സിദ്ദിഖ് എല്ലാവരുടെയും തനി നിറം പുറത്തു കൊണ്ട് വരട്ടെ
@girijact6299
@girijact6299 2 ай бұрын
ശ്രീജിത്ത്‌ സാർ അങ്ങ് സത്യം പറഞ്ഞുകൊണ്ടേ ഇരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@തിരുവിതാംകൂർകോൺഗ്രസ്സ്
@തിരുവിതാംകൂർകോൺഗ്രസ്സ് 2 ай бұрын
മകളെ പിഴപ്പിക്കുന്ന അമ്മമാർ സിനിമയിലെ മാത്രം പ്രതിഭാസം ആണത്രേ. നാട്ടിൽ ഉള്ള അമ്മമാർ എല്ലാം മാതൃ സ്നേഹത്തിന്റെ മഹത്തായ മാതൃകകൾ പച്ച പാവങ്ങൾ.
@anupa1090
@anupa1090 2 ай бұрын
😂😊
@praveenindia1935
@praveenindia1935 2 ай бұрын
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് മൈസൂർ വൃന്ദാവൻ ഗാർഡൻ കാണാൻ സ്കൂളിൽ നിന്ന് പോയ സമയത്ത് അവിടെ കന്നഡ സിനിമയുടെ പാട്ടിന്റെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു.നായികയും നായകനും കെട്ടിപ്പിടിക്കുകയും ഉമ്മവക്കുകയുമൊക്കെ ചെയ്യുന്നത് നായികയുടെ അമ്മ മുഖത്ത് ഒരു ഭാവവുമില്ലാതെ നോക്കിയിരിക്കുന്നത് ശെരിക്കും അദ്‌ഭുദത്തോടെ ആണ് ഞാൻ നോക്കിക്കണ്ടത്. പട്ടിണിയും അഴിമതിയും ആരാചകത്വവുമുള്ള നമ്മുടെ നാട്ടിൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. അതിൽ അദ്‌ഭുദപ്പെടാൻ ഞാൻ ഒന്നും കൂടുതലായി കാണുന്നില്ല. വളരെ സാധാരണം.
@krjkpi
@krjkpi 2 ай бұрын
ഇപ്പോൾ മുകേഷ് "വെറും അംഗം മാത്രം "!!😜😜
@ganesank6683
@ganesank6683 2 ай бұрын
ശ്രീജിത്ത്❤ വളരെ നല്ല നിരീക്ഷണം❤ God bless you ❤
@thulasishankar8243
@thulasishankar8243 2 ай бұрын
മലയാള സിനിമാലോകം തുടങ്ങിയ കാലം മുതൽ ഇങ്ങനെ ഒക്കെ തന്നെ അല്ലേ.
@binusivan7215
@binusivan7215 2 ай бұрын
കുറെ വർഷങ്ങൾക്ക് മുൻപുള്ള ഒരു മാസികയിൽ ജയറാമേട്ടന്റെ അഭിമുഖം വായിച്ചതോർക്കുന്നു. പാർവതി ചേച്ചി ഇനി എന്നാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത് എന്ന് ലേഖകൻ ചോദിക്കുന്നു.. ജയറാമേട്ടന്റെ മറുപടി ഇങ്ങനെ ആയിരുന്നു "ഞാൻ ഓടിച്ചു വിട്ടാൽ പോലും അശ്വതി ഇനി സിനിമയിലേക്ക് പോവില്ല"..
@rainflowerkid
@rainflowerkid 2 ай бұрын
അങ്ങനെ പറയാൻ പറഞ്ഞു എന്ന് പാർവതി ..😂
@radhakrishnanvykundam5252
@radhakrishnanvykundam5252 2 ай бұрын
😮പിൻ വാതിൽ നിയമനത്തിന്റെ യോഗ്യതയും ശരീര ദാനമാണ്
@krjkpi
@krjkpi 2 ай бұрын
ചിലപ്പോൾ ആത്മഹത്യകളും പ്രതീക്ഷിക്കാം....
@Abc76353
@Abc76353 2 ай бұрын
സാധാരണക്കാരൻ ആയിരുന്നു പ്രതികളെങ്കിൽ പേരിന്റെ കൂടെ ജാതകം കൂടി പുറത്തു വിട്ടേനെ. ഈ സിനിമ കണ്ടില്ലെങ്കിൽ വല്ല കുഴപ്പവും ഉണ്ടോ 🤔
@manikuttangopinadhannair5980
@manikuttangopinadhannair5980 2 ай бұрын
ഉടയും വിഗ്രഹങ്ങൾ...
@prajup6789
@prajup6789 2 ай бұрын
എന്ത് ഉടയാൻ... ചാൻസിന് വേണ്ടി കിടന്ന് കൊടുത്തിട്ട് ഇപ്പോൾ കേസ് കൊടുത്തിട്ട് എന്ത് കാര്യം... കിടന്ന് കൊടുക്കാൻ പറയുന്നവന്റെ തന്തക്ക് വിളിച്ചു പോയി കേസ് കൊടുക്കണമായിരുന്നു... സിനിമ നടി ആയാലേ ജീവിക്കാൻ പറ്റുള്ളൂ എന്നുണ്ടോ..
@anupa1090
@anupa1090 2 ай бұрын
,😢
@naaaz373
@naaaz373 2 ай бұрын
സ്വയം അറിഞ്ഞു കൊണ്ട് പോയി കുഴിയിൽ ചാടിയിട്ടു 'അയ്യോ എന്നെ കുഴിയിലേക്ക് തള്ളിയിട്ടു എന്ന് പറഞ്ഞു മോങ്ങുന്ന വർഗ്ഗമാണ് ഇന്നത്തെ മലയാള സിനിമയിലെ സ്ത്രീകൾ🙏
@chandrakumar8918
@chandrakumar8918 2 ай бұрын
ഞാൻ ഏറ്റവും കൂടുതൽ ഞട്ടിയത് സിനിമയിൽ ഉള്ള ഇ കോപ്രായം ഓക്കേ കണ്ട് താങ്കളെ പോലെ ആൾ ഞട്ടി എന്ന് പറയുബോൾ ആണ് 😃😃😃😃😃😃😃😃😃😃
@harikrishnanmenon1285
@harikrishnanmenon1285 2 ай бұрын
Good one!
@anilmathew8540
@anilmathew8540 2 ай бұрын
​@@harikrishnanmenon1285ഞൊട്ടി എന്നായിരുന്നെങ്കിൽ!
@radhakrishnancs9847
@radhakrishnancs9847 2 ай бұрын
😂😂😂😂😂😂😂😂
@radhakrishnancs9847
@radhakrishnancs9847 2 ай бұрын
This is not the subject of Sri Sreejith Panikkar I guess
@Veekutty.
@Veekutty. 2 ай бұрын
👍👍
@AS-ey5yf
@AS-ey5yf 2 ай бұрын
പണ്ടു മുതലേ സിനിമ ഇൻഡസ്ട്രി ഇങ്ങനെയൊക്കെ തന്നെയാണെന്ന് ജനങ്ങൾക്ക് അറിയാം . പണ്ട് സ്ത്രീകൾ പറ്റിക്കപ്പെട്ടിട്ടുണ്ടാകാം . പക്ഷേ ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾ ഇതൊക്കെ അറിഞ്ഞു തന്നെയാണ് വരുന്നത്. അങ്ങനെയിരിക്കെ ഈ റിപ്പോർട്ടിനൊക്കെ എന്താണ് പ്രസക്തി. പേരുകൾ വെളിപ്പെടുത്താത്തിടത്തോളം ഈ റിപ്പോർട്ടിനു ഒരു പ്രസക്തിയുമില്ല.
@jinilkumar3393
@jinilkumar3393 2 ай бұрын
കഴിവുള്ള പെൺ കുട്ടികൾ. കുടബത്തിൽ പിറന്ന പെൺകുട്ടികൾ. ഈ മേഖലയിൽ ഇല്ലാതാകും. ആഭാസമാർക്ക് കീഴ്പെട്ട്. കഴിവില്ലാത്ത പെൺ ശരീരങ്ങൾ കാണേണ്ടി വരും
@rebel_reform
@rebel_reform 2 ай бұрын
പ്രത്യേകിച്ച് ഫോണും രഹസ്യ റെക്കോർഡിങ് gadgets ഉള്ള ഇക്കാലത്തു 😂. എല്ലാം അറിഞ്ഞുകൊണ്ട് വഴങ്ങും, എന്നിട്ട് തങ്ങൾക്ക് വേണ്ട പണമോ പ്രശസ്തിയോ കിട്ടിയില്ലെങ്കിൽ me too കളിക്കും 😂😂
@AS-ey5yf
@AS-ey5yf 2 ай бұрын
@@rebel_reform വിജയ് ബാബു പ്രശ്നത്തിലും ആ പെൺകുട്ടിക്കു അറിയാൻ പാടില്ലാർന്നോ ഇവൻ കെട്ടി കുടുബമുള്ളവാനാണെന്ന്. ഇന്നല്ലെൽ നാളെ ഇട്ടേച്ചിട്ടു പോകുമെന്ന്. Simple , chance നു വേണ്ടി കൂടെ നടന്നു . അവൻ ഒഴിവാക്കിയപ്പോ പടത്തിൽ ചാൻസ് കൊടുക്കാതായപ്പോ പീഢനം ആയി. മൊത്തം ഉടായിപ് പാർട്ടി സ് ആണ് .
@rebel_reform
@rebel_reform 2 ай бұрын
@@AS-ey5yf പിന്നല്ലാതെ 😅🙏
@jasminewhite3372
@jasminewhite3372 2 ай бұрын
​@@AS-ey5yfഅതെ അതെ ഇതൊക്കെ മനസിലാവാതിരിക്കണമെങ്കിൽ പൊട്ടന്മാരായിരിക്കണം
@2553505
@2553505 2 ай бұрын
സിനിമാക്കാർക്ക് നമ്മൾ ജനങ്ങൾ എന്തിനാണ് ആവശ്യത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്? സിനിമാ എന്നത് ഒരു കച്ചവടം ആണ്. അവിടെ പ്രൊഡ്യൂസർ സ്ത്രീ ആയാലും ഇതൊക്കെ തന്നെയാണ് നടക്കാൻ പോകുന്നത്.
@krjkpi
@krjkpi 2 ай бұрын
മോഹൻലാൽ ഇപ്പോഴും ICU ൽ (ഹോസ്പിറ്റലിൽ ) തന്നെയാണോ!!!🫢🫢😜😜
@kir838
@kir838 2 ай бұрын
5:45 - 6:07 , 6:29 - 7:25 ഇതൊക്കെയാണ് പല ന്യൂസ് ചാനലിൻ്റെ തലപ്പത്ത് ഇരിക്കുന്ന എഡിറ്റർ മോട്ടതലയന്മാരും ചാനൽ ന്യൂസിൽ മനഃപൂർവം വിഴുങ്ങിയ കാര്യങ്ങൾ. അത് ഇവിടെ പറയാൻ കാണിച്ചതിൽ ഒരായിരം അഭിവാദ്യങ്ങൾ. Kudos
@myworldeasycraft
@myworldeasycraft 2 ай бұрын
നമ്മൾ ഇഷ്ടപെട്ടിരുന്ന പല സിനിമ കഥപത്രങ്ങളളുടെ മുഖം ഗോവിന്ദചാമി യെ പോലുള്ളവരുടെ തായിരുന്നോ 😮😢.
@sasidharannairb8372
@sasidharannairb8372 2 ай бұрын
അമ്മമാരു കൂടെ പോകുന്നതിൻ്റെ ഉദ്ദേശം ഇതു തന്നെയാണ്. മകൾ മാത്രമല്ല അമ്മയും ഇതിനു തയ്യാറാണ് എന്നാണ് '
@rainflowerkid
@rainflowerkid 2 ай бұрын
വല്ലപ്പോഴും ഒരു ചിക്കൻ ബിരിയാണി . ..അത് ആരാണ് ആഗ്രഹിക്കാത്തത് ഗോപു . ..😅😂😂
@Suman-l5x1q
@Suman-l5x1q 2 ай бұрын
മകൾക്ക് പകരം അമ്മയായാലും മതി😅
@rvr447
@rvr447 2 ай бұрын
ഇതെല്ലാം കടലിൽ കായം കലക്കിയ പോലെ മാഞ്ഞു പോകും
@humanbeing8810
@humanbeing8810 2 ай бұрын
വെള്ളത്തിൽ വിട്ട വളി പോലെ എന്ന് പറയു..
@അപ്പൂസ്-ത4ജ
@അപ്പൂസ്-ത4ജ 2 ай бұрын
സത്യം ആണ് ശ്രീ. ജോലി സ്ഥലത്ത് സ്വന്തം അപിപ്രായം പറയുകയും സ്ട്രോങ്ങ്‌ ആയി നിൽക്കുകയും, ചെയ്യ്യുന്നോർക്കു ശത്രുക്കൾ കൂടുതൽ ആണ്....എല്ലാരോടും ഇളിഞ്ഞ നിന്നു, സോപ്പിട്ട് അവരുടെ മൂഡ്‌ താങ്ങിയാൽജോലിയിൽ നിന്നു പോകാംവല്യ പൊസിഷൻ കിട്ടും എന്ന് കരുതുന്നവർ ആണ് ഈ അവസ്ഥ വരുത്തി വക്കുന്നത്......
@anj8161
@anj8161 2 ай бұрын
💯
@sreep143
@sreep143 2 ай бұрын
So true..I was asked to resign when I told a complaint about indecent behavior of a coworker ..
@airu4192
@airu4192 2 ай бұрын
പേട്ടനെക്കൊണ്ട് ഉണ്ടായ വലിയ ഒരു ഗുണം .......😂😂😂😂
@mr.peabody9832
@mr.peabody9832 2 ай бұрын
ഒറ്റ ഒരുത്തൻ കാരണം Full industry close 😂
@vaigaworld3136
@vaigaworld3136 2 ай бұрын
കണ്ണിൽ കണ്ട എയ്ഡ്‌സ് ഉള്ള ആളുകളൊക്കെ ഛർദിച്ചിട്ട സാധനങ്ങളെ, പിന്നെയും ഛർദിച്ചതി ൽ തന്നെ ചെയ്തു കൊണ്ടിരുന്നാൽ...കല്യാണം കഴിച്ച സ്ത്രീകളുമായി ബന്ധപ്പെട്ടാൽ ആണുങ്ങൾ പെട്ടെന്ന് വയസാകും അതുപോലെ പലവിധ മാറാരോഗങ്ങളും വരും എന്ന് ഡോക്ടർ മാർ തന്നെ തെളിയിച്ചതാണ്, ചെറുപ്പക്കാരാണെങ്കിൽ അവരുടെ എല്ലാ ശക്തിയും ക്ഷയിക്കും, പെട്ടെന്ന് age ആകും, അതുപോലെ സ്ട്രോക്, അറ്റാക്ക്,STD പോലുള്ള അസുഖങ്ങളും വരും, ജീവിതാവസാനം വരെ അസുഖങ്ങൾ മാറില്ല..... ഈ അഞ്ചു സെക്കന്റ്‌ സുഖത്തിനു വേണ്ടി.... ജീവിതം നശിപ്പിക്കണോ.... Wife ഉണ്ടെങ്കിൽ wife മാത്രം മതി.... ONLY ONE..... ഈ സിനിമ നടിമാരും സീരിയൽ നടിമാരും എല്ലാം പല ആളുകളുമായി ബന്ധം ഉള്ളവരായിരിയ്ക്കും...ഇവിരൊക്കെ അടുത്ത് വന്നാൽ തന്നെ അറയ്ക്കും.... അത്രയും വൃത്തികെട്ട smell ആയിരിക്കും ഈ പല ആളുകളുടെ അടുത്ത് പോകുന്ന സ്ത്രീകളെ... പിന്നെ ഈ സ്പ്രേയും, ബോഡി ലോഷനും ഉള്ളത് കൊണ്ട് അത് വെച്ച് അട്ജെസ്റ്റ് ചെയ്യുന്നു ഇതു പോലുള്ള സ്ത്രീകൾ.... ഒരാളിൽ കൂടുതൽ ആളുകളുമായി ബന്ധപെടുന്ന സ്ത്രീകളും പുരുഷൻ മാരും.... തെരുവ് പട്ടിക്കും, തെരുവ് നായക്കൾക്കും സമം ആണ് ഇവറ്റകൾ ഇനി എവിടെ പോയി മുങ്ങി കുളിച്ചാലും, ആ നാറ്റവും, ആ പാപവും,കുടുംബത്തോട് ചെയ്യുന്ന ആ വഞ്ചനയും,ഒരിക്കലും അവരുടെ ദേഹവും, മനസ്സും വിട്ട് പോവില്ല.. ലോകത്ത് എത്ര ജോലിയുണ്ട് സ്ത്രീകൾക്ക് എന്നിട്ടും പീഡനം അറിഞ്ഞ് അറിഞ്ഞു ഇതുപോലുള്ള ഇൻഡസ്ട്രിയിൽ തന്നെ വരും സപ്പോർട്ട് ചെയ്യാൻ, അച്ഛൻ, അമ്മ, രണ്ടും കെട്ട ഭർത്താവ് etc.... എന്നിട്ട് പീഡനം, വാതിൽ മുട്ടി, 17 shot എടുത്തു.... ഇനിയെങ്കിലും ഇതിനൊരു അറുതി വരണം.അതുകൊണ്ട് കുടുംബത്തിൽ പിറന്ന സ്ത്രീകൾ ഇതുപോലുള്ള ഇൻഡസ്ട്രി ഒഴുവാക്കി.... കുടുംബത്തിൽ പിറന്ന സ്ത്രീകൾ ജോലിചെയ്യുന്ന പോലെ like ആനി ശിവ... Etc വേറെ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കു....
@Cr7-o9l7m
@Cr7-o9l7m 2 ай бұрын
😂😂😂😂😂 athe kore kochuammamaru undallo manam vittum abhinayikanam .penninod manamalla engil penn cinema avoide cheeyuka athre ullu.pakaram annugalu abhinayikatte 😂😂😂sreegalu ayitt
@karthikeyanpn6454
@karthikeyanpn6454 2 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ ശ്രീജിത്ത്. നന്ദി നമസ്കാരം സർ.❤❤❤
@zerox-tv4nq
@zerox-tv4nq 2 ай бұрын
ഒരു റിപ്പോർട്ടും വെളിയിൽ വരില്ല... വന്നാൽ പ്രസക്തമായ ഭാഗങ്ങൾ എഡിറ്റു ചെയ്തു മാറ്റും, കേരളത്തിലെ കമ്മി സർക്കാർ ഇതു പൊളിക്കും... ഇല്ലെങ്കിൽ വയനാട് ഒരു ദുരന്തം ഉണ്ടാകുമായിരുന്നില്ല...
@neenapratap2827
@neenapratap2827 2 ай бұрын
Politicians nadigale chooshanam cheytha ethrayo case ind. So idonnhmmpurathu varathe sarkkar Kali kalikkum.nasicha loogam.veettil chooshanam ille??
@AmbujaV-fx4vn
@AmbujaV-fx4vn 2 ай бұрын
From. Wyn...correct
@HariSreeVlogs-z3e
@HariSreeVlogs-z3e 2 ай бұрын
ഇതുപോലെ അങ്ങും ഇങ്ങും തൊടാതെ, ആരുടെയും പേര് വെളിപ്പെടുത്താതെ ഒരു റിപ്പോർട്ട്‌ ഉണ്ടാക്കിയിട്ട് എന്ത് കാര്യം? വീണ്ടും ആ വ്യക്തികൾ ഇൻഡസ്ട്രിയിൽ നിലനിൽക്കാനും യഥേഷ്ടം പൂർവാധികം ഭംഗിയായി കാര്യങ്ങൾ നടത്താനും അധികാരികൾ അറിഞ്ഞുകൊണ്ട് മൗനസമ്മതം കൊടുക്കുകയല്ലേ? ഇതിലും ഭേദം അന്നത്തിനു വേണ്ടി പേര് പറയാതെ ആരോപണങ്ങൾ ഉന്നയിച്ചു ജീവിക്കുന്ന മഞ്ഞപ്പത്രങ്ങൾ തന്നെ ആണ്.. 🙏
@27Amar
@27Amar 2 ай бұрын
എല്ലായിടത്തും ഇങ്ങനെ ഉണ്ട് എന്ന് പറഞ്ഞ് വിലപിക്കുന്നവരോട്:- കുറച്ച് കാണാൻ സുന്ദരിയാണെങ്കിൽ നാട്ടുകാർ തന്നെ പറയും നിനക്ക് സിനിമയിൽ പോയിക്കൂടെ എന്ന്. അവിടെ തുടങ്ങും എങ്ങനെയും സിനിമയിൽ കേറാൻ ഉള്ള ശ്രമങ്ങൾ. ഇതിൽ ആയിരക്കണക്കിന് പുൺകുട്ടികളുടെ ചാരിത്ര്യം കൊടുത്തിട്ടും ചാൻസ് കൊടുക്കാതെ പറ്റിക്കുന്നതാണ് കൂടുതലും. മാനം പോകാതിരിക്കാൻ വെളിയിൽ പറയില്ല.
@rebel_reform
@rebel_reform 2 ай бұрын
ഇതിലെന്താണ് ഞെട്ടാൻ ഇരിക്കുന്നത് 😂 ഞാൻ ഞെട്ടിയില്ല, ഇനിയൊട്ട് ഞൊട്ടാനും പോകുന്നില്ല. 🤪
@Disgruntled_Mallu
@Disgruntled_Mallu 2 ай бұрын
Enthoru kadina hridayan😮
@invincible7131
@invincible7131 2 ай бұрын
അതേ ഒരിക്കെ ഞെട്ടിയതല്ലേ വീണ്ടും വീണ്ടും ഞെട്ടാൻ പ്രാന്ത് ഉണ്ടോ😂
@Force5265
@Force5265 2 ай бұрын
സ്വന്തം അമ്മമാർ തന്നെ കൂട്ടികൊടുപ്പുകാർ ഉള്ള മേഖലയാണ് "മലയാളം" സിനിമ ലോകം...
@krjkpi
@krjkpi 2 ай бұрын
മുകേഷിന്റെ പ്രതികരണം കണ്ടപ്പോൾ തോന്നുന്നത്, ഇനി പുള്ളി ആകും അടുത്ത രാജി വയ്ക്കുക എന്ന്
@CHACKOJAMES-h4r
@CHACKOJAMES-h4r 2 ай бұрын
🇮🇳ആരു ആരെങ്കിലും എന്തെങ്കിലും റോൾ അഭിനയികാൻ നിർബന്ധിക്കുന്നില്ല മിക്കവാറും പലരുടെയു ശുപാര്ശ പ്രകാരം വലിഞ്ഞു കേറി സ്വന്തനിലയിൽ ചെല്ലുന്നവർ ആണ്‌ എല്ലാവർക്കും പരമാവധി പേരും പണവും പ്രെസസ്ത്തിയും മാത്രം ലക്ഷ്യം അവസരങ്ങളും പണവും കഴിവും കുറഞ്ഞവർ പരാതികാരും പരിഭവകാരും ആകുന്നു 🇮🇳JAY INDIA 🇮🇳
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 ай бұрын
Right from the year 1960 The same is the experience Hence ...no wonder
@krjkpi
@krjkpi 2 ай бұрын
ഇനിയെങ്കിലും ഈ ഇന്നത്തെ പുതിയ പാവം പെൺകുട്ടികൾ, ഈ സീരിയൽ, സിനിമ എന്നൊക്കെ പറഞ്ഞു നടക്കാതെ, ഇതൊക്കെ മനസ്സിലാക്കി, വല്ലതും പഠിച്ചു, ഒരു position നേടാൻ ശ്രമിക്കുക 👍🙏
@sujithopenmind8685
@sujithopenmind8685 2 ай бұрын
ഞാൻ ഞെട്ടി, നിങ്ങൾ ഞെട്ടി എന്ന് പറഞ്ഞപ്പോ 🙏എല്ലാരും പിരിഞ്ഞു പോകണം.... ഒന്നും ഇവിടെ നടക്കില്ല 🤔
@seemakannankara8897
@seemakannankara8897 2 ай бұрын
ഇതിനെല്ലാം ഞങ്ങൾ ജനങ്ങളുടെ കാശ് തന്നെ വേണമല്ലോ 😮
@balachandrannair4166
@balachandrannair4166 2 ай бұрын
Big salute. You are great and proved it again. 💐💐💐💐
@kpkunhikannan7549
@kpkunhikannan7549 2 ай бұрын
ഇത്തരംഅമ്മമാരിൽ പലരും 1950കൾ മുതലെയുണ്ട്.
@divyaanto416
@divyaanto416 2 ай бұрын
You are more interested in pointing the faults of women than that of men. Great job
@sankaran1943
@sankaran1943 2 ай бұрын
പറഞ്ഞതെല്ലാം ശരി.... പക്ഷെ ഇത്ര അധികം ഞെട്ടാമോ?....നമ്മുടെ ഹൃദയ ആരോഗ്യം നമ്മൾ നോക്കണ്ടെ?
@sumeshsumangali821
@sumeshsumangali821 2 ай бұрын
സിനിമ വ്യവസായത്തെ ഈ നിലയിലാക്കിയത് തന്നെ അഭിനയിക്കുന്ന പെണ്ണുങ്ങളാണ്. ഇത്തരം പ്രശ്നമുണ്ടെങ്കിൽ അവർ അഭിനയിക്കാതിരിക്കുകയാണ് വേണ്ടത്.
@user-zi7zj8lo4g
@user-zi7zj8lo4g 2 ай бұрын
ഈ പറയുന്ന നടിമാരുടെ അമ്മമാർ ഈ ഭൂമിക്ക് തന്നെ ഒരു ഭാരമാണ്
@ShreyasMadhu-h6n
@ShreyasMadhu-h6n 2 ай бұрын
എല്ലാ ആരാധക മരവാഴ കൾക്കും നല്ല നമസ്കാരം
@johnyv.k3746
@johnyv.k3746 2 ай бұрын
സിനിമാ ലോകം ഇങ്ങനെയൊക്കെയാണെന്ന് പണ്ടേ അറിയാവുന്നതാണ്. എന്നിട്ടും പെൺകുട്ടികൾ സിനിമാ രംഗത്തേക്ക് ഇടിച്ചു കയറാൻ തുനിയുന്നതെന്താണെന്ന് മനസിലാകുന്നില്ല.
@binusivan7215
@binusivan7215 2 ай бұрын
ലിസ്റ്റിൽ ഇല്ലാത്തവരുടെ പേര് പുറത്ത് വിടൂ.. ബാക്കി ഞങ്ങൾ ഊഹിച്ചോളാം 😑
@APLEXO999
@APLEXO999 2 ай бұрын
😂😂😂
@Userty-t2h
@Userty-t2h 2 ай бұрын
കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, സുരേഷ് ഗോപി
@harikrishnan2713
@harikrishnan2713 2 ай бұрын
😂😂😂
@ARJUN44.0
@ARJUN44.0 2 ай бұрын
​@@Userty-t2hമമ്മൂക്കി...സൗബിൻ..V NAYAKAN
@AMS_28
@AMS_28 2 ай бұрын
Athu kalakii.. 😂😂😂
@221B-Bakerstreett
@221B-Bakerstreett 2 ай бұрын
എല്ലാത്തിനും പൈസയും ഫേയിമും മതി.
@APLEXO999
@APLEXO999 2 ай бұрын
ഏറ്റവും കൂടുതൽ ചാൻസ് കിട്ടുന്ന നടിമാർക്ക് നേരെ സംശയം നീളും 😂
@Sanju-h8y
@Sanju-h8y 2 ай бұрын
😆
@Suman-l5x1q
@Suman-l5x1q 2 ай бұрын
മാലാ പാർവ്വതി ചാൻസോട് ചാൻസ്
@ARJUN44.0
@ARJUN44.0 2 ай бұрын
ആരും എടുത്ത് പറയാത്ത കാര്യം.. കാര്യം കാണാൻ കിടന്ന് കൊടുത്ത് പിന്നീട് അതിജീവിത ചമയുന്നവർ
@anithakottappuramappu7377
@anithakottappuramappu7377 2 ай бұрын
ഷൂട്ടിംഗ് ,,10 മുതല് 5 വരേ ആക്കുക പ്രതിഫലം കുറയ്ക്കുക. ഗവ ഓഫീസിൽ ഉള്ള പോലെ ഗ്രേഡ് തിരിച്ചു psc പോലെ നിയമിക്കുക ശമ്പളം 100000 ത്തിൽ കൂടുതൽ കൊടുക്കരുത് സിനിമയ്ക്ക് കിട്ടുന്ന ലാഭം ചലാൻ അടച്ചു ഗവ നു നൽകുക. ജനങ്ങൾ നികുതി അടയ്ക്കുന്നതുപോലെ സലറി കുറയുമ്പോൾ യഥാർഥ അഭിനേതാക്കൾ എം മാത്രമേ അഭിനയിക്കാൻ വരൂ
@rajankudavoor3598
@rajankudavoor3598 2 ай бұрын
ഇന്ന് കോളേജ് തലം മുതൽ സമസ്ത മേഖലയിലും ഇത്തരം പ്രവണത കാണുന്നുണ്ട് സിനിമാ മേഖലയിൽ ഇതിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മാത്രം രണ്ടും മൂന്നും കെട്ടാത്ത എത്ര നടീ നടന്മാരുണ്ടിവിടെ. ഈ സംഭവം നടന്ന ഉടൻ എത്ര പേര് പോലീസിൽ പരാതി കൊടുത്തു.
@sooryajith202
@sooryajith202 2 ай бұрын
തിലകൻ സാർ 🙏🙏🙏
@theindian2226
@theindian2226 2 ай бұрын
Insightful
@tomytomyjoseph1042
@tomytomyjoseph1042 2 ай бұрын
പണ്ട് അഭയകേസിൽ ഈ ജസ്റ്റീസ്‌ ഹേമ അന്നത്തെ പ്രതികൾക്ക് ജാമ്യം നൽകിയപ്പോൾ ഇവിടുത്തെ മിക്ക മാധ്യമങ്ങളും ഉണ്ടാക്കിയ പുകിലുകൾ എല്ലാവരും മറന്നു കാണുകയില്ല.
@babyampatt468
@babyampatt468 2 ай бұрын
മാധ്യമങ്ങൾ,,,പോലീസ്,,,രാഷ്ടീയ പാർട്ടികൾ,,എല്ലായിടത്തും ഞരമ്പൻമാർ അഴിഞ്ഞാടുന്നു👹👹😭😭
@sajeevbk5727
@sajeevbk5727 2 ай бұрын
സിനിമ കാണുന്ന ആളുകൾ ആണ് തെറ്റുകാർ.. ഇത്രയും വൃത്തികെട്ട കഥകൾ വർഷങ്ങൾ ആയി കേൾക്കുന്നതാണ്... അമ്മയെ പോലെ കാണുന്ന നടികളെ ചേർത്തുപോലും കഥകൾ കേട്ടിട്ടുണ്ട്.... സ്വന്തം നാട്ടിൽ ഒരു സ്ത്രീ വിശപ്പടക്കാൻ വേണ്ടി ഒന്നു ഇതുചൈതാൽ ജീവിതകാലം മുഴുവൻ അവഹേളനം,അടുത്ത തലമുറകൾ വരെ കേള്കണം.. ഒരു നിയമനടപടി കളും വരില്ല...പണത്തിന് മേലെ പരിന്തും പറക്കില്ല എന്ന് പറഞ്ഞതുപോലെ... അറിഞ്ഞിടത്തോളം പലരും കമ്മീഷന് കൊടുത്ത മൊഴികൾ ഒരു സ്ത്രീ ആയ അധ്യക്ഷ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള മാർഗം സ്വീകരിക്കാതിരുന്നത് ശരിയായോ? ചർച്ച ചയ്യേണ്ടതല്ലേ? കേരളീയൽ ,മലയാളികൾ സിനിമ എന്ന തട്ടിപ്പ് പരിപാടി ഇനി പണം കൊടുത്ത് കാണില്ല എന്ന ഉറച്ച തീരുമാനം എടുക്കൽ ആണ് വേണ്ടത്....
@sooryajith202
@sooryajith202 2 ай бұрын
തിലകൻ സാർ നു പ്രണാമം 🙏🙏🙏
@ntntvk123
@ntntvk123 2 ай бұрын
നാണംകെട്ട വർഗം ആണ് സിനിമക്കാർ, അപ്പോൾ ഈ അപമാനം ഒന്നും കുഴപ്പമില്ല,... ഈ നാറ്റകേസ് ചർച്ച ചെയ്യുന്നത് നമുക്ക് തന്നെ നാണക്കേട് ആണ്
@iphone9217
@iphone9217 2 ай бұрын
പണ്ടത്തെ വലിയ ബിനാമി ടീംസ് ഉണ്ട് പ്രിയദർശൻ, മോഹൻലാൽ, എംജി, മുഖേഷ്, മണിയൻപിള്ള, സിദ്ദിഖ് 😂
@viswanathan2743
@viswanathan2743 2 ай бұрын
തിര്യോന്തരം നായേഴ്സ് ഗ്രൂപ്പ് 😂
@jasminewhite3372
@jasminewhite3372 2 ай бұрын
​@@viswanathan2743സിദിഖ് എങ്ങനെ Nair's team പെടും ?
@Nnss-yb6vb
@Nnss-yb6vb 2 ай бұрын
​@@viswanathan2743nope Keralam full Ulla mafia anu Money launderingum und Including prithvi
@ganeshcv2291
@ganeshcv2291 2 ай бұрын
എല്ലാർക്കും സത്യം മൂടിവെക്കാനാണ് ഇഷ്ടം അതിനു കാരണങ്ങൾ അതിനവർക്ക് അവരുടേതായ കാരണവും കാണും പിന്നെ ഇവിടെ, പ്രശസ്തിക്ക് വേണ്ടി ഏത്വഴിയിലൂടെയും സഞ്ചരിക്കാൻ മനുഷ്യന് മടിയില്ല എന്ന കാഴ്ചപ്പാട്, ഇങ്ങനെ പോകുമ്പോൾ, സകല മേഖലയിലും ചൂഷണം കൊടികുത്തിവഴുമ്പോൾ, ഭരിക്കുന്നവർഇതിനെതിരെ മുഖം തിരിക്കുമ്പോൾ ഇതല്ല ഇതിനപ്പുറം സംഭവിക്കും 👍
@dayabjimb1131
@dayabjimb1131 2 ай бұрын
കുടുംബത്തിനകത്തുനിന്നുള്ള പ്രതിസന്ധികൾ സ്വയം തിരുത്താതെ എങ്ങിനെ ശരിയാക്കാനാകും.. ജനങ്ങൾ ഇവിടെ കാഴ്ച്ചക്കiർ മാത്രം.. അമ്മയും മറ്റു സിനിമ സംഘടനകളുടെയും കയ്യിൽ പൈസ ഉണ്ട് മെയിൻ സിറ്റികളിൽ സിമിമാകർക്കായി ഹോസ്റ്റലും കോമ്ൺ ആയി ഉപയോഗിക്കാവുന്ന മൊബൈൽ ഡ്രസ്സിങ് ടോയിലറ്റ് സംവിധാനം ഒരുക്കട്ടെ സിംപിൾ ആയി തീർക്കാവുന്ന കാര്യങ്ങളും ഉണ്ട്...
@sureshsaga9070
@sureshsaga9070 2 ай бұрын
സർക്കാർ പുറത്തുവിട്ട പ്രധാന പേജുകൾ വെട്ടിമാറ്റിയ ഹേമകമ്മീഷൻ റിപ്പോർട്ട് പ്രതികളില്ലാത്ത FIR പോലെയാണ്.
@prathyush939
@prathyush939 2 ай бұрын
8mint video inu 1:30min introduction is very bad
@suhrutan4957
@suhrutan4957 Ай бұрын
Panikkare... dhe vannu bro daddy.. u r absolutely right👍
@vikramanpillai6360
@vikramanpillai6360 2 ай бұрын
എതിലും ഇതിലും വ്യഭിചാരത്തിലും പൊതുവായ് അവതരിപ്പിച്ച് മഹതികളും മഹാന്മാരും ആകാൻ ശ്രമിക്കുന്ന ഈ കീട വർഗ്ഗത്തെ ചെരിപ്പിനടികൊടുത്ത് വിടാനുള്ള കാര്യമാണ്.
@satheesanec4963
@satheesanec4963 2 ай бұрын
ശെരിയായ വിവരണം. പണിക്കർ ഏതു മേഖലയെ കുറിച്ചാണെങ്കിലും അളന്നു തൂക്കി കൃത്യം ആയി പറയുന്നു. ജെനീയസ് ഈ ഫീൽഡിൽ. അതുകൊണ്ടാണല്ലോ അയോധിയ ക്ഷണം പോലും എന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നു.
@ajithkumarsr6944
@ajithkumarsr6944 2 ай бұрын
ഇതുപോലെ ഹോസ്പിറ്റൽ മേഖലയിലും ഉണ്ട് നേഴ്സമാരെ ചുഷണം ചെയുന്നു അല്ലെങ്കിൽ സ്ഥിരം ലൈംഗീക വസ്തുവിനെ പോലെ കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം ഇതിന് ഉദാഹരണം
@sherin3896
@sherin3896 2 ай бұрын
എല്ലാ മേഖലയിലും സ്ത്രീകൾ ലൈംഗിക ചൂഷണം നേരിടുന്നുണ്ട്.
@ARJUN44.0
@ARJUN44.0 2 ай бұрын
അതിന് നിന്ന് കൊടുക്കുന്നവരുമുണ്ട്
@sherin3896
@sherin3896 2 ай бұрын
@@ARJUN44.0 അതിനെ ആണ് ചൂഷണം എന്ന് പറയുന്നത്.
@jasminewhite3372
@jasminewhite3372 2 ай бұрын
​@@sherin3896നിന്നു കൊടുക്കുന്നവരെ യല്ല ചതിച്ച് പെടുത്തുന്നതിനെയാണ് ചൂഷണം എന്ന് പറയുന്നത്.
@anudr.5878
@anudr.5878 2 ай бұрын
സ്വന്തം വീട്ടിലും കുടുംബത്തിലും ജോലിക്ക് പോകുന്ന സ്ത്രീകൾ ആരും ഇല്ലേ?
@sravanrajs9692
@sravanrajs9692 2 ай бұрын
​​@@anudr.5878 എല്ലാ സ്ത്രീകളും എന്നല്ല പറഞത് എല്ലാ മേഖലയിലും കാണും എന്നാണ് പറഞ്ഞത്.
@mohan.g
@mohan.g 2 ай бұрын
അച്ഛൻമാർക്ക് അങ്ങനെയുള്ള അമ്മമാർക്കെതിരേ നിയമം കയ്യിലെടുക്കാനുള്ള തന്റേടം കാണില്ല എന്നത് ഉറപ്പ്😂
@kgspillai207
@kgspillai207 2 ай бұрын
ഇത് മലയാള സിനിമയിൽ മാത്രമല്ല ഈ പ്രേശ്നങ്ങൾ.
@rcheruvade6512
@rcheruvade6512 2 ай бұрын
പണമുള്ളവർക്ക് എന്തുമാവാം....അതാണ് സത്യം
@Cyp-iu7rg
@Cyp-iu7rg 2 ай бұрын
Fresh
@vazhathopevlogs2027
@vazhathopevlogs2027 2 ай бұрын
98% സിനിമ സെറ്റിലും ഇതൊക്കെ നടക്കുന്ന കാര്യം ആണ്, സിനിമയിൽ അഭിനയിക്കാൻ വരുന്ന നടിമാരെ കൂടെ കിടക്കാൻ സിനിമാക്കാർ മാത്രം അല്ല വെള്ള ഉടുപ്പ് ഇട്ടു നടക്കുന്ന ചില വലിയ രാഷ്ട്രീയക്കാർ പോലും ഉണ്ട്. ഒരു സാധരണ സ്ത്രീ ആയ സരിതയെ കിട്ടിയപ്പോൾ രാഷ്ട്രീയക്കാരുടെ ഫോൺ ലിസ്റ്റ് നമ്മൾ എല്ലാം കണ്ടത് ആണ്, ചില നടിമാർ അവസരം കിട്ടാൻ വേണ്ടി തന്റെ കൊച്ചു ശരീരത്തിൽ പാട് വെച്ച് ആണ് നടക്കുന്നത്. ദൈവം തന്നെ ശരീരത്തിൽ എന്തിനാ സ്ത്രീകൾ എക്സ്ട്രാ ഫിറ്റിംഗ്സ് ആയി നടക്കുന്നത്, അപ്പൊ അവർക്ക് തന്നെ അറിയാം ഞങ്ങളെ ആൾക്കാർ നോക്കണം എങ്കിൽ ഇതു പോലെ ഉള്ള പാഡ് ബ്രാ ഉപയോഗിച്ചാൽ മാത്രമേ ആൾക്കാർ നോക്കുക ഉള്ളൂ എന്ന്,
@koottukaran3461
@koottukaran3461 2 ай бұрын
കേട്ടിട്ട് ഒരു സാധാരണക്കാരനായ എനിക്ക് നാണം തോന്നുന്നു
@KalaNairA
@KalaNairA 2 ай бұрын
Big salute
@Aaradhya14553
@Aaradhya14553 2 ай бұрын
സ്ത്രീകൾക്ക് എന്നും പാരസ്ത്രീകർ തന്നെ.
@Mskrubspqutr
@Mskrubspqutr 2 ай бұрын
ഇവിടം പുരുഷ കേന്ദ്രീകൃത സമൂഹമാണ്. പണ്ട് ഒരു സ്ത്രീ കുട്ടിയെയും കൊണ്ട് വന്ന് ലൈവായി ആരോപണം ചാനലിനു മുൻപിൽ പറഞ്ഞു. എന്നിട്ട് എന്തായി? ആ നേതാവ് അതേ പോലെ ഇപ്പോഴും തുടരുന്നു . ഒരു ഭക്ഷണ പദാർത്ഥത്തിൻ്റെ പേരിൽ അറിയപ്പെടുന്ന കേസുകൾ ഉണ്ടായി . ഒന്നും സംഭവിച്ചില്ല . അടുത്ത കാലത്ത് ഒരു മന്ത്രിക്കെതിരെ ആരോപണം ഉണ്ടായി. രാജിവെച്ചു . പിന്നെ തിരിച്ചു വന്നു. ഇത് ഇപ്പൊ പേരുകൾ പുറത്ത് വിടാത്തതു കാരണം നല്ല ആൾക്കാരെയും ജനം തെറ്റിദ്ധരിക്കും. മുൻപ് ഒരു വലിയ നേതാവ് ഫ്ളെറ്റിൽ അപമാനിച്ചു എന്ന് പറഞ്ഞു. പിന്നെ എന്തൊക്കെയോ റിപ്പോർട്ട് കൈക്ക് സ്വാധീനമില്ലെന്നോ അങ്ങനെ . ആ കേസും പോയി.
@dhanapalktdhanu7906
@dhanapalktdhanu7906 2 ай бұрын
ഹേമ റിപ്പോർട്ടിൽ പറഞ്ഞ കാര്യത്തിൽ കേസ്സ് എടുത്തു ജയിലിൽ ശിക്ഷ വിധിക്കണം
@dhanesh2368
@dhanesh2368 2 ай бұрын
സിനിമ സെറ്റ് കളിലെ മയക്കുമരുന്ന് വില്പനകളെ കുറിച്ച് കുറച്ചു നാള് മുൻപ് ന്യൂസ്‌ വന്നിരുന്നു, എന്നിട്ട് എന്ന് സംഭവിച്ചു, ഒന്നും നടന്നില്ല അതുപോലെ ഇതും കുറച്ചു ദിവസം ചർച്ച ചെയ്യും പിന്നെ പുതിയ വിഷയം കിട്ടുമ്പോൾ എല്ലാരും അതിന്റ പുറകെ പോകും.
@anilpalliyil4774
@anilpalliyil4774 2 ай бұрын
പണിക്കർ ജി , ആന പിടിത്തം കുങ്കിയാനകൾ ഇല്ലാതെ നടക്കില്ല. കുങ്കിയുടെ റോൾ സഹനടിയാകാം, യൂണിറ്റിലെ ഏതെങ്കിലും സ്ത്രീ ആകാം, അതും അല്ലെങ്കിൽ അമ്മ തന്നെ ആകാം. ഇതെല്ലാം ഈ രംഗത്ത് നാട്ടുനടപ്പ് പോലെയാണ്. കസേര കിട്ടിയാൽ ചിലർ വിശുദ്ധ പശുക്കൾ ചമയും.വ്യവസായം തകർക്കരുതേ എന്ന വ്യജ വിലാപം നടത്തും. എല്ലാ രംഗത്തും സ്ത്രീകളെ ദുർവിനിയോഗം ചെയ്യുന്നുണ്ട്. സിനിമയിൽ വളരെ കൂടും.
@dasank2747
@dasank2747 2 ай бұрын
ഇതിൽ ഞട്ടേണ്ട യാതൊന്നുമില്ല.ഇതൊക്കെ എന്നോ പരസ്യമായ രഹസ്യമാണ്
@shajigk1720
@shajigk1720 2 ай бұрын
മമ്മൂട്ടിയും മോഹൻലാലും പൊളിച്ചു😂
@ash10k9
@ash10k9 2 ай бұрын
മമ്മൂട്ടി അതിൽ പെടില്ല മോനെ.. അത് ജനുസ്സ് വേറെ..!
@ഉപ്പൻ-യ7മ
@ഉപ്പൻ-യ7മ 2 ай бұрын
Athokke abhinayam alle,😅
@mkxx333
@mkxx333 2 ай бұрын
മമ്മുണ്ണിയോ.. ഹഹഹ. കൊള്ളാം. ഇതിനിടെയല്ലേടെ ഒരു പ്രാവസിയുടെ director ഭാര്യ മമ്മുണ്ണിയുടെ ഉഴിച്ചിൽ കാരണം divorseൽ എത്തിനിൽക്കുന്നത്.
@sarithababi9520
@sarithababi9520 2 ай бұрын
Athu aaranu
@harikrishnan2713
@harikrishnan2713 2 ай бұрын
​@@ash10k9Atenta ningal Mammootty de PA aano? Apo Mohanlal oo?
@abdulrahiman2333
@abdulrahiman2333 2 ай бұрын
ഇവിടത്തെ ജനങ്ങൾ ഞെട്ടി എന്ന് തോന്നുന്നില്ല😂
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,7 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37