Пікірлер
@hariprabhakaran4527
@hariprabhakaran4527 25 минут бұрын
Well said
@balachandrannair4166
@balachandrannair4166 2 сағат бұрын
മുന്നോട്ട് മുന്നോട്ട് മുന്നോട്ട് 👌👌🌹 പണിക്കർ ജി മുന്നോട്ട് എല്ലാ വരും കൂടെ യുണ്ട്. 🌻🌻🌻🌻🙏
@shageernjellery3206
@shageernjellery3206 4 сағат бұрын
Very true 👌👌
@sureshm1808
@sureshm1808 4 сағат бұрын
സഹായിക്കാനാണെങ്കിൽ നേരിട്ട് പോയി സഹായിച്ചാൽ മതിയല്ലോ, അത് ചാനലിലൂടെ വെളിപ്പെടുത്തണോ? ലക്ഷക്കണക്കിന്പേർ ലോറിയും മറ്റു വാഹനങ്ങൾ ഓടിക്കുകയും, ഇൻഷുറൻസ് മുഖേന നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യുന്നുണ്ട്. അതൊന്നും പത്രസമ്മേളനം നോക്കിയല്ല ലഭിക്കുന്നത്. ചിലരുടെ പബ്ലിസിറ്റി മാനിയ ആണ് ഇത് ഇത്രയും വഷളാക്കുന്നത്. വളരെ ശരി ശ്രീജിത്ത്‌ 🙏👌.
@nishadkbalan2138
@nishadkbalan2138 4 сағат бұрын
Very Sorry. നിങ്ങളുടെ ഈ നിലപാടിനോട് യോജിക്കുന്നില്ല.
@kamalasinisivan143
@kamalasinisivan143 6 сағат бұрын
Arjunte kumbakkar hindukkalkku apamanamayi
@kamalasinisivan143
@kamalasinisivan143 6 сағат бұрын
Enthayalum manafinte praydhunam undayirunnille
@ranivrinda8690
@ranivrinda8690 6 сағат бұрын
അർജുൻ ന്റെ വീട്ടുകാർക്ക് വേണ്ടി ആത്മാർത്ഥ മായി നിന്ന് കാര്യം കഴിഞ്ഞപ്പോൾ തെറ്റുകളും കുറ്റങ്ങളും ചൂണ്ടികാട്ടി അപമാനിക്ക പെട്ട മനാഫിന്റെ മാനസികാവസ്ഥ ക്ക്‌ കൂടി പ്രാധാന്യം നോക്കാമായിരുന്നു. മനാഫും മനുഷ്യനല്ലേ. അദ്ദേഹത്തിന് തെറ്റ് പറ്റിയാൽ ആക്രമിക്ക പ്പെടണോ?
@Universalmedia7943
@Universalmedia7943 8 сағат бұрын
ഇത്രേം ആളുകൾ ഒരുമിച്ച് പ്രവർത്തിച്ചത് കൊണ്ടല്ലേ അർജുനെ കണ്ടെടുക്കാൻ കഴിഞ്ഞത്, atleast അതെങ്കിലും ഓർക്കാമായിരുന്നു. Publicity കൂടുമ്പോൾ അതിനു നല്ല വശവും ദൂഷ്യവശവും ഉണ്ട്, പക്ഷെ എല്ലാവരും സമാധാനത്തോടെ പിരിഞ്ഞു പിന്നീട് അധികം ചർച്ച ചെയ്യാൻ സാധ്യതയില്ലാത്ത കാര്യം ഒരു വിവാദമാക്കി ഉയർത്തി കൊണ്ട് വന്നത് ആരാണ്, അതിന്റെ പേരിൽ പഴി കേൾക്കേണ്ടി വന്നതും അവർ തന്നെ. മനാഫും രേവന്തും എല്ലാം അവരുടെ എല്ലാം ഉപേക്ഷിച്ചു അവിടെ നിൽക്കുന്നു എന്ന കാര്യം മാത്രം ഓർക്കാമായിരുന്നു, മനാഫിന്റെ ആനമണ്ടത്തരം ശെരിക്കും അയാൾ ഇതിനു വേണ്ടി അഹോരാത്രം മാറ്റിവച്ചു എന്നുള്ളത് തന്നെ
@Bodhi_Surya
@Bodhi_Surya 9 сағат бұрын
Justice Kamal Pasha in one of his videos said that Sri Manaf is being blamed due to his name. That was uncalled for. Anyway, I believe that Manaf is a kind and sincere human being who made some foolish statements, the worst of which was that now he has three children one being Arjun’s son and that he will be in place of this child’s father. But he apologized for all that and Arjun’s family ought to accept it in good faith. Registering false allegations and perusing lawsuits again Manaf is unbecoming. Please withdraw these cases in the name of Sri Arjun and please let his soul find peace. With prayers for both parties 🙏🏼
@subairkt8300
@subairkt8300 14 сағат бұрын
എല്ലാ കാര്യത്തിലും വൈറസ് ബാധിച്ചിരിക്കുന്നു
@sreekumar1384
@sreekumar1384 14 сағат бұрын
മനാഫ് പറഞ്ഞത് അർജുൻ മാക്സിമം സമ്പാദിക്കുന്ന തുകയുടെ കാര്യമാണ്, ഒര് ഡ്രൈവറുടെ വേതനം അയ്യാൾ നടത്തുന്നു ട്രിപ്പിനെ ആശ്രയിച്ചാണ് , അതുകൊണ്ട് 75000/- രൂപ ഒര് വലിയ തുക അല്ല, മരണപെട്ട ആളുടെ വരുമാനത്തെ ആശ്രയിച്ചാണ് അയ്യാളുടെ ഇൻഷുറൻസ് തുക നിച്ഛയിക്കുന്നത്
@sidhique7201
@sidhique7201 Сағат бұрын
ചാനലിൽ പറയുന്നത് കേട്ടല്ലെടെ ഇൻഷുറൻസ് നിശ്ചയ്ക്കുന്നത് പൊട്ടാ 😂
@ratheeshkr7667
@ratheeshkr7667 15 сағат бұрын
മനാഫ് നെ കുറ്റം പറയാൻ വന്ന വ്യക്തി. 😂
@sreelathans639
@sreelathans639 16 сағат бұрын
👍👍👍
@harishkumar780
@harishkumar780 16 сағат бұрын
100% സത്യം 👍🏻👍🏻
@akhil44.
@akhil44. 17 сағат бұрын
👌
@vrindavanam741
@vrindavanam741 17 сағат бұрын
മനാഫ് ലോറി ഉടമ അല്ല
@sreedevisreehair6204
@sreedevisreehair6204 18 сағат бұрын
പത്ര സമ്മേളനം ഞാനും കണ്ടിരുന്നു. 75000 കുടുതലും കുറവും കിട്ടിയ മാസങ്ങൾ ഇണ്ട്.. അത് ശമ്പളം അല്ല ബത്ത ആണ് എന്ന് തിരുത്തി പറഞ്ഞിരുന്നു. അതിൽ കേറി പിടിക്കേണ്ട കാര്യം ഇല്ല ഇൻഷുറൻസ് കമ്പനി ജോലിയുടെ കാലാവധി നോക്കിയാണ് തുക കോടതി വിധിക്കുക. ഇത് മനാഫ് പറഞ്ഞത് തെറ്റ് ആണെകിലും അർജുൻ ന്റെ കുടുംബം പറയുന്നതുമായി ഒരു ബന്ധവും ഇല്ല പണിക്കരെ പണി പാളി.. കവിടി ഒന്ന് കൂടി നിരത്തിയാൽ കാര്യം പുടി കിട്ടും.. മനാഫ് നൊപ്പം
@vbkris
@vbkris 8 сағат бұрын
ശ്രീജിത്തിന്റെ പേരിനൊപ്പം ഉള്ള പണിക്കർ എന്ന പേര് സമുദായപ്പേരല്ലാ എന്നു മനസ്സിലാക്കുക. അദ്ദേഹംതന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ പരിഹസിക്കാൻ ഉപയോഗിച്ച കവിടിപ്രയോഗം അസ്ഥാനത്താണ്. 😊
@sareenarasheedmammu6744
@sareenarasheedmammu6744 18 сағат бұрын
ആര് എന്തൊക്കെ പറഞ്ഞാലും. മനാ ഫിൻ്റെൻറെ പ്രവൃത്തികൾ നിരീക്ഷിച്ചാൽ. അളവുകോലിൽ. 90 ശതമാനവും നന്മകൾ തന്നെയാണ്
@Jhfhj-f3g
@Jhfhj-f3g 19 сағат бұрын
അവർക്ക് അങ്ങനെ ഒരു വൈകാരികത ഉണ്ടായിരുന്നെങ്കിൽ ഈ പത്രസമ്മേളനം നടത്തുമായിരുന്നു വൈകാരിക ഉള്ളവർ വായിക്കുന്ന എന്ത് വിളിച്ചു പറയുമോ അങ്ങനെയാണെങ്കിൽ വയനാട്ടിൽ എത്രയോ ആൾക്കാർ മരിച്ചു. ഒരു സഹായം പോലും കിട്ടാത്ത എത്രയോ ആൾക്കാരുണ്ട് അവരെപ്പറ്റി ഒന്നും ആരും ഒന്നും പറയുന്നില്ലല്ലോ പിന്നെ എന്ത് സഹായവും അത് ആവശ്യമുള്ളവർക്ക് കൊടുക്കുക ഇവർക്ക് കൊടുക്കേണ്ട ഒരു കാര്യവുമില്ല
@sankarbalachandran5670
@sankarbalachandran5670 19 сағат бұрын
Thank you for this factual, balanced post.Fully support the stand and sentiments expressed by late Arjun's family.Appreciate whatever good work was done by Manaf but do not support his hostile stand and actions against Arjun's family.
@jow1882
@jow1882 16 сағат бұрын
Enthu stand aanu pulli arjun family ku ethire eduthath??
@BMKAbdulla
@BMKAbdulla 19 сағат бұрын
അല്ല പണിക്കർ സാറെ മരിച്ചു എന്ന ഒരു തെളിവു o ഇല്ലാതെ ഭാര്യ ജോലിക്ക് കയറിയത് ശരിയോ പറഞ്ഞ് പോകരുത് അത് കുടി വിശദ ദീകരിക്കാതെ അവസാനിച്ത് ശരിയോ
@Jhfhj-f3g
@Jhfhj-f3g 19 сағат бұрын
ഇതിൽ ഇത്രയും വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല എന്ന് സാർ എനിക്ക് സാറിനോട് ബഹുമാനമാണ് പക്ഷേ ഈ ഒരു വീഡിയോ എനിക്ക് ഒട്ടും യോജിപ്പില്ല ഇതിന്റെ പ്രശ്നക്കാരൻ അർജുനന്റെ കൂടെ തന്നെയാണ് അവർക്കർ അർജുനനോട് അത്രയ്ക്ക് സ്നേഹമുണ്ടായിരുന്നു എങ്കിൽ ഇങ്ങനെ ഒരു മാധ്യമത്തെ വിളിച്ച് ഇരുത്തി അവർ ഇത്രയും പരസ്യമേ അതായത് വെറും തരംതാണ രീതിയിലുള്ള ഒരു പ്രകടനമാണ് കാഴ്ചവച്ചത് അതിനെ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല ഇവരുടെ പ്രവർത്തി തന്നെയാണ് ആ കുടുംബം ആൾക്കാർക്ക് സ്നേഹം തന്നെയാണ് അർജുനനോട് പക്ഷേ അർജുനന്റെ അനിയന്റെ പ്രകടനം വെറും മോശമായിപ്പോയി പരദൂഷണം പറയാൻ മാത്രമായിട്ട് ഒരു ഒരു മീഡിയ അറ്റൻഷൻ വേണ്ടിയിട്ടുള്ള ഒരു എന്താണ് പ്രകടനം എന്ന് മാത്രമേ ഇതിന് പറയാൻ പറ്റുള്ളൂ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് സംസാരിച്ചു തീർക്കേണ്ട ചില്ലി നിസ്സാരപ്രശനം പക്ഷേ അതിനിത്രയും മാധ്യമങ്ങളെ വിളിച്ചിരുത്തി ഇങ്ങനെ ഒരു സമ്മേളനം നടത്തരുത് ആയിരുന്നു അവര് തന്നെയാണ് അവരെ അടിക്കാൻ വടി കൊടുത്തത് ഇനി വാങ്ങിച്ചു പിടിക്കുക എത്ര പോലീസ് കേസ് കൊടുത്താലും ഇവരിത് നിർത്താത്ത കാലം ജനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും അവർക്ക് ആരെ പറ്റിയും എന്നും പറയാമെങ്കിൽ ജനങ്ങൾക്ക് അതിനെപ്പറ്റി പ്രതികരിക്കാൻ പാടില്ല
@abdulshameer2720
@abdulshameer2720 19 сағат бұрын
ഇൻഷുറൻസ് തുക 75000 ശമ്പളം അനുസരിച്ചു കിട്ടും. 25000 പറഞ്ഞാൽ അത് വെച്ചേ ഇൻഷുറൻസ് കമ്പനി കൊടുക്കൂ. അത് മനാഫ് പറഞ്ഞിട്ടുണ്ട്
@sajikumar7918
@sajikumar7918 19 сағат бұрын
മർദ്ദനം ഏൽക്കേണ്ടി വരുന്നവർ എല്ലാം പരിണയ പ്രഞ്ജരാകും
@kumarynarayanrm8711
@kumarynarayanrm8711 19 сағат бұрын
👍👍👍👏👏👏🙏
@shajinp
@shajinp 20 сағат бұрын
Gentleman,❤
@PradeepKG-ol3nb
@PradeepKG-ol3nb 21 сағат бұрын
തങ്കളുടെ നിരീക്ഷണങ്ങൾ ശരിയാകാം പക്ഷെ മനുഷ്യനെന്ന നിലയിൽ മനഫ് ശരിയാണ്
@MorrisGlobalConsulting
@MorrisGlobalConsulting 21 сағат бұрын
സാറെ നിങ്ങ പറഞ്ഞത് മുഴുവൻ കേട്ട് , അർജുന്റെ കുടുംബം പറഞ്ഞതും ഞങ്ങ കേട്ട് അതൊക്കെ മനസ്സിലായി .......... പക്ഷെ എന്തോ എവിടെയോ ഒരു തകരാറു പോലെ .....നിങ്ങ എപ്പോ വായ് തുറന്നനാലും ഇത് തോന്നാറുണ്ട് ....ഇപ്പോഴും തോന്നി , പക്ഷെ ഞങ്ങക്കിങ്ങനെ തോന്നുന്നുണ്ട് എന്ന് നിങ്ങക്ക് തോന്നാത്തിടത്തോളം നിങ്ങൾ "ഇവിടെ" തന്നെ നിക്കും .......എവിടെ? കിട്ടിയോ?
@GvNair-up9ct
@GvNair-up9ct 22 сағат бұрын
Yes,you said it Mr.Panicker.
@jnair1742
@jnair1742 22 сағат бұрын
Kudumbathile vendappetta oral marichu kazhinjum avare kuthi novikkunnathu theerthum vedhanajanagamanu..Sreejith paranjathu correct aaya analysis aanu..Kure aalukal sathyam ariyathe kudumbam press meet nadathi enna karanathal Manaf nu subscribers koottunna thirakkil aayirunnu..avararum sathyam enthanu ennu matram thirakkiyilla...
@muralikrishnan7184
@muralikrishnan7184 22 сағат бұрын
മതവും രാഷ്ട്രീയവും അല്ല മനുഷ്യൻ ആണ് ംവലുത് മനഫ് വലിയവനാണ്
@rsanthoshkumarradhakrishna4066
@rsanthoshkumarradhakrishna4066 22 сағат бұрын
👏👏👏👏
@remakapoor5182
@remakapoor5182 22 сағат бұрын
എന്ദുമാവട്ടേ ഇങനേ ആണോ ഒരാളേ മീഡിയ ക് മുന്നില്‍ പറയുക.. മോശമായി ശരീക്കും.. മനാഫ് എന്ന പേരാണ്. Issue 🙄
@saraswathishaji4726
@saraswathishaji4726 22 сағат бұрын
നമസ്തേ ശ്രീജിത് ❤❤🙏🙏
@BabyVani-pr8nh
@BabyVani-pr8nh 22 сағат бұрын
Sreejith 💯👌🤝🙏👍❤ Marunadan Shjan sir polum manafine veluppikkunnathu kandappol vishamavum athisayavum thonni.
@ShamonKc
@ShamonKc 22 сағат бұрын
Chanaka panikkar
@Roshniprasad991
@Roshniprasad991 23 сағат бұрын
Correct
@rekhaganesh6623
@rekhaganesh6623 23 сағат бұрын
😂😂😂 കടന്നൽ ജീവിതം വിട്ട് മനുഷ്യ ജീവിതത്തിലേക്ക് പറക്കു ❤😂😂😂 Big salute Sreejith ji... നർമം കലർത്തി കാര്യം പറയുന്ന ഒരു പ്രയോഗം😂😂
@renukrishnadas6467
@renukrishnadas6467 23 сағат бұрын
Well said
@gaavan
@gaavan 23 сағат бұрын
മനാഫിന്റെ പേര് തന്നെ ആണ് താങ്കളുടെ പ്രശ്നം..!! ഇന്നലത്തെ മനാഫിന്റെ പത്ര സമ്മേളനത്തിൽ അർജുന്റെ കുടുംബത്തെ ആരും വിഷമിപ്പിക്കരുത് അവർ എന്റെ കുടുംബം ആണെന്നും മറ്റും പറഞ്ഞിരുന്നു.... അതിനെ കുറിച്ച് എന്തെ താങ്കൾ ഇവിടെ ഒരു വാക്ക് പോലും പറയാത്തെ.....?
@ashrafnp6429
@ashrafnp6429 23 сағат бұрын
മനാഫ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Adhithi-p8q
@Adhithi-p8q Күн бұрын
പണിക്കാരെ വിദ്യാഭ്യാസം ഉണ്ടല്ലോ , പണി എടുത്തു ജീവിക്കൂ ...ഈ വിവരക്കേട് വിളിച്ചു പറയാതെ ..മനാഫ് വെറും ഒരു സാധാരണക്കാരനാണ് ..ആ സാധു അയാൾക്ക്‌ സാധ്യമായതെല്ലാം ആ കുടുംബത്തിനു ചെയ്തു ..എന്റെ അപ്പനേ വണ്ടി ഇടിച്ചിട്ടു തിരിഞ്ഞു നോക്കാതെ ഇരുന്ന വണ്ടി മുതലാളിയെ ഓർക്കുന്നു ഞാൻ ..അയാൾ പരിതപിച്ചതു "ഈ വണ്ടി നന്നാക്കാൻ ഇനി ലക്ഷങ്ങൾ ആവുമല്ലോ " എന്നാണു ... അത്തരത്തിലുള്ള വണ്ടി മൊതലാളി മാറുള്ള കേരളത്തിൽ MANAF ആ മനുഷ്യൻ അയാളുടെ പേര് "കാരുണ്യം " എന്നാണ് .."അയാളെ ആവശ്യമുള്ളിടത്തു അയാൾ അവൈലബിൾ ആയിരുന്നു" എന്ന കാരുണ്യം !!! പണിക്കര് കിടന്നു കുറച്ചാലൊന്നും സത്യം അതല്ലാതാവൂലാ
@johntitus8113
@johntitus8113 Күн бұрын
താങ്കൾ പറഞ്ഞു ആളിൻ്റെ പേര് നോക്കി മതം നോക്കി വിമർശിക്കുന്നു എന്ന് അതിനുള്ള സാഹചര്യം ഉണ്ടാക്കിയത് അളിയൻ ജതിനാ നേരത്തെയുള്ള അവരുടെ വീഡിയോസ് നോക്കൂ.
@powerpack7462
@powerpack7462 Күн бұрын
Annu manaf paranjath, commission um okke cherth ennaanu. Salary enna term vech vilayiruthendathilla.. lorry driver driving mathrame cheyyunnullu enninnumilla. Work pidich koduthal commission kittunnundayilloode? Thadi lachavadakkar commission kodukkundakamalloo…
@sinoshpalathinkal7088
@sinoshpalathinkal7088 Күн бұрын
മനാഫ് ക്കാ❤❤❤❤
@johntitus8113
@johntitus8113 Күн бұрын
ഞാൻ ഇതേ സെയിം ലോറി തടി ഓട്ടം ഓടിക്കൊണ്ടിരുന്നതാ തിരുവനന്തപുരം പെരുമ്പാവൂർ എനിക്ക് ബാറ്റ കിട്ടിയിരുന്നത് 18% അതായതു് 100 രൂപക്ക് 18 രൂപ തിരുവനന്തപുരം ടു പെരുമ്പാവൂർ 25000 - 30000 രൂപ വാടക എറണാകുളം ടു തീരുവനന്തപുരം വാടക 20000-22000 അങ്ങനെ ആഴ്ചയിൽ രണ്ട് ലോഡ് തടി എറണാകുളം ടു തിരുവനന്തപുരം 2 ലോഡ് ടോട്ടൽ 4 ലോഡ് ആഴ്ചയിൽ കൂട്ടി നോക്കൂ എത്ര രൂപ കിട്ടുമെന്ന് പിന്നെ extra 1500-2000 കിട്ടും ഒരു ലോഡിൽ തടി ഇടക്കുന്ന മില്ലിൽ നിന്നു തടിയുടെ പാർട്ടിയിൽ നിന്നും
@Dr.aryan..muthumol
@Dr.aryan..muthumol Күн бұрын
Ningl potanan anllo mnf vdo l prnjth ket nokoo nishpkshamyi rekhakl noki ane compni court kodukoo enn mnaf nm arym nmuk arym atg und enn ayl parnju vdo yil my vdo knd insurance kodykun enn aylparnjillatto ana mndatht parylle ningl....
@anithaprasad3522
@anithaprasad3522 Күн бұрын
Ippol ഇത് താങ്കൾ ആണ് പെരുപ്പിക്കാൻ നോക്കുന്നത്,ഒന്ന് നിർത്തുക
@Starsinkerala
@Starsinkerala Күн бұрын
നിങ്ങളാണ് ഇതിൽ മതം കൊണ്ടുവരുന്നത്. മനാഫ്നോട് അനുകൂലിക്കുന്നവരെ തിരിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.എന്നാൽ അങ്ങനല്ലാത്ത ഒരുകൂട്ടരും ഉണ്ട് ബായ്. ഒരു പക്ഷം മാത്രം പിടിക്കാതെ