എത്ര നല്ല. വേഷമാണ് പർദ്ദ അറിവില്ലാഞ്ഞ. സമയത്ത് സാരിയും ചുരിതാറും ഇടുമ്പോൾ എനിക്ക് പുറത്തിറങ്ങാൻ പറ്റാത്ത ശല്യം ആയിരുന്നു അതിനുശേഷം പർദ്ദ ഇട്ടു പുറത്ത് പോകുമ്പോൾ വളരെ സുരക്ഷിതമാണ് ഇപ്പോൽ ഒരു കുഴപ്പവും ഇല്ല alhamdulillah.
@userktl11622 ай бұрын
👍
@Juvairiya9672 ай бұрын
🥰👍👍
@shafisandy2 ай бұрын
Masha-Allah
@shafisandy2 ай бұрын
Masha-Allah
@Zizavlog.252 ай бұрын
പർദ്ദ ഇട്ട് പോയി കൊണ്ടിരുന്ന ഞാൻ... ഒരു ദിവസം ഞാൻ ഖുർആൻ ക്ലാസ്സ് കഴിഞ്ഞ് 6മണിക്ക് ശേഷം ഒരു ഇടവഴി നടന്നു വന്നൂ കൊണ്ടിരിക്കുന്ന ഞാൻ...വീട്ടിലേക്കു നല്ല ദൂരം ഇണ്ടാർന്നു... സ്വലാത്ത് ചൊല്ലി ഓതി ആണ് ഡെയിലി വന്നോണ്ട് ഇരുന്നേ ഒരു ദിവസം എന്നെ ഫോളോ ചെയ്ത് ഒരാൾ വണ്ടിയിൽ വന്നൂ...അയാൾ എന്നോട് ചോദിച്ചു എവിടെ പോവാ എന്ന്... ആ ഭാഗത്ത് തന്നെ ആരും ഇണ്ടാർന്നില്ല... ഞാൻ നടക്കുന്തോറും വണ്ടി എന്നെ ലക്ഷ്യ മാക്കി വന്നൂ... ഞാൻ ഓടി രക്ഷപ്പെട്ടു... അതോടു കൂടി പുറത്തോട്ട് ഇറങ്ങാൻ പിന്നെ പേടി ആയി... ഖുർആൻ കുറച്ചു കൂടി പഠിക്കാൻ... ഇണ്ടാർന്നു. പിന്നെ ഞാൻ വീട്ടിൽ ഇരുന്ന് അത് complete ആക്കി... പിന്നെ എനിക്ക് അതോടു കൂടി പർദ്ദ പേടിയാ....😢
@sabna7112 ай бұрын
പർദ്ദയും ഇട്ട് ഷാൾ കുത്തി പുറത്തേക്ക് ഇറങ്ങുമ്പോൾ മനസ്സിന് വല്ലാത്ത സംതൃപ്തിയാണ് എനിക്ക് ലഭിക്കാറുള്ളത്.
@suhairtm23882 ай бұрын
അവസരോചിതമായ ഇടപെടൽ..❤
@AbdulazeezPe-qr9zg2 ай бұрын
മുജാഹിദ് ബാലശ്ശേരി പണ്ട് ഒരു പ്രസ സംഗത്തിൽ ചോദിച്ചിരിന്നു. സിനിമ കണ്ട് അവൻ നന്നായി എന്ന് പറഞ്ഞ ഒരാൾ ഉണ്ടൊ യേശുദാസിൻ്റെ പാട്ട് കേട്ട് അവൻ നന്നായി എന്ന ഒരാളുണ്ടോ.
@sanilcs69792 ай бұрын
അള്ളാഹു 1000 പേരുടെ തല വെട്ടിയാൽ അതും കാരുണ്യം 😂😂😂😂ഇതും അങ്ങേര് പറഞ്ഞത് തന്നെ 🤪🤪😏😏
@Juvairiya9672 ай бұрын
angane balusseri usthad paranja video idoo @@sanilcs6979
@personalprofile19392 ай бұрын
@@sanilcs6979 വിഷയം മാറ്റൽ സർക്കസ് ആണോ മിത്രമേ?
@Zizavlog.252 ай бұрын
അല്ലാഹ് അത് പറയാനുള്ള അവകാശം ഉള്ളത് കൊണ്ട് ആണ്... ലോകം മുഴുവനും മനുഷ്യനെയും സൃഷ്ടിച്ചത് ഗോഡ് ആയത് കൊണ്ട് ആണ് കേട്ടോ...@@sanilcs6979
@MrManthra2 ай бұрын
@@sanilcs6979വിവരക്കേട് താങ്കൾക്ക് ഒരലങ്കാരമാണെന്ന് കരുതുന്നുണ്ടോ നിങ്ങൾ സുഹൃത്തേ?
@liyakathali87442 ай бұрын
സ്ത്രീകൾക്ക് മാത്രമായി ബാത്ത്റൂം വേണമെന്ന് സിനിമാ പുരോഗമനവർഗ്ഗം.... സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു ബാത്തറൂം മതിയെന്ന് ക്യാമ്പസ്സ് പുരോഗമനവർഗ്ഗം എന്താല്ലേ.....ന്യൂജെൻ....
@AthavuPuramannur-ox6dv2 ай бұрын
അല്ലാഹുവും റസൂൽ (കരീം സല്ലള്ളാഹു അലൈവ സല്ലം പറഞ്ഞത് എത്ര സുന്ദരം.
പരസ്പരമുള്ള അനാവശ്യ നോട്ടം പോലും ഇസ്ലാം ഹറാമാക്കിയത് ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ടാണ് സിനിമ ഫീൽഡ് തന്നെ ഒരുതരത്തിൽ വ്യഭിചാരശാല യാണ് . ഇത്തരം തിന്മകളിൽ നിന്ന് നമ്മെ എല്ലാവരെയും അള്ളാഹു കാത്തു രക്ഷിക്കുമാറാകട്ടെ
@riya-i8h2 ай бұрын
ഏത് മുന്നിൽ കണ്ട് കൊണ്ട്? ഇസ്ലാമിൽ സ്ത്രീക്ക് അന്യ പുരുഷൻ ന്റെ മുന്നിൽ മുഖം പ്രദർഷിപ്പിക്കാൻ തന്നെ പാടില്ല, പിന്നെ എന്ത് വ്യക്തിത്വം?
@FaizalFaizal-he4bz2 ай бұрын
നമ്മുടെ വഹാബി സൗദി സിനിമയും, മദാമ്മയുടെ ഡാൻസ് ഉം ഹലാൽ ആക്കിയിട്ടുണ്ട്, നബിദിനം ഹറാമും.
@riya-i8h2 ай бұрын
@@FaizalFaizal-he4bz bidathu നരകത്തിൽ തന്നെ ആണ്.
@hamzakp25202 ай бұрын
മദ്രസാ പാഠശാലയിലും പള്ളി ദർസുകളിലും വലിയ സുരക്ഷയും കരുതലുമാണ് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും കിട്ടി കൊണ്ടിരിക്കുന്നത്😂😂
@sudheermanamkulath98902 ай бұрын
@@FaizalFaizal-he4bz ഖുബൂരിക്ക് കുരു പൊട്ടി
@nr-vu9dz2 ай бұрын
പുലിമടയിലേക്ക് കയറി ചെന്നിട്ട് പുലികടിച്ചേ എന്ന് പറഞ്ഞ് മോങ്ങിയിട്ട് എന്ത് കാര്യം
@saythetruthevenitmaybebitter2 ай бұрын
ഇസ്‌ലാം എത്ര സുന്ദരം
@sanilcs69792 ай бұрын
ചിരിപ്പിക്കല്ലേ 😂😂😏😏🤪🤪🤪
@personalprofile19392 ай бұрын
@@sanilcs6979 ഭ്രാന്തന്മാരെ ആരും ചിരിപ്പിക്കണം എന്നില്ല അവർ വെറുതെ ചിരിച്ചോളും.. ബ്രോ ഇന്നത്തെ ഗുളിക കഴിച്ചോ?
@sanilcs69792 ай бұрын
@@personalprofile1939 ഒരു ഭ്രാന്തൻ ഇന്നലെ ജർമ്മനിയിൽ 3 പേരെ കൊന്നിട്ടുണ്ട് 🤪🤪🤪 പോസ്കോ മമ്മദിന്റെ ഗുളിക കഴിക്കുന്നതിന്റെ കൊണം 😏😏😏😏🤪🤪🤪🤪
@sanchari7342 ай бұрын
മുമ്പ് ചിരിച്ചവരൊക്കെ ഇതാ ഇപ്പൊ അനുഭവിക്കുന്നു.
@vasim5442 ай бұрын
@@sanilcs6979ഇസ്ലാം തന്നെയാണ് അത്യുന്നത സത്യസന്മാർഗ പാത അത് ജനങ്ങളെ നേരായചൊവ്വായ മാർഗത്തിൽ എത്തിക്കുന്നു
@userktl11622 ай бұрын
എല്ലാ തിന്മകൾക്കെതിരെയും കർശന നിലപാട് സ്വീകരിച്ച ഇസ്ലാം ♥️♥️♥️
@abidkabid65252 ай бұрын
നിലവിലെ വർത്തമാന സാഹജര്യത്തിൽ വർഗീയ വാതികളും അപകട കാരികളും ബിഗര വാതികലും മതരാഷ്ട വാദികളും, തീവ്രവാദികളും ആയ ജമാത്ത് ഇസ്ലാമി,എസ്ഡിപിഐ,മുജാഹിദ്,സലഫി തീവ്രവാദികൾക്ക് നില നിക്കാനും അവരെ വെള്ള പൂശാനും അവർക്ക് സ്പേസ് കൊടുക്കുകയാണ് മുസ്ലിം ലീഗ്... പത്ത് സീറ്റ് മാത്രം കിട്ടിയാൽ പോലും വർഗീയതയോട് ഒരു വീട്ട് വീഴ്ചയും ഇല്ല എന്ന് പറഞ്ഞ മഹാനായ ശിഹാബ് തങ്ങളുടെ പാർട്ടി ഇന്ന് വർഗീയ വാദികളുടെ സ്വന്തം പാർട്ടി ആയി മാറി ലോകത്ത് എമ്പാടും ഉള്ള തീവ്രവാദികളും സലഫി,മൗദൂദി ആഷയക്കാർ ആണ്... Iss ആയാലും ലശ്കറെ ത്വയ്ിബ ആയാലും താലിബാൻ ആയാലും കേരളത്തിലെ പോപ്പുലർ ഫ്രൻ്റ് ആയാലും തബ്ലീഗ് ആയാലും എല്ലാ ബോംബ് പൊട്ടിക്കുന്ന മനുഷ്യ ബോംബ് സൃഷ്ടിക്കുന്ന സംഘടനകൾ ആയാലും അതൊക്കെ സലഫി,വഹാബി,മൗദൂദി ആശായക്കാർ ആണ് ആഗോള തീവ്രവാദി സ്വന്തം രാജ്യത്ത് പോലും നിൽക്കാൻ കഴിയാത്ത ബീഗര വാതി സാകിർ നായിക് സലഫി മൗദൂദി ആശയാക്കാരൻ ആണ് ഈ സാകിർ നായിൻ്റെ ആശയം പിന്തുടരുന്നവർ ആണ് തീവ്ര സലഫി ആയ ലീഗിലെ പിഎംഎ സലാമും,km ഷാജിയും പികെ ഫിറോസ്,കെപിഎ മജീദും,ബഷീറും,നജഫും,ഉൾപ്പടെയുള്ള തീവ്ര സലഫി മൗദൂദികൾ.. ലോകത് 80ശതമാനവും പാരമ്പര്യ ഇസ്ലാം ആയ സുന്നികൾ ആണ് ഉള്ളത് ചെറിയ ശതമാനം മാത്രം ഉള്ള സലഫി മൗദൂദി തീവ്രവാദികൾ ചെയ്യുന്ന ക്രൂരതകൾക് അനുഭവിക്കുന്നത് എല്ലാ മുസ്ലിങ്ങളും ആണ്... ബുമിയിലെ സ്വർഗം ആയിരുന്ന യെമനിൽ ഹൂതി സലഫി മൗദൂദി തീവ്രവാദികൾ വന്നു ആ രാജ്യത്തെ നശിപ്പിച്ചു ലബനനിൽ ഹിസ്ബുല്ല സലഫി മൗദൂദി തീവ്രവാദികൾ വന്നു അതും നശിപ്പിച്ചു ഫലസ്തീനിൽ ഹമാസ് ചെയ്ത പ്രവർത്തിക്ക് നാൽപ്പതിനായിരം സാധാരണക്കാർ മരിച്ചു... ഇത്പോലുള്ള ആശയക്ക്കാർ ആണ് മൗദൂദി,സലഫി,sdpi പോലുള്ളവർ അവരെയാണ് മുസ്ലിം ലീഗ് കൊണ്ട് നടക്കുന്നത്... ലീഗിൻ്റെ പല നിലപാടുകളും തീർവ്രമായി കൊണ്ടിരിക്കുന്നു ലീഗ് ഏതാ എസ്ഡിപിഐ ഏതാ ജമാത്ത് ഇസ്ലാമി ഏതാ എന്ന് മനസ്സിലാവുന്നില്ല എല്ലാം ഒരു പോലെ... സമസ്ത എന്നും ലീഗിൻ്റെ ജനകീയ മതേതരത്വ മുഖം ആയിരുന്നു ഇപ്പൊ സമസ്തയെ അടർത്തി മാറ്റി അവിടെ തീവ്രവാദികളും വർഗീയ വാദികളും കയറിക്കൂടി അതിന് പാലം പണിതത് സമുദായത്തെ ഒറ്റ് കൊടുത്ത ഹകീം ഫൈസി ,pma സലാം,ഷാജി പോലുള്ള സലഫി മൂരികൾ ആണ് സലഫിസം മൗദൂദി സം ലോകത്തിന് ആപത്ത് അത് മതേതരത്വം തകർക്കും...
@soudhabitp66302 ай бұрын
ഇത് കേട്ടിട്ടെങ്കിലും കുറച്ച് ആളുകൾ ചിന്തിക്കും ഉറപ്പാണ്.🤲
@shemeemismail48832 ай бұрын
Masha Allah
@ashraftmz2 ай бұрын
Very good message provided by bringing the subject of women bieng respected in islam.... Rafeeq usthad is awesome👍
@SuharaSuhara-m7j2 ай бұрын
നല്ല അവതരണം. ഇതുപോലെയാകണം . അർത്ഥമുള്ള വാക്കുകൾ.. മാഷാ അല്ലാഹ്.
@liyakathali87442 ай бұрын
وعليكم السلام ورحمة الله وبركاته... ماشاء الله... جزاكم الله خيرا و جزاء....
@ummukhalid33332 ай бұрын
Jazzakk Allah khair ❤️
@pkhafsa96332 ай бұрын
മാശാ അല്ലാഹ് ❤❤
@abdurahimanrahiman68672 ай бұрын
ഈ ചെളിക്കുണ്ടിൽ കിടന്ന് മറിയുന്നവർക്ക് എന്തെല്ലാം അവാർഡ് പദവി lt col പോലുള്ള റാങ്ക്കളും!
@Jaihind-sena2 ай бұрын
Well said , this video needs more coverage … or atleast the entire Islamic scholars in India should raise this issue and connect it with Islamic teaching … cos Islam is the solution to all problems
@നിരപരാതി2 ай бұрын
തിരശ്ശീലക്ക് പിന്നിൽ വ്യഭിചാരവും ലഹരിയും അടക്കം എല്ലാവിധ ആഭാസങ്ങളും അടങ്ങിയ ഒരു ലോകമാണ് സിനിമ മേഖല
@AsooraAthazhakkunnu-hm9dx2 ай бұрын
അൽഹംദുലില്ലാഹ് 👍👍
@AbdulKareem-bw6vt2 ай бұрын
Masha Allah 👍👍👍👍👍👍
@rajulasirajudeen80552 ай бұрын
islam❤🎉
@FaseelaFaseela-kv4by2 ай бұрын
Alhamdulilla 👍
@rukiyaabdulkhader7982 ай бұрын
Aameen wa alaikum Salaam warahmathullahi wabarakathuhu
@kmabdulla36042 ай бұрын
ഹേമ കമീഷൻ റിപ്പോർട്ട്‌നേക്കാളും കഷ്ടമാണ് സമസ്തഷിയാ ഗ്രൂപ്പിന്റെ അവസ്ഥ... പല മുതിർന്ന മുസ്ലിയാക്കന്മാരും കുടുങ്ങാൻ സാദ്യതയുണ്ട്
@abduljaleelkt84262 ай бұрын
امين امين امين امين يا رب العالمين وعليكم السلام ورحمة الله وبركاته
50 വർഷങ്ങൾക്ക് മുമ്പ് തന്നെ ഞാൻ ചെന്നയിൽ ഉള്ള കാലം മുതൽ ഉണ്ട് ഈ ഏർപ്പാട് ഇപ്പോഴാണ് ഇത് പുറത്ത് വരുന്നത്
@sameeraek2 ай бұрын
മ ദ്രസയിൽ നടക്കുന്ന പിഢനം ഇതിനെ കുറിച്ചും പറയണം
@MohammedAli-ox6gu2 ай бұрын
ഇത്തരം ലൈംഗിക അതിക്രമങ്ങൾ പല മേഖലകളിലും ഏറ്റക്കുറച്ചിലോടെ നടക്കുന്നുണ്ട്. ആശുപത്രികൾ, വിശ്യാലയങ്ങൾ, മദ്രസകൾ പിന്നെ മറ്റു തൊഴിൽ ഇടങ്ങൾ ഹേമ കമ്മറ്റിയെപ്പോലെ കമ്മറ്റികൾ വന്നാൽ ഇത് പോലെ പലതും കേൾക്കേണ്ടി വരും. ധാർമികത വ്യക്തി അതിഷ്ടിതമാണ്.
@abdullaareekkadan27462 ай бұрын
الحمد لله على نعمة الاسلام
@mohammedRasheed-es3ky2 ай бұрын
നമുക്ക് തന്നെ എടുക്കാനും പൊതക്കാനും ഉണ്ടല്ലോ സ്വന്തം സമുദായത്തിലെ അംഗങ്ങളെ കാഫിർ ആക്കി കഴിച്ചിട്ട് പോരെ
@shareefshah69972 ай бұрын
Alhamdulillah …salafiyude number onnu theran pattumo..
@sinuninu7772 ай бұрын
സുന്നി മുജാഹിദ് ജമാഅത്തെ ഇസ്ലാമി ഷിയാ മൗദുദി ഖാദിയാനി etc etc etc ഏതാ ശരിക്കും മുസ്ലിം 😢😢
@usmankutty60822 ай бұрын
അൽഹ൦ദു ലില്ലാ
@Indianpremi-o4e2 ай бұрын
Islam only one religion gives Protection & respect to women. ❤❤❤
ഓ ഒരു വിർത്തി കേട്ട സ്ത്രീ പറയുകയാണ് പേര് ജാമി താടി.ച്ചർ ആണത്രെ.അൾ പറയുന്നത്.ഇ സ്ലാമാണ് ത്രെ.ഇതിന്റ പിന്നിൽ.മദ്രസാ മുസ്ലിയാക്കൻമാരാണത്രെ.. ഈ ഹേമാകന്മറ്റിയുടെ നെതാക്കൾ😂😂😂
പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും മദ്രസാ പണ്ഡിതന്മാൻ വലിയ സ്നേഹവും കരുതലുമാണ് കൊടുക്കുന്നത് ദിവസവും മൂന്നും നാലും റിപോർട്ട് ചെയ്തിട്ടും ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് താലോലിക്കുന്നവരാണ് സ്ത്രീസുരക്ഷയെ ക്കുറിച്ച് പ്രസംഗിക്കുന്നത്
@Sadik-id3cq2 ай бұрын
؟
@ISMAILP-k8b2 ай бұрын
മദ്രസ അദ്ധ്യാപകർ പീഡിപ്പിച്ചത് അനേഷിക്കാൻ ഒരു കമ്മീഷൻ വെച്ചാൽ ഇത് പോലെ പീഡനം സ്ഥിരീകരിച്ചാൽ നിങ്ങൾ ഇസ്ലാം മതം പിരിച്ചു വിടുമോ???
@AbdulHameed-fu3mz2 ай бұрын
സുബ് ഹാനല്ലാഹ്
@mohammedRasheed-es3ky2 ай бұрын
മൗലവി എൻഡിനാ ലോകത്തുള്ള എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്നത്
@RafeeqSalafi2 ай бұрын
നിൻ്റെ ചിലവിലാണോ ഞാൻ? പോയി പണിനോക്ക് ചെങ്ങായി !
@User543yuo2 ай бұрын
@@RafeeqSalafiനല്ല മറുപടി 😂😂
@RafeeqSalafi2 ай бұрын
@@User543yuo ആവശ്യല്ലാത്ത വിഷയം പറയുമ്പോൾ നോക്കണം
@saadafakih2 ай бұрын
@@RafeeqSalafiദൈവമേ, ഞങ്ങളുടെ ഷെയ്ഖിനെ സംരക്ഷിക്കൂ, അവൻ്റെ അറിവും പ്രവർത്തനവും ദൈവം അനുഗ്രഹിക്കട്ടെ
@shoukkathkizhakkepattil47442 ай бұрын
@@RafeeqSalafiആള് മൗദൂദി ചിന്താഗതിക്കാരനാവാനാണ് സാധ്യത. എല്ലാ സുന്നത്തിനെയും മൗദൂദികൾ തിരസ്കരിക്കും, എന്നിട്ട് ഒഴിഞ്ഞു നിന്ന് നിസ്സാര വിഷയത്തിന്റെ പേരിൽ തർകിക്കുന്നു, ഇന്ത്യയിൽ ഫാസിസ്റ്റുകൾ പിടി മുറുക്കിയിരിക്കുന്നു, അവിടെ ഇസ്രായേൽ ഫലസ്തീനികളെ കൊന്നു കൊണ്ടിരിക്കുന്നു, എന്ന് പറയും
@mujeebrahman31442 ай бұрын
മുജാഹിദിന് സിനിമയിൽ എന്ത് കാര്യം😂😂
@AbdulHameed-fu3mz2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AbdulHameed-fu3mz2 ай бұрын
സ്ത്രീകൾ മാന്യമായ വസ്ത്രം ധരിക്കുക
@aliop5932 ай бұрын
ഇസലാമാണ് ശരി. എന്ന് കാലം തെളിയിക്കും
@sabna7112 ай бұрын
പർദ്ദയും ഇട്ട് ഷാൾ കുത്തി പുറത്തേക്ക് ഇറങ്ങുമ്പോൾ മനസ്സിന് വല്ലാത്ത സംതൃപ്തിയാണ് എനിക്ക് ലഭിക്കാറുള്ളത്.
@userktl11622 ай бұрын
Masha allah
@naseerpv6512 ай бұрын
MASHA ALLAH
@habeebakannacheth9635Ай бұрын
ഇത് സിനിമയായത് കൊണ്ട് - ഒരു മുസ്ലിം സ്ഥാപനമാന്നെങ്കിൽ തുടങ്ങും അന്തിച്ചർച്ചയും 1 ഡെചർച്ചയും -