അതുകൊണ്ടാണല്ലോ സമസ്തയുടെ സൂഫിയായ അവസാന പ്രസിഡന്റ് ഇദ്ദേഹമായിരിക്കുമെന്ന് മറ്റേ ആള് പറഞ്ഞത്
@Ashraf-l3d2 ай бұрын
👍👍👍
@thahash97452 ай бұрын
ലക്ഷണമൊത്ത ഒന്നാംതരം കോമഡി താരം സമസ്ത ക്ക് പറ്റിയ പ്രസിഡന്റ് അള്ളാഹു കാക്ക ട്ടെ
@shaheemem11732 ай бұрын
അൽഹംദുലില്ലാഹ് 😂😭👍
@hamzaaman77832 ай бұрын
🎉🎉🎉🎉
@mahammadsunain58082 ай бұрын
👍👍❤❤
@HaramainMedia2 ай бұрын
ആരും അല്ലാഹുനെ കണ്ടിട്ടില്ല പക്ഷെ ചിലർ പറയുന്നു നബി സ അല്ലാഹുനെ മിറാജിനു കണ്ടു എന്ന് 😢
@Ali-ew2ih2 ай бұрын
Kanditilla,samsaarichitund
@ibnubaby90562 ай бұрын
അല്ഹമ്ദുലില്ല
@alifchunga49492 ай бұрын
മറുപടി പറയുമ്പോൾ അവരെ മുസ്ലിയാരേ പണ്ഡിതരേ എന്നൊന്നു സംബോധനം ചെയ്യരുത് മുക്രിക്ക എന്നോ മൊല്ലാക്ക എന്നോ വിളിക്കുക
@AyoobAtyoob2 ай бұрын
Ustadinte. Number undo
@abdulkadert1372Ай бұрын
ഞാനും കെട്ട്യോളും മാത്രം സുന്നി എന്ന് പറയുന്ന ഖാസിമി വരെ അഗീകരിക്കുന്നതങ്ങയാണ്
@rafeekkv3602 ай бұрын
റസൂൽന് മനസിലാവാത്ത ആയത്തു 🤔
@AdhilVenniyoor2 ай бұрын
Kittiyille ettinte pani 😅😅😅😅😅😅😅😅
@AmeerHamza-he2lu2 ай бұрын
പാവം സമസ്ത അണി കളുടെ കയ്യിലെ പണം പുട്ട ടി കാൻ വേണ്ടി തലേ കെട്ടു കാർ വായിൽ വരുന്നതൊക്കെ വിളിച്ചു പറയുന്നു അണി കളുടേ കാരിയം കഷ്ട്ടം തന്നേ.
@MustafaMustafakannur2 ай бұрын
ദജ്ജാലൂന ഗസാ വൂന കുഫിരി തങ്ങൾ
@SalamSalam-yo2tt2 ай бұрын
സുന്നികൾക്ക് മനസ്സിലായ ഈ ആയത്തിന്റെ അർത്ഥം റസൂലിനും സ്വാഹാബികൾക്കും മനസ്സിലായില്ല എന്ന് വേണം കരുതാൻ.അല്ലെങ്കിൽ ജിബ്‌രീൽ. അ. മറന്നുപോയി എന്ന് കരുതേണ്ടിവരും... 💯%ദീനിൽ നിന്നും വ്യതിചലിച്ച വിഭാഗം..
സലഫികളാണ് 99%pfi തീവ്രവാദികൾ isi തീവ്രവാദികളും അതുകൊണ്ടാണ്
@ummerkoombra7232Ай бұрын
എന്ത് പറഞ്ഞാലും അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ ഒരു കൗമുള്ളിടത്തോളം കാലം ഇതിലും കൂടുതലും പ്രതീക്ഷിക്കാം
@rasakperingattil4272 ай бұрын
എന്തിനാ ഇയാളെ തങ്ങളെ എന്ന് വിളിക്കുന്നത്
@usmankrpb83602 ай бұрын
മുത്ത് ഞമ്മന്റെ അഹ്ലുപോത്താണ്
@ameensha7032 ай бұрын
Chodich vangan vendi veendum vannekuanu rafeek ikka😅
@muhammednabhan37852 ай бұрын
Quran dhurvyakkyaanam cheythitt kona adikkalle mone
@hussainpanthakkan2447Ай бұрын
ഇതിൽ ചോദിച്ചു വാങ്ങാൻ ഒന്നുമില്ല. നൂറു കൊല്ലം അവകാശപ്പെടുന്നവർ പുതിയ "വഹ്യ് " മായി വരുന്നു. യ അതിഫീആഖിരി സമാനി ദജ്ജാലു നക ദബൂനയു ഹദ്ദിസൂനും ബിമാ ലം യസ്മ അ അ ന്തും വആ ബാഉകും
പ്രാർത്ഥനയിൽ കുടുങ്ങിയ വഹ്ഹാബിസം, വഫാത്തായ മഹന്മാരോട് സഹായം തേടൽ പ്രാർത്ഥനയാണെന്നും ആ പ്രാർത്ഥന ശിർക്കാണെന്നും വാദിച്ച വഹ്ഹാബികൾ അത് തിരുത്താൻ തയ്യാറായില്ല.തിരുത്താൻ ആവശ്യപ്പെട്ടിട്ടും ശിർക്ക് ചെയ്യാത്തവരെ ശിർക്ക് ചെയ്‌തെന്ന് ആരോപിച്ചാൽ അത് പറയുന്നവരിലേക്ക് തന്നെ വരുമെന്ന മുന്നറിയിപ്പും നൽകി.എങ്കിലും വഹ്ഹാബികൾ അത് സ്വീകരിച്ചില്ല. അപ്പഴാണ് സുന്നത് ജമാഅതിന്റെ പണ്ഡിതന്മാർ എന്താണ് പ്രാർത്ഥന എന്ന ചോദ്യം ഉയർത്തിയത്. അന്നതിന് മനുഷ്യ കഴിവിന് അപ്പുറമുള്ളത് ചോദിക്കലാണ് പ്രാർത്ഥന എന്ന് നിർവചനം പറഞ്ഞു. എങ്കിൽ മനുഷ്യ കഴുവിന് അപ്പുറമുള്ള വലിയ തടി എടുത്തുമാറ്റാൻ സൃഷ്ടിയായ ആനയോട് സഹായം തേടിയാൽ അത് പ്രാർത്ഥനയാവില്ലേ എന്ന് ചോദിച്ചപ്പോഴാണ് വഹ്ഹാബികൾക്ക് അമളി പിടികിട്ടിയത്. ഉടനെ,സൃഷ്ടികഴിവിന് അപ്പുറമുള്ളത് സൃഷ്ടികളോട് തേടലാണ് പ്രാർത്ഥന എന്ന് നിർവചനം പുതുക്കി. അപ്പഴും ചോദ്യം അവർക്ക് നേരെ വന്നുകൊണ്ടേയിരുന്നു. നബിതങ്ങളോട് സ്വഹാബി സ്വർഗം ചോദിച്ചത് സൃഷ്ടികഴിവിൽ പെടാത്തതല്ലേ അത് പ്രാര്ഥനയാണോ? എന്നായിരുന്നു ചോദ്യം. അതോടെ വീണ്ടും നിർവചനം മാറ്റി. അഭൗതിക മാർഗത്തിലുള്ള സഹായ തേട്ടമാണ് പ്രാർത്ഥന എന്ന് നിർവചനം വീണ്ടും തിരുത്തി. അതോടെ അഭൗതികം എന്താണെന്ന് നിർവചിക്കേണ്ടി വന്നു.ഉടനെ പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നവ ഭൗതികവും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയാത്തവ അഭൗധികവും എന്ന് അഭൗധികത്തിന് നിർവചനം പറഞ്ഞു. അപ്പഴും അവർക്ക് ചോദ്യം നേരിടേണ്ടി വന്നു.(അവിടെയാണ് ജിന്ന് വിഷയം കടന്നു വന്നത്) എങ്കിൽ മലക്കുകളെയും ജിന്നിനെയും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ സാധിക്കുന്നില്ലല്ലോ അതുകൊണ്ട് മലക്കുകളും ജിന്നുകളും അഭൗധികമല്ലേ എന്നും അതിനാൽ മലക്കുകളോടും ജിന്നുകളോടും സഹായം തേടൽ പ്രാർഥനയാണെന്ന് വാദിച്ചു, ആ വാദവുമായി മുന്നോട്ട് പോകവേയാണ് വിജന പ്രദേശത്തെ യാ ഇബാദല്ലാഹ് എന്നതിലെ ജിന്ന് സാനിധ്യം ചർച്ചയായത്.അതോടെ ജിന്ന് ഹയ്യും ഹാളിറും ഖാദിറും ആണെങ്കിൽ ആ ജിന്നിനോട് സഹായം തേടൽ ശിർക്കാകില്ല എന്ന് വാദിച്ചു കൊണ്ട് ഒരു വിഭാഗം രംഗത്തു വന്നു.അതോടെ ചർച്ചയായി സംവാദങ്ങളായി.തുടർന്ന് ഇരുകൂട്ടരും പരസ്പരം ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരുന്നു.ജിന്ന് അഭൗതികം ആയിരിക്കെ ഈ വാദം നിലനിൽക്കില്ലെന്ന് വിസ്ഡത്തിന് മനസ്സിലായതോടെ ഹയ്യും ഹാളിറും ഖാദിറുമായ ജിന്നിനെ അതുവരെ അഭൗധികമായിരുന്നതിൽ നിന്നും ഭൗതികത്തിൽ പെടുത്താൻ ആലോചനകൾ തുടങ്ങി.അങ്ങിനെ എത്തിയ വഴിയാണ് അഭൗതികം എന്നതിന്റെ നിർവചനത്തിൽ മാറ്റം വരുത്തുക എന്നത്. അതിനവർ "പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നവ ഭൗതികവും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയാത്തവ അഭൗധികവും"എന്ന നിർവചനം മാറ്റി കാര്യ കാരണ ബന്ധങ്ങൾക്ക് അതീതമായത് ഭൗതികവും കാര്യ കാരണ ബന്ധങ്ങൾക്ക് അതീനമായത് അഭൗധികവും എന്നാക്കി തിരുത്തി.അതോടെ ഹയ്യും ഹാളിറും ഖാദിറുമായ ജിന്ന് ഭൗതികമായി.അതിനാൽ ആ ജിന്നിനോട് സഹായം തേടൽ ശിർക്കല്ല എന്ന പുതിയ അബ്ഡേഷനിൽ എത്തി.അതോടെ KNM എന്ന മാതൃ സംഘടനയുമായി തെറ്റി ഇക്കൂട്ടർ വിസ്‌ഡം എന്ന സംഘടനയുണ്ടാക്കി സ്വന്തം തൗഹീദ് പ്രചരണം തുടങ്ങി. ഈ രൂപത്തിൽ പ്രാർത്ഥനക്ക് സ്വന്തമായി നിർവചനങ്ങൾ നൽകി മുസ്ലിംകളെ മുശ്രിക്കാൻ വേണ്ടി തുനിഞ്ഞ ഇക്കൂട്ടർ തന്നെ ഇന്ന് പ്രാർത്ഥനയുടെ നിർവചനത്തിൽ കുരുങ്ങി പരസ്പരം ശിർക്ക് ആരോപിച്ചു കൊണ്ടിരിക്കുന്ന യാഥാർഥ്യമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിനാൽ "ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും" എന്ന യാഥാർഥ്യം ഇനിയെങ്കിലും തിരിച്ചറിയുക,
@koyakaruthedeth74232 ай бұрын
പൊട്ടൻ കുഭൂരി
@muhammednabhan37852 ай бұрын
Quran dhurvyakkyaanam cheythitt njayeekarikkaan ulupp ille
@latheefipadanthara80642 ай бұрын
എന്താ പറഞ്ഞതിന് തെറ്റുള്ളത് റഫീഖ്
@JamalmJamalm-s6h2 ай бұрын
Vayassayill 😂
@shamsululamekusthad2 ай бұрын
1925മുതൽ 2024വരെയുള്ള എല്ലാ മൗലവിമാരും ഒരു സൈഡ് ലും ജിഫ്രി തങ്ങൾ ഒരു സൈഡ് ലും നിന്നൽ വിവരം കൊണ്ട് തങ്ങളുടെ ത്രാസ് തന്നെ താഴ്ന്നു നിക്കും മൗലവീ
@hamzachatholi18282 ай бұрын
😅😢😂 jifriyude Quran valachodikkal vyakaanam
@jamnasjamnasmoideen35512 ай бұрын
ഒന്നു പോ കുറാഫി പിഴപ്പിക്കാനായി പിറന്നവരാണ് നിങ്ങൾ എല്ലാവരും കഷ്ടം
ആ താഴ്ന്ന തട്ടിൽ ഇരിക്കുന്ന തങ്ങളോട് ചോദിക്കുക. അല്ലാഹുവിന്റെ റസൂലും സ്വാഹബാത്തും എത്ര മിഹ്റാജ് നോമ്പ് നോറ്റിട്ടുണ്ടെന്ന്.. എത്ര ബറാഹത്ത് നോമ്പ് നോറ്റിട്ടുണ്ടെന്ന്. അപ്പോൾ അറിയാം തട്ട് എവിടെയാണ് താഴ്ന്നു ഇരിക്കുന്നത് എന്ന്.😅😅
@mohamedhaneefa77852 ай бұрын
നിലവിളക്ക് കൊളുത്തുന്നതിന് എതിരായ നമ്മൾ പാശ്ചാത്തലത്തിൽ വിളക്ക് കാണിക്കുന്നത് ഒഴിവാക്കുന്നതല്ലേ നല്ലത് ഇതിൻ്റെ ഉള്ളടക്കം വിളക്കിൻ്റെ ചിത്രമില്ലാതെ തന്നെ വ്യക്തമല്ലേ
@RafeeqSalafi2 ай бұрын
Evide Nilavilak?
@irfan13612 ай бұрын
അത് റാന്തലാണ്
@ismailkt34542 ай бұрын
അത് നിലവിളക്ക് അല്ല സഹോദരാ പണ്ട് കാലങ്ങളിൽ നമ്മുടെ വീടുകളിൽ കറണ്ട് ഇല്ലാത്ത ഒരുകാലം ഉണ്ടായിരുന്നു അന്ന് മണ്ണണ്ണ ഒഴിച്ച് കത്തിച്ചിരുന്ന ഒരു വിളക്കാണത് റാന്തൽ എന്ന് പറയും
@faseelajamalfasi26522 ай бұрын
Hurricane lamp ആണ്. നിലവിളക്കറിയാത്ത ജിഫ്രി. വിവരകേടിനു ഇനി ജിഫ്രി എന്നുവിളിക്കാം അവിടെ വിവരമുള്ള ആരും ഇല്ലേ
@ahammedkoya75262 ай бұрын
നീ ഖുർആൻ കണ്ടിട്ടുണ്ടോ ചെങ്ങാതി' ജിഫ്രി തങ്ങൾ വഹാബികളെ പോലെ ഈ മാനും അഖീദയും ഇല്ലാത്ത ആളല്ല. وهو رجل تقي عالم ماهر في علم الشريعة الإسلامية وهو أيضا رجل يعتقد أن.جميع الأعمال والاقوال مسؤل عنها يوم القيمة ، وليس هو مثل الوهابية الذين يكذبون و يحرفون معاني القرآن والأحاديث النبوية ، وهو عالم وأيضا من الراسخين في العلم
@muhammednabhan37852 ай бұрын
Quran dhurvyakkyaanam cheythitt njayeekarikkaan ulupp ille
@saidktl81222 ай бұрын
ഈ തങ്ങൾ ഇതിന്റെ തലപ്പത്തു വന്നപ്പോൾ തന്നെ ഞാൻ വിലയിരുത്തിയിട്ടുണ്ട്. അത് നൂറു ശതമാനം ശെരിയാണ് എന്ന് വ്യക്ത മായി കൊണ്ടിരിക്കുന്നു. കോഴിക്കോട് കടപ്പുറത്തു വെച്ച് ഇദ്ദേഹം അണികളോട് പറഞ്ഞത് എല്ലാവരും കേട്ടതല്ലേ.
@ishaqkannanari36452 ай бұрын
അതെന്താ പറഞ്ഞത്
@Indian50152 ай бұрын
മരണ ഭയമില്ലാത്തവർ
@Usmanmundott2 ай бұрын
ഇയാളൊക്കെ ഏടുത്ത തങ്ങളാണാവൊ
@Usmanmundott2 ай бұрын
എ ഫിലിം മുത്തുകോയ തങ്ങൾ എങ്ങനെ സമസ്തയുെട പ്രസിടണ്ടായി ഇയാൾക്കു ഇദായത കൊടുക്കണെ ബൈ
@MuggghgjoiyfuiiuyffАй бұрын
ഒരു മുസ്ലിം പണ്ഡിതനും ഒരു മനുഷ്യനും എന്ന നിലക്ക് ഒരു വ്യക്തിയെ പരിഹസിക്കുന്നത് ആക്ഷേപിക്കുന്നത് ഒരു മുസ്ലിമായ വ്യക്തിക്ക് ഒരിക്കലും ചേർന്നതല്ല.