ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എങ്ങനെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്?; വിവരിച്ച് ഡോ. അരുണ്‍ കുമാര്‍

  Рет қаралды 12,944

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 46
@JuneJuly-xg4zs
@JuneJuly-xg4zs 2 ай бұрын
മധ്യമ ധർമം എന്ന് പറഞ്ഞാല് ഇതാണ്.മൂടിവച്ചത് പുറത്ത് കൊണ്ടുവരണം
@anu_jv
@anu_jv 2 ай бұрын
ഞങ്ങളുടെ tax money കൊണ്ടു നടത്തിയ കമ്മിഷൻ report കാണാൻ ഉള്ള അവകാശം ഞങ്ങൾക്ക് ഉണ്ട്.
@hardcoresecularists3630
@hardcoresecularists3630 2 ай бұрын
മുഖ്യമന്ത്രിക്ക് അതിശക്തമായ താക്കീതുമായി രാഹുൽ കൂട്ടത്തിൽ ഇന്ന് അർദ്ധരാത്രി 12 മണിക്ക് മുന്നോടിയായി കുറ്റവാളികൾക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയില്ലെങ്കിൽ രണ്ടരക്കോടി ജനങ്ങൾ തെരുവിലിറങ്ങുമെന്നും അത് കേരളത്തെ ഒരു രക്തക്കടലാക്കി മാറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വേണ്ടിവന്നാൽ രണ്ടരക്കോടി യുവാക്കൾ സെക്രട്ടറിയേറ്റ് വളയുകയും അത് മൂലം ശ്രീ മാൻപിണറായി വിജയന് വീട്ടിൽ പോകാൻ കഴിയില്ല എന്ന് അദ്ദേഹം താക്കീതു നൽകി. റിലെ സമരത്തിന്റെ ഭാഗമായി കേരളത്തിന്റെ നെഞ്ചിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കോയമ്പത്തൂർ രാമനാട്ടുകര ഗുണ്ടിൽപേട്ട് മൈസൂർ ഹൈവേ 966 രണ്ടരക്കോടി യുവാക്കൾ സ്തംഭിപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. നീതിയില്ലാതെ എന്തിന് മനുഷ്യജീവിതം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് റിലേ സമരം ആരംഭിക്കുകയാണ് സുഹൃത്തുക്കളെ സഹോദരങ്ങളെ ഇത് മുന്നോട്ട് പോയി കഴിഞ്ഞാൽ കേരളം സ്തംഭിക്കും എന്നും കാസർകോട് മുതൽ കന്യാകുമാരി വരെ വരും ദിവസങ്ങളിൽ നിങ്ങൾ കാണാൻ പോകുന്നത് രക്തരൂക്ഷിതമായ പോർക്കളമായിരിക്കുമെന്ന് അദ്ദേഹം അർത്ഥശങ്കയില്ലാതെ വ്യക്തമാണ് 🙏
@TimeTraveller1400
@TimeTraveller1400 2 ай бұрын
Good , but not walking.
@manoj177252
@manoj177252 2 ай бұрын
ഫുൾ സപ്പോർട്ട് to Reporter TV❤
@jinuknr999
@jinuknr999 2 ай бұрын
കുറ്റവാളികളുടെ കയ്യീന്ന് അച്ചാരം വാങ്ങിപ്പോയാൽ ഏത് സംവിധാനത്തിനും അവർക്കെതിരെ നീങ്ങാൻ സാധിക്കില്ല
@althafmk-bd9ln
@althafmk-bd9ln 2 ай бұрын
മലയാളം മൂവി കാണാത്തതാണ് ഇതുകൊണ്ടാണ് ... കുറെ ആളുകൾ സ്ഥിരം അഭിനയിക്കുന്നു ...
@anasanu6983
@anasanu6983 2 ай бұрын
യഥാർത്ഥത്തിൽ സമൂഹത്തിന് ദോഷം ചെയ്യുന്നത് ഇങ്ങനെയുള്ള കാമവെറിയൻ മാരാണ്.. മലയാള സിനിമ😂😂
@HsHdRgPr
@HsHdRgPr 2 ай бұрын
Yes yes... ചുമ്മാ കീഴ്പ്പെടില്ല... ഉപകാര സ്മരണയായി പലതും ചോദിച്ചുവാങ്ങിച്ചിട്ടുണ്ടാവും സർക്കാർ... അല്ലാതെ ഇത്രയും ക്രൈംസ് നടന്നു കഴിഞ്ഞെന്നു തെളിഞ്ഞ ഒരു repprt ഇത്ര വർഷം പൂഴ്ത്തിവെച്ചിരിക്കുന്നത് വെറുതെയാണോ.. ഇനി കമന്റ് ഇടുന്നരെ ആയിരിക്കും പ്രീതികലാക്കുക അതാണല്ലോ ഈ സർക്കാരിന്റെ ശീലം
@divyak8418
@divyak8418 2 ай бұрын
ആകെ മുങ്ങി ഇരിക്കുന്ന state ആണോ ഇതും മുക്കാൻ ബുദ്ധിമുട്ട് നാണം കെട്ട ഭരണം. ആകെ അഴിമതിയിൽ ആണ്. 🤔🤔🤔
@ashtamanmgu8945
@ashtamanmgu8945 2 ай бұрын
സുജയും അരുണും കൂടി ട്രീകട്ടർ ചാനലിലെ ഒന്നാം സ്ഥാനത്ത് എത്തിക്കാനുള്ള ശ്രമമാണ് ഈ വേലകൾ. ഒന്നാം സ്ഥാനത്ത് എത്തിയാൽ തന്നെയും അധികം ആയുസ്സില്ല കാരണം ഈ വെപ്രാളം മടുക്കുന്നുണ്ട്..
@muhammedshafi4987
@muhammedshafi4987 2 ай бұрын
💯 👍
@balasundaranpattath2679
@balasundaranpattath2679 2 ай бұрын
👍👍👍👍👍👍👍❤️❤️❤️❤️❤️
@manoj177252
@manoj177252 2 ай бұрын
നാലര വർഷം അട ഇരുന്ന പിണറായി കോഴിയും കൂട്ടരും 😄
@mohandasg7530
@mohandasg7530 2 ай бұрын
233 96,81-100 pages 165-197 paras 97 to 207 missing 118 par
@bhagyalakshmy515
@bhagyalakshmy515 2 ай бұрын
മാർക്ക് ചെയ്തത് പ്രേക്ഷകർക്ക് അറിയണം
@abilashgsp
@abilashgsp 2 ай бұрын
എല്ലാ വകുപ്പുകളിലും കുറ്റവാളികളുടെ ഫാൻസ് ഉണ്ടാവും. അവരെ സമൂഹം പുറത്ത് കൊണ്ട് വരണം
@jojythomas6872
@jojythomas6872 2 ай бұрын
എന്തും മുക്കാൻ കഴിവുള്ള ദാസനും ടീമും ഇതും മുക്കും.. Report സൂക്ഷിക്കുന്ന ബിൽഡിംഗ്‌ തീ പിടിക്കാൻ സാധ്യത ഉണ്ട് 😂
@HsHdRgPr
@HsHdRgPr 2 ай бұрын
ചെകുത്താനെയൊകെ പിടിച്ചു അകത്തിടതു നിമിഷ നേരത്തെ പരിപാടിയായിരുന്നു. എന്താ സർക്കാരെ സിനിമകർക് മാത്രമായി നിയമം മാറ്റി എഴുതിയോ?
@joydominic9029
@joydominic9029 2 ай бұрын
If it is not to be disclosed, why did they spend somuch public amount in making this report. The laymen can not expect any justice in the present government. Let the culprits, if they really did wrong, be brought out.
@neerajrhd
@neerajrhd 2 ай бұрын
ഒരു ചെകുത്താൻ ലാലപ്പനെ പറഞ്ഞപ്പോ പിടിച്ചു അകത്ത് ഇട്ട്. മിനിമം ആ Intervel ne എങ്കിലും പൊക്ക്...
@varghesekj1397
@varghesekj1397 2 ай бұрын
അല്ലെങ്കിലും വെട്ടിന്റെ കാര്യത്തിൽ ഇടതുപക്ഷം മുൻപന്തിയിൽ തന്നെയാണ് എന്നും. ആർക്കും തോൽപിക്കാൻ ആവില്ല. 51 വെട്ടാണ് ഏറ്റവും വലിയ റെക്കോർഡ്. പിന്നെ ഇതൊക്കെ ചെറുത്. ഇപ്പൊ പെണ്ണ് പിടിയന്മാർക്കു കൂട്ടാണ് ഇടതുപക്ഷം . ഇതൊക്കെ എന്ത്... ചരിത്രം തിരുത്തികുറിച്ചുകൊണ്ട് ഇടതുപക്ഷം മുന്നേറുകയാണ് സഖാക്കളെ... മുന്നേറുകയാണ്
@knprabhakarannair3168
@knprabhakarannair3168 2 ай бұрын
പവർ ഗ്രൂപ്പിനെ കീഴടക്കി പണം സമ്പാദിക്കുന്ന രാഷ്ട്രീയ നേത്രത്വം
@lifecreations467
@lifecreations467 2 ай бұрын
സർക്കാർ കീഴിപ്പെടുന്നുണ്ടെങ്കിൽ കീഴ്പ്പോട്ടെ നിങ്ങൾ കീഴ്പ്പനുണ്ടോ മാധ്യമധർമ്മം
@dr.dmghumanity
@dr.dmghumanity 2 ай бұрын
Oru manthriyum oru mla yum poyal manthrisabha veezhille. Just protecting party
@rajalekshmis7123
@rajalekshmis7123 2 ай бұрын
റിപ്പോർട്ട്‌ തയാറാക്കിയ ഹേമ തന്നെ മീഡിയ മുന്നിൽ വെളിപ്പെടുത്തുക. അവർക്കു വിവരമില്ല എന്ന് ജനങൾക്ക് മനസിലായി. ഇവര് ഒരു മാർക്സിസ്റ്റ്‌ അനുഭാവി ആയിരിക്കും. ഇത്രയും ഗുരുതരമായ ഒരു റിപ്പോർട്ട്‌ അലക്ഷ്യമായി കൈകാര്യം ചെയിത ഇവർ ജസ്റ്റിസ്‌ പതവിയിൽ എങ്ങനെ എത്തി ?
@shobhhh6544
@shobhhh6544 2 ай бұрын
അരുൺ വല്ലാതെ അങ്ങ് ക്ഷീണിച്ചു..... ഒരു മുട്ടയും പാലും നേന്ത്രപഴവും കഴിച്ചിട്ട് വരൂ.....
@KesuRoy
@KesuRoy 2 ай бұрын
കുറച്ച് പൈസ അവരെയൊന്നും ഒപ്പിക്കും
@FarooqueVkpadi
@FarooqueVkpadi 2 ай бұрын
ഈ കേസ് മുഴുവൻ തേങ്ങ മാഞ്ഞാലും ഞാൻ അത്ഭുതപ്പെടേണ്ട കാരണം ഇടതുപക്ഷമാണ് ഭരിക്കുന്നത് ഇടതുപക്ഷത്തെ നിയന്ത്രിക്കുന്നത് ഒരു എംഎൽഎയും മന്ത്രിയും പിന്നെ എവിടുന്ന് പുറത്ത് കിട്ടാനാണ് മക്കളെ
@prathyushp4626
@prathyushp4626 2 ай бұрын
alla changai ozivakkitat allatha baaki karyangal ningal channel kudi publish cheyto???
@ZoroXox-y4e
@ZoroXox-y4e 2 ай бұрын
Thozhilidangalil sthreekalkk suraksha illengil pinne ee naad engott aanu pokunnathath....jambavante kalath nilkukayanu chila niyamangal...ithano purogathi....valare kashtam....😢
@dineshlalu4144
@dineshlalu4144 2 ай бұрын
മാധ്യമ മേഖലയിൽ പീഡന പരാതിയിൽ സഹപ്രവർത്തകനായ മാധ്യമ പ്രവർത്തകനായ ഓടക്കുഴൽ നാമധാരി യായ സഹപ്രവർത്തകരെ കൂടി ഉൾപ്പെടുന്നതാണ് മാധ്യമ പ്രവർത്തനം എന്ന് കൂടി മറക്കരുത്?.
@dr.dmghumanity
@dr.dmghumanity 2 ай бұрын
Pattichu pinnem.
@jacobjohn4180
@jacobjohn4180 2 ай бұрын
LDF playing with 🔥 fire
@alimathary1304
@alimathary1304 2 ай бұрын
😂👉🥴🤳
@manojb5476
@manojb5476 2 ай бұрын
Pottan Arun you are anthem commi so you are supporting Mukesh Ganesh and Mammootty
@satheeshbabu6466
@satheeshbabu6466 2 ай бұрын
ഇനിയിപ്പോ ഹേമയും ശാരദയും പ്രതിയാകുമോ?
@varghesekj1397
@varghesekj1397 2 ай бұрын
😀😀😀😀😀😀😀
@prasadprassu6434
@prasadprassu6434 2 ай бұрын
😂😂😂😂onnu podoooo chanalea😂😂😂😂😂😂nigaludea muthalalii epo eavideayaaa jayilil ano 😂😂😂😂😂😂
@sakeerthazhathveedan8824
@sakeerthazhathveedan8824 2 ай бұрын
കോണേശൻ ഇവരെയെല്ലാം രക്ഷിക്കും
@pradeepnair-dp6mj
@pradeepnair-dp6mj 2 ай бұрын
Alla mottae ningalum bharikkunna arum thammil Bhai Bhai alley chennu chothichaal pinaraayi eduthu tharumallo pinney enthupatti
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 182 МЛН
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 742 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 125 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 334 М.