ഗദ്യപ്രാർത്ഥന - ഗുരുദേവകൃതി | ഡോ. എസ് കെ രാധാകൃഷ്ണൻ | Class 5 | ധർമ്മമീമാംസപരിഷത്ത് | Sivagiri TV

  Рет қаралды 25,019

Sivagiri TV

Sivagiri TV

Күн бұрын

#Sivagiri #Mutt #Sivagiri #tv
ഗദ്യപ്രാർത്ഥന - ഗുരുദേവകൃതി | ഡോ. എസ് കെ രാധാകൃഷ്ണൻ | Class 5 | ശ്രീനാരായണധർമ്മമീമാംസപരിഷത്ത് | Sivagiri TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.

Пікірлер: 70
@ssureshnath
@ssureshnath Жыл бұрын
ശ്രീനാരായണ ഗുരുദേവന്റെ ഗദ്യ പ്രാർത്ഥനയുടെ അർത്ഥത്തിനും ആശയത്തിനും ഇത്രയേറെ ആഴവും പരപ്പും ഉണ്ടെന്നു ഇതുവരെ അറിഞ്ഞിരുന്നില്ല. സാറിന്റെ അന്വേഷണഅദ്ധ്വാനത്തിനും വിശകലനപാടവത്തിനും ആശയവ്യക്തതക്കും വാക് ധോരണിക്കും അക്ഷര സ്ഫുടതക്കും ഗുരുദേവനെ അടുപ്പിക്കുവാൻ സാധിക്കുന്നുണ്ട്. വളരെ നന്ദിയുണ്ട് 🙏🙏🙏
@Prabhavathy-rm3eu
@Prabhavathy-rm3eu Ай бұрын
എൻ്റെ ഗുരുവിനെ അറിയാൻ സാധിക്കുന്ന ഓരോ വാക്കും മനസ്സിന് ആനന്ദംനല്ക്കുന്നു
@sureshnaganattu7374
@sureshnaganattu7374 Жыл бұрын
വളരെ സന്തോഷം സർ ഭഗവാൻ ശ്രീനാരായണഗുരുവിന്റെ ഗദ്ധ്യപ്രാർത്ഥന പഠിച്ചുകൊണ്ടിരിക്കുന്ന ഭക്തനാണ് സാറിന്റെ ഈ പ്രഭാഷണം എന്നെപ്പോലെയുള്ള ഭക്തർക് വളരെ ഗുണം ചെയുന്നുഡ്. ഇനിയും ഓരോ കൃതിയുടെയും വ്യാഘ്യനം പറയണം സർ. നമസ്തേ 🙏🙏🙏🙏🙏🌹🌹🌹👍♥️
@sudhakarandwaraka9052
@sudhakarandwaraka9052 Ай бұрын
നല്ല പ്രഭാഷണം🙏
@kanchanakp8510
@kanchanakp8510 Жыл бұрын
ഗുരുവിന്റെ ദർശനത്തിൽ ഉൾപ്പെടാത്ത ഒന്നും തന്നെ ഈരേഴു പതിനാലു ലോകത്തിലും ഇല്ല. അത്മോപദേശ ദശകം വെളിപാടായി ഡിവൈൻ ധ്യാന കേന്ദ്ര ത്തിൽ ഇരിക്കുമ്പോഴാണ് കിട്ടിയത്. നമ്മളെ നമ്മൾ തിരിച്ചറിയാൻ കഴിയുന്നതിനേക്കാൾ വലിയ ഒരു മഹാഭാഗ്യം ഇല്ല. അതിനുള്ള ഒരു ഭാഗ്യം ഗുരു തന്നു. ഗുരു ചരണം ശരണം. സർ നന്ദി നമസ്കാരം . എന്റെ ഈ ജന്മത്തിന് കോടി കോടി നന്ദി നമസ്കാരം. എല്ലാത്തിനും എല്ലായ്പോഴും നന്ദി പറയുന്നു. മനുഷ്യ ജന്മത്തിന്റെ ശ്രേഷ്ഠത്ത എന്റെ പൂർവ ജന്മങ്ങൾ കണ്ടറിയുവാനുള്ള ഭാഗ്യം ഗുരു തന്നതിന് കോടി കോടി നമസ്കാരം. നരൻ നാരായണാനായി ശ്രീ നാരായണ ഗുരുവായി അവതരിച്ചു. ഇരുളിൽ ആണ്ടു കിടന്ന ഒരു ജനതയെ വെളിച്ചത്തിലേക്കു കൊണ്ടുവന്നു. ❤️🙏🌹🙏❤️❤️❤️
@radhaprakasham7224
@radhaprakasham7224 Жыл бұрын
Mkoiiijh P😊
@AnanthuKrishnan-y4w
@AnanthuKrishnan-y4w Жыл бұрын
Sir, അതിമനോഹരമായി ഗത്യ കൃത്യയെ പറഞ്ഞു മനസിലാക്കി തന്നിരിക്കുന്നു. വളരെ നന്ദി സർ 🙏🙏🙏🙏🙏🙏
@syamkumark.s.3509
@syamkumark.s.3509 Жыл бұрын
ഈ പ്രഭാഷണം ഒരു അഞ്ചു തവണയെങ്കിലും കേട്ടു നല്ല ശുദ്ധമായ പ്രഭാഷണം🙏🙏🙏🙏🙏🙏🙏🙏
@sasidharanp.v3404
@sasidharanp.v3404 2 ай бұрын
വളരെ സുവ്യക്തമായ അവതരണം..: എങ്കിലും "അറിവിലെക്ക് " എത്തിച്ചേരൽ കുറെകൂടി വിശദീരെണം ആവശ്യമായിരുന്നു എന്ന് തോന്നുന്ന..മഹാുന്ദവിൻ്റെ "അറിവെന്നConcept "വലിയ :സാദ്ധ്യതകൾ ' ഉള്ളതല്ലേ''''''രാധാകൃഷ്ണൻ സാറിന് എൻ്റെ അഭിന്ദനങ്ങളും നന്ദിയും..🙏🏼👍
@gomathinair1389
@gomathinair1389 Жыл бұрын
Pranaam sir, kodi, kodi pranaam, vakkukalkkum athithamanu angayude prabhashanam. 🎉
@peethambar03
@peethambar03 4 ай бұрын
Very good 🌺🌷🌹🙏
@prasadraghavan8013
@prasadraghavan8013 Жыл бұрын
അപാരമായ അറിവുകൾ സാർ, സാർ ഈശ്വരീയത തന്നെ ആണ്. ഗദ്യപ്രാർത്ഥനയുടെ പല വ്യാഖ്യാനങ്ങളും കേട്ടിട്ടുണ്ട്, പക്ഷേ ഇതുപോലുള്ള വ്യക്തത വന്നിട്ടില്ല.നല്ല സന്തോഷം തോന്നുന്നു സാർ.ഒടുവിൽ സാറിന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി സാർ.🙏
@kksaseendran3407
@kksaseendran3407 8 ай бұрын
Excellent talk Radhakrishnan sir. had I heard it earlier I could have become more Karunavan. 😂😂😂😊😊😊
@Prabhavathy-rm3eu
@Prabhavathy-rm3eu Ай бұрын
നന്ദി. സാർ . എൻ്റെ ഗുരുവിനെ അറിയുന്തോറും കൂടുതൽ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.
@rknair6011
@rknair6011 3 ай бұрын
OMSREENARAYANAPARAMAGURUVENAMAHA
@manjushattajay8373
@manjushattajay8373 3 ай бұрын
ഹൃദയസ്പർശിയായ വാക്കുകൾക്കു കോടി നന്ദി 🙏
@s.kshanmughan401
@s.kshanmughan401 Жыл бұрын
സ്നേഹം നിറഞ്ഞ സാർ മനോഹരമായ ഗദ്യ പ്രാർത്ഥന വിവരണം. ആശംസകൾ നേരുന്നു നന്ദി സാർ🙏
@veeravarmaraja522
@veeravarmaraja522 Жыл бұрын
ഹരി. ഓം" നമസ്കാരം:
@jayakumarin3689
@jayakumarin3689 11 ай бұрын
Blessings of guru on you sir
@somansankaran3124
@somansankaran3124 Жыл бұрын
🙏അതി സ്രേഷ്ട്ടമായ വിവരണം ഗുരവേ നമഃ 🙏
@RaveendrenCg
@RaveendrenCg Жыл бұрын
👌👌supper
@sreenivasanl9869
@sreenivasanl9869 Жыл бұрын
congratulations - Great S Peech - Sir❤❤❤
@santharavi744
@santharavi744 Жыл бұрын
ആശംസകൾ നേരുന്ന🙏
@SHEELAMN-pb6vx
@SHEELAMN-pb6vx 11 ай бұрын
Nam swayam thirichariyanam
@peethambar03
@peethambar03 4 ай бұрын
Ithokke kooduthal aayi ariyanum jeevithathil engane Pravarthikam aakkaam ennu Brahmakumaris free aayi padippickunnu
@surendran388
@surendran388 6 ай бұрын
ഞാൻ എന്നെ സ്വയം അറിയുക എന്നത് ഏറ്റവും പരമമായതിനെ അറിയുന്നതിനു് തുല്ല്യമാണ്. അത് അറിയുന്നവനെതന്നെ അറിയുന്ന അറിവാണ്. അത് അറിവിലും ഏറിയ അറിവാണ്. അറിവായ അറിവെക്കെ അറിയുന്ന അറിവിനെ അറിഞ്ഞ അനുഭവം എനിക്കുകൈവരിക്കാൻ കഴിഞ്ഞ തായി തോന്നി സാറി ന്റെ ഈ വാക്കുകളും പ്രഭാഷണവും.
@jayakumarin3689
@jayakumarin3689 11 ай бұрын
@radhikaraghavan4030
@radhikaraghavan4030 Жыл бұрын
ഗുരുദേവകൃതികളിൽ അടങ്ങിയിരിക്കുന്ന പൊരുളിനെ (അറിവിനെ )ഇത്ര മഹനീയമായ രീതിയിൽ വിശദമായി പറഞ്ഞുതരുന്ന അങ്ങയുടെ ഓരോ വാക്കും ഇതുകേൾക്കുന്ന ഓരോരുത്തരുടെയുംജീവിതം പ്രകാശപൂർണ്ണമാകട്ടെ 🙏🏻 ഈ സദസ്സിൽ യുവതി യുവാക്കളുടെ അഭാവം.അത് പരിഹരിക്കാൻ നിർബന്ധമായും മഠം മുൻകൈ എടുക്കണം എന്ന്‌ അപേക്ഷിക്കുക കൂടി ചെയ്യുന്നു 🙏🏻
@sobhanavv6815
@sobhanavv6815 6 ай бұрын
ഓം
@beenapr9541
@beenapr9541 Жыл бұрын
Ohm sreenarayana parama gurave namaha
@smithalekhavp836
@smithalekhavp836 Жыл бұрын
Super 🎉
@sureshv7066
@sureshv7066 Жыл бұрын
Great sir . 🙏🙏🙏🙏🙏
@ratishvettath701
@ratishvettath701 Жыл бұрын
🙏🏻🙏🙏🏻
@ratishvettath701
@ratishvettath701 Жыл бұрын
ഓംശ്രീനാരായണപരമഗുരേവനമ
@omanamani6185
@omanamani6185 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏
@shipralethika4744
@shipralethika4744 Жыл бұрын
സർ , എന്തു നല്ല അവ ലോകനം
@ajayanandanchellappan4869
@ajayanandanchellappan4869 Жыл бұрын
Really soul searching enlightening speech. Pranamam Guruve 🎉
@tilakamaniudayabhanu9597
@tilakamaniudayabhanu9597 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@bindushaji6142
@bindushaji6142 Жыл бұрын
❤🙏🙏🙏❤
@jayasreethankachan4
@jayasreethankachan4 Жыл бұрын
Very very nice speech
@manjuanirudhan7796
@manjuanirudhan7796 Жыл бұрын
🙏🙏🙏
@sadasivankg9072
@sadasivankg9072 Жыл бұрын
ഗദ്യ പ്രാർത്ഥനയ്ക്ക് മറ്റൊരു രീതിയിൽ ഉള്ള നിരക്ഷണം.
@geetharani4034
@geetharani4034 Жыл бұрын
🙏🙏👏👏👍👍
@unnikuttangaming...301
@unnikuttangaming...301 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@remababu3762
@remababu3762 Жыл бұрын
👏👏👏👏👏👏👏👏
@umayammag2745
@umayammag2745 Жыл бұрын
സാറിൻറെ വാക്കുകളും പ്രഭാഷണവും സ്നേഹിക്കാൻ ഒരു അവസരം കിട്ടിയത് ഗുരുദേവൻ റെ അനുഗ്രഹം എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്
@chandramma6979
@chandramma6979 Жыл бұрын
Yy
@sheejapradeep5342
@sheejapradeep5342 Жыл бұрын
സത്യം❤
@santhosh83271
@santhosh83271 Жыл бұрын
Uzhaver engane izhaver ayi Bharatham engane india ayi
@sarasammapr3138
@sarasammapr3138 Жыл бұрын
🙏🏼🙏🏼🙏🏼
@rajisurendran9782
@rajisurendran9782 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
@sudeeshd3169
@sudeeshd3169 Жыл бұрын
ഓം ശ്രീ നാരായണ ഗുരുവേ നമഃ
@shybavinod6031
@shybavinod6031 Жыл бұрын
Ohm sree narayna parma guruvea nama 🙏🙏🙏🙏🙏
@santharavi744
@santharavi744 Жыл бұрын
🙏
@vijilkumarc.v1291
@vijilkumarc.v1291 Жыл бұрын
🙏🙏
@beenapr9541
@beenapr9541 9 ай бұрын
❤❤❤
@valsanc.m3940
@valsanc.m3940 Жыл бұрын
👏👏👏
@shyamalasasidharan905
@shyamalasasidharan905 Жыл бұрын
Ohm sree narayana parama gurave namaha 🙏🏿🙏🏿
@gopitn2254
@gopitn2254 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾
@prasannapavithran8570
@prasannapavithran8570 Жыл бұрын
🎉🎉
@seemasuresh9199
@seemasuresh9199 Жыл бұрын
🙏
@indiramohan1418
@indiramohan1418 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@lethaprasad1067
@lethaprasad1067 Жыл бұрын
❤❤🙏🙏❤❤
@sugunanks23
@sugunanks23 Жыл бұрын
🙏🏼🙏🏼🙏🏼🌹
@geetharaveendran1762
@geetharaveendran1762 Жыл бұрын
🙏🙏🌹
@manjumahesh710
@manjumahesh710 Жыл бұрын
🙏🏻🙏🏻
@zinagopalan9451
@zinagopalan9451 10 ай бұрын
🙏🏻
@omanamurali2868
@omanamurali2868 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@ratheeshkumar1073
@ratheeshkumar1073 Жыл бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ
Thank you Santa
00:13
Nadir Show
Рет қаралды 51 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН
Thank you Santa
00:13
Nadir Show
Рет қаралды 51 МЛН