ഹാഷ്മി കളക്ടർക്ക് അണ്ണാക്കിൽ കൊടുത്തു | HASHMI ABOUT ARUN K VIJAYN | PP DIVYA | TROLL MALAYALAM

  Рет қаралды 88,229

Mallu Alone

Mallu Alone

Күн бұрын

#hashmi #ppdivya #arunkvijayan #admnaveenbabu #newsmalayalam #latest #trollmalayalam #latesttrolls
DISCLAIMER!
THIS CHANNEL DOES NOT PROMOTE OR ENCOURAGE ANY ILLEGAL ACTIVITIES.
ALL CONTENTS PROVIDED BY THIS CHANNEL COPYRIGHT DISCLAIMER UNDER SECTION 107 OF COPYRIGHT ACT 1976, ALLOWANCE IS FOR "FAIR USE" FOR PURPOSES SUCH AS CRITICISM,COMMENT, NEWS REPORTING, TEACHING, SCHOLARSHIP AND RESEARCH. FAIR USE IS A USE PERMITTED BY COPYRIGHT STATUE THAT MIGHT OTHERWISE BE INFRINGING.
NON PROFIT, EDUCATIONAL OR PERSONAL USE TIPS THE BALANCE IN FAVOUR OF FAIR USE...

Пікірлер: 136
@sreenirnair7608
@sreenirnair7608 21 сағат бұрын
അവളുടെ വാക്കുകൾ കേട്ട് ചെറുചിരിയോടെ ഇരുന്ന വാഴപ്പിണ്ടി
@neenapratap2827
@neenapratap2827 2 сағат бұрын
Avalde priyappettavan aayirikkum..
@Joseson-r3x
@Joseson-r3x 22 сағат бұрын
നട്ടെല്ലില്ലാത്തവർ കളക്ടർ ആയാൽ കീഴ് ഉദ്യോഗസ്ഥരുടെ ഗതി അതോ ഗതി
@josyca6649
@josyca6649 20 сағат бұрын
ഇ കളക്ടർ തൊഴിൽ ഉറപ്പ് പണിക് പോകുന്നതാ നല്ലത്
@Ansians-w9z
@Ansians-w9z 17 сағат бұрын
അതും നല്ല അന്തസ്സുള്ള ജോലിയാ... ഇവനൊക്കെ തൊഴിലുറപ്പിനു പോകുന്നത് തൊഴിലുറപ്പിനു തന്നെ അപമാനമാ 🤦‍♀️
@sollyjohny1277
@sollyjohny1277 15 сағат бұрын
നാട്ടിലെ അമ്മച്ചിമാർ ചവിട്ടി കൂട്ടും 🤣
@neeliathakathootdamodaran7715
@neeliathakathootdamodaran7715 14 сағат бұрын
മണ്ടയില്ലാത്ത തേങ്ങുകൾക്ക് വളമെങ്കിലും കിട്ടുമായിരുന്നു......
@samurainair1
@samurainair1 7 сағат бұрын
കൊലച്ചിരി അടക്കി വെച്ച് മണവാട്ടിയെപ്പോലെ നാണിച്ചു തല കുനിച്ചിരിക്കുന്ന കലക്റ്റർ , ആരും മറക്കില്ല
@sudarsanank2395
@sudarsanank2395 2 сағат бұрын
കലക്ടറും കുറ്റവാളിയാണ്
@minijohn1920
@minijohn1920 Күн бұрын
ദിവ്യ യും ക ല ക് റ്റർ ഉം മുച്ചുടും മുടിഞ്ഞു പോട്ടെ
@XD123kkk
@XD123kkk 23 минут бұрын
IAS certificate parishodhikkanam.... Neraya vazhikku anenkil ingane nonnum natakkan anuvadikkolaaa...
@ponnybabu1712
@ponnybabu1712 Күн бұрын
ആ മറ്റവളുടെ വർത്തമാനം കേട്ട് ആ കളക്ടർ എന്ന് പറയുന്ന സാധനം അവിടെ സുഖിച്ചിരിക്കുകയല്ലായിരുന്നു ആ മനുഷ്യനെ കൊണ്ടുപോയി കെട്ടിത്തൂക്കിയതാണ്
@kalasunder6818
@kalasunder6818 19 сағат бұрын
അവസാനം ആ അമ്മ പറഞ്ഞത് എനിക്കും പറയണം നീ നശിച്ചു പോകും ദിവ്യയും കളക്ടറും...
@MaheshMNair-i8m
@MaheshMNair-i8m 16 сағат бұрын
പത്തനംതിട്ട ഉള്ള കളക്ടർമാർ എല്ലാം പത്തനംതിട്ട ടെ മനസ്സിൽ ഉണ്ട്.... നൂഹ്, ദിവ്യ എല്ലാരും... ഞങ്ങൾക്ക് വേണ്ട കണ്ണൂർ കളക്ടർ ടെ കത്ത്..... തുഫ് തനിക് ഇനീ ആ കസേര ഇരിക്കാൻ അർഹത ഇല്ല നരധിപൻ കളക്ടർ
@sukaniyaragesh3283
@sukaniyaragesh3283 5 сағат бұрын
ഞാനും വിചാരിച്ചു ആരും കണ്ടില്ലേ ആ ചിരി എന്ന്
@elzybenjamin4008
@elzybenjamin4008 4 сағат бұрын
AYYO JNANUM KANDU😂
@JohnKK-jc1sp
@JohnKK-jc1sp 20 сағат бұрын
വിജയൻ എന്നു പേര് വിളിക്കുന്നവൻ എല്ലാം തോൽവിയാണല്ലോ കോയ 🤭😜
@sollyjohny1277
@sollyjohny1277 15 сағат бұрын
ഹോ...... നേരാണല്ലോ 🙆🏻🙆🏻🙆🏻
@gafurb5160
@gafurb5160 16 сағат бұрын
കലക്ടറെ കണ്ണൂരിൽ നിന്നും മാറ്റുന്നത്😢 അയാൾക്ക് സൗകര്യം ചെയ്തു കൊടുക്കുകയല്ലേ പറ്റുമെങ്കിൽ അവിടെത്തന്നെ ജോലി ചെയ്യണം അല്ലെങ്കിൽ രാജിവച്ചു പോണം അതല്ലേ ശരി
@jovinthomas3359
@jovinthomas3359 Күн бұрын
നട്ടെല്ല്പണയം വെച്ച് ഐഎസ് പണിക് വന്നേക്കുന്നു
@sivaprasadv.s4180
@sivaprasadv.s4180 20 сағат бұрын
സ്വന്തം തടി സംരക്ഷിക്കുന്നു.... മൗനം എന്നതിന് പല അർത്ഥമുണ്ട്
@SahadevanK-h8c
@SahadevanK-h8c 19 сағат бұрын
ആണും പെണ്ണും കെട്ട ജന്മം
@pushpachandran5487
@pushpachandran5487 16 сағат бұрын
Hashmi 👍👍👍👍
@ReshmiReshmi-h9u
@ReshmiReshmi-h9u 16 сағат бұрын
👍👍 ആവശ്യം ഇല്ല sir
@ansls33
@ansls33 23 сағат бұрын
കുറേ പഠിപ്പും വിവരവും ഉണ്ടായിട്ട് എന്ത് കാര്യം ഉളുപ്പ് ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്യും
@shyjamadu7950
@shyjamadu7950 17 сағат бұрын
ഇയാൾ ആണോ കളക്ടർ ഇവൾ പറയുന്നത് കേട്ട് ഏതോ മായികലോകത്താനോ ഇയാൾ .. 🙏
@sooryakanthi757
@sooryakanthi757 18 сағат бұрын
അയാൾ കയ്ക്കൂലി കൂട്ട് നിന്നില്ല അത്കൊണ്ട് കൊന്നതാണ് എന്നാണ് ചിലർ പറയുന്നത്.. ഇഷ്ട്ടം മില്ലാത്ത അളെ നിർഭേദിച ഫെയർ wel കൊടുത്ത് വിട്ടത് .!! എന്തിന്
@nirmalathomas9793
@nirmalathomas9793 19 сағат бұрын
Nanamillatha collector avanay thallikollan nattukarillay
@praveen-s-p-i
@praveen-s-p-i Күн бұрын
24 news vandi accidant aayi 2 kuttikal marichu ennu oru news kandu😢
@sajisaji2153
@sajisaji2153 22 сағат бұрын
വരാൻ പറയണമായിരുന്നു അവിടെവച്ച് അലക്കിവിടണമായിരുന്നു. ഹാഷ്മീ....... താങ്കൾ ഇത്രയൊന്നും പറയണ്ട, ഒരു സിനിമയിലെ ഡയലോഗ് ഇവിടെ ചേരും, "ശരിക്കും ചേരും" രണ്ടും കൂട്ടി.....
@anupamasankar1509
@anupamasankar1509 14 сағат бұрын
അടിപൊളി 👍
@ambilimr6599
@ambilimr6599 33 минут бұрын
സാറിന്റെ ചിരി കണ്ടാൽ അറിയാം, ആ സ്ത്രീ പറയുന്നത് വളരെ ഇഷ്ടപ്പെടുന്നു എന്ന്.
@sasivillarvattath3369
@sasivillarvattath3369 20 сағат бұрын
He may be given a suitable posting in the animal husbandry department
@JayanBalakrishnan
@JayanBalakrishnan 7 сағат бұрын
The DM is also responsible for the dirty crime done by the arrogant woman CPM leader . He should have opened his mouth when that rogue woman started speaking against the unfortunate ADM.
@bibinbino2403
@bibinbino2403 7 сағат бұрын
Epo collector Ennu kealkumbol vaazha pindi Aanu orma varunathu😏😏☹️☹️
@rahmathv6488
@rahmathv6488 3 сағат бұрын
Collector mathramallallo vereyum aalkkar undayirunnallo
@Manoj-qe8un
@Manoj-qe8un Күн бұрын
ദുഖമുണ്ട്, സങ്കടമുണ്ട്, വേ൪പാടിൽ വേദനിക്കുന്നു , വലിയ നഷ്ടമായിപ്പോയി എന്നൊക്കെ ആ വീട്ടിൽ പത്രം ഇടുന്നവരും പാൽ കൊടുക്കുന്നവരും മീ൯ കൊടുക്കുന്നവരുമൊക്കെ പറയുന്നതാണ്. അതേ കാര്യം വിലകൂടിയ ഭംഗിയുള്ള വെള്ളപേപ്പറിൽ പ്രിന്റ് ചെയ്തുകൊടുത്തു. മാപ്പും ക്ഷമാപണവുമൊന്നുമല്ല. ഒരു ചാനലിൽ പറയുന്നു മാപ്പ് പറഞ്ഞെന്ന്. ആര്??? ആരോട്???
@anurajnair4928
@anurajnair4928 17 сағат бұрын
Central government plse revoke the IAS of Arun kumar vijayan..
@stealthblack8088
@stealthblack8088 3 сағат бұрын
അവിടെ മീഡിയ ഒകെ ഒണ്ടായിരുന്നല്ലോ? എന്തെ ഒന്നും പറയഞ്ഞേ?
@sainudheensainudheen904
@sainudheensainudheen904 20 сағат бұрын
സ്ഥലം മാറ്റേണ്ടത് സസ്പെൻഡ് ചെയ്യണം പിന്നെ പുറത്തിറങ്ങുമ്പോൾ നാട്ടുകാർക്ക് കൈകാര്യം ചെയ്യണം
@krmohanan4979
@krmohanan4979 15 сағат бұрын
.......ൻ കളക്ടർ ഇപ്പോൾ പറയുന്നത് പ്രോട്ടോകോൾ അനുസരിച്ച് തനിക്കൊന്നും ചെയ്യാൻ സാധിക്കില്ല എന്നു പറയുന്നു......
@sujithmenon294
@sujithmenon294 19 сағат бұрын
Collector should be transferred to Manipur immediately without any portfolio
@thampitg
@thampitg 15 сағат бұрын
വെറും ഫ്രോഡ്, ചെകുത്താൻ ഇത്തരം ജോലികൾ നല്ല കുടുംബത്തിൽ ജനിച്ചവർക്കുള്ളതാ
@felixjoseph1559
@felixjoseph1559 Сағат бұрын
സിബിഐ അന്വേഷണം വേണം സിബിഐ അന്വേഷണം വേണം സിബിഐ കൊണ്ട് അന്വേഷിക്കണം സിബിഐയെ കൊണ്ട് അന്വേഷിക്കണം സിബിഐ അന്വേഷണം വേണം സിബിഐയെ കൊണ്ട് അന്വേഷിക്കണം ഈ അന്വേഷണം കൊടുക്കണം സിബിഐ അന്വേഷിക്കട്ടെ സിബിഐ അന്വേഷിക്കട്ടെ സിബിഐ അന്വേഷിക്കട്ടെ
@elzybenjamin4008
@elzybenjamin4008 4 сағат бұрын
COLLECTOR EATHO SWOPNAM KAND CHIRICHATHA😂 INI ORICKALUM CHIRICKATHILLA PROMISE😂😂
@leelapadmanabha6175
@leelapadmanabha6175 16 сағат бұрын
Iyal collector alla Kalan anu
@gayakoorayil5501
@gayakoorayil5501 22 минут бұрын
I AS കാർക്ക് എന്തു training ആണ് കൊടുക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ
@mercymaliekal5296
@mercymaliekal5296 16 сағат бұрын
Iliyan korappan!
@CHICHINICHA
@CHICHINICHA 15 сағат бұрын
👍
@laluvarghese8
@laluvarghese8 15 сағат бұрын
🎉
@booomer9999
@booomer9999 16 сағат бұрын
Shandan IAS caren
@kirant5548
@kirant5548 Сағат бұрын
കൈകൂലി വാങ്ങിയവൻ ആത്മഹത്യ ചെയ്താൽ പുണ്യാളൻ
@smithashaju5886
@smithashaju5886 5 сағат бұрын
Collector nte IAS deact cheyyanam😮
@SadanandanNK-k5r
@SadanandanNK-k5r 10 минут бұрын
കലക്ടർ ചീപ് മനുഷ്യൻ അധികാരത് ഇരിക്കൻ അർഹതയില്ല
@remyaremadevi4155
@remyaremadevi4155 3 сағат бұрын
Collector sir nte muthu pozhinju pokum mundiyal atha..divya akka paranjath athe pole kettu kond ilichu irunnath...Indian Adima Service anu Arun pass ayath..
@beenalekshmi9472
@beenalekshmi9472 Сағат бұрын
നാണം ഇല്ലാത്ത കളക്ടർ കളക്ടർറുടെ പദവിക്കു തന്നെ അപമാനം
@Pradeepkumar-cm4ez
@Pradeepkumar-cm4ez 15 сағат бұрын
Hashmi your presentation is really great. and true .
@preethuu9625
@preethuu9625 15 сағат бұрын
Collector looks like nanthencode convict kedel same smile before the death of naveen
@naveenmadhu7575
@naveenmadhu7575 5 сағат бұрын
This guy is not even fit to be clerk....all who made him collector should be blamed
@nandankmr4116
@nandankmr4116 3 сағат бұрын
Evdekk transfer cheythalum ayalde oro postnu thaazheym ente comment undayirikkm Onnukil ayalde maranam vare allengil ente maranam vare
@vasudevm7965
@vasudevm7965 12 сағат бұрын
Ijjathi vanam, kashtam
@RanaFathima-u4n
@RanaFathima-u4n 18 сағат бұрын
Padeppu undanjhittu kaaryamilla
@sudarsananps2525
@sudarsananps2525 17 сағат бұрын
കലക്ടറുടെ അച്ഛനേക്കാൾ പ്രായം കുറവാണ് ADm ന് അറിയാം. കളക്ടറെ.
@pradeepka7810
@pradeepka7810 15 сағат бұрын
SC/ST grudge against upper caste
@rahmathv6488
@rahmathv6488 3 сағат бұрын
É parayunnathilenthartham ithrayum prayamaya.sthree.parayunnath thiruthenda aavashyamentha avar vivaramillanjit parayunnathano
@ramachandrapaivg7263
@ramachandrapaivg7263 21 сағат бұрын
Nattellillatha parishakal
@roshinsiby5390
@roshinsiby5390 7 сағат бұрын
Don’t fall in the trap of മാപ്രാ ..their dialogue s r for rating
@BijuKj-q4d
@BijuKj-q4d 6 сағат бұрын
Avalude.kulam.mudiyatte😠
@sanalkumar1560
@sanalkumar1560 22 сағат бұрын
Evanela entinavpadikane padichitonum oru karyavumila aye Pandu Mammootty dialogue orma varunu adyam manusyanaku enitumathi padaviyum patrasumoke
@venugopalnair7435
@venugopalnair7435 5 сағат бұрын
Adipoli Hashmi ji.
@bujjikallamparambil1428
@bujjikallamparambil1428 8 сағат бұрын
Collector and the political criminal lady enacted a very well planned drama. Collector’s letter to the ADM’s family is not a sincere one .Collector is partly responsible for the death of ADM.
@JiniYacob
@JiniYacob 3 сағат бұрын
Saralla naari
@NBRNBR-zx1xw
@NBRNBR-zx1xw 3 сағат бұрын
ഇതിപ്പോ പറഞ്ഞ ആളെ രക്ഷിക്കാൻ വേണ്ടി കേട്ടു നിന്നെന്ന കാരണത്താൽ കളക്ടറുടെ തലയിൽ കുറ്റം ചുമത്തുമോ
@muneemunambath4528
@muneemunambath4528 6 сағат бұрын
ഇനായിൻ്റേമോനേകലക്ടർഎന്നപേര്പറയാൻഹാഷ്മിന്.നാണമില്ലേ
@TRENDING_707
@TRENDING_707 15 сағат бұрын
Ayala neritt chellann dairyamillado
@ambikavijayakumar9452
@ambikavijayakumar9452 21 сағат бұрын
Parayan arun
@sudarsananps2525
@sudarsananps2525 17 сағат бұрын
പറയനല്ല... ഈഴവനാ അറിയാം.
@SreeSreekumar-wr7rg
@SreeSreekumar-wr7rg 17 сағат бұрын
കലക്ടരെ മാറ്റ് നാടകം കൊള്ളാം തൃപ്തിയായി 🤣😜😅😂😢😅😄
@mymomentisyettocome2340
@mymomentisyettocome2340 15 сағат бұрын
2 kurrunnu jeevan poyyi evanmarude vandhi edich
@sathyavrathannair8898
@sathyavrathannair8898 20 сағат бұрын
ഇടതു ഗുണ്ടായിസത്തെയും ധാർഷ്ട്യത്തെയും ഇന്നലെവരെ മഹത്വവൽക്കരിച്ചുകൊണ്ടിരുന്നയാളല്ലേ താങ്കൾ? ഇപ്പോളീ പറയുന്നതിൽ എന്തെങ്കിലും ആത്മാർഥതയുണ്ടോ?
@IlliasIllu-m5s
@IlliasIllu-m5s 4 сағат бұрын
2 days munb ningal konna 2 kochu kunjungalude karyathil ee vedhanayum nenjupottalum onnum kaanunillalo hashmi manasakshi ennath ningalkundel chanalil avare kurichum onnu nenju potti vedhana abhinayich onnu kaanikk sahoo
@naveenmadhu7575
@naveenmadhu7575 5 сағат бұрын
Glorofied clerk nothing more
@nazeernazeerr8846
@nazeernazeerr8846 17 сағат бұрын
ഹാഷ്മി പ്ലീസ് ഒരിക്കലും സാറ് എന്ന് വിളിക്കരുത് കസേരയില്‍ irikkumpol വിളിക്കാം അതും vilikkendavare പിന്നെ ഒരു മരണത്തിന് uthravadiyaya ഈ മനുഷ്യനെ
@harisankar1455
@harisankar1455 Күн бұрын
Athum vittu thinnan Kure alukal. 😢😢😢😢😢
@indirathekkedath6564
@indirathekkedath6564 17 сағат бұрын
ഒരു കാര്യം ഈ കാര്യത്തിൽ കളക്ടർക് പൻകില്ല എൻകിൽ അദ്ദേഹത്തെ കൂടെ സംഘർഷത്തിൽ പെടുത്തി അപകടത്തിലേക് നയിക്കല്ലെ.
@PATHROSEKARANI
@PATHROSEKARANI 27 минут бұрын
മ്റ്തശരീരംദഹിപ്പിക്കാതെമറവുചെയ്തായിരുനനുവെങ്കില്റീപോ സ്ററുമോർട്ടംചെയ്യാൻസാധിക്കുമായിരുനനിൽലേ😊
@rajeevanandapuram739
@rajeevanandapuram739 4 сағат бұрын
തന്റെ ചാനലിലെ വണ്ടി ഇടിച്ച് രണ്ട് കുട്ടികൾ മരിച്ചു എന്തായി. അതിന്റ ചർച്ച അതൊന്നും ചർച്ച ആവില്ല 😡😡😡😡
@Trollmalayali-x3f
@Trollmalayali-x3f Күн бұрын
Bro contact num tharamo
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,7 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 68 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 88 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,3 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,7 МЛН