ഡോക്ടർമാർ തമ്മിലുള്ള മൽപ്പിടിത്തം പാവപ്പെട്ട രോഗികളെ വലക്കരുതേ എന്ന് ഒരു അപേക്ഷയുണ്ട്. 🙏😔
@MENINBRAVE5 ай бұрын
ശാസ്ത്രീയ വശങ്ങൾ അറിയില്ല..but എനിക്ക് ശ്വാസം മുട്ടലും ചുമ ചുമക്കുമ്പോൾ യൂറിൻ പോകും aa അവസ്ഥ ആയിരുന്നു..അലോപ്പതി മരുന്ന് കഴികും അപ്പോ മരും അടുത്ത ആഴ്ച വീണ്ടും മടുത്തു..അപ്പോ ഒരു പ്രൊഫസ്സർ പറഞ്ഞു ഗ്ബന്മെൻ്റ് ഹോമെയോയിൽ പോയി രണ്ടാഴ്ച കഴിച്ചപ്പോൾ തന്നെ മാറി ഇടക്കിടെ പണി വന്നുകൊണ്ടിരുന്നു എനിക്ക്..ഹോമിയോ തുടങ്ങിയ പിന്നെ ഇതു വരെ പനിയും ശ്വാസം മുട്ടലും ഒരു പ്രാവശ്യം പോലും വന്നിട്ടല്ല ഈ പറയുന്ന തുള്ളി മരുന്ന് ഒരു മാസം മാത്രമേ കഴിച്ചുള്ളു അത് പോലെ എൻ്റെ മോൾ ജനിച്ചു 3 മാസം അയപ്പോ മുതൽ ശ്വാസം മുട്ടൽ തുടങ്ങിയത് അണ് ഇൻഹേലർ use ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി..എൻ്റെ മറ്റൈം കൊണ്ട് മോൾക്കും വാങ്ങി ഒരു മാസം അയെ ഉള്ളൂ കഴിച്ചു തുടങ്ങിയിട്ട്..ഇൻഹേലർ ഡെയ്‌ലി use ചെയ്തു കൊണ്ടിരുന്ന മോൾക്ക് അത് വളരെ കുറക്കാൻ കഴിഞ്ഞു കണ്ണ് ചൊറിച്ചിൽ.okk ayi വളരേ ബുദ്ധിമുട്ട് ആയിരുന്നു എല്ലാത്തിലും ഒരു പാട് മാറ്റം 1 മാസം കൊണ്ട് ഉണ്ടായി ഇത് എൻ്റെ അനുഭവം ആണ് ❤
@cbnaircbnair90505 ай бұрын
This fellow is paid by allopathic farmacitucals
@UniversalSoldiereАй бұрын
@@cbnaircbnair9050തങ്ങളെ കുറച്ചു സഹതാപം തോന്നുന്നു, കഷ്ടം.
@Jibin7513 ай бұрын
I had continous sneezing in mornings. I consulted homeo dr and took tablets.. sneezing stopped immedietly
@pavithrannavoori6036 Жыл бұрын
ഹോമിയോക്കാരുടെ വാലിന് തീ പിടിച്ചിട്ട് കുറച്ച് കാലമായി.. സംശയങ്ങൾ ചോദിക്കുമ്പോൾ വിചിത്രമായ മറുപടികൾ.. ചൂടാവുന്നു 😂😂😂😂സാധാരണക്കാരനായ എന്റെ ചോദ്യങ്ങൾക്ക്പോലും ഇതൊക്കെയാണ് പ്രതികരണം.. സാർ മുന്നോട്ടു പോവുമെന്ന് ഉറപ്പ്.. ആശംസകൾ....
@dreaminggirl39915 ай бұрын
Sheriyanu.
@rahnacm56325 ай бұрын
@@pavithrannavoori6036 enthanu chodichath
@mubirahman9446 Жыл бұрын
ഹോമിയോപതിക്ക് ഒരു എഫക്റ്റും ഇല്ല but side effect കൊണ്ട് മരിക്കുന്നു ആലോപ്പതിക്ക് effects മാത്രേ ഒള്ളു... കഴിച്ചവർക്ക് ആണേൽ ജീവിതത്തിൽ ഒരു side effect എന്ന് പറയാൻ പോലും വേറെ അസുഖങ്ങളൊന്നുമില്ല! ഞാൻ ഒരു ഹോമിയോ ആണ് ആലോപ്പതിക്ക് refer ചെയ്യാറുണ്ട് തിരിച്ചു ഇങ്ങോട്ടും refer ചെയ്യാറുണ്ട്.. But ഇതുപോലെ കുറച്ചുണ്ട് ബാക്കി system മൊത്തം തരംതാഴ്ത്താൻ
@mammadolimlechan Жыл бұрын
ഹോമിയോ പൊതി
@pradeepkumarkeloth2806 Жыл бұрын
Modern medicine side effect clear ayi documented anu. Risk / reward nokiyanu upayogikkunnathu. Homeopathic do not have any study done for it's effect/ side effect ..
@santhoshmathewvarghesevarg9981Ай бұрын
അലോപ്പതി കെമിക്കൽ ആണ്.. മാരകമായ വിഷം
@ajupdateseravu9252Күн бұрын
Homeo paathy😅
@ajupdateseravu9252Күн бұрын
Paata nalladha😂thailandil kazhikunnu😅
@noushadsainulabdeen69246 ай бұрын
അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ഇത്രയും തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ പറയരുത്. അർസാനിക് ആൽബം 6 മാസത്തോളം ഞാനും എന്റെ കുടുംബവും ഉപയോഗിച്ചതാണ്. നിങ്ങൾ ആലോപ്പതി സൈഡ് എഫക്ടിനെ കുറിച്ച് നിങ്ങൾ കൂടുതൽ സംസാരിക്കു. നിങ്ങൾക്ക് ഏതെങ്കിലും അസുഖങ്ങളുണ്ടെകിൽ ഹോമിയോ ചികിത്സ ചെയ്തു നോക്കൂ. എങ്ങനെ കള്ളങ്ങൾ പറഞ്ഞ് പരത്തരുത്. എന്നെ പോലെയുള്ളവർ ഇതിന്റെ ഗുണങ്ങൾ വളരെ അനുഭവിച്ചവർ ആണ്!!!!
@issuissu4255 Жыл бұрын
Homeopathy kazhichitt SLE rogam maariyittund
@jprakash7245 Жыл бұрын
ഈ നാടിന് അന്തസ്സുണ്ടാക്കുന്ന ഡോ.ആബിക്ക് അഭിവാദ്യങ്ങൾ!✌️
@Secular633 Жыл бұрын
Salute you for standing up for science 🙏🏻
@abinapm878 Жыл бұрын
എനിക്കി ഹോമിയോയിൽ വിശ്വാസം ഉണ്ട്.ഞാൻ കാണിച്ചിട്ട് നല്ല മാറ്റം ഉണ്ട്. ഇയാൾക് ആരേലും കമ്മിഷൻ തന്നിട്ടുണ്ടോ 😂. English മരുന്നിന്റെ സൈഡ് എഫക്ട് ഒന്ന് പറഞ്ഞു തരൂ. പിന്നെ ആരും അത് ഉപയോഗിക്കില്ല 😂😂😂😂
@harikrishnar4652 Жыл бұрын
Njan runny nose and allergykk allopathy amd homeopathy marunnu use cheythittund….allopathy pettenn relief tharum…..but veendum verum…homeo kazhikkumbo aadyam allergy koodum…pinne kurayum….pakshe samayam edukkum…..from my experience
@harikrishnar4652 Жыл бұрын
Oru pani vannaal paracetamol vaari tharum pinne chilappol antibiotics….ee antibiotics okke kazhichaal immunity weak aavum…..oru biology teacher paranjatha
@Sneha-vk7nb5 ай бұрын
Homeopathy doctors and medicines kaaranam aano dr beverage nte munpile long queue also? Me and my children are taking Homeopathy since 18yrs. We are healthy and not a single hospital visit in memory. Kure free thinkers ingane erangum ...big pharma nalla kettu kanakkinu tharumallo pirakil koode. Pinne avar arudem kidney , liver onnum adichu maatti cash undakkunnumilla.
@vineshvАй бұрын
But homeopathy is against basic school level cheimstry .. That is shy people don't believe in its logic
@vijayalekshmic3864 Жыл бұрын
താങ്കൾ ആദ്യം അലോപതിയുടെ side effects ഒന്ന് പഠനം നടത്തു എന്നിട്ട് അത് ഒന്നു ഇതുപോലെ ജനങ്ങളോടെ പറഞ്ഞു മനസിലാകൂ
@mammadolimlechan Жыл бұрын
അതിനു വേറെ സംവിധനം ഉണ്ട്
@Piku3.141 Жыл бұрын
Allopathy side-effects already padanagal nadattiyett anu puratt erakkunnath
@abhijithis9424 Жыл бұрын
Edo manda Ella chemical inum side effect undakum, athine Patty detailed ayit padikunath kondan modern medicine il side effects kanikunnath. Homeo test cheyathath kondan side effects net il nokiyal Kanan pattathath. Corona vannapol ettom kooduthal positive keralam ayirunu. Karanam keralam anu max test cheythirunATH
@zeekman-sci Жыл бұрын
എല്ലാം നിരന്തര പഠന വിധേയം ആണ്.. അത് അറിയില്ലേ.. , ഓരോ മരുന്നിനെ പറ്റിയും കൃത്യമായ മോളിക്യൂൾ തിരിച്ച് തന്നെ അതിൻ്റെ എല്ലാത്തരം എഫക്ടും സൈഡ് ഇഫക്റ്റുകൾ ഒക്കെ കൃത്യമായി ഒരു സെർച്ച് ചെയ്താൽ കിട്ടും.. അത് മാത്രം ആണ് നിലവിൽ മികച്ച മരുന്ന്
@nisanthc5288 Жыл бұрын
അലോപ്പതിയോ അതെന്താ... Modern Medicine ആണ് നിലവിൽ ലോകത്ത് പ്രചാരത്തിൽ ഉള്ളത് അതിന് Alopathy എന്ന് ഒരു പേര് ഇല്ല...
@AbrahamPSam6 ай бұрын
I know a relative of mine was taking mother tincture. Never used alcohol as such Then developed cirrhosis and died.first hand knowledge
@Felix-tz1tk2 ай бұрын
If he took cv vax, yes he will.
@sureshvp46895 ай бұрын
Thanks! ഇതുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ രണ്ട് യൂട്യൂബ് വീഡിയോകളുടെ ലിങ്ക് താഴെ കൊടുക്കുന്നു! ഒന്ന് "ഏത് മാറാരോഗവും സുഖപ്പെടും Marunadan Exclusive " 2 " മരണം മുൻപിൽ കണ്ട കുട്ടി Marunadan Exclusive "
@kurianm.k435629 күн бұрын
ഹോമിയോപതി ചെറുപ്പത്തിൽ എന്തിഷ്ടമായിരുന്നു .ഒരു കുഞ്ഞു കുപ്പി നിറച്ചു കിട്ടുന്ന കൊച്ചു ഗുളികൾ ....അമ്മയുടെ കണ്ണ് വെട്ടിച്ചു ഇഷ്ടം പോലെ ഗുളിക തിന്ന കാലങ്ങൾ
@29dhanyakrishnanaalummod16 Жыл бұрын
Ente ponnu doctore alopathy marunnu kazhich arkum onnum kuzhapamilla alle ente 8 amathe vayassil hyper thyroidism thinu marunnu tannu 9 vayassil sugar vanna vyakthiya njn 25 varsham kond atinte duritam anubhavikua verum onnara azhcha skin allergykk marunnu kazhicha ammakk sugar vannu angane alopathy vazhatate
@deepakrd7684 Жыл бұрын
Wen one doesn't get his meal through his practice due side effects in all his medicine whatever he has it in his medical store this type of research comes out which is done without the supervision of any homoeopaths or expertese having knowledge about homoeopathy. At the same time no one knows about health status of person with regard to liver prior to study. Since the intention is to get recognised by some means few so called doctors are coming up in the name of research to create chaos in minds of public. And thank you for ur love towards liver ailments where allopathy painkillers including other medications are taking whole life in the long run which is accepted by urself and still continuing in the name of preserving the health of human being. RIP ABY
@vineethut3 ай бұрын
ഞാൻ ഇന്നലെ രാവിലെ ചായ കുടിച്ചു, വൈകിട്ട് മഴ പെയ്തു. അതിൻ്റെ അർത്ഥം ചായ കുടിച്ചത് കൊണ്ടാണ് മഴ പെയ്തത് എന്നല്ല. അതിന് correlation എന്ന് പറയും. Causation വ്യത്യസ്തം ആണ്.
@antojohnpaul29323 ай бұрын
@@vineethut വളരെ മനോഹരമായ ഉത്തരം... വിവേകമുള്ളവനെ മനസ്സിലാകു..
@gokulkrishnam2284 Жыл бұрын
ഒറ്റയാൾ പോരാട്ടം. Abby 🔥❤️
@UniversalSoldiereАй бұрын
ഒറ്റയാൾ പോഴത്തരം
@prakashmenon73704 ай бұрын
What's your opinion about patients who got result and recovery from their ailments and problems they were suffering from.
@faisalm4853Ай бұрын
Sir what is needed now glutat hione ?
@mini_minnie6 ай бұрын
The father of homeopathic medicine is an allopathic doctor
@libinabraham2105 Жыл бұрын
Thanks a lot Abby for your fight against pseudoscience! Huge respect and full support! More power to you ❤️💥🔥💪🏼
@asnajubair9247 Жыл бұрын
Sir sngle needle acupunture ne kurichonnu resurchu cheyyo ippo ullathil parshya falagal illathe asugham marunna treatmet aanu athu koodi anwashikoo
@rakeshunnikrishnan9330 Жыл бұрын
History will be kind to you doctor for your fight against pseudo science.. ❤
@UniversalSoldiereАй бұрын
What Abby doing is what is pseudo. What they say today will be proved wrong tomorrow.
@ranjithgopalan Жыл бұрын
Sir. Homeopathy treatment kure nadathiya aalanu. Aadhyam aa doctor two or three drops of alcohol vaayil ozhichu thararundayrnu. Athaayirikumo ee mother tincher? Idak samshayam thoniyapo njan adhehathod chodichapo oru book eduth kaanichu thannu. Athil snake nde poison kond vare medicine undaakunnund ennu paranjirunnu. Ipo ende lever nde karyam endaayirikkumo aavo.....🤔🤔🤔
@irshadichu5219 Жыл бұрын
Homeopathyde valarcha mattu allopthy doctors nte business value kurayunnu adkondan homeopathy mdcne kuttam paryunnth nnan nk thonunnth ... homeopathy orupd perk nte naatl gunam chyynnund ..evde poitum sugm kittatha chila rogm homeopathylude sugapedunnum und .... Homeopathy anelum allopthy anelum ayurvedic anelum ..ellathinum adigam aya side effct orupd und
@sabidas2860 Жыл бұрын
Good comment ⚠️
@paule.l6582 Жыл бұрын
നിങ്ങളുടെ മരുന്നുകൾ കഴിച്ചു ആയിരങ്ങൾ മരിച്ച പഠന ങ്ങൾ ധാരാളം ഉണ്ട്. അവയെ കുറിച് മിണ്ടരുത്
@jomolvjohn7254 Жыл бұрын
Atu mindila...... Njn oka athinu sakshiya..... Lakdhagl vagy edukm evatakal... Enit ntel bhalam undo atum ila
@AbrahamPSam6 ай бұрын
Please add the link. It will be great help
@prakashmenon73704 ай бұрын
Please give a recommendation to close down all the dispensaries of ayurveda and homoeopathy run by government of Kerala. Also the factories.
@josemeridian1239 Жыл бұрын
We Support doctor 👍
@shanavasali84 Жыл бұрын
We support and thank you Doctor for your selfless and great efforts
@simonchalissery581 Жыл бұрын
Mathematically(calculus) maxima n minima produces the same effect. Ayurveda uses concentrated med. where as homoeo uses diluted form, higher the dilution, higher is the potency.
@shanujwilson1204 Жыл бұрын
@@simonchalissery581that's totally against chemistry, right? You can starting adding more and more water to liquor and claim it's at its highest potency at its maximum dilution. Good luck with obtaining maximum kick with a highly diluted solution😂
@AERYS.11 ай бұрын
@@simonchalissery581padipum vivaraum illa ale?
@ShajivmShaji-zz5pk Жыл бұрын
രോഗങ്ങൾ മാറാൻ ഏതു മരുന്ന് കഴി ക്കണം
@antojohnpaul29325 ай бұрын
Arsenicum mother tincture ഇതേവരെ ഒരു dr റും ഉപയോഗിച്ചിട്ടില്ല.. എഴുതിയത് അതേപടി വായിക്കുമ്പോൾ...
@regiejames963 Жыл бұрын
Doctor you please continue with your research work. We are proud about you. Your time is precious. The medical fraternity needs you.
@DrKaderkochi Жыл бұрын
മരുന്ന് ഒരു തുള്ളി . 40% alcohol ഉള്ള mother tincture നിന്ന് ഒരു തുള്ളി അര ഗ്ലാസ്സ് ജലത്തിൽ കലർത്തി രോഗ അവസ്ഥയിൽ കൊടുക്കുമ്പോൾ side effects ഉണ്ടാകും എന്ന് സൂചിപ്പിക്കുന്നത് എന്തു കൊണ്ടാണ് ?
@radhakishankk1 Жыл бұрын
Individually blaming without adequate knowledge of the subject is idiotic. Do a debate in the presence of leading homoeopathic practitioners
@bincyvarghese5975 Жыл бұрын
Dr what about naturopathy medcine
@linojohn989 Жыл бұрын
Let the evidence lead🔥🔥🔥
@electronicbeatz7087 Жыл бұрын
ഇദ്ദേഹത്തിനെതിരെ ട്വിറ്റെറിൽ വരുന്ന ഭീഷണികൾ കണ്ടാൽ മതി അയാളുടെ വാക്കുകളുടെ വില മനസിലാക്കാൻ...
@electronicbeatz7087 Жыл бұрын
@aa000 What is your datum to measure foolishness? Does he support outdated, unscientific comic literature statements like "vatha pitha kabha theory" or "like cures like"? Someone who speaks with research papers has more power and impact than someone who tells obsolete theories.
@electronicbeatz7087 Жыл бұрын
@aa000 I appreciate you talking about paper. This is the DOI to that study [DOI: 10.1097/HC9.0000000000000064 ]. I think you are the one who doesn't see the paper. If possible, write a critique of this paper. Personally, I am okay with this study, and it has enlightened me. If you have any issues with this paper, which was published in a peer-reviewed journal, you have a golden opportunity to refute it by publishing your points. //How does something that has no effect produce side effect?// May I ask you a question? Does potassium cyanide have any effect or side effect on the human body? I understood that in this video "effect" means a positive response to the body. So, supporting some goons who try to attack a researcher for publishing his findings is not a good move.
@electronicbeatz7087 Жыл бұрын
@aa000 For me, the term "effect" refers to the outcome or result of a specific action, circumstance, or occurrence. It can also be used to describe the effect or influence something has on a person, thing, or circumstance. Thanks, homeo Dr 😁 for joining youtube with a new account started a week ago and commenting on a particular video.
Vaccine edukkatha njangalkku aarkkum ithu vare COVID vannittilla... Athu enthayirikkun.. ini athu oru rogamaano avo
@NooraLatheef-ky5cm Жыл бұрын
Njan😁
@chethannedumpally6 ай бұрын
ഞാനും
@beautifullifestyle45195 ай бұрын
Njan
@dr.jayaprasadkarunakaran350610 ай бұрын
തനിക്കു ചുമ വരുമ്പോൾ tvm ൽ എന്റെ ക്ലിനിക്കിൽ വരുക. പറ്റുമെങ്കിൽ സുൽഫി നൂഹ് dr നെ കൂടി കൂട്ടണം. നിങ്ങൾക്ക് രണ്ടുപേർക്കും Blatta ready ആക്കി ഞാൻ തരാം. വരിക, proving നു ചേരുക. അല്ലാതെ ഇങ്ങനെ കരഞ്ഞു ജാഗ്രത പാലിക്കുക എന്നു പറയുന്നത് ആണത്വമല്ല. മനസിലായോ രാജഗിരി ഗ്യാസ് ന്റെ ടാക്കിട്ടറേ
@hotcrazydoc30634 ай бұрын
Super👍
@vineethut3 ай бұрын
Blatta കഴിക്കുമ്പോൾ ചുമ മാറും എന്ന ഒരു claim ഉണ്ടെങ്കിൽ, അത് എങ്ങനെ എന്ന mechanism research ചെയ്ത് കണ്ട് പിടിച്ച് പൊതു ജനങ്ങളെ അറിയിക്കാൻ ഹോമിയോപ്പതി പ്രാക്ടീസ് ചെയ്യുന്ന വ്യക്തികൾക്ക് ഉണ്ട്. അത്രയേ ഉള്ളൂ. അല്ലാതെ വ്യക്തി വധം അല്ല വേണ്ടത്.
@UniversalSoldiereАй бұрын
വ്യക്തി വധവും, പോഴത്തരവും കാട്ടുന്നത് അബി ഫിലിപ് ആണ്.
@GeorgeKS-p6e6 ай бұрын
താങ്കൾ മണ്ടത്തരം പറയുന്നത് നിർത്താമോ ആരോട് പറയുന്നു എന്ത് പറയുന്നു എന്തിന് പറയുന്നു എന്ന് കേൾക്കുന്നവർക്ക് മനസിലാകും
@jobingeorge3910 Жыл бұрын
Super work Doctor.. Respect always.❤❤
@aamilsayan4432 ай бұрын
ഇതു പഴയ കാലമല്ലഡോക്ടറെ അത്യാവശ്യം വിദ്യാഭ്യാസം ഇപ്പോൾ എല്ലാവർക്കും ഉണ്ട് അതുകൊണ്ട് തന്നെ ഓരോ ചികിത്സ യുടെയും ഗുണങ്ങളും ദോഷങ്ങളും അറിയാം.അതു കൊണ്ട് തന്നെ അവരവരുടെ അനുഭവങ്ങൾ വച്ചു വിലയിരുത്തട്ടെ,അലോപ്പതി ശാസ്ത്രീയ മാണെന്ന് പറയുമ്പോൾ ഇന്ന് പറയുന്ന ശാസ്ത്രമല്ല നാളത്തേത് എന്നെങ്കിലും സമ്മതിക്കുക...
@marysamuel9004 Жыл бұрын
Homeopathy college, unnani college should be stopped. Why this I continue make necessary steps
@gurusekharank1175 Жыл бұрын
❤ we support💪
@remasancherayithkkiyl57548 ай бұрын
ജീർണ്ണിച്ച കൂടാരങ്ങൾ വെച്ചുകൊണ്ട് മുന്നോട്ടു പോവാനാവില്ല സമൂഹം ഇന്നല്ലെങ്കിൽ നാളേ അതു തട്ടിമാറ്റു൦ സർവ്വതു൦ മാറ്റത്തിന്നു വിധേയമാവു൦.
@RaiyanSparksАй бұрын
മറ്റുള്ള സിസ്റ്റം ഓഫ് medicine പഠിക്കാതെ ഇയാൾ കുറ്റം പറയുന്നത് എന്തിനാ
@UniversalSoldiereАй бұрын
The best caption is "THE ALOPATHIC ASSASSINATION".
All medicines in modern medicine are used in humans, after proper research and findings which is approved by authorized government agencies. We know each drugs effects and side effects. It's action, half life, metabolism and absorption along with its y site interactions are published for others knowledge. Even you will get its category, for whom you can use and whom you can't. This type of confidence homeo drugs won't give you..
@midhunraj.r.pmidhunraj.r.p9324 Жыл бұрын
Sir, modern medicine side effects und.atu und ennu paranj thanne anu marunn market il vilkunnath.atinu side effect und ennu manasilakunath thanne a medicine Pala testing koodi kadannu poyathu kondanu. Pinne modern medicine side effect ennu paranal atu tarunna effectum atu nammude life engane extend cheyunnu ennum vachu nokumno side effect relevance illatha onnanu
@midhunraj.r.pmidhunraj.r.p9324 Жыл бұрын
@aa000 The type of treatment that other countries left behind ages ago like homeo, unani, are still been funded and practiced in our country, so it's not a surprise the drugs banned in othe countries are still in use.more important thing in a European country or even in middle east counties u can't but any thing other than a paracetamol and ibuprofen over the counter, in our country opioid medicines and antibiotics can be bought from a pharmacy without prescription...
@mubirahman9446 Жыл бұрын
😂
@antonysimon5634 Жыл бұрын
Related links are not available 🙏
@stranger_7733 Жыл бұрын
Is there any better medicine for RA in allopathy
@rubenouseph30695 ай бұрын
വളരെ അധികം പഠനങ്ങൾ എല്ലാം നടത്തിയ ശേഷം ഉണ്ടാക്കി ആളുകൾക്ക് കൊടുത്ത അനേകം മരുന്നുകൾ കുറേ വർഷങ്ങൾക്കു ശേഷം കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു എന്നൊക്കെ പറഞ്ഞു നിരോധിക്കുന്നുണ്ടല്ലോ.കോടിക്കണക്കിനു ആളുകൾ ഉപയോഗിച്ച അതൊന്നും മുൻപത്തെ പഠനങ്ങളിൽ അറിയാതെ ആണല്ലേ മാർക്കറ്റിൽ ഇറക്കിയത്. അവ മൂലം കാൻസർ മുതലായ രോഗങ്ങൾ എത്ര അധികം ആളുകൾക്ക് വന്നിട്ടുണ്ടാകും. അവരുടെ കാര്യം കഷ്ടം അല്ലേ
@vineethut3 ай бұрын
അങ്ങനെ ഏതെങ്കിലും ലേഹ്യമോ ചൂർണമോ നിരോധിച്ചതായി കേട്ടിട്ടുണ്ടോ? ഇല്ലാ.. കാരണം ശാസ്ത്രം self-correcting ആണ്.. വർഷങ്ങളോളം പഠനം നടത്തി പുറത്ത് വരുന്ന മരുന്നുകൾ വീണ്ടും പഠന വിധേയം ആയിക്കൊണ്ടിരിക്കും.. ഭാവിയിൽ മരുന്നിന് ദോഷ വശങ്ങൾ കണ്ട് പിടിക്കപ്പെട്ടാൽ അത് പൊതുജനത്തെ അറിയിക്കുകയും ചെയ്യും. അതാണ് ശെരിയായ രീതി.
@madhavanpottis1200Ай бұрын
fatty liver ഉണ്ട്... Bilirubin 2.9-ൽ നില്ക്കുന്നു... ഇതു കുറയ്ക്കാൻ മാർഗ്ഗമുണ്ടോ?
@AneeshSeeYay Жыл бұрын
ഡോക്ടർ അബിക്ക് സമ്പൂർണ ബഹുമാനം ❤
@Rajukg074 ай бұрын
Homiyo is better than alopathy
@dr.jayaprasadkarunakaran350610 ай бұрын
തനിക്കു liver disease ചികിൽസിക്കാൻ അറിയാമോ?
@fayasahammed36410 ай бұрын
3 comment വാരി എറിഞ്ഞിട്ടുണ്ടല്ലോ... വ്യക്തിഹത്യ അല്ലാതെ ശാസ്ത്രീയമായി തെളിവൊന്നും ഇല്ലാലോ 🤣
@sameeshpeettayil31934 ай бұрын
Panna pandi karimbara dash mone..nee homeo oombi nadanno..dr abby Philip ne indiayil palarkum ariyam..thanne ethu pattik ariyada ooole
@geethakumari5460 Жыл бұрын
we support you doctor
@00badsha Жыл бұрын
Thanks for sharing
@Ratheesh_007 Жыл бұрын
Full Support Dr Abby Philips 🙌😍
@sam75723 Жыл бұрын
ആ പഠനത്തിന്റെ ലിങ്ക് എവിടെ
@sam75723 Жыл бұрын
@aa000 അദ്ദേഹം ലിങ്ക് താരറുണ്ട് ഞാൻ വായിച്ചിട്ടും ഉണ്ട് എനിക്ക് മോഡേൺ മെഡിസിനിൽ ആണ് വിശ്വാസം
@king-jl8fn Жыл бұрын
@aa000 explain how homeopathy works
@king-jl8fn Жыл бұрын
@aa000 🤣🤣 ancedotal evidence is not evidence that homeopathy works
@king-jl8fn Жыл бұрын
@aa000 google it there are studies
@king-jl8fn Жыл бұрын
@aa000 u already did 😂😂 then u know about it right?? Then why would u ask me 😂😂
@aboobakerca51134 ай бұрын
അലോപതിരുടെസൈട്എഫക്ട്പറയണം
@tomyseb74 Жыл бұрын
Thanks Dr Abbey for your fight against pseudoscience
@josetv47506 ай бұрын
ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ് ഒരു അലോപ്പതി ഡോക്ടർ ആയ ഡോ. സാമുവൽ ഹനിമാൻ എന്ന ജർമ്മൻ ഡോക്ടർ ആണ്.
@basheer90344 ай бұрын
അലോപ്പതി എന്നത് മോഡേൺ മെഡിസിൻ അല്ല.
@benherpalstow3503 Жыл бұрын
ഹോംയോപതി ഗുണ്ടകൾ കൂടുതൽ ഭീഷണി ആയിട്ട് വരാതെ പോകുക, ഞങ്ങൾ ആരും ഗുണ്ടകളോ മാഫിയായോ അല്ല പക്ഷെ ഞങ്ങൾ ഭയക്കില്ല ഞങ്ങൾ സത്യത്തിലും യാഥാർഥ്യം മനുഷ്യർ അറിയാനും വേണ്ടി പ്രവർത്തിക്കുന്നവർ ആണ്, സത്യം എന്നും ജയിക്കും, u carry on doctor, ഇതുപോലെ നട്ടെല്ലുള്ള ഡോക്ടർമാരെ ആണ് വേണ്ടത് അല്ലാതെ സമരം ചെയ്യുന്ന ഡോക്ടർ മാരെ അല്ല, 🙏🏽🙏🏽🙏🏽
@selvarajp8943 Жыл бұрын
ആധുനിക മാറുന്നു മാഫിയയുടെ അച്ചാരം വാങ്ങിവന്നിട്ടു ചിലർ ഇങ്ങനെ പറയും....
@selvarajp8943 Жыл бұрын
ജനങ്ങളെ ഇത്രയും കെയർ ചെയ്യുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു സുഹൃത്തേ.. ശാസ്ത്രം എന്താണെന്ന് ഈ സുഹൃത്തിന് അറിയാൻ പാടില്ലാത്തതു കൊണ്ടാണ്.ക്ഷമ...
@benherpalstow3503 Жыл бұрын
@@selvarajp8943 കടവുളേ നീങ്കളാ
@benherpalstow3503 Жыл бұрын
@@selvarajp8943 മലയാളം എഴുതാൻ അത്ര വശം ഇല്ലെന്നു തോന്നുന്നു, സ്വാഭാവികം
@ayyappankr74 Жыл бұрын
വിതൗട്. Knowing. And. Try. To. Study. A. Subject. And. Evaluating. Experience. Of. People. One. Shouldnot. Argue. On. Any. Subject. Doctor. Is. Doying. This... Very. Pity
@prakashmenon73704 ай бұрын
Dear doctor, have you ever tried to study the side effects of English medicines. If not, please do it and do a video. I have seen you doing a video on ayurvea. Now, about homoeopathy. First you should have conducted a study about alopathic medicines and it's side effects. Then you criticize other science.
@dr.jayaprasadkarunakaran350610 ай бұрын
തിരുവനന്തപുരം ഊളൻപാറയിൽ പോലും തനിക്കുള്ള ചികിത്സ ലഭിക്കില്ല. എനിക്കു തന്റെ mob number തരാമോ?
@hotcrazydoc30634 ай бұрын
Ahaha.. 😂. Correct✔
@vineethut3 ай бұрын
താങ്കൾക്ക് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ ശാസ്ത്രീയം ആയി സംസാരിക്കൂ.. എന്തിനാണ് ഈ വ്യക്തിയെ അധിക്ഷേപിക്കുന്നത്?
@anoopravi-atheos Жыл бұрын
❤❤ Hats off Dr. Abby Philips
@faseela31216 ай бұрын
Nammude kayyilulla homeo marunn test cheyan enthenkilum Margam undo.
@musthafapar61807 ай бұрын
He is speaking for the lobby
@raas7777Ай бұрын
ഒരു എഫക്റ്റും ഇല്ലാ എന്നാൽ സൈഡ് എഫക്ട് ഉണ്ട് താനും എന്നാണ് താങ്കൾ പറയുന്നത് എന്നാൽ എഫക്ട് ഇല്ലാത്ത ഒന്ന് എങ്ങനെയാണ് സൈഡ് എഫക്ട് ഉണ്ടാക്കുന്നത്?
@AmeerKv-b3c Жыл бұрын
ഇപ്പോഴും ഹോമിയോപ്പതിയിൽ വിശ്വാസമുള്ള കുറേപ്പേരുണ്ട് 😂
@joicesaju639610 ай бұрын
Unduu ,nthe
@santhoshvr793210 ай бұрын
കഷ്ടം !!!
@harisony1348 Жыл бұрын
Allopathicude paracitamol super alle
@joicesaju639610 ай бұрын
Pinnee
@ArjunA-ln3ovАй бұрын
Modern medicine*
@jerinjohn_jrn11 ай бұрын
എല്ലാ മരുന്നിനും side effects ഉണ്ട്.
@bijupavithran4952 Жыл бұрын
പലപ്പോഴും ഒരു ആള് ആണ് ലോകം മുഴുവൻ മാറ്റി മറിക്കുന്നത്
@jordanejohn184 Жыл бұрын
ഇയാള് മാത്രമാണ് ശാസ്ത്രം പഠിച്ചിട്ടുള്ളത്, ആലോപ്പതി കഴിച്ച ആർക്കും ഇതുവരെ സൈഡ് എഫക്ടസ് ഇല്ലെന്നോ, ഒരു മരുന്ന് കുറിക്കുന്നതിനു മുമ്പ് രോഗിയോടു ആദ്യം ചോദിക്കുന്നത് സൈഡ് എഫക്ടസ് ഉണ്ടോ എന്നാണ് 🤣 പിന്നെ എന്താണ് നിങ്ങൾ പറയുന്നത്, ഒരു രോഗിയെ കിട്ടിയാൽ ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ കൊന്നു കൊലവിളിക്കുന്ന ടീംസ് ആണ് 😮
@jomolvjohn7254 Жыл бұрын
Satym
@rajeevan303 Жыл бұрын
കൊറോണവക്സിൻ കൊണ്ട് അരും മരിചിട്ടില്ലെ
@mammadolimlechan Жыл бұрын
എത്ര മരിച്ചു എത്ര കോടി ജനങ്ങൾ രക്ഷപെട്ടു
@ramakrishnaraop Жыл бұрын
Sending some links . Go through it .
@mammadolimlechan Жыл бұрын
എന്ത്
@m.k.shekarpillai817 Жыл бұрын
Hello what makes you think you can talk and judge about a science of homeopathy. I know so many allopathicc drs studuing and practising homeppathy. Why do youbthink you can disparage homeopathy. If you have children andvarevtreatingnthem with allopathy meds , beware they are growing up to be chrinic pstients in the future. You are contributingbto their ill health. Or may be you are secretely givingn homro meds to them . If not please do not spoil their and urbfamilys health .take care. Mr.
@sunandanair86134 ай бұрын
Vidditharam pulampalle manushya
@sidhiquea.sidhique6081 Жыл бұрын
Sir, അലോപ്പതി മരുന്ന് മാ സക്കണക്കിന് കഴിച്ചിട്ട് സുഖമാവാത്ത രോഗം, ഹോമിയോ കൊണ്ട് സുഖമായി, എന്റെ അനുഭവമാണ്.
അലോപ തി യു ടെ സൈഡഎഫറ്റിനെ പറ്റി ഒന്നു പറഞ്ഞു കൂടായിരുന്നോ (കീ ഡ്നി പോ പ്രാവുക കാൻസർ ഉണ്ടാവുക അതിന്നുള്ള ഗുളികകളാക്കെ കൊടുകുക അത്രല്ലെ അലോപതി
@devanandur9828 Жыл бұрын
We support and thank you
@ds2819 Жыл бұрын
ഇത്രയും പറഞ്ഞ താങ്കൾ paracetamol കഴിക്കുന്നതിൻ്റെ ഗുണവും ദോഷവും ഒന്ന് പറയാമോ 😢
@MaJoBeatIt Жыл бұрын
Homeo doctor spotted
@sreejithtdsreejithtd1820 Жыл бұрын
Paracetamol enthanu enganea,work cheyyunnu, ethu sahacharyathil kodukunnu side effect liver cell damage akunnathum oke Augustus morris parayunnundu ithum paranjuvarallea🙏
@Dileepkb1986 Жыл бұрын
Very valid information... Save the life.. Boycott Homeopathy..
@FTR007 Жыл бұрын
@@aa000-yu7oy അതിലും തട്ടിപ്പോ😲
@FTR007 Жыл бұрын
@@aa000-yu7oy let it be.. but u hv to say what's the material contained in arsenic album 30?
@java97 Жыл бұрын
@aa000 Placebos can have adverse effects.
@nithinjoseph6264 Жыл бұрын
എൻ്റെ കുട്ടിക്ക് immunity കൂട്ടൻ ഒരു ഹോമിയോ ഡോക്ടർ ഒരു മരുന്ന് തന്നു അത് ഞാൻ വാങ്ങി. വീട്ടിൽ വന്നു just aa medicine എടുത്ത് അതിൻ്റെ content just നോക്കിയത് അണ് ഞാൻ ഒന്ന് shock ayyi athil ഒരു ലേബൽ കണ്ടപ്പോൾ 120ml sirup അണ് അതിൽ 9% alcohol. Oru കുപ്പി ബിയർ il 750ml 6% അണ് alcohol content. ഇത് കുട്ടികൾ കൊടുന്ന മരുന്നിൽ 9% എന്ന് ഒക്കെ പറഞ്ഞ കുട്ടിക്ക് മദ്യം കൊടുകുനതിന് തുല്യം അല്ലേ. Angane തന്നെ എടുത്ത് കളഞ്ഞു aa മരുന്ന്.
@simonchalissery581 Жыл бұрын
Look the dose, only in drops, in that small dose it acts as medicine.
നിങ്ങൾ ഹോമിയോപതി പറഞ്ഞു ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് മദ്യം ഒരു അളവിനേചേർക്കുന്നുള്ളൂ
@gokulkrishna4764 Жыл бұрын
The Doctor👑
@SJ-yg1bh Жыл бұрын
More power to you dr. stay safe
@vijayanwarrier1663 Жыл бұрын
You are doing a great service to society,we scientifically thinking humanists are with you, your professional integrity, sincerity scientific temper and approach is invaluable.Thanks doctor
@thomaschakkumkal4889Ай бұрын
if you believe it or not you take any type of medicine you get healing because Jesus Christ died on cross He bear our sin and diseases, there for knowingly or unknowingly belivers or unbelievers gèt healing
@shamnads1381 Жыл бұрын
Dr abby നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകുക ഇതെല്ലാം തിരിച്ചറിയുന്ന ഒരു പുതിയ തലമുറ ഉയന്ന് വരുന്നുണ്ട് അവർ നിങ്ങളെ ഹീറോയായി കാണും അഭിവാദ്യങ്ങൾ
@crameshramesh93482 ай бұрын
❤
@johnsonmathew5367 Жыл бұрын
ഞാൻ 30 വർഷമായി ഹോമിയോപ്പതി മരുന്ന് കഴിക്കുന്നു. പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കുന്നു. ഹോമിയോ തത്വത്തിന് വിരുദ്ധമായി മരുന്ന് പ്രയോഗിച്ചിട്ട് ഹോമിയോപ്പതിയെ കുറ്റം പറയരുത്. കുറെ നാളായി ഈ കിഴങ്ങന് ഹോമിയോപ്പതി കലിപ്പ് തുടങ്ങിയിട്ട്. ഇവന്റെ മോഡേൺ മെഡിസിൻ മരുന്ന് കഴിച്ച് കരൾ പോയവരുടെ കണക്കെടുത്താൽ ഭീകരമായിരിക്കുo. വെറുതെ തള്ളല്ലെ .
@sudarsanc579 Жыл бұрын
Support you 👍👍👍
@jollykj1396 Жыл бұрын
We support you sir.
@akumar3able Жыл бұрын
അഭിവാദ്യങ്ങൾ ♥
@vijayaLakshmi-zr1yv4 ай бұрын
അലോപ്പതി യും danger annu
@harisony1348 Жыл бұрын
Vaccine good ano
@amalbvas579310 ай бұрын
പല ആലോപ്പതി ഡോക്ടർമാരും അവരുടെ മക്കൾക്കു skin disease അല്ലെങ്കിൽ allergy വരുമ്പോൾ കുറച്ചു ദൂരെ ഉള്ള ഹോമിയോ ഡോക്ടറെ ആണ് കാണിക്കുന്നത്.😂