ഞാൻ ഒരുപാട് അസുഖങ്ങൾ ഉള്ള ഒരാളാണ് ഒരുപാട് ഇംഗ്ലീഷ് മരുന്നുകളും കഴിച്ചിരുന്നു മനോജ് ജോൺസൺ ഡോക്ടറുടെ വീഡിയോകൾ കാണാൻ തുടങ്ങി അത് ജീവിതത്തിൽ പകർത്തുകയും ചെയ്തു ഇന്ന് ഞാൻ ഒരു അസുഖവും ഇല്ലാതെ സുഖമായി ജീവിക്കുന്നു
@rajasekharakurup1753 Жыл бұрын
വിവരമുള്ള ഇദ്ദേഹത്തെ പോലുള്ള dr.പറയുന്നത് ആർക്കും കേൾക്കണ്ട,വല്ല നാട്ടുവൈദ്യനും ആയിരുനെങ്കിൽ ഇടിച്ചുകയറിയേനെ ...ദയവുചെയ്തു എല്ലാവരാലും ഷെയർ ചെയ്തു ആളുകൾ കൂടിയാൽ നമുക്ക് ഇനിയും നല്ല അറിവുകൾ dr. പകർന്നുതരുകതന്നെ ചെയ്യും.
@harimukundan2908Күн бұрын
True.
@dejaydon5111 ай бұрын
Dr aby cyriac Philips.....so brilliant....he has saved many lives including my dad....he is the son of padmashree Dr Philip Augustine ,who is Asia's best liver doctor
@shirazaboobacker653710 ай бұрын
True very scientific person ❤
@Adrlin12348 ай бұрын
SSS his father is the best doc in organ transplant 😃😃😃
@Kaarthikaaz Жыл бұрын
തെറ്റു ചൂണ്ടികാട്ടി കുറച്ചു കൂടി നല്ല അറിവ് ജനങ്ങൾക്ക് പറഞ്ഞു തന്നു❤
@menswear53658 күн бұрын
I think direct sugar is the route cause of all the problems... At 60 years young, I’m proud to share that I haven’t used direct sugar or eaten sweets for the last 40 years. While I’m not one for intense workouts, I’ve maintained an active lifestyle by making small, consistent choices. For example, I live in a 14-story apartment block in Mangalore and always take the stairs instead of the elevator or escalator-walking up and down 6 to 7 times daily. Contrary to the belief that sugar is essential for brain function, I rely on natural sources like rice, chapati, and fruits for my energy. This mindful approach to my diet and lifestyle has kept me fit and healthy-no diabetes, no cholesterol, and a steady weight of 75 kg at a height of 174 cm. I encourage youngsters to embrace this simple yet effective habit: minimize your sugar intake. It’s not just about looking fit; it’s about feeling great and staying healthy in the long run. Small changes today can lead to big rewards tomorrow. Stay motivated, stay strong! Best Regards Karan
@SalihCv-mb7yl Жыл бұрын
Dr ഡാനിഷ് കേരളം കണ്ട ഏറ്റവും മികച്ച മനുഷ്യ സ്‌നേഹി യൂട്യൂബർ ഇതിലും സൂപ്പർ സ്വപ്നത്തിൽ മാത്രം
@gokulgokulshajikumar38774 ай бұрын
സത്യം 👍
@jprakash72452 жыл бұрын
Those frauds mostly do copyright strike. Should take precautions about it and keep an offline copy too dear Doc! 👍
@Muhsina-q8d5 күн бұрын
നായിക്കൾക്ക് എല്ല് കിട്ടുന്ന ആർത്തിയാണ് ഇപ്പോൾ dr. മാർക് ഒരു രോഗിയെ കിട്ടുന്നത്. Dr.s ഇങ്ങനെ പലരും പലതും പറഞ്ഞു തരുന്നു. ആരെ വിശ്വസിക്കണം. ഇറച്ചി കച്ചവടം പോലെ യായി ഇപ്പോൾ ഹോസ്പിറ്റലുകളിലും. തെറ്റും ശരിയും അറിയുന്ന ദൈവമേ ഞങ്ങളെ പ്രത്യേകം കാക്കണേ
@anupillai27099 ай бұрын
Nice to see some reliable scientific information presented to the public in a simple manner. Thank you Dr. Philip! As a Hepatology Nurse Practitioner I am baffled by the promotion of all these unnecessary supplements..
@SuharaP-gi2zi8 күн бұрын
മനോജ് ജോൺസൺ പറഞ്ഞു തരുന്നത് നല്ല കാര്യങ്ങൾ ആണ്
@sajidasalim87296 күн бұрын
😂😂😂
@Madhu-n3v6 күн бұрын
അതെ... Thumpnail ൽ അങ്ങനെ കൊടുക്കും, പറയുന്നത് ഇങ്ങനെ പോകും... അവസാനം ഒന്നും മനസ്സിലാക്കുകയും ഇല്ല 😂😂
@soorabitkabeer69326 күн бұрын
Manoj sir is greater
@Pc-vy7kr4 күн бұрын
നല്ലതും പറയുന്നു കുടെ കുറെ മണ്ടത്തരങ്ങളും..
@RogerFamily3 ай бұрын
Dr Manoj Johnson രോഗത്തെ തടയാൻ എന്ത് ചെയ്യണമെന്ന് പറയുന്നു modern medicine പഠിച്ച് ചിലരൊക്കെ രോഗവുമായി വരൂ ഞങ്ങൾ ചികിത്സിക്കാം എന്ന് പറയുന്നു,, അത്രേയുള്ളൂ
@sudhanpb45411 күн бұрын
Correct
@vinugeorge33106 күн бұрын
Correct
@bettyjose12203 күн бұрын
Correct 👍
@Benzosupportinkerala22 сағат бұрын
Medical Business le Kerala thile ettavum top level team ahnu Dr philip Associates
@kaladharankala7308 Жыл бұрын
സാറ് ഡീറ്റെയിലായി പറഞ്ഞുതന്നു,, മറ്റു ഡോക്ടർസ്മാരെ പിന്നിലാക്കി സാറിന്റെ നല്ല explain സൂപ്പർ ,, ഒരുപാട് ആളുകൾ പേടിച്ചിച്ചിരിക്കുന്നു, കാരണം ഇതേ പ്പറ്റി മറ്റുഡോക്ടർ മാർ പറയുന്നില്ല വിശദമായി ,,, അറിയാത്തത് കൊണ്ടാവാം ,,, thanks ,,
@ashaunni883311 ай бұрын
ഈ ഡോക്ടർ രാജേഷ് കുമാർ പറയുന്നത് കേട്ട് ഞാൻ ഇന്റർമിറ്റ് ഫാസ്റ്റിംഗ് തുടങ്ങി.. ഇപ്പോൾ gastric ulcerum പിടിച്ച് കണ്ണീരും കയ്യുമായി നടക്കുന്നു
@skgd3z7519 ай бұрын
Etra time irunath 18hr iruno onnm kazhikathem kudikathem?😮
@TheLaluji9 ай бұрын
Night 7pm to 9am is good
@mrinalsenvamadevan19659 ай бұрын
Kallu kudi koodi nirtha am allathe intermittent fasting cheythal ulcer varilla.
@shaahidmuhammad10778 ай бұрын
Rajesh Kumar inte aa vdo onnu share cheyyamo?
@amo73488 ай бұрын
Water nannayi kudikkanam fasting cheyyumbo
@najimu44412 жыл бұрын
Lean ആളുകളിൽ എന്ത് കൊണ്ട് നോൺ അൽക്കഹോലിക് എന്ത് കൊണ്ട് വരുന്നു? ഇതിന്റെ ഡെയ്റ്റ് ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@riyas3881 Жыл бұрын
This doctor is original liver specialist, others one homoeopathy & other one naturopathy
@manoj9622 Жыл бұрын
Athinu enthu venam
@pp-od2ht11 ай бұрын
Tanda ammaavanaano idheham
@PowerLife-o6i9 ай бұрын
Who told you that original is allopathy. Alopathy do not have a cure. But homeopathy and naturopathy has cure.
@RooneyK-lp6ve8 ай бұрын
@@PowerLife-o6iNo cure 😂😂😂 Then how did Vava Suresh got his life back many times even after dangerous snake bites ???? How did the world could overcome diseases like polio ????
@PowerLife-o6i8 ай бұрын
@@RooneyK-lp6ve snake bite is an accident and not a disease. Anti venom treatment will help for sure. So don't call it a cure. Allopathy do have any cure, they only supress and hide ailments temporary.
Dr...but, before completely garbaging the turmeric you should have proved there is no effect of curcumin in glutathione production. It will not reverse the fatty liver itself but can be a good supplement to aid with it.
@ranjithravimohan92183 күн бұрын
Dr. തടി കുറഞ്ഞവരിൽ കാണുന്ന ഫാറ്റി ലിവർ , യൂറിക് ആസിഡ്, കൊളസ്ട്രോൾ , എന്നിവ കുറക്കുന്ന എക്സസൈസ് , ഫുഡ് കൺട്രോൾ എന്താണ്.
@abhilashs89792 күн бұрын
Grade ethrayaa ?
@ranjithravimohan9218Күн бұрын
@abhilashs8979 യൂറിക് ആസിഡ് 7 ആയിരുന്നു . ഇപ്പോ കുറച്ചു നാളുകൾ ആയി നോക്കിയിട്ട്.
@Shraddha86022 сағат бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
@SheelyJoseph3 ай бұрын
ഡോക്ടർമാർ താങ്കൾക്ക് അറിയാവുന്നത് പറയുന്നത് നല്ലതുതന്നെ എന്നാൽ മറ്റു ഡോക്ടർമാരെ താരതമ്യം ചെയ്യുന്നതും താഴ്‌ത്തി കെട്ടുന്നതും നല്ലതല്ല
@Mirror142Ай бұрын
Ivan Dr alla .. Manoj enna fraud
@RazeemKulappadam Жыл бұрын
ഡോക്ടർ വളരെ ഗുഡ് ഇൻഫർമേഷൻ. വലിയ സാമൂഹിക പ്രതിബന്തതയാണ് ഡോക്ടർ ചെയ്യുന്നത് തുടർന്നും വീഡിയോ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@nazilabdulla1667 Жыл бұрын
Dr:Manoj, Dr: rajesh.... Best doctors 👍🏻👍🏻👍🏻👍🏻👍🏻🥰🥰
@Speakell1970 Жыл бұрын
No....They are quacks who are misguiding ingnorant people
@munnizz1533 Жыл бұрын
💯they r the best❤️
@aravinds6700 Жыл бұрын
Crystal clear explanation Doc👍👍... People should Stay away from quacks😢
@aedison10813 ай бұрын
Dear modern medicine doctor,please say the name of the medicine to get rid of fatty liver.
@TheSongsforlove5 ай бұрын
Super speach മറ്റുള്ള ഡോക്ടർമാരെ പോലെ pedippikkunilla
@SRAJVV2003 Жыл бұрын
Both of them were saying almost same thing.Common people cannot understand and apply your way of explanation. Why you doctors are worried if someone is doing so good thing to the patients, I am a patient with acidity for 25 years,I consulted all the best doctors in ernakulam, but no one try to find the route cause and now I got fed up and learned about the body and causes of it.and avoid the reasons. Now I got rid of my problems. Our doctors never educate the patients so that they always follow the doctor. We consider you all as God,but in return, doc and hospital consider us as milking cow.😢
@jacquilinejohn187910 ай бұрын
All those who hurl insults at Dr Cyriac Abbey will eventually run to modern medicine and its findings when things go out of hands. At the threshold you run to the specialist hospital within reach and no one will condemn or criticise modern medicine. The only cry is, "save my life doctor".
@immanuelabrahammathew88068 ай бұрын
Exactly , no one will go to the so called Ayurvedic hospital or take any Homeopathy medicine when it comes to Medical Emergency .
@sivamurugandivakaran637011 ай бұрын
മനുഷ്യനേയും മറ്റു ജീവജാലങ്ങളേയും പ്രപഞ്ചത്തേ ഒട്ടാകയും ...... പ്രത്യേകിച്ച് ശാസ്ത്രത്തേയും സ്നേഹിക്കുന്നതെന്ന് തോനുന്ന ഡോക്ടറേ......😅😅😅....... ശരിയായ രീതിയിൽ വിവരങ്ങൾ വിശദീകരിച്ചു തന്നതിനു നന്ദി ..... മുഴക്കം കാരണം മനസ്സിലാക്കാൻ പ്രയാസമുണ്ട്
@YamunaS-wf2il8 ай бұрын
സർ ഫാറ്റി ലിവർ ഗ്രേഡ് 3 ആണ് എനിക്കുള്ളത്, ഇതിൽ നിന്നും എനിക്ക് ഗ്രേഡ് 2 അല്ലെങ്കിൽ1 ലേക്ക് അതുമല്ലെങ്കിൽ നോർമൽ സ്റ്റേജിലേക്ക് തിരിച്ചുവരാൻ കഴിയുമോ
ഡോക്ടർമാരുടെ വീഡിയോ കാണുമ്പോൾ സാധാരണക്കാരായ ഞങ്ങൾക്ക് വല്ലാതെ വിഷമവും പ്രയാസവും തോന്നുന്നു ആരാണ് സത്യം പറയുന്നത് ഏതാണ് ഞങ്ങൾ വിശ്വസിക്കേണ്ടത് എന്ന്😢
@twister599 ай бұрын
ഇദ്ദേഹത്തെ പോലുള്ള യഥാർത്ഥ ഡോക്ടർമാരുടെ വീഡിയോ കണ്ടാൽ മതി. ആ confusion ഉണ്ടാകില്ല. മറ്റവര് രണ്ടു പേരും ഡോക്ടർമാർ അല്ല. മനോജ് ചുമ്മാ naturopathy കോഴ്സ് കഴിഞ്ഞു സ്വയം ഡോക്ടർ എന്ന് വിശേഷിപ്പിക്കുന്ന ആളാണ്. രാജേഷ് ആണെങ്കിൽ ഒരു homeopath.
@mmali13828 ай бұрын
@@Master_OF_Informations thanks 😊 sir
@RooneyK-lp6ve8 ай бұрын
@@mmali1382Dr. Danish Salim is a reliable doctor
@Jozephson4 ай бұрын
ദയവു ചെയ്തു മോഡേൺ മെഡിസിൻ മാത്രം വിശ്വസിക്കുക ബാക്കി എല്ലാം തട്ടിപ്പ്
@basithalavi11 ай бұрын
This is the right information , Thank you sir, plz ignore Homeo doctors
@safagafoor465 Жыл бұрын
Padachone aare viswasikkum
@AlphaInternational-wh1bh3 күн бұрын
Well explained Dr. Abby Philip.. Congratulations.. 👏👏👏
@Dev_Anand_C Жыл бұрын
മിക്ക ഡോക്റെര്മാരും പറയുന്നത് ഗ്രേഡ് ടു കാര്യമാക്കേണ്ട എന്നാണു . കാരണം അവർക്കു ഒരു കറവ പശുവിനെയാണ് വേണ്ടത്. My wife was suffering from Grade 2 fatty liver disease. Many doctors did not suggest diets or provide appropriate medications, instead, they stated that it is common and recommended medications for itching the body and scratching on the heel. Finally, one PHC doctor wrote a drug for fatty liver and recommended suitable meals, after six months, the diagnosis of fatty liver has been reduced to grade 1, and the patient is feeling much better.
@aida891 Жыл бұрын
They can overcome that with a perfect diet plan😊
@cherumiamma4 ай бұрын
@@Dev_Anand_C കായമാക്കണ്ട ഇത്തിരി സാമ്പാർ ഉണ്ടാകുമ്പോൾ ഇടാം 🤣
@Dev_Anand_C4 ай бұрын
@@aida891 My wife was suffering from Grade 2 fatty liver disease. Many doctors did not suggest diets or provide appropriate medications, instead simply stating that it is common and recommending medications for itching and scratching on the heel. Finally, one PHC doctor wrote a drug for fatty liver and recommended suitable meals, and after six months, the diagnosis of fatty liver has been reduced to grade 1, and the patient is feeling much better.
@jayankaniyath2973 Жыл бұрын
Sir അങ്ങയുടെ ശബ്ദം എക്കോ വരുന്നു. സൗണ്ട് ക്ലാരിറ്റി കുറവുണ്ട്. ശ്രദ്ധിക്കുമല്ലോ. നന്ദി.
@anilkumarg2580 Жыл бұрын
ലിവർ സിറോസിസിലേയ്ക്കു നയിയ്ക്കുന്നതും വ്യാപകമായോ അപൂർവമായോ ചികിത്സയിൽ ഉപയോഗിയ്ക്കപ്പെടുന്നതുമായ മോഡേൺ മെഡിസിൻ ഡ്രഗ്സ് ഏതെല്ലാമാണെന്ന് അറിയാൻ ആഗ്രഹമുണ്ട്.
@Peace.13802 жыл бұрын
തടി കുറക്കാൻ പറ്റിയ ഏറ്റവും നല്ല എക്സർസൈസ് മെഷീൻ ഏതാണ്
@jiksonk.j8222 жыл бұрын
ബോഡി ഫാറ്റ് നോക്കുന്ന മെഷീൻ പറഞ്ഞില്ലെ അത് ഏതാണ് herbalife karu കൊണ്ട് നടക്കുന്ന ഫാറ്റ് നോക്കുന്ന മെഷീൻ എന്താണ്
@tinyphysician2 жыл бұрын
Be careful when you use the clips of other channels. They can claim copyright. Pranav faced this issue.
@E_D_W_I_N_6167 күн бұрын
Hlo Dr, njan mattu രണ്ടു ഡോക്ടർമാരുടെ വീഡിയോ കണ്ടട്ടു വരാട്ടോ 😅😅
You said, Pioglitazone and Vitamin E are the only drugs for fatty liver at present. What about saroglitazar?
@TheLiverDoc2 жыл бұрын
Not recommended, and expensive.
@Shraddha86022 сағат бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak
@habeebvengarahabeeb8450Күн бұрын
Intermittent fasting കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ ഉണ്ടെങ്കിൽ എങ്ങനെയാണ് ചെയ്യേണ്ടത്
@NjanVishnuКүн бұрын
Gunam ind.. reduce the amount of dinner, slowly start eating early in the evening... Then stop dinner. Eat nutrition rich low carb with healthy fat and fiber foods in morning and after noon .. that is 18/6 IF. Do it for 6 months and check your improvements. If needed add extended fasting 24 or 72 hours per month.
@liminup4131 Жыл бұрын
Homeo and naturopathy oke enthinaa fatty liver ne pati parayunnath......ithokke modern medicine kandu pidichathalle.......padikaatha karyathe pati aadhikaarikammayi smsaarikaan ivarkoke aara anuvadham kodukkunnath......paranjittenthaa ithokke viswasikaan kure aalkaar undallo ....kutam parayunna aalkaar avasanam modern medicine nil thanne varum...athraye ullu....😊
@gokulkrishna47642 жыл бұрын
ഫേസ്ബുക്കിൽ കൂടി വീഡിയോ അപ്‌ലോഡ് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു 🟥🟥❌️❌️
@Paul-qe1jn2 жыл бұрын
KZbin കുറച്ചൂടെ following ആയി കഴിഞ്ഞ് facebook ഇൽ പോകുന്നത് ആവും ഭേദം. പിന്നെ പോകുമ്പോ replies off ചെയ്ത് വെക്കുക.
@PowerLife-o6i9 ай бұрын
Dr Abby just took some portion of the speech. Let him watch all videos. People do not need Abbis knowledge, they neef cure.
@bushrathachan7116Ай бұрын
Fatty liverne pattiyulla upakaarapradamaayittulla video .thank you sir
Alcholic fatty liverine പറ്റി പറഞ്ഞില്ലല്ലോ, diet descriptionil കൊടുക്കുവാരുന്നേൽ നല്ലതായിരുന്നു
@kainadys Жыл бұрын
Is prostate cancer is the side effect of usage of "Vitamin E"......?
@AKSabu-hh8fr3 күн бұрын
എനിക്ക് 22 വർഷമായി ഷുഗർ ഉണ്ട് ആദ്യ ഘട്ടത്തിൽ ഇൻസുലിൻ എടുത്തു പിന്നീട് നോർമലായപ്പോൾ ഗുളിക തന്നു ഗുളിക കഴിക്കുമ്പോൾ പെട്ടെന്ന് ഷുഗർ കുറയുന്ന പ്രശ്നമുള്ളതിനാൽ അത് നിർത്തി ഭക്ഷണ നിയന്ത്രണവും എക്സസൈസും കൊണ്ട് ഇത്ര കാലം പിടിച്ച് നിന്നു പിന്നീട് അതിൽ നിൽക്കാതായി ഭക്ഷണം കഴിക്കാതെ കാലത്ത് 200 ഉം ഭക്ഷണം എന്തെങ്കിലും കഴിച്ചാൽ 360 ആയി അതാ കൊണ്ട് സമ്പൂർണ്ണമായും കാർബോ കട്ട് ചെയ്തു കാലത്ത് രണ്ട് മുട്ട ബട്ടർ കോഫി ഉച്ചക്ക് ചിക്കൻ + വെജിറ്റബിൾ രാത്രി ചിക്കൻ സൂപ്പ് + വെജിറ്റബിൾ ഇടനേരത്ത് നട്സ് കഴിക്കുന്നു ഇപ്പോൾ ഭക്ഷണത്തിന് മുൻപ് 150 ഉം ഭക്ഷണ ശേഷം 180 ഉം ആണ് മധുരം ഒന്നും കഴിക്കാതിരുന്നിട്ടും ഷുഗർ അലോപ്പതി കണക്കിലുള്ള 100- 140-ൽ ആകുന്നില്ല. പക്ഷെ ഷുഗർ ഇത്ര കാലം കൂടി നിന്നിട്ടും കാഴ്ച മങ്ങുകയോ ക്ഷീണം തോന്നുകയോ ഒന്നും ഉണ്ടാകുന്നില്ല അതേ സമയം മരുന്ന് കഴിച്ച് ഷുഗർ 200ൽ നിന്നും 150 ലേക്ക് തന്നാൽ വലിയ ക്ഷീണവും വിശപ്പും സംഭ്രമവും വരും എനിക്ക് തോന്നുന്നു ഷുഗർ പലർക്കും പല രീതിയിലാണ് അനുഭവപ്പെടുന്നത് എന്നാണ്
@betsyummachan73659 ай бұрын
Etu thanne anu dr.Manoj jonson um paraunnathu ,
@SK-iv5jw Жыл бұрын
16:8 intermittent fasting, stop sugar, 10k steps walk daily. You would be back to normal in 2 weeks.
@sebinjoseph9575 Жыл бұрын
hello. etgu grade aayirunnu.. grade 2 aanu eniku
@OnMyWay-qo5pu26 күн бұрын
Alcoholic cirrhosis athine pati oru video cheyyamo sir.. Athundakumbol undakunna lakshanangal.. Athu varumbol kalukalk balakuravundakumo... Athine patiyellam onnu parayamo.. Mathramalla.. Chilark liver transplant cheythitu. Maranam vare marunnu kzhikkendi varumo... Marunnu expensive akumo.. Angane karyangal ellam parayamo.. Ingane oru samsayam thonniyath actor balayude chila videos kandirunnu... Reply tharumennu pratheekshikunnu... Ee msg sir vayikumennu karuthunnu.. Oru new video ayitu cheyyumo... 🙏
@prameelap47099 ай бұрын
Ethu thanne anu Manoju doctor um Rajesh doctor um paranjathu..😀😀
@BeEnlightned Жыл бұрын
The Medicine itself is not approved and it is in trial. But stll they are prescribing and how come it is scientific?
@ambilipk9476 Жыл бұрын
That means no medicine in allopathy also.
@kingzgm2 жыл бұрын
Doc, It would helpful if there is a English translation of your Malayalam comments written in the video.
@shomathew30364 күн бұрын
ഡോക്ടർ യു ആർ ഗ്രേറ്റ്. ഇപ്പോളാണ് യഥാർത്ഥത്തിൽ ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്കുള്ള ഇൻഫോർമേഷൻ കിട്ടിയത്
@rejiphilip3846 Жыл бұрын
ഞാൻ ഒരു സൂപ്പർസ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങാൻ പോകുന്ന കാര്യം സസന്തോഷം അറിയിക്കട്ടെ. ഡോക്ടർ മാരായി ജോലി ചെയ്യാൻ കുറെ മനുഷ്യസ്‌നേഹികളെ ആവശ്യമുണ്ട്. പ്ലസ് ടു ലെവൽ കെമിസ്ട്രിയൂം ബയോളജിയൂം പാസ് ആയിട്ടുള്ളവർക്ക് മുൻഗണന. ഒരു വിവരവും ഇല്ലാത്ത വിഷയങ്ങൾ ആധികാരികം എന്ന രീതിയിൽ അവതരിപ്പിക്കാനുള്ള കഴിവ് തീർച്ചയായും ഉണ്ടായിരിക്കേണ്ടതാണ്. MBBS ഓ അതിനു മുകളിൽ ഉള്ള ഡിഗ്രീകളോ ഉള്ളവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
Dr. Manoj Johnson carbs , sugar , bakery items ithokke upeshichu simple exercises cheyyan thanna paranje😂
@gokulgokulshajikumar38775 ай бұрын
😂😂😂അങ്ങേര് എല്ലാർക്കും മനസ്സിലാകുന്ന ഭാഷയിൽ പച്ച മലയാളത്തിൽ പറയുന്നു... ഇങ്ങേർ കുറെ ഇംഗ്ലീഷ് add ചെയ്ത് diplomatic ആയി പറയുന്നു 😂😂😂
@dhanyass4215 Жыл бұрын
Cipla polulla allopathic medicine company de brand ambassador aanu alle thaangal....
@SaralaKarthik-ju5kb8 ай бұрын
എനിക്ക് Grade I ആണ് വണ്ണം ഇല്ല . കൊള ട്രോൾ ഉണ്ട് അതിന് ഒരു നല്ല മറുപടി ഡോക്ടർ തരണം
@rajtheking6598 ай бұрын
നോക്കി ഇരുന്നോ.. 😅 മറുപടി കിട്ടിയത് തന്നെ!!"
@Master_OF_Informations8 ай бұрын
Liver function test normal aanengill, grade 3 fatty changes undengill Cardiologist-ne consult cheytha mathi enna doctor parayunne. Grade 1 fatty change-nu chilapolppol Statin kazhikkandy varumaayirikkumm, varillayirikkumm. Enikku ariyilla. Cardio Doctor-nte advise kelkku. Fucture-lu cardiac related disease varan chance undagumm enna Abby Doctor other video-lu parayunne.
@thespectator6852 жыл бұрын
Thank you Dr. Abby for this video. I hope this video reaches a wide audience. Expecting more videos of this type.
@rexosky5700 Жыл бұрын
Thank you so much dr Mild fati liver aaan testil കിട്ടിയത് ഇത് dieting+exersize കൂടാതെ medicine edukkendathundo? Gastroble and liver related aano
@aishb490 Жыл бұрын
Hi..ipo mariyo?
@kshitijkumar5004 Жыл бұрын
Sir, I'd really advise that if it is possible that all malayalam videos be also uploaded with english subtitles, which will help us non-native understand you.
@franklinrapheal90797 күн бұрын
ശരിയായി രോഗത്തിന് ചികിൽസിക്കാതെ youTubൽ വായയിൽ തോന്നിയത് വിളിച്ച് പറയുന്നവരെ വിചാരണ ചെയ്യണം .ശാസ്ത്രിയമായി അന്വേഷിച്ച് തെറ്റ് വിളിച്ച് പറയുന്നവരുടെ ചികൽസിക്കാനുളള ലൈസൻസ് ഇല്ലാതാക്കണം
@lalichankarickadudevasia8209 Жыл бұрын
I think you have done excellent talk but you may give a simple form of fatty liver management., that will help us a lot..
@Mini.E.R2 жыл бұрын
Thanks Dr. Abby. Very informative & clear explanation . can be used as a reference 👍
@SiddhardhAshok8 ай бұрын
Dr symptoms of fatty liver?
@Master_OF_Informations7 ай бұрын
Do USG abdomen & LFT (Blood Test). Then, easily can find your fatty liver or fatty liver disease. No need to wait for any kind of symptoms bro. Stay Safe, Stay Health.
Sir Intermittent Fasting helpful ആണോ ശെരിക്കും fatty ലിവർ മാറാനും lean ആയ ആളുകളിലെ ഫാറ്റ് മാസ്സ് കുറക്കാനും?
@TheLiverDoc2 жыл бұрын
Part 2 of this series - full on diet and types of diet.
@BaluDas2 жыл бұрын
@@TheLiverDoc.. Waiting...thank you doc😘
@jeriljohnsonnedumbakaran10522 жыл бұрын
Waiting
@anoopjames51612 жыл бұрын
Waiting
@mohammedroshan56472 жыл бұрын
Waiting
@guruprashanthrao1093 Жыл бұрын
Can you make this video in english again or with subtitles please, I know tamil so I could barely understand but this video is way too important
@manims9759 Жыл бұрын
Super doctor ഒരുപാട് ഒരുപാട് നന്ദിയുണ്ട് 👌👏👏👏👏👏👏👏👏👏👏👏
@lincysworld775410 ай бұрын
ഞാൻ ആകെ ടെൻഷൻ ആയിരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@deys625 күн бұрын
എന്നാല് ഹോമിയോ മരുന്ന് 6മാസം കഴിച്ചപ്പോൾ പൂർണമായും എൻ്റെ ഫാറ്റി ലിവർ മാറിക്കിട്ടി. ജീവിത അവസാനം വരെ മരുന്ന് കുടിപ്പിക്കുന്ന അലോപ്പതി മരുന്ന് കഴിക്കൽ 25 വർഷമായി നിർത്തിയിട്ട്, കുടുംബത്തിൽ ആർക്കും അലോപ്പതി കൊടുക്കാറില്ല. അതുകൊണ്ട് രക്ഷപ്പെട്ടു ഇഷ്ടമുള്ളത് എന്തും ഭക്ഷിക്കാൻ കഴിയുന്നു,😊 happy
@nishauh5775 күн бұрын
ഫാറ്റി ലിവർ മാറാൻ മരുന്ന് വേണ്ടാ
@Pc-vy7kr4 күн бұрын
ഒന്നും ചെയ്യാതെ മാറും. ക്രെഡിറ്റ് ഹോമിയോക്ക് അടിപൊളി
@deys623 күн бұрын
@Pc-vy7kr thank u 4 the reply, ഒന്നും ചെയ്യാതെ ഫാറ്റിലിവർ മാറും എന്നത് പുതിയ അറിവാണ്. കൂടുതൽ അറിവുകൾ താങ്കളുടെ വീഡിയോകളിക്കൂടെ ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു. പിന്നെ 19992 മുതൽ 2007 വരെ റിയാദിലെ കിങ് ഖാലിദ് ഹോസ്പിറ്റലിൽ ഫാക്കൽറ്റി ഓഫ് മെഡിസിൻ്റെ വിഭാഗത്തിൽ ടീച്ചിംഗ് സെൻ്ററിൽ നിരവധി വിദേശ നാടുകളിലെ പ്രൊഫസേഴ്‌സിനെ ക്ലാസ്സ് റൂമിലും ഓപ്പറേഷൻ തിയറ്ററിൽ വെച്ചും അസിസ്റ്റ് ചെയ്യലും കൂടാതെ ഡീൻ & വൈസ് ഡിയാനിൻ്റെ ക്ലാസ്സുകളും സെമിനാറുകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ വിവിധ ഡിപ്പാട്ട്മെൻ്റുകളുടെ വേൾഡ് സിമ്പോസ്യവും കോ ഓർഡിനേറ്റ് ചെയ്തിട്ടുണ്ട്. കനേഡിയൻ,അമേരിക്കൻ,ഓസ്ട്രേലിയൻ പ്രൊഫസർമാറിൽ നിന്നുള്ള പുതിയ പുതിയ അറിവുകൾ അറിഞ്ഞിട്ടും ഇത് പോലെ ഫാറ്റിലിവർ ഒന്നും ചെയ്യാതെ സുഖപ്പെടുമെന്ന് കേട്ടിട്ടില്ല .even though i likes ur videos, thank u , have a prosperous research life to you.❤️🌹🙏
@SJ-yg1bh3 күн бұрын
diet , sleep, exercise and going stress free can cure fatty liver. Name of medicine ?
@sarinkm2 күн бұрын
ആ ഹോമിയോ മരുന്നിന്റെ പേര് ഒന്ന് പറഞ്ഞ് തരാമോ.
@fridge_magnet10 ай бұрын
I always like doctors with academic interests. We need more such doctors.
@sreelekhasasi1990 Жыл бұрын
Thank you Dr, ഒരു സംശയം ചോദിക്കട്ടെ, SGPT, SGOT ഇതിൽ ഇതു ഏതു കൂടിയലാണ് കൂടുതൽ പ്രശ്നം, ഒന്ന് normal ആയാലും പ്രശ്നം ആണോ
@BelovedRN10 ай бұрын
In comparison sgot level is more important as this enzyme seen in liver, kidney and heart
@akshaekumar29182 жыл бұрын
Sir, the sound! Feels like you're talking from an auditorium, too much echo
@AromalC2 жыл бұрын
I agree, the sound is echoing.
@harikrishnanvaipur33062 жыл бұрын
USG യിൽ Hepatomegalay എന്ന് കണ്ടു.... ഇത് പ്രശ്നം ഉള്ള condition ആണോ ഡോക്ടർ ?? നിലവിൽ അതിന് Medicine ഒന്നും കഴിക്കുന്നില്ല... What are the medications can be used in this condition Abby Sir ?
@najimu44412 жыл бұрын
എനിക്ക് 43 വയസുണ്ട് മെലിഞ്ഞ ആളാണ് മുമ്പ് സ്കാൻ ചെയ്തപ്പോൾ ഫാറ്റി ലിവർ ഉണ്ടെന്ന് പറഞ്ഞു lft നോർമൽ ആയിരുന്നു അതിന് ശേഷം ദിവസവും നടക്കും നാല് വർഷത്തിന് ശേഷം വീണ്ടും സ്കാൻ ചെയ്തപ്പോൾ ലിവർ നോർമൽ ആണെന്ന് പറഞ്ഞു പക്ഷെ sgpt 80 sgot 65 ആണെന്നും പറഞ്ഞു ലിവർ നോർമൽ ആയിട്ടും എന്ത് കൊണ്ട് lft അപ്നോർമൽ ആയി? ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്? Pls മറുപടി തരിക.
@Abbyramrosy7 күн бұрын
When a person goes to a doctor, what one expect? Does he or she expect to reverse the condition? Does he or she expect to know the reason behind this condition, so that they can prevent recurring such a health condition? Does he or she expect a doctor to advise people from getting such health condition or habit they have to follow? If the answer to these questions are YES, then they are called a DOCTOR. In fact whether a medical doctor is really interested in helping his patients to remain healthy and free from dependace on drugs, then he is a true human being. If the doctor otherwise see a patient as life long subscriber to their service, then he is not. I have tested and is a testimony to the fruitful advice from Dr. Manoj Jognson, Dr. Danish Salim and Dr. Rajesh Kumar.
@ponnammajohn8679 Жыл бұрын
Ethokkethanneyananu dr.manoj Johnson parajittullathu
@faizalrafi2 жыл бұрын
Doctor, I would we amongthe firsts to watch your videos. I would rate your channel to be on of the best in Kerala in terms of the quality and authenticity of information it provides. However I do have a slight amount of criticism. This channel of yours deserve to have better audio quality, video is fine, but you could use better equipments( of course not super expensive) to record your audio.
@TheLiverDoc2 жыл бұрын
Thank you. Audio quality modified. Please see new video and advice.
@faizalrafi2 жыл бұрын
@@TheLiverDoc Much better this time!. Audio is high quality now. Thanks for that. Hoping to watch more such quality videos in the future!
@faizalrafi2 жыл бұрын
@@TheLiverDoc I do have a question. Would you be able to have people like Dr C. Viswanathan as guests on your channel. Collaboration like that would be extremely productive, as you people fight the same battle against pseudo science. Thanks.
@vrndas452 жыл бұрын
Dr. Nte INTRO SHOT POULICHU 🥰🥰🥰🥰 CAMERA, LIGHTING 👍🏽👍🏽👍🏽
@atulsivadas2 жыл бұрын
Dr. I am taking tablets Udliv 600 and Obetohep 5mg for NASH. Are these good medicines
@abdulrahimanvv33763 күн бұрын
Well explained. But very poor audio, high echo.
@abdulsathart53022 жыл бұрын
I was diagnosed early liver cirrhosis by ultra sound. I stopped drinking initially and LFT was normal even after drinking once every 14 days. Should I take any other tests? I have reduced weight by 20 kg. May be by low carb diet and less alcohol intake. Shall I test for liver cancer?
@siyavlog5475 Жыл бұрын
Dr manoj very good doctor
@twister599 ай бұрын
Manoj is not a doctor. He did a course in naturopathy and calls himself a doctor.
@reazkalathiltk28982 жыл бұрын
എൻ്റെ ജ്യേഷ്ഠൻ താങ്കളുടെ പേഷ്യൻ്റ് ആയിരുന്നു. ഒരു കൊല്ലം മുമ്പ് മരണപ്പെട്ടു. മദ്യം ജീവിതത്തിൽ തൊട്ടിട്ടില്ല, എന്തായിരിക്കും അദ്ദേഹത്തിന്ന് അസുഖം വരാൻ കാരണം
@mkj95172 жыл бұрын
May be hepatitis virus b,c, or non alcoholic steatohepatitis
@ismailvk8115 Жыл бұрын
ഞാൻ അറിയുന്ന ഒരു അമ്മയും മകനും മരിച്ചത്.അവർ ഒരു കൂൾ ബാർ നടത്തുകയായിരുന്നു.അവിടെ ഈ അമ്മയും മകനും ആണ് സ്ഥിരമായി ഉണ്ടായിരുന്നത്.സോഡ സർബത്ത് പറയുമ്പോൾ ഗ്ലാസ് നിറഞ്ഞ് മിച്ചം വരുന്ന സോഡ സ്ഥിരമായി കഴിച്ച്, അവർ രണ്ട് പേരും ലിവർ സിറോസിസ് വന്ന് മരണപ്പെട്ടു.
@barunz4evr Жыл бұрын
Lever cirrhosis..not psoriasis.
@gududay2 ай бұрын
Is SGOT 38 and SGPT 48 require any further investigation or medical intervention?