ഒരു കുടുംബ ജീവിതത്തിൽ ഭാര്യ ക് വയസ്സ് എത്രയായി എന്നതിൽ അല്ല കാര്യം അവർ എത്ര സന്തോഷത്തോടെ ജീവിക്കുന്നു എന്നതാണ് കാര്യം
@Shiji-r1v2 күн бұрын
കറക്റ്റ് ഈ പറഞ്ഞതാണ് അക്ഷരങ്ങളിൽ ഒളിത്തിരിക്കുന്ന സത്യങ്ങൾ ഇത് പറഞ്ഞ ആളെ❤❤❤:U........🎉🎉🎉❤
@jameelamuhammedkunju59422 күн бұрын
ഇപ്പോൾ ചെറുപ്പക്കാർ കല്യാണം കഴിക്കുന്നതും കേൾക്കാം ഡിവോഴ്സും കേൾക്കാം.. ഇവർ സന്തോഷമായി അങ്ങോളം ജീവിക്കട്ടെ ആമീൻ. അത് കണ്ടു കുരുപൊട്ടുന്നവർ പൊട്ടി ജീവിതം തീർക്കട്ടെ
@NusrathMansoor-e6b2 күн бұрын
അതാ നല്ലത് ഷെഫീക്ക് നല്ല ഒരു മനസ്സുണ്ട്. വയസ്സൊന്നും പ്രസവത്തിനു ഒരു പ്രശ്നമില്ല
@dp50302 күн бұрын
Mandatharam parayadiriku.. vayassu oru factor aanu.. thettaya message publicil kodukarudhu.. but shemi pregnant aya stidiku oke nalla pole avatte ennu wish cheyunnu but its not advisible
@BinduPK-p7k2 күн бұрын
❤Happy new year വാവേ..... ♥️ ♥️♥️ ഉമ്മ 🥰 പാവം കുഞ്ഞ് 👍
@Mrblade43212 күн бұрын
ഇബ്രാഹിം നബിക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു. ആദ്യ ഭാര്യ സാറ ബീവി അവരെ കല്യാണം കഴിച്ചു. കുറെ കലങ്ങൾക്കു ശേഷമാണ് ഹാജറ ബീവിയെ കല്യാണം കഴിക്കുന്നതും അവരിൽ ഇസ്മായിൽ നബിയെ അള്ളാഹു അവർക്കു കൊടുക്കുന്നതും ❤. പിന്നെയും കുറെ വർഷങ്ങൾക് ശേഷം സാറ ബീവിയുടെ വർദ്ധക്യത്തിലാണ് ഇബ്രാഹിം നബിക്കും സാറ ബീവിക്കും മക്കളെ അള്ളാഹു നൽകിയത്
@RamlaRamla-y5q2 күн бұрын
നമ്മള്ളോട് അവൻ പറഞ്ഞു വീട് കൂടുന്ന ഡെയ്റ്റ് ആയിട്ട് ഇല്ല എന്ന് പറഞ്ഞു പറ്റിച്ചു പക്ഷെ നമ്മൾ ചോറ് കാണാത്ത വർ അല്ല ഞങ്ങൾ പോവില്ല എന്നാലും ഒന്നു അറീച്ചാൽ എന്താ അവനു
@voiceofshahban949021 сағат бұрын
അന്നൊരു ദിവസം 45,42എന്ന് ഇപ്പോ 36ആയിട്ടുള്ളൂ. എന്തായാലും 36അല്ല കണ്ടാലറിയാം, വയസ്സിന്റെ കാര്യം പറഞ്ഞു വിഷമിപ്പിക്കണ്ട, ഹാപ്പി ആയി ജീവിക്കൂ, അതിലാണ് കാര്യം
@Vyshu190713 сағат бұрын
Yes she is 47 oru video I'll 42 or 45 paranjuu kalllam ahn full even marriage story varee AAA kutty pavamm❤❤sundhari kutty
@SuharaIbrahim-ij7dd2 күн бұрын
ആ മോനെ, നേഫിലിനു, അള്ളാഹു ബർകത് നൽകട്ടേ, ഷെമി റസ്റ്റ് എടുക്കുക, മോനെ നിന്നെയനിക് ഭയങ്കരഇഷ്ടം ആണ്, എനിക്ക് ആ ണ് മകൾ ഇല്ല, നിങ്ങളെ ഒരു പ്രാവശ്യം കാണാം ആഗ്രഹം ഉണ്ട്, മക്കളെ, ഷെഫി, നല്ല മനസിന്റെ ഉടമയാണ്, അള്ളഹു നിങ്ങക്ക് ആഫിയതുള്ള ദിര്ഗായുസ് നൽകട്ടെ, നല്ല ഒരു മോനെ തരട്ടേ ആമീൻ....
@Merlin-mm3rh2 күн бұрын
Happy new year your family.Take care.
@salusworld59642 күн бұрын
25 vayasil divorce 15 varsham kazinjit mrg yennal 44 or 45 aayille age 😊
@bismishahin2969Күн бұрын
Athengana 🙄40 alle avollu... 25+15=40 45 engana aavunne...😅
@BenazeerIbrahimКүн бұрын
@@bismishahin296940il ivan ketti.. ivarde kalyanam kazhinjit kure aayi
ചെറിയ പരിവാടി ഒന്നുമല്ല. വീഡിയോ കണ്ടാൽ അറിയാം. യൂടോബർസ് ഒരു പാട് ഉണ്ടല്ലോ പരിവാടിക്ക്. അൻഷിഫ്. Kunjan. ജുബി. നാസർ കാ. Jilshad. പിന്നെയും ഉണ്ട്
@zamzam14902 күн бұрын
സംഭവം നൗഫൽ സബ്സ്ക്രൈബ് സിനെ പറഞ്ഞു പറ്റിച്ചത് പോലെ നിങ്ങളെയും പറ്റിച്ചു അല്ലേ ചെറിയ പരിപാടി എന്ന് പറഞ്ഞിട്ട് നൗഫൽ ചതിയനാണ് ആ ചതിയിൽ നിങ്ങളും പെട്ടു
@rasminaarshad85922 күн бұрын
Iyaalu vallata jadhitanne😂
@ramsheenamuneeframsheena90492 күн бұрын
Avan parayunnadu sherikum kealku
@shamnashamsshamnashams39192 күн бұрын
😂😂
@ramlaP-gz2dbКүн бұрын
ഗൾഫിൽ കിളവി കൾ പ്രസവിക്കുന്നുണ്ട്
@ayshasana13242 күн бұрын
Yenik arijirunnu shemik rest alle adh kondaan
@Vyshu190713 сағат бұрын
36 ooo ethra varsham munbbb 😅😅😅44 or 47 indddd 💯💯💯
@UmarMuhammed-zk5xb2 күн бұрын
Ente mamante mole koode padichatha shamitha avalkaayi45😅😅
@achooss8283Күн бұрын
Nobel tharaam tto
@UmarMuhammed-zk5xbКүн бұрын
@@achooss8283 ok santhosham
@rayyanmuhammed9452 күн бұрын
ഇതാണ് എനിക്ക് തോന്നി ഷെമിന്റെ കാരണം ആയത് കൊണ്ട് ആണ് പോവാത്തത് ❤❤❤പിന്നെ പോവാ സന്തോഷമായിരിക
@muhsinkakkadav85182 күн бұрын
36+8=44 aayittullu😂
@fathimaaneer12382 күн бұрын
ഷഫീ എപ്പോഴും വയസ്സിന്റെ കാര്യം പറയുമ്പോൾ ഷമീത്ത വാക്ക് മാറ്റും ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങൾ കളവുപറഞ്ഞാലും നിങ്ങളെ നാട്ടുകാർക്കും വീട്ടുകാർക്കും അറിയില്ലേ പിന്നെ എന്തിനാ കളവു പറയുന്നേ എന്തായാലുംഏതു വിതത്തിലായാലും കല്യാണംk കഴിഞ്ഞില്ലേ ഞങ്ങൾക്കന്നേ അറിയാം നിങ്ങളെ വയസ്സ് 30+15+7
@RahmathYusuf3132 күн бұрын
Pavam
@RahmathYusuf3132 күн бұрын
Semi vayassil onnum oru kariyam ella tto
@shaheejasworld85642 күн бұрын
ഷെമിയും venamtto vedioyil😊
@Aboobackerm-mz1xl2 күн бұрын
ഷെമി നെ കണ്ടാൽത്തന്നെ പറയില്ലേ ഷെഫി നേക്കയും വയസ്സ് കൂടുതൽ ഷെമി ക്ക് ആണെന്ന് അത് കണ്ടിട്ട് എന്തിനാ വെറുതെ പിന്നെ യും ചോദിച്ചു ബുദ്ധി മുട്ടിക്കുന്നത്. എന്തായാലും നേരിട്ട് ചോദിക്കുമ്പോൾ മനസ്സിൽ എന്തായാലും വിഷമം ഉണ്ടാകും. പരസ്പരം മനസ്സിലാക്കി ജീവിതം മുന്നോട്ട് പോകാനെഗിൽ വയസ്സ് ഒന്നും ഒരു പ്രശ്നം അല്ല
@Snowxcherryx2 күн бұрын
36 yenik ai ithra prayam kanunilaloo ithak52 aittundavum
@ShareefaFarshad2 күн бұрын
Shemine prasavichann iy undayno
@FabnaKp-y3nКүн бұрын
😂@@ShareefaFarshad
@Drmu46610 сағат бұрын
Enik aa kunji paranjth ishtam ayi vilikkathatin thankyou 😂😂
@rayyanmuhammed9452 күн бұрын
36ബാക്കി ആർക് കൊടുത്തു 48ആയികോട്ടെ ഞമ്മക് ഒന്നല്ല 😂😂😂വയസ്സ് പറയുമ്പോൾ തന്നെ ചിരി വരുന്നു 50വയസ്സ് ആയവർക് രണ്ട് ഇരട്ട കുഞുങൾ ഉണ്ടായി 35വർഷം കൈഞ്ഞിട്ട് ആണ്
@wilsonsimon43772 күн бұрын
SHEFIN AND AYISHU MOLL HAPPY NEW YEAR GOD BLESS YOU YOUER FAMILY ❤❤❤❤
@fathima8008Күн бұрын
Shemide report orikal kanichapo athil age correct kandirunnu...naan arodum parayilla..
എന്നാലും ഷെമിനെ ഇട്ടിട്ട് പോയിട്ടില്ല അതെ അൽഹംദുലില്ലാഹ് എനിക്കു സന്തോഷമായി
@famin69642 күн бұрын
ഷെമിനെ കണ്ടിട്ട് ക്ഷീണം തോന്നുന്നുണ്ടല്ലോ ആയിഷ ഇന്ന് ക്ലാസ്സിൽ പോയിട്ടില്ല നൗഫലിന്റെ പരിപാടി കണ്ടാൽ വലിയ വീട് ഇരിക്കല എന്ന് തോന്നുന്നു അറബി വരെയുണ്ട് പക്ഷേ ഞങ്ങളെയൊക്കെ പറ്റിച്ചു 😂😂
@shajithashereef-b4cКүн бұрын
ഇബ്രാഹിം നബിക്ക് 100ഉം സാറ ബീവിക്ക് 90ഉം വയസുള്ളപ്പോഴാണ് കുഞ്ഞ് ജനിച്ചത്
വയസ് ഒന്നുമല്ലാന്ന് പകൽ പോലെ സത്യമല്ലേ അവര് ജീവിക്കട്ടെ.... ഇഷ്ടമല്ലാ ത്തവർ കാണണ്ട തീർന്നില്ലേ അവർക്ക് സ്വസ്ത്ഥത മാത്രം കൊടുക്കുക ... അല്ലാതെ കുരു പൊട്ടി കുറേ എണ്ണം......
@AnithaAnitha-h5j1m2 күн бұрын
ഉമ്മൂമ്മ എന്താ ഒരു ചിരി.........
@SaheeraShihab-tu8cm2 күн бұрын
yoo Shefi Shemi ഇല്ലാഞ്ഞിട്ട് രസല്ലാന്ന് ഞാൻ ഇന്നലത്തെ വീഡിയോക്ക് coment ഇടാൻ കരുതിയതാ. But മറന്ന് പോയതാ❤❤😅
@jameelapulakkal67822 күн бұрын
ശെഫിക്ക് പോകാ മാ യിരുന്നു എല്ലാ യൂറമ്പർമാരും ഉണ്ടായിരുന്നു. ഫോൺ തുറന്നാൽ എല്ലാ യൂറ്റൂ മ്പർമാരുടെ വീട്ടിയോയിലും നാവു ഫലിൻറെ കുടിയിരിക്കലാണ് കാണുന്നത് മഷാ അള്ളാ സന്തോശം:
@raseenabava5930Күн бұрын
Happy new year ❤❤❤
@ManoppamonusManoppamonusКүн бұрын
ഇബ്രാഹിം നബിക്കാണ് 90 വയസ്സ് ആയപ്പോൾ കുട്ടികൾ ഉണ്ടായത്
@MaluttyKolakkadan2 күн бұрын
ഷെമി ഇല്ലെങ്കിലും ഷെഫീക്ക് പോവാലോ
@SarfuSarfu-m6x2 күн бұрын
Shemikk sherikum ethre age
@AyshuHawwu2 күн бұрын
45
@Raimon-h3s2 күн бұрын
👍🏻
@BushrathFathima2 күн бұрын
Entha shefi😅😅😅😅😅 paavam aishu
@shakirbichu2 күн бұрын
പ്രായം പറഞ്ഞത് കൊണ്ടുമാത്രം ഈ കമന്റ്. ....ചിരിപ്പിക്കല്ലേ 😂😂😂😄😄😄
@Dhanya-25252 күн бұрын
Shemithakk oru 50 age engilum undakum...kanumbo nalla prayam thonunnu...pinne enthina nuna parayunne😂
ഷെഫിയെ ഒറ്റക്കുപറഞ്ഞയച്ചാൽ ശരിയാവില്ല എന്ന് ഷെമിക്കു തോന്നിയിരിക്കും.... അതുകൊണ്ട് ഷെഫി പോകണ്ടാന്നു ഷെമി പറഞ്ഞോ..... 🤔🤔🤣🤣🤣
@ttfamily42572 күн бұрын
😂😂
@sakirpmohammed77922 күн бұрын
Tea വെള്ളം മാതിരി ഉണ്ട് കാണാൻ
@SakeelaP-m1r2 күн бұрын
Ayushu❤❤
@MrFanu-ts1it2 күн бұрын
Ayisu undavubol vidiyo suparanu
@fathimathulhiba723 күн бұрын
Aishu❤❤❤
@SabiraPk-jc8yg2 күн бұрын
6😂😂
@fmadhavikutti3 күн бұрын
ഷമിക്ക് പോകാൻ പറ്റില്ല റെസ്റ്റാണ് ഷെഫീക്ക് പോകരുന്നല്ലോ
@ttfamily42572 күн бұрын
Full kaan 😄
@fmadhavikutti2 күн бұрын
@ttfamily4257 കണ്ടു പറഞ്ഞതാണ്
@AmjeenaAmeen3 күн бұрын
❤❤
@shamsudeenelambra20012 күн бұрын
30 വയസ്സ് കഴിഞ്ഞാൽ പ്രഗ്നന്റ് ആവൽ ബുദ്ധിമുട്ട് തന്നെയാണ്. പ്രസവം കൂടുന്നോളും സ്ത്രീ ക്ഷീണിച്ചു പോകും ആദ്യത്തെ പ്രഗ്നന്റിന്റെ പോലെ ഒന്നും നാലാമത്തെ പ്രഗ്നന്റ് ഒന്നും ആരോഗ്യം ഉണ്ടാവില്ല