ഹാസ്യരാജാക്കൻമാരെ സാക്ഷിയാക്കി സിറാജ് പയ്യോളിയുടെ തകർപ്പൻ പെർഫോമൻസ്..!

  Рет қаралды 78,652

Flowers Comedy

Flowers Comedy

Күн бұрын

Onathallu #onam2024 #onam #flowersonair #FlowersTV #sreekandannair
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 77
@Arunlalktk
@Arunlalktk 8 күн бұрын
സിറാജ്‌ക്ക ഞങ്ങൾ പയ്യോളികാരുടെ അഹങ്കാരം❤
@vinodtp7907
@vinodtp7907 6 күн бұрын
എലൂർ ജോർജ് ഫാൻസ്‌ ഉണ്ടോ ആരെങ്കിലും 😂
@AbduRasak-u8k
@AbduRasak-u8k 3 күн бұрын
Chirippikkalleey😂😂
@ShamilShalzzz
@ShamilShalzzz 5 күн бұрын
Mammoka voice ketathil etavum super ❤
@Habebiiiiii
@Habebiiiiii 9 күн бұрын
Siraj..❤😊
@ManiT.A
@ManiT.A 6 күн бұрын
Super സിറാജ്കാ
@faisalfaihan6552
@faisalfaihan6552 6 күн бұрын
Mamukka voice 👌🏻🔥
@royjacob8681
@royjacob8681 9 күн бұрын
ചളി ബിനു അടിമാലി അവൻ എല്ലായിടത്തും തലയിടും
@raisonrobert9041
@raisonrobert9041 9 күн бұрын
Mammukkayude ശബ്‌ദം ഇത്ര മനോഹരമായി ആരും എടുത്തത് കണ്ടിട്ടില്ല
@aneeshm1368
@aneeshm1368 7 күн бұрын
🤣🤣🤣
@rahulpg1558
@rahulpg1558 6 күн бұрын
ടിനി ടോം ഒണ്ടല്ലോ 😂
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 6 күн бұрын
😂😂
@sulthanapm
@sulthanapm 6 күн бұрын
എല്ലാവരെയും ഇഷ്ടമായിരുന്നു എന്നാൽ ഇതുപോലെഒരു ഇൻറർവ്യൂവിൽ കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു പാവം മനുഷ്യനെ ഇതിലുള്ള പലരും ചേർന്ന് കളിയാക്കലും കുറ്റപ്പെടുത്തലുകളും കണ്ടപ്പോൾ ഇതിലുള്ള പലരെയും ഇഷ്ടമല്ലാത്ത ആയി അവരുടെ പ്രോഗ്രാം വരെ കാണാറില്ല.....ആ മനുഷ്യൻ ആരെന്ന് അറിയുന്നവർ കമൻറ് ചെയ്യു. ആവ്യക്തിയെ ഇഷ്ടമുള്ളവരും.👍 ചെയ്യു
@shoukathmaitheen752
@shoukathmaitheen752 6 күн бұрын
സന്തോഷ്‌ പണ്ഡിറ്റ്‌ അല്ലേ
@malayalam1484
@malayalam1484 5 күн бұрын
നൻമ നിറഞ്ഞ മനുഷ്യൻ സന്തോഷ് പണ്ഡിറ്റ്❤
@AtoZ76411
@AtoZ76411 5 күн бұрын
അയാൾ ഇപ്പോഴും അങ്ങനെ തന്നെ ഒരു മാറ്റവും ഇല്ല
@DhanrajThankan
@DhanrajThankan 7 күн бұрын
ഇയ്യാള് ഒന്നും പറയപ്പിക്കില്ലലോ. ശ്രീ കണ്ടാൻ
@shajikandoth4879
@shajikandoth4879 6 күн бұрын
സിറാജ് ഇക്ക സൂപ്പർ.. തുറയൂരിന്റെ പേര് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️
@Sajeevan7249
@Sajeevan7249 6 күн бұрын
SK കാര്യങ്ങൾ കൊള്ളാം. പക്ഷേ അങ്ങയുടെ അവതരണം ഒരു മാതിരി പൂറ്റിലെ രീതിയാണ്. അതൊന്നു മാറ്റി പിടിക്കണം. ല്ലെങ്കിൽ 24 എന്നത് 23 ആകും. അല്ലപിന്നെ.
@Abdulworld1
@Abdulworld1 6 күн бұрын
സിറാജ് പയ്യോളി പ്രദീപ്‌ സൂപ്പർ അനുകരണം
@MayaKkm
@MayaKkm 9 күн бұрын
ആ ചളി അടിമാലിയെ 🙏വിളിക്കരുത് വെറുപ്പിക്കൽ ആണ്
@jafernanoth7503
@jafernanoth7503 6 күн бұрын
കഴുത്തിന്റെ ഞരമ്പ് പൊട്ടി പോകുമോ എന്ന് പേടിച്ചു പോയ്‌.. മമ്മൂക്ക സൂപ്പർ 🎉
@HENZAVISION
@HENZAVISION 9 күн бұрын
സിറാജ്‌ക്ക ❤❤🔥🔥
@AKSHAYCMENON
@AKSHAYCMENON 9 күн бұрын
സർ എനിക്ക് -ലബ്ബർ പന്തു- എന്ന തമിഴ് സിനിമക്ക് ടിക്കറ്റ് എടുത്തു തരുമോ 🥰🥰🥰
@SubraManiyan-ez5hb
@SubraManiyan-ez5hb 8 күн бұрын
സിറാജ് കാ ഇഷ്ട്ടം ❤
@rebel8552
@rebel8552 8 күн бұрын
നല്ല കലാകാരനാണ് സിറാജ് പയ്യോളി
@bassharsharqi7594
@bassharsharqi7594 7 күн бұрын
ഭൂതക്കണ്ണാടിയിലെ മമ്മൂക്കാക്ക് പറ്റിയ ഫിഗർ ഉണ്ട്❤❤❤❤
@ManuM-f3n
@ManuM-f3n 6 күн бұрын
ഒരു പാട് ആളുകൾ മമ്മുക്ക സൗണ്ട് എടുക്കുന്നുന്നു but സിറാജ് പയ്യോളി ചെയ്യുന്ന ഒരു പെർഫെക്ട്.... ഒരാൾക്കും കിട്ടാറില്ല ❤❤
@uniquefraames5075
@uniquefraames5075 6 күн бұрын
പൂച്ചക്കെന്താ പൊന്നൂരുക്കുന്നിടത്തു കാര്യം??? എലൂർ ജോർജ് എന്താ ഇവിടെയാവോ 🤣🤣🤣
@sncreation9701
@sncreation9701 5 күн бұрын
ആ#%%കണ്ടപ്പോ തന്നെ ചടച്ചു
@villaskumar3702
@villaskumar3702 6 күн бұрын
*പൊന്നു മക്കളെ ടിനി ടോം ന്റെ തട്ടു താണ് തന്നെ ഇരിക്കും*
@NLandmap
@NLandmap 9 күн бұрын
പയ്യോളി മുത്തെ ❤❤❤ nice voice ❤❤❤
@BASVLOG-ks7kk
@BASVLOG-ks7kk 3 күн бұрын
Konaappan ജാർജ്ജ് ഇരിപ്പുണ്ടല്ലോ.. കോമഡി രാജാവ് എന്ന് സ്വയം അവകാശപ്പെടുന്ന മരവാഴ..
@sereenakk9462
@sereenakk9462 8 күн бұрын
സിറാജ്ക ❤❤
@AnilKumar-fi2gi
@AnilKumar-fi2gi Күн бұрын
ബിനു അടിമാലി എന്തിനാ ഫേമസ് ആയ ആളുകളുടെ കൂടെ പൊട്ടൻ
@jamshid9931
@jamshid9931 4 күн бұрын
മഹയാനം മൂവിയിൽ പ്രതാപ ചന്ദ്രന് ഈ സീൻ ഉണ്ട്
@lovelyyasar6731
@lovelyyasar6731 5 күн бұрын
Siraj.poly.❤.pradeep.
@RizwinMohammed
@RizwinMohammed 2 күн бұрын
Payyoli oru mikacha.stage artist aanu😊
@98saru
@98saru Күн бұрын
അടിമാലിക്ക് അടികൊള്ളേണ്ട സമയമായി
@nisamudeenshamsudeen9096
@nisamudeenshamsudeen9096 6 күн бұрын
Binu chelimali kandu padikku. Sirajikka muthanu mammukka oru rakshayumilla meeshayeduthappol kuduthal lukkayi❤❤❤❤❤❤❤❤
@ShafeekShams
@ShafeekShams 3 күн бұрын
ശ്രീകണ്ഠൻ നായർ കുറച്ച് ഓവറാണ്
@rashidkt96
@rashidkt96 Күн бұрын
Naatukaaran❤
@ArshadArshad-gc1qp
@ArshadArshad-gc1qp Күн бұрын
സിറാജ്ക്കാ ഉയിർ ♥️♥️♥️♥️
@abhilashCa-sc4qr
@abhilashCa-sc4qr 3 күн бұрын
നമ്മളെ കാമ്പനികരൻ 😍😍
@സ്വന്തംചാച്ച
@സ്വന്തംചാച്ച 9 күн бұрын
സിറാജ്❤
@mv7458
@mv7458 6 күн бұрын
ഒരുപാട് ഇഷ്ടം സിറാജ് ഇക്ക ❤❤❤❤
@Ruchu-e1u
@Ruchu-e1u Күн бұрын
Sirajka ❤
@abhiushas7149
@abhiushas7149 4 күн бұрын
Sirajjikka❤❤❤❤❤
@anshadansha2130
@anshadansha2130 4 күн бұрын
Hiiii sirajkka ❤
@RatheeshRaj-yo5tm
@RatheeshRaj-yo5tm 5 күн бұрын
ശ്രീ കണ്ഠൻ പുള്ളിയെ ഓഫീസിൽ ഒരു കമ്പ്യൂട്ടറും കൊടുത്തിരിത്തൂ വെളിയിലിറക്കരുത് കൊള്ളത്തില്ല. ഇത്ര വൾഗരായൊരു മനുഷ്യൻ എന്നാ വെറുപ്പീരാ....
@JinuJinesh-ln9bn
@JinuJinesh-ln9bn 9 күн бұрын
CHAVIDU.KEERIPOKUM..😂😂
@shijiansuresh2561
@shijiansuresh2561 2 күн бұрын
@muhzzikvk9578
@muhzzikvk9578 4 күн бұрын
ഇയാള് oru മനുഷനെ സംസാരിക്കാൻ വിടില്ല
@AtoZ76411
@AtoZ76411 5 күн бұрын
സിറാജ് ആളു മാറിയല്ലോ... മുടി മുറിച്ചത് കൊണ്ടാണോ
@sarangraj6879
@sarangraj6879 7 күн бұрын
joy mathew kollaam🎉
@JinuJinesh-ln9bn
@JinuJinesh-ln9bn 9 күн бұрын
YAMAHA.RX.100.NTE..SOUND...🤩🤩
@sncreation9701
@sncreation9701 5 күн бұрын
സിറാജിന്റെ മുന്നിൽ ഇരിക്കുന്നവനെ ഓർക്കുന്നുണ്ടോ🤣
@midhun4797
@midhun4797 7 күн бұрын
❤️❤️❤️Siraj
@aswinraj.a6357
@aswinraj.a6357 6 күн бұрын
Payyolikoode pokumbo idaykk sirajkkene kanarund ini kanumbo oru selfy edukkanam..❤
@thrishasreesha4960
@thrishasreesha4960 5 күн бұрын
Arubor. Orurasavumilla
@hamzakutty2956
@hamzakutty2956 5 күн бұрын
Siraj payyoli adipoliyaa mone
@nishanth9866
@nishanth9866 6 күн бұрын
ആ സൗണ്ട് മോഡുലേഷൻ👌
@tintegratintegra5720
@tintegratintegra5720 7 күн бұрын
ഹാസ്യ രായാവ് ബിനു ചളിമാലി ❤❤
@Malik_bin_althaf
@Malik_bin_althaf 6 күн бұрын
സിറാജ് തുറയൂർ ❤❤❤❤❤
@abijithabi5205
@abijithabi5205 6 күн бұрын
Sirajkaa... ❤
@muhsinmoosamikandy477
@muhsinmoosamikandy477 6 күн бұрын
Kidu ❤
@maheshraj9254
@maheshraj9254 7 күн бұрын
തീ സാധനം
@riyasriyas1624
@riyasriyas1624 5 күн бұрын
@musthafamuhammad2202
@musthafamuhammad2202 7 күн бұрын
Payroll Sirajkka
@muhammednihal.m7096
@muhammednihal.m7096 8 күн бұрын
Sound😳😱
@habeebp1106
@habeebp1106 9 күн бұрын
😘😘😘💞💞💞💞💞
Ebin Joyson@flowersonair  #comedyutsavam
5:29
ST Thomas Hss Thiroor
Рет қаралды 509 М.
100 Identical Twins Fight For $250,000
35:40
MrBeast
Рет қаралды 49 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 22 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 96 МЛН
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
100 Identical Twins Fight For $250,000
35:40
MrBeast
Рет қаралды 49 МЛН