ഹാത്രസിൽ സാമൂഹ്യവിരുദ്ധർ വിഷം തളിച്ചതായി ബാബയുടെ അഭിഭാഷകൻ | Bhole Baba's speech

  Рет қаралды 18,860

Marunadan TV

Marunadan TV

10 күн бұрын

ഹാഥ്റസ് ദുരന്തത്തിനു പിന്നിൽ 16 പേരോളമടങ്ങുന്ന സാമൂഹ്യവിരുദ്ധരെന്ന് ഭോലെ ബാബയുടെ അഭിഭാഷകൻ എ.പി.സിങ്. ഭോലെ ബാബയുടെ പ്രസംഗം കഴിഞ്ഞു മടങ്ങുകയായിരുന്ന ആൾക്കൂട്ടത്തിനിടയിൽ ഇവർ വിഷം തളിച്ചശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടെന്ന് എ.പി.സിങ് ആരോപിച്ചു. #bolebaba #dhirendrabrahmachari #sathyasaibaba #gurmeetramrahimsingh #asarambapu #mathaamruthamayi #chandraswami #swamisadachari #santhoshmadhavan #swaminithyananda #ME008 #MM004

Пікірлер: 57
@nsjayakumar7737
@nsjayakumar7737 8 күн бұрын
അതെ അതെ വിഷത്തിനുവേണ്ടി ആൾക്കാർ തിരക്കുകൂട്ടിയപ്പോഴാണ് ദുരന്തമുണ്ടായത് 😂😂
@Starkitchen69
@Starkitchen69 3 күн бұрын
ഏത് മാളത്തിൽ ആ ണ് കള്ളനോലിച്ചിരിക്കുന്നത് അവിടെ നിന്ന് അവനെ വലിച്ചു പുറത്തിടുക . എന്നാൽ ഇവന്റെ പിന്നിലുള്ള ആൾ ഡെയ്‌വാങ്ങളെ പിടിക്കാൻ പറ്റും
@mohananv3311
@mohananv3311 9 күн бұрын
ഇതിൻ്റെ നിയസ്ഥിതി എത്രയും വേഗം പുറത്ത് കൊണ്ട് വരണം. ചില കുത്ത കൈകൾ ഇതിൽ പ്രവത്തിച്ചിട്ടുണ്ട്.
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 9 күн бұрын
🇮🇳ATHUKONDANU KALATHAMASAM🇮🇳JAY INDIA🇮🇳
@independens9622
@independens9622 8 күн бұрын
രക്ഷപ്പെടാനുള്ള വഴികൾ കണ്ടെത്തി 😂
@sobhanasobhana1379
@sobhanasobhana1379 9 күн бұрын
സത്യം വെളിച്ചത്തു കൊണ്ടുവരണം ആരെ എന്ത് ചെയ്താലും അതിനെ മാതൃകാപരമായി ശിക്ഷിക്കണം
@SreedaranChadikkuzhi-kk9qr
@SreedaranChadikkuzhi-kk9qr 9 күн бұрын
പോസ്റ്റ് മോട്ടം ചെയ്യുമ്പോൾ അറിയുലെ ?
@shonanak4323
@shonanak4323 7 күн бұрын
മരണപ്പെട്ടവർ നിരപരാധിക ളാണ്. കൊന്നത് തീവ്രവാദ ചിന്താഗതിക്കാരു൦!
@venue3169
@venue3169 9 күн бұрын
ഭരണം ഉള്ളപ്പോൾ എന്തിനാ അമാന്തിക്കുന്നത് ???????
@prasannakumar7273
@prasannakumar7273 7 күн бұрын
😭😭😭
@saleemabeegom9952
@saleemabeegom9952 7 күн бұрын
ബാബ നിരപരാധി .
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 9 күн бұрын
🇮🇳CENTER AND STATE ARE RULED BY SAME PARTY WHY YOU ARE DELAYING THE DEEP TRUE ENQUIRY AND PUNISH THE CULPRITS. DON'T TRY TO FOOL EVERYONE🇮🇳JAY INDIA🇮🇳
@vimalpushkaran2880
@vimalpushkaran2880 6 күн бұрын
Bhole baba is also. Responsible .for this tragedy babas are not above indian consistitution illterecy and poverty are . Contributory factors of the rising of new babas .and god men
@radhamanikn3993
@radhamanikn3993 7 күн бұрын
ഇത്രയും ഭക്തർ കൂടുമ്പോൾ അത് അട്ടിമറിക്കാൻ സാന്ധ്യത അറിഞ്ഞ് മുൻകരുതൽ എടുക്കാത്തതാണ് തെറ്റ് പ്രാർത്ഥന നല്ലത് ആൾ ദൈവം ആയി കാണരുത് ജനത്തിനെ ആത്മിയതിലേക്ക് നയിക്കാം അതിനൊരു നല്ല Leader കർമ്മ നടത്താം ലാഭം നോക്കാതെ
@sonofnanu.6244
@sonofnanu.6244 9 күн бұрын
ഭോലെ ബാബ......... സാക്കീർ നായിക്കിന്റെ മറ്റൊരുപതിപ്പ്....... അത്രതന്നെ.
@marykuttyabraham4833
@marykuttyabraham4833 9 күн бұрын
ചുമ്മാ🤭🤭.. വിഷം🤔🤔.. വിഷമം 🤗🤗🤗
@tpashraf5906
@tpashraf5906 9 күн бұрын
മറുനാടനെക്കാൾ വലിയ വിഷം ???
@Mohammad-dz5om
@Mohammad-dz5om 7 күн бұрын
ഇനി അതെ പറ്റു തടി തപ്പാൻ
@johnsondavidmadthil7072
@johnsondavidmadthil7072 8 күн бұрын
For escapes should be in prison
@johnsondavidmadthil7072
@johnsondavidmadthil7072 8 күн бұрын
He rejected powerful god
@Ishamoo
@Ishamoo 7 күн бұрын
Bobo babayaayum mathu raksikaan vakeel undaakiya ketukada😅
@thomaskannampallil8316
@thomaskannampallil8316 9 күн бұрын
ക്രിസ്ത്യനികൾ ആകും എന്ന് FIIR വരട്ടെ
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 9 күн бұрын
🇮🇳THALLAHUVINTE AALKKAR ANENNU PARNJU CHENNAL NALLATHU POLE VIVARAM ARIYUM 🇮🇳JAY INDIA🇮🇳
@vdubalrampm2648
@vdubalrampm2648 5 күн бұрын
നീ എന്തിനാഡാ ജിഹാദീ കുത്തി തിരുപ്പ് നടത്താൻ വരുന്നത്... അവിടെ നിൻറെ അറബ് വാപ്പമാർ അല്ലല്ലോ മരിച്ചത് , നിനക്ക് വിഷമം വരാൻ
@MANOJKumar-ss9qo
@MANOJKumar-ss9qo 7 күн бұрын
ആടോ...അവിടെ തളിച്ച വിഷം ശേഖരിക്കാൻ ആളുകൾ തിക്കും തിരക്കും കൂട്ടി അതാണ് കൂട്ട മരണത്തിന് കാരണം എന്നാ കേൾക്കുന്നത്....ഈ പോളെ ബാബയെ ഒന്ന് കാണാൻ പറ്റുമോ...
@IbrahimMP-si9es
@IbrahimMP-si9es 8 күн бұрын
Sakkir.Naik.jnaghala.Parrikkunnulla.
@mathdom1146
@mathdom1146 9 күн бұрын
ഓരോ ഉടായിപ്പു വാർത്തകൾ..
@sobhanasobhana1379
@sobhanasobhana1379 9 күн бұрын
സത്യം പറയുമ്പോൾ മുറിയണ്ടി കൾക്ക് നോവും
@Lathift
@Lathift 7 күн бұрын
​@@sobhanasobhana1379എന്ന് ഒരു അണ്ടി ആരാതിക😂
@yohannanvareedmyppan9344
@yohannanvareedmyppan9344 8 күн бұрын
Bjp alle police .madhyamam ellam arude ??
@RiyasKavad-cm7kk
@RiyasKavad-cm7kk 7 күн бұрын
ഇതുപോലെയുള്ള വിഷയത്തെ ഒക്കെ ന്യായീകരിക്കുന്ന ഇതുപോലെയുള്ള മാധ്യമങ്ങളെയാണ് അടിച്ചോടിക്കോണ്ടത്
@user-oc6do9yv7g
@user-oc6do9yv7g 8 күн бұрын
കലിയുഗം എല്ലം നലതിന് വേണ്ടി😅😅😅😅
@Ahammedkabeer-yk7fn
@Ahammedkabeer-yk7fn 7 күн бұрын
ഇത് മറുനാടൻ വിഷം
@saleemabeegom9952
@saleemabeegom9952 7 күн бұрын
ഭോലെ എന്തിനാ ഒളിവിൽ കഴിയുന്നത്.
@alialivp72
@alialivp72 8 күн бұрын
ദൈവത്തിന് അറിയില്ലായിരുന്നോ ഇതൊന്നും 😂😂
@Indian-sd9sr
@Indian-sd9sr 9 күн бұрын
Ithinte പിന്നിൽ ബിജെപി ആണോ എന്ന് അന്വേഷണം നടത്തണം വോട്ട് കിട്ടാൻ അവർ എന്തും ചെയ്യും
@stockbuys6415
@stockbuys6415 9 күн бұрын
പോടാ നാറി, നീ ചെയ്യുന്നപോലെ എല്ലാരും കള്ളൻ. ആരാണ് നാണോ നിന്റെ വിചാരം. രാജ്യം പകുത്തു വാങ്ങിയിട്ട് നീയെന്താ നാറി പോകാതെ ഇവിടെ കിടന്നു കുരക്കുന്നത്
@sathiravi
@sathiravi 8 күн бұрын
Athu ninte parupadi, pacha kallam paranju 8500 maasamthorum viddi pappu sthreekale paranju pattichu.... anganeyanu kongikal vote pidichathu.... pappu aanu kallan, vrithikettavan.... 8500 nte case varathirikkan pappu cheyyichathanu..... kalla kongi rajyadrohi
@vdubalrampm2648
@vdubalrampm2648 5 күн бұрын
കളഞ്ഞിട്ട് പോഡേ, നിൻറെ തക്കിയ ഒന്നും ഇനി വേകില്ല
@Indian-sd9sr
@Indian-sd9sr 5 күн бұрын
@@vdubalrampm2648 പിന്നെ നിന്റെ കുണ്ണിയ ആണോ വേവുക
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 123 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 25 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 57 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 123 МЛН