2001 മുതല്‍ ഇപ്പോളത്തെ കാലഘട്ടം വരെ സാധാരണക്കാരുടെ ഇടയിലും കോളേജ് വിദ്യാര്‍ഥികളുടെ കൂടെയും passion ആയി വിലസുന്ന Hero യുടെ passion
@krishnakollam48672 жыл бұрын
"Hero Passion Xtec" അടിപൊളി ബൈക്ക് 👌!ഇപ്പോള്‍ എന്റെ മനസ്സില്‍ വരുന്നത് ആ ഒരു പഴയ മോഡൽ ആണ്. 😊
@thomaskuttychacko58182 жыл бұрын
Hero Passion & Splendor എന്നും ഇന്ത്യക്കാരുടെ ഒരു വികാരം തന്നെ ആണ്🥰🥰❤
@28.sreeragmnair602 жыл бұрын
എന്റെ ഓർമ്മ വെച്ച കാലം മുതൽ കാണുന്ന വണ്ടിയാണ്. ഇപ്പോഴും ഇരുചക്ര വാഹനങ്ങളിൽ രാജാവായി വാഴുന്നു. Passion Pro ❤️❣️
@junaid35512 жыл бұрын
Happy to be part of this family 😍❤️ Baiju Ettan❤️
@muhammad74102 жыл бұрын
സാധാരണക്കാർക്ക് പറ്റിയ അടിപൊളി ബൈക്ക് 👌👌
@poppykutty6082 жыл бұрын
എപ്പോഴും പോലെ ലളിതവും മനോഹരമായ ഡിസൈൻ .. Hero Honda passion & Splendor എന്നും ഒരു വികാരം തന്നെ ആണ്......🥰🥰👍
@mishab__41922 жыл бұрын
എത്ര കാലം വേണമെങ്കിലും ഈ സാനം നിലനിൽക്കും 😍
@നൗഷാദ്-ച5ച2 жыл бұрын
അത് പണ്ട്
@robinmathew29892 жыл бұрын
Bringing more advanced features technology into Hero passion XTEC has became more useful for hero fans. Really appreciated..
@jobygeorge5152 жыл бұрын
പഴയ passionum pro ക്കും ഹീറോ ഹോണ്ടക്കപ്പുറം ഒരു ബ്രാൻഡ് വാല്യൂ ഉണ്ടായിരുന്നു. Re ടെസ്റ്റ് ചെയ്തു ഉപയോഗിക്കുന്നവർ ധാരാളം 😍
@mishab__41922 жыл бұрын
Hero ഇന്ത്യയുടെ അഭിമാനം 💪😍
@sachingeorge9542 жыл бұрын
Passion എല്ലാർക്കും എന്നും ഒരു passion തന്നെ ആണ്.. 💫💫
@sujithkrishnan26392 жыл бұрын
Finally a good-looking passion, that will rule again in the top 5 best-selling motorcycles in Indian Market
@nijasbaanu99892 жыл бұрын
Good motorcycle 👍
@sajesh77472 жыл бұрын
സുഹൃത്തേ.. യൂട്യൂബ് ചാനലിന്റെ പേരിൽ വരെ ജാതിപ്പേര് ചേർക്കുന്നതിനു പിന്നിലെ വികാരം എന്താണാവോ.. 2022 ആയിട്ടും.. ഇപ്പോഴും ജാതിപ്പേരുകൾ അലങ്കാരമായും, ജാതിയുടെ പേരിൽ വേർതിരിവും കാണിക്കുന്നവർ ഇന്നും നമ്മുടെ നാട്ടിൽ ഏറെയുണ്ട് ല്ലേ..
@eldhothomas91612 ай бұрын
Old man
@mishab__41922 жыл бұрын
Happy to be part of this family🤍
@jasonazad2 жыл бұрын
Good presentation. My third vehicle was hero honda CD100 initial model with Japanese parts, which was giving more than 100 km/ L
@AM-wy6li2 жыл бұрын
Is there anyone else who has achieved 100kms on a liter of petrol on any bike ever on our roads?
@rk28272 жыл бұрын
@@AM-wy6li Old models of CD 100, Bajaj Platina was giving above 100. Not sure how they perform now.
@realdevbro4472 жыл бұрын
@@AM-wy6li veruthe thalu aanu.
@Dramaticmoon2 жыл бұрын
Cd100 ss owner 89 above km mileage 💥💥💥
@_gokz2 жыл бұрын
08:35 "ഇവിടെ ഹീറോയുടെ ബാഡ്ജിങ്ങും ഉണ്ട്. ഓടിച്ചോണ്ട് ഇരിക്കുമ്പോ ഏത് കമ്പനിടെ ആണെന്ന് എന്തെങ്കിലും സംശയം വന്നാൽ നേരെ ഇങ്ങോട്ട് നോക്കിയാ മതി." ഇജ്ജാതി Sarcasm😂😂😂
@statusads28252 жыл бұрын
😳😳😳😳
@asharpp93502 жыл бұрын
ഇനി ആരൊക്കെ വന്നാലും... പാഷൻ പ്ലസും, സ്‌പ്ലെണ്ടറും ആണ് ഞമ്മളെ മെയിൻ... 🔥🔥🔥
@arunkalady24352 жыл бұрын
എന്റെ ജീവിതത്തിന്റെ ഭാഗമായ വാഹനം,പാഷൻ പ്രോ❤️
@akshaysj242 жыл бұрын
Still have the first passion (2001 model) @ home❤️
@gijoraj58902 жыл бұрын
Less repairs,no more replacements only periodic services 👍👍Passion👍👍🔥
@sarinellikkal11392 жыл бұрын
പാഷൻ പ്രൊ ഞാൻ 13 വർഷമായി യൂസ് ചെയ്യുന്നു... ഏകദേശം 1.5 lak km കഴിഞ്ഞു.. സെൽഫ് പോലും ഒരു comblaindum ഇല്ല... ❤️❤️❤️
@ajayjoseph82405 ай бұрын
എത്ര km മൈലേജ് കിട്ടും ബ്രോ
@sarinellikkal11395 ай бұрын
@@ajayjoseph8240 Km njn നോക്കിയിട്ടില്ലാ ബ്രോ എന്നാലും ഒരു 50 ഉണ്ടാവും
@vineethp.s.39612 жыл бұрын
Proud of being a passion rider 💪
@najafkm4062 жыл бұрын
like splendor-like passion.... ... Nammude naatyl maththyekkaal kooduthal und ee 2 vandikal
@akhilanil59332 жыл бұрын
Pazhe modelinte quality outstanding aanu guys.... I have 2004model still is in mint condition..... Ipozathe passion athu ollavar vannu comment chey vakki ullavarku upakaram aakum😘😘😘😘😘.... Technicaly spec aellam baiju bro paranjittundallo appo ini users review comment chey☺️
@Itz_JD72 жыл бұрын
Still own 19s hero Splendor, it's vibe and awesome 🖤✨
@rahulnair65312 жыл бұрын
Proud to be a passion owner💥♥️
@sandeepsaleemgameare2 жыл бұрын
SIMPLE AND HUMBLE DESIGN AS ALWAYS ..
@shifashahid41002 жыл бұрын
ബൈജുവിന്റെ ലളിതമായ അവതരണം, എത്ര കേട്ടാലും മതിവരില്ല
@sudheerkumar111911 ай бұрын
എൻ്റെയുംPassion pro 2010 modal ഇപ്പോഴം സൂപ്പർ ആണ്
@anandvs43882 жыл бұрын
I love this passion Xtech very much ❤️❤️❤️
@abhinavabhiiii70292 жыл бұрын
proud to I'm a 2003 model hero honda Passion user😌✌️
@vysakhkannan80282 жыл бұрын
Mee to
@ammayi252 жыл бұрын
I used in 2005 its called passion + , honestly I drovev 40k in one year and I got 80 km per liter, no maintenance, I am 6 foot , this one is very comfortable for me
@arshad41422 жыл бұрын
Same feelings with a passion pro 🙂👍
@realdevbro4472 жыл бұрын
80 ooo, aa vandi design cheythe kunath athilul oru paad kurav kitan aanu.
@arshad41422 жыл бұрын
@@realdevbro447 proyude karyam alle .. i know .. still getting atleast 70 for sure .. roughly used .. badly maintained .. still getting ❤️
@Bas12k42 жыл бұрын
🌹🌹🌹❤❤പഷൻ നമ്മുക്ക് മറക്കാൻ പറ്റാത്ത ഒന്നാണ് എന്റെ ആദ്യ ബൈക്ക് 👍🏻👍🏻👍🏻👍🏻
@ameenk78142 жыл бұрын
15 ലക്ഷം സബ്സ്ക്രൈബ്ർസ് പെട്ടന്ന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@noufalnazeer89072 жыл бұрын
Passion for Life 🔥
@jobinjose45222 жыл бұрын
Pazhe passion ann passion🔥🔥🔥
@robinjose99702 жыл бұрын
നിങ്ങൾ പുതിയത് ഉപയോഗിച്ച് നോക്കിയോ ?
@juvinaravind3022 жыл бұрын
@@robinjose9970 heroyude putiya bikes allam oru 50/60km perhr kazhinjal engine saturated akum annu parayunnundallo
@robinjose99702 жыл бұрын
@@juvinaravind302 സ്മാർട് ഫോണിനെക്കാൾ നല്ലത് പഴയ ലാൻഡ് ഫോണ് ആണെന്ന് പറയും പോലെ. കണ്ണുമടച്ച് പഴയതെല്ലാം നല്ലതാണ് എന്നൊരു ഒറ്റ തള്ളാ
@juvinaravind3022 жыл бұрын
@@robinjose9970 Aaru paranju landphone anu nallatu annu . Smart phone is better in every aspects . Pazhayatu anu eppozhum nallatu annu arum parayilla.... Hero chila bikes update cheytu varuppichu kalanjuu . Hero bikes youngsters adukkan madikkunna onnanu , except xpulse [ atum kanakka , but tammil bhetam ] .
@robinjose99702 жыл бұрын
@@juvinaravind302 Hero bike's are the most selling bike's in the world.
@rafeeqmuhammadali2 жыл бұрын
ഹീറോ ഇന്ത്യയുടെ അഭിമാനം 💪💪💪💪💪💪💪
@vipinkrishna46712 жыл бұрын
കാത്തിരുന്ന വീഡിയോ....... നിങ്ങള് ഇത് ഇനി ചെയ്യില്ലാ എന്ന് വരെ തോന്നി 😍❤️
@muhammadsinantp72392 жыл бұрын
Nice video baiju chetta ♥️📍💫🥰
@vmsunnoon2 жыл бұрын
Great review , yet something is missing when you review a bike when compared to a car review. Keep going ❤️
@arun43622 жыл бұрын
The car is missing 😕
@vmsunnoon2 жыл бұрын
@@arun4362 😂
@binoyvishnu.2 жыл бұрын
Hero + Honda ആയ സമയത്ത് നല്ലതായിരുന്നു . ഇന്ന് Hero ഇറക്കുന്ന വാഹനം എഞ്ചിൻ നിർമ്മിതി മോശം പ്രകടനം മാത്രം ആണ് . Yamaha , Honda , Suzuki എന്നിവ എതെങ്കിലും ഒന്ന് തന്നെ മികച്ചത് . Next option TVS
@vaisakhb47362 жыл бұрын
Hero passion eduth odikond erikumbol idayk vach off akum. Pinne engine refinement ila .upnormal noice . Last yamaha fz s eduthu ...super engine refinement comfortable
@NitharaGvaisakh2 жыл бұрын
Expecting more two-wheeler reviews........,😊😊😊
@gokulms18752 жыл бұрын
Kollam baiju chetta ningalde avatharanam kelkkan anu resam super
@dhaneshkumars5330 Жыл бұрын
ചേട്ടാ ഞാൻ പാഷൻ xpro ഉപയോഗിക്കുന്ന ആളാണ്. 1 ലക്ഷം കിലോമീറ്റർ ആകുന്നു. ❤️❤️❤️❤️.
@mishab__41922 жыл бұрын
അടിപൊളി വീഡിയോ
@mishab__41922 жыл бұрын
എല്ലാ വിത ആശംസകളും ബൈജു ചേട്ടാ
@PK-yj1gl2 жыл бұрын
My bike passion pro anu. 2011 last medichathanu. Passion pro eshttam😘
@lijojoseph97872 жыл бұрын
സൂപ്പർ റിവ്യൂ ഇത് പ്രതീക്ഷിച്ചിരിക്കുകായിരുന്നു 🥰🥰
@almurshidt38692 жыл бұрын
❤️👏🏻....2003 passion ipozhum undu entel
@sindhujayakumar40622 жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 എന്നും സാധാരണക്കാരൻ നെഞ്ചോട് ചേർത്ത് വക്കാൻ പറ്റുന്ന വാഹനം 👌👌
@vipinns62732 жыл бұрын
Hero Glamour എന്റെ വണ്ടി 😍.
@ayoob777112 жыл бұрын
Nalla headlamp Anu..... Silencer position kurach Matti...modern reetiyil akkanam
@favasck22762 жыл бұрын
എല്ലാ കാര്യങ്ങളും വളരേ ഡിറ്റിയലയാ യി മനസ്സിലാക്കാൻ കമ്പനിയുടെ ചരിത്രംവരെ പറയുന്ന ഒരേഒരു ചാനൽ baiju n nair❤❤❤
@sreenatholayambadi96052 жыл бұрын
Passon ഉം splender ഉം glamour ഉം ഒക്കെ സാധാരണക്കാരന്റെ വണ്ടികൾ ആണ്.. ❣️❣️
@aljithpaul84742 жыл бұрын
Adipoli video Baijuchettaaa😍😍😍😍
@anoopvenuanuctla51602 жыл бұрын
സൂപ്പർ 🤩
@sarathkp30002 жыл бұрын
സാധാരണക്കാരുടെ രാജകുമാരൻ. വളരെ simple ആയിട്ട് കൊണ്ട് നടക്കാൻ പറ്റിയ വണ്ടി. ⚡️
@vaisakathikavil95602 жыл бұрын
നല്ല ഇന്ധനക്ഷമതയുള്ള ബൈക്കും നല്ല രൂപവും
@mishab__41922 жыл бұрын
അടിപൊളി 👍
@anoopmmithran12992 жыл бұрын
പുതിയ Passion super look ആണല്ലോ.
@afsaronyasnet2 жыл бұрын
Happy to be part of this
@mishab__41922 жыл бұрын
അടിപൊളി വീഡിയോ 👍💖
@shaheens98372 жыл бұрын
Good video, Baiju chetta
@favasck22762 жыл бұрын
എനിക്ക് ആറ്റവും പ്രിയപ്പെട്ട motorcycle Brand hero
@madhusoodananc46222 жыл бұрын
All new passion. Useful review Thank you.
@mytravel5652 жыл бұрын
എൻറെ കയ്യിൽ പാഷൻ പ്ലസ് 2009 മോഡൽ ഉണ്ട്, ഞാൻ ഡെയിലി ഒരു 70 - 80 കിലോമീറ്റർ യാത്ര ചെയ്യാറുണ്ട്. നല്ല മൈലേജും ഉണ്ട് ഒരു കുഴപ്പവുമില്ല.
@nibinjose25782 жыл бұрын
Passion അടിപൊളി... Super👍🏻
@renprakash41472 жыл бұрын
2004 model passion plus still running goood.....
@sijumonpj33352 жыл бұрын
അടിപൊളി ..... അവതരണം
@sundardasmdkannan99622 жыл бұрын
ഹെഡ് ലൈറ്റ് super 👍👍👍 നൈറ്റ് വണ്ടി വരുബോൾവേറെ ലെവൽ 👍👍
@Nazish-ks3if2 жыл бұрын
Hero india kaiyyadakkum......👏👏👏
@tpjunaidthalayi59972 жыл бұрын
hero honda passion 2001 model ipozhum use cheyyunnund...oru problem um illa..2 pravashyam renew cheythu
11 years ayit entel unde.. Super bike.. Value for money
@jaganskillerzs61922 жыл бұрын
Great Updation from hero
@raheem51042 жыл бұрын
ബൈജു ചേട്ടന്റെ അവതരണം 👌👌👌
@abuthahir89192 жыл бұрын
എൻറെ കയ്യിൽ 14 വർഷമായി പാഷൻ pro ഉണ്ട് ഇഷ്ടപ്പെട്ട ബ്രാൻറും ഹീറോ ആണ്
@naijunazar30932 жыл бұрын
ഞാൻ ബൈക്ക് ഓടിച്ചു തെളിഞ്ഞത് വാപ്പയുടെ പാഷൻ പ്ലസ് 2004 മോഡൽ ആണ്. ശെരിക്കും അടിപൊളി വണ്ടി ആയിരുന്നു. But ഇപ്പോഴത്തെ വണ്ടികൾക്ക് പഴയ പെർഫോമൻസ് കിട്ടുന്നില്ല. ചില പാർട്സ്ന്റെ ക്വാളിറ്റി കുറവും ആണ്. മിറർ ഒക്കെ runnig ഇൽ തോന്നുന്ന പോലെ അഡ്ജസ്റ്മെന്റ് മാറുന്നു.60 ഒക്കെ എത്തുമ്പോൾ വണ്ടി വല്ലാതെ ബുദ്ധിമുട്ടുന്നു. (2021 ഗ്ലാമർ ആണ് വാപ്പ ഇപ്പോൾ ഉപയോഗിക്കുന്നത്. ഞാൻ ഫ്രണ്ട് ന്റെ സ്പ്ലണ്ടർ പ്ലസ് 2021 മോഡൽ ഉപയോഗിക്കാറുണ്ട്)
@albinmethanath17932 жыл бұрын
Enikkum ind 2012 hero honda passion pro 🥰💥
@naijodevassy60502 жыл бұрын
എന്റെ കയ്യിലും ഉണ്ട് passion ❤👍16yer അയി
@saranjithsaranjith75642 жыл бұрын
Passion അന്നും ഇന്നും എന്നും ഒരു വികാരം തന്നെ.
@kiranmanjappallil80982 жыл бұрын
Bro njan 2016 model passion pro anu use cheyue. Service cost kuravanu. Njan 80000 km. Use cheyth epo engine panith vendum use cheyunu. Epol 5000 km odi.. Njann satisfied anu...
@pransu9302 жыл бұрын
പൊളി സാനം.. 👌🏻
@shamshad55682 жыл бұрын
നല്ല വണ്ടി പഷൻ പ്രോ ഞാൻ ഉപയോകിക്കുന്നതാണ് വളരെ നല്ല വണ്ടിയാണ് നല്ല കൺഫേട്ട് ആണ് . നല്ല മൈലേജും
@Keerthana123-s5v7 ай бұрын
എത്രെ yr aay upayogikunne. Vandi nallath aano enikk edukkan aanu
@muhammadsuhail25512 жыл бұрын
ഇക്ക വേറെ ലെവലാണ്
@singarir63832 жыл бұрын
കൊള്ളാം ചേട്ടാ ❤
@rishadriz11662 жыл бұрын
ഞാനും passion x tec സ്വാന്തമാക്കി ❤️
@lijik56292 жыл бұрын
Passion plus ennu oru vigaram ayirunnu. eppolum super anu
@anoop.ppoyilil83132 жыл бұрын
നല്ല അവതരണം Good
@rageshkumarradakrishnan242 жыл бұрын
എല്ലാം കൊണ്ടും മികച്ച ഒരു commutter ബൈക്ക്....
@Mishal_talks2 жыл бұрын
Super
@hassiksdksd2 жыл бұрын
പ്രൊ ഇറങ്ങിയ ഉടനെ വാങ്ങിയതാണ് ഇപ്പോഴും ഉണ്ട് 👍👍
@hazlo_yt66072 жыл бұрын
പ്രതീക്ഷ കൈവിടാതെ കമന്റിടുന്നു. കിട്ടിയാൽ സന്തോഷം😊.I Like to win your give away 😌