ഹൈറിച്ച്: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് വളർന്ന കഥ Suprabhaatham online | news |

  Рет қаралды 1,473

Suprabhaatham Online

Suprabhaatham Online

16 күн бұрын

#suprabhaathamonline
ഹൈറിച്ച്: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് വളർന്ന കഥ
കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഈയിടെ പുറത്ത് വന്ന ഹൈറിച്ച് തട്ടിപ്പ്. 1,63,000 ആളുകളില്‍ നിന്നായി 1630 കോടി തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലിസും എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തി വ്യക്തമാക്കിയിരുന്നു. നേരത്തേ കോടതിയില്‍ കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണിതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുറത്ത് വന്നപ്പോള്‍ കേരളത്തിൽ നിന്നും പുറത്ത് നിന്നുമായി ഹൈറിച്ച് കമ്പനി 3,141 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
The Highrich scam is the one of the largest financial frauds reported in Kerala. here the complete story of the highrich owners life and way of the fraudulent growth.
Follow us on Social Media :-
youtube ► Bit.ly/2HCZrLB
Website ► suprabhaatham.com/
Facebook ► / suprabhaatham
Twitter ► / suprabhaatham
Click Here To Free Subscribe! ► Bit.ly/2HCZrLB
Suprabhaatham Online is a Malayalam Daily News KZbin Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

Пікірлер: 6
@srmedia3157
@srmedia3157 12 күн бұрын
ഈതട്ടിപ്പ് പിടിക്കപ്പെട്ട് ക്യാഷ് സർക്കാർ കൊണ്ടുപോകാതെ പാവങ്ങളായ ഉടമകൾക്ക് കൊടുക്കണം അതിനാണ് ആർജ്ജവം കാണിക്കേണ്ടത്
@afihashim6343
@afihashim6343 13 күн бұрын
പാവങ്ങളുടെ പണം പോയി എന്നല്ലാതെ തലപ്പത്തുള്ള രണ്ടുപേരും സുഖമായി റിച്ചായി ആഡംബര ജീവിതം നയിക്കുന്നുണ്ടാവും
@shajahanki5649
@shajahanki5649 14 күн бұрын
ആർത്തി
@user-hq4ib5fq6d
@user-hq4ib5fq6d 14 күн бұрын
ഒരു പാട് പാവങ്ങളുടെ കാശ് പോയി എല്ലാം തട്ടിപ്പാണെന് അറിഞ്ഞിട്ടും കണ്ണടച്ചിരുന്ന സർക്കാർ
@sameerck6980
@sameerck6980 13 күн бұрын
വാർത്ത ചെയ്യാൻ നിങ്ങൾ എത്ര വാങ്ങി
@srmedia3157
@srmedia3157 12 күн бұрын
@@sameerck6980 നിങ്ങൾക്ക് എത്രക്യാഷ് പോയി
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 169 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 77 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН