അയാൾ എന്റെ കുടുംബം തകർത്തു|ഇയാളൊക്കെ ഒരു ഉസ്താദാണോ? jafar baqavi mayyil | khader karippody

  Рет қаралды 1,553,274

Public Kerala

Public Kerala

Жыл бұрын

കേസ് കൊടുത്താൽ നിന്റെ വീഡിയോ പുറത്ത് വിടും.അയാൾ എന്റെ കുടുംബം തകർത്തു.ഇയാളൊക്കെ ഒരു ഉസ്താദാണോ?പൊട്ടിത്തെറിച്ച് യുവതി. PART 01. this malayalam news about afar baqavi mayyil

Пікірлер: 2 500
@PublicKerala
@PublicKerala Жыл бұрын
ജാഫർ ഉസ്താദിന്റെ ഭാഗം കേൾക്കാൻ പബ്ലികേരള തയ്യാറാണ് ഈ സഹോദരിയും നിങ്ങളും ഒരുമിച്ചിരുന്ന് പ്രേക്ഷകർക്ക് മുന്നിൽ തുറന്നു പറയാൻ തയ്യാറാണോ ?
@iqbalhameed123
@iqbalhameed123 Жыл бұрын
അത്‌ നല്ലതാണ് ജാഫർ വരാൻ തയ്യാറുണ്ടോ ?
@isamyikk5759
@isamyikk5759 Жыл бұрын
yes 100/ അതാണ് ശരി
@eshqinnilaav9171
@eshqinnilaav9171 Жыл бұрын
kadharka jafar baqaviyude bagam koodi kett kelpikkane
@advjyothi5977
@advjyothi5977 Жыл бұрын
ജാഫർ ബാഖവിയുടെ ഭാഗം ശരിയണേല് അയാൾ പബ്ലികേരളയിൽ വരും നമുക്ക് കാത്തിരിക്കാം
@richusworld6381
@richusworld6381 Жыл бұрын
@@iqbalhameed123 അയാളെ കൊണ്ട് വരണം
@firstwriters9850
@firstwriters9850 Жыл бұрын
നാണമില്ലേ ഈ ദുർമന്ത്രവാദത്തിന് പോകാൻ എന്തുപ്രശ്ന ഉണ്ടെങ്കിലും ഏകാന്നായ നാഥനോട് പ്രാർഥന നടത്തു 🤗
@usmanhadikakkadan8992
@usmanhadikakkadan8992 Жыл бұрын
👌
@kunji6604
@kunji6604 Жыл бұрын
സത്യം 💯
@invisiblethinker2838
@invisiblethinker2838 Жыл бұрын
💯
@shemeenashaheer5929
@shemeenashaheer5929 Жыл бұрын
അള്ളാഹു ആണ് എല്ലാം തീരുമാനിക്കുന്നത്
@hayrunisa912
@hayrunisa912 Жыл бұрын
അതെ പടച്ചവൻ തന്നത് പടച്ചവൻ തന്നെ പരിഹരിക്കും
@bukharibukku6248
@bukharibukku6248 Жыл бұрын
ഈ സ്ത്രീ ഇടക്ക്' ഇടക്ക് പറയുന്ന സലീം ഭായി എന്നാൾ എനിക്ക് അടുത്ത് അറിയുന്ന ഒരാളാണ് അദ്ദേഹം എന്നോട് ഈ വിഷയം പറഞ്ഞിരുന്നു ഈ സ്ത്രീ തീർത്തും നിരപരാധിയാണ് ആ സ്ത്രീക്ക് നീതി ലഭിക്കട്ടെ🌹
@oursworld9943
@oursworld9943 Жыл бұрын
Aano ivar paranjàthokke sheriyano
@bukharibukku6248
@bukharibukku6248 Жыл бұрын
@@oursworld9943 ശരി ആണന്നാണ് അയാൾ പറഞ്ഞത്
@oursworld9943
@oursworld9943 Жыл бұрын
@@bukharibukku6248 paavm sthree ayale vishwasichu ayale koode orangivannitti avarkku enth nettam paavam
@beautiful5130
@beautiful5130 Жыл бұрын
Evar parayunnathokke sathyamano.. Aa usthadinte aduth orupad alkar asugatinum mattu karyangalkum povarund
@Aysha_s_Home
@Aysha_s_Home Жыл бұрын
🤲🤲🤲🤲🤲🤲👌👌👌👌👌💯💯💯💯💯🙏🏼🙏🏼🙏🏼
@sajnanisar3271
@sajnanisar3271 Жыл бұрын
ഇതൊക്കെ പടച്ചവനെ മറന്ന് ആൾദൈവങ്ങളുടെ കൂടെ പോവുന്നവർക്ക് എന്നും ഒരു പാഠമായിരിക്കട്ടെ... 👍🏻
@junaijunai6
@junaijunai6 Жыл бұрын
ദയവായി കമന്റ് ബോക്സിൽ എല്ലാ ഉസ്താദുമാരെയും അടച്ചാക്ഷേപിക്കരുത്. പന്ത്രണ്ടും പതിനഞ്ചും (ആയിരം)ശമ്പളം വാങ്ങി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പ്രയാസപ്പെടുന്നവരാണ് കൂടുതൽ ഉസ്താദുമാരും. അത് കൊണ്ട് വെറുതെ എല്ലാവരെയും ഇതിൽ പെടുത്തരുത്
@shafrinshaf3886
@shafrinshaf3886 Жыл бұрын
ശെരിയാണ് .....കുറന്ന salery കൊണ്ട് കുടുബത്തിനായി രാവും പകലെന്നില്ലാതെ കഷ്ടപ്പെടുന്ന ഉസ്താദ്‌മാരെ ഈ കൂട്ടത്തിൽ ഉള്പെടുത്തരുത് .....
@lenovotab4051
@lenovotab4051 Жыл бұрын
@@shafrinshaf3886 അതിനെ പറ്റി ഏറ്റവും കൂടുതൽ അറിയുന്നത് ഒരു കാഫിർചിക്കാന് ഹോ .,😬 ഒരു ഉസ്താദിനെയും വിടില്ല.😬 പണിക്കർമാരെയും വിടില്ല 😬
@shafrinshaf3886
@shafrinshaf3886 Жыл бұрын
@@lenovotab4051 🤔
@salmansam7934
@salmansam7934 Жыл бұрын
ലക്ഷങ്ങളും കോടികളും കൊണ്ട് അമ്മനമാടുന്നവരാണ് ഇന്നത്തെ കൊറേയധികം ഉസ്താദുമാർ..
@sheebarahman6736
@sheebarahman6736 Жыл бұрын
സത്യം 🙏🙏🙏
@MUHAMMED_RAZAL48
@MUHAMMED_RAZAL48 Жыл бұрын
എത്ര വലിയ ജികിസ ആണെങ്കിലും ഒരുതൻ്റെയും റൂമിലും ....ഒറ്റക്കും പോകരുത് ഇരിക്കരുത് ..രാത്രി ചികിത്സയും അരുത്....ഇത് കാണുന്ന ഓരോരുത്തരും ദയവായി ചിന്തിക്കുക
@SM-fs3xu
@SM-fs3xu Жыл бұрын
സത്യം എന്തിനാണ് ഒരു പരിജയം ഇല്ലാത്ത ഒരാളുടെ റൂമിൽ ഒക്കെ ഒറ്റയ്ക്ക് കേറുന്നത്
@muhammedrashid9581
@muhammedrashid9581 Жыл бұрын
kzbin.info/www/bejne/iXaseo2llJt-hdU
@shabeerkp7928
@shabeerkp7928 Жыл бұрын
*inganeyulla chikilsaye paadilla*
@noushadkutty5265
@noushadkutty5265 Жыл бұрын
അതിന് ഈ നാട്ടിലെ സുന്നി എന്ന നാമധാരികളായ ഇസ്ലാമിന്റെ ശത്രുക്കൾ ഒടുങ്ങി തീരണം!!.
@Aysha_s_Home
@Aysha_s_Home Жыл бұрын
Valare correct 💯💯💯💯💯💯💯🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@yedhukrishnan8591
@yedhukrishnan8591 Жыл бұрын
എല്ലായിടത്തും കാണും ഇതുപോലെ കുറെ എണ്ണം, ഒരാൾ ചെയ്ത തെറ്റിനൊരു സമൂഹത്തെ പറയേണ്ട 🙂
@MR-jg8oy
@MR-jg8oy Жыл бұрын
അതെ
@haseebaraxak5374
@haseebaraxak5374 Жыл бұрын
'Dyuuuewi
@shafijamohmd6670
@shafijamohmd6670 Жыл бұрын
വിശ്വസിക്കാൻ പറ്റാത്ത സ്റ്റോറി, കേട്ടിട്ട് വിഷമം അല്ല തോന്നിയത് ചിരി വന്നു, കൂടെ പുച്ഛവും.. ഇപ്പോഴും ഇതുപോലുള്ള ആളുകൾ ഉണ്ടല്ലോ എന്ന അത്ഭുതം വേറെ.. ഉസ്താദ് മാത്രം ആണോ ഇതിൽ കുറ്റക്കാരൻ എന്തിനു അവിടെ പോയി? അയാൾ എങ്ങനെയോ എന്തോ അറിയട്ടെ, പറയട്ടെ പിന്നീട് പൂർണമായി വിശ്വസിക്കുന്നു അവിടെ താമസിക്കുന്നു ആര് പറഞ്ഞിട്ടും കേൾക്കാതെ അവിടെ നിൽക്കുന്നു വായിച്ചു നോക്കാതെ ഒപ്പിടുന്നു തലാക്ക് എന്ന് കേട്ടിട്ടും അത് വാങ്ങാനോ വായിക്കാനോ ശ്രമിക്കാതെ ഒപ്പിടുന്നു ഒന്നും വിശ്വസിക്കാൻ പറ്റാത്ത കാര്യം ഉസ്താദ് എന്ന് വിളിക്കുന്നവൻ ഈ സ്ത്രീയുടെ മുന്നിൽ നഗ്നമായി ഇരുന്നിട്ട് പോലും സംശയം തോന്നിയില്ല എന്ന് ഇതിനൊക്കെ എന്ത് പറയും, ഈ സ്ത്രീയുടെ അന്തവിശ്വാസം കൊണ്ട് ആ കുട്ടികളെ വഴിയാധാരമാക്കി, ഭർത്താവ് പോയിരുന്ന ഉസ്താദ് ആണ് എല്ലാ കാര്യവും അയാൾ പറഞ്ഞിട്ടാണ് ഇയാൾ അറിഞ്ഞത് എന്ന് പോലും ചിന്തിക്കാനുള്ള ബോധം ഇവർക്ക് ഉണ്ടായില്ലേ
@sunithakoduvath4283
@sunithakoduvath4283 Жыл бұрын
അല്ലാഹു നമ്മളെഎല്ലാവരെയും കാക്കട്ടെ കുടുംബ ജീവിതം റാഹത്തിലാക്കി തരട്ടെ 🤲
@muhammedrashid9581
@muhammedrashid9581 Жыл бұрын
kzbin.info/www/bejne/iXaseo2llJt-hdU
@Aysha_s_Home
@Aysha_s_Home Жыл бұрын
🤲🤲🤲🤲🤲🤲🤲
@nizarudeenbaqavi3242
@nizarudeenbaqavi3242 Жыл бұрын
ഒരുത്തൻ കുളമാക്കി കൊടുത്തു
@hajarabiaaju3367
@hajarabiaaju3367 Жыл бұрын
Aameen
@Tony-vf3iy
@Tony-vf3iy Жыл бұрын
Omkv🤮🤮
@daulathbhaldar8938
@daulathbhaldar8938 Жыл бұрын
Public Kerala ഇത് എന്തായാലും പുറത്തുകൊണ്ടുവരാന്‍ സഹായിക്കും എത്രയും പെട്ടെന്ന് തന്നെ അത് നടക്കട്ടെ
@hidaralic7627
@hidaralic7627 Жыл бұрын
എല്ലാ ആഫത് മുസീ ബത്തിൽ നിന്നും. അല്ലാഹു നമ്മളെ എല്ലാവരെയും കത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@riyasha4560
@riyasha4560 Жыл бұрын
ആമീൻ
@aminashakeer3287
@aminashakeer3287 Жыл бұрын
Aameen
@kunjusworldkunju1899
@kunjusworldkunju1899 Жыл бұрын
Aameen
@beemashahul5184
@beemashahul5184 11 ай бұрын
Aameen
@habeebrahman9354
@habeebrahman9354 Жыл бұрын
ആൺകുട്ടി ആണെങ്കിൽ ജാഫർ വരട്ടെ ഖാദര്‍ ഭായ് ❣️
@hameedpalliyath1114
@hameedpalliyath1114 Жыл бұрын
ആൺകുട്ടി ആയത് കൊണ്ട് ഉസ്താദ് വരില്ല. ഈ പെണ്ണിന്റെ വേഷം കെട്ടിന് ഉസ്താദിനെ കിട്ടൂല. ഞങ്ങൾക്കൊക്കെ അറിയാം ഉസ്താദിനെ. നേരാവണ്ണം പെണ്ണിന്റെ മുഖത്തു പോലും നോക്കില്ല. അത് ആൺകുട്ടി തന്നെയാ. അല്ലാഹുവിനെ ഭയമുള്ള ആൺകുട്ടി.
@habeebrahman9354
@habeebrahman9354 Жыл бұрын
@@uwaismahmood5256 അയാൾക്ക് പറയാൻ ഉള്ളത് കേട്ടാൽ എല്ലാം ആയോ രണ്ടാളുടെ ഭാഗവും കേൾക്കണ്ടേ അതിനാണ്‌ khadar bhai വിളിച്ചത്
@habeebrahman9354
@habeebrahman9354 Жыл бұрын
@@uwaismahmood5256 kzbin.info/www/bejne/jaHViH6Ce7ylgK8
@jubijubikk8207
@jubijubikk8207 Жыл бұрын
Public kerala 👌👌 ഇത്താ ഇങ്ങള് പേടിക്കണ്ട. ഖാദർ ഇക്കാ ഇടപെട്ടു. ഇങ്ങൾക് നീതി ലഭിക്കും 👌👌👌
@muhammedrashid9581
@muhammedrashid9581 Жыл бұрын
kzbin.info/www/bejne/iXaseo2llJt-hdU
@ramlathm6014
@ramlathm6014 Жыл бұрын
അതെ 👍
@hafeelhafeel1237
@hafeelhafeel1237 Жыл бұрын
ഈ കമന്റ് വായിച്ചത് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആയിരുന്നു, ചിരിച്ചിട്ട് കഴിച്ചത് തലയിൽ കയറി പോയ്‌ 😆😆😆.. തമാശ ആക്കിയത് അല്ല കാര്യം പറഞ്ഞതാണ്, തെറ്റി ധരിക്കരുത്
@sabirap-9467
@sabirap-9467 3 ай бұрын
Athennne
@reemu...6914
@reemu...6914 Жыл бұрын
എന്തെങ്കിലും കേൾക്കുമ്പോഴേക്കും എല്ലാരും വിശ്വസിച്ചു ഓടും... ഉസ്താദ് എന്നു കേട്ടാൽ മതി ....ആധുനിക സമൂഹത്തിലും ഇത്തരം ആളുകൾ ഉണ്ടോ
@lenovotab4051
@lenovotab4051 Жыл бұрын
എന്നിട്ടാണ് ഉസ്താദുമാരെ പിറകെ ഏറ്റവും കൂടുതൽ ഓടുന്നതും ഈ കാഫിർച്ചിയാണ് എന്നത് മറന്നു കമന്റിട്ടു ആളാവുന്ന മാനസികാരോകി 😬😡😡
@youtubespeakss3573
@youtubespeakss3573 Жыл бұрын
ശരിക്കും അന്വേഷിക്കു. കുടുംബത്തില്‍ പ്രയാസം അനുഭവിക്കുന്ന ആൾക്കാർ ഉണ്ടെങ്കില്‍ ഇതുപോലെ ഉള്ളവരുടെ വലയിലേക്ക് പോകാന്‍ സാധ്യത വളരെ കൂടുതലാണ്. അവരെ ഇത് അറിയിക്കുക. ഇയാള്‍ക്ക് കുറെ fans und. Main ഇയാളെ കാണാനു പോകുന്നവ തന്നെ കള്ള പരിപാടിക്ക് പോകുന്ന പോലെ തന്നെ ആയിരിക്കും.
@nisara355
@nisara355 Жыл бұрын
ഉസ്താത് പണി തരും സ്ത്രീകൾ ഇവരുടെ ഒക്കെ കാശ് പറ്റികുന്ന ഇവരുടെ പ്രസംഗം കേട്ട് രോമാഞ്ചം കൊള്ളുന്ന തേൻ വിതരണം ചെയുന്നമജിലിസുകളിൽ കൂട്ടം കൂട്ടമായി പോവുന്നത് നിർത്തുക അപ്പൊൾ കുഴപ്പം ഇല്ല ഇവരുടെ ഉസ്താത് മാരെ കലിപ്പും ശമനം വരും കുറെ പുത്തൻ ഉസ്താത് കോപുകൾ ലക്ഷങ്ങൾ കോടികൾ ഉണ്ടാകാൻ ഇറങ്ങീട്ട് ഉണ്ട് നാറികൾ ദീൻ വിറ്റു പണം ഉണ്ടാകുന്ന
@alik887
@alik887 Жыл бұрын
Pp887to
@user-jk3wv7vr1b
@user-jk3wv7vr1b Жыл бұрын
എല്ലാം കാര്യങ്ങളും റബ്ബിനോടല്ലേ പറയേണ്ടത്
@muhammadsaheer583
@muhammadsaheer583 Жыл бұрын
സുഹ്യത്തുക്കളെ ഇത് കേട്ടപ്പോൾ എനിക്ക് ഒരു കാര്യം ഓർമ്മ വന്നത്, എന്റെ ഉസ്ദാത് എന്നോട് പറഞ്ഞത്,ഒരാൾ എന്നെ രാത്രി ഒരു മണിക്ക് വിളിച്ചു,എന്റെ ഉപ്പാക്ക് കിഡ്നിക്ക് അസുഖം ഉണ്ടെന്ന്,വളരെ പ്രായാസത്തിൽ ആണെന്ന്,അപ്പോൾ ആ ഉസ്താദ് പറഞ്ഞ മറുപടി ഉണ്ട്,നി എന്നെ വിളിക്കുന്ന നേരം ക്കൊണ്ട് ,അല്ലാഹുവിനോട് കൈകൾ ഉയർത്തി ചോദിക്ക്,അതാണ് ചെയ്യേണ്ടതെന്ന്,സുഹൃത്ത്ക്കളേ അസുഖം ,എന്നീ പ്രായസങ്ങൾ ഉണ്ടാകുമ്പോൾ കണ്ട ഉസ്താദ് മാരെ അടുത്തേക്ക് പോകേണ്ട,
@beingmalayali3661
@beingmalayali3661 Жыл бұрын
അല്ല പിന്നെ 😂😂😂 എല്ലാ ഉസ്താദുമാരും നല്ലചിന്ത ഉണ്ടാവണമെന്നില്ല ചിലർ മുതലെടുക്കും 😂
@shazafathima9074
@shazafathima9074 Жыл бұрын
Athane carect
@Fousyrashi
@Fousyrashi Жыл бұрын
Correct 👍
@monstern9749
@monstern9749 Жыл бұрын
ആശുപത്രിയിലേക്ക് പോയാൽ രക്ഷപെടാം
@junaijunai6
@junaijunai6 Жыл бұрын
ഡോക്ടറെ വിളിക്കാമല്ലോ അല്ലേ
@Tasty932
@Tasty932 Жыл бұрын
അല്ലാഹുവിൽ മാത്രം എല്ലാം ഏൽപ്പിക്കുക. എല്ലാം അറിയുന്നവൻ അവനാണ്. പരിഹാരവും അവനിൽ മാത്രം. എന്നോർത്താൽ നന്ന്.
@rameesakd1235
@rameesakd1235 Жыл бұрын
അള്ളാഹു നമ്മളെയും, നമ്മളെ കുടുംബത്തെയും കാക്കട്ടെ 🤲
@nusaiba972
@nusaiba972 Жыл бұрын
ആമീൻ
@Aysha_s_Home
@Aysha_s_Home Жыл бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@nichu4051
@nichu4051 Жыл бұрын
Aameen
@absoinstitute
@absoinstitute Жыл бұрын
Ameen
@sandeepuk4143
@sandeepuk4143 Жыл бұрын
Allahu usthadinde roopathil vannu Pani koduthu poyi..
@Neamar263
@Neamar263 Жыл бұрын
ദുനിയാവിൽ ഉള്ള എന്ത് നശിചാലും ഇങ്ങനെ ഉള്ള കാര്യത്തിലും പോവരുത് 😢😢
@Aysha_s_Home
@Aysha_s_Home Жыл бұрын
Correct 💯💯💯💯💯💯🤲🤲🤲
@muhsinanadeem7117
@muhsinanadeem7117 Жыл бұрын
Athe. ... 28 vayasulla ente sahodariku pettann maara rogam pidipettu... Shazam muttal pole aanu vannad... Oxygen therapy illade oru sec polum jeevikan pattade aayi..coronaku munpulla oru kadhayaanu... Lungs pneumonia vann ventillator polulla machine nte help kond mathram oonum urakkavum illade... Icu bed kalil maari maari kidannu... Jeevikanulla agrhavum avalude swapnangalum avalude kannukalku prakashameki... Avalde aa punjiri manasilnn maazhunnilla...maranathod mallita 2 ara varshangalku shesham aval meezan kallinadiyil ippo sugamaayi urangunnu... Allahu swargam kodukatee... Ameen... Auto driver aya nte uppa orupad dr kanichu... Pakshe falam undayilla..aval marikunnathinu 1 week munp ente uppa paranjad njaan oorkunnu... Ponnumole... Uppak prayam kudi varukayanu... Orupakshe uppayaanu adyam marikunnad enkil...( Orupad family friends okke treatment onnum effective aavathad kond ithupoleyulla sthalangalik pokan recommend cheyyar und)..... Ni orikalum asugathinte kadinyam karanam ingne ulla idangalil pokarude.... Allahu mattan vijarichal maati tharum... Ippo ninak duniyave nashtamayollu.... Akhiram nashtamakarud... Enn upadeshichad oorkunnu.... Vedanaya vittumaaratha ee ormakalk 4 varsham thikanjad eeyide aanu
@mullamulla2545
@mullamulla2545 Жыл бұрын
സത്യം
@PmMedia-oj8cz
@PmMedia-oj8cz 8 ай бұрын
Anubavikumbool manasilaagum
@FaheemaRajeem
@FaheemaRajeem Жыл бұрын
Negative comments positive comments onu mattivechal.. Ivarude experience ingane purat ethikkan kanicha guts 🔥👍 salute!!
@mohammedishak7547
@mohammedishak7547 Жыл бұрын
അന്ധവിശ്വാസത്തിന്റെ ഒരു ഇരകൂടി കൂടുതൽ പറയാനില്ല !!!😭🙏
@hameedck1465
@hameedck1465 Жыл бұрын
ഒറ്റക്ക് എവിടെയും പോവരുത് ഒറ്റക്ക് പോയാൽ സ്ത്രിയാണ് എന്തും സംഭവിക്കും ഏത് ഉസ്താദായാലും
@user-tu5qb7zt1j
@user-tu5qb7zt1j Жыл бұрын
ഏത് ഉസ്താദ് ആണെങ്കിലും വക്കീൽ ആണെങ്കിലും ഈ സ്ത്രീയെ വഞ്ചിച്ചവരെ എല്ലാവരെയും നിയമത്തിന് മുമ്പിൽ കൊണ്ട് വരണം.
@muhammedrashid9581
@muhammedrashid9581 Жыл бұрын
kzbin.info/www/bejne/iXaseo2llJt-hdU
@ansar_ibn_mhd7571
@ansar_ibn_mhd7571 Жыл бұрын
ശെരി രാജാവേ
@asdhsnikannur1289
@asdhsnikannur1289 Жыл бұрын
ഓ മഹാരാജാവേ
@shazashanzapanangatuthodi
@shazashanzapanangatuthodi Жыл бұрын
😄🤣
@monumilu8726
@monumilu8726 Жыл бұрын
👍🏻
@tprishadh2
@tprishadh2 Жыл бұрын
എന്തെല്ലാം കേൾക്കുന്നത് റബ്ബേ മനുഷ്യന്മാർക്ക് ജീവിക്കാനും വയ്യ മരിക്കാനും വയ്യ എന്തൊരു അവസ്ഥ. അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ🤲🏻🤲🏻🤲🏻🤲🏻😔
@muhammedrashid9581
@muhammedrashid9581 Жыл бұрын
kzbin.info/www/bejne/iXaseo2llJt-hdU
@ramlatharakkal1223
@ramlatharakkal1223 Жыл бұрын
ആമീൻ
@rashidaatm6489
@rashidaatm6489 Жыл бұрын
Aameen
@Aysha_s_Home
@Aysha_s_Home Жыл бұрын
Correct 🤲🤲🤲🤲🤲🤲🤲🤲🤲🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@nourinmolemole5382
@nourinmolemole5382 Жыл бұрын
Aameen 🤲
@pubggamesnewschannel6187
@pubggamesnewschannel6187 Жыл бұрын
പെണ്ണുങ്ങൾ അവരുടെ വീടിന്റെ ഉള്ളിൽ ഇരുന്ന് അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യുക
@roseflorista6902
@roseflorista6902 Жыл бұрын
aanungal usthad nte aduth pokano??
@shintojames6476
@shintojames6476 Жыл бұрын
@@roseflorista6902 പോകാം പ്രതേകിച്ചും ഇളം പരുവത്തിൽ ഉള്ളത്
@arshidasherin6895
@arshidasherin6895 Жыл бұрын
തീർച്ചയായും ദുആക്ക് ഉത്തരം കിട്ടും
@labeebashameer7485
@labeebashameer7485 Жыл бұрын
@@shintojames6476 ജെയിംസേ നിങ്ങൾ ഇളം പരുവത്തിൽ ഉള്ള പെൺകുട്ടികളെയും,ആൺകുട്ടികളെയും വിവാഹിതകളായ സ്ത്രീകളെയും,അച്ചന്റെ മണിയറയിലേക്ക് വിടുന്ന പോലെ അല്യോ?😆😆😆😆😆
@labeebashameer7485
@labeebashameer7485 Жыл бұрын
@@shintojames6476 ഹൂറികളെ കൂട്ടിക്കൊടുക്കുന്ന ദൈവം, നിങ്ങൾ ഉണ്ടാവില്ലേ പക്ഷേ കന്യകയെ കൂട്ടികൊടുക്കുന്ന ദൈവമുണ്ട്. കൂട്ടിക്കൊടുപ്പ് ബലാത്സംഗം dingolfy ഇതിനൊക്കെ നിങ്ങൾ തന്നെയാണ് ബെസ്റ്റ് അത് എത്ര പറഞ്ഞാലും ആ സ്ഥാനം ഞാൻ വേറെ ആർക്കും. വിട്ടുകൊടുക്കില്ല.. ഹൂറികൾ സ്ത്രീകളാണ് പ്രായം തികഞ്ഞ വരാണ്. പക്ഷേ യുദ്ധത്തിൽ പിടിച്ച് സ്ത്രീകൾ മൂന്നുവയസ്സുള്ള കുഞ്ഞുങ്ങൾ ഇതിനൊക്കെ കൂട്ടിക്കൊടുക്കുന്ന ദൈവം ക്രിസ്ത്യൻ മതത്തിൽ മാത്രമേയുള്ളൂ . മറ്റു മതത്തിൽ നിന്നു പോലും നിങ്ങളെ പോലുള്ളവരെ കാണാൻ പറ്റില്ല. പക്ഷേ 16008 കാമുകിമാരെയും ആശ്രമത്തിലെ വെടി ഗോപികമാരെയും കാണാൻ പറ്റിയിട്ടുണ്ട്. ബിഷപ്പുമാരും കന്യാസ്ത്രീകളും തമ്മിലുള്ള dingolfy എല്ലാവരും കാണുന്നുണ്ട്. അത് കാണുന്നില്ല എന്ന് നീ വിചാരിക്കുന്നത് തെറ്റ്.. ്് ഹഹഹഹ 😄😄😄 എന്തുതന്നെയായാലും ലഹരി കെട്ടിപ്പുടി, ആൺകുട്ടികളെ ഭോഗിക്കുക, കോൺവെൻറ് ഉണ്ടാക്കി ബിഷപ്പിൻറെ ആവശ്യത്തിന് കന്യകമാരെ വെടികളായി നിർത്തുക.. ഇതൊക്കെ ക്രിസ്ത്യൻ മതത്തിൽ മാത്രമേയുള്ളൂ.. കേരളത്തിലെന്നല്ല ലോകമൊട്ടുക്കും ബാറുകൾ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളിൽ ആണ്. ജെയിംസേ സ്വന്തം മതത്തിലെ തെമ്മാടിത്തരങ്ങൾ ബാക്കിയുള്ളവരെ കൊണ്ട് വിളിച്ചു പറയിക്കണോ? നീയൊക്കെ നിൻറെ മതത്തെ പറ്റി പഠിച്ചിട്ടില്ല.. നീയൊക്കെ ഞങ്ങളെ പറ്റി പറയുന്നത് വെറും ആരോപണങ്ങൾ മാത്രമാണ്.. ഞങ്ങളെല്ലാം ഒരു കാര്യം കേട്ടാൽ അതു തൊണ്ട തൊടാതെ വിഴുങ്ങി ല്ല.. എന്തുതന്നെയായാലും നീ മറച്ചു വെച്ച ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് അറിയാം മോനെ ജെയിംസേ. ചത്തിട്ട് മൂന്നാം ദിവസം പൊങ്ങിവരുന്ന ദൈവം ഒന്നും ഞങ്ങൾക്കില്ല 😄😄😄😄😄😄. നിന്റെ കൂട്ടര് മലദ്വാര് ഗോൾഡ് കൊണ്ടുവന്നിട്ടുണ്ടാവില്ല പക്ഷേ മൂലത്തിൽ കയറ്റി കൊണ്ടു വന്നിട്ടുണ്ട് ഒരുപാട്.. ബിഷപ്പിന് ഒക്കെ പിന്നെ എന്താ പണി? സെമിനാരി നിങ്ങൾ നടത്തുന്നത് എന്തിനാണെന്നു ഞങ്ങൾക്കറിയാം കോൺവെൻറ് നടത്തുന്നത് എന്തിനാണെന്നു ഞങ്ങൾക്കറിയാം.. അങ്ങനെ ഒരോ ആവശ്യങ്ങൾക്ക് ഓരോന്ന് നിങ്ങൾ ഉണ്ടാക്കും. എന്നിട്ട് അത് ദൈവത്തിനു വേണ്ടി ആണെന്ന് പേരും ഇട്ടു ജനങ്ങളെ പറ്റിക്കും... എന്നിട്ട് അതിനെ ന്യായീകരിക്കാൻ നിന്നെ പോലെ കുറെ തെണ്ടികൾ രംഗത്തിറങ്ങും. എന്താല്ലേ സ്വന്തം മതത്തെ പ്രചരിപ്പിക്കാൻ വേണ്ടിയിട്ട് മറ്റുള്ള മതങ്ങളെ കുറ്റം പറയുന്ന നടക്കുന്ന സാമദ്രോഹി.. അപ്പൊ അത്രയ്ക്ക് ദാരിദ്ര്യം പിടിച്ച മതമാണ് ക്രിസ്തുമതം അല്ലേ 🤭😆😆
@sajithatp2013
@sajithatp2013 Жыл бұрын
അള്ളാഹു ആ സഹോദരിക്ക് ആരോഗ്യമുള്ള ആയുസ്സ് കൊടുക്കട്ടെ അതിന്റെ ഭർത്താവിന് അല്ലാഹു തിരിച്ചു കൊടുക്കട്ടെ
@muhammadsinan315
@muhammadsinan315 3 ай бұрын
Ameen
@asi-um6ce
@asi-um6ce Жыл бұрын
ഖാദറേ ഇത്കേസ് വേറെയാണ് ഇവരുടെഭർതാവിന്റെ ഭാഗംകേട്ടശേഷം തീരുമാനിചാൽമതി ഇവരെനൂറ്ശതമാനംവിശ്വസിക്കല്ലെ
@rifafathima9482
@rifafathima9482 Жыл бұрын
😄
@lenovotab4051
@lenovotab4051 Жыл бұрын
@@rifafathima9482 മുസ്ലിം ആണുങ്ങൾ എവിടെ ഉണ്ടോ അവിടെ എത്തും കാഫിർച്ചി 😡😬
@shkf7435
@shkf7435 Жыл бұрын
Correct,
@shereefck4224
@shereefck4224 Жыл бұрын
Yes
@nishap4920
@nishap4920 Жыл бұрын
അബ്ദുൽ മജീദിന്റെ ഫ്രണ്ടാണോ
@jasmirpvkjaaspvk7060
@jasmirpvkjaaspvk7060 Жыл бұрын
Nine kond pattuna sahayam chaidhu kodkanam bro❤❤Padchon samadanam nalgatt😘
@hariskunjar7865
@hariskunjar7865 Жыл бұрын
കാദർ നിങ്ങളിൽ വിശ്വാസമുണ്ട് ഏതു കൊലകൊമ്പൻ ആയാലും ഇവരെ പേരു വഴിയിൽ ആക്കിയ വരെ. നിയമത്തിനു മുന്നിൽ കൊണ്ടുവരണം Full support
@shajithap3067
@shajithap3067 Жыл бұрын
ന മ്പർ തരുമോ
@beingmalayali3661
@beingmalayali3661 Жыл бұрын
പെരുവഴി ആക്കിയതല്ല സ്വയം കുരുക്കിൽ തല വെച്ചതല്ലേ 😂😂
@quranlearning9929
@quranlearning9929 Жыл бұрын
Waiting for the reality
@kunji6604
@kunji6604 Жыл бұрын
ഈ കുറഫാത്തുകൾ എല്ലാം എന്നാണോ ഈ ഭൂമി വിട്ട് പോകുന്നത് അന്നാണ് ഈ ലോകം നന്നാകു.. പടച്ചോനെ.. എല്ലാവരെയും കാത്തു രക്ഷിക്കണേ ആമീൻ 🤲🏻
@fousiyaali6602
@fousiyaali6602 Жыл бұрын
Aameen
@user-wl7ro5uw1b
@user-wl7ro5uw1b Жыл бұрын
പ്രിയ സഹോദരിമാരെ നിങ്ങൾക് ഇനിയും പലതും നഷ്ടപെടും കാരണം. ചില തങ്ങമ്മാരുടെയും ഉസ്താദുമാരുടെയും വാക്കുകൾ കേട്ട് ജീവിക്കുന്നവരാണ് നിങ്ങളിൽ അധികവും.
@aboobackermuhammedali7448
@aboobackermuhammedali7448 Жыл бұрын
ഇങ്ങിനെയുള്ള അന്ധവിശ്വാസം തലക്കടിച്ച സ്ത്രീകൾ ഇനിയും പഠിക്കൂല , ഈ സ്ത്രീ വീണ്ടും വീണ്ടും ഉത്താത് ഉത്താത് എന്ന് വിളിച്ച് കൂവുന്നു കഷ്ഠം
@Vilvo53
@Vilvo53 Жыл бұрын
Paurohithyam islamilillannu paranjalo chadikadikkan varum ente kettiyonte veettile ellathinem njan rabb sahayich maattiyeduthatha. Nammal prarthichal thanne allah thannind pinnenthina oridanilakaran. But inganulloril palarum palishem madhyapanavum allah vilakkiya palathum cheyyunnavaranu. Avark athonnum maattan okkuuula. Nalla pure soulsinu maathrame chodichal udan utharam kittullu. Athu nammalkakan eluppamanu. Namuk nammale ariyallo
@batool---7255
@batool---7255 Жыл бұрын
സത്യം ... ഞാൻ ഒരു സ്ത്രീയാണ് .. Bt ഞാൻ അഭിമാനിക്കുന്നു.. കാരണം... എനിക്ക് പറയാനുള്ളത് alwayas എന്റെ god nod മാത്രമാണ്.... ഉസ്താദുമാർ നല്ലവരും ഉണ്ടാകും bad um ഉണ്ടാകും... Bt ഒരിക്കലും അവരോട് ഒന്നും poyi വിഷമം പറഞ്ഞു..... Etc... ഞാൻ നിക്കാറില്ല😅😅😅എല്ലാം allaahuvinod
@mehshazcreationsvlogs9699
@mehshazcreationsvlogs9699 Жыл бұрын
എനിക്ക് ഉസ്താദ് തങ്ങൾ ഒന്നിലും വിശ്വാസം ഇല്ല ഒക്കെ ഒന്നുകില്‍ അവര്‍ കുടുംബം കലക്കും വെറും അന്ധവിശ്വാസം മാത്രം
@Yummy50152
@Yummy50152 Жыл бұрын
@@mehshazcreationsvlogs9699 ningalkk Allahu poruthu tharattee aalimeengale parayunnillla sookshikkanam..kurach per moshamayal ellavareyum kuttam parayaruth
@shamsudeenabdulkadershamsu946
@shamsudeenabdulkadershamsu946 Жыл бұрын
Avane Usthadenu vilikkaruthu 🙏 Kallan jafar
@saleemnv4481
@saleemnv4481 Жыл бұрын
എവിടെയെങ്കിലും ഒരു മന്ത്രവാദിയുടെ ബോർഡ് കണ്ടാൽ ഉടനെ ചാടി പുറപ്പെടുന്ന എല്ലാ മന്ദബുദ്ധികൾക്കും വേണ്ടി ഈ എപ്പിസോഡ് സമർപ്പിക്കുന്നു ....😳
@aysha8721
@aysha8721 Жыл бұрын
കഷ്ട്ടം. മന്ത്രവാദംകൊണ്ട്. എന്തുനേടി.
@shylaashraf610
@shylaashraf610 11 ай бұрын
Correct ❤️
@kadeejazayana9488
@kadeejazayana9488 Жыл бұрын
Aameen yarabbal Alameen
@Aysha_s_Home
@Aysha_s_Home Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@anjillathsafeer2369
@anjillathsafeer2369 Жыл бұрын
നീതി മാനായ അല്ലാഹു നീതി തരും പക്ഷേ നമ്മൾ നേരെയാവണം
@alhamz2511
@alhamz2511 Жыл бұрын
പടച്ചോൻ അവർക്കു സമാധാനം കൊടുക്കട്ടെ
@usmantaj3243
@usmantaj3243 Жыл бұрын
ഇത്താ, ലോകത്തെ എല്ലാം നിയന്ത്രിക്കുന്ന അള്ളാഹു നിങ്ങളുടെ കാര്യം പരിഹരിക്കാൻ അള്ളാഹുവിന് നിസ്സാരമാണ്. അള്ളാഹു നിങ്ങൾക് എന്തോ ഒരു ഹയർ കണ്ടിട്ടുണ്ട്. ആ ഹയർ ലഭിക്കാൻ ഞാനും പ്രാർത്ഥിക്കാം. Inshaallah
@user-nc9rf5pn6c
@user-nc9rf5pn6c Жыл бұрын
ഇത് ഒരാളുടെ ഭാഗം മാത്രം കേട്ട് വിലയിരുത്തുന്നത് ശരിയല്ല
@abdulsalampalliyali6467
@abdulsalampalliyali6467 Жыл бұрын
വേട്ടക്കാരൻ്റെ വാക്കിന് എന്ത് വില?വിശ്വാസികളെ ചൂഷണം ചെയ്യുന്നവനെതിരെ നിയമ നടപടി എടുക്കണം'
@noushadmuhammednoushad4979
@noushadmuhammednoushad4979 Жыл бұрын
മൊയ്ലിയാര് എന്ന് കേൾക്കുമ്പോഴേക്കും ദീനിനെ മറന്ന് മൊയ്ലിയാരെ വീട്ടിലേക്ക് ഒറ്റക്ക് പോവുന്ന സ്ത്രീകൾ ജാഗ്രതൈ
@SaleesWorld
@SaleesWorld Жыл бұрын
👍
@milanomecca4002
@milanomecca4002 Жыл бұрын
ഹമ്ദുല്ല ആളുസ്താദ് ആമീൻ
@ananmedia9746
@ananmedia9746 Жыл бұрын
ഈ ആത്മീയ ചൂഷണം വളരെ ഒരു ഗുരുതര പ്രശ്നം തന്നെയാണ് ഇവന്മാരെ നിരക്ക് നിർത്തിയില്ലെങ്കിൽ ഇതുപോലെ ഒരുപാട് പ്രശ്നങ്ങൾ പല കുടുംബങ്ങളിലും ഉണ്ടാകും എന്റെ അനുഭവത്തിൽ തന്നെ ഉള്ളതിനാലാണ് ഈ ഓൺലൈൻ. പരിപാടികളിലൂടെ ഒരുപാട് ഉസ്താദുമാർ പണം സമ്പാദിക്കാൻ വേണ്ടിയും അവരുടെ പേരിനു വേണ്ടിയും ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ട് സ്ത്രീകളാണ് ഇതിൽ കൂടുതലും പെട്ടു പോകുന്നത് അവർ വിചാരിക്കുന്നത് ഇതിൽ നിന്ന് അവർക്ക് ആശ്വാസം കിട്ടുന്നു എന്നത് ഒരു സത്യം തന്നെ അതിനാൽ അതിനെഡിറ്റായി പിന്നീട് കുടുംബജീവിതം തകരാനുള്ള വളരെ കൂടുതലാണ് സാധ്യതകൾ ഇതുപോലെയുള്ള ഉസ്താദുമാരെ നിനക്ക് നിർത്തിയില്ലെങ്കിൽ വരുംകാലങ്ങളിൽ ഇത് ഒരു മാരകരോഗമായി തീരും❌️ പിന്നെ നിങ്ങൾക്ക് ഓരോ പ്രശ്നങ്ങൾ വരുമ്പോൾ സഹോദരിമാരെ നിങ്ങൾ പോകേണ്ടത് ഉസ്താദുമാരെ അടുത്തല്ല.. എന്തുകൊണ്ട് നിങ്ങൾക്ക് നമസ്കാരം ഇരുന്ന് പ്രപഞ്ചനാഥനോട് നിങ്ങളുടെ കാര്യങ്ങൾ പറഞ്ഞു കൂടാ അവിടെത്തന്നെ നിങ്ങൾ പകുതി തെറ്റ് ചെയ്തു പോയി പൂർണ്ണമായ തെറ്റിലേക്ക് നിങ്ങളായാളെ അന്വേഷിച്ചു പോയത് തന്നെ നിങ്ങളുടെ ഭാഗത്തുനിന്നുള്ള തെറ്റ് എവിടെയാണ് സ്ത്രീകളെ നിങ്ങളുടെ അവസ്ഥ
@maskedwolf1093
@maskedwolf1093 Жыл бұрын
ആരെയും expect ചെയ്യരുത് 🙏🏻🙏🏻🙏🏻 Thawakkalthu alallahu
@jameelakalathil2701
@jameelakalathil2701 Жыл бұрын
ആദിലക്കും മക്കൾക്കും അവരുടെ ഭർത്താവിനെയും ഉപ്പയെയും തിരിച്ചു കിട്ടാൻ വേണ്ടി അള്ളാഹുവിനെ പേടിക്കുന്ന നല്ലവരായ മനുഷ്യർ ഇടപെടണം. ഇവർക്കും, ഇവരെ സഹായിക്കുന്നവർക്കും അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാ കള്ള മൊയ്‌ലിയാക്കന്മ്മാരിൽ നിന്നും അള്ളാഹു രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@alhadhimedia1735
@alhadhimedia1735 Жыл бұрын
നിങ്ങളോട് എനിക്ക് പറയാനുള്ളത്... സത്യം പറഞ്ഞാൽ usthad അവരുടെ കുടുംബപ്രശ്നം തുടങ്ങിയവരല്ല... കുടുംബം പിരിഞ്ഞ ശേഷം ഇവർക്ക് വല്ല സഹായവും ലഭിച്ചോട്ടെ എന്ന് വിചാരിച് ഇതിൽ ഇടപെട്ടതാണ്... അങ്ങനെ ഈ സ്ത്രീ തന്നെ സമ്മതിച്ചതാണ് മാസം 15000 രൂപ ചിലവിന് കൊടുക്കാം എന്ന കാര്യം... പിന്നീട് ആരോ പറഞ്ഞ് കൊടുത്തു കാണും : ' നീ 15000 രൂപ മാത്രം മതി എന്നാണോ പറയുന്നത്. നിന്റെ ഭർത്താവ് കോടീശ്വരനല്ലേ, കേസ് ന് പോയാൽ അയാളുടെ സാമ്പത്തിന്റെ പകുതി കിട്ടും. കൈ വിടണ്ട " ( സ്വാഭാവികമായും സ്ത്രീകൾ കേസ് ന് പോയാൽ വിജയം അവർക്കാണല്ലോ ) അങ്ങനെ ഈ സ്ത്രീ അതിന് മുന്നിട്ട് വന്നു.. ഈ സ്ത്രീ കാട്ടിക്കൂട്ടിയ പല അസഭ്യ സ്വഭാവ വീഡിയോസ് പലരും കണ്ടു... അനിഷ്ടത്തോടെ ഇവളുടെ ദുസ്വഭാവങ്ങളടങ്ങിയ വീഡിയോ കാണാൻ വീഡിയോ ഓപ്പൺ ആക്കിയതാണ് പലരും... അപ്പോഴാണ് അവർക്ക് മനസ്സിലായത് ഇതിലെവിടെയോ ജഹ്ഫർ ബാഖവി യുടെ പേരുണ്ടെന്ന്... കണ്ടതാവട്ടെ ഉസ്താദിന്റെ ശത്രുക്കൾ. ( യുക്തി വാദികളോ നിരീശ്വര വാദികളോ അമുസ്ലിമീങ്ങളോ അല്ല, തനി മുസ്ലിമീങ്ങൾ തന്നെ, മുദ്ലിമെന്ന പേരും വെച്ച് മിസ്ലിമെന്ന് പറഞ്ഞ് നടക്കുന്നവർക്കാണ് ഉസ്താദിനോട് കൂടുതൽ ദേഷ്യം. കാരണം: 30 വയസ്സ് കഴിഞ്ഞതേ ഉള്ളൂ..പതിനായിരക്കണക്കിന് രോഗികൾ ഉസ്താദിന്റെ അടുക്കൽ വരുന്നു, പതിനായിരങ്ങൾ ഉസ്താദിന്റെ പരിപാടിയിൽ പങ്കെടുക്കുന്നു.. ഉസ്താദ് പല ധിക്കുകളിലും അറിയപ്പെടുന്നു.. ഉസ്താദ് വലിയ വലിയ സംരംബങ്ങൾ തുടങ്ങുന്നു.. എങ്ങനെ അസൂയ വരാതിരിക്കും..) ഏതായാലും ഉസ്താദിന്റെ ശത്രുക്കളുടെ കയ്യിലാണ് ആ വീഡിയോസ് എത്തിയത്... അവരത് മുതലെടുക്കാൻ വിചാരിച്ചു.. ഈ സ്ത്രീയുടെ ദുസ്സ്വാഭാവം കണ്ട് വെറുപ്പോടെ നോക്കിയ ശത്രുക്കൾക്ക് പിന്നെ ഈ സ്ത്രീയോട് മതിപ്പ് വന്നു... ഈ സ്ത്രീയിലൂടെ ഉസ്താദിന് എതിരെ തിരിയാൻ അവർ വേണ്ട സഹായമൊക്കെ ചെയ്യാൻ തുടങ്ങി.. സത്യം പറഞ്ഞാൽ ഈ സ്ത്രീയുടെ നീതിയൊന്നുമല്ല അവരുടെ ആഗ്രഹം.. ഉസ്താദിന്റെ അധപ്പദനമാണ് അവരുടെ ആഗ്രഹം.... ഏതായാലും ഉസ്താദല്ല ഈ ഒരു പ്രശ്നം ഉണ്ടാക്കിയത്.. അത് കൊണ്ട് തന്നെ ഉസ്താദിന് വന്നു ജനങ്ങളോട് ധരിപ്പിക്കേണ്ട ആവശ്യവും ഇല്ല.. നിയമം അതിന്റെ വഴിക്ക് പോകുന്നുണ്ട്.. ഈ ചാനൽ കോർട്ട് ഒന്നുമല്ലല്ലോ... മാത്രമല്ല,, ഉസ്താദ് ഈ ചെറിയ പ്രായത്തിൽ തിരക്ക് പിടിച്ച ഓട്ടത്തിലാണ്.. ഊണും ഉറക്കവുമില്ലാതെ... ഏതായാലും ഇപ്പൊ ഇവൾ എന്തെല്ലോ പറയുന്നുണ്ട്.. അതൊക്കെ ആ ഹൈദർ മധുർ മുതലെടുക്കുന്നുണ്ട്.. ഇവൾ മാത്രമല്ല ഉസ്താദിന്റെ അടുക്കൽ വരുന്നത്.. ഒരുപാട് ജനങ്ങൾ ഉസ്താദിന്റെ അടുക്കൽ വരുന്നുണ്ട്... ഒരാൾക്കും ഉസ്താദിനെതിരെ ഒരു ദുസ്സ്വാഭാവവും പറയാൻ കയ്യൂല.. ( ഉസ്താദിനോട് അസൂയ ഉള്ള ചില വർഗം ഇവിടെ ഉണ്ട്. മുസ്ലിം വിഭാഗത്തിൽ തന്നെയുള്ള കക്ഷികൾ, അവരും ഉസ്താദിനെതിരെ പറയും. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.. ഏകദേശം 8/10 കൊല്ലമായി.. ഇത് വരെ ഉസ്താദിന് ഒരു അനക്കവും സംഭവിച്ചിട്ടില്ല..ഇനി അങ്ങോട്ടും അങ്ങനെ തന്നെ... ) ഇൻശാ അല്ലാഹ്
@Noorjahan-uh6vl
@Noorjahan-uh6vl Жыл бұрын
👍👍
@Yummy50152
@Yummy50152 Жыл бұрын
👍🏻
@najmanaju2356
@najmanaju2356 Жыл бұрын
Insha allah👍
@rabeehperalassery8343
@rabeehperalassery8343 Жыл бұрын
❤❤
@moideenkoyakp6485
@moideenkoyakp6485 4 ай бұрын
കള്ളന്കഞ്ഞിവെക്കുന്നവൻ കമ്മീഷൻപറ്റിജീവിക്കുന്നവൻ
@DaywithShanShakkeer
@DaywithShanShakkeer Жыл бұрын
പബ്ലിക്ക് കേരള മുത്തുമണി എല്ലാ ആശംസകൾക്കും ❤
@ajwaayman4481
@ajwaayman4481 Жыл бұрын
ഞാൻ മുജാഹിദ് അല്ല പക്കാ സുന്നിയാണ്.പക്ഷെ ഞാൻ തങ്ങളെ അടുത്തോ ഉസ്താദിന്റെ അടുത്തോ എന്ത് പ്രശ്നം വന്നാലും പോകാറില്ല 😊എനിക്ക് അതിൽ ഒന്നും വിശ്വാസമില്ല.
@shujahbv4015
@shujahbv4015 Жыл бұрын
അതാണ് നല്ലത്
@anaskuttyadi8205
@anaskuttyadi8205 Жыл бұрын
എന്നാൽ നിങ്ങൾ സുന്നില്ല. പക്കാ മുജാഹിദ് തന്നെയാണ്.തങ്ങന്മാരുടെ അടുത്തും, മൊയ്ല്ലാരുടെ അടുത്തും പോകാതെ നിങ്ങൾ എങ്ങിനെ സുന്നി യാമും . ഈ ലോകം നിയന്ത്രിക്കുന്നത് cm ആണ് എന്ന് നിങ്ങൾക്ക് വിശ്വാസമുണ്ടോ, ? അതോ അള്ളാഹുവോ?
@ajwaayman4481
@ajwaayman4481 Жыл бұрын
@@anaskuttyadi8205 അല്ലാഹുവിൽ വിശ്വാസം ഉണ്ടങ്കിൽ മതി അല്ലാതെ ഇങ്ങനെ പോയിട്ട് എന്ത് കാര്യം ഉള്ള സമാധാനം പോവാനോ? എല്ലാ നല്ലവരായ ഉസ്താദുമാരെയും തങ്ങമാരെയും ബഹുമാനിക്കുന്നു പക്ഷെ പോവാറില്ല. സുന്നികൾ തങ്ങളുടെ അടുത്ത് പോകണമെന്ന് എവിടെയും പറഞ്ഞിട്ടാ അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ട്ടം ആരോടും പോവണ്ട എന്ന് പറഞ്ഞു വിലക്കാറുമില്ല
@fahadyusuf5210
@fahadyusuf5210 Жыл бұрын
me too
@assainmasterpunathil8340
@assainmasterpunathil8340 Жыл бұрын
എങ്കിൽ നിങ്ങൾ സുന്നിയല്ല. മുജാഹിദാണ്.മെമ്പർഷിപ്പ് ഇല്ല എന്നേയുള്ളൂ.
@nafeesamk7397
@nafeesamk7397 Жыл бұрын
പാവം പടച്ചോൻ മനസ്സിൽ സമാധാനം കൊടുക്കള്ളാ. ആമീൻ
@muhammedrashid9581
@muhammedrashid9581 Жыл бұрын
kzbin.info/www/bejne/iXaseo2llJt-hdU
@Aysha_s_Home
@Aysha_s_Home Жыл бұрын
Aameen 🤲🤲🤲🤲🤲
@sha..f217
@sha..f217 Жыл бұрын
ഇവളും ഭർത്താവും ഗൾഫിൽ ഉള്ള സമയത്ത് നല്ല രീതിയിൽ അടി നടന്നിട്ടുണ്ട്. അപ്പൊ ഇവൾ അവനോട് ഡിവോയ്‌സ് വേണം എന്ന് പറഞ്ഞിരുന്നു.. അത് മുതൽ ഇവൻ ഇവളെ ഒഴിവാക്കാൻ നോക്കി നടന്നു.. അവനിക്ക് ഇങ്ങിനെ ഒരു ഉസ്താദിനെ കിട്ടി.. ഉസ്താദും ഇവനും വക്കീലും ചേർന്ന് അവൾക്ക് ഒരു വസ്തുവും ബാക്കി വെക്കാതെ വളരെ തന്ത്ര പൂർവ്വം ഇവളെ ഒഴിവാക്കി.. ഇവൾക്ക് ഇപ്പൊ ആ മക്കൾ അല്ലാതെ വേറെ ഒന്നും ഇല്ല.. അതാണ് ഇത് കേട്ടപ്പോ എനിക്ക് മനസ്സിലായത്
@user-dw3nj9dh5u
@user-dw3nj9dh5u Жыл бұрын
എനിക്കും. ഭർത്താവും ഉസ്താദും വക്കീലും ഒത്തു കളിച്ചു
@shareefshari3796
@shareefshari3796 Жыл бұрын
കുറെ കഴിഞ്ഞപ്പോൾ ആണ് സൗണ്ട് കിളിയർ ആയത്
@davidoffsilver9832
@davidoffsilver9832 Жыл бұрын
ഇക്ക ഫുൾ സപ്പോർട്ട് 🔥🔥
@shyla4360
@shyla4360 3 ай бұрын
എല്ലാ മനുഷ്യനിലും ഒരു ശൈത്താൻ കൂടെയുണ്ട്
@shalu1591
@shalu1591 Жыл бұрын
ഈ ഉസ്താദിനെ എനിക് അടുത്തറിയാം..ഇവർ പറയുന്ന പോലെയുള്ള ഒരാൾ അല്ല ഉസ്താദ്.
@FawazMedia7976
@FawazMedia7976 Жыл бұрын
ഇവൾ പറയുന്നതൊക്കെ പച്ച കള്ളം ആണ്
@ansaradhil6718
@ansaradhil6718 Жыл бұрын
ഇയാൾ മയ്യിൽ എവിടെയാ
@navasnavas3550
@navasnavas3550 Жыл бұрын
Ansar...mayyil pazhassi
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
എന്ന് ആ ഉസ്താദ് fan bwoy
@faisalsaleena4669
@faisalsaleena4669 Жыл бұрын
Enikum anubavam undayitund bro
@positivevibes2371
@positivevibes2371 Жыл бұрын
Enth
@ishakkunjutty5098
@ishakkunjutty5098 Жыл бұрын
ഞങ്ങള്ക്ക് ഒരു വിശ്വാസം ഉണ്ട് പബ്ലിക് കേരളയോട് അത് നിലനിൽക്കട്ടെ 👍
@nisarpv9507
@nisarpv9507 Жыл бұрын
ജാഫർ ഉസ്താദ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ശിക്ഷ കൊടുക്കാൻ പരിശ്രമിക്കണം. എന്റെ സഹോദരി എത്ര വലിയ ഉസ്താദ് ആവട്ടെ ശൈഖുനയാവട്ടെ ഒരിക്കലും നമുക്ക് വേണ്ടപ്പെട്ട ആളുകൾ ഇല്ലാതെ പോകരുത്. അഥവാ അങ്ങനെ പോയി ഒറ്റക്കിരുന്ന് ചികിത്സ ചെയ്യുന്ന ഉസ്താദുമാർ ഉസ്താദല്ല
@kdrmakkah5510
@kdrmakkah5510 Жыл бұрын
എല്ലാ മനുഷ്യ ദൈവങ്ങളും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്
@akbarrv4101
@akbarrv4101 Жыл бұрын
സ്വന്തം മക്കളെ പോലും വിശ്വാസിക്കാൻ പറ്റാത്ത കാലമാണ് സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
@yaseenckdyaseen7998
@yaseenckdyaseen7998 Жыл бұрын
ഉസ്താദിന്റെ ഭാഗവും കേൾക്കണം
@muhammedirshad110
@muhammedirshad110 Жыл бұрын
ഈ videokk അടിയിൽ പബ്ലിക് കേരളയുടെ ഒരു കമ്മന്റ് കണ്ടു : ജാഫർ ഉസ്താദ് പബ്ലിക് കേരളയുടെ മുന്നിൽ വന്നുകൊണ്ട് അദ്ദേഹത്തിന്റെ ഭാഗം വാദിക്കാമെന്ന്, സമൂഹം വിലകൽപ്പിക്കുന്ന ഒരു മതപണ്ഡിതനെ,ഒരു വിഷയത്തിൽ അദ്ദേഹത്തിന്റെ ഭാഗം കേൾക്കാതെ, മറു ഭാഗത്തിന്റെ വാദം മാത്രം കേട്ടുകൊണ്ട് സമൂഹത്തിനിടയിൽ താറടിച്ചു കാണിച്ചുകൊണ്ട്, പബ്ലിക് കേരള ഇറക്കിയ video, സമൂഹം കണ്ടുകൊണ്ട് ആ ഉസ്താതിനെ സമൂഹം തെറ്റിദ്ധരിക്കുകയും ഒരുപാട് അസഭ്യങ്ങൾ പറയുകയും ചെയ്തു. അതിന് ശേഷമാണോ പബ്ലിക് കേരളേ, Qaadhare, സത്യാവസ്ഥ അന്വേഷിക്കേണ്ടതും, ആ ഉസ്താദിന്റെ വാദം കേൾക്കേണ്ടതും, സത്യം ഉസ്താദിന്റെ ഭാഗത്തും, ഈ വീഡിയോയിലെ സ്ത്രീ പറയുന്നത് മുഴുവനും കളവുമാണെങ്കിൽ, ഇത്രയും ജനങ്ങൾ ആ ഉസ്താദിനെ തെറ്റിദ്ധരിച്ചതിന്റെയും, ചീത്തവിളിച്ചതിന്റെയും ഉത്തരവാദി പബ്ലിക് കേരളയും Qaadharum ആയി മാറിയില്ലേ,
@waitingmydreams4818
@waitingmydreams4818 Жыл бұрын
കുറച്ച് എന്തെങ്കിലും ഇല്ലാതെ ഇത്രയൊക്കെ പറയുമോ 🙄
@muhammedirshad110
@muhammedirshad110 Жыл бұрын
ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ അവസാനം fake ആണെന്ന് കണ്ടിട്ടുണ്ട് എത്രയെത്ര ആളുകൾ, കുടുംബങ്ങൾ സമൂഹത്തിൽ വഷളായിട്ടുണ്ട്, ഒന്നും ഇല്ലാതെ ഇത്രയൊക്കെ പറയുമോ എന്നത്, നിഗമനം മാത്രമാണ്, ഒരുഭാഗം മാത്രം കേട്ട് പ്രതിവാദിക്കുന്നത് ശരിയാണോ
@muhammedirshad110
@muhammedirshad110 Жыл бұрын
ഇപ്പൊ അടുത്ത് നടന്ന ഒരു സംഭവം face bookil വന്നത്, കണ്ണൂർ ജില്ലയിലെ ഒരു മദ്രസ അദ്ധ്യാപകൻ പീഡിപ്പിച്ചു എന്നും പറഞ് കേസ് കൊടുത്ത സംഭവം, അന്ന് കുറെയാളുകൾ കാര്യമറിയാതെ കൊട്ടിഘോഷിച്ചിരുന്നു, അങ്ങനെ ആരും വെറുതേ പീഡിപ്പിച്ചെന്ന് പറയില്ലല്ലോ എന്നും പറഞ്, അവസാനം ആ മഹല്ലത്തിലെ ആളുകൾ പ്രയത്നിച് ആ ഉസ്താദിന്റെ സത്യാവസ്ഥ പുറം ലോകത്തെ അറിയിച്ചു, But അദ്ദേഹം സഹിച്ച യാഥാനകളും വേദനകളും, അത്ര പെട്ടെന്ന് മാറുമോ അദ്ദേഹത്തെ തെറ്റിദ്ധരിച്ചവർ, ചീത്തവിളിച്ചവർ, അവർ എന്തറിഞ്ഞിടട്ടാണ്, അങ്ങനെ ചെയ്തത്
@positivevibes2371
@positivevibes2371 Жыл бұрын
Well Said 💯👍
@happiestteam
@happiestteam Жыл бұрын
ഈ മജീദ് എന്റെ നാട്ടിൽ ആണ്. ഈ സ്ത്രീയെകുറിച് നല്ല അഭിപ്രായം ആണ് എല്ലാവർക്കും. ധാനാടാർമം ചെയുന്നതിൽ ഇവർ മുൻപന്തിയിലാണ്
@user-zt4vy9ub4e
@user-zt4vy9ub4e 5 ай бұрын
ഏത് നാട് നിങ്ങൾ...
@nizarnizar6856
@nizarnizar6856 Жыл бұрын
ഈ സ്ത്രീ വലിയ അന്തവിശ്വസിയാണ് ഇവരുടെ സംസാരം കേട്ടവർക് മനസിലാവും
@Chinnuchinnu797
@Chinnuchinnu797 Жыл бұрын
Vishosav antha vishosavum onnalle. Oru thelivum illaatha oru kaaryam mattullavar paranj vishosikkal😂
@sunainajabirsunaina1290
@sunainajabirsunaina1290 Жыл бұрын
Hindu aaya sthri musilimayath alle athindy prblm onnum ariyilla
@suharamajidali5652
@suharamajidali5652 Жыл бұрын
സമസ്ത മത പുരോഹിതരുടെ ഉൽല്പന്നം.! വിശുദ്ധ ഖുർആനും തിരുസുന്നത്തും പാടെ മാറ്റി വെപ്പിച്ച് പാളകിത്താബും തസ്ക്കരന്മാരായ സമസ്ത മത പുരോഹിതന്മാരുമാണ് പാവം മതമറിയാത്ത ജനങ്ങളെ വഴി പിഴപ്പിച്ച് തിന്നുന്നത്.! പരിഹാരം: - ഖുർആനിലേക്കും തിരുസുന്നത്തിലേക്കും മടങ്ങുക എന്നത് മാത്രമാണ്. [അല്ലാഹു കാവൽ]
@user-tu5qb7zt1j
@user-tu5qb7zt1j Жыл бұрын
എന്തൊക്കെയാണ് ഈ കേൾക്കുന്നത് റബ്ബേ..... വല്ലാത്ത ഒരു അവസ്ഥ തന്നെ എന്ത് ഉസ്താദ് ഇയാൾ
@muhammedrashid9581
@muhammedrashid9581 Жыл бұрын
kzbin.info/www/bejne/iXaseo2llJt-hdU
@saifunnisavkd8875
@saifunnisavkd8875 Жыл бұрын
മനസ്സിരുത്തി ദൈവത്തോട് പ്രാർത്ഥിച്ചോളൂ.വിളിക്ക്ഉത്തരം നൽകുന്നവൻ അല്ലാഹു മാത്രമാണ്..
@shakirshakir1086
@shakirshakir1086 Жыл бұрын
സത്യം എന്താണെന്ന് റബ്ബിന് അറിയാം എന്തായാലും സത്യം വിജയിക്കും നീതി പുലരും
@shasworld5984
@shasworld5984 Жыл бұрын
ഈ സ്ത്രീയുടെ ഭാഗത്ത് നല്ല തെറ്റുണ്ട്.. രാത്രിക്ക് ഒരു അന്യ പുരുഷൻ്റെ കൂടെ ഒറ്റക്ക്..ഈ കാലത്ത് എന്തൊക്കെ കഥകൾ കേൾക്കുന്നു..ഇവർക്ക് തീരെ ബുദ്ധിയില്ല? എല്ലാർക്കും ഇതൊരു പാഠമാണ്. ഉസ്താദ് ഔറത്ത് കാണിച്ച് ഇരിക്കുന്നു എന്ന് പറഞ്ഞു.. ഏത് ചികിത്സയുടെ ഭഗമയലും ഇസ്ലാമിൽ അത് പാപമാണെന്ന് അറിയില്ലേ..കുറച്ചൊക്കെ വിവേകം കാണിക്കണം
@anaskuttyadi8205
@anaskuttyadi8205 Жыл бұрын
കുറച്ച് പോര നല്ലോണം വിവേകം കാണിക്കണം ആവശ്യമുള്ളേടത്ത്.
@druva30
@druva30 Жыл бұрын
ആകെ കൂട്ടിക്കുഴച്ചു കുഴമ്പ് പരുവത്തിലാക്കി പറഞ്ഞത് കൊണ്ട് എനിക്കൊന്നും മനസ്സിലായില്ല.....
@irfanbinmohammed7625
@irfanbinmohammed7625 Жыл бұрын
Jinn😂😂🤦🏻‍♂️
@nicknameshanu9088
@nicknameshanu9088 Жыл бұрын
KaliyKkanda jinnu ennoru vibhagam undu. Guranilundallo.
@abbasmoothikkal133
@abbasmoothikkal133 Жыл бұрын
പ്രിയപ്പെട്ട സഹോദരി മാരെ.. ഇതുപോലെ യുള്ള ഒരുപാട് കഥകൾ ദിവസവും നമ്മൾ കേൾക്കുന്നു കാണുന്നു എന്നിട്ടും വീണ്ടും വീണ്ടും ഇങ്ങനെ ചതിക്കുഴിയിൽ പോയി ചാടണോ.. ചിന്തിക്കൂ
@mullamulla2545
@mullamulla2545 Жыл бұрын
ഇതൊക്കെ വിശ്വസിക്കുന്നതിന്റെ മുൻപെ 12 വർഷം കൂടെ താമസിച്ച ഭർത്താവിനെ ഒന്ന് വിളിച്ചു ചോദിക്കണം ആയിരുന്നു സഹോദരി
@sajnagafoor7478
@sajnagafoor7478 Жыл бұрын
Andha vishvasam allahu kakkatte🤲
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌👌👌💯💯💯💯🤲🤲🤲
@zainhind
@zainhind Жыл бұрын
സദാചാര പോലീസ് സദാചാര കോടതി ഇതൊക്കെ നിയമം അംഗീകരിക്കുന്നുവെന്നോ?
@MADHMEDIA-so1mz
@MADHMEDIA-so1mz 5 күн бұрын
വയനാട്ടിലും ഉണ്ട്‌ കുടുംബംതമ്മിൽ തല്ലിക്കുന്ന ഒരു ഉസ്താദ്. ബത്തേരിയിൽ പല ആളുകളും തടിയിൽ ആളിറയി ഇല്ലാത്തദ് പറഞ്ഞു നടക്കുന്ന ഖത്തീബ് ഞങ്ങളുടെ കുടുംബത്തിനെ ഞങ്ങളിൽ നിന്നും അകറ്റി പൈസ ക്കും മറ്റും കാര്യത്തിന് വേണ്ടി ഇല്ലാത്തദ് കണക്കിൽ കണ്ടെന്നു പറഞ്ഞു പറഞ്ഞു എല്ലാരെ മുന്നിലിലും ഞങ്ങളെ മരണത്തിന്റെ വാക്കിലെത്തിച്ച ഒരു കള്ള കണക്കു കാരൻ .... അത് സത്യം എന്ന് തെളീച്ചു കുടുംബത്തിൽ എത്തിക്കാൻ മേപ്പടിയിലെ ഒരു തെല്ലാളി യും.... അയാളെ കബട നാടകം ഒന്ന് പുറം ലേകത്തു കൊണ്ട് വരണം..... അയാളെ കൊണ്ട്.. ഞങ്ങളെ കുടുംബ ഇന്ന് കണ്ണീരില ണ്..... ഇപ്പഴും അയാൾ ഞങ്ങളെ തകർത്തു കൊണ്ടിരിക്കുന്നു.... എന്റെ മുത്തഅ ല്ലിമായ മോനെ പോലും ആാാ നാരികുണ്ടിലെ ആ ഉസ്താദ് തകർക്കർത്തു കൊണ്ടിരുന്നു
@shafiiqbal6981
@shafiiqbal6981 Жыл бұрын
Usthadine kandu vishamanghal parayunnathu aadiyam nirthuka..allahu vi nodu Dua cheyyuka..pinnepreshnam pariharikaan adutha banthukalumaayi discuss cheyyuka
@Saikbm
@Saikbm Жыл бұрын
ഉസ്താദ് ആയാലും ആര് ആയാലും വീട്ടിലെ സ്ത്രീങ്ങളുമായി ഒരു condct ആർക്കും കൊടുക്കരുതു...
@shibilimutthumuthu2211
@shibilimutthumuthu2211 Жыл бұрын
seriyan💯💯💯💯
@Drjezz28
@Drjezz28 Жыл бұрын
Stgreekal mathralla ,, aarum pett pokarudh,,, stgreekaleyannala kutykalem chikithsa manthram enoke paranj kond pokarudh, oro vatt case
@niyastc144
@niyastc144 Жыл бұрын
Kadher bro penn parayunnath maathram kett aa usyhadine velayiruthanda sathiyam enthan arinn bro samsarikunathan nallath ❤insha allah niggale chanal isthapedunavaril oral aan
@masbeenaharis5192
@masbeenaharis5192 Жыл бұрын
Aameen
@sid1167
@sid1167 Жыл бұрын
എന്തേലും അസുഖം വരുമ്പോൾ തങ്ങൽമരുടെയും മന്ത്ര വാദികളുടെ ഴും അടുത്തേക്ക് ഓടുന്നവരോട് 👇 അവർക്ക് രോഗം വന്നാൽ അവർ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഇലേക്ക്‌ ആൺ പോവുന്നത് 🙂
@abubakar-uc6mk
@abubakar-uc6mk Жыл бұрын
സൃഷ്ടാവിനെ വിട്ടു സൃഷ്ടിയെ ആരാധിക്കുന്നവർ ആകാശത്ത്‌ നിന്ന് വീണവനെപ്പോലെയാണ് എവിടെ ചെന്ന് വീഴുമെന്ന് പറയാനാവില്ല കടലിലാവും കരയിലാവാം കാട്ടിലാവാം മലയിലാവാം .....
@achuashraf1442
@achuashraf1442 Жыл бұрын
ഈ സഹോദരി പറഞ്ഞപ്പോള്‍ എനിക്കു അറിയാമായിരുന്നു സത്യം ആയിരിക്കും എന്ന് കാരണം mayyil ഭാഗം ഇത്തരത്തില്‍ നടക്കുന്നത് sobavigam എനിക്കു അനുഭവം ഉണ്ട് അവിടത്തെ usthadumar ചെയ്യുന്നുണ്ട് ഉറപ്പ് ആണ്
@Aysha_s_Home
@Aysha_s_Home Жыл бұрын
Sahodari parayunnathu sathyamayirikkum neethi kittatte 🤲🤲🤲🤲🤲🤲
@Aysha_s_Home
@Aysha_s_Home Жыл бұрын
Aniyathi youde bharthavine thirichu kittatte 🤲🤲🤲🤲🤲🤲🙏🏼🙏🏼🙏🏼🙏🏼😔😔
@suhara9368
@suhara9368 Жыл бұрын
Ivalk idinte aavashyam undo arivulla arum ille kootan ottak povenda karyam illalo
@sunithakoduvath4283
@sunithakoduvath4283 Жыл бұрын
പബ്ലിക് കേരള 👍👍👍
@muhammedrashid9581
@muhammedrashid9581 Жыл бұрын
kzbin.info/www/bejne/iXaseo2llJt-hdU
@junaidcm4483
@junaidcm4483 Жыл бұрын
👌👌👌🥰🥰🥰
@haifahaifu3044
@haifahaifu3044 Жыл бұрын
Allahu kaath rakshikate Aameen
@Aysha_s_Home
@Aysha_s_Home Жыл бұрын
🤲🤲🤲🤲
@afsalmuhammed4867
@afsalmuhammed4867 Жыл бұрын
സഹോദരി കാദർ ഇടപെട്ടു ഇനി നിങ്ങൾ പേടിക്കണ്ട
@shahidasameer574
@shahidasameer574 Жыл бұрын
Take action very soon as possible
@noorjahannoorji1836
@noorjahannoorji1836 Жыл бұрын
ജിന്ന് ന് റിയൽ എസ്റ്റേറ്റ് ബിസിനസ് ഉണ്ടോ,.... 😄😄😄😄പൊളിച്ചു
@eliteanu9003
@eliteanu9003 Жыл бұрын
കാദരെ, ഈ സ്ത്രീ എന്തിനാ അയാളുടെ അടുത്തേക്ക് പോയത്. അതുകൊണ്ടാണല്ലോ ഇങ്ങിനെ ഒരു ദുരിതം ഉണ്ടായത്. ഇങ്ങിനെ പുറത്ത് പറയാൻ കഴിയത്ത ഒരുപാട് സ്ത്രീകൾ ഉണ്ട്. അന്ത വിശ്വാസ്വത്തിൽ ജീവിക്കുന്ന ആൾകാർകാണെ ഇത്തരം അനുഭവം ഉണ്ടാകുന്നത്.
@basheerchengala6813
@basheerchengala6813 Жыл бұрын
👍
@monstern9749
@monstern9749 Жыл бұрын
നരബലി ഒക്കെ നടക്കുന്ന പ്രബുദ്ധ കേരളത്തിൽ ഇതൊക്കെ ഒരു കാര്യമാണോ
@vibezone9832
@vibezone9832 Жыл бұрын
ഉസ്താദ് മാർ, പാതിരിമാർ, മന്ത്രവാദികൾ , ആത്മീയ ചൂഷകരെ ചങ്ങലക്കിടാൻ നിയമം ഇനിയും മടിക്കുന്നു
@rtrollz8313
@rtrollz8313 Жыл бұрын
kzbin.info/www/bejne/qaOvd3tugtCFY7c
@mixotube1344
@mixotube1344 Жыл бұрын
@@uwaismahmood5256 നിനക്ക് ഉസ്താദ് comtion തന്നിട്ടുണ്ടോ 😀. എല്ലാ കമെൻ്റിലും ഉണ്ടല്ലോ
@uwaismahmood5256
@uwaismahmood5256 Жыл бұрын
@@mixotube1344 ഉസ്താദിനെ നേരിട്ട് അറിയുന്നത് കൊണ്ട് ഇട്ടതാണ്.... എത്രയോ കൊല്ലങ്ങളായിട്ട് പരിജയം ഉണ്ട്.... പൈസ കൊടുത്തിട്ട് പോലും വാങ്ങാത്ത ഉസ്താദിനെയാണല്ലോ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് കേൾക്കുമ്പോ ഇട്ടതാണ് ഇനി വാങ്ങിയാൽ തന്നെ എത്ര എന്ന് പോലും നോക്കാതെ സ്ഥാപനത്തിലേക്ക് ഉപയോഗിക്കും യത്തീമായ മക്കൾക്കും പാവങ്ങളായ കുട്ടികൾക്കും അത് അവരുടെ പഠനത്തിനും ജീവിതത്തിനും വേണ്ടി ഉപയോഗിക്കുന്നത് കൊല്ലങ്ങളായിട്ട് എന്റെ സ്വന്തം കണ്ണ് കൊണ്ട് കണ്ടത് കൊണ്ട് ഇട്ടതാണ് 😊
@nufaisnufunufu2398
@nufaisnufunufu2398 11 ай бұрын
Yella ustthadhumaarhum angane alla mwone 😂 padachon kaakatte😢
@yoonusyoonuz7940
@yoonusyoonuz7940 Жыл бұрын
Allahu ve ee sahodariye nee rakshikkane
@shafeermobile3700
@shafeermobile3700 Жыл бұрын
അവിടെ ഞാൻ രാത്രി ഉറങ്ങിപ്പോയി..പിന്നെ ഒന്നും അറിയില്ല..രാവിലെ ആയപ്പോൾ ആണ് അറിയുന്നത്..ഉസ്താതെ....
@Lftalks
@Lftalks Жыл бұрын
കാദരെ പറയുന്നതെല്ലാം അറിയുന്നത് നല്ലതാണ്.
@MUHAMMED_RAZAL48
@MUHAMMED_RAZAL48 Жыл бұрын
ഒരാളെയും വിശ്വസിക്കരുത്. നമ്മെ പടച്ച പടച്ചവന് മാത്രമേ നമുക്ക് ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരം തരാൻ കഴിവുള്ളവൻ ആരും മനുഷ്വ ദൈവങ്ങളിൽ വഞ്ചിതർ ആവരുത്.....ഇതുപോലത്തെ ഒരു പാട് ആൾകാർ ഇന്ന് ഉണ്ട്
@sanathasni3770
@sanathasni3770 Жыл бұрын
Correct100
@sanathasni3770
@sanathasni3770 Жыл бұрын
Kore pottanmar und padappugalil vishwasikunna
@muhammedrashid9581
@muhammedrashid9581 Жыл бұрын
kzbin.info/www/bejne/iXaseo2llJt-hdU
@RM__wOrLd
@RM__wOrLd Жыл бұрын
@@sanathasni3770 നിന്നെ padacha അമ്മേനെ അച്ഛനെ നിനക്ക് വിശ്വാസം ille🤔അത് എന്താ ഒരച്ഛൻ ഒരമ്മ അല്ലെ നിനക്ക് 🤔
@janseerjansi1452
@janseerjansi1452 Жыл бұрын
@@RM__wOrLd നിന്നെ പോലെ കള്ളവെടിക്ക് ഉണ്ടായവർക്ക് സംശയം ഉണ്ടാവും അത് വിത്ത് ഗുണം ആണ് 🤣🤣🤭🏃🏃
@indianpremi4245
@indianpremi4245 Жыл бұрын
Sahodari uracha vishwasathil nilku allahu sahayikkum. Inshallah
@shahidasameer574
@shahidasameer574 Жыл бұрын
Justice for sister
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌👌💯💯💯💯💯💯
@user-dc6ln7tx3k
@user-dc6ln7tx3k Жыл бұрын
സ്വന്തം ഭർത്താവ് അല്ലാത്ത ഒരു പുരുഷന്റെ മുമ്പിലും തനിച്ചു പോവരുത് ഏതു ഉസ്താദ് ആണെങ്കിലും ശരി
@muhammedirshad110
@muhammedirshad110 Жыл бұрын
ഇതാണോ Qaadhare പൊതുപ്രവർത്തനം ഒരു വ്യക്തിയെ സത്യമറിയാതെ സത്യമറിയാതെ വ്യക്തിഹത്യ ചെയ്യലാണോ Qaadhare പൊതുപ്രവർത്തനം...
@abdulrazake5185
@abdulrazake5185 Жыл бұрын
റബ്ബിന്റെ കൽപ്പനകൾക്കും റസുലിന്റെ വസിയ്യത്തിനും പുല്ല് വില കൽപ്പിക്കാതെ നാട്ടിലെ തെമ്മാടികൾക്ക് എല്ലാം അർപ്പിക്കുന്ന കുറച്ച് പേർ നാട്ടിലുണ്ട് അത്തരം മനോഭാവം മാറാതെ ചൂഷണങ്ങളും മാറില്ല.
@yunaskt7374
@yunaskt7374 Жыл бұрын
ഉസ്താദും ജിന്നും മജ്ലിസും പിന്നെ കള്ളും ത്വാലാക്കും 2023 ലെ പുതിയ എപ്പിസോഡ്..
@rajarazi1689
@rajarazi1689 Жыл бұрын
മുജാഹിദുകൾ...പഠിപ്പിച്ച്..കൊടുത്ത...rukiyya...ജിന്ന്..ചികിത്സ...
@oggime
@oggime Жыл бұрын
ഈ സഹോദരി ഇത്രെയൊക്കെ open ആയിട്ട് പറയണമെങ്കിൽ എത്രമാത്രം ഇവരുടെ ജീവിതത്തിൽ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും.. കേട്ടിട്ട് ഒരുപാട് സങ്കടം ആയി. പക്ഷെ,.. അവർക്കിടയിൽ എന്താണെന്ന് നടന്നേതെന്ന് അവർക്കല്ലേ അറിയുള്ളു. സത്യം തെളിയട്ടെ. ഒരു ഭാഗം മാത്രം നോക്കിയാൽ പോരല്ലോ ഇവർ public നു മുന്നിൽ വന്നതുപോലെ ആ ഉസ്താദു, ഇവരുടെ ഭർത്താവും വരണം.. സത്യം അറിയട്ടെ എല്ലാവരും.. 😶
@muhammedrashid9581
@muhammedrashid9581 Жыл бұрын
kzbin.info/www/bejne/iXaseo2llJt-hdU
@muhammedameenkattippara2867
@muhammedameenkattippara2867 Жыл бұрын
Athe
@Aysha_s_Home
@Aysha_s_Home Жыл бұрын
👍👍👍👍👍👌👌👌👌👌👌
@ashrafashraf1434
@ashrafashraf1434 Жыл бұрын
👍🏻
@labeebashameer7485
@labeebashameer7485 Жыл бұрын
ആണോ അനുഭവിച്ചെങ്കിൽ കണക്കായിപ്പോയി..😡
@shahanasheenas328
@shahanasheenas328 Жыл бұрын
ഈ സ്ത്രീ ഒരുപാട് അനുഭവിച്ചിട്ടുണ്ടാവും. അതാണ്ണല്ലോ ഇത്രയും പബ്ലിക് ആയിട്ട് മുഖം പോലും മറക്കാദെ മനസ്സ് തുറക്കുന്നു
@sajanamunnasajnamunna62
@sajanamunnasajnamunna62 Жыл бұрын
ജാഫർ ബാഖവി ഉഷ്ഠാദിനെയും ഈ സ്ത്രീയെയും ഒരുമിച്ചൊരു ലൈവ് വീഡിയോ പബ്ലിക് കേരള ചെയ്യേണ്ടതുണ്ട്... തീർച്ചയായും ചെയ്യണം.. എങ്കിലേ ജനങ്ങൾക് കുറച്ചെങ്കിലും സത്യാവസ്ഥകൾ അറിയാനും മനസ്സിലാക്കാനും കഴിയുള്ളു.. 🤔🤔🤔🙏🙏
@shabnajamsheed2305
@shabnajamsheed2305 Жыл бұрын
കാത്തിരിക്കുന്നു
@mentuchingumentuchingu8842
@mentuchingumentuchingu8842 Жыл бұрын
പോലീസ് ഇയാളുടെ പേരിൽ നടപടി എടുക്കണമെങ്കിൽ ഇയാൾ ചൂഷണം ചെയ്ത ഏതേലും സ്ത്രീ ആത്മഹത്യ ചെയ്യണം... അപ്പോ എല്ലാ കേസുകളും പോലീസ് പുറത്ത് കൊണ്ടുവരും.. അതുവരെ ഇങ്ങനെ തന്നെ പോകും 😏🙏
@muhammadbasheerpeedikappar5432
@muhammadbasheerpeedikappar5432 Жыл бұрын
ഞാൻ ഒരു വർഷം കാസർഗോഡ് അധ്യാപകനായി ജോലി ചെയ്തിരുന്നു. കുട്ടികളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് ഉസ്താതുമാരുടെ ചൂഷണവും പീഡനവുമാണ്. കാസർഗോഡ് ഇത് കൂടുതലാണ്. എല്ലാം പുറത്ത് കൊണ്ടുവരണം...
@jahan794
@jahan794 Жыл бұрын
ശരിയാണ് ബ്രോ പഠിപ്പിച്ച ഉസ്താദ് മാരെ ക്കൾ നമ്മളെ മക്കളെ പോലെ കാണുന്നത് സ്കൂൾ അധ്യാപകർ ആണ്
@e2vision673
@e2vision673 Жыл бұрын
Ustadh Matilda. Kannur district aan
@thwahatv8155
@thwahatv8155 Жыл бұрын
@@jahan794 ഏതെങ്കിലും ഉസ്താദ് അങ്ങനെയാണെന്ന് വെച്ച് എല്ലാരും അങ്ങനെ ആവുമോ 🙄
@sabiqabdulla
@sabiqabdulla Жыл бұрын
Idh kasaragod aano? kasargodkarante chanel aanenn vech adhil kasaragod karude vartha maathram aano Pottatharam vilambathedey