2008 ൽ ഒമാനിൽ മൊബൈൽ ഷോപ്പ് ആരംഭിച്ച ഞാൻ എൻറെ ഒരു ഒമാനി സുഹൃത്ത് ബ്രിഡ്കോയെ കുറിച്ച് പറഞ്ഞപ്പോഴാണ് ആദ്യമായി കേൾക്കുന്നത്. പിന്നീട് എൻറെ കൂടെ വർക്ക് ചെയ്തതും ഞാൻ പരിചയപ്പെട്ടിട്ടുള്ളതുമായ മിക്കവാറും ടെക്നീഷ്യന്മാർ ബ്രിഡ്കോ ബന്ധമുള്ളവരായിരുന്നു. അഭിനന്ദനങ്ങൾ ടീം ബ്രിഡ്കോ 🎉
@sarathkrishna87385 ай бұрын
Britco and Bridco ❤ ഞാനും ഒരു britco വിദ്യാർത്ഥി ആണ് എന്നതിൽ അഭിമാനിക്കുന്നു..
@sudheercheruvadi5 ай бұрын
ഒരു കോഴ്സിനുമപ്പുറം നല്ലൊരു വഴികാട്ടിയാണ് ബ്രിറ്റ്കോ. ലക്ഷ്യമില്ലാതുഴലുന്ന കുട്ടികളുടെ കൈപിടിച്ചു വ്യക്തമായ ലക്ഷ്യത്തിലേക്കുയർത്തുന്ന വഴികാട്ടി. നേരായ മാർഗ്ഗത്തിലൂടെ അവരെ നയിക്കുന്ന അധ്യാപനം. 20 വർഷം തികയുന്ന ബ്രിറ്റ്കോയോടൊപ്പമുള്ള എന്റെ യാത്രയിൽ അനുഭവിച്ചറിഞ്ഞ സത്യം. ഇന്നും ആസ്വദിച്ചു കൊണ്ടിരിക്കുന്ന മധുരം.
@Fasilvkn5 ай бұрын
ഇന്നെനിക്ക് ഇന്ത്യയിൽ എവിടെ വേണേലും ഒറ്റയ്ക്ക് യാത്ര ചെയ്യാനും ഏത് കാലാവസ്ഥ യും സാഹചര്യവും അതിജീവിക്കാൻ സാധിക്കും Posting ന്റെ ഭാഗമായി പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട് അതിന് കാരണം britco ആണ്
@yadukrishnan53125 ай бұрын
ഞാൻ പെരിന്തൽമണ്ണ പോളിടെക്നിക്കിൽ ഇലക്ട്രോണിക്സ് പഠനം കഴിഞ്ഞ് Britco കോട്ടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മൊബൈൽ ഫോൺ ടെക്നോളജി പഠനം കഴിഞ്ഞ്. ഉത്തർപ്രദേശിലെ ലക്നൗവിൽ സർവീസ് സെന്റർ പ്രാക്ടീസ് കഴിഞ്ഞ് ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ മാർക്കറ്റ് ആയ കരോൾബാഗ് ഗഫാർ മാർക്കറ്റിൽ സ്ഥിതിചെയ്യുന്ന Britco & Bridco സ്ഥാപനത്തിൽ Faculty ആയി വർക്ക് ചെയ്യുന്നു. ഞങ്ങളുടെ MD ക്ക് ഒരു ബിഗ് സല്യൂട്ട് 🥰❤
@VK-ff6wb5 ай бұрын
ഗൾഫിൽ ജോലി നോക്കി പോയി കഷ്ടപ്പെട്ട് വിസിറ്റിംഗ് കഴിഞ്ഞ് നാട്ടിൽ വന്ന് നിന്നപ്പോൾ Hamza sir ന്റെ വീഡിയോയിൽ Britco & Bridco യിൽ ജോലി വേക്കൻസി ഉണ്ടെന്ന് അറിഞ്ഞ് പോയതാണ് ഇപ്പോൾ 6 വർഷം ആകുന്നു, ലോകത്ത് എവിടെ ചെന്നാലും ജോലി കിട്ടാൻ ഉള്ള skill ഇപ്പോൾ എന്റെ കയ്യിൽ ഉണ്ട്. Thank you Britco & Bridco❤️.
@mssasiantony7215 ай бұрын
വിഡിയൊ കണ്ട് എനിക്ക് പ്രയോജനം ലഭിച്ചു. ഇക്കയുടെ focus വിലമതിക്കാനാവാത്തതാണ്.
@VishnuT-e8o5 ай бұрын
ഒരു തൊഴിലാളി എന്നതിനപ്പുറം 10 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരാളായി മാറുക എന്ന ലക്ഷ്യം ആണ് Britco&Bridco മുന്നോട്ടു വെക്കുന്നത്. അതിന് സാധിച്ചിട്ടുണ്ട് എന്നതിന് യാതൊരു വിധ സംശയവുമില്ല❤.
@sppillaiuae5 ай бұрын
വളരെയധികം സന്തോഷം....Britco ❤❤❤
@jithindas6075 ай бұрын
India യിലെത്തുപോലെ വിദേശത്തും ഒരുപാട് തൊഴിൽ സാധ്യതയുള്ള ഒരു മേഖലയാണ് mobilephone technology.britco എന്ന company നിങ്ങളെ അതിൻ്റെ നല്ല സാധ്യതയിലേക്ക് എത്തിക്കുന്നു.
@rashidrashi9845 ай бұрын
എന്റെ അനിയൻ ബ്രിട്കോയിൽ പഠിച്ചതാണ്.. അൽഹംദുലില്ലാഹ്. സന്തോഷം... പിന്നെ ഞാൻ ഹംസാക്കയുടെ 4. വീട് അപ്പുറം ആണ് എന്റെ വീട്....ഞാൻ വീദേശത്താണ്. എന്നെക്കാൾ കൂടുതൽ. സാലറി നാട്ടിൽ അവനു കിട്ടുന്നു. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@noushadka78532 ай бұрын
ഹംസക്ക നമ്പർ തരുമോ
@jobypj66845 ай бұрын
ഞാൻ പെരിന്തൽമണ്ണ അങ്ങാടിപ്പുറം പോളിടെക്നിക്കിൽ Electrical &Electronics പഠനം കഴിഞ്ഞ് Britco കോട്ടക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മൊബൈൽ ഫോൺ ടെക്നോളജി പഠനം കഴിഞ്ഞ്. മഹാരാഷ്ട്രയിലെ umarkhed എന്ന സ്ഥലത്ത് സർവ്വീസ് സെന്റർ പ്രാക്ടീസ് കഴിഞ്ഞ് ഡൽഹിയിലെ പ്രധാനപ്പെട്ട മാർക്കറ്റിംങ് ഹബ്ബായ കരോൾബാഗ് ഗഫാർ മാർക്കറ്റിൽ സ്ഥിതിചെയ്യുന്ന Britco & Bridco സ്ഥാപനത്തിൽ Faculty ആയി വർക്ക് ചെയ്യുന്നു. Thanks Britco & Bridco 🥰
@marysheeba25555 ай бұрын
Very inspiring talk. Feel proud of Britco and Bridco team. A big salute to the founders of Britco and Bridco👍
@britcocounselorklm23195 ай бұрын
One of the best institution in allover the world. ബ്രിട്ക്കോ യുടെ training മേഖലയിൽ ഒരു ഭാഗം ആകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു...❤
He said well. പറഞ്ഞതെല്ലാം അക്ഷരാർത്ഥത്തിൽ 100 % ശരിയും സത്യവുമാണ്.
@AnsilAnu-mz3pe5 ай бұрын
ഞാൻ 2022 ആണ് തൃശൂർ britco &bridco യിൽ ആണ് പഠിച്ചത് ഇപ്പൊ ഞാൻ ഫുൾ ഹാപ്പി ആണ് so താങ്ക്സ് britco🤍
@vishnudathank37765 ай бұрын
ഞാൻ ഇവിടെ യാണ് പഠിക്കുന്നത് എനിക്ക് അതിൽ അഭിമാനം ഉണ്ട് 💫
@FathimaUK-fz8tp5 ай бұрын
നല്ലൊരു അഭിമുഖം! ബിസിനെസ്സ് മാത്രമല്ല എല്ലാമുണ്ട് ❤❤
@ajumi.na49955 ай бұрын
ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി വർക്ക് ചെയ്യാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. +2കഴിഞ്ഞകുട്ടികൾക്ക് ഏറ്റവും മികച്ച ഒരു ചോയ്സ് ആണ് bitcto യുടെ പഠനം. മാത്രമല്ല വലിയ ഒരു opportunity കൂടിയാണ് കമ്പനി provide ചെയുന്നത്. പഠനത്തോടൊപ്പം തന്നെ ജോലിയും അതോടൊപ്പം എക്സ്പീരിയൻസും വിദേശ പ്ലസ്മെന്റും കമ്പനി 20 വർഷങ്ങളോളമായി provide ചെയ്തുകൊണ്ടിരിക്കുന്നു അതുതന്നെ ഒരു നല്ല കാര്യമാണ് britco ചെയുന്നത്
@sebinthomas-nc4ju5 ай бұрын
ഞാൻ രണ്ടുമാസമായി kanhangad Britco Institutil പഠിക്കുന്നു Britco പോളിയാണ് 💯 💙💙👍🏻
@Sifushafeeq855 ай бұрын
എത്ര month കോഴ്സ് ആണ് എത്ര fee
@Yoosufwdr70575 ай бұрын
@@Sifushafeeq85 3 to 4 months course. പല പേക്കേജുകളുമുണ്ട്. നിങ്ങളുടെ സ്ഥലവും നമ്പറും തരാമോ?
@nizamahami5 ай бұрын
Hamzaക്കയുടെ Long visionary ആണ് Britco & Bridco , India's first entry in this industry. One of moral & ethical institution ❤ അവിടെ പഠിക്കാൻ പറ്റിയവർ ഭാഗ്യം ഉള്ളവരാണ്.
@shiblyShibi5 ай бұрын
,ഞൻ ഒറ്റപ്പാലം ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് course complete cheythath alhamdhulillah ippol അജ്മാനിൽ ഷോപ്പിൽ service ആയി work ചെയ്യുന്നു (britco&bridco)✨💯
@Blackytgamingchannel075 ай бұрын
ഞാൻ അവിടെ ആണ് പഠിക്കുന്നത് അത്കൊണ്ട് എനിക്ക് അഭിമാനം ഉണ്ട്
@afnanmuhammed66775 ай бұрын
Your brilliance and vission in smartphone te technology shine like a beacon among the giants of britco and bridco..! Your innovative ideas and dedication have truly set you apart as a pillar of inspiration in the industry. Your contribution continue to shape the future of smart phone technology and I'm incredibly grateful for your insights and leadership. Here's to many more groundbreaking innovations from you 🫡 Thank you for presenting him to us and sharing his meaning full insights Mr ebadu rahman
@faisalelankur3425 ай бұрын
ആ മക്കളിൽ പെട്ട ഒരാളാണു ഞാൻ, ഇന്നെക്ക് 20വർഷവും 3മാസവും ആയി..
@nizamkozhikkal53385 ай бұрын
Ur number
@muhammedsaif96825 ай бұрын
Masha Allah njn ee video kanunnadh ippo Delhi institution njangal preparation classil olla ellarum orumich irnnaan kaanunadh ivdthe nammude Ella karyangalum valare vithyasam aahn Delhi market, preparation class nammade jeevitham thanne maarum join britco& britco India's first mobile institute💜
@Neethu965 ай бұрын
ഇന്ത്യയിലും വിദേശത്തും ഒരുപാട് തൊഴിൽ സാധ്യതയുള്ള മേഖലയാണ് സ്മാർട്ട്ഫോൺ ടെക്നോളജി ഒരു worker എന്നതിൽ നിന്നും Entrepreneur ആക്കുവാൻ britco & bridco ക്ക് കഴിഞ്ഞിട്ടുണ്ട് One of the best institution in the world👌🥰
@ncmphotography5 ай бұрын
❤ ഞങ്ങളെ പഠിപ്പിച്ച സാറും ബ്രിഡ്കോ യിൽ പഠിച്ച് ആളായിരുന്നു
@ForNewtips5 ай бұрын
ഇത് ഒരു വലിയ സന്ദേശം ഇന്ത്യയെ ഒരു manufacturing കേന്ദ്രം ആക്കുന്നതിനുള്ളള പ്രചോദനം
@abdulsamad-yp4cs5 ай бұрын
To Mr Hamza a big salute from Kallambalam Abdul samad.
@Ummer19635 ай бұрын
എന്റെ മകൻ ഇവരുടെ അടുക്കൽ ആണ് പഠിച്ചത് ചങ്ക്ഗുവെട്ടി 🙏🙏🙏🌹🌹🌹ബ്രിടുക്കോ
കോട്ടക്കൽ ആയുർവേദ നഗരീയിൽ 1998 ൽ ആരാഭിച്ച മഹത്തായ സ്ഥാപനം ലോകം മുഴുവൻ ആയുർവേദം പോലെ വളർന്നു പന്തലി ച്ചിരിക്കുന്നു... Congratulations 💐💐All the best 🙏👍
@abdulazeezc60245 ай бұрын
എന്റമ്മോ 😡😡😡 മലപ്പുറം കാക്കാക്ക് ഇത്ര ഉയർന്ന ചിന്താഗതിയോ 😳😳😳 ഇതാണ്, 👍👍 മലയാളി പൊളിയാണ് ‼️‼️‼️ Best video..... 👍👍👍
@JugrujugMyran5 ай бұрын
അതു തന്നെ ഞാനും ചിന്തിച്ചു. ഞാനൊക്കെ എന്തൊക്കെ ചിന്തിച്ചിരുന്നോ അവരൊക്കെ ഞാനൊക്കെ ജനിക്കുന്നതിന് മുമ്പെ പ്രാവർത്തികമാക്കി😅
@munawarfairos65735 ай бұрын
നീയൊക്കെ ചിന്തിച്ച് അവസാനിക്കുന്നിടത്ത് നിന്ന് മലപ്പുറത്തുകാർ ചിന്തിച്ച് തുടങ്ങും🌹
@shameermunna5 ай бұрын
ഞാൻ കഴിഞ്ഞ ആഴ്ച ചട്ടിപ്പറമ്പ എന്ന ഒരു സ്ഥലത്ത് പോയി എന്റെ ഒരു ഫ്രണ്ട് പറഞ്ഞു മെഷീൻ കമ്പനി കാണാൻ പോയതാണ് ചെറിയ ഒരു town ആണ്. കോയമ്പത്തൂർ കിട്ടുന്നതിനേക്കാളും വളരെ കുറഞ്ഞ പ്രൈസ്ൽ food ഇൻഡസ്ട്രിയിൽ ഉപയോഗിക്കുന്ന മെഷീൻ ഉണ്ടാകുന്ന കമ്പനി വേറെയും എന്തൊക്കെയോ കമ്പനികൾ അത് ഒരു govt supported industrial area ഒന്നും നല്ല ഒരു കുന്നിന്റെ മുകളിൽ കുറെ industries. അതിനേക്കാളും എന്നെ അത്ഭുതപെടുത്തിയത് ആ company മാനേജ്‌റോട് നിങ്ങൾക്ക് പരിചയപത്തിൽ കവർ വിൽക്കുന്ന സ്ഥലം ഉണ്ടോ എന്ന് ഞാൻ ചോദിച്ചു. അവിടന്ന് കുറച്ച് ദൂരെ ഒരു കമ്പനി ഉണ്ടെന്നും പോയി നോക്കിക്കോ എന്ന് പറഞ്ഞു.ഒരു റിമോട്ട് ഏരിയയിൽ അ ഒരു package cover manufacturing കമ്പനി bus പോലും ഇല്ലാത്ത ഒരു ഏരിയ. മലപ്പുറം rocks. ഞാൻ മലപ്പുറം കാരി അല്ല. അവർ അത്ഭുത പെടുത്തി കൊണ്ടിരിക്കുക ആണ്
@arifokartlink83265 ай бұрын
@@shameermunna Athanu Malappuram 😊😊
@abdullabappu46865 ай бұрын
@@shameermunna ഞാൻ ചട്ടിപ്പറമ്പിലെ വ്യവസായിയാണ്. നിങ്ങൾ ഏത് കമ്പനിയിലാണ് വന്നത്?
@muhammedshaheer88735 ай бұрын
ജീവിതം എന്താണ് എന്ന് അറിയുന്നത് Britco ഇൻ്റർനാഷണൽ എക്സ്പീരിയൻസ് നിന്നാണ് ജീവിതത്തിലെ കഷ്ടപ്പാടും നല്ലതും എല്ലാം തിരിച്ചറിയുന്നത്
@Bunnygaming-z5 ай бұрын
ഞാൻ bridco &britco പഠിച്ചുകൊണ്ട് ഇരിക്കുന്നു ഇപ്പോൾ ojt ട്രെയിനിങ് =maharastra)കഴിഞ്ഞു ഡൽഹി bridcoil preperation ചെയ്ത് കൊണ്ട് ഇരിക്കുന്നു (കൂറേ നെഗറ്റീവ് കേൾക്കും എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയി ചിന്തിക്കുക 👍...)
@@musiclibrary6451s bro …if you interested u can 👌
@mdshlvp4 ай бұрын
Easy ane broo@@musiclibrary6451
@noushadka78532 ай бұрын
ഹംസക്ക എൻറെ ഫോൺ നമ്പർ തരുമോ
@nishajukm31275 ай бұрын
Britco & Bridco 💙
@muhammedilharulhassan82805 ай бұрын
Nishoo😃
@anzabmuhammed97155 ай бұрын
Allhamdhullillah proud to be a britco family 2018 kottakkal batch ipo Saudiyil work cheyunnu Allhamdhullillah ❤
@ponnoostips2465 ай бұрын
എൻറെ മോനുംകൊണ്ടോട്ടി Britco & Birdco സ്റ്റുഡൻറ്ആണ് ഈ വർഷം മുതൽ 2024
@musiclibrary64515 ай бұрын
ഫീസ് എത്രയാ ക്ലാസ് തൊടങ്ങിയ
@Yoosufwdr70575 ай бұрын
@@musiclibrary6451 പേക്കേജുകളുണ്ട്. നിങ്ങളുടെ സ്ഥലവും നമ്പരും തരാമോ
@MuhammedFasil-s2y5 ай бұрын
ഞാൻ kanhangad Britco& Britco Institutil പഠനം ആരംഭിച്ചു അതിൽ എനിക്ക് വളരെ അഭിമാനം ഉണ്ട്....😊
@shuhailshuhail41855 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ലാസ്റ്റ് പറഞ്ഞ ആ പ്രതിജ്ഞ ആണ്
@acrossthewave5 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ❤❤❤
@IrfanValiyavalappil5 ай бұрын
Britco & Bridco July 2024 👍
@ashifjazz21655 ай бұрын
ഞാൻ ഇപ്പോൾ delhi ൽ preparation ചെയ്യുന്നു 👍🏻
@shihabudheensiyatirursiyam62605 ай бұрын
ഒരു തൊഴിലാളി എന്നതിൽ നിന്നും ഒരു തൊഴിൽ നൽകുന്ന ആളാക്കി മാറ്റുവാൻ Britco & Bridco ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതിൽ ഒരു സംശയവുമില്ല.❤❤❤
@afeefibrahim97955 ай бұрын
Very Inspirative interaction. Congratulations🎉
@cjhalmen10535 ай бұрын
❤❤ എന്ത് നല്ല വിഷനറി❤❤ എന്തൊരു കോൺഫിഡറ്റ്❤❤U R GREAT SIR 💖❤️❤️
@AliMubaraq-h9l5 ай бұрын
ഞാൻ ഇപ്പോൾ ഡൽഹിയിൽ പ്രിപറേഷൻ ക്ലാസ്സിൽ ആണ്, ഇവിടെ വന്നാൽ language, traveling എല്ലാം ready ആക്കാം
@sefiyahameed56833 ай бұрын
no onn tharumo
@Abdulkarim.c-iy8bo5 ай бұрын
Very happy to see my student Muthu,was Bcom student PSMO college❤
@Muhsi1115 ай бұрын
Britco k abhinadhanagal 🎉🎉🎉
@v_loger___90845 ай бұрын
Njanum britco&bridco il ann njan padichunath ipol north expirionsn vendi dalhi officeil pripreton classilann enik kurre anubavangal undayitund itilninn north experience kazinj shop thudanganulla thayaradupilan adukind britco&bridco intum uyaragalilethade enn manasarinju prartikunnu❤❤
@HussainManzil-e8r5 ай бұрын
Ente brother Britco & Bridco padichathanu innu avan gulf work cheyyunnu uyarnna salaryodu koodiya job ath njangalkku nalkiyath Brito anu ❤
@malayaligameing48545 ай бұрын
ഞാൻ britco യിൽ ആണ് പഠിച്ചത് ഞാൻ ഇപ്പൊ delhil tringil ആണ് ഇപ്പോൾ ഉള്ളത് എനിക്ക് വളരെ നല്ല എക്സ്പീരിൻസ് ആണ് കിട്ടുന്നത് എനിക്ക് പഠിക്കുബോൾ എനിക്ക് വലുതായിട്ട് ഒന്നും മനസ്സിലായിട്ടില്ലായിയുന്നു എന്നാൽ എനിക്ക് ഇവിടെ വന്നിട്ട് ആണ് ഒക്കെ മനസ്സിലാവുന്നത് ഒരു പഠന തിന്നു പുറമെ life എന്താണ് എന്ന് പഠിക്കാൻ പറ്റി
@abdulrasheedm15005 ай бұрын
ഇബാദേ നിൻ്റെ മൂഞ്ഞയിലെന്താ പുഞ്ഞം മുത്തുകാൻ്റെ മുമ്പിൽ നീ വെറും പൂജ്യമാണ് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് വളരെ മികച്ചതാണ്
@ABDULAZEEZ-yj7qb5 ай бұрын
നല്ല ദീർഘവീക്ഷണത്തോടെയുള്ള സ്ഫുടമായ സംസാരം അവതാരകന് തീർത്തും ഇഷ്ടപ്പെടുന്നില്ല. അയാൾക്ക് ഷൈൻ ചെയ്യാൻ പറ്റുന്നില്ല.
ഹായ് ഞാൻ കാസറഗോഡ് ITIഇലക്ട്രോണിക്സ് പഠനം കഴിഞ്ഞതിനുശേഷം കോട്ടക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്മാർട്ട് ഫോൺ ടെക്നോളജി പഠനം കഴിഞ്ഞ് നാഷണൽ എക്സ്പീരിയൻസിന് വേണ്ടി മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ സർവ്വീസ് സെന്റർ പ്രാക്ടീസ് ചെയ്തതിനുശേഷം ഇപ്പോൾ ഇന്ത്യയിലെ വലിയ മൊബൈൽ ഫോൺ മാർക്കറ്റ് ആയ കരോൾബാഗിൽ ഡൽഹി Britco സ്ഥാപനത്തിൽ സീനിയർ ടെക്നീഷ്യൻ ആയിട്ട് വർക്ക് ചെയ്യുന്നു. Britco യോടൊപ്പം കൂടിയിട്ട് രണ്ടുവർഷം കഴിഞ്ഞു. 🥰
@muhammadunais55285 ай бұрын
Truly Inspiring
@farhanps4885 ай бұрын
Bridco ennum supper support I like bridco
@aswinktpm12515 ай бұрын
ഞാൻ britco tirur ആണ് പഠിക്കുന്നത്. ക്ലാസ്സൊക്കെ നന്നായി പോകുന്നു
@muhammadanas94225 ай бұрын
Fees
@FasilKkggg5 ай бұрын
ഞാൻ ഒറ്റപ്പാലം britco യിൽ ആണ് പഠിച്ചത് North Indian training ഒക്കെ കഴിഞ്ഞു സർട്ടിഫിക്കേറ്റ് ഒക്കെ കിട്ടി ഇനി national experience ന് വേണ്ടി britco വഴി dubai പോകാനാണ് പ്ലാൻ
@@sefiyahameed5683 Now Iam in Qatar. Mobile phone technition
@sharafudheenthekkayil38345 ай бұрын
@@sefiyahameed5683 Now Iam in Qatar. Mobile phone technition and Mobile Sale
@Nk_kRNK5 ай бұрын
I salute his view “ what you give you get back “
@AbdurahimanPC5 ай бұрын
തികഞ്ഞ ദൈവ വിശ്വാസവും സഹജീവി സ്നേഹവും ഈ കമ്പനിയെ വിത്യസ്ഥമാക്കുന്നു.❤❤❤
@nasarnayyoor49445 ай бұрын
Bridco യുടെ frist exibition il പങ്കെടുത്ത ഓർമ്മവരുന്നു......
@muhammedfayas29265 ай бұрын
Britco amazing really amazing ❤❤
@pranavdev4905 ай бұрын
I also a britco student❤
@ZaidMuhammed-o9u5 ай бұрын
One and only Muthu Sahib❤️ Masha Allah❤ Baarakallah❤️
@NoufiyaAmeer5 ай бұрын
എന്റെ സഹോദരൻ കൊല്ലം ബ്രിട്‌കോയിൽ ആണ് പഠിച്ചത് മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് ഇവിടെ നല്ല facelities ഉണ്ട് അത് മാത്രമല്ല അവരുടെ പഠന രീതിയും നല്ലതാണ് certificate value ഉള്ളതാണ്. ഇപ്പോൾ അവൻ ഗൾഫിൽ ആണ്
@ChonGoTraveller5 ай бұрын
Well interesting interview
@fayisk44755 ай бұрын
Masha Allah💯❤️🔥
@entheradeyy18795 ай бұрын
Best institution for smatphone engineering britco and britco provide good education for the student and they porovide 100% placement.
@AnsilAnsu-f2e5 ай бұрын
Njan britco ottapalam student aane padikkunathe class okke adipoliyane
@kormath125 ай бұрын
very informative interview
@afnanmuhammed66775 ай бұрын
Barakallaah ❤🎉
@HarikrishnanKp-p1f5 ай бұрын
Njan britco tirur first module annu padikkunea class oke adipoli annu
@faslusupere12365 ай бұрын
പരസ്യവും മറ്റും കണ്ടിട്ട് ഞാൻ എൻറെ രണ്ടു ഫോണുകൾ അവിടെ കൊടുത്തിട്ടുണ്ട് കൊടുക്കുന്ന സമയത്ത് ഓൺ ആയിരുന്നു ഫോൺ ആണ് മറ്റു ചില പ്രശ്നങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് പക്ഷേ അവർ തിരിച്ചു തന്ന സമയത്ത് ഒന്ന് ഓണാവാത്ത സ്ഥിതിയിലാണ് തിരിച്ചു തന്നത് രണ്ടാമത്തെ ഫോണിൻറെ മദർബോർഡ് മാറ്റണം എന്ന് പറഞ്ഞു രണ്ടു ഫോണുകളും ഞാൻ തിരൂരിൽ പോയി മദർബോർഡ് മാറ്റണം എന്ന് പറഞ്ഞ ഫോൺ ആയിരം രൂപക്ക് തിരൂരിൽ നിന്ന് ശരിയാക്കി തന്നു ഒരു ഫോൺ ഇനി ശരിയാക്കാൻ പറ്റാത്ത അവസ്ഥയിലാക്കി തന്നു
@Leolj77685 ай бұрын
Proud to be a member of Britco family 💙💙
@FaizBritco5 ай бұрын
Great Vision , Great Efforts, Great Results that we seen and will so far I.A.
@CellNet3225 ай бұрын
2006 ജൂലൈ ബാച്ച് ഇന്ത്യയിൽ എവിടെയും ഒറ്റക് യാത്ര ചെയ്യാൻ bridco എന്നെ പഠിപ്പിച്ചു
@YassarArafath-z5u5 ай бұрын
ഞാൻ Britco ലാണ് പഠിക്കുന്നത് ക്ലാസുകൾ നന്നായി പോകുന്നു
@FayisFayisfayis-d7s5 ай бұрын
അൽഹംദുലില്ലാഹ് ഞാൻ അവിടെയാണ് പഠിക്കുന്നത് എനിക്ക് അതിൽ അഭിമാനം ഉണ്ട്
@muhammadanas94225 ай бұрын
ഫീസ് എത്ര
@sunilthomas19085 ай бұрын
Nalla interview congrats
@babumon40145 ай бұрын
വീഡിയോ കൊള്ളാം. പക്ഷേ പലപ്പോഴും അവതാരകൻ അതിഥിയുടെ വാക്കുകൾ ശ്രദ്ധിക്കാതെയിരിക്കുന്ന ബോഡി ലാംഗ്വേജ് കാണിക്കുന്നത് അരോചകം ഉളവാക്കുന്നു.
@ABDULAZEEZ-yj7qb5 ай бұрын
നല്ല ദീർഘവീക്ഷണത്തോടെയുള്ള സ്ഫുടമായ സംസാരം അവതാരകന് തീർത്തും ഇഷ്ടപ്പെടുന്നില്ല. അയാൾക്ക് ഷൈൻ ചെയ്യാൻ പറ്റുന്നില്ല.
@shajimarkasseri5 ай бұрын
I feel the same
@nasargiftland40775 ай бұрын
@@ABDULAZEEZ-yj7qbഅത് അയാളുടെ ഒരു നേച്ചർ തന്നെയാണ്. എല്ലാ വീഡിയോകളിലും ഇത് പോലെ തന്നെയാണ്. അതൊരു കുറവല്ലേ. ആയിരുന്നുവെങ്കിൽ അയാൾ ചോദ്യങ്ങൾ ചോദിക്കില്ല.
@shihabok27855 ай бұрын
താങ്ക്സ് 👍❤
@helvinvarghese91115 ай бұрын
ഞാൻ തൃശ്ശൂർ ബ്രിട്ക്കോ പഠിച്ചതാണ് ഇപ്പോൾ karnaataka karwar ojt ചെയുന്നു
@TELEMARKETINGKTM5 ай бұрын
Britcoyil work cheyyunna oraalanu njaan ithinte oru bhaagam aakan saadhichathil njaan abhimaanikunnu britco❤
@ForExamples5 ай бұрын
Britco ❤❤❤ Manjeri 🎉
@rohithmk1055 ай бұрын
Britco nte national experience cheythkondirikkanu.britco oru bagham mavan sadhichathil sandhosham
@ReshmaVishnuVishnu5 ай бұрын
പ്രായാപരിധി ഇല്ലാതെ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകി ഉന്നത തൊഴിൽ അവസരം നമ്മൾക്ക് മുന്നിൽ തുറന്നു തരുക ആണ് 𝗕𝗿𝗶𝘁𝗰𝗼&𝗕𝗿𝗶𝗱𝗰𝗼🥰
@shaheershehi42005 ай бұрын
Njn britco student ayadhil abhimanam kollunnu
@sreejith92405 ай бұрын
Britco ❤
@innu_Ramapuram5 ай бұрын
2006 starting batch il ullavar undo
@rafeekmohd-h4q5 ай бұрын
Good speech 🎉
@AlbertAlbert-od9gn5 ай бұрын
We support you
@ummarmuhthar-xv4ix5 ай бұрын
Njn britco& bridco Yil padikkunnu adhil yenikk abhimanam und 👍🏻💙