ഹൈറിച്ച് മണിചെയിൻ തട്ടിയത് 1630 കോടി

  Рет қаралды 41,718

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 279
@riyasazeez538
@riyasazeez538 Жыл бұрын
ലോകത്ത് ഏറ്വുമധികം കബളിക പെടുന്നത് പ്രബുദ്ധരായ മലയാളികളാണ് 😂😂
@akhilkrishnan5544
@akhilkrishnan5544 Жыл бұрын
Athe athu kond analo antham comikale pinem jayipichath😂
@bathishibrahim
@bathishibrahim Жыл бұрын
@@akhilkrishnan5544north sangiyanenn thonunnu😂
@cppkd
@cppkd Жыл бұрын
എൻറെ ഭാഗ്യം ഞാൻ ഇതിൽ പെടാതെ രക്ഷപ്പെട്ടു രക്ഷപ്പെട്ടു😢
@Gomez.5940
@Gomez.5940 Жыл бұрын
Njanum
@pdas6788
@pdas6788 Жыл бұрын
Mm
@muhammedmehroof8122
@muhammedmehroof8122 Жыл бұрын
ഞാനും 😂
@badshaanu7290
@badshaanu7290 Жыл бұрын
ഞാനും
@suminu2009
@suminu2009 Жыл бұрын
Public ആയി ഇവിടെ പ്രവർത്തിച്ചു ജനങ്ങളെ പറ്റിച്ചെങ്കിൽ സർക്കാർ ഇതിനു മറുപടി പറയണം ഇത്തരം സംവിധാനങ്ങൾ നിയന്ദ്രിക്കാനും മോണിറ്റർ ചെയ്യാനും പറ്റാത്ത ഒരു കഴിവ് കെട്ട ഉദ്യോഗസ്ഥരെ ഇതിൽ പ്രതി ചേർക്കണമ്
@Jaz56573
@Jaz56573 Жыл бұрын
Avark ellam paisa kodukkundakum company..
@veeruedv6679
@veeruedv6679 Жыл бұрын
നിങ്ങളും ഈ വാർത്ത കേട്ട് ശരിയാണ് എന്ന് കരുതിയോ... എങ്ങനെയെങ്കിലും പൂട്ടി കിട്ടിയാൽ അന്ന് മുതൽ ഇവർക്കെല്ലാവർക്കും ഹൈറിച്ച്ൽ ക്യാഷ് നഷ്ടപ്പെട്ടവരുടെ കതന കഥകളുടെ പരമ്പരതന്നെ ഒരു വർഷത്തോളം എഴുതുവാൻ ഉണ്ടാവും അതിനുവേണ്ടിയാണ് ഇത്തരം നുണപ്രചരണങ്ങൾ പത്രമാധ്യമങ്ങളും ചാനലുകളും നടത്തുന്നത്.,...
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
@@veeruedv6679 നിങ്ങൾക്ക് നേരം വെളുക്കും എന്ന് തോന്നുന്നില്ല🤣
@Gomez.5940
@Gomez.5940 Жыл бұрын
@@veeruedv6679 pavam
@navasva9279
@navasva9279 Жыл бұрын
സർക്കർ ന് compalaint കൊടുത്താലേ അവർ അന്വേഷിക്കുക, 900 ഏക്കർ സവിർജിൽ തോട്ടം കിട്ടും എന്നും പറഞ്ഞു കംപ്ലൈൻ്റ് കൊടുക്കാതെ ഇരുന്നാൽ ഇങ്ങനെ ഇരിക്കും , ഇത് ഇപ്പോളും പറ്റിച്ചു പോയ ശേഷം അല്ലല്ലോ പൂട്ടി കെട്ടിയത്. അനിൽ അക്കരെ sir തുടങ്ങിയ കുറച് പേര് ( ആരൊക്കെ എന്ന് എനിക്ക് വ്യക്തമായി അറിയില്ല) ഇറങ്ങിയത് കൊണ്ടെല്ലെ ഇപ്പോഴെങ്കിലും ഇത് സംഭവിച്ചത്, അല്ലേൽ ഇനിയും കുറെ പാവപെട്ട വിവരം ഇല്ലാത്ത ജനങ്ങളുടെ ക്യാഷ് കൂടി അവർ കൊണ്ടെയെനെ ..... anyway ജയ് റിച്ച് 💥💥💥
@Vpnishad_
@Vpnishad_ Жыл бұрын
ഇപ്പൊ എങ്കിലും വാർത്ത കൊടുക്കാൻ തോന്നിയല്ലോ 😊
@HamzaKunjuCholayil
@HamzaKunjuCholayil Жыл бұрын
എന്നെ റിച്ചാക്കാൻ എന്റെ പിറകെ നടന്ന എന്റെ Hirich Bro ഇപ്പോ എന്നോട് Hi rich നെ കുറിച്ച് ഒരക്ഷരം മിണ്ടാറില്ല 😢
@Jaz56573
@Jaz56573 Жыл бұрын
Hahaha
@Useiro84
@Useiro84 Жыл бұрын
Yente sissum😂😂
@sijinc8973
@sijinc8973 Жыл бұрын
Moris coinum
@dlyoutubechannel3068
@dlyoutubechannel3068 Жыл бұрын
മോറിസ് കോയിൻഇല് പെട്ടടാ പിന്നെ അങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ല​@@sijinc8973
@safwan2597
@safwan2597 Жыл бұрын
Inte 800 poyi😢😢
@Asarudhin-l3z
@Asarudhin-l3z Жыл бұрын
എത്ര കൊണ്ടാലും പഠിക്കാത്ത ആർത്തി മൂത്ത ആളുകൾക്ക് ഇത് തന്നെ വേണം.... നന്നായി... 👍
@thomaschacko1568
@thomaschacko1568 Жыл бұрын
വാർത്ത കണ്ട ശേഷം ഹൈറിച്ചു കമ്പനിയിൽ പോയിഅന്വേ ഷിച്ചപ്പോൾ ,നാളിതുവരെ പ്രവർത്തിച്ചു വരുന്നപോലെ ഇന്നും കമ്പനി പ്രവർത്തിക്കുന്നു എന്ന് അറിയാൻ കഴിഞ്ഞു .
@athul8157
@athul8157 Жыл бұрын
Ennal policinu thettiyathayirikkum😂
@JGeorge_c
@JGeorge_c Жыл бұрын
Evidevannu sdalam 😅
@fathifathima5936
@fathifathima5936 Жыл бұрын
Swantham kuttam aarenkilum paranj nadakko
@thomaschacko1568
@thomaschacko1568 Жыл бұрын
@@anasj1838 മണി ചെയിൻ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ് അങ്ങനെ ,പൊലീസിന് അറിവ് ലഭിച്ചെങ്കിൽ സ്ഥാപനം റെയ്‌ഡ്‌ നടത്തി രേഖകൾ പിടിച്ചു എടുത്തു ,പൂട്ടി ,ആയതിന്റെ നടത്തിപ്പ് കാരെ അറസ്റ്റു ചെയ്യണം ,SI ക്കു ഒരു സ്ഥാന കയറ്റം കിട്ടില്ലേ ? സ്ഥാപനം ഇന്നും പ്രവർത്തനം നടത്തുന്നത് എന്തുകൊണ്ട് ?
@naseefanizar7530
@naseefanizar7530 Жыл бұрын
ചത്ത കിളിക്കെന്തിനാ കൂട് 😂
@sameerbabu885
@sameerbabu885 Жыл бұрын
ഇത് തട്ടിയത് അല്ല അങ്ങനെ പറയരുത് തട്ടാൻ വേണ്ടി പണം കൊടുത്തത് അല്ലെ
@firdouse100
@firdouse100 Жыл бұрын
ടീം ലീഡേഴ്‌സ്, തന്ക്സ് യൂണിവേഴ്സ് എന്ന് പറയു
@Mirfma-re6qq
@Mirfma-re6qq Жыл бұрын
😂😂😂
@95675912
@95675912 Жыл бұрын
😂😂😂😂
@advshwetharaj9963
@advshwetharaj9963 Жыл бұрын
പാവപ്പെട്ടവനെ സ്വപ്നം കാണാൻ പഠിപ്പിച്ച company ❤❤❤❤
@abhiramdev5595
@abhiramdev5595 Жыл бұрын
ഇനിയും വാർത്ത കൊടുത്തില്ലെങ്കിൽ നാട്ടുകാർ എന്ത് വിചാരിക്കും മല്ലയ്യ ...😅😅😅😅... മറ്റുള്ള മീഡിയ യ്ക്കും ബാധകമാണ്
@shuhailabdulla1685
@shuhailabdulla1685 Жыл бұрын
അടുത്ത പുതിയത് വരുന്നുണ്ട് അതിലും മലയാളി പോയി ഇൻവെസ്റ്റ് ചെയ്യും😂😂
@MohammedBm-w6o
@MohammedBm-w6o Жыл бұрын
Pattikal combenik pettanu licens kittum.
@ninakkayin
@ninakkayin Жыл бұрын
😂😂
@sabinasabina7965
@sabinasabina7965 Жыл бұрын
ഇറങ്ങി IBIS
@rayid7777
@rayid7777 Жыл бұрын
vaannitundd 1500 invest cheyuka daily 82 rs kerumm😂 100 days kayin pinvalikaam appkum 1500bullath 5000 ayitndvum innaleem koodi vilichitulu frnd
@riyasaboobacker4863
@riyasaboobacker4863 Жыл бұрын
കേസ് നടക്കുന്നുണ്ട് ഒരു മാസമായി . ..അല്ലാതെ എല്ലാം പൂട്ടിക്കെട്ടി പോയിട്ടില്ല. ..ഇന്നും ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. .ഇന്നുവരെ അവിടെ ഒരു പ്രശ്നവും ഇല്ല. ..താൻ വേണേൽ പോയി കണ്ടിട്ട് വാ. ..വാർത്ത കൊടുക്കുമ്പോ എല്ലാം മനസിലാക്കി കൊടുക്കണം
@Jaz56573
@Jaz56573 Жыл бұрын
Company Bank account ellam freeze annu.. appo avar egane business nadathunn.. ellam through cash anno ??
@MUHAMMEDBASHEER
@MUHAMMEDBASHEER Жыл бұрын
ചേർപ്പ് SI സെഷൻസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ ഉള്ള കാര്യമാണ് ഈ ന്യൂസിൽ പറയുന്നത്. കള്ളമാണെങ്കിൽ ചേർപ്പ് SI ക്കെതിരെ കേസ് കൊടുക്കണം പിള്ളേച്ചാ
@praphul29
@praphul29 Жыл бұрын
Edaa kalla nee etra aalkkare ithil cherthu pattichu???
@keralanewsplus22
@keralanewsplus22 Жыл бұрын
ഉടനെ പൂട്ടിപോകും ഇത് പൊളിഞ്ഞു
@keralanewsplus22
@keralanewsplus22 Жыл бұрын
ഇത് ശെരിയായ മണി ചെയിൻ ആണ് ശുദ്ധ തട്ടിപ്പ്
@surajarikkath5411
@surajarikkath5411 Жыл бұрын
അതെയോ..... ബാ... നമുക്ക് അടുത്ത തട്ടിപ്പിൽ പോയി തലവെക്കാം..... No:1 പ്രബുദ്ധ മലയാളി😂😂😂😂😂
@Parethan
@Parethan Жыл бұрын
Ippozhum highrich polinhittillenn veeravadam muzhakkunna എന്റെ ചങ്ക്
@sumeshsubru1004
@sumeshsubru1004 Жыл бұрын
തെളിയിക്കപ്പെടാത്ത കാര്യം :നിലവിൽ കേസ് നടക്കുന്ന കാര്യത്തെ കുറിച്ച് തട്ടിപ്പെന്ന് പറയുന്ന മാധ്യമ ധർമ്മം ... പുച്ഛം എന്താണ് സത്യാവസ്ഥ എന്ന് മനസിലാക്കൂ ..... ഹൈകോടതിയിൽ നിലവിൽ കേസ് നടന്ന് കൊണ്ടിരിക്കുന്നു.
@FakrudheenM-d1g
@FakrudheenM-d1g Жыл бұрын
ഇതിൽ അംഗമാണല്ലേ ചേരുമ്പോൾ ഓർക്കണമായിരുന്നു
@kwt1000
@kwt1000 Жыл бұрын
എത്ര പോയി കിട്ടി
@HamzaKunjuCholayil
@HamzaKunjuCholayil Жыл бұрын
എന്നെ റിച്ചാക്കാൻ എന്റെ പിറകെ നടന്ന എന്റെ ചങ്ക് ഇപ്പൊ എന്നോട് അതിനെ കുറിച്ച് ഒന്നും പറയാറില്ല😊
@MohammedBm-w6o
@MohammedBm-w6o Жыл бұрын
Iniullvar rakshapedette.
@MohammedBm-w6o
@MohammedBm-w6o Жыл бұрын
Enteyum.
@aneeshkumar5441
@aneeshkumar5441 Жыл бұрын
കോടതി വിധി വരുമ്പോൾ നിങ്ങൾ തിരുത്താൻ വരരുത് 👍.
@Gomez.5940
@Gomez.5940 Жыл бұрын
Ethu court?
@lionsap
@lionsap Жыл бұрын
കേരളത്തിൽ തട്ടിപ്പേയുളളോ ??പീഡനവും,ലഹരി,സ്വർണ്ണക്കടത്ത് കുറവുണ്ടോ??💰💰💰🤣🤣
@navasva9279
@navasva9279 Жыл бұрын
ഇത് money chain അല്ല ബ്രോ, ഇത് multi level marketing ആണ്, ഇത് തട്ടിപ്പ് അല്ല .....ജയ് high rich....ചെറിയ ഒരു clarity ഉടെ വിഷയമേ ഒള്ളു ....അത് ഞങ്ങളുടെ വക്കിൽ പഠിക്കുന്നുണ്ട് ,ഞങ്ങൾ ധാരാളം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്
@Gomez.5940
@Gomez.5940 Жыл бұрын
😂😂😂😂 paisa poi ale
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
നിങ്ങൾക്ക് നേരം വെളുക്കും എന്ന് തോന്നുന്നില്ല :ഞാൻ കട്ടു എന്ന് ഒരു കള്ളനും പറയാറില്ല നല്ലോണം കാത്തിരുന്നോളൂ മാസങ്ങളായിട്ടും നിങ്ങൾക്ക് ക്ലാരിറ്റി കിട്ടിയില്ലെങ്കിൽ നാളെ കിട്ടുമായിരിക്കും
@Gomez.5940
@Gomez.5940 Жыл бұрын
Enthanu company product?
@Gomez.5940
@Gomez.5940 Жыл бұрын
Deposit medikan RBI problem undo?
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 Жыл бұрын
Ente friend 2 lakh ittu... 40000 thirichu kitty.. Aval enne cherkan noki.. But njn interestillann parenju.. But ipoyum aval ningale pole ipoyum ithine pukaythikondirikunnu..
@ShahulHameed-qy4sc
@ShahulHameed-qy4sc Жыл бұрын
ഏതായാലും തട്ടിപ്പ് നടത്തിയവർ ഹയ്യ്റിച് ആയല്ലോ
@Jaz56573
@Jaz56573 Жыл бұрын
Top leaders highrich ayittund… eppo motivate cheyth pattikkunn
@v.ktrips5447
@v.ktrips5447 Жыл бұрын
Highrich കാർ ഇനി എന്തൊക്കെ ബഹിഷ്കരിക്കും, tv, ഫോൺ ഒക്കെ ഒഴിവാക്കുക ആവും നല്ലത് 😂😂😂😂😂
@hrfighters
@hrfighters Жыл бұрын
എന്റെ കാശ് പോയി
@Dravidian-Secularism
@Dravidian-Secularism Жыл бұрын
ഏല്ലം ഞമ്മന്റെ ആൾക്കാർ 😂 അദ്വാനിക്കാതെ ക്യാഷ് ഉണ്ടാക്കാൻ ഉള്ള ആർത്തി 😂😂😂
@ShahulHameed-st5tm
@ShahulHameed-st5tm Жыл бұрын
Sanghikala kooduthalum 😅😅
@raprexbgmi
@raprexbgmi Жыл бұрын
Mallu from dung😂😂 അങ്ങനെ ആക്കണം നിന്റെ പേര്..... Total 4 u എന്നൊക്ക kettirunnel നിനക്ക് ഈ സാധനം കൊണ്ട് ഇവിടെ വരേണ്ടി വരില്ല 😂😂
@suhailsali7288
@suhailsali7288 Жыл бұрын
Prathapan enganaya nhammante Aal ayath
@rahanashan4115
@rahanashan4115 Жыл бұрын
Iyalk thalakk valla olam aano
@AdmiringBaseballEquipmen-vg1ey
@AdmiringBaseballEquipmen-vg1ey Жыл бұрын
എല്ലാം ഹിന്ദു കൂതീ മതക്കാരാണ് 🤣🤣
@praveenc192
@praveenc192 Жыл бұрын
1630 കോടി ഒന്നും അല്ലായിരിക്കും.. മിനിമം 10000 കോടി.. ഉണ്ടാവും 😢😢
@Puliserrynamboothiri
@Puliserrynamboothiri Жыл бұрын
Fund പകുതിയും വിദേശത്താണ്
@pulikkallijith
@pulikkallijith Жыл бұрын
Congrats media one
@Target23112
@Target23112 Жыл бұрын
Jai വിളിക്കാൻ ആരും വന്നില്ലേ....😌 ദൈവത്തിന്റെ കര സ്പർശം ഉള്ള കമ്പനി അല്ലെ 😌
@BLUEDIOMAND
@BLUEDIOMAND Жыл бұрын
JAY HIGHRICH ❤
@Target23112
@Target23112 Жыл бұрын
@@BLUEDIOMAND 😁
@AmalAmal-bw2bw
@AmalAmal-bw2bw Жыл бұрын
എന്റെ അമ്മേടെ 5000 പോയി അമ്മയെ ചേർത്ത ചേച്ചിടെ 50000പോയി. പുള്ളികാരിടെ നാത്തൂന്റെ 1ലക്ഷം പോയി 🙆‍♂️
@abbro199
@abbro199 Жыл бұрын
എന്റെ 50000 പോയി
@Jaz56573
@Jaz56573 Жыл бұрын
Chilarkk top leaders paisa kodukkund..
@thatmallugaming6587
@thatmallugaming6587 Жыл бұрын
Leaders veetil poyaal kittum
@sijinc8973
@sijinc8973 Жыл бұрын
Moris coinil panam വോയവർ ഉണ്ട്
@vinjukuriakose2513
@vinjukuriakose2513 Жыл бұрын
Wow😂
@serveall7421
@serveall7421 Жыл бұрын
നിങ്ങളുടെ ഓഫീസിലേക്ക് ഇതേ കുറിച്ച് വിളിച്ചപ്പോൾ നിങ്ങൾ പൊട്ടൻ കളിക്കുന്നതാണ് കണ്ടത്, പോലീസ് റിപ്പോർട്ടിൽ പറയുന്ന പോലെ പോലീസിന് തന്നെ കാര്യം പിടികിട്ടിയിട്ടില്ല, ഇത് പഴയ റിപ്പോർട്ട് ആണ്, കോടതി അത് തള്ളിയതാണ്, മികച്ച സംരംഭങ്ങളെ തകർക്കാൻ മാത്രമേ ഇത്തരം മാധ്യമ വാർത്തകൾ സഹായിക്കൂ... ഹൈറിച്ചിൽ ഉള്ള ഒരാൾക്ക് പോലും പരാതിയുമില്ല എന്നത് യാഥാർത്ഥ്യവുമാണ്
@muneebk.m1055
@muneebk.m1055 Жыл бұрын
Investment cheyyanagi orupaad mutual fundum. National stock exchange, Bombay stock exchange lum list chytha orupaad combny galudallo..pinne yenthina.ithoke investment cheythit koracha kaalam wait cheytha mathram mathi.
@Trending_topic_Calicut
@Trending_topic_Calicut Жыл бұрын
Ne kaathirikkunnoo ippo kittum stock exchagil 90 % alkaaarkum nashtam aanennu sebi thanne paranjitundu
@praveenkumarpraveen1937
@praveenkumarpraveen1937 Жыл бұрын
മറുനാടൻ ഷാജൺ അറിഞ്ഞില്ല.... 🙏🙏🙏
@fisalpc4060
@fisalpc4060 Жыл бұрын
എത്രയായാലും ഞമ്മള് പഠിക്കൂല 😂😂😂
@Badrimylove
@Badrimylove Жыл бұрын
ഇനിയും വരും ഇതുപോലെ ഉള്ള ponzi schemes.. മലയാളി വീണ്ടും പറ്റിക്കപ്പെടും..
@Dravidian-Secularism
@Dravidian-Secularism Жыл бұрын
കേരളത്തിൽ എന്തും നടക്കും എന്ന് ആയി - ലൈസൻസ് ഗോവെര്മെന്റ് കൊടുക്കുന്നു 😂😂
@nishad4567
@nishad4567 Жыл бұрын
ജയ് high റിച്ചിന്റെ ആൾകാർ വന്നോ 🤣🤣🤣🤣
@JGeorge_c
@JGeorge_c Жыл бұрын
Jai 😂high rich comment vanoo 😂
@thomaschacko1568
@thomaschacko1568 Жыл бұрын
മണി ചെയിൻ കമ്പനി ആയിട്ടും ,കൂടുതൽ സമയം അവശ്യ പെട്ട് കോടതിയിൽ റിപ്പോർട്ടു കൊടുത്തു ,അത് എന്താണ് ?കമ്പനി നിലവിൽ പ്രവർത്തനം നടത്തുന്നു ,അതിന്റ MD ,ceo , ലീഡർ മാർ എല്ലാവരും കുഴപ്പം ഒന്നും ഇല്ലാതെ നടക്കുന്നുണ്ടല്ലോ ?കോടതി വിധി വരുന്നതു വരെ തട്ടിപ്പു നടത്താൻ പോലീസ് ഒരു പക്ഷെ അനുവദിച്ചു കാണും ?
@veeruedv6679
@veeruedv6679 Жыл бұрын
എല്ലാവിധ മാധ്യമങ്ങളും തെറ്റിദ്ധാരണ പരത്തുന്നു... വാർത്തകൾ സ്വയം ശ്രിട്ടിക്കുന്നൂ...
@mazerunner1428
@mazerunner1428 Жыл бұрын
16 അടിയന്തരം കഴിഞ്ഞാലും ഒന്നും സംഭവിച്ചില്ല എന്ന് വിശ്വസിക്കാനാണ് ഇഷ്ടം...
@fgkingroyalgroup5112
@fgkingroyalgroup5112 Жыл бұрын
മീഡിയ വണ്ണിലേക്ക് വിളിക്കുമ്പോൾ അവർക്കുപോലും അറിയില്ല അതെങ്ങനെയാണ് ഇട്ടത് എന്നുള്ളത് ചോദിക്കുമ്പോൾ പറയുന്നത് ഒരു മാസം മുമ്പുള്ള കഥയാണ് അവർക്ക് പറയാനുള്ളത് എങ്ങനെയുണ്ട് നമ്മുടെ നാട്ടിലെ മാധ്യമ പ്രവർത്തനങ്ങൾ ?
@Reshmi09
@Reshmi09 Жыл бұрын
സർക്കാർ ഇടപെട്ട് ഇതിനി കെ നിയന്ത്രണം വരുത്തണം എന്ത് സർക്കാർ ഇവൻ മാരൊക്കെ രക്ഷപെടും പാവങ്ങൾ വഞ്ചിക്കപെടും
@കാമുകേഷ്
@കാമുകേഷ് Жыл бұрын
നിങ്ങളൊക്കെ ഇത്രയും നാൾ എവിടെയായിരുന്നു.. കുറെ ദിവസങ്ങൾ ആയി യൂട്ടൂബർ മാർ ഇവിടെ കിടന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു
@fgkingroyalgroup5112
@fgkingroyalgroup5112 Жыл бұрын
*മീഡിയ വൺ അഥവാ അസത്യം കലർത്തുന്ന നമ്പർ വൺ മീഡിയ* *പഴയ വാർത്തകൾക്ക് മൈലേജ് കിട്ടാൻ വേണ്ടി മാത്രം* *പത്രത്തിന്റെയും ചാനലിന്റെയും ഷെയർ ഉടമകൾക്ക് നൽകേണ്ട പണം നൽകാൻ കഴിയാത്തതിൽ ആഭ്യന്തര പ്രതിസന്ധികൾ അനുഭവിക്കുന്നതിനിടയിൽ തന്നെ ചാനലിന്റെ പോസിറ്റീവായ റൈറ്റ് കൂട്ടാൻ യാതൊരു മാർഗ്ഗവും ഇല്ലാതിരിക്കുമ്പോൾ നെഗറ്റീവായ ഇത്തരം പരാമർശങ്ങൾ കൊണ്ടെങ്കിലും ചാനലിന്റെ പേരും ലോഗോയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമല്ലോ എന്ന് ആശ്വസിക്കാൻ ഇതൊക്കെ ഒരു മികച്ച പരിഹാരവുമാണ്..*
@RowanCgs
@RowanCgs Жыл бұрын
ക്യാഷ് പോയല്ലേ കുത്തിയിരുന്ന് കരഞ്ഞോ 😂😂😂😂😂
@ദിനേശൻ
@ദിനേശൻ Жыл бұрын
ഒരു si വിചാരിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല.... ബിഗ് സല്യൂട്ട്
@ദിനേശൻ
@ദിനേശൻ Жыл бұрын
@musthafapm6775 😂🤝
@moideengunaje9993
@moideengunaje9993 Жыл бұрын
Media one നിരോധിച്ചില്ലേ അത്രേ ഉള്ളു ഇതും
@AbdulAzeez-p8j
@AbdulAzeez-p8j Жыл бұрын
നീ അവിടെ പോയി നേരിട്ട് അന്വേഷിച്ചിരു നോ.
@MohammedBm-w6o
@MohammedBm-w6o Жыл бұрын
Ithinoke licens kittoo janaghle pattikan?
@mayanpav9428
@mayanpav9428 Жыл бұрын
ആട് theek മാഞ്ചിയം മുതൽ ഹൈ റിച്ചു വരെ ഇനിയും വഞ്ചിത rakan അത്യാഗ്രഹം മൂത്ത നമ്മുടെ സമൂഹം കാത്തിരിക്കുന്നു
@edwinjohnkottarathil4497
@edwinjohnkottarathil4497 Жыл бұрын
അപ്പോൾ ശരിയായ MLM കമ്പനി കണ്ടുപിടിക്കാൻ എന്ത് ചെയ്യണം??
@abidabasheer9575
@abidabasheer9575 Жыл бұрын
Modicare 25 yrs ആയി , ഇതുവരെ ഒന്നും കേട്ടില്ല..😊😊😂
@user-vz8rj2nd7y
@user-vz8rj2nd7y Жыл бұрын
Top 10 mlm company in india please search for Google
@jibeeshkuniyil6783
@jibeeshkuniyil6783 Жыл бұрын
1.60 ലക്ഷം പേർ എങ്ങിനെയുണ്ടാവാനാ ഇതിൽ,, 1.60 ലക്ഷം ID കൾ അല്ലേ ഉള്ളത്,,, ഒരാൾ തന്നെ പത്തും നൂറും ID കൾ എടുത്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്,,
@silysilu7577
@silysilu7577 Жыл бұрын
Oru casente vidi vannathinu shesham mathram vidiyehuthu madusmame arum keralathil Sathyam parayilla especially media
@production_art
@production_art Жыл бұрын
അടുത്തത് Indus Viva. എന്ത് വന്നാലും മലയാളികൾ പറ്റിക്കപ്പെടാൻ തയ്യാറായിരിക്കുന്നു. മലയാളി പൊളിയല്ലേ എന്നൊക്കെ വെറുതെ പറയുന്നതാ
@qba51c
@qba51c Жыл бұрын
മറുനാടന്‍ ഷാജന്‍ സ്കറിയ 🙏🙏🙏🙏
@kappalmulakaparambil8740
@kappalmulakaparambil8740 Жыл бұрын
Return of investment 40% 60% how it's possible
@കാലൻ-ഠ4ഷ
@കാലൻ-ഠ4ഷ Жыл бұрын
ഇത് പോലെ ഒരുപാട് ഉണ്ടല്ലോ😂😂😂
@RamkumarTraders
@RamkumarTraders Жыл бұрын
ഇതിലേക്ക് ആളുകളെ കുടുക്കി ഇടുന്ന ഇവനെ പോലെ ഉള്ളവരെ ജീവിതത്തിൽ വെളിയിൽ ഇറക്കാൻ പാടില്ല
@meharafathima718
@meharafathima718 Жыл бұрын
ആദ്യം വാർത്ത കൊടുത്ത ചാനൽ മാതൃഭൂമി
@shameenaabbas2942
@shameenaabbas2942 Жыл бұрын
Highrich anthanne padike നെഗറ്റീവ് പറയുന്നവർ
@user-hl6on9ko4i
@user-hl6on9ko4i Жыл бұрын
ഇങ്ങനെ വാർത്ത കൊടുക്കാൻ എത്ര കിട്ടി നിങ്ങളുടെ ചാനലിന്
@thatmallugaming6587
@thatmallugaming6587 Жыл бұрын
24 ന്യൂസ്‌ കൂടെ നോക്കു
@user-hl6on9ko4i
@user-hl6on9ko4i Жыл бұрын
😀 അടിപൊളി അവർക്കും കിട്ടിക്കാണും
@zeushelios-xb7cl
@zeushelios-xb7cl Жыл бұрын
Ini angane samadhanikkam 👈🥲 ,poyathu thirichu kitilla ini 🤦🤣🤣
@user-hl6on9ko4i
@user-hl6on9ko4i Жыл бұрын
ethra poyi
@zeushelios-xb7cl
@zeushelios-xb7cl Жыл бұрын
@@user-hl6on9ko4i ബുദ്ധി ഉള്ളോണ്ട് പൈസ ഒന്നും അങ്ങനെ വെറുതെ പോകാറില്ല, മാമനോട് ഒന്നും തോന്നലെ, ന്യൂസ്‌ കണ്ടു വന്നതാണേ 🙏, money chain ഇൽ ഇൻവെസ്റ്റ്‌ ചെയ്യേണ്ട കാര്യവും ഇല്ല, ജോലി ഉണ്ട് 👍👍😂
@luttapigaming182
@luttapigaming182 Жыл бұрын
1600 kodi kond dubai il pent house medikam🌚
@surendrankartha3627
@surendrankartha3627 Жыл бұрын
Super...Super. Karalam
@johndutton4612
@johndutton4612 Жыл бұрын
ഞാൻ ഇതിൽ 10 ലക്ഷം ഇട്ടു 30 ലക്ഷം ഇതു വരെ കിട്ടി.. കഴിഞ്ഞ ആഴ്ച 25000 കിട്ടി.. ഹൈറിച്ച് ആരേയും തട്ടിക്കില്ല
@sreeharipp8734
@sreeharipp8734 Жыл бұрын
Myr anu😂😂njnglm atil nd ipo accnt freeze ayi 1 mnth kazhj
@95675912
@95675912 Жыл бұрын
ആണോ കുഞ്ഞേ 🤣🤣🤣
@moideengunaje9993
@moideengunaje9993 Жыл бұрын
ഇതുവരെ തട്ടിപ് ചെയ്യുന്നത് നിങ്ങളാണ് highrich ഇതുവരെ നമ്മളെ പറ്റിച്ചില്ല ഇന്നും കൂടെയുണ്ട് ഇ വാർത്ത ശെരിയല്ല ഞാൻ medea one വാർത്ത സ്ഥിരം കാണുന്നവനാണ് കേസ് ഉണ്ട് അടുത്ത ദിവസം വിധി വരും
@truewords6233
@truewords6233 Жыл бұрын
ഒന്ന് പോടോ കോടതി ആണോ അതോ വാർത്തകാരാണോ വിധിക്കണ്ടേ 😖
@rejikumart.r3434
@rejikumart.r3434 Жыл бұрын
Hirich ൽ അങ്കമായ ആർക്കും തന്നെ പരാതിയില്ല ഇത് കാഴ്ചക്കാരുടെ ചൊറിച്ചിൽ മാത്രം 👍🏻
@sukumaransuku7769
@sukumaransuku7769 Жыл бұрын
എടാ നയിക്കളെ നിങ്ങൾ എന്തു കള്ളമാണെടാ പറയുന്നത് . വത്സനെപ്പറ്റി നിങ്ങൾ ക്ക് എന്താ അറിയുക
@releasemovie4886
@releasemovie4886 Жыл бұрын
Raksha pettu njan invest cheyan poyath ah
@thankoos02
@thankoos02 Жыл бұрын
Highrich is nice multi level marketing.... Nothing will lose... Someone is playing that is all.
@johndutton4612
@johndutton4612 Жыл бұрын
ജയ് ഹൈറിച്ച്❤
@shaa______
@shaa______ Жыл бұрын
ഇതിനു മുമ്പ് മോറിസ് കോയിൻ നിഷാദ് പറ്റിച്ചു.🤐 പിന്നെ കാപിറ്റൽ മണി😪 അത്, ഇത്.. അങ്ങനെ കുറേ.. എത്ര കിട്ടിയാലും. അടുത്തത് വന്നാൽ വീണ്ടും പോയി തല വെക്കും...
@jay-iw9hb
@jay-iw9hb Жыл бұрын
It's worth more than several billion dollars.. Let the Mallu's greed of get rich within one night flourish never before !
@RasheedAbc
@RasheedAbc Жыл бұрын
ഇത് പോലെ തന് മോഡി കയർ product എന്താ സംശയം ഉണ്ടോ
@atworld532
@atworld532 Жыл бұрын
ഹൈറിച്ച് മുന്നോട്ട് ജയ് ഹൈറിച്ച്
@Risvanasalman9048
@Risvanasalman9048 Жыл бұрын
കേരളം കണ്ടതിൽ ഏറ്റവും കൂടുതൽ ആളുകൾക്കു ജോലി ഉണ്ടാക്കി കൊടുത്തു. എന്നല്ലാതെ എന്തു തട്ടിപ്പാണ് അവർ നടത്തിയത്. അവർ ജനങ്ങളി ൽ നിന്ന് പണം വാങ്ങുന്നില്ലല്ലോ.
@Gomez.5940
@Gomez.5940 Жыл бұрын
😂😂😂 enthu pani deposit cheyipikalo
@Jaz56573
@Jaz56573 Жыл бұрын
Eppoyenkilum news kodukkan thoniyallooo
@meharafathima718
@meharafathima718 Жыл бұрын
ജയ് ഹൈ റിച്ച് കാർ എവിടെ
@AkhilSruthi
@AkhilSruthi Жыл бұрын
Jai highrich ❤❤❤🎉
@Salavu0003
@Salavu0003 Жыл бұрын
Keralathil oru company polum vijayikilla vijayikkan media or youtubers samadikilla.oralude polum paisa poyitilla and poyi ennu parayunnavarude acount eduth parishothiyk.pinne 799 mudakiyavar avark product koduthitumund
@dshorts7913
@dshorts7913 Жыл бұрын
100 perude pisa nashttapettu mattu 100 peru rakshpedunnu 😂 Kure aalu rakshpedunnu kure aalu kashttapedunnu
@Salavu0003
@Salavu0003 Жыл бұрын
Aara kashtapedunne aara rakshapedunne.bro plan manasilaaku allathe onnumariyaathe kidannu samsarichit enth karyam.Highrich online shoppe il pala type il ulla id kal und.athinte okke plan manasilakanam.allathe money chain enno thattip enno alla paranj nadakendath.evide aarudeyum paisa poyitilla.already kure companikal paisa mukki poyitund athinte varthayo athil paisa nashtapettavarude karyangalo anweshikathe nalla raathiyil pravarthikunna ellavarkum correct time il pay out kodukunna kure paavapettavareyum allathavareyum rakshapeduthunna companiye nashipikan alla nokendath
@malavikamalu6414
@malavikamalu6414 Жыл бұрын
​@@Salavu0003.oh.athond avule news vanath.
@fakesmile7617
@fakesmile7617 Жыл бұрын
@salavu0003 ithengna ithinte working? Nthu labhathinte adisthanathil aanu paisa kodukunne?
@thenmazha
@thenmazha Жыл бұрын
Anil akkara❤❤❤
@STARROBBER
@STARROBBER Жыл бұрын
Jai bheem indayath ivaru vanniitt jai high rich aaki athil kore pettu oombi😂😂😂😂 eni ee videoo yudey thazeyum verum jaii high rich mathaki jaiin parnjooondd 😂😂😂😂😂😂
@Fasilmon3524
@Fasilmon3524 Жыл бұрын
Promotion kodukkunhathin orupad nanhiyund
@drfawaz4270
@drfawaz4270 Жыл бұрын
ഇതിന് ആരെങ്കിലും പ്രൊമോഷൻ എന്ന് പറയുമോ മോനെ
@free-1234-x9r
@free-1234-x9r Жыл бұрын
മലയാളി ഡാ 🎉🎉🎉
@binubinu4657
@binubinu4657 Жыл бұрын
എന്തായാലും പ്രതാപൻ മിടുക്കനാ അവന് ഈവക കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് നന്നായി അറിയാം ഒരു പ്രാവിശ്യം അതികം സമ്പാതിക്കാതെ ജയിലിൽ കിടന്നു. ഇപ്പം ധാരാളം സബാതിച്ചു. ജയില് പോകാൻ പറ പുല്ല് ഇതെന്തായാലും പൊട്ടും എന്ന് പ്രതാപന് നന്നായി അറിയാം എങ്കിൽ ശരിക്കും പൊട്ടിച്ച് കാശുണ്ടാക്കാം എന്ന് കരുതി, അല്ല പിന്നെ .
@NishadNishi-zm7bm
@NishadNishi-zm7bm Жыл бұрын
Raksha pettayalanu njanum
@sasidharanmk1659
@sasidharanmk1659 Жыл бұрын
കോടതിയിൽ കേസ് നിലനിൽകേ , ഒരാൾക്കും പണം നഷ്ടപ്പെട്ട തായി അറിയാതെ കള്ളം പറയുന്ന ചാനൽ നിർത്തലാക്കുക
@Gomez.5940
@Gomez.5940 Жыл бұрын
New varunudu rich high 😂😂
@aesthetic9073
@aesthetic9073 Жыл бұрын
Hahahaha 😅....itz enough
@Raindropskl13
@Raindropskl13 Жыл бұрын
Ippozhengilum onnu report cheiyan thonniyallo… mattu madhyamangal ippozhum arinhilla ithuvare😂
@moideengunaje9993
@moideengunaje9993 Жыл бұрын
സ്കൂളിൽ പോയില്ലല്ലേ
@mohammedrafeek3290
@mohammedrafeek3290 Жыл бұрын
Ithilekk nirbhandhich join cheythavarude veettil poyi cash veadikkuka
@shelby4312
@shelby4312 Жыл бұрын
Thattipukardem gundakaldem hub ayyi keralam
@sreedeviraghavan646
@sreedeviraghavan646 Жыл бұрын
Everything fake news...Even police report also. How they know about all things clearly? Let court decide..
@thatmallugaming6587
@thatmallugaming6587 Жыл бұрын
24 ന്യൂസ്‌
@HamzaKunjuCholayil
@HamzaKunjuCholayil Жыл бұрын
😮
@treesaxavier7128
@treesaxavier7128 Жыл бұрын
Enthayalum enganea oru news eduvan etrayum late ayathu allea..appol sathyam ayittu ullathu parayamayirunnillea.... I'm a High Rich family member, since 2020, ethuvare ellam company paranjathu polea thannittundu. I trust High Rich company
@Beatz0113
@Beatz0113 Жыл бұрын
Titan next
@ramaiyernnarayanaiyer3697
@ramaiyernnarayanaiyer3697 Жыл бұрын
അത്യാഗ്രഹം ആപത്ത്
@sajeevsaji6196
@sajeevsaji6196 Жыл бұрын
😂😂😂😂😂😂
@Dream-hu1pn
@Dream-hu1pn Жыл бұрын
Pv bv phygicart 😄
@eyewayeyecare4733
@eyewayeyecare4733 Жыл бұрын
Media one❤
@shajih5163
@shajih5163 Жыл бұрын
എൻ്റെ 700 രൂപ പോയി
@sadiqueali5117
@sadiqueali5117 Жыл бұрын
1600 kodiyude thatipil verum 700 koduth pankali avan kazhinjalo.congrsts😅
@RowanCgs
@RowanCgs Жыл бұрын
അടിപൊളി 😂😂😂
@KK-pk1vy
@KK-pk1vy Жыл бұрын
😂😂😂
@Wellwisher-j1v
@Wellwisher-j1v Жыл бұрын
1.89 cror * 10000 etra varum
@nimishaneelakandan8122
@nimishaneelakandan8122 Жыл бұрын
👍👏
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Putin Starts a New War / Secret Documents Caught on Video
12:31
NEXTA Live
Рет қаралды 436 М.
伊党执政下  吉兰丹华人的生活
12:28
zaobaosg
Рет қаралды 580 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН