പഴയ സിനിമകൾ തന്നെയാണ് ഏറ്റവും മികച്ചത്😍 നല്ല കഥകളുള്ള ആളുകളെ ഇത്ര വർഷങ്ങൾക്കിപ്പുറവും പിടിച്ചിരുത്തുന്ന സുന്ദര സൃഷ്ടികൾ.. 🥰 അല്ലാതെ ഇപ്പോഴത്തെ പോലെ ഒരു വാലും തലയും ഇല്ലാത്ത, വിഡ്ഢിത്തരങ്ങൾ നിറഞ്ഞ, കള്ളും കഞ്ചാവും പെണ്ണുപിടിത്തവും കൊലയും മൊത്തം നെഗറ്റിവ്സും തമാശാന്നു പറഞ്ഞ് ചിരിവരാത്ത മണ്ടൻ ചളികളും ഉള്ള സിനിമാന്നു പറയാൻ പോലും തോന്നാത്ത കുറെ കോപ്രായങ്ങളല്ലേ🙄🙄 ഇനി ആ പഴയ കാലം ഒരിക്കലും തിരിച്ചു വരില്ല🥺🥺
@k.dthomas738911 ай бұрын
ശരിയാണ്
@ben_dover335 ай бұрын
Enna nee pazheya cinema matram kanda mati 80s vasanthame
@ben_dover335 ай бұрын
Kore ennam erangikkolum kuttim parich nee okke use cheyyunna ee KZbin 90s srishtiyalla vaname
@anaskachani5 ай бұрын
90 kids
@vijishviju9 сағат бұрын
Ate ate pand saari uduth prethathe kand nikkaril mulliya nink innathe padangl pidikkilla 😂
@swaminathan13724 жыл бұрын
നിസഹായനായ അച്ഛൻ്റെ വേഷം ബഹദൂർക്ക അനശ്വരമാക്കി...🌹🌹🌹
ഈ സിനിമാ സൂപ്പറാണ് അക്കാര്യത്തിൽ ആരും ബാർഗൈൻ ചെയ്യാൻ വരണ്ട 😂😂
@muhammedsinan89104 жыл бұрын
Fasil Dinad
@avsimplecreations45554 жыл бұрын
😂😂
@Z.or_aahhh4 жыл бұрын
😂😂😂
@athirarajan88054 жыл бұрын
🤣🤣
@sreejasreeja74264 жыл бұрын
Pwoliyeee 😀😀😀
@nishanthk63924 жыл бұрын
ഇത്തരം സിനിമകൾ ഒന്നും ഇനി ഉണ്ടാവില്ലല്ലോ എന്നതാ സങ്കടം :പാട്ടായാലും സിനിമ ആയാലും 90'S തന്നെ...
@bibints4 жыл бұрын
ഇപ്പോൾ ഉള്ളത് പടങ്ങൾ അല്ല *പടക്കങ്ങൾ* ആണ്
@hadirahman30364 жыл бұрын
Best Mal movie era 1985-1995...
@febin24474 жыл бұрын
Sathyammm👍👍
@suryakiran78223 жыл бұрын
1990 saikumar oru interview cheyunna oru video und athil ee paranja dialogue pulliyum parayunna nd😊
@gto8613 жыл бұрын
കാലത്തിനൊത്ത് മാറെടാ തെണ്ടി
@shyamshyam56952 жыл бұрын
90സ് നൊസ്റ്റാൾജിയ. ഒരിക്കലും തിരിച്ചു പോവാൻ കഴിയാത്ത ആ കാലഘട്ടം. അത് ഓർമ്മ വരുമ്പോൾ ഒരു സങ്കടം
@christy16572 жыл бұрын
Yes💯
@manilalramanujan5022 Жыл бұрын
ndina tiruchu pokune enjoy your present
@sebinpkpk5183 Жыл бұрын
ഓർത്താലും സങ്കടം വരും ഓർത്തില്ലങ്കിൽ പിന്നെ ജീവിതത്തിൽ എന്ത് രസം ആണ് ഉള്ളത്
@ponnuskk243 Жыл бұрын
അതെ ❤️
@ShariAdhi-ec5zr6 ай бұрын
Crct കുറെ ദൂരെ ഉള്ള വീട്ടിൽ പോയി കണ്ട movie idkku😂ന്യൂസ് വരുമ്പോ അവര് tv off ആക്കി വെക്കും 🥹🥹പിന്നെ ബാക്കി കാണാൻ പറ്റിയിട്ടില്ല
@subashp71984 жыл бұрын
ഈ 2020 ലും ഒട്ടും മടുക്കാത്ത ഒരു സിനിമ. കമൽ എന്ന ഡയറക്ടർക്കു ഒരു ബിഗ് സല്യൂട്ട്. ഇനി ഒരു പത്തുവർഷം കഴിഞ്ഞു കണ്ടാലും ഒട്ടും പുതുമനഷ്ട്ടപെടില്ല.
@ponnuskk243 Жыл бұрын
പഴയ മലയാളം സിനിമകൾ കൂടുതലും അങ്ങനെ തന്നെയല്ലേ, എല്ലാം ഒന്നിനൊന്നു മെച്ചം ❤️, അല്ലാതെ ഇപ്പോഴത്തെ ചളി പിടിച്ച വള്ളി, തട്ടിക്കൂട്ടു പടങ്ങൾ പോലെയാണോ 🙄
@chackochanmathai50014 жыл бұрын
കൊഴി മുകേഷ്,കോഴി തരത്തിന് മുകേഷിനെ വെല്ലാൻ മലയാളം സിനിമയിൽ വേറെ ആരും കാണില്ല
@aneeshah23673 жыл бұрын
അല്ല പിന്നെ 🥰🥰🥰🥰
@arungopi34853 жыл бұрын
നെടുമുടി വേണുന്റെ പഴയ സിനിമകൾ കണ്ടാൽ മതി അപ്പോൾ അറിയാം ആരാ ബെസ്റ്റ് എന്ന് 😀
@rejeshr54032 жыл бұрын
ജന്മനാ കോഴി ആയ ഒരാളെ കൊത്താൻ 😁 പഠിപ്പിക്കേണ്ട കാര്യമില്ല
@Haran.R10 ай бұрын
@@arungopi3485ഓടരുതമ്മാവാ ആളറിയാം ഈ പടത്തിൽ മാത്രമല്ലേ വേണുചേട്ടൻ ഭയങ്കര കോഴിയാകുന്നുള്ളു. പക്ഷെ മുകേഷിന്റെ പഴയപടങ്ങളിൽ ഒട്ടുമിക്കതിലും കോഴിയാണ് മുകേഷ്
@ms.govind5 ай бұрын
എൻ്റെ ഒരു കൂട്ടുകാരൻ ഉണ്ട്. അവനു സിനിമ താൽപര്യം ഇല്ലാതൊണ്ടാ മുകേഷ് പചപിടിച്ചത്. ഇല്ലേ കാണാമായിരുന്നു..😅
@musafirmusafir32292 жыл бұрын
ആദ്യം ചിരിപ്പിച്ചു അവസാനം climax-ൽ കണ്ണ് നിറയിപ്പിക്കുന്ന രംഗം Love you🥺❤️ Jayaram mukesh gaforkka saikumar oduvil unikrshinan😍💞
@linivl39354 жыл бұрын
നല്ല സിനിമ. ഇപ്പോഴത്തെ ഒരു സിനിമയും ഇതുപോലെ ഒന്നും പറ്റില്ല. ഇതൊക്കെ എത്ര കണ്ടാലും മടുക്കാത്ത സിനിമ ആണ് 👌👌👌👌
@bibints4 жыл бұрын
ഇപ്പോഴത്തെ പടം ഒരിക്കൽ കണ്ടാൽ പിന്നെ കാണാനേ തോന്നില്ല. ആ പടത്തിന്റെ പോസ്റ്റർ കണ്ടാൽ തന്നെ എന്തോപോലെ തോന്നും. ഇതൊക്കെ ആണ് കണ്ടാലും മടുക്കാത്തെ പടങ്ങൾ. 👌
@Z.or_aahhh4 жыл бұрын
Correct
@swaminathan13724 жыл бұрын
Yes
@arshilashanu7144 жыл бұрын
Vry correct..😍
@മീശവാസു-ഥ8ഴ4 жыл бұрын
അതെ😥
@മീശവാസു-ഥ8ഴ4 жыл бұрын
കണ്ണ് നിറഞ്ഞുപോയി climax ൽ മുകേഷും , ജയറാമും,സായിക്കുമാറും കൊച്ചിന് ഡ്രസ്സ് ഇട്ടുകൊടുക്കുന്നതും, ഉമ്മ കൊടുക്കുന്നതും, കളിപ്പാട്ടങ്ങൾ കൊടുക്കുന്നതും.....കരഞ്ഞുപോയി.....ഇത്തരം മനോഹരമായ സിനിമകൾ ഇനിയുണ്ടാവുകയില്ല. അന്നത്തെ സിനിമകളിൽ തകർത്താടിയ മുകേഷിനും, ജയറാമിനുമെല്ലാം ഇന്നത്തെ സിനിമകളിൽ കിട്ടുന്ന റോളുകള് കണ്ടാൽ.... ഇത് പഴയ മുകേഷൊ, ജയറാമൊ ആണോയെന്ന് സംശയിച്ചു പോവും. "എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്" ശേഷം ഞാൻ പിന്നെയും കരഞ്ഞു. സിനിമ അടിപൊളി🤗.
@ഹനീഫപനയിപ്പിള്ളി4 жыл бұрын
Meesa vaasu ha ha ha ha
@മീശവാസു-ഥ8ഴ4 жыл бұрын
@@ഹനീഫപനയിപ്പിള്ളി എന്നെ സംശയിക്കരുത് അങ്ങുന്നെ 🙏
@sandeepchellattan Жыл бұрын
ഈ പടം കാണുമ്പോൾ വല്ലാത്ത ദുഃഖം.ചിത്രത്തിന്റെ അവസാനം കന്നിപ്പീലി തൂവലൊതുക്കി എന്ന ഗാനം ദുഃഖഭാവത്തിൽ ഉണ്ണിമേനോൻ പാടിയത് കുറച്ചേ ഉള്ളുവെങ്കിലും എനിക്കിഷ്ടം അതാണ്.ഇനിയൊരിക്കലും എന്റെ ബാല്യം തിരിച്ചു കിട്ടില്ലല്ലോ എന്ന വേദനയും ഇതുപോലുള്ള ചിത്രങ്ങൾ കാണുമ്പോൾ തോന്നാറുണ്ട്.ഈ ചിത്രത്തോടൊപ്പം മഴയും എന്നും ഓർമ്മയിലുണ്ട്.ഒപ്പം ചെറിയൊരു പനിയും.ഒരിക്കലും മായാത്ത ഓർമ്മകൾ.
@Rahuls-xo1le4 жыл бұрын
White Gypsy Jayaram Mukesh Saikumar Wow what a combo Give a like for that. ❤❤❤❤
@Manuu-h1k6 ай бұрын
Nte mone!!!! Innocent sir, അക്ഷരം തെറ്റാതെ വിളിക്കാം.. The legend!! ❤❤
@chinmayaraj2 жыл бұрын
തുടക്കം ചിരിപ്പിച്ചു ഒടുവിൽ കരയിപ്പിച്ച പടങ്ങളിൽ ഒന്നിത്.. സത്യം പറഞ്ഞാൽ ആ വാവ എന്നും അവർക്കരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോയി... ❤
@akshayskumar76042 жыл бұрын
Watch heyy baby hindi movie....priyadarsan ellam set aakkiyittund ❤️😎
@snehaprasob67162 жыл бұрын
Sarikum angine climax mathiyayirinnu
@gopikrishnan34242 жыл бұрын
@@akshayskumar7604 Priyadarshan allalo Sajid Khan alle
പൊതുവെ അമ്മമാരിൽ നിന്ന് കുഞ്ഞുങ്ങളെ ആരെങ്കിലും കൊണ്ട് പോകുമ്പോ ആണ് സങ്കടം വരിക.. ഇതിപ്പോ ആ മൂന്ന് പേരിൽ നിന്നും കുഞ്ഞിനെ കൊണ്ട് പോയപ്പോ ആണ് കൂടുതൽ വിഷമം തോന്നിയത്.. പക്ഷെ കുഞ്ഞുങ്ങൾ എന്നും സ്നേഹമുള്ള അച്ഛനമ്മമാരുടെ കൂടെ തന്നെ വളരണം 😊
@HarithaBhama78610 ай бұрын
അനന്തപദ്മനാഭന്റെ കൂടെ അത് വളരുന്നതിൽ ഭേദം ആ മൂന്നുപേരുടെ കൂടെ വളരുന്നതാ. സ്വന്തം അച്ഛനില്ലാത്ത സ്നേഹം ആണ് അവർക്ക് മൂന്നുപേർക്കും
@sajjantn97283 жыл бұрын
1:17:17 ബഹുദൂർ :അനന്തപത്മനാഭനെ ഒന്ന് കാണണം ഇന്നസെന്റ്: ഇണ്ടെങ്കിൽ ഞാൻ തരില്ലേ 😜ഇവിടെ ഇല്ല. ഉണ്ടാക്കി തരാൻ പറ്റുവോ😇, കിട്ടുമ്പോൾ തരാം🤩, എടുത്തു വെക്കാം🤣🙏
@fsooofaisal15824 жыл бұрын
ഓർമ്മകൾ ക്കുള്ളിലെ കണ്ണ് നനയുന്ന ബാല്യം.. ഓർക്കാൻ ഈ താരങ്ങൾ അത് ഒരു കാലം.. ഇനി മരണം വരെ ഒരിക്കലും മറക്കാൻ കഴിയാത്ത സിനിമ എന്ന ബാല്യകാലം
@unnisanjay26524 жыл бұрын
സൂപ്പർ ഇത് പോലത്തെ മൂവികൾ ഇനി ഉണ്ടാവില്ല.... ആ ഫ്ലാറ്റ് ആ സമയത്ത് ഇറങ്ങിയ മിക്ക സിനിമകളിലും ഉണ്ട്
1990 saikumar oru interview cheyunna oru video und athil ee paranja dialogue pulliyum parayunna nd😊
@gto8613 жыл бұрын
അതിനിപ്പോ എന്താ?
@ramyousaframyousaf35523 жыл бұрын
@@gto861 കുണ്ണ
@sudheeshulluruppi3442 жыл бұрын
കൊച്ചിൻ പോർട്ട് ട്രസ്റ്റ് ന്റെ ക്വാർട്ടേഴ്സിൽ ആണ് ഇത്
@runbalan79753 жыл бұрын
ഔസേപ്പച്ചൻ സാറിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് എറ്റവും കൂടുതൽ ഇമോഷണൽ ആക്കുന്നത്.😍😍😍 എത്രവട്ടം ഞാൻ ഈ മൂവി കണ്ടിട്ടുണ്ടോ, അത്രയും ഞാൻ കണ്ണ് നിറഞ്ഞാണ് കണ്ടു അവസാനിപ്പിച്ചത്...😭😭😭 #kamalsir #ouseppachansir
@AnoopSubi11 ай бұрын
🤍💎
@chandrabose21644 жыл бұрын
ഏകദേശം 22 വർഷം മുൻപ് അയൽവക്കത്തു വീട്ടിൽ ദൂരദർശനിൽ കണ്ട പടം, ഇപ്പോൾ കാണുമ്പോഴും അതേ പുതുമ
@vishnulalkrishnadas62624 жыл бұрын
Athe...
@minimurugan56333 жыл бұрын
Sathyam..
@RAJESHKumar-sb6sz19 күн бұрын
ഇപ്പൊ ഏകദേശം 30 വർഷം ആയി
@aashiquetubes4 жыл бұрын
90s ഒരു വല്ലാത്ത ടൈം തന്നെയായിരുന്നു. ടെക്നോളജി വളരെ പുരോഗമിച്ചിരുന്നെങ്കിലും ഇന്നത്തെ അത്ര അതിക്രമിച്ചിരുന്നില്ല. മൊബൈൽ ഫോൺ ഇല്ല, DNA testing ഇല്ല.... അത് കൊണ്ടൊക്കെയാണ് ഇതുപോലെയൊരു feel good സിനിമ സാധ്യമായതെന്നു തോന്നുന്നു.
@gto8613 жыл бұрын
എല്ലാം കാലത്തിന് അനുസരിച്ച് മാറേണ്ടതുണ്ട്
@ramyousaframyousaf35523 жыл бұрын
@@gto861 അച്ഛനെ മാറ്റുമോ
@Bakaa123343 жыл бұрын
@@ramyousaframyousaf3552 😹
@RAJESHKumar-sb6sz19 күн бұрын
ഒരു മാറ്റവും ഇല്ലെങ്കിൽ പഴതുപോലെ മതി ആയിരുന്നു
@sowmyam69192 жыл бұрын
ഈ thakkudu വാവെ കണ്ട് കുട്ടികാലം തൊട്ടേ എടുക്കാൻ കൊതിച്ചവരുണ്ടോ,ഇപ്പൊ വിവാഹം കഴിഞ്ഞ് സ്വന്തമായി രണ്ടെണ്ണം ഉണ്ടായി അവരോടൊപ്പം പടം കാണുന്ന ഞാൻ,ക്ലൈമാക്സ് karayippichu 😘😘😘😘😘😘😘, സുരേഷ് ഗോപി yod ദേഷ്യം തോന്നി യ മൂവി
@jerinvkm76433 жыл бұрын
കമൽ.move വല്ലാത്തൊരു ഫീൽ. അതിലെ ജറാം, മുകേഷ്, സായി കുമാർ ഇവരൊക്കെ നമ്മൾ ആണെന്നൊരു തോന്നൽ 🔥👌 👌👌😪😪😪
@sanoopm90012 жыл бұрын
2023 ൽ ഈ പടം ആദ്യമായി കണ്ട് കണ്ണ് നിറഞ്ഞ ലെ ഞാൻ... 🙄
@angelbaby3501 Жыл бұрын
Njnum
@swathiml920 Жыл бұрын
ഞാനും ഉണ്ട്
@rihanrihan7935 Жыл бұрын
🙌🏻
@rekhapvpv9093 Жыл бұрын
ഞാനും
@ajinjacob7658 Жыл бұрын
Njanum
@abrahamtm78483 жыл бұрын
യൂട്യൂബിൽ ഈ സിനിമയുടെ തുടക്കം ഉള്ള കോമഡി സീൻ കണ്ടാരുന്നു. അതിൽ നിന്നും മുകേഷ് ഏട്ടന്റെ ബെന്നി എന്ന പേര് വെച്ച് ഗൂഗിൾ സെർച്ച് ചെയ്തു ഈ പടം കണ്ടു സൂപ്പർ മൂവി. ജയറാമേട്ടനും മുകേഷേട്ടനും സായ് കുമാറേട്ടനും പിന്നെ നമ്മുടെ കിങ്ങിണി കുട്ടിയും പൊളിച്ചു അഭിനയിച്ചു 🥰🥰🥰 ആദ്യമായിട്ട് ഇന്നാ ഈ സിനിമ കാണുന്നേ love you കിങ്ങിണി കുട്ടി 🥰🥰🥰😍😍😘😘
@gto8613 жыл бұрын
ഒരു വാക്ക് കിട്ടിയിട്ടുണ്ട് "പൊളിച്ച്"
@abrahamtm78483 жыл бұрын
@@gto861 ✌️
@abrahamtm78483 жыл бұрын
Thanks for highlighting my comment😍😍😍
@jjohn96304 жыл бұрын
മുകേഷ് ഏട്ടന്റെ സിനിമ മാത്രം കണ്ടുപിടിച്ചു കാണുന്ന ഞാൻ.. 😜🤗😍
@Travelshort-o7h4 жыл бұрын
Nice
@alvindq91974 жыл бұрын
Aano
@rafeekali23144 жыл бұрын
Aaa
@dailylife11894 жыл бұрын
Superr
@subhibhaskaranbs55204 жыл бұрын
Same same
@FitForLife7874 жыл бұрын
From TamilNadu, What a movie ❤️ I cried out whole climax... ❤️ I can't express my feelings 😘 I loved it... Kinkini❤️😘
@zaiftechtalks7839 Жыл бұрын
💛👍🏻
@dhaneesh32811 ай бұрын
😍❤️
@ridhuadhi1069 Жыл бұрын
പണ്ടത്തെ സിനിമ കൾക്ക് ഒരു പ്രതേകത ഉണ്ട് ഇന്ന് കണ്ടു രണ്ടു ദിവസം കഴിഞ്ഞു കണ്ടാലും മടുപ്പു വരാറില്ല എന്നാൽ ഇപ്പോലെത്തെ സിനിമകൾ ഒരിക്കൽ കണ്ടാൽ ഇപ്പോ അടുത്ത് ഒന്നും കാണാൻ തോന്നില്ല 😂
കാക്ക കുഞ്ഞിന്റെ വായ ആണെങ്കിലും ശീർക്കായി ഗോവിന്ദരാജിന്റെ soundaaa... 😂
@noufalkl1020 Жыл бұрын
മുകേഷ് അന്നത്തെ അധികം പടങ്ങളിലും ഭൂലോക കോഴി ആയിരിക്കും 😀😂😂🔥
@sumeshsubrahmanyansumeshps7708 Жыл бұрын
സൂപ്പർ എൻജോയ് മൂവി, പഴയ പടങ്ങൾ കാണുന്നത് തന്നെ ഒരു സുഖമാണ്, എല്ലാവരും സൂപ്പർ ❤️❤️നല്ല ഗാനങ്ങൾ ❤️❤️❤️ 2023 സെപ്റ്റംബർ 11 തിങ്കൾ രാത്രി 10:05
@bibints4 жыл бұрын
മുകേഷ് × ജഗദീഷ് ഈ ഒരു കോമ്പിനേഷൻ ഒരു രക്ഷയുമില്ല. ഈ പടത്തിൽ അത് വന്നാൽ പൊളിച്ചേനെ
@gto8613 жыл бұрын
ഒന്നു നിർത്തി പോടാ. അന്ന് നീ ഉണ്ടാകണോ എന്നു നിൻ്റെ വീട്ടുകാർ തീരുമാനിചിട്ടുണ്ടോ?
@bibints3 жыл бұрын
@@gto861 നീ ഏതാടാ ഊളെ
@godbutcher1643 жыл бұрын
+ സിദ്ധിക്കും വേണം 😊
@ramyousaframyousaf35523 жыл бұрын
@@gto861അന്നു നീ നിന്റച്ഛന്റെ കുണ്ണ തുമ്പിലാ
@sehraa17173 жыл бұрын
Sidiq Also..
@jojomonvarghese53592 жыл бұрын
Adyavasanam vere innocent chettante comedy dialogues.. But lastil oru upadeshathiloode drastic character change.. 🥰 background music.. Uravasi, Bahadhoor.. Characters e filmil oru turning point ayi... Superb film... ❤️❤️❤️
@manishsuresh49964 ай бұрын
Athaanu ee filminte highlight
@tholoorshabu13835 ай бұрын
❤ സത്യത്തിൽ ബഹൂർ സാറിന് അഭിനയിയ്ക്കാൻ തീരെ അറിയില്ല എന്ന് ഈ സിനിമയും വ്യക്തമാക്കുന്നു... അദേഹം ജീവിയ്ക്കുകയാണ്..❤❤ നല്ല സിനിമ.. മക്കൾ ഉള്ളവർ കാണുക😢 വേദനകൾ ശീലിക്കുക.😢😢 തോളൂർ ഷാബു.ചെറുകഥാകൃത്ത് - തൃശൂർ.❤❤❤ 10/8/2024 ൽ വീണ്ടും കണ്ടു.❤❤❤❤
@bennyantony19034 жыл бұрын
Jayaramettan oru rekshayilla look ♥️♥️♥️♥️♥️
@Fcmobile34654 жыл бұрын
എത്ര തവണ കണ്ടതാ എന്നാലും വീണ്ടും കാണാൻ ഒരു മടുപ്പും തോന്നില്ല...😍 ഈ മുകേഷേട്ടനെ പോലൊരു കോഴി ലോകത്തില്ല 😂😂 ക്ലൈമാക്സ് 😔😔
@mobinp.b47214 жыл бұрын
ഇടയ്ക്ക് ആ കൗതുക വാർത്തകൾ ഫിലിം ഒന്ന് കാണണം മുകേഷ് ഇജ്ജാതി കോഴി 😁😁😁😁😁😁😁
@Fcmobile34654 жыл бұрын
@@mobinp.b4721. കണ്ടതാ 😁
@mobinp.b47214 жыл бұрын
@@Fcmobile3465 😁😁😁
@vox_blend4 жыл бұрын
എനിക്ക് നല്ല ട്രോൾ clips ഉള്ള പഴയ സിനിമകളുടെ പേര് പറയുമോ
@SabnaKAabu3 жыл бұрын
@@mobinp.b4721 ഇപ്പോൾ കൗതുകവാർത്തകൾ ടീവിയിൽ കണ്ട്, ഇവിടെവന്നു തൂവസ്പർശം കാണുന്നു 😊
@VaibhavP-bt3ff6 ай бұрын
9:31: കൊട്ടുവടി കൊട്ടുവടി കൊട്ടുവടി. കൊട്ടുവടി പട്ടിരുമ്പിൻ പട്ടവാളിൻ പേര് കേട്ട കുപ്രസിദ്ധപ്പെട്ടതാണ് ഈ ചാരായം. ചാരായം. ചാരായം. പത്ത് മാസ ശർക്കരയ്ക്ക് പത്ത് പറ തേങ്ങാവെള്ളം മൊത്തമായ് കലക്കി വെച്ചാൽ കോഡയുണ്ടാകും. ഹെയ്, പത്ത് മാസ ശർക്കരയ്ക്ക് പത്ത് പറ തേങ്ങാവെള്ളം മൊത്തമായ് കലക്കി വെച്ചാൽ കോഡയുണ്ടാകും.😂😂😂
@Hansie22114 жыл бұрын
What a wonderful movie. ♥️ Bahadhoor ikka’s and Urvasi’s acting 💯 karayippichu kalanju 🥺🥺
@TheVlogCompany. Жыл бұрын
Behindwoods ഇന്റർവ്യൂ കണ്ട് വന്ന ഞാൻ 😍
@nithusdreamvlog5673 Жыл бұрын
ഞാനും 😍
@Abhi1227911 ай бұрын
Same😍
@VijayaLekshmi-xz5ug8 ай бұрын
Same
@shemeema24148 ай бұрын
ഞാൻ 😄
@ShahiShahiakbar7 ай бұрын
Same
@prathibachandran57342 жыл бұрын
ജയറാമിനല്ലേ കുഞ്ഞിനോട് എറ്റവും വാത്സല്യം😍
@lgharmony7112 Жыл бұрын
Actually 3 perum orpole anu director udeshichath but jayarametan kunjinte munnil real akane pattu ..he care very much so it reflect more than them.
@ahammedthalhat25943 жыл бұрын
മലയാളത്തിലെ പഴയ പടങ്ങൾ ആ എപ്പോഴും ബെസ്റ്റ്...... ❣️❣️❣️
@christy16573 жыл бұрын
Yes
@pranavbinoy44052 жыл бұрын
1960 Muthal 1995 Vareyulla Padangalum Gaanangalum Maathramanu Ettavum Mikachathu.Evergreen and Golden Era ♥️ 🎶 ❤️ 👌
Kamal ന്റെ മികച്ച സിനിമകളിൽ ഒന്ന് ☺️. ഇതിലും നന്നായി ഈ സിനിമ remake ചെയ്യാൻ കഴിയുമോ എന്ന് സംശയം ആണ് ❤️ Feel good..😍 കുട്ടിക്കാലത്തു ഈ climax കണ്ട് കരഞ്ഞു പോയിട്ടുണ്ട് ☺️ ഇപ്പോഴും ടച്ചിങ് 💞
@AkhilsTechTunes3 жыл бұрын
ഇതിൽ ബോണി... ഒരു സ്റ്റൈലിഷ് നെയിം 🔥🔥
@nooriyanoori7274 Жыл бұрын
Sreedevi yude hus aanu..bony..bony kapoor 😂😂
@shasentertainments6133 жыл бұрын
ആ കുഞ്ഞിന്റെ നിഷ്കളങ്ക ഭാവങ്ങൾ മനസ്സിൽ നിന്ന് മായുന്നില്ല😘
@aleenathomas86702 жыл бұрын
Bahadoor sirnte acting👌👌👌👌👌👌👌 oru rakshayum illaaa
@libinloveshore5552 жыл бұрын
സുരേഷ് ഗോപിക്ക് ഒരു പ്രസക്തിയും ഇല്ലാത്ത ഒരു മൂവി.. പടം ഹിറ്റ് ആണെങ്കിലും സുരേഷ് ഗോപിയുടെ സ്ഥാനത്തു മറ്റു ആരായാലും ഈ പടം വിജയിക്കുമായിരുന്നു.. മറ്റു മൂന്നു പേരും തകർത്ത് അഭിനയിച്ചു.. സൂപ്പർ മൂവി.. 💖
@anjali64484 жыл бұрын
ആദ്യമായിട്ടാണ് കാണുന്നത്... feel good movie
@sruthysuresh39294 жыл бұрын
ക്ലൈമാക്സ് ൽ കണ്ണ് നിറഞ്ഞവരുണ്ടോ 😔😔😔
@gto8613 жыл бұрын
പൊതുവേ സിനിമ കണ്ട് കണ്ണു നിറയണ സേച്ചി ആണെന്ന് തോന്നുന്നു
@suryanarayanan78683 жыл бұрын
ഒണ്ട് 😔😔😔😔
@ramyousaframyousaf35523 жыл бұрын
@@gto861 നിനക്ക് കുണ്ണയാണോടാ മൈരേ നിറയണത് പോയി പെങ്ങളുടേതിൽ ഒഴുക്കികള
@snehaprasob67162 жыл бұрын
Entem..
@VinodKumar-vq2di2 жыл бұрын
Yes
@AL-BOSS_0016 ай бұрын
എത്ര കണ്ടാലും പഴയ സിനിമകൾ മടുക്കില്ല ❤
@rolex86062 жыл бұрын
പടത്തിന്റെ താഴെ climax എഴുതുന്നവർ മുടിഞ്ഞു പോവണെ ദൈവമെ🙏
@sradharaj-yp1my Жыл бұрын
😂😂😂
@lavanyaa953 Жыл бұрын
😂
@ajadmuhammad114 жыл бұрын
Urvasi is my favorite actress. Forever and ever
@thomaskurian47744 жыл бұрын
വളരെ നല്ല സിനിമ, കമൽ സാറിനും ടീമിനും നന്ദി..
@harshadsabu57304 жыл бұрын
Mukesh ettan and jayaram ettan orupaad ishta.
@mythiliwarrier19274 жыл бұрын
Nyan jairam ettana kandodendi
@harshadsabu57304 жыл бұрын
@@mythiliwarrier1927 wow
@jojojohnson91684 жыл бұрын
Ayin
@ajmalpm37843 жыл бұрын
ഉർവശി what an acting 💕👌
@SushelaSushe-tx9rm3 ай бұрын
Dru😊uikdfod
@SK-rs2zt4 жыл бұрын
ജയറാം മുകേഷ് സായികുമാർ സുരേഷ് ഗോപി ഇവർ ആദ്യമായി ഒരുമിച്ചു അഭിനയിച്ച സിനിമ
@Nn-ys5bw4 жыл бұрын
ഭൂമിക ഇവർ എല്ലാവരും und
@SK-rs2zt4 жыл бұрын
@@Nn-ys5bw അത് ഇതിന് ശേഷം ഇറങ്ങിയത്
@ഛത്രപതിശിവജി-ഖ1ഫ4 жыл бұрын
പിന്നീട് ഇതിൽ ഏറ്റവും താരമൂല്യമുള്ള നടനായി സുരേഷ് ഗോപി മാറി
@SK-rs2zt4 жыл бұрын
@@ഛത്രപതിശിവജി-ഖ1ഫ ❤️
@karthikababu24834 жыл бұрын
2020 il ee movie kaanunnavar undo😍😍😍😍
@proudatheist94233 жыл бұрын
White gypsy , liquor 🥃, .. bachelor life❤️❤️❤️👍DNA test illatha kalath hit aya movie
@ShariAdhi-ec5zr6 ай бұрын
മുകേഷ് ഏതു kozhi veshavum😂പൗളിക്കും 😂😂😂അത്രക്ക് ഒർജിനാലിറ്റി 😂😂
@afrafathimafaathima95122 жыл бұрын
ഇതുപോലുള്ള സിനിമകൾ ഇനി സ്വപ്നങ്ങളിൽ മാത്രം 🥰🥰🥰
@sreejithsatheesan86136 ай бұрын
The one and only Lady superstar of south india is urvashi chechy.The way she express wide range of emotions, no other female actresses can do it.!
@sajithmullakkal2824 жыл бұрын
Mukesh ettan .. Movie thappy irangiyatha enthayalum polichu saikumar chettanum polichu pinne ini ennodu bargain cheyyaruth 😘😄😄😄😄 best movie 😘😘😗😆😅😄
1:02:09 ജയറാം എന്നിട്ട് മകള്‍ക്ക് ആ പേര് തന്നെ ittu🤣🤣🤣
@sumeshsumeshps53183 жыл бұрын
യെസ്
@appuappu6692 жыл бұрын
Pavakooth movie ile jayadaminte kunjinte perum athau thanneya
@Aysheri_ Жыл бұрын
ജയറാമേട്ടന്റെ ഇന്റർവ്യു കണ്ട് 2024ലും വന്നു കണ്ട് കരയുന്ന ഞാൻ
@vox_blend4 жыл бұрын
2021 ൽ കാണുന്നവർ ഇല്ല അതും പറഞ്ഞു ആരും വരണ്ട 😂
@ALIBABA-ex5rj4 жыл бұрын
Adi poli movie i like it sooo much😘
@mathewpsaji76694 ай бұрын
4-5 peg adichu kazinyu old films kanan oru moham...fbyil oru reel kandu ithinte ..... pinne first muthal last vare kandu. Without skip song.....ahhhhh entha oru sugam
@MJ98.4 жыл бұрын
Abide maruthi car alle, ivide contessa classica 😂😂😂😂😂
@suhaibaa79673 жыл бұрын
Saikumar mukesh jayaram super combo🥰🥰🥰🥰🥰
@krishnapriyamidhush96367 ай бұрын
2024 jun month ee movie kannunna aragillum undago😮😮😮😮
@sunithan9394 жыл бұрын
innocent poli bargyam cheyyarud kelkan nalla rasam
@shobindas87784 жыл бұрын
Nice movie..innacent chettan oru rakshayum illa 😍😍
@MAD1995vlogs Жыл бұрын
2024-ൽ കാണുന്നവർ ഉണ്ടോ ചിരിച്ചു കരയാൻ ആഗ്രഹിക്കുന്നുണ്ടോ!