Hai malayalam mock test

  Рет қаралды 1,338

Hai malayalam mocktest

Hai malayalam mocktest

Күн бұрын

Пікірлер: 209
@neetzzzme
@neetzzzme 2 жыл бұрын
ടീച്ചർ വളരെയധികംനന്ദി ഒന്നും അറിയാതിരുന്ന എനിക്ക് ആത്മ വിശ്വാസത്തോടെ ഒത്തിരി ഉത്തരങ്ങൾ എഴുതുവാൻ സാധിച്ചു..... ടീച്ചറുടെ ക്ലാസ് മാത്രമാണ് ഞാൻ പഠിച്ചത്..... സ്നേഹം ❤️❤️❤️❤️❤️❤️❤️. ഉടനെ hsst varum.... ഉറപ്പായും ക്ലാസ്സ് നൽകണം....കാത്തിരിക്കും. നന്നായി പഠിച്ചാൽ കിട്ടുമെന്ന് .... പ്രതീക്ഷ തോന്നുന്നു.❤️
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
🙏😘💓💓💓
@neetzzzme
@neetzzzme 2 жыл бұрын
@@haimalayalammocktest5982 ❤️
@sangeethaea1234
@sangeethaea1234 2 жыл бұрын
നന്ദി വാക്കുകളില്ല .... ഇതുവരെ കണ്ടിട്ടില്ല ..... ശബ്ദം എപ്പോഴും കൂടെയുണ്ട്...... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🎁
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
😍💓💓💓
@vaishnavis8442
@vaishnavis8442 2 жыл бұрын
വാക്കുകളിൽ ഒതുക്കാൻ ആവില്ല ഈ സ്നേഹം❤️❤️
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
💖
@vaishnavis8442
@vaishnavis8442 2 жыл бұрын
@@haimalayalammocktest5982 മാർക്ക് നോക്കിയോ
@KrishnaKumar-ji1fj
@KrishnaKumar-ji1fj 2 жыл бұрын
Thank you🙏🙏🙏🙏🙏🙏🙏🙏🙏🙏god bless u🙏🙏🙏🙏
@vaishnavis8442
@vaishnavis8442 2 жыл бұрын
ഞാൻ വൈകിയാണ് കണ്ടത്.എല്ലാവർക്കും വിജയാശംസകൾ. ടീച്ചർക്ക് നന്ദി
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
👍💓💓💓😍
@ishan6003
@ishan6003 2 жыл бұрын
കൂടെ നിന്നതിനു വളരെ നന്ദി ടീച്ചറേ ❤️❤️
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
💓💓💓
@haseenamh3542
@haseenamh3542 2 жыл бұрын
നന്ദി 🙏
@tintuanoop5888
@tintuanoop5888 2 жыл бұрын
ഒത്തിരി നന്ദി teacher
@swathi9177
@swathi9177 2 жыл бұрын
എല്ലാവർക്കും exam എങ്ങനെ ഉണ്ടായിരുന്നു? ടീച്ചറുടെ ക്ലാസും വാക്കുകളും ഒരുപാട് സഹായിച്ചു Thank you ടീച്ചർ 🥰🥰
@സുധാനിധി
@സുധാനിധി 2 жыл бұрын
മിസ്സേ... കുഴപ്പമില്ലായിരുന്നു ട്ടോ. 🥰
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
👍😍💓
@ajeenaniyas6809
@ajeenaniyas6809 2 жыл бұрын
Thanks teacher
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
👍💖
@shakkirak2637
@shakkirak2637 2 жыл бұрын
Thank you so much 💞.......exam hall ൽ. Tr ൻ്റെ ശബ്ദം കേട്ടു......👍👍
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
😍😘
@lensoflove886
@lensoflove886 2 жыл бұрын
എനിക്ക് ഈ പരീക്ഷ ജയിക്കുമോ തോൽക്കുമോ എന്നൊന്നും നിശ്ചയമില്ല എന്നാൽ ആത്മവിശ്വാസത്തോടെ ഞാൻ ആദ്യമായി ഒരു psc ഇന്ന് എഴുതി 🙏ടീച്ചറുടെ കരുതലിനു നന്ദി.. പേര് പറയാമോ.. ടീച്ചറെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു 🥰.. ഇനി നമുക്ക് mission jrf ആരംഭിക്കാം 🚩ടീച്ചർ ഒപ്പം കാണില്ലേ 🤗playlist ഇനി സമയം ഉണ്ടെങ്കിൽ ചെയ്തേക്കണേ 🙏
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
👍 തീർച്ചയായും
@harispharisp4316
@harispharisp4316 2 жыл бұрын
എല്ലാവർക്കും നല്ലവിജയം ഉണ്ടാകട്ടെ.... സർവശക്തൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ..... സഹായിക്കട്ടെ........
@bindumolsajeev4348
@bindumolsajeev4348 2 жыл бұрын
ടീച്ചറേ.... അസുഖം ഭേദമായോ? ടീച്ചറിന്റെ ക്ലാസ്സിനായി കാത്തിരിക്കുകയാണ്.... ❤️❤️
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
ചെയ്യാ ട്ടോ വീട്ടിൽ എല്ലാർക്കും പനി,
@ashavinod2445
@ashavinod2445 2 жыл бұрын
എല്ലാ കൂട്ടുകാർക്കും നന്നായി പരീക്ഷ എഴുതാൻകഴിയട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏അതോടൊപ്പം ഈ മൂന്ന് മാസക്കാലം നമ്മുടെ വീട്ടിലെ ഒരംഗത്തെ പ്പോലെ നമ്മെ ഓരോരുത്തരെയും തന്റെ ഹൃദയത്തോട് ചേർത്തുനിർത്തി അറിവും ആത്മവിശ്വാസവും പകർന്നുതന്ന നമ്മുടെ പ്രിയപ്പെട്ട ടീച്ചറിന് കോടാനുകോടി ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏🙏🙏👍👍👍🥰🥰🥰
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
ആശ .... നിറഞ്ഞ സ്നേഹം💖😘
@lensoflove886
@lensoflove886 2 жыл бұрын
ഈ വീഡിയോ നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ മനഃപൂർവം കിടക്കാൻ നേരമേ കാണുള്ളൂ എന്ന് തീരുമാനിച്ചു.. 🥰.. ❤അകം നിറഞ്ഞ നന്ദി.tr💞. എല്ലാവർക്കും വിജയാശംസകൾ 🥳🙌
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
😊💖💖💖💖👍
@adhyasworldofhappiness4884
@adhyasworldofhappiness4884 2 жыл бұрын
Thnku ടീച്ചർ 💞
@swathi9177
@swathi9177 2 жыл бұрын
എല്ലാവർക്കും ആശംസകൾ 💞💞 പ്രാർഥനകൾ 🙏🏻🙏🏻🙏🏻
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
സ്വാതീ...💖💖💖
@jishasohanjisha8865
@jishasohanjisha8865 2 жыл бұрын
ഒരുപാട് നന്ദി ടീച്ചർ. പഠിച്ചതെല്ലാം ഓർമയിൽ വരാൻ സർവേശ്വരൻ അനുഗ്രഹിക്കണേ എന്ന പ്രാർത്ഥന മാത്രം.
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
അതാണ് ശരിയായ ഭാഗ്യം . പ്രാർത്ഥിക്കാം👍💓💓💓
@carmeljoy1212
@carmeljoy1212 2 жыл бұрын
ടീച്ചർ exam കുഴപ്പമില്ല. പക്ഷേ അറിയാവുന്നത് പോലും കൺഫ്യൂഷൻ ഉണ്ടാക്കി.
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
👍💓
@prapithasuresh2712
@prapithasuresh2712 2 жыл бұрын
Thank you miss
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
👍😍
@blue4-.-passion444
@blue4-.-passion444 2 жыл бұрын
ഒരുപാട് നന്ദി tr, എല്ലാവർക്കും വിജയാശംസകൾ 👍
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
😍💖
@maneeshaganesh1698
@maneeshaganesh1698 2 жыл бұрын
Teacher padippicha orupad chodyangal undayirunnu...thank u teacher😍
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
നമ്മൾ പഠിച്ചത്...👍😍
@drremyabr15
@drremyabr15 2 жыл бұрын
ടീച്ചറിന്റെ വാക്കുകൾക്കായി കാതോർക്കുകയായിരുന്നു.... ഒരുപാട് സന്തോഷം.... സ്നേഹം... 🥰 നിറഞ്ഞ മനസോടെ.... 😊 നമ്മൾ എല്ലാം ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും....എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ..... 🌹🌹🌹
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
ഡോക്ടറേ....💖💖💖
@Chinnuaishwarya
@Chinnuaishwarya 2 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസുകൾ ആയിരുന്നു, 🙏🙏🙏
@vaishnavis8442
@vaishnavis8442 2 жыл бұрын
❣️❣️❣️❣️🙏🙏🙏🙏
@bindumolsajeev4348
@bindumolsajeev4348 2 жыл бұрын
ടീച്ചറേ..... ഈ വാക്കുകളാണ് ഞങ്ങളുടെ ഊർജ്ജം......🙏🏻🙏🏻🙏🏻
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
🙏😍💖💖💖
@babuk8343
@babuk8343 2 жыл бұрын
വളരെ നന്ദി ടീച്ചർ. ടീച്ചർക്കും എല്ലാവർക്കും വിജയാശംസകൾ. ടീച്ചറെ നേരിൽ കാണാൻ ആഗ്രഹം തോന്നുന്നു. 🌹🌹💐👌👌
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
തീർച്ചയായും അവസരമുണ്ടാക്കാട്ടോ👍😍💖💖
@sujithrasuji3161
@sujithrasuji3161 2 жыл бұрын
Teachernte vedio vanno ennu nokIayathe ullu eppo .Mamnte voice kettathil valare santhosham. God bless you❣️❣️❣️❣️❣️❣️❣️
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
സുജീ ....💖💖💖
@aryatm4911
@aryatm4911 2 жыл бұрын
Thnk u tchr.. 🙏🏻. God bless you😘
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
ആര്യ ...💞💞💞
@Paruzzdrawzz
@Paruzzdrawzz 2 жыл бұрын
❤❤❤❤❤❤❤❤❤❤
@neethuaneesh4993
@neethuaneesh4993 2 жыл бұрын
എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ. Thank you Mam 🥰🥰🥰
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
😍💖💖💖
@vinodnadarajan3953
@vinodnadarajan3953 2 жыл бұрын
Teacher orupadu thanks... 🙏🙏🙏🥰🥰
@drarunimad2468
@drarunimad2468 2 жыл бұрын
ഒരുപാട് ദിവസം ആയി ടീച്ചറുടെ ക്ലാസുകൾ ആയിരുന്നു ഒരു നല്ല ആശ്വാസം... ഒരുപാട് നന്ദി... നല്ല ക്ലാസുകൾ... ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🥰എല്ലാവർക്കും വിജയാശംസകൾ..
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
ഡോക്ടറേ....🙏😍💖💖
@RDX_VINA-444
@RDX_VINA-444 2 жыл бұрын
നമസ്കാരം tr ഈ ശബ്ദത്തിനായി കാത്തിരിക്കുക ആയിരുന്നു പരീക്ഷ എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ ❤❤❤❤പ്രാർത്ഥന യോടെ 👍🏻👍🏻👍🏻👍🏻👍🏻
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
😍💖💖💖
@sharmilababu2372
@sharmilababu2372 2 жыл бұрын
You are great Teacher 🥰Thank you for your Advice. God Bless you. 🙏🙏🙏
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
dear....💞💞💞
@nivedyadas1728
@nivedyadas1728 2 жыл бұрын
ടീച്ചറിന്റെ വാക്കുകൾക്കായ് ചാനലിൽ വെയിറ്റ് ചെയ്യുകയായിരുന്നു. ഈ സ്വരം അത്രതന്നെ വിലപ്പെട്ടതാണ്. നന്ദിയും കടപ്പാടും വാക്കുകൾക്ക് അപ്പുറമാണ്. ടീച്ചറിനും എല്ലാ പ്രാർത്ഥനകളും വിജയശംസകളും നേരുന്നു 🙏🏻🙏🏻🙏🏻🙏🏻❤❤❤❤👍🏻🥰🥰🥰
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
😘💖💖💖💖
@archana.ssreekumaran6737
@archana.ssreekumaran6737 2 жыл бұрын
Kathirikkayirunnu...എല്ലാർക്കും ആശംസകൾ...പ്രാർത്ഥനയും..
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
🙏💖💖💖😍
@kutti.kurumbi
@kutti.kurumbi 2 жыл бұрын
താങ്ക് യൂ ടീച്ചർ 🙏
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
😍💖💖
@nishavalsaraj155
@nishavalsaraj155 2 жыл бұрын
Hi dears... Exam enganeyundayirunnu
@MariaKSonia
@MariaKSonia 2 жыл бұрын
Thank you so much..... God bless you tr.
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
💖💖💖💞
@sumayyamahamood6523
@sumayyamahamood6523 2 жыл бұрын
വളരെ നന്ദി ടീച്ചറിന്റെ ക്ലാസുകൾ കേട്ട ധൈര്യത്തിലാണ് നാളെ പരീക്ഷക്ക് പോവുന്നത്. എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ.
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
ധൈര്യമായിരിക്കു😘💖💖💖
@archamukundan72
@archamukundan72 2 жыл бұрын
👍
@resmiarun625
@resmiarun625 2 жыл бұрын
Exam എല്ലാർക്കും എളുപ്പമായിരുന്നോ
@shijipramod2571
@shijipramod2571 2 жыл бұрын
കുഴപ്പമില്ല ടീച്ചർ.... കൺഫ്യൂഷൻ ഉണ്ടാക്കുന്നവ ഉണ്ടായിരുന്നു... part 1 പേടിച്ചപോലെ prashnayilla
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
👍
@സുധാനിധി
@സുധാനിധി 2 жыл бұрын
മിസ്സേ.... പരീക്ഷയ്ക്ക് പോവുകയാണ് ട്ടോ... വയനാട് ആണ് സെന്റർ.... പ്രാർത്ഥിക്കണെ...... Thank u for ur greate advices. Classes ... 😍.... അനുഗ്രഹം ഉണ്ടാകും എന്ന് ഉറച്ച വിശ്വാസം ഉണ്ട് 😘
@സുധാനിധി
@സുധാനിധി 2 жыл бұрын
@@haimalayalammocktest5982 ♥️
@selmaraveendran6455
@selmaraveendran6455 2 жыл бұрын
Answer key edumo tr 🥰
@elhopper1553
@elhopper1553 2 жыл бұрын
Hai mom ☺️❤️ Thanku so much 🙏 Tr num nammude Ella kuttukarkkum ente Vijayasamsakal🌹💝veendumkanam enna pratheekshayode........Ellavareyum Eswaran Anugrahikkatte, 🤲🤩💞
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
മഞ്ജൂസ് ..... തകർക്കില്ലേ ?👍
@sarithaalikkal3165
@sarithaalikkal3165 2 жыл бұрын
എല്ലാവർക്കും വിജയാശംസകൾ. 😍🥰🙏
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
സരിത ...🙏😍💖
@adhiallu343
@adhiallu343 2 жыл бұрын
Thank uuuu tr....😍😍😍... എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
dear...💓💓💓
@lijisanthosh7387
@lijisanthosh7387 2 жыл бұрын
Thank you mam 😍😍😍 God bless you,❤️❤️❤️❤️
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
ലിജി ....💖💖💖
@sylajak5020
@sylajak5020 2 жыл бұрын
Thank you teacher 😍😍😍😍😍😍
@sheejape6950
@sheejape6950 2 жыл бұрын
ഒരുപാട് നന്ദി teacher.. എല്ലാവർക്കും വിജയാശംസകൾ.. സ്കൂളിൽ പോകുന്ന തിരക്കിനിടയിലും രാവിലെ ടീച്ചറുടെ class ആയിരുന്നു ആശ്വാസം..God bless you..
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
😍💖💖💖
@shabnavk1394
@shabnavk1394 2 жыл бұрын
Thanks a lot teacher...🥰🥰🥰
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
ഷബ്ന ..💖💖💖
@KrishnaKumar-ji1fj
@KrishnaKumar-ji1fj 2 жыл бұрын
Teacher exam eluppam airunnu
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
സഹോ ...😍💓💓
@littlelittlestar5073
@littlelittlestar5073 2 жыл бұрын
ടീച്ചർ ടെ ശബ്ദം കേൾക്കാൻ കാത്തിരിക്കുകയായിരുന്നു 😍😍😍😍😍🙏🏻
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
അത് കൂടെ കാണും👍
@littlelittlestar5073
@littlelittlestar5073 2 жыл бұрын
@@haimalayalammocktest5982 ഞാൻ ഇപ്പോൾ ടീച്ചർ ടെ ക്ലാസ്സ്‌ 2x ഇട്ടു kelkkukayanu😍😍😍😍😍
@reebhamv7621
@reebhamv7621 2 жыл бұрын
വളരെ നന്ദി ടീച്ചർ.
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
💓💓💓
@pschannel8621
@pschannel8621 2 жыл бұрын
Tr ഇനിയും ക്ലാസ്സ്‌ ഇടണേ
@pschannel8621
@pschannel8621 2 жыл бұрын
ഞാൻ നെറ്റ് എഴുതാൻ പോകുന്ന വീട്ടമ്മ യാണ്
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
@@pschannel8621 ക്ലാസ് ചെയ്യാ ട്ടോ👍
@shaleenajanaharshaleenajan1507
@shaleenajanaharshaleenajan1507 2 жыл бұрын
Thank u maaam.....ee vakkukal ketapol nalla Santhosham samadhanam......🌷🌷🌷
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
എപ്പഴും +ve ആയിരിക്കുക. അപ്പോ സന്തോഷണ്ടാവും😘💖💖💖
@divyajayendran2732
@divyajayendran2732 2 жыл бұрын
എല്ലാവർക്കും എക്സാം എങ്ങനെ ഉണ്ടായിരുന്നു??
@renukarani264
@renukarani264 2 жыл бұрын
ടീച്ചർക്കും എൻ്റെ എല്ലാ കൂട്ടുകാർക്കും ആശംസകൾ
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
രേണു...👍💖💖💖
@vidhyaemakutty5315
@vidhyaemakutty5315 2 жыл бұрын
thank u teacher .god bless u always
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
💞💞💞😍 വിദ്യാ ....
@tressapg8969
@tressapg8969 2 жыл бұрын
Thank you dear god bless you 🥰🥰🥰
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
🙏💓💓💓
@shijipramod2571
@shijipramod2571 2 жыл бұрын
ഒരുപാട് നന്ദിയുണ്ട് ടീച്ചർ.... ഇനിയും ഈ ബന്ധം സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു... ഇനിയും ക്ലാസുകളുമായി കൂടെ ഉണ്ടാവണം..സൗകര്യത്തിനനുസരിച്ചു. hsst exam ഉണ്ടാവുമല്ലോ.... ടീച്ചർ നെ സംബന്ധിച്ചു ഒന്നും അറിയില്ല ഇതുവരെ.... സ്വകാര്യത മുൻനിർത്തി ആണെങ്കിലും പരിചയപ്പെടാൻ ആഗ്രഹിക്കുന്നു.... നാളെ കാണാം ടീച്ചർ 👍👍
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
ഷിജി.....💖💖💖💖
@nejilabeegam2903
@nejilabeegam2903 2 жыл бұрын
💝🧡❤️ Tq so much dear Miss💜💙💝
@deepa6572
@deepa6572 2 жыл бұрын
വളരെ വളരെ നന്ദി സ്നേഹം
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
ദീപ...💖💖💖
@udayasasidharan9787
@udayasasidharan9787 2 жыл бұрын
Thank you teacher 🥰🥰🥰 God bless u🥰🥰🥰
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
ഉദയാ😘💖💖💖
@udayasasidharan9787
@udayasasidharan9787 2 жыл бұрын
Teachereeeee ഒരുപാട് സ്നേഹം 🥰🥰🥰 .
@sheenabinoj4802
@sheenabinoj4802 2 жыл бұрын
ടീച്ചറേ..... സ്നേഹം .... സന്തോഷം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
ഷീന...💓💓💓
@lincyanil8714
@lincyanil8714 2 жыл бұрын
Thankyou teacher
@thrishathampi1764
@thrishathampi1764 2 жыл бұрын
ടീച്ചർ
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
എന്തോ...💓💓💓
@resmiarun625
@resmiarun625 2 жыл бұрын
🙏🙏♥️ പ്രാർത്ഥന ഉണ്ടാകും ടീച്ചർ
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
രശ്മീ....💖💖💖
@pschannel8621
@pschannel8621 2 жыл бұрын
ടീച്ചറുടെ ക്‌ളാസ് എല്ലാദിവസവും കേൾക്കാറുണ്ട്.
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
🙏😍
@shijicherian1609
@shijicherian1609 2 жыл бұрын
വളരെ നന്ദി ടീച്ചർ 🥰🥰🥰.. എല്ലാവർക്കും വിജയാശംസകൾ 🌹🌹🌹🌹
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
ഷി ജീ .....💖💖💖
@sudhamol1981
@sudhamol1981 2 жыл бұрын
💓💓💓Thank you Teacher 🙏🙏🙏
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
സുധ....💖💖💖
@ranisr5127
@ranisr5127 2 жыл бұрын
tr, നെ കണ്ടില്ലല്ലോ എന്നോർത്ത് വിഷമിക്കുകയായിരുന്നു. കാരണം ആ Sound കേൾക്കുമ്പോൾ മനസ്സിന് ഒരാശ്വാസം. ഇത്ര നല്ല ക്ലാസ്സുകൾ ഞങ്ങൾക്ക് തന്ന ടീച്ചറിനോട് വാക്കുകൾ കൊണ്ട് നന്ദി അറിയിക്കാൻ വയ്യ. ഇപ്പോ ടീച്ചറിനെ ഒന്ന് നേരിട്ട് കാണാൻ തോന്നുകയാണ്. ചൂടുപിടിച്ചിരുന്ന മനസ്സിന് കുളിർമഴയായി ഇന്നത്തെവാക്കുകൾ🙏🙏🙏
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
ധൈര്യമായിരിക്കുട്ടോ . നന്നായി എഴുതാനാവും👍💓
@ajaykrishna236
@ajaykrishna236 2 жыл бұрын
Thank you teacher. 🙏🏻🙏🏻🙏🏻 ഈ വാക്കുകൾക്ക് കാത്തിരിക്കുകയായിരുന്നു 🙏🏻
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
💞💞💞😍
@sindhumo6674
@sindhumo6674 2 жыл бұрын
ഒരുപാട് നന്ദി ടീച്ചർ,,,
@neethuratheesh911
@neethuratheesh911 2 жыл бұрын
Thank you very much teacher,ellavarkum .vijayasamsakal 💕💕
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
നീതു ....💖💖💖
@saijusaiju1454
@saijusaiju1454 2 жыл бұрын
Thank you teacher 🙏🙏🙏
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
dear....💖💖💖
@kraju3436
@kraju3436 2 жыл бұрын
നന്ദി ടീച്ചർ
@beenabeena2693
@beenabeena2693 2 жыл бұрын
🙏
@smithaunnivr6967
@smithaunnivr6967 2 жыл бұрын
Thank you Teacher😍 Ellavarkkum Vijayasamsakal
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
സ്മിത ...💖💖💖
@artsymeister23
@artsymeister23 2 жыл бұрын
Tr അനുഗ്രഹിക്കണെ 🙏🙏🙏
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
പ്രാർത്ഥനയിലുണ്ട് ട്ടോ😘💖💖💖
@artsymeister23
@artsymeister23 2 жыл бұрын
@@haimalayalammocktest5982 🙏🙏
@sunitham871
@sunitham871 2 жыл бұрын
Thank u teacher. Innu thudangi tension.. enthanenu ariyilla.
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
ടെൻഷനടിക്കുമ്പോ എല്ലാം മറന്ന് പോകും. ഉള്ളത് മതി നമുക്ക് എഴുതാം👍
@sunitham871
@sunitham871 2 жыл бұрын
@@haimalayalammocktest5982 🙏🙏
@divyaanil2054
@divyaanil2054 2 жыл бұрын
Thank you teacher.......❤❤❤🙏🙏🙏🙏
@ambikakk3439
@ambikakk3439 2 жыл бұрын
Thank you ❤️ Teacher 🙏🙏
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
അംബികാ ..😍💖💖
@muneerapmehfil8755
@muneerapmehfil8755 2 жыл бұрын
❤️
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
💖💖💖
@muneerapmehfil8755
@muneerapmehfil8755 2 жыл бұрын
@@haimalayalammocktest5982 ഈ ചാനൽ ഇന്നലെയാണ് എന്റെ ശ്രദ്ധയിൽ പെട്ടത് .... നേരത്തെ കണ്ടിരുന്നെങ്കിൽ എന്നോർത്ത് സങ്കടമുണ്ടെങ്കിലും , അടുത്ത പരീക്ഷക്ക് എല്ലാം കാണുമെന്ന പ്രതീക്ഷയിലാണ്....🙏
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
@@muneerapmehfil8755 അയ്യോ ... സാരല്ല.💞💖💖
@divyarishikesh5432
@divyarishikesh5432 2 жыл бұрын
ടീച്ചർ... എന്നെ ഓർമ്മയില്ലേ... അനുഗ്രഹം വേണം 🙏🙏🙏🙏 തുടർന്നും ഉണ്ടാവുമോ
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
ഉണ്ടാവും ദിവ്യ ....💖💖💖
@sreeshmapk30
@sreeshmapk30 2 жыл бұрын
Thank u mam
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
ശ്രീ ...💓💓💓
@mexicoz5281
@mexicoz5281 2 жыл бұрын
🙏🙏🙏🙏🙏
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
😍
@binirajesh5542
@binirajesh5542 2 жыл бұрын
🙏🙏🙏🙏🙏🙏♥️♥️♥️♥️🥰🥰🥰🥰🥰🥰
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
💞💞💞💞
@AshaAsha-sh2lq
@AshaAsha-sh2lq 2 жыл бұрын
Thanks tr 🌹🌹🌹
@carmeljoy1212
@carmeljoy1212 2 жыл бұрын
ടീച്ചർ govt schoolilano work cheyyunne അതോ നാളെ exam ടീച്ചറിനും undo
@carmeljoy1212
@carmeljoy1212 2 жыл бұрын
@@haimalayalammocktest5982 ടീച്ചർ exam കഴിഞ്ഞിട് ടൈം ഉള്ളപ്പോ answer ഒക്കെ അറിയാവുന്നത് പറയണേ വീഡിയോയിൽ
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
@@carmeljoy1212 പറയാട്ടോ👍
@carmeljoy1212
@carmeljoy1212 2 жыл бұрын
@@haimalayalammocktest5982 👍
@sindhukv8070
@sindhukv8070 2 жыл бұрын
♥️♥️♥️♥️
@hridyars8630
@hridyars8630 2 жыл бұрын
💗💗💗💗💖💖
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
💞💞💞💞
@unnim2260
@unnim2260 2 жыл бұрын
സൗകര്യം പോലെ ക്ലാസുകൾ ഇനിയും ചെയ്യണേ ടീച്ചർ😊😊😊.....നെറ്റിനും സെറ്റിനും KTET നും HSST യ്ക്കും ഒക്കെ ഉപകാരപ്പെടുമല്ലോ....
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
ചെയ്യാ ട്ടോ👍💖
@resma.bijulal8454
@resma.bijulal8454 2 жыл бұрын
Thanks mam you are so great love you so much 😘😘😘🙏🏻🙏🏻🙏🏻all the best mam 💓💓
@thrishathampi1764
@thrishathampi1764 2 жыл бұрын
🥰🥰🥰🥰
@farsanafarsu2656
@farsanafarsu2656 2 жыл бұрын
✒️💚💙💛🧡👍
@haimalayalammocktest5982
@haimalayalammocktest5982 2 жыл бұрын
Farsu ....😍
@aryasunilkumar9558
@aryasunilkumar9558 2 жыл бұрын
🙏🙏🙏
@prajinisunilprajinisunilku2209
@prajinisunilprajinisunilku2209 2 жыл бұрын
❣️❣️
Hai malayalam mock test, കേരള സംസ്ക്കാരം
15:36
Hai malayalam mocktest
Рет қаралды 3,4 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Hai malayalam mock test, വിവർത്തനം
12:59
Hai malayalam mocktest
Рет қаралды 2,1 М.
#സിംഹവും മുയലും
6:14
Navamukulam
Рет қаралды 264