ടീച്ചറേ ക്ലാസ്സിനായി കാത്തിരിക്കുകയായിരുന്നു. സെറ്റ് കിട്ടിയതാണ്. എങ്കിലും കൂടെയുണ്ട്. ❤️❤️
@haimalayalammocktest59822 жыл бұрын
പഠിച്ചതെല്ലാം കുറച്ച് കുറച്ചായി റിവിഷൻ ചെയ്തോളു. 👍
@bindumolsajeev43482 жыл бұрын
തീർച്ചയായും ടീച്ചർ HSST ക്കായി കാത്തിരിക്കുന്നു. റിവിഷൻ തുടർന്നു കൊള്ളാം. ടീച്ചർ ഒപ്പമുണ്ടെങ്കിൽ ആ കടമ്പയും കടക്കാൻ സാധിക്കും... ❤️❤️❤️🙏🏾🙏🏾🙏🏾🙏🏾
@haimalayalammocktest59822 жыл бұрын
@@bindumolsajeev4348 ഞാൻ അല്ല , നമ്മൾ ഒരുമിച്ചു നിന്നാൽ നന്നായി പഠിക്കാട്ടോ👍
@littlelittlestar50732 жыл бұрын
ടീച്ചർ hsst നമുക്ക് ഒത്തൊരുമിച്ചു പഠിക്കണം. എന്റെ അഭിപ്രായത്തിൽ ടീച്ചർ ഒരു ടോപ്പിക്ക് പറയണം, എന്നിട്ട് tr ക്ലാസ്സ് കഴിഞ്ഞു എക്സ്ട്രാ പോയിന്റ് എല്ലാരും കമന്റ് ഇടുക. അങ്ങനെ share ചെയ്തു padikkam🙏🏻.
@haimalayalammocktest59822 жыл бұрын
കൊള്ളാം.👍
@littlelittlestar50732 жыл бұрын
@@haimalayalammocktest5982 😍
@netandlanguagestudies63512 жыл бұрын
NET ന്റെ class ഇടാമോ ടീച്ചർ ഓഗസ്റ്റ് ഇൽ ആണ് plz ഒന്ന് ടെൻഷൻ കുറച്ച് പഠിക്കാൻ ആണ് 🙏🙏🙏