വീഡിയോ കാണുന്ന സുഹൃത്തുക്കൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും,. വീഡിയോ ലൈക്ക് ചെയ്യാനും , കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്യാനും ശ്രദ്ധിക്കുമല്ലോ❤️
@arshadkp18553 ай бұрын
"Every muslim is a potential jihadi " എന്ന് പറഞ്ഞു. ജിഹാദി ക്ക് തീവ്രവാദികൾ എന്ന അർത്ഥവും കൊടുത്തു. എല്ലാ മുസ്ലിങ്ങളും തീവ്രവാദികൾ ആണ് എന്ന് പറഞ്ഞ, ആരിഫ് ഹുസൈന് എതിരെ ഒരു കേസ് ഉം എടുക്കാൻ പറ്റില്ലേ?
@muhammednoufal87763 ай бұрын
"മുഹമ്മദ് നബിയെ സ്വന്തത്തേക്കാൾ സ്നേഹിക്കുന്ന...." അതാണ് മുസ്ലിംകൾ.
ശ്രദ്ധിക്കുക ഇവരെ യുക്തിവാദികൾ എന്ന് വിളിക്കരുത്.. നിരീശ്വരവാദികൾ.. അല്ലെങ്കിൽ ഇസ്ലാം വിമർശകർ. എന്ന് വേണം വിളിക്കാൻ....
@alan.broken3 ай бұрын
@@MagicMalu-b6j കരഞ്ഞു കഴിഞ്ഞോ 😹
@yuse6613 ай бұрын
@@MagicMalu-b6j 😂 നീ വമാർഷിച്ചോ? അതിന് മറുപടി ഉണ്ടാകും
@aneeskodungallur8583 ай бұрын
തിന്മയെ നന്മകൊണ്ട് നേരിടുക എന്ന് പഠിപ്പിച്ച എന്റ പ്രവാചകനെ അത്രമേൽ അവഹേളിക്കുന്ന എമുക്കളോട് ഒന്നെ പറയാനുള്ളു നിങ്ങൾ എത്ര പ്രകോപനമുണ്ടാക്കിയിട്ടും ബഹളം വെച്ചിട്ടും കാര്യമില്ല. നിങ്ങളുടെ സംസ്കാരത്തിലേക്ക് തരം താഴാൻ ഞങ്ങൾക്കാവില്ല.. ഞങ്ങൾ മുസ്ലീംങളാണു.. പ്രാവാചകനെ (സ) മാത്യകയാക്കിയവർ❤️
@dildil96113 ай бұрын
Isis araaa😂@@Homo508
@spectacles.3 ай бұрын
@@Homo508നിനക്ക് ഭയങ്കരമായി കടി ഉണ്ടല്ലേ 😅😅😅
@sirris32783 ай бұрын
@@Homo508 Islam ne patti പറയുമ്പോൾ, Saudi, afgan, Isis, alkoyada തുടങ്ങിയവ യിലേക്ക് പോകുന്നത് ഏറ്റവും വലിയ തെറ്റ് നിങ്ങള്‍ ചോദിക്കുന്നത് ഇസ്ലാമിനെ കുറിച്ച് ആണെങ്കിൽ ഖുര്‍ആനും hadeesum വച്ച് ചോദിക്കുക, അതാണ് Islam അല്ല നിങ്ങള്‍ക്ക് പ്രശ്‌നം afgaan ആണെങ്കിൽ afgan എന്ന topic പറഞ്ഞു vimarshikukka രണ്ടും കൂടി കൂട്ടി കുഴിച്ചു വക്കുന്നത് വെറും വിഡ്ഢിത്തം
@livechanallive43763 ай бұрын
@@Homo508അഫ്ഗാനിൽ അമേരിക്കയും സക്യരാഷ്ട്രങ്ങളും ആക്രമിച്ചു കീഴ്പ്പെടുത്തി അവിടുത്തെ ജനത്തെ പട്ടിണിയിലും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടു എല്ലാം നശിപ്പിച്ചു അവർ ഉപേക്ഷിച്ചു പോയി ഇന്നവർ പുരോഗമിച്ചുകൊണ്ടിരിക്കുന്നു യുവാക്കളും സ്ത്രീകളും വിദ്യാഭ്യാസ പരമായി വലിയ രീതിയിൽമുന്നേറുന്നുണ്ട് ഇന്ത്യയിൽ നടക്കുന്ന വംശീയ ജാതീയ ബലാത്സംഗങ്ങളും പീഡനങ്ങളും കൊലപാതകങ്ങളുടേയും ഒരു ശതമാനം പോലും അവിടെ നടക്കുന്നില്ല പിന്നെ എങ്ങനെ കുറ്റം പറയാൻ കഴിയും നമ്മുടെ രാജ്യം പടുകുഴിയിൽ നിന്ന് കരകയറട്ടെ ആദ്യം
@alishan0213 ай бұрын
@@Homo508 വേണമെങ്കിൽ ഒരു vlog kandu നോക്കൂ. How hospitable and innocent normal people's in there.
@Eazyab123eazyab123 ай бұрын
ഞാൻ മനസിലാകിയതനുസരിച്ച് ചില കുടുംബങ്ങളിൽ താരതമ്യേന പരിരക്ഷയോ ഉപദേശങ്ങളോ കൃത്യമായ ശിക്ഷണമോ ചെറു പ്രായത്തിൽ കിട്ടാതെ സമൂഹത്തിൽ ചെറിയതരം മാനസീക വിഷമങ്ങൾ അനുഭവിക്കുന്നവർ അത്തരം ആളുകളിൽ ഒര് കളളത്തരം ഒളിച്ചിരിക്കും, അത്തരക്കാരുടെ ആ കളളത്തരവും, അവരുടെ നീചത്വവും ന്യായീകരിക്കാൻ ഒര് പ്ളാറ്റ്ഫോം കിട്ടുമ്പോൾ അവർ തനി സ്വഭാവമായ ചട്ടമ്പിത്തരം പുറത്തെടുക്കുക മാത്രമാണ് ഏമുക്കൾ എന്ന് പറയുന്ന വൃത്തി കെട്ടവന്മാർ ചെയ്യുന്നത്
@Eazyab123eazyab123 ай бұрын
യുക്തിവാദം ഒര് തരം മാനസീക രോഗമാണ്
@Eazyab123eazyab123 ай бұрын
@saneesh765 ഉണ്ടാകും ശരിക് ഒറ്റപ്പെട്ടവരുടെ മാനസീക വൈകല്യം പ്രകടമാക്കാൻ ഒര് platform അതാണ് ethism അവരിൽ, ധാർമികത, നീതിബോധം, സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയ മാനുഷീക മൂല്യങ്ങൾക് ഇടം കാണില്ല കാരണം അവരുടെ ന്യായങ്ങൾ മാത്രമെ അവർ വില കൽപ്പിക്കൂ. ഒര് തരം selfish mindset എന്ന് വേണേ പറയാം.
@rmh82673 ай бұрын
ആത്മഹത്യ നിരക്ക്, ഡിപ്രഷൻ കൂടുതൽ യുക്തിവാദികൾ ക്കാണ്. ബുദ്ധി യുള്ളവർ ആത്മഹത്യ ചെയ്യുക ആണോ ചെയ്യുക 😂.
@sreejithMU3 ай бұрын
എല്ലാ മതവാദികളും യുക്തിവാദികൾ തന്നെയാണ്. ഒരാൾ ഉണ്ടാക്കാതെ യാതൊന്നും തന്നെ ഉണ്ടാകില്ല എന്നത് യുക്തി ഉപയോഗിച്ച് തന്നെയാണ് തീർച്ചപ്പെടുത്തുന്നത്.
@doublegameghy16843 ай бұрын
@@Homo508athondaayirikkum Isac Newton okke daiva viswasi aaayath Alle?😅
@Eazyab123eazyab123 ай бұрын
@@sreejithMU യുക്തി ഉപയോഗിച്ച് വേണ്ടാത്തത് പറയുന്നതിനെയാണ് മാനസീക രോഗം എന്ന് പറയുന്നത്. മതവും മത ചിന്തകളും നൂറ്റാണ്ടുകളായി മനുഷ്യനെ നന്മയിലൂടെ നയിച്ച കാരണമാണ് ഇന്നും സമൂഹത്തിൽ സ്നേഹം, ദയ, കാരുണ്യം പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങൾ നില നികുന്നത്. അതില്ലാതെ ആയാൽ എല്ലാവരും selfish ആയാൽ ഉളള അവസ്ഥ ഒന്ന് ചിന്തിച് നോകൂ
@abdhuljaleel46393 ай бұрын
1500 വർഷം പിന്നിട്ട ഒരു ആദർശം ഇന്നും സൂക്ഷ്മമായി പരിശോധിക്കുന്നു എങ്കിൽ അതിന്റെ പ്രസക്തി എത്ര മാത്രം വലുതാണ്.
@Haneefa-yr8zu3 ай бұрын
മാമ്പഴം ഉള്ള മാവിലേക്ക് എറിയുന്നത് പതിവല്ലേ?.
@Haneefa-yr8zu3 ай бұрын
@@Homo508 ആർക്കാണ് ബുദ്ധി കുറവ് എന്ന് കാലം തെളിയിക്കും.
@sajukasaju62483 ай бұрын
ലോകത്തിലെ നാനാ ഭാഗത്തുള്ള മനുഷ്യ ഞരബിലെ ചുവന്ന രക്തമാണെ സത്യം, അവർ ശ്വസിക്കുന്ന ഓക്സിജനാണെ സത്യം.... ദൈവം ഏകനാണ്... ദൈവം ഏകനാണ്... ദൈവം ഏകനാണ്...
@aboobakersidhic76393 ай бұрын
അള്ളാഹു പറയുന്നു. നിങ്ങൾ മറ്റുള്ളവരുടെ ആരാധ്യ വസ്തക്കളെ ഇകഴ്ത്തരുത് കാരണം അത് മൂലം അവർ അള്ളാഹുവിനേയും ഭത്സിച്ചേക്കാം. നാം മതം പറയുക. മനുഷ്യത്വവും പരസ്പര സ്നഹവും, മറ്റുള്ളവർക്ക് നന്മയും കാംക്ഷിക്കുക അതിലൂടെ ശത്രുക്കളും മിത്രങ്ങളാകും.❤
@Ashif_OP2 ай бұрын
Quran 3 28 ൽ അള്ളാഹു എന്താ പറയുന്നത് എന്ന് പറഞ്ഞു തന്നാൽ ഈ പറഞ്ഞത് njan വിശ്വസിക്കാം
@aboobakersidhic76392 ай бұрын
@@Ashif_OP നിങ്ങൾ വിശ്വസിക്കേണ്ടതും 1 വിശ്വസിക്കാതിരിക്കേണ്ടതും നിങ്ങളുടെ ആവശ്യം. പരിഭാഷ നോക്കാമല്ലോ?
@abdulazeezsajeev9613 ай бұрын
Jazak Allah kair
@Indianpremi-o4e3 ай бұрын
UA team really amazing♥️♥️♥️
@basheernaranath45553 ай бұрын
❤❤❤❤ Masha allah
@liyakathali87443 ай бұрын
وعليكم السلام ورحمة الله وبركاته..... ماشاء الله.....جزاكم الله خيرا و جزاء....
@NuhmanPonmala3 ай бұрын
എന്നും ഇങ്ങനെ ബഹുമാനത്തോട് കൂടിയും മറ്റു മതസ്ഥർക് അല്ലെങ്കിൽ ഇതിൽ കേൾക്കുന്ന മറ്റു ഇസ്ലാം വിശ്വസിക്കൾക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണവും നിലനിർത്താൻ ശ്രമിക്കുക
@Thoufeeque-vh6qs3 ай бұрын
Allahu akbar❤
@abdhuljaleel46393 ай бұрын
നിങ്ങൾ തുടരുക രാഹുൽ ഈഷർ വാക്ക് കടമെടുത്താൽ വാദിക്കുന്നത് ജയിക്കാനല്ല സത്യം ബോധ്യപ്പെടുത്താനാണ്. നിങ്ങളുടെ ലക്ഷ്യം വിജയിക്കും അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@സ്രാങ്ക്3 ай бұрын
അവസരവാദി രാഹുൽ ഈശ്വർ 😂😂😂😂😂
@Nice111203 ай бұрын
ഇത് ശ്രീനാരായണഗുരുവിന്റെ മഹത് വചനമാണ് അല്ലാതെ രാഹുൽ ഈശ്വരിന്റെ വാക്കുകൾ അല്ല....
@baker2b1003 ай бұрын
യുക്തിവാദി എന്ന ലേബലിൽ കുറെ ആളുകൾ പക ഉണ്ടാക്കുന്നു - മൈത്രേയൻ
@LookMan-df9cl3 ай бұрын
മുസ്ലിം ജനത ക്ഷമിക്കുന്നത് പോലെ മറ്റുള്ളവർ ആയിക്കോളണമെന്നില്ല 😂
@yuse6613 ай бұрын
യുക്തി വാദികളുടെ അച്ഛനെയും അമ്മയെയും ഒന്നും പറഞാൽ അവർക് പ്രശ്നം ഇല്ല, പരസ്പരം സമ്മതം ഉണ്ടക്കയിൽ സ്വന്തം അമ്മയെ വരെ ആകാം എന്ന് പറഞ്ഞവർ അല്ലെ അവർ 😂
@yuse6613 ай бұрын
@@Siyu123-p2h 😂 അപ്പോൾ പരിണമിച്ചിട്ട് അല്ലെ 😂
@murshid31193 ай бұрын
@@Homo508ആരിഫ് ദൈവത്തിന്റെ അടിമേ ua തെന്നെ അത് തെളിയിച്ചിട്ടുള്ളതാണ് നുണ ആണ് എന്നത്. അത് പോയികാണാൻ നോക്ക് അപ്പൊ പുരിയും 🤭
@namassim71423 ай бұрын
അപ്പോൾ സ്വന്തം കൂടപ്പിറപ്പിനെ (പെങ്ങളെ)അതായത് മകനെപ്പോലെ വളർത്തിയ അബുത്വാലിബിന്റ്റെ മകൾ ഉമ്മുഹാനിയെ കെട്ടാൻ നടന്ന മുഹമ്മദൊ?
@sarifmuhammed3 ай бұрын
@@Homo508വളർത്തു മകൻ ഡിവോഴ്സ് ചെയ്ത ഭാര്യയെ കെട്ടിയാൽ എന്താണ് പ്രശ്നം ബ്രോ ??
@saliibnm4463 ай бұрын
@@Homo508valarthumante divorced aaya bharya ennu parayu, alla divorced aaya oru women ne kallayanam kazhikkunnadh puroganmans inu engane edhirkkan pattum?😂😂 Appo nee um njangalude koode 6am nootandil aano?
@Thoufeeque-vh6qs3 ай бұрын
Masha allah🎉
@shameerali2153 ай бұрын
യൂട്യൂബ് വന്നില്ലെങ്കിൽ ഒരുത്തനും ഉണ്ടാവില്ലായിരുന്നു അവർക്കു നല്ല വരുമാനം കിട്ടുന്നുണ്ട് അതാണ് മെയിൻ ജോലിക്കു പോകാൻ വയ്യ
@Binthzinab3 ай бұрын
Ath sathyam...Muhammed nabi swallallahu alaihiva sallamaye ikazhthi parayunna kelkkumpol Newchurch nurungippovunnu...nabiye parayunnavarkk hidayath labhikkatte enn prarthikkanallathe onnum kazhiyillallo...allah..ella vishvasikalkkum kshamayum eemanum nalkkatte....آمين يارب العالمين 🤲🏻
@AbdulJabbar-di3to3 ай бұрын
ماشاء الله بارك الله فكم ،Good discussion
@സ്രാങ്ക്3 ай бұрын
ആരിഫിനോടൊന്നും മാന്യത ചിലവാകില്ല
@STAR-ks9ke3 ай бұрын
Masha Allah
@sajukatty4063 ай бұрын
കാലത്തിനനുയോജ്യമായ vishayam
@zainudheen3 ай бұрын
ഈ അടുത്ത കാലത്താണ് നിരീശ്വര വാതികൾ ഇത്ര ജീർണിച്ചു പോയത്. നവ നാസ്തികർ അവരുടെ ചിന്ത സമൂഹത്തിൽ എന്ത് വർഗീയതയാണ് ഓരോ ദിവസവും ഉണ്ടാകേണ്ടത് എന്ന് വിചാരിച്ചു കൊണ്ടാണ് ഉറക്കം ഉണരുന്നത്.ഇവരുടെ പൂർവികർക് ഇത്ര വർഗീയത ഉണ്ടായിരുന്നില്ല. മാത്രവുമല്ല സാമൂഹ്യ പരിഷ്കാർത്തകളയും ചിലർ അറിയപ്പെട്ടിട്ടുണ്ട്.
@hamdafathima85373 ай бұрын
👍🏻👍🏻👍🏻
@azimmohammed33263 ай бұрын
💯👌
@crazy_Explorer20243 ай бұрын
❤❤❤❤🎉🎉🎉🎉🎉
@khilarmulloli54243 ай бұрын
👍👍👍👍👍
@____faqiir3 ай бұрын
👍🏼❤️
@കണ്ണൂർ-വ4ര3 ай бұрын
എല്ലാവർക്കും തിരിച്ചറിവ് കിട്ടും ..ഇസ്‌ലാമിനെ വിമർശിച്ച് വിമർശിച്ച് അവർ അവർ വീണ്ടും ഇസ്ലാം സ്വീകരിക്കും..അത് ഉറപ്പാണ്
@MagicMalu-b6j3 ай бұрын
Islam viswsiakl Ex Muslim aaum ennu njn paranjalo കാരണം നിലവിൽ ഇസ്ലാം വിടുന്നവർ കൂടുതൽ ആണ്
@Eazyab123eazyab123 ай бұрын
@@MagicMalu-b6j കപട വിശ്വാസികൾ എക്കാലത്തും ഇസ്ലാമിലുണ്ട്. അത്തരക്കാർകാണ് ശിക്ഷ കൂടുതൽ, സത്യം അറിഞ്ഞിട്ടും അതിനോട് പിന്തിരിഞ്ഞവർ.
@Eazyab123eazyab123 ай бұрын
@@MagicMalu-b6j ഒരാൾ ഇസ്ലാം വിട്ടാൽ ഇസ്ലാമിനോ അളളാഹുവിനോ ഒര് ചുക്കും സംഭവിക്കില്ല. സംഭവിക്കുന്നത് യഥാർത്തത്തിൽ അവരവർക് തന്നേയാണ ഞാനോ നീയോ 5 നേരം നിസ്കരിച്ചാലും ഇല്ലെങ്കീലും അളളാഹുവിന് ഒന്നും പറ്റില്ല നമ്മുടെ പ്രാർഥന കൊണ്ടല്ല അളളാഹു നിലനിൽകുന്നത്. മറിച്ച് ഞാൻ നിസ്കരിക്കുന്നത് എനിക് വേണ്ടിയാണ്. അല്ലാതെ അളളാഹുവിന് വല്ല ഗുണവും ലഭികാനല്ല എന്ന് മനസിലാക്കുക
@thariquethar24263 ай бұрын
@@MagicMalu-b6j ok bro athinentha thangalku athalle vendathu 😅
@PCUSER-yy2dz3 ай бұрын
@@MagicMalu-b6j comparitively negligible aan
@sumayya4083 ай бұрын
❤
@RAMBO_RAMBO_3 ай бұрын
❤👍🏼
@sajeersiraj9923 ай бұрын
❤wa alaikumussalaam wa rahmathullah ❤ wa barakathuhu ❤️ swallallahu ❤alaihiwasallama ya habeebi seyyidhi sanadhi yaa rasoolallah ❤️❤❤
@mohammedrishab3 ай бұрын
UA ❤
@mychannel86763 ай бұрын
👍
@gray11943 ай бұрын
പല എമുക്കളും ഇസ്ലാമിലോട് തിരിച്ചു വരുന്നുണ്ട്. അവരുടെ പ്രസംഗം കേട്ടു എമു ആയവർ ഒക്കെ അവർ ഇസ്ലാമിലേക്കു കടന്നു വന്നത് അറിഞ്ഞിട്ടില്ല
@Believersa3 ай бұрын
Suhail👌
@arjunrj69783 ай бұрын
Ee oru discussion parayunath Sheri aanu.13:30 parayunathil yojipila.. Nice conversation...
@arifalmalaibari40213 ай бұрын
How?
@shuhaibali57953 ай бұрын
Sheria 👍 verum 90% perm angane annenn vach mothathil generalise Sheriyayilla.
@ctjunaid3 ай бұрын
Freethinkers are immoral
@abdul_muhsin3 ай бұрын
ഇവിടെ വെറുപ്പ് ഉല്പാദിപ്പിക്കുന്ന atheistsനെ specific ആയിട്ടാണ് ഉദ്ദേശിച്ചത് എന്ന് മുഴുവൻ കേട്ടാൽ വ്യക്തമാകും. മാത്രമല്ല, moral accountability എന്ന concept ഒരു atheistനുമില്ലല്ലോ. ചില atheists നന്മ ചെയ്യുന്നത് ആരുടെയും മുന്നിൽ accountable ആണ് എന്ന് കരുതിയിട്ടല്ലല്ലോ. അത് അവർക്ക് സന്തോഷം നൽകുന്നു, satisfaction നൽകുന്നു എന്നത് കൊണ്ടാണ്.
@abdul_muhsin3 ай бұрын
വീഡിയോയിൽ തന്നെ പറയുന്നുണ്ട്, മാന്യമായി വിമർശിക്കുന്നവർക്ക് മാന്യമായ പ്രതികരണമാണ് നൽകേണ്ടത് എന്ന്.
@mrwolverine77643 ай бұрын
Ethicst എന്ന് പറയരുത് എന്നാണ് എന്റെ അഭിപ്പ്രായം. ചില ആളുകൾ അങ്ങനെ പറയുന്നത് കൊണ്ട് മാത്രം എല്ലാവരും അങ്ങനെ ആയിക്കോളണമെന്നില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ സംസാരിക്കുമ്പോ അത് പ്രതേകം ശ്രദ്ദിക്കുന്നത് നന്നായിരിക്കും. നിങ്ങൾക്ക് ഇത്തരത്തിൽ തരം താഴുന്നവരെ മറ്റൊരു രീതിയിൽ പരിചയപ്പെടുത്താം... Ex(എമുക്കൾ, ജബ്ര 😁) കാരണം നാമും അവരെപ്പോലെ താഴ്ൻ പാടില്ലല്ലോ
@aboobackerkn56543 ай бұрын
Inganeyulla vishayangal 10 minut l theerkan pattumenkil nannayirunnu
@KingKeezhayil3 ай бұрын
11:45
@shanuxeroxperumbakkam57353 ай бұрын
13:00❤❤❤❤ 18:20 athinu aa chodhyam ivar ulkollilla...., enthinu achane snehikkanam ennum chodichu varum
@TheSanmathi3 ай бұрын
വർഗീയ വാദികളുടെ വ്യൂവർഷിപ്പും യുട്യൂബ് വരുമാനവും ലക്ഷ്യമാക്കുന്നവർക്കെന്ത് നൈതിക
@Babu-tr1lh3 ай бұрын
10:00 മോശമായ പദപ്രയോഗങ്ങൾ ഉപയോഗിക്കുമ്പോഴാണ് എതിർ സ്വരം ഉയരു,അങ്ങനെ പ്രതികരിച്ചില്ലെങ്കിൽ അവരെ ആര് മൈൻഡ് ചെയ്യാൻ. അങ്ങനെ ചെയ്യുമ്പോഴേ അവർക്കും റീച് ഉണ്ടാവൂ
@propheticword3913 ай бұрын
Jews only flewed in istanbul not in other arabic countries. They flewed mostly in european and american countries
@shahbasiqbal27953 ай бұрын
നിരീശ്വര വാതികൾ സ്വന്തം പിതാവിനെ യോ കുടുംബത്തെയോ സ്നേഹിക്കുകയോ....😂😂😂😂...എന്താണ് ബാസിലെ ഇജ്ജ് ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്നുണ്ടോ
@hexxor26953 ай бұрын
*Numericals Miracles in Quran, scientific miracles in Quran,... Please Upload 🤍*
@മീശവാസു-റ3ര3 ай бұрын
ഇതൊന്നും ഇപ്പോൾ ആരും ചർച്ച ചെയ്യാറില്ല!!!
@sancharitharikanwar92473 ай бұрын
അല്ലാഹു അക്ബർ
@arunsuresh39673 ай бұрын
Basil.. Likayathumayulla charcha kazhinjo
@UnmaskingAnomalies3 ай бұрын
അവസാന വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി കിട്ടാത്തത് കൊണ്ട് കാത്തിരിക്കുന്നു
@supertech5543 ай бұрын
ഒരു ഖുർആൻ പഠന ക്ലാസ് തുടങ്ങാമോ?
@fourdebates66533 ай бұрын
ഖുർആൻ പഠന ക്ലാസ്സ് നടക്കുന്ന ഒരുപാട് ഇസ്‌ലാമിക ചാനലുകൾ ഉണ്ടല്ലോ..
@shameercalicut6213 ай бұрын
സൂറ യാസീൻ 1 To 83: kzbin.info/aero/PLXQWaOoiVcibbUmnksR4-gZ__x0OaqMWT
@supertech5543 ай бұрын
@@fourdebates6653ഖുർആൻ പഠന ക്ലാസ് വേറെ ഉണ്ട് എന്ന് അറിയാഞ്ഞിട്ടല്ല . അമുസ്ലിംഗൾ ശ്രദ്ധിക്കാൻ സാധ്യതയുള്ള ചാനൽ ഇതാണ്. അവർക്കും ഖുർആനുമായി ബന്ധമുണ്ടാക്കാൻ സാധിച്ചാൽ തന്നെ ഒരു പരിധി വരെ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് വിചാരിച്ചാണ്.
@supertech5543 ай бұрын
ഇങ്ങനെയൊരു ചാനലിൽ ഖുർആൻ ക്ലാസ് കൂടി തുടങ്ങിയാൽ അത് വലിയ രീതിയിൽ സ്വാധീനം ചെലുത്തും.
@misfareverest3 ай бұрын
ഈ വേദിയിൽ വേണ്ട. ഖുർആൻ ക്ലാസിനു ക്ഷാമം ഒന്നുമില്ല ഇപ്പൊ
@Pollosan3 ай бұрын
അവധാന എന്നാൽ എന്താ ,,???
@aslave.94333 ай бұрын
പക്വമായി കാര്യങ്ങളോട് സമീപിക്കുക... എടുത്ത് ചാട്ടത്തിന്റെ opposit ആയും ഈ വാക്ക് ഉപയോഗിക്കാറുണ്ട്..
@Pollosan3 ай бұрын
@@aslave.9433 Tnx
@gavazicarlo55843 ай бұрын
جزاك الله خير
@AbiHrb3 ай бұрын
Islam oru samaadaanam aaann
@life-long5133 ай бұрын
Jews is not prosecuted in India as well.
@rmh82673 ай бұрын
Pls correct
@donvtor242 ай бұрын
There was not much Jews in India ever to even make any notice. Even though they were only settled in port towns and cities like Calcutta, Bombay, Kerala, Gujarat which was also major muslim christian parsi settlements not in any inner towns or major hindu areas like ayodhya, banaras or even Delhi.