ഇത്തരം മനോഹരമായ സന്ദേശങ്ങൾ വിവിധ ഭാഷകളിലേക്ക് അതാത് ഭാഷകളിൽ കഴിവുള്ള ആളുകൾ നിർവഹിക്കേണ്ടതുണ്ട് അത് ലോകത്തോട് ചെയ്യുന്ന ഒരു നിർണായകമായ ചരിത്രപരമായ ദൗത്യ നിർവഹണം ആയിരിക്കും ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കുക
@Amalkumar7877 ай бұрын
ഇതിലും വലിയ കോമാളികൾ ബ്രിട്ടൻ ഇൽ ഉണ്ട്. ഇവിടെ ജബ്ബാർ മാഷ് നെ കളും വലിയ ex മുസ്ലിംസ് ധാരാളം യൂറോപ്പ് ഇൽ ഉണ്ട്. കൂടുതൽ പാകിസ്ഥാൻ, ഇന്ത്യൻ വംശജർ.
@empty5893 ай бұрын
❤
@sabahulaman25497 ай бұрын
"അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും" [ക്യുർആൻ 9:32]
@basics79307 ай бұрын
❤❤❤❤❤
@farhadfighter1657 ай бұрын
❤❤❤🎉🎉🎉💪💪💪
@mariyammariyam40707 ай бұрын
😢😢😢❤❤❤
@മീശവാസു-റ3ര4 ай бұрын
ദൈവം വിചാരിച്ചാൽ മാത്രമേ ഒരാൾ വിശ്വാസി ആകുന്നൂള്ളൂ..... അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്‍റെ പ്രകാശത്തിന്‍റെ ഉപമയിതാ: ( ചുമരില്‍ വിളക്ക് വെക്കാനുള്ള ) ഒരു മാടം അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത് . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് ( വിളക്കിന് ) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്. അതിന്‍റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. ( അങ്ങനെ ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്‍റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ. ഖുർആൻ 24:35
@Optionwriter93 ай бұрын
What a insightful words from creator ❤
@liyakathali87447 ай бұрын
ماشاء الله.....جزاكم الله خيرا و جزاء.....
@Haneen077 ай бұрын
Well explained ❤
@moi_1857 ай бұрын
MAY ALLAH REWARD YOU GYZ JAZAKALLAHU KHAIR UA TEAM🤍🤍🤍
@nisamurahmankuniya66622 ай бұрын
നിങ്ങൾക്ക് അല്ലാഹുവിന്റെ സമാധാനം ഉണ്ടാകട്ടെ…
@shafimatool33333 ай бұрын
വെക്തമായ അവതരണം.. മാഷാ അള്ളാ
@nostalgic_nomad7 ай бұрын
9/11 ശേഷം ആണ് അമേരിക്കയിൽ ആളുകൾ കൂട്ടത്തോടെ ഇസ്ലാമിലേക്ക് വരാൻ തുടങ്ങിയത്.. അത് പോലെ ഗസ്സ യുദ്ധം തുടങ്ങിയത് മുതൽ നിരവധി പേർ ഇസ്ലാം പഠിച്ചു സത്യം മനസിലാക്കി തിരിച്ചു വന്നു.. നിങ്ങൾ എത്ര ഇസ്ലാമിനെ തകർക്കാൻ നോക്കുന്നോ അത് ഇസ്ലാമിനെ വളർത്തുകയും വളം ആവുകയും മാത്രമാണ് ചെയുന്നത്.. "They planned and Allah Planned, Indeed Allah is the best of planners"
@Amalkumar7877 ай бұрын
മദ്രസ ഇൽ നിന്നും കിട്ടിയ അറിവാണോ? ഇനി ബാക്കി എന്തൊക്കെ തള്ളുകൾ ഉണ്ട് കയ്യിൽ?
@INDIA_2406 ай бұрын
@@Amalkumar787ലോകം കാണാത്ത ശാഖ വിഷത്തിന് എല്ലാം അറിയും 😇
@Amalkumar7876 ай бұрын
@@INDIA_240 ഒരു മതത്തിനു കൈവരിക്കാൻ കഴിയുന്ന ഏറ്റവും ഭയാനകവും ഭീകരവും ആയ രൂപം ആണ് ഇസ്ലാം.
@Amalkumar7876 ай бұрын
@@INDIA_240 വർഗീയത മുസ്ലിങ്ങളുടെ മാത്രം അവകാശം ആണോ?
Subscribed❤️ masha allahh..!!! Inghnathea yotubers okkea ivdea indaayirunnaoo..sherikkumm njan vijarichathea yillaa...😍😍😍😍 Why am so latee...💔💔 Yoo lessgoo...🔥🔥🔥🔥keep growing brother 🤗🤗
@Xcxc-kf8wl7 ай бұрын
Subahanallah ❤❤❤
@peipleee7 ай бұрын
താങ്കളുടെ video superb
@moideenmaliyekal7 ай бұрын
മാഷാ അല്ലാഹ്.
@ashiltechmalayalam39867 ай бұрын
May Allah bless you ❤❤❤
@Deen8107 ай бұрын
Hilal ❤❤
@unaiskunnampalli82976 ай бұрын
പ്രപഞ്ച സൃഷ്ടാവായ അല്ലാഹു ലോകര്‍ക്കായി നിയോഗിച്ച അവസാനത്തെ ദൂതനാണ് മുഹമ്മദ് നബി(ﷺ). അദ്ദേഹത്തിലൂടെ അവതീർണമായ അവസാന വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. നാം ഈ ഭൂമിയിൽ എങ്ങനെ ജീവിക്കണമെന്ന് കൃത്യമായ മാർഗരേഖ ഇതിലൂടെ അല്ലാഹു നമ്മെ അറിയിക്കുന്നുണ്ട് മുഹമ്മദ് നബി(ﷺ) അതനുസരിച്ച് പ്രായോഗികമായി ജീവിച്ച് ചരിത്രത്തിൽ മാതൃകയുമായി. അല്ലാഹു മനുഷ്യരാശിക്ക് നൽകിയ ഈ ദിവ്യ സന്ദേശം പിൻപറ്റി ജീവിക്കുന്നവർക്ക് മരണാനന്തരം നിത്യ സ്വർഗ്ഗവും അല്ലാത്തവർക്ക് നിത്യ നരകയാതനയും അനുഭവിക്കേണ്ടിവരും എന്ന് അവസാന വേദഗ്രന്ഥമായ വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നു. ഈ സന്ദേശം വളരെ ഗുണകാംക്ഷയോടെ കൈമാറുന്നു.
@shravan_suresh7 ай бұрын
i'm an atheist but i do respect every beliefs. For the first time i agree with everything that you've said in this particular video from this channel. ആരിഫ് ഹുസൈൻ ഒക്കെ സങ്കി ആയി ഇരുന്നിട്ട് atheism എന്ന് പറഞ്ഞു നിങ്ങള്ക്ക് എതിരെ വെറുപ്പ് തുപ്പുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചുട്ടുണ്ട്. ഞാൻ എല്ലാ sideum കേൾക്കുന്നത് ആണ് both this and his but പുള്ളിടെ കൊറച്ചു videos നിങ്ങൾ react ചെയ്യണം. വസ്തുദ വിരുദ്ധം ആയിട്ട് ആണ് എല്ലാ വിഡിയോയും ചെയ്യുന്നത്. ☹️ ഒരു മതത്തെ താഴ്ത്താൻ വേണ്ടി മറ്റൊരു മതത്തെ കൂട്ടുപിടിക്കുന്നത് അല്ല atheism. Thats not what real atheists follow
@aishamayinkutty92697 ай бұрын
Ayal oru manasika roghi aanu...athanu ayalkku aarum Maru PADI kodukkathathu..
@Rasakshamil12347 ай бұрын
Keep going bro ....
@Rasakshamil12347 ай бұрын
Collect date and study fast , may be there is a chance that you will die before finding truth..... Study by locking all sides equally
@____faqiir7 ай бұрын
Subhanallah☝🏼️
@hamzun.v57267 ай бұрын
Very good presentation ..
@zb29757 ай бұрын
നാസ്തികർ ഇപ്പോൾ വർഗീയവാദികളാണ്..
@callsircrocodile7 ай бұрын
Bloody Athiest X Bloody Racist ✓
@puzzlesandriddles1005 ай бұрын
പണ്ടേ അങ്ങനെ തന്നെ ആണ്
@shafimatool33333 ай бұрын
100%
@Shabthottungal7 ай бұрын
Allahu akbar❤️❤️
@musthafayousafparemmal91977 ай бұрын
Thanks ♥️♥️
@TheTravelicious937 ай бұрын
Man ❤️❤️❤️
@Auu5ym7 ай бұрын
❤
@jojikd87143 ай бұрын
What about shariya law
@mychannel86767 ай бұрын
👍
@eminshafeeq32277 ай бұрын
അള്ളാഹുഹിദായത് നൽകിയവർ എല്ലാം ഇസ്ലാമിലേക്കു വരും മാസഹാല്ലായ്
@Undertaker244 ай бұрын
അതോടെ ഈ ഭൂമിയിൽ സർവ്വ സമാധാനം വന്ന് ചേരുമോ....?
@nizarbv85853 ай бұрын
@@Undertaker24yes
@Undertaker243 ай бұрын
@@nizarbv8585 അപ്പോൾ ലോകം മുഴുവൻ ഇസ്ലാം ആയി കഴിഞ്ഞാൽ പിന്നെ ഭൂമിയിൽ പട്ടിണി , ദാരിദ്രം, തീവ്രവാദം,കൊള്ള, കൊല, സ്ത്രീപീഡനം, മദ്രസ പീഡനം, ഒന്നും ഉണ്ടാകില്ല അല്ലേ
@Undertaker243 ай бұрын
@@nizarbv8585 അപ്പോൾ ലോകം മുഴുവൻ ഇസ്ലമായി കഴിഞ്ഞാൽ പിന്നെ ഭൂമിയിൽ കൊള്ള, കൊല, റേപ്പ്, പട്ടിണി, ധാരിദ്രം, പ്രകൃതിദുരന്തം, മദ്രസ പീഡനം തുടങ്ങിയ ഒന്നും ഉണ്ടാകില്ല അല്ലേ
@muhammedasbin71047 ай бұрын
❤❤❤❤
@azif34807 ай бұрын
Mashaallah 🖤🖤🇵🇸
@aksufairtmda70757 ай бұрын
May Allah bless you
@harikyt7 ай бұрын
How will we know if Allah has blessed him or not ?
@moi_1857 ай бұрын
@@harikyt thats why may
@unknown232377 ай бұрын
Ath nammal ariyenda avashyam enthaan?@@harikyt
@harikyt7 ай бұрын
@@moi_185 Do you know any case where Allah has blessed someone for sure ?
@harikyt7 ай бұрын
@@unknown23237 Ee blessing ennu parayunna sambhavam sherikkum undo enn ariyaan
@orukadhakelkkaam7 ай бұрын
അവരെക്കൊണ്ടൊന്നും പറ്റൂല സാറേ...!
@roshanc33676 ай бұрын
"But they plan, and Allah plans. And Allah is the best of planners." - [Surah Al-Anfal | Ayah 30]
@nightbotIsabot7 ай бұрын
കേരളത്തിലെയും ഇന്ത്യയിലെയും നിരീശവാദി യുക്തിവാദികൾ സ്വന്തം ജാതി പറയാൻ നാണക്കേട് കാരണം ആ ലേബലിൽ ഒളിച്ചിരിക്കുന്നതല്ലേ അത് കൊണ്ടാണ് വായെടുത്താൽ അസഭ്യം പറയുന്നതും അവരെ സംബന്ധിച്ച് ഇസ്ലാമിനെ അംഗീകരിക്കാനും പറ്റില്ല സ്വന്തം ആശയം പറഞ്ഞ് ഫലിപ്പിക്കാനും അറിയില്ല ഒരുമാതിരി ചെകുത്താനും കടലിനും നടുക്ക് എന്ന അവസ്ഥ 😂
@niyasmanjeri52357 ай бұрын
💯✅
@KTKfishcutting7 ай бұрын
@freethinker087👍😂😂😂
@മീശവാസു-റ3ര4 ай бұрын
ഇസ്ലാമിനെ വിമർശിക്കുന്നതിൽ കൂടുതൽ Ex Muslims അല്ലേ?? ഇതിൽ ജാതി വിഷയം എങ്ങനെ കടന്നു വന്നു??
@sanmargamjannah67867 ай бұрын
Super super ❤❤
@UnmaskingAnomalies7 ай бұрын
Thank you so much 😀
@kunchonp72197 ай бұрын
good
@ഹണി-ല6ഭ7 ай бұрын
അള്ളാഹു അക്ബർ
@mdpal71667 ай бұрын
ഏതായാലും കേരള യുക്തന്മാരുടെ കണ്കണ്ട ദൈവം രബി ഡൈബത്തിന്റെ ദൈവം ക്രിസ്ത്യാനിയായി. ഇനി എന്നാ രബി ഡൈബം സനാതനിയാവുന്നത്😂 എത്രന്ന് വെച്ചിട്ടാ ഇതൊക്കെ ഒളിച്ചും മറച്ചും വെക്കുക അല്ലേ😂😂😂
@salahsalahu83107 ай бұрын
അതെ ഭൂമി മണ്ഡലത്തിൽ മഹത്തായ ആശയം മുന്നോട്ട് വെച്ചത് ഇസ്ലാം ഭൗതികവും ആത്മീയവും ഒരു മനുഷ്യനെ സ്ഫുടം ചെയ്ത് എടുക്കുന്നതിൽ പകരംവെക്കാനില്ലാത്ത ജീവിത പദ്ധതി നാസ്തികർ എത്തിപ്പെട്ട ഗതികേട് താങ്കൾ വിശദമായി പ്രതിപാദിച്ചു അഭിനന്ദനങ്ങൾ
@UrrvasiKarni-tn2un7 ай бұрын
Allha is great 🎉❤
@MusthafaAliyan-pq1sq7 ай бұрын
👍👍👍👍🤲🤲🤲🤲
@mohisinck95667 ай бұрын
❤❤
@niyazashraf7 ай бұрын
can you share the Hitchen's quote about the steel bullet? I could not find it..
@fathimajilsiya93557 ай бұрын
👍👍👍👍
@alameen47667 ай бұрын
യുക്തിവാദവും, നിരീശ്വര വാദവും സങ്കി കൃസങ്കി സിയോണിസ്റ്കൾ അവരുടെ പാരമ്പര്യ മതത്തെ സംരക്ഷിക്കാനും വളർത്താനുമുള്ള മുഖം മൂടിയാണ്.ഇതിൽ ചേക്കേറുന്ന കോയമാർ മാത്രമാണ് യുക്തി നിരീശ്വരം വളരണമെന്ന് ആഗ്രഹിക്കുന്നത്.അല്ലെങ്കിൽ തന്നെ കോയമാർക് പറ്റിക്കപ്പെട്ടു ജീവിക്കുന്നത് പ്രതേകം സന്തോഷം കിട്ടുന്ന കാര്യമാണ്.😃😃😃😃😃😃😃😃😃😃😃😃😃
@Pointstruth6 ай бұрын
ഇസ്‌ലാം ❤️
@eminshafeeq32277 ай бұрын
👍👌❤️
@sajjad_bin_abdurazack7 ай бұрын
🥰👍🏻
@kevinjacob12582 ай бұрын
Why don't you talk about how Arab, Mughal ect.. invaded India.
@AbuttyAbutty-q2g6 ай бұрын
മുഹമ്മദ് എന്ന് പറയുമ്പോൾ സെല്ലള്ളാഹു അലൈവസല്ലം എന്ന് പറയാൻ ശ്രമിക്കുമല്ലോ
@Jij-c2h4 ай бұрын
അത് യുക്തിവാദികൾ പറഞ്ഞ കാര്യം പറഞ്ഞതാണ്.അല്ലാതെ നബിൻ്റെ പേര് പറയുമ്പോ സ്വല്ലള്ളാഹു അലൈഹി വസല്ലമഎന്ന് പറയാതതല്ല ..😊
@civiltekbuild79287 ай бұрын
ഈയടുത് ഇസ്ലാം സ്വീകരിച്ചവരിൽ പ്രമുഖർ പലരും ഇസ്ലാം വിരുദ്ധതയുടെ അങ്ങേ അറ്റം ആയിരുന്നു 1)Spanish player jutto -feb last of 2024 2)pop singer LIL JOHN (INTERNATIONAL AWARD HOLDER -MOM AND DAD DOCTORS -MARCH -2024 3)US vctit jefri shon king and wife -march 2024 start 4) arnod varn (doorn therland MP ) Made film fithna... 2013 accepts islam 😍(PVV Party) 5)joramvan klavaren ex dutch MP WRITES AGAINST ISL(PVV party)
@raheesmethar38137 ай бұрын
bloody athiest😂😂
@haneefa-re8or7 ай бұрын
ക്രൈസ്തവ, ജൂത നിരീശ്വര വാദികൾ ബൈബിൾ പഠിച്ചിട്ട്, അതിൽ പറയുന്ന മറ്റൊരു പ്രമാണം ഏതാണെന്ന് അറിയാൻ ജൂത, ക്രൈസ്തവ പുരോഹിതൻമാരോട് ചോദിച്ചു. ആരിൽ നിന്നും അതിനുള്ള മറുപടി ലഭിച്ചില്ല. അവർ പഠിച്ചു. കണ്ടെത്തി. ബൈബിളിൽ പറയുന്ന ആ അഗ്നി പ്രമാണം ഖുർആൻ ആണെന്ന്. ആ പാറാൻ മരുഭൂമിയിൽ നിയോഗിക്കപ്പെട്ട പ്രവാചകൻ മുഹമ്മദ് (സ)ആണെന്നും. അങ്ങനെ അവർ അത് സ്വീകരിച്ചു. ബൈബിളിൽ ആവർത്തനം 18:17-19/33:2-3എന്നിവ കാണുക.
@suhara10584 ай бұрын
ഡോ: ബാസിതിന്റെ ആരെങ്കിലുമാണോ താങ്കൾ
@haneefa-re8or7 ай бұрын
ആരൊക്കെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരുന്നാലും, ഇസ്‌ലാം ലോകത്തു വളരും. ആഗോള ഇസ്ലാം ഭരണം നടക്കും. അതിന്റെ ഖലീഫ യേശു എന്ന ഈസ (അ )ആയിരിക്കും എന്നത് അത്ഭുതം ആയിരിക്കും.
@മീശവാസു-റ3ര4 ай бұрын
ആഗോള ഇസ്ലാം ഭരണം, അതാണല്ലോ എല്ലാ മുസ്ലിങ്ങളുടെയും സ്വപ്നം,.....
@ubaidubi10087 ай бұрын
റിച്ചാർഡ് ഡോക്കിൻസ് ഇസ്ലാമിലേക്ക് കടന്നു വരുന്നോ എന്ന് ഇടക്കൊക്കെ ഒന്ന് ചെക്ക് ചെയ്ത് നോക്കാൻ പറ... 😅
@shamsuard20607 ай бұрын
നിനക്ക് ഒരു പുല്ലും അറിയില്ല
@fahadmuhammed15017 ай бұрын
നേരം വെളുക്കാത്ത നിനക്ക് എല്ലാം അറിയാം അല്ലേ 😂. പോയിട്ട് തരത്തിൽ പോയി കളിക്കടെ
ഇസ്ലാമിന്റെ ശത്രുക്കൾ അതിനെ എത്ര തകർക്കാൻ ശ്രമിക്കുന്നുവോ. ഇരട്ടി ശക്തിയിൽ ഇസ്ലാം വളരുകതന്നെചെയ്യും ❤️
@jishnuj64167 ай бұрын
ദൈവത്തിനും ശത്രു ഉണ്ടോ?
@Fallen_angel20027 ай бұрын
@@jishnuj6416ഇസ്ലാമിൻ്റെ ശത്രുക്കൾ എന്ന് പറയുന്നത് നീ എന്തിനാട വളച്ചൊടിച്ച് ദൈവത്തിൻ്റെ ശത്രുക്കൾ ആക്കിയത് 😮
@jishnuj64167 ай бұрын
@@Fallen_angel2002 ഇസ്ലാം എന്നു പറഞ്ഞാൽ എന്താണ്?
@nostalgic_nomad7 ай бұрын
@@jishnuj6416 Islam means.. Submit your will to the will of God.
@jishnuj64167 ай бұрын
@@nostalgic_nomad ഇസ്ലാമിന് എതിരെ നിൽക്കുന്നവർ ദൈവത്തിന് എതിര് ആണെല്ലോ. ഇസ്ലാമിന്റെ ശത്രു ദൈവത്തിന്റെയും ശത്രു ആണൊ?
@Johnythankan7 ай бұрын
ഇവരെല്ലാം ഇസ്ലാമിനെ ഇത്രെയും ഭയക്കണമെങ്കിൽ... ഈ ഇസ്ലാം തന്നെയാണ് യെതാർത്ഥ മതവും അള്ളാഹുവാണ് യഥാർത്ഥ ഒരേയൊരു ദൈവവും ❤️ ഈ പിഴച്ചവർക്ക് ഇസ്ലാമിനെ ഭയക്കാനുള്ള ഒരു കാരണം... ഇസ്ലാം അവിടെ വെന്നാൽ ജനങ്ങൾ എല്ലാവരും നേരിന്റെ മാർഗത്തിൽ വരികയും... അവര് അവിടെ നടത്തിക്കൊണ്ടിരിക്കുന്ന മദ്യപാനവും, വേശ്യാലയവും, ചൂതട്ടത്തിനും, കൊള്ളക്കും കൊലക്കും എല്ലാം ഇസ്ലാം എതിരെ നിൽക്കും എന്നുള്ള ഭയമാണ് ഈ പിഴച്ചവർക്ക് 👍 യഥാർത്ഥ ഒരേയൊരു മതമേ ഒള്ളു.. അത് ഇസ്ലാമാണ് 💚
@misbah07507 ай бұрын
Ok da cry more😂@@LokiLOkiLoki-u4p
@vinod48336 ай бұрын
മുസ്ലിങ്ങൾ നേർമാർഗത്തിലാണോ ജീവിക്കുന്നത്???
@Johnythankan6 ай бұрын
@@vinod4833 പ്രവാചകൻ mohammed നബി പഠിപ്പിച്ച പോലെ ജീവിക്കുന്നവർ എല്ലാം നേർമാർഗത്തിലാണ് 👍 അല്ലാതെ മുസ്ലിം നാമം കൊണ്ട് മാത്രം ചിലർ ജീവിക്കുന്നു... അവര് നിർമാർഗത്തിലല്ല ❤️