ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അത്ഭുതം പങ്കുവെച്ച് മുൻ മേൽശാന്തി | Guruvayoor Melsanthi

  Рет қаралды 441,035

Hinduism - Haindava Darsanam

Hinduism - Haindava Darsanam

8 ай бұрын

ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അത്ഭുതം പങ്കുവെച്ച് മുൻ മേൽശാന്തി | Guruvayoor Melsanthi Dr.Kiran Anand Namboodiri
KZbin : / @haindavadarsanam775
facebook : / hinduismmalayalam
whatsup group :chat.whatsapp.com/C8NAKnrLxMk...
instagram : / hinduismmalayalam
guruvayur temple about
guruvayur temple address
guruvayur temple annadanam
guruvayur temple annaprasana timings

Пікірлер: 1 400
@KK-kx8ir
@KK-kx8ir 8 ай бұрын
ഗുരുവായൂരപ്പന്റെ നല്ലതിരുമേനി എന്നതിലുപരി നല്ല ഗായകൻ കൂടി❤❤❤❤,,🙏🙏🙏
@rajamgopi8446
@rajamgopi8446 8 ай бұрын
Tb
@sreekalapp7401
@sreekalapp7401 8 ай бұрын
​@@rajamgopi8446ഫ്
@sreekalapp7401
@sreekalapp7401 8 ай бұрын
​@rajamgopi8446 റെഡി
@sreekalapp7401
@sreekalapp7401 8 ай бұрын
ഇഫീഫ്
@sreekalapp7401
@sreekalapp7401 8 ай бұрын
​@@rajamgopi8446ഫ്എഫ്‌സ്ഫർ
@JiniSyam-gg2os
@JiniSyam-gg2os 2 ай бұрын
തിരുമേനി ഞാൻ ഒരു ക്രിസ്ത്യാനിയാണ് പക്ഷേ ഹിന്ദു പുരാണ കേൾക്കാൻ എനിക്കിഷ്ടമാണ് കേൾക്കാൻ വളരെ എനിക്കിഷ്ടമുള്ള കൂട്ടത്തിൽ ഉള്ള ആൾ ആണ് ഒരു ദിവസം തിരുമേനിയുടെ വീഡിയോസ് കണ്ടു ഞാൻ ഗുരുവായൂരപ്പന്റെ പറ്റിയുള്ള വീഡിയോ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു പിന്നെ ഈ വീഡിയോ ഞാൻ ശ്രദ്ധിക്കുന്നെങ്കിലും തിരുമേനിയുടെ മുഖവും ഗുരുവായൂരപ്പന്റെ മുഖം ഒരുപോലെ ഇരിക്കുന്ന എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ദൈവം തമ്പുരാൻ നിങ്ങളെല്ലാവരും ഒരുപോലെ അനുഗ്രഹിക്കട്ടെ🙏❤😊
@bsreekumariamma8977
@bsreekumariamma8977 25 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എന്നുംകാത്തോണേ,,
@ThejAmbadiKannan
@ThejAmbadiKannan 9 күн бұрын
🙏🙏🙏
@padmakshiraman9429
@padmakshiraman9429 8 ай бұрын
ഗുരുവായൂരപ്പനെ ഞാൻ എന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് വെച്ചിരിക്കുന്നു. ഗുരുവായൂർ എത്തിയാൽ ഭഗവാൻ എന്നെ വിഷമിപ്പിക്കാറില്ല.1 മണിക്ക് മുൻപ് തൊഴുതു ഇറങ്ങാൻ പറ്റും. തിരക്ക് ഉണ്ടായിരുന്ന ഏകാദശിക്ക് പോലും 2 തവണ തൊഴുതു. ഗുരുവായൂരപ്പാ മുമ്പിൽ നടന്നു നല്ല വഴി കാട്ടി തരണേ. ആ പാദപത്മം മാത്രമാണ് ശരണം. 🙏🙏🙏🙏🙏
@chandrikavv1527
@chandrikavv1527 8 ай бұрын
Thank you
@padmakshiraman9429
@padmakshiraman9429 8 ай бұрын
@@chandrikavv1527 🙏🙏🙏🙏❤️🌹🙏🙏
@manoremars7420
@manoremars7420 7 ай бұрын
🙏🙏🙏തിരുമേനിയുടെ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷം.
@vasanthat.k7079
@vasanthat.k7079 7 ай бұрын
ഭഗവാനെ നേരിട്ട് കാണാൻ ഉള്ള ഭ്യാഗം കിട്ടിയില്ലേ തിരുമേനി ജന്മസുഗർഥം ഭഗവാണ്ടെ അനുഗ്രഹം എന്നും ഉണ്ടാകും
@padmakshiraman9429
@padmakshiraman9429 7 ай бұрын
@@vasanthat.k7079 അറിഞ്ഞു വിളിച്ചാൽ ആപൽ ബാന്ധവൻ ഓടി എത്തും. അനുഭവം ഗുരു. ലോകനാഥ പ്രഭു വന്ദനം 🙏🙏🙏🙏🙏🙏
@sheenababu5005
@sheenababu5005 6 ай бұрын
എന്റെ കണ്ണാ... കണ്ണ് നിറഞ്ഞുപോയി തിരുമേനിയുടെ ഈ ഗാനാലാപം കേട്ടപ്പോൾ... 🙏🙏🙏🥰 ഭഗവാന്റെ അനുഗ്രഹം എല്ലാവരിലും എപ്പോഴും ഉണ്ടാവട്ടെ എന്ന് ഭഗവൽ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🙏🙏
@deepthisunny9639
@deepthisunny9639 8 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ എനിക്കും എന്റെ കുടുംബത്തോടൊപ്പം ഗുരുവായൂർ വേഗം വരാനുള്ള ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് നന്ദി 🙏🏻
@user-ff3tb9fs7g
@user-ff3tb9fs7g 8 ай бұрын
ചതുർർബാഹുവായ ആ പ്രതിഷ്ഠ സാക്ഷാൽ ദേവകി വാസുദേവൻ പൂജിച്ചിരുന്ന വിഗ്രഹമായിരുന്നു എന്നും പറയണം 🙏🏻.
@minimolkg5751
@minimolkg5751 3 ай бұрын
ഗുരുവായൂരപ്പാ എന്റെ പ്രാർത്ഥന അവിടുന്ന് കേൾക്കണേ അവിടുന്ന് എന്റെ പ്രാർത്ഥന നടത്തി തരണേ
@krishnaappukkuttan5840
@krishnaappukkuttan5840 7 ай бұрын
ഗുരുവായൂരപ്പനെ തൊട്ട ഈ തിരുമേനി എന്റെ ശിരസ്സിൽ കൈ വെച്ച് അനുഗ്രഹിച്ചു. എന്റെ ഗുരുവായൂരപ്പൻ എനിക്ക് തന്ന സമ്മാനം 🙏🏼ഹരേ കൃഷ്ണ എന്റെ ഗുരുവായൂരപ്പാ.. എല്ലാം അവിടുത്തെ കൃപ 🙏🏼🙏🏼
@wearehuman164
@wearehuman164 6 ай бұрын
ഫ്രണ്ട് ന് ഉണ്ടായ അനുഭവം എനിക്കും ഉണ്ടായി. ഞാനും അതുപോലെ പ്രാർത്ഥിച്ചിരുന്നു എൻ്റെ ഒരു ആഗ്രഹം നടന്നാൽ ഗുരുവായൂർ വന്ന് വഴിപാട് ഒക്കെ ചെയ്യാം എന്ന്. സത്യം പറഞ്ഞാൽ എനിക്ക് വിശ്വാസം വളരെ കുറവാണ്. പലപ്പോഴും മനസ്സിൽ ശരിക്കും എന്തിനാ പ്രാർത്ഥിക്കുന്നെ ദൈവം ഉണ്ടോ ഇല്ലയോ പ്രാർത്ഥന കേൾക്കുമോ അങ്ങനെ ഒരുപാട് ചിന്തകൾ . ഞാൻ ഇങ്ങനെ ഇതൊക്കെ ചെയ്യാം എന്ന് വിളക്കിന് മുന്നെ നിന്ന് പ്രാർത്ഥിച്ച് അന്നേ ദിവസം അത് കഴിഞ്ഞ് പിറ്റേ ദിവസം ഓർമ്മയില്ല പക്ഷെ ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട് അങ്ങനെ , ഒരു ദിവസം ഉറങ്ങൻ കിടന്ന് കണ്ണും പൂട്ടി കിടന്നപ്പോൾ നീല നിറത്തിൽ ഒരു കൈവന്ന് എൻ്റെ കവിളിൽ തൊട്ടു ഞാൻ അത് അറിഞ്ഞ് പക്ഷെ എൻ്റെ തോന്നൽ ആണ് എന്നാ വിചാരിച്ചെ അത് ഞാൻ ഇങ്ങനെ ആലോചിക്കുന്നു ഉണ്ടായിരുന്നു എന്താ അത് എന്ന് , പക്ഷെ അതിന് ശേഷം പിറ്റേ ദിവസമാണ് ഞാൻ ഈ വീഡിയോ കാണുന്നേ ശരിക്കും ഞെട്ടി പോയി ഞാൻ , ഞാൻ അന്ന് ഇവിടെ comment ഇട്ടിന് പിന്നെ എന്തോ delete ആക്കാൻ തോന്നി. ഗുരുവായൂർ പോകാൻ ആയിലെങ്കിലും ഞാൻ വിചാരിച്ച വഴിപാടൊക്കെ ഇന്നലെ അടുത്തുള്ള കൃഷ്ണൻ്റെ അമ്പലത്തിൽ പോയി ചെയ്തു . ഇന്ന് ഈ വീഡിയോ കണ്ട് പിടിച്ച് വീണ്ടും എൻ്റെ അനുഭവം പറയാം എന്ന് വിചാരിച്ചു. എനി എല്ലാം കൃഷ്ണൻ നോക്കട്ടെ. 🙏 ഇപ്പോ ദൈവം ഉണ്ടോ ഇല്ലയോ എന്നതിൽ ഒരു വ്യക്തത വന്നു. നമ്മുടെ ഒക്കെ പ്രാർത്ഥന കേൾക്കുന്നും ഉണ്ട് എന്നും മനസിലായി. പകുതി വിശ്വാസി ഇപ്പോൾ ശരിക്കും വിശ്വാസി ആയി...🙏🙏
@anexialiya
@anexialiya 4 ай бұрын
നമ്മൾ എന്തും വിശോസിക്കണമെങ്കിൽ അനുഭവിച്ചാലേ അത് സത്യമാണെന്ന് നമക് മനസിലാവൂ. ഞാനും ഇതുപോലെ temple ഒക്കെ പോയി തൊഴാറുണ്ടെന്ന് അല്ലാതെ വിശ്വാസം ഇല്ലാരുന്നു. ചില കള്ളത്തരങ്ങൾ ചെയ്യുന്ന എനിക്ക് ഒരു ഗുരുവിനെ കിട്ടിയാരുന്നു. സത്യത്തിൽ ആ ഗുരുവാണ് എന്നെ ദൈവം എന്ന സ്നേഹത്തെ എനിക്ക് എന്റെ ഉളിൽ ഉണ്ടെന്ന് എനിക്ക് കാണിച്ച് തന്നത്. എന്റെ ദൈവമേ അന്ന് അദ്ദേഹം ഓരോന്നും കാണിച്ചു തന്നപ്പോൾ ഇതൊക്കൊ മായ ആണോ സത്യമാണോ ഒന്നും അറിയില്ല. എനിക്കും ഒന്നും വേണ്ട ദൈവം എന്ന സത്യം മാത്രം മതി എന്നായി. എന്റെ അനുഭവം ഞാൻ ഓരോരുത്തരോടും പറഞ്ഞപ്പോൾ അവര് അത് വലിയ സീരിയസ് ആയി എടുത്തില്ല. ഞാൻ ഗുരുവിനോട് പറഞ്ഞു സ്വാമി എന്റെ അനുഭവം ഞാൻ വീട്ടുകാരോടും ആരോടും പറഞ്ഞിട്ട് അവര് അത് വിശോസിക്കുന്നപോലുമില്ലെന്., അപ്പോൾ ഗുരുജി പറഞ്ഞെത് അവന്റെ സമയം ആകുമ്പോ അവര് ദൈവത്തെ അനുഭവിക്കും എന്ന് ✝️🕉️☪️
@b24jinjub.g6
@b24jinjub.g6 3 ай бұрын
😮
@rajianilsyoume9267
@rajianilsyoume9267 3 ай бұрын
എനിക്കും ഉണ്ട് ഭഗവാനെ കണ്ടതിന്റെ അനുഭവങ്ങൾ!🙏ഹരേ കൃഷ്ണ!
@priyaprabhakaran190
@priyaprabhakaran190 3 ай бұрын
❤❤ Thirumeni itrem manoharamaye bhagavante pattupadanum avidethe sevikkanum kazhinja angayude vedio kanum kananam Bhagavan enneyum anugrahichathil enikku valiya santhosh undu.enikkum bhagyam undayallo ❤❤ Kanna ponnunni ennum Abhayam angayude thirunamam maryam.Hare Krishna 🙏🙏🙏🙏
@prasadmv1182
@prasadmv1182 2 ай бұрын
5​@@priyaprabhakaran190
@sudheerkumarkt2060
@sudheerkumarkt2060 8 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ . ഓം നമോ നാരായണായ നമഃ .🙏 ഗുരുവായൂരപ്പന് സമർപ്പിച്ചഗനോപഹാരം വളരെ നന്നായിട്ടുണ്ട്.🙏
@user-sb4wj3bu6g
@user-sb4wj3bu6g 8 ай бұрын
🙏ഹരേ കൃഷ്ണ 🙏🙏🙏 പ്രഭാഷണം കേട്ടു 🙏 വീണ്ടും വന്നതിൽ സന്തോഷം 🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@chandraprabha3493
@chandraprabha3493 7 ай бұрын
കണ്ണനെ തൊടുന്നതിരുമേനി കണ്ണനെ പാടുന്നപാട്ട് എനിക്കും കേൾക്കാൻപറ്റി കണ്ണാ,, 😍🥰🥰🙏🙏 തിരുമേനി എത്രയും മനോഹരമായി പാടുന്നു!!❤️🥰🥰🙏🙏🙏💐🌹
@shajinasreejith
@shajinasreejith 4 ай бұрын
Hare Krishna guruvayurappa saranam ❤❤❤
@ajithakumariajithar4268
@ajithakumariajithar4268 7 ай бұрын
നല്ല ശബ്ദം തിരുമേനി 🙏🙏🙏ഭഗവാന്റെ കൃപ എന്നും ഉണ്ടാവട്ടെ.. ഈ എളിമ യും സ്നേഹവും എന്നും നില നിൽക്കട്ടെ..🥰🥰 ഹരേ കൃഷ്ണ 🙏🙏🙏
@jayasreekrishnakumar1054
@jayasreekrishnakumar1054 8 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട തിരുമേനിയെ മനസ്സുകൊണ്ട് നമസ്കരിക്കുന്നു. 🙏🏻🙏🏻🙏🏻
@remyavisal8515
@remyavisal8515 8 ай бұрын
ഭഗവാനെ തന്റെ സ്വരമാധുര്യം കൊണ്ടു എപ്പോഴും പുകഴ്ത്തുന്ന അങ്ങേയ്ക്ക് നമസ്കാരം, അങ്ങ് ഈ പാട്ടു പാടുന്നതു ഹൃദയത്തിൽ നിന്നാണ് കേട്ടിരിക്കാൻ എന്താ രസം, 🙏🙏🙏🙏
@shyamsivan1939
@shyamsivan1939 8 ай бұрын
കണ്ണാ❤❤❤
@user-uj3tz7vz7p
@user-uj3tz7vz7p Ай бұрын
Kanna
@sreedevi2651
@sreedevi2651 8 ай бұрын
നമസ്തേ തിരുമേനി 🙏🏻എല്ലാം കൊണ്ടും ഭഗവാന്റെ കരസ്പർശം ലഭിച്ച പുണ്യവാൻ. പൂർവ്വജന്മസുകൃതം തന്നെ...ഹരേ കൃഷ്ണാ...🙏🏻🙏🏻🙏🏻🙏🏻❤️
@vasuvasu36
@vasuvasu36 8 ай бұрын
നമസ്കാരം കൊച്ചു തിരുമേനി, താങ്കളുടെ അനുഭവം കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റ അനുഗ്രഹ മായി കരുതുന്നു. എന്റെ മകൾ വിവാഹം കഴിഞ്ഞ് പത്തു വർഷമായി കുഞ്ഞുങ്ങൾ ഇല്ല, ഗുരുവായൂരിൽ കൃഷ്ണനാട്ടം അവതാരം വഴിപാട് സന്താന ലബ്ധി ക്കായി ഉള്ളതാണെന്ന് കേട്ടു. ഞാൻ ആ വഴിപാട് ചെയ്ത് ഭഗവാന്റ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു. പൂർണ വിശ്വസം ഉണ്ട് അത് നടക്കുമെന്ന്. അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി 🙏🏻🙏🏻
@testuser6907
@testuser6907 3 ай бұрын
Namaskaram Thirumeni🙏🙏🙏🌹🌹🙏🙏
@testuser6907
@testuser6907 3 ай бұрын
Hare Rama hare ramarama Rama hare hare harekrishna harekrishna Krishna Krishna hare hare 🙏🙏
@sinishibu8250
@sinishibu8250 8 ай бұрын
🙏🏻😍കൃഷ്ണാ... ഗുരുവായൂർ അപ്പാ... ശരണം 😘🙏🏻തിരുമേനി പാദ നമസ്കാരം 🙏🏻🙏🏻🙏🏻ഉണ്ണികണ്ണന്റെ പാട്ട് ❤️👌👌👌🙏🏻
@vijayanandhini9265
@vijayanandhini9265 8 ай бұрын
Harakrishnahararama🙏🙏🙏🙏🙏
@nalinit9603
@nalinit9603 8 ай бұрын
​@@vijayanandhini9265by❤❤
@ArunMurali-ii6og
@ArunMurali-ii6og 8 ай бұрын
@@vijayanandhini9265 q
@indirakeecheril9068
@indirakeecheril9068 8 ай бұрын
Om namo bhagavathe vasudevaya🙏🌿 Om Shree krishna paramathmane nama 🙏🌿
@shyamsivan1939
@shyamsivan1939 8 ай бұрын
❤❤❤❤😂
@anitharamachandran4250
@anitharamachandran4250 8 ай бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 മനോഹരമായ ആലാപനം 🙏ദേഹി എപ്പോഴും ആ പൊന്നു തൃപ്പാദ പദ്മങ്ങളിൽ ആയിരിക്കണേ മഹാപ്രഭോ 🙏
@chandrikapunthuruthi9989
@chandrikapunthuruthi9989 8 ай бұрын
ഗുരു വാ യൂരപ്പഭക്തി ഗാനം വളരെ നന്നായി തികച്ചും ഭക്തി സാന്ദ്രം എന്റെ കൃഷ്ണ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@midhun10nair11
@midhun10nair11 8 ай бұрын
കണ്ണ് നനയുന്നുണ്ട് , സന്തോഷത്താലും ഭക്തിയാലും , ഭഗവാന്റെ ലീലകൾ കേൾക്കുമ്പോൾ അനുഭവങ്ങൾ തന്നെ നമുക്ക് പാഠം ആത്മാവിൽ തൊട്ട അങ്ങയുടെ സത്യഭാഷണം , ഭഗവാൻ തന്നെ തിരുമേനിയുടെ വർത്തമാനത്തിലൂടെ അറിവ് പകരുന്ന ഹൃദയസ്പൃക്കായ പ്രഭാഷണം ! ഭഗവാന്റെ മുമ്പിൽ എല്ലാവരും ഒന്ന് എന്നത് സത്യം . ജ്ഞാനിക്കും അജ്ഞാനിക്കും , ഭക്തി വ്യത്യാസമില്ലാത്ത പ്രാപ്യ സ്വരൂപമായ് ഭഗവാൻ അനുഗ്രഹം ചൊരിയുന്നു ! കൃഷ്ണാ ഗുരുവായൂരപ്പാ നമോ നമഃ
@shynamk9857
@shynamk9857 8 ай бұрын
Antha bagavantea Maya bagavan kirishnan unni kannan
@beenass2991
@beenass2991 7 ай бұрын
Kannaaaaa
@girijaajayan790
@girijaajayan790 8 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏❤️ഹരേകൃഷ്ണാ🙏❤️സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤️
@sailajasasimenon
@sailajasasimenon 8 ай бұрын
ഹരേ കൃഷ്ണാ 🙏🏻പ്രണാമം തിരുമേനി 🙏🏻എല്ലാം ഭഗവാന്റെ ലീലകൾ . 🙏🏻. ഭഗവാനിൽ അടിയുറച്ച ഭക്തിയും അചഞ്ചലമായ വിശ്വാസവും നമുക്കെ ല്ലാവർക്കും ഉണ്ടാവട്ടെ 🙏🏻. നല്ല അർത്ഥവത്തായ പാട്ടും ആലാപനവും 🙏🏻👍
@minit6426
@minit6426 8 ай бұрын
Hare Krishna
@thankamnair1233
@thankamnair1233 8 ай бұрын
ഹരേ കൃഷ്ണാ🙏❤ 🌿🙏
@user-bw8us6dh6q
@user-bw8us6dh6q 8 ай бұрын
സൂപ്പർ.manoharam🙏🌹ഹരേ കൃഷ്ണ
@geethaunni1223
@geethaunni1223 8 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@kuwhatsappkittunnillamaria8607
@kuwhatsappkittunnillamaria8607 8 ай бұрын
Kumariamma one hare krishna. Thirimeny nalla krishna bhakthana. Nallagrahiyam ulla aala.....adeham. .
@sathisatheesan1707
@sathisatheesan1707 7 ай бұрын
കണ്ഠത്തിൽ ഒഴുകുന്ന പാട്ടിന്റെ പാലാഴി ഭഗവദനുഗ്രഹം തന്നെ 🙏‼️ കേൾക്കുന്നവരുടെ മനസ്സിലും കണ്ണൻ നിറഞ്ഞു നില്ക്കും 🔥💥‼️🙏
@AmmaluM
@AmmaluM 23 күн бұрын
നമസ്കാരം തിരുമേനി അങ്ങ് കൃഷ്ണനെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചത് നന്ദി
@user-vj8rm5ct3g
@user-vj8rm5ct3g 8 ай бұрын
Krishna guruvayuurappa . ഭഗവാന്റെ പാട്ട് ഒത്തിരി ഇഷ്ടായി.🙏🙏🙏🙏🙏
@ambikapm4730
@ambikapm4730 8 ай бұрын
കണ്ണാ.. ഈ പാട്ടു കേട്ടപ്പോൾ വളരേ ഹൃദയ സ്പർശിയായി തോന്നി. എന്റെ കണ്ണാ 🙏🙏🙏🙏
@shyamsivan1939
@shyamsivan1939 8 ай бұрын
Kannnna❤❤
@kala280
@kala280 4 ай бұрын
ചന്ദനം ചാർത്തിയതിനെ കുറിച്ച് പറയുമ്പോൾ തന്നെ ആ രൂപം നേരിട്ട് കാണുന്ന പോലെ ഒരു അനുഭവം 🙏 തിരുമേനിക്ക് ഒരായിരം നന്ദി 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@jijuprathap6190
@jijuprathap6190 7 ай бұрын
🙏🙏🙏🙏 എന്റെ കണ്ണാ തിരുമേനിയുടെ ഈ ഗാനം കേട്ടപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു
@vilasinigopi9234
@vilasinigopi9234 8 ай бұрын
സൂപ്പർ പാട്ട് നന്നായി ട്ടുണ്ട്, മേൽശാന്തി ആയപ്പോൾ കണ്ടിട്ടുണ്ട് 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@krishnanunnipg9881
@krishnanunnipg9881 8 ай бұрын
ഗോവിന്ദ രാമാ ഹരേ ഗോപാലകൃഷ്ണാ ഹരേ രാധാ രമണ ഹരേ ഗോവിന്ദാ..................നന്ദലാലായദുനന്ദ ലാലാ വൃന്ദാവനഗോവിന്ദ ലാലാ... സർവ്വം കൃഷ്ണാർപ്പണമസ്തു ! വളരെ മനോഹരമായി പാടി.
@v.agopalakrishnan1300
@v.agopalakrishnan1300 8 ай бұрын
A beautiful presentation by Sri. Kiran Thirumeni with a nice Song. Pray Sree Guruvayurappan that he should be blessed with more opportunities to serve the Lord . Many Thanks to Thirumeni and all others for arranging this programme. Guruvayurappante Anugraham Ellavarkkum undakatte 🌹
@krishnabaikrishna9038
@krishnabaikrishna9038 23 күн бұрын
പൊന്നു ഭഗവാനെ മോൾ വേഗം ഓടിനടക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏
@sobhana294
@sobhana294 8 ай бұрын
ഹരേ കൃഷ്ണ തിരുമേനിയുടെ പാട്ട് നന്നായിട്ടുണ്ട് സർവ്വം കൃഷ്ണാർപ്പ ണമസ്തു🙏🏻🙏🏻🙏🏻
@PushpamgadanKunjumol
@PushpamgadanKunjumol Ай бұрын
Kreshnasong
@sateedavy6451
@sateedavy6451 8 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏 ഭഗവാനെ അനുഗ്രഹിക്കണേ 🙏 ഈശ്വര ഭഗവാനെ നല്ല ഭക്തി തരണേ 🙏 ആരോഗ്യം തരണേ 🙏
@geethavs5934
@geethavs5934 8 ай бұрын
ഇത്രയും നാൾ ഇത് അറിയില്ലായിരു ന്നു ഞാൻ കാരൃം സാധിച്ചാൽ നേർച്ച നടത്തി യേകകാം എന്ന ആണ് പറയാറ് നന്ദി തിരുമേനി മനസ്സിലാക്കി തന്നതിന്
@user-cm4qd4mr4g
@user-cm4qd4mr4g 8 ай бұрын
❤ വളരെ നല്ല ആലാപനം ഗുരുവായൂരപ്പൻ്റെ അനുഗ്രഹത്തോടെ പ്രണാമം
@lalithapc2778
@lalithapc2778 7 ай бұрын
എന്തു നല്ല ശബ്ദം കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@soudharadhan2377
@soudharadhan2377 8 ай бұрын
നല്ല പാട്ട്. 🙏🏾🌹പഠിക്കാനും എളുപ്പം.❤ പാദ നമസ്കാരം.
@rathimenon2171
@rathimenon2171 8 ай бұрын
Superb voice. Such blessings in this lifetime 🙏
@sudhats2652
@sudhats2652 8 ай бұрын
ഭക്തി നിറഞ്ഞ വരികൾ അലിഞ്ഞു പാടി നമസ്കാരം 🙏🏻
@SilpaBose
@SilpaBose 6 ай бұрын
Great singing.. with devotion and love to unnikkannan..pranam thirumeni
@radhasivaramapillai2035
@radhasivaramapillai2035 8 ай бұрын
കൃഷ്ണാ... ഗുരുവായൂരപ്പാ.... ശരണം... ഭാഗവാനേ.... ഇത്രയും വയസ്സായ ഈ വൃദ്ധക്കു ഈ ജന്മം ഒരിക്കലെങ്കിലും അവിടുത്തെ തിരുനടയിൽ വന്നു കണ്ടു തൊഴാൻ സാധിക്കുമോ ഭാഗവാനേ... പ്രണാമം 🙏🌿♥️ prabho🙏🌿♥️🙏🌿🙏🌿🙏🌿🙏🌿
@jayasreek.t8211
@jayasreek.t8211 8 ай бұрын
കണ്ണാ തിരുനാടയിൽ എത്തിക്കണേ
@bijukc150
@bijukc150 8 ай бұрын
അമ്മയുടെ ആഗ്രഹം ഭഗവാൻ സാധിക്കും 🙏
@amaratrident493
@amaratrident493 8 ай бұрын
എവിടെ നിന്നാണ് വരേണ്ടത്?
@sreekala5766
@sreekala5766 4 ай бұрын
അമ്മയ്ക്ക് എത്താൻ സാധിക്കും ഭഗവാൻ അതിനുള്ള അവസരം തരും🙏🙏🙏
@shobanamohanan7917
@shobanamohanan7917 3 ай бұрын
ഭഗവാൻ കൂടെ ഉണ്ടാകും
@kallyanikallyaani1815
@kallyanikallyaani1815 8 ай бұрын
ഹരേ കൃഷ്ണ ഭഗവാനെ നല്ല ഗാനം തിരുമേനി ഇനിയും ഇതുപോലെ ഗാനം പാടാൻ കഴിയട്ടെ 🙏🙏🙏
@preethapb3634
@preethapb3634 Ай бұрын
ഉറങ്ങാന്നേരം ഈ പാട്ടുകേട്ടപ്പോൾ നല്ല effective ആയി തോന്നി. കേൾക്കാനും ഇതിലൂടെ കാണാനും പറ്റി. വളരെ സന്തോഷം..ഉണ്ണിയായി നമ്മെ സന്തോഷിപ്പിക്കുന്ന കണ്ണൻ ഭക്തരോടൊപ്പ o നിൽക്കാൻ അവരുടെ വിളി കേൾക്കാൻ ആഗ്രഹിക്കുന്നു.
@sheejasb161
@sheejasb161 6 ай бұрын
ഗുരുവായൂരപ്പാ അങ്ങയെ കാണാൻ ഞാനും എന്റെ മകനും 32 വർഷങ്ങൾക്ക് ശേഷം വരികയാണ് അങ്ങയെ കാണാൻ ഗുരുവായൂരപ്പാ അങ്ങയെ നല്ലവണ്ണം തൊഴുവാൻ അനുഗ്രഹിക്കണേ ഞങ്ങളെ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഗുരുവായൂരപ്പാ കാത്തോണേ അനുഗ്രഹിക്കണമേ ഭഗവാനെ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ🙏🏻🙏🏻🙏🏻🙏🏻
@bnsnnair6063
@bnsnnair6063 8 ай бұрын
🙏🙏. It’s so nice to hear your simple words. It’s full of love for the Lord. Your singing is superb. Thank you 🙏
@kanjanajeevan2055
@kanjanajeevan2055 8 ай бұрын
Really touched mind and soul. തിരുമേനി🙏🙏🙏 ഹരേ കൃഷ്ണ🙏🙏🙏
@user-wy3zx6ts1f
@user-wy3zx6ts1f 8 ай бұрын
ഗുരുവായൂര പ്പ ന്റെ നല്ല തിരു മെ നി 💕നല്ല വരികൾ ഇ നീയും മേൽ സാ ന്തി ആവാ ൻ സാധിക്യട്ടെ 🙏തിരു മെനിക്ക് 🙏കൃഷ്ണ ഗുരു വായു ര പ്പാ 🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ hre രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏ഓം നമോ ഭ ഗ വതെ വാസുദേവായ 🙏🙏🙏
@drpriyatp4894
@drpriyatp4894 7 ай бұрын
ഭഗവാൻ്റെ മനോഹരമായ വരികൾ കിരൺ ഡോക്ടർ പാടുന്നത് കേട്ടപ്പോൾ എന്തോ കണ്ണ് നിറഞ്ഞു പോയി.. ഒരുപാട് സന്തോഷം ഈ വരികൾ കേട്ടപ്പോൾ അനുഭവങ്ങൾ കേട്ടപ്പോൾ.. ഭഗവാനെ കാത്തുകൊള്ളണമെ
@santhabalakrishnan786
@santhabalakrishnan786 8 ай бұрын
ഗുരുവായൂരപ്പാ എപ്പോഴും കൂടെ ഉണ്ടാവണെ തിരുമേനി നമസ്ക്കാരം പാട്ട് വളരെ നന്നായി ഭക്തിസാന്ദ്രം.🙏🙏🙏
@RamaKrishnan-mf8bp
@RamaKrishnan-mf8bp 8 ай бұрын
Namaskam,Theerumeni
@krishankutty2773
@krishankutty2773 7 ай бұрын
🎉🎉🎉❤❤❤💞💞💞❤️‍🔥❤️‍🔥❤️‍🔥❤️‍🔥🤩🤩🤩🎬🎬🎬
@user-ps4vt2qd8v
@user-ps4vt2qd8v 6 ай бұрын
❤, . എനിക്ക് ഗുരുവായരപ്പനെ കാണാൻ കഴിയനെ കണ്ണാ ഇത് കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയുന്നു.👃👃👃
@jayantipremkumar7016
@jayantipremkumar7016 7 ай бұрын
It is so nice to hear the experiences as a Melshanti and beautiful song and Divine singing. Lucky to hear Guruvayurappan sharanam 🙏🏼🙏🏼🙏🏼🙏🏼
@vanajavmb609
@vanajavmb609 8 ай бұрын
തിരുമേനി നമസ്കാരം🙏🙏അങ്ങയുടെയും ഗുരുവായൂരപ്പൻ്റെ യും അനുഗ്രഹം എന്നും ഉണ്ടാകണെ 🙏🙏🥰
@ratnamcv9875
@ratnamcv9875 8 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏തിരുമേനി നന്നായി പാടി 🙏🙏
@vilasininair7178
@vilasininair7178 8 ай бұрын
🙏🌹 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏. തിരുമേനിക്ക് നമസ്കാരം. സ്റ്റേജിൽ കൂടെ നിൽക്കുന്ന ഉണ്ണിയെ കണ്ടാൽ കണ്ണെടുക്കാൻ പറ്റുന്നില്ല. കയ്യിൽ എടുത്തു കുറെ ഉമ്മകൊടുക്കാൻ eager ആയി തോന്നുന്ന ഓമനത്വം തുളുമ്പുന്ന മുഖം. എന്തൊരു വശ്യമായ പുഞ്ചിരി.... ഹൗ ദൈവമേ ഓമനക്കുട്ടൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🌹🌹
@jayaprabhamm6456
@jayaprabhamm6456 4 ай бұрын
ഹരേ കൃഷ്ണാ.....
@manojkerala7900
@manojkerala7900 7 ай бұрын
This little krishna pic is the most beautiful krishna pic I ever seen in my life.Such a be pic I didn't ever seen anywhere.
@girijadevivg4357
@girijadevivg4357 8 ай бұрын
തിരുമേനി വളരെ മനോഹരമായി പാടി.🙏
@Archana-ss1gm
@Archana-ss1gm 2 ай бұрын
എന്റെ പൊന്നുണ്ണിക്കണ്ണനാണ് എന്റെ സർവ്വസ്വവും കണ്ണാ..... ഗുരുവായൂരപ്പാ🙏🙏🙏🙏
@subhashinidas3245
@subhashinidas3245 8 ай бұрын
മേൽശാന്തി അനുഭവം പങ്കുവെച്ചത് ഞാൻ കേൾക്കുകയുണ്ടായി വളരെ പ്രയോജനപ്രദമായിരുന്നു അറിയാത്ത പലകാര്യങ്ങളും മനസ്സിലാക്കുവാൻ സാധിച്ചു അമ്മയെപ്പോലെ തന്നെ മകൻറെ യും ഭക്തിനിർഭരമായ കീർത്തനം കേട്ടാൽ ഗുരുവായൂരപ്പൻ എല്ലാവരുടെ മനസ്സിലേക്കും ഓടിയെത്തും നമസ്കാരം തിരുമേനി❤❤
@GeethaprabhaChungapalli-ip8wg
@GeethaprabhaChungapalli-ip8wg 6 ай бұрын
ഗുരുവായൂരപ്പാശരണം 🙏🏻🙏🏻🙏🏻❤️ഹരേ കൃഷ്ണ 🙏🏻നമസ്ക്കാരം തിരുമേനി 🙏🏻 ഞാൻ ആദ്യ മായിട്ടാണ് അങ്ങയുടെ ചാനൽ കാണുന്നത് മേൽശാന്തിയായിരുന്ന അങ്ങയുടെ ശാന്തി കർമ്മങ്ങളുടെ വിവരങ്ങളും, ശ്രീകൃഷ്ണ ഭഗവാന്റെ ഗീതവും എനിക്ക് വളരെ ഹൃദ്യ മായി തോന്നി 👌👌അങ്ങയുടെ ശബ്ദത്തിൽ, ആ സംസാരത്തിൽ ഞാൻ ഇപ്പോൾ ഗുരു വായൂരപ്പനെ കണ്ടു 🙏🏻❤️. ഞാനും, മകളും ഗുരുവായൂർ ഏകാദ ശി ക്ക്‌ ഭഗവാനെ തൊഴുതു പോന്നതാണ്, കൃഷ്ണ ഗുരുവായൂരപ്പാ എന്റെ മകൾക്കും, മകനും അവർ ആഗ്രഹിക്കുന്ന ജോലി കിട്ടുവാൻ ഭഗവാൻ കനിയണംമേ 🙏🏻❤
@user-cq4pm8iq6l
@user-cq4pm8iq6l 8 ай бұрын
അങ്ങയുടെ തൃപാദങ്ങളിൽ നമസ്കരിക്കുന്നു 🙏❤️🙏
@jalajamrajendran862
@jalajamrajendran862 8 ай бұрын
കണ്ണാ ❤❤❤❤🙏🙏🙏🙏❤️❤️❤️❤️ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ഭഗവാനെ 🙏🙏🙏🙏
@suchitranair4207
@suchitranair4207 7 ай бұрын
Felt so happy to hear ur words... beautiful singing too
@madhavikuttyharikrishnan7573
@madhavikuttyharikrishnan7573 7 ай бұрын
തിരുമേനി നമസ്കാരം ഭഗവാനെ. കുറിച്ച് പാട്ട് കേൾക്കാൻ എനിക്ക് ഭാഗ്യo ഉണ്ടായി👌
@ramachandranpallikkuth2186
@ramachandranpallikkuth2186 8 ай бұрын
ഓം നമോ ഭഗവതേ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ കൃഷ്ണാ ഗുരുവയുരപ്പാ ശരണം ഹരേ കൃഷ്ണാ 🙏🙏🙏
@shailavijayan7674
@shailavijayan7674 8 ай бұрын
Hare Krishna 🙏 Dr Kiran what a beautiful voice. 🥰🙏
@sunasunz8557
@sunasunz8557 7 ай бұрын
Super thirumeni,super voice.thank u very much for sharing ur experience. May sri Guruvayurappan bless all of us
@santhakumarkarolil6130
@santhakumarkarolil6130 4 ай бұрын
ഇദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ എന്തൊരു സുഖം. അതിലേറെ ഇമ്പം ആ ഗാനാലാപനം. അതീവ ഹൃദ്യമായി സംഗീതാല്മകമായി പാടുന്നു. ഇദ്ദേഹത്തിനു ഭഗവാന്റെ അനുഗ്രഹം ആവോളം ഉണ്ടെന്നതിനു യാതൊരു സംശയവുമില്ല.🙏😌
@sheena3902
@sheena3902 6 ай бұрын
കണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏❤❤മനസ്സ് നിറഞ്ഞു ❤ തിരുമേനി 🙏🙏🙏🙏
@dr.shalisomaraj6935
@dr.shalisomaraj6935 8 ай бұрын
മനോഹരമായ ആലാപനം 🙏❤
@mayasmadahavam2705
@mayasmadahavam2705 4 ай бұрын
ഹരേ കൃഷ്ണ 🙏🙏. ഞാൻ അങ്ങയെ കണ്ടിട്ടുണ്ട് ആദ്യമായിട്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്.. പാട്ട് വളരെ മനോഹരം 🙏🙏🌹🌹
@ambilibabubabu4334
@ambilibabubabu4334 7 ай бұрын
ഞാനും ഗുരുവായൂർ മേൽശാന്തിയുടെ ഓരോ വാക്കുകളും എനിക്കും ഇപ്പോൾ വളരെയേറെ മനസ്സിനെ ശാന്തത വിരുന്ന് വാക്കുകളാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 തിരുമേനി എനിക്ക് ഗുരുവായൂര് വരാൻ സാമ്പത്തികമില്ല ഭഗവാന്റെ നടയിൽ വരണം ഞാൻ കഴിഞ്ഞ കൃഷ്ണ ജയന്തിക്ക് വന്ന തൊഴുതന തൊഴുതന ഇപ്പോൾ എന്റെ അവസ്ഥ വളരെ മോശമായതുകൊണ്ട് എന്റെ ഭഗവാന്റെ നടയിൽ എത്താൻ എനിക്ക് ഭാഗ്യം ഇനിയും ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@ThejAmbadiKannan
@ThejAmbadiKannan 9 күн бұрын
🙏🙏🙏
@vanajakshik96
@vanajakshik96 7 ай бұрын
തിരുമേനിയുടെ ഗാനാർച്ചനക്ക് ശതകോടി പ്രണാമം ഭക്തിസാന്ദ്രം. മനസ്സ് ഭഗവാന്റെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു കൃഷ്ണഗുരുവായൂരരപ്പ കാത്തു കൊള്ളണമേ🙏🙏🙏🙏🙏🙏🙏
@bindugiri6742
@bindugiri6742 2 ай бұрын
കണ്ണാ...... 🙏🏻🙏🏻🙏🏻
@jalajanandakumar6483
@jalajanandakumar6483 2 ай бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏ഈ വീഡിയോ കാണാൻ പറ്റിയതിനു ഭാഗവാന് നന്ദി. 🙏🙏🙏🙏🙏
@vijayarajan2725
@vijayarajan2725 7 ай бұрын
Guruvayoorappa Krishna 🙏🙏🙏 Simple and beautiful explanation ! Much needed instructions ! Singing very beautifully and good voice too
@rajalakshmipatten7190
@rajalakshmipatten7190 8 ай бұрын
ശരണം ശ്രീ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻❤️
@girijakumarigirijakumari9061
@girijakumarigirijakumari9061 8 ай бұрын
നമസ്തേ തിരുമേനി നല്ല എളിമയോടെ സംസാരിച്ചു.
@SumasasidharanSuma
@SumasasidharanSuma 8 ай бұрын
കൃഷ്ണാഗുരുവയുരപ്പ 🙏🏻🙏🏻🙏🏻കണ്ണാ എന്ത് പറയണം എന്നറിയില്ല്യ 🙏🏻🙏🏻🙏🏻അറിവുകൾ ഭാഗവാന്റ എത്ര കേട്ടാലും മതി വരില്ല കണ്ണാ 🙏🏻🙏🏻🙏🏻
@rejishap609
@rejishap609 7 ай бұрын
എല്ലാം അറിയുന്ന കണ്ണൻ. എല്ലാം എല്ലാമായതും കണ്ണൻ.... 😭😭 ഹരേ കൃഷ്ണ 🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🌹🌹🌹
@gopinair5030
@gopinair5030 7 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌹🙏
@radamani8892
@radamani8892 8 ай бұрын
🙏🏻കൃഷ്ണാ ഗുരുവായൂരപ്പ 🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻❤🌹
@ThejAmbadiKannan
@ThejAmbadiKannan 9 күн бұрын
🙏🙏🙏
@shyamalapr9807
@shyamalapr9807 8 ай бұрын
അടുത്തെത്തി, ഭവാന്റെ ഈക്ഷണവുമുണ്ടായി; എങ്കിലും വാക്കുകൾ തൊണ്ടയിൽ തടഞ്ഞു നിന്നു.ഭഗവാനേ അവിടുത്തെ ദർശനം നിത്യവും സാധിക്കുന്ന പുണ്യവാന്മാരെ കാണുന്നത് നമ്മുടെ ഭാഗ്യം.ഹരേ കൃഷ്ണ!
@user-kj3zd3pt9y
@user-kj3zd3pt9y 8 ай бұрын
ഗുരുവായൂർ പോയി മടങ്ങി വന്ന പിറ്റേന്ന് കാണുന്ന വീഡിയോ ആണിത്. ശെരിക്കും മനസ്സിൽ തോന്നിയ വരികൾ പാട്ടിൽ കേട്ടപ്പോൾ അത്ഭുതം തോന്നി ദേഹമകന്നു പോയാലും ചേതന ഗുരുവായൂർ മണ്ണിലാണ് 🥰തിരുമേനി നന്നായി പാടുന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻
@manojaharidas2982
@manojaharidas2982 8 ай бұрын
ഹരേ കൃഷ്ണ ഹരേ രാമ ഗുരുവായുരാ പ്പ ശരണം❤❤❤
@shyamsivan1939
@shyamsivan1939 8 ай бұрын
ഗൂരൂവായൂരപ്പാ
@littleideaentertainments2190
@littleideaentertainments2190 8 ай бұрын
വളരെ സന്തോഷം തോന്നുന്നു തിരുമേനി അങ്ങയുടെ പുഞ്ചിരിച്ചു കൊണ്ടുള്ള vinayathodeyulla ഓരോ വാക്കും മനസിന് ഭഗവാൻ തലോടിയപോലെ പാട്ടും സാക്ഷാൽ ഉണ്ണിക്കണ്ണൻ തന്നെ 🙏🙏🙏
@remavenu6727
@remavenu6727 8 ай бұрын
ഗുരുവായൂരപ്പാ ശരണം എന്റെ കുഞ്ഞുങ്ങളെ രക്ഷിക്കണം എന്റെ വീട്ടിൽ janikan പോകുന്ന ഒരു കുറവും ഇല്ലാതെ ഞങ്ങക് തരണേ
@premaparameswaran7804
@premaparameswaran7804 6 ай бұрын
My self Prema, residing in Vadodara. We hv on temple here namely Kochuguruvayoor. I m a devotee of Lord Krishna. Very happy to hear ur speech. We used to visit Guruvayoor when we come to Kerala. My native is Thiruvananthapuram Hare Krishna. We used to visit Kochugurubayoor often in Vadodara, Gujarat
@premaparameswaran7804
@premaparameswaran7804 6 ай бұрын
Guruvayoorappa sharanam
@radhasivaramapillai2035
@radhasivaramapillai2035 8 ай бұрын
കണ്ണാ... കണ്ണാ... എന്റെ കണ്ണാ... ഗുരുവായൂരപ്പാ... ശരണം.. 🙏🌿♥️
@ujualakurup5565
@ujualakurup5565 8 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ ശരണം 🙏🙏🙏
@sivadaskg12
@sivadaskg12 5 ай бұрын
നല്ലൊരു ഉപദേശം തന്നു തിരുമേനി നാം ചെയ്യാൻ തീരുമാനിച്ചത് ആദ്യം ചെയ്യുക അതിന്റെ ഫലം കിട്ടിയാലും ഇല്ലെങ്കിലും ഞാനും നേരെ മറിച്ചായിരുന്നു. തിരുമേനി ഭഗവത് നാമത്തിൽ ഭഗവാനാ ടോപ്പം അങ്ങേയും നമിക്കു. ന്നു
@LalithaMohan-kj3vm
@LalithaMohan-kj3vm 2 ай бұрын
ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ. തിരുമേനി കുറച്ചു നാളായി ഗുരുവായൂരപ്പനെ കാണാൻ ആഗ്രഹിക്കുന്നു 🙏🙏❤️❤️
@sathig436
@sathig436 8 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
@mariyakuttyhaseena6794
@mariyakuttyhaseena6794 8 ай бұрын
അവിടെ മാത്രമല്ല എല്ലായിടത്തും ജാതി വേദ നോക്കാതെ എല്ലായിടത്തും നല്ല മനസ്സുണ്ട് എങ്കിൽ എവിടേയും ഭഗവാൻ പലരൂപത്തിൽ പ്രത്യക്ഷപ്പെടും ❤❤❤
@ambikavijayan2345
@ambikavijayan2345 8 ай бұрын
🙏🙏🙏Guruvaurapa enta kanna
@vasanthiramakrishnan5296
@vasanthiramakrishnan5296 8 ай бұрын
Hare Rama Guruvaayoorappa🙏 Great Singer Stay blessed With good health and happiness forever Family👪 divine🙏
@nisharajan3158
@nisharajan3158 8 ай бұрын
ഹരേ കൃഷ്ണാ🙏🙏🙏 അങ്ങയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു.🙏🙏🙏
@usha12231
@usha12231 8 ай бұрын
കണ്ണു നിറഞ്ഞു തിരുമേനി 🙏ഹരേ കൃഷ്ണ 🙏ഭഗവാന്റെ അനുഗ്രഹം കിട്ടിയ ഗായകനാണ്. സർവം കൃഷ്ണാർ പണമസ്തു 🙏
@induvinod5511
@induvinod5511 7 ай бұрын
എനിക്കും 😢
@mallikasankarannair6647
@mallikasankarannair6647 8 ай бұрын
Your song really touched mind and soul ✨️
@ThejAmbadiKannan
@ThejAmbadiKannan 9 күн бұрын
🙏🙏🙏
@ushavijayan7019
@ushavijayan7019 7 ай бұрын
തിരുമേനിയുടെ ചാനൽ ഇ അടുത്ത കാലത്ത് അണ് കാണാൻ തുടങ്ങിയത് കണ്ണനെ പറ്റി എത്ര കേട്ടാലും മതിവരില്ല .ഹരേ കൃഷ്ണ നീയേ ശരണം 🙏🙏🙏🙏🙏🙏🙏
@radhikadeviam5339
@radhikadeviam5339 6 ай бұрын
കൃഷ്ണാ❤ ഗുരുവായൂരപ്പാ❤ അനുഗ്രഹിക്കണേ ഭഗവാനേ❤ എപ്പോഴും കൂടെ ഉണ്ടാവണേ ഭഗവാനേ❤
@meenakumarivg4715
@meenakumarivg4715 8 ай бұрын
കൃഷ്ണാ...... ഗുരുവായൂരപ്പാ ശരണം🙏🙏🙏
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 101 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 31 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 14 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 64 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 101 МЛН