PART-1|ഗുരുവായൂർ മേൽശാന്തി ആയപ്പോൾ !!!!! | Guruvayoor Melshanthi |

  Рет қаралды 256,428

HARTT DUOS

HARTT DUOS

Күн бұрын

NOTE : All content used is copyrighted to HARTT DUOS. Use or Commercial Display or Editing of the content without proper Authorisation is not Allowed
NOTE : Some Images, Music, Videos, Graphics
Shown in this video may be copyrighted to respected
owners, not mine
DISCLAIMER: This channel Does Not Promote or
Encourage any illegal activities, all contents provided
by this channel is meant for Entertainment, Educational & Travel
purpose only.
Follow in:
...
/ harttduos
Wish you health & happiness
#guruvayuronlinecoverage #guruvayurdevaswom #melshanthi #guruvayoorappan

Пікірлер: 1 300
@renukadeviarjun3375
@renukadeviarjun3375 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ഇതെല്ലാം മേൽശാന്തി യിൽ നിന്ന് കേൾക്കാൻ സാധിച്ചത് മുന്ജന്മ പുണ്യം മനസു നിറഞ്ഞു 🙏🙏🙏
@sobhav390
@sobhav390 Жыл бұрын
Hare Krishna 🙏
@HARTTDUOS
@HARTTDUOS 2 ай бұрын
🙏🏼🙏🏼😊
@krishnakumari4354
@krishnakumari4354 Жыл бұрын
ഇതൊക്കെ കേൾക്കാനായിട്ട് കണ്ണൻ വന്നതു പോലെ മനസ്സിൽ തോന്നി. ഭഗവാൻ്റെ ഈ അനുഗ്രഹം ഇനിയും ഉണ്ടാവാൻ പ്രാർഥിക്കുന്നു 'രണ്ടു പേരേയും ഹൃദയത്തോട് ചേർത്തുവെക്കുന്നു❤❤
@HARTTDUOS
@HARTTDUOS Жыл бұрын
🙏🙏
@nithinbabu637
@nithinbabu637 Жыл бұрын
ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ ഗുഡായിസഠ ചെയ്യുന്നവർ ആണ് ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ വളരെ മോശഠ ആയിട്ട് ആണ് പെരുമാറുന്നത് ഒരു പരിഹാരം കിട്ടിയാൽ നല്ലതായിരുന്നു
@HARTTDUOS
@HARTTDUOS 2 ай бұрын
Ellam Guruvayurappan kaanunund,atinulla vazhiyum😊😍
@ushagupta8605
@ushagupta8605 Жыл бұрын
ഒന്നും എഴുതാനില്ല, പറയാനില്ല വല്ലാത്ത അനുഭൂതി കൃഷ്ണ 🙏🏻🙏🏻🙏🏻 ഭഗവാന്റെ കൃപ എപ്പോഴും ഉണ്ടാകട്ടെ kutty❤🙏🏻
@rugminiskumar5471
@rugminiskumar5471 Жыл бұрын
ഹരേ ഹരേ നാരായണാഖിലഗുരോ ഭഗവൻ നമസ്തേ🙏🙏🙏🙏
@beenanalan4378
@beenanalan4378 Жыл бұрын
താമര കണ്ണനെ എനിക്ക് വളരെ ഇഷ്ടമായി
@jayasreeprathap5846
@jayasreeprathap5846 Жыл бұрын
​🙏🙏🙏
@seenaksseenaks5501
@seenaksseenaks5501 Жыл бұрын
​@@rugminiskumar5471 ppppppppppp1
@kamalakarat2948
@kamalakarat2948 Жыл бұрын
കണ്ണും മനസ്സും നിറഞ്ഞു ഈ വർണ്ണന കേട്ടപ്പോൾ... മേൽശാന്തിയിൽ നിന്ന് തന്നെ ഇതൊക്കെ കേൾക്കാൻ കഴിയുന്നത് മഹാഭാഗ്യം🙏.. കൺ മുന്നിൽ കൃഷ്ണൻ നിൽക്കുന്നത് പൊലെ തോന്നി....കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@gourisworld1855
@gourisworld1855 Жыл бұрын
സത്യം 🙏
@anjalivrindha8755
@anjalivrindha8755 Жыл бұрын
Hare Krishna 🙏🏻🙏🏻🙏🏻
@HARTTDUOS
@HARTTDUOS 8 ай бұрын
Hare🙏🏼🙏🏼🙏🏼
@dhanyabinu1094
@dhanyabinu1094 Жыл бұрын
ഒരുപാട് സന്തോഷം ഗുരുവായൂർരപ്പനെ സേവിച്ച താങ്കളുടെ അനുഭവങ്ങൾ കേൾക്കാൻ സാധിച്ചതിൽ.ഗുരുവായൂരപ്പൻ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏
@ambikaharidas838
@ambikaharidas838 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 😊❤
@swasthiktube8751
@swasthiktube8751 Жыл бұрын
Hare Krishna guruvayoor appa saranam melsandhiye namaskar am 🙏🏿🙏🏿🙏🏿
@KrishnaKumari-pb3se
@KrishnaKumari-pb3se Жыл бұрын
🙏🙏🙏
@geethaprabhakar617
@geethaprabhakar617 Жыл бұрын
Hare Krishna 🙏🙏
@rajilachu1381
@rajilachu1381 Жыл бұрын
ഭഗവാനെ കൃഷ്ണാ..... കണ്ണ് നിറഞ്ഞു തിരുമേനി പറയുന്നത് കേട്ടു... ഒപ്പം മനസും നിറഞ്ഞു..... എല്ലാ അനുഗ്രഹവും ഭഗവാൻ നൽകട്ടെ... സർവ്വം കൃഷ്ണർപ്പണമസ്തു ❣️❣️❣️❣️❣️❣️
@HARTTDUOS
@HARTTDUOS 10 ай бұрын
😊😊🙏🏼🙏🏼
@sapnaragesh8966
@sapnaragesh8966 Жыл бұрын
ഹരേ കൃഷ്ണാ..അപൂർവ്വ സൗഭാഗ്യം.. എല്ലാം കണ്മുൻപിൽ കണ്ട പോലെ.. നന്മകൾ 🙏
@vrragesh
@vrragesh Жыл бұрын
😊
@MrSivaprasadbsnl
@MrSivaprasadbsnl Жыл бұрын
ഗുരുവായൂരപ്പാ.... കണ്ണും മനവും നിറയുന്നു 🙏
@geethapnair4831
@geethapnair4831 Жыл бұрын
,
@HARTTDUOS
@HARTTDUOS 2 ай бұрын
🙏🏼🙏🏼🙏🏼😊
@binimb3500
@binimb3500 Жыл бұрын
🙏🏻🌿കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🌿ഭാഗവാനോട് നന്ദി പറയട്ടെ ആദ്യം തന്നെ ഈ സംഭാഷണം കേൾക്കാൻ സാധിച്ചതിൽ 🙏🏻🌿ഏറ്റവും കൂടുതൽ പ്രാവശ്യം ഭഗവാനെ കാണാൻ ഓടിവന്നിട്ടുള്ളത് ഈ അവസരത്തിൽ ആണ് 🙏🏻🌿ഉത്സവത്തിനും കളഭത്തിൽ ആറാടി നിൽക്കുന്ന കണ്ണനെയും ശിവേലിയും ഉച്ച പൂജയും ദീപാരാധനയും കണ്ടിട്ടുള്ളത് എല്ലാം 🙏🏻🌿ആ കാൽപാദവും കണ്ടു തൊഴാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് പ്രസാദവും വാങ്ങിയിട്ടുണ്ട് 🌿🙏🏻എല്ലാം ഭഗവാന്റെ അനുഗ്രഹം 🌿🙏🏻
@HARTTDUOS
@HARTTDUOS 10 ай бұрын
Hare🙏🏼🙏🏼🙏🏼🙏🏼🙏🏼😍
@athulpnath28
@athulpnath28 Жыл бұрын
ഞാൻ ചോദിക്കാൻ വിചാരിച്ച ചോത്യങ്ങളും ഉത്തരങ്ങളും പറഞ്ഞുതന്നതിൽ വളരെയധികം സന്തോഷം. ഗുരുവായൂരപ്പന്റെ അമ്മയായി ഇരിക്കുമ്പോൾ അച്ഛനാവുന്ന ആദ്യത്തെ മേൽശാന്തി. Eagerly waiting for part 2🤗...കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
@achuzworld5482
@achuzworld5482 Жыл бұрын
കേൾക്കുമ്പോൾ കണ്ണു നിറയുന്നു എല്ലാം ഭഗവാന്റെ അനുഗ്രഹം അടുത്ത ഭാഗം കാത്തിരിക്കുന്നു🙏🏻🙏🏻🥰🥰🥰🥰
@ambikapoduval3252
@ambikapoduval3252 Жыл бұрын
ഹരേ കൃഷ്ണ... ഹരേ കൃഷ്ണ... ഹരേ കൃഷ്ണ... ഇത് കേൾക്കാനും കാണാനും ഉള്ള ഭാഗ്യം എനിക്കും തന്നു ഭഗവാൻ... ആ കണ്ണൻ എല്ലാരേം കാത്തു രക്ഷിക്കട്ടെ 🙏🙏🙏🙏🙏
@HARTTDUOS
@HARTTDUOS 10 ай бұрын
😊😊🙏🏼🙏🏼
@smithagangadharan3814
@smithagangadharan3814 Жыл бұрын
നമസ്കാരം തിരുമേനിക്കും അമ്മുക്കുട്ടിക്കും 🙏🙏 ഇത്ര വിശദമായി ഗുരുവായൂരപ്പന്റെ കാര്യങ്ങളും ഭഗവാനോടൊത്തുള്ള അനുഭവങ്ങളും പറഞ്ഞു തന്നതിന് നന്ദിയുണ്ട് തിരുമേനി, അങ്ങ് മേല്ശാന്തി ആയതു മുതൽ ഈ ഒരു ദിവസ്സത്തിനായി കാത്തിരിക്കുകയാണ് ഞാൻ. വളരെ നന്ദിയുണ്ട് തിരുമേനി അങ്ങ് മേശാന്തി ആയിരിക്കുമ്പോൾ ഒന്ന് വന്നു ഭഗവാനെ തൊഴാൻ ഞാൻ വളരെ ആഗ്രഹിച്ചിരുന്നു പക്ഷെ അബുദാബിയിൽ ആയിരുന്നതുകൊണ്ടും മോൾടെ പ്ലസ് ടു ആയതുകൊണ്ടും സാധിച്ചില്ല, ഇനിയും ഞാൻ പ്രതീക്ഷിക്കുന്നു ഭഗവാൻ എന്റെ ആഗ്രഹം സാധിപ്പിച്ചു തരുമെന്ന്, നല്ല ഉറപ്പുമുണ്ട് എന്തായാലും നടത്തി തരും, അങ്ങേക്കും അങ്ങയുടെ അച്ഛനും അമ്മയ്ക്കും അമ്മുക്കുട്ടിക്കും കുഞ്ഞു അമ്മുക്കുട്ടിക്കും ആയുരാരോഗ്യസമ്പദ് സമൃദിക്കായി പ്രാർഥിക്കുന്നു എല്ലാം കൃഷ്ണാർപ്പണം പൊന്നു ഗുരുവായൂരപ്പനെ ശരണം ആനന്ദ ചിന്മയനേ ശരണം നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕💕❤️
@HARTTDUOS
@HARTTDUOS 2 ай бұрын
Hare🙏🏼🙏🏼😊
@preethachandran-ex2rv
@preethachandran-ex2rv Жыл бұрын
ഒന്നും പറയാനില്ല.ഗുരുവായൂരിൽ പോകാനും പറ്റുന്നില്ല.കേട്ടിട്ട് മനസ്സ് നിറഞ്ഞു.🙏🙏❣️❤️
@remavenugopalan3277
@remavenugopalan3277 Жыл бұрын
🙏🙏
@padmakshiraman9429
@padmakshiraman9429 Жыл бұрын
പോവുക എത്രയും പെട്ടെന്നു.
@hemasuresh2866
@hemasuresh2866 Жыл бұрын
Thirumeni namaskaram angelkum familykum Ella nanmakalum undavate
@sailajasasimenon
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ....🙏🏻 പ്രണാമം തിരുമേനി🙏🏻 ഭഗവാന്റെ അമ്മയാവാൻ ഭാഗ്യം സിദ്ധിച്ച അങ്ങയുടെ അനുഭവം കേൾക്കാൻ വളരെ കൗതുകമുണ്ട്.ഭഗവാന്റെ കാര്യങ്ങൾ എത്ര കേട്ടാലും മതി വരില്ല.മേൽശാന്തി യായ ശേഷം കാണുന്ന വ്യത്യസ്ത ഉച്ചപൂജ അലങ്കാരങ്ങൾ അങ്ങയുടെ സവിശേഷത തന്നെ.😍കേട്ടിട്ടു സന്തോഷം കൊണ്ട് കരച്ചിൽ വന്നു😍.ഭഗവാന്റെ അനുഗ്രഹം തിരുമേനിക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു🙏🏻Next part ഇൽ വാവയെ കാണിക്കണേ🥰
@girijab5137
@girijab5137 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ
@sreekumar1166
@sreekumar1166 Жыл бұрын
പുറമേ തൊഴുതു പ്രാർത്ഥിച്ചു പോകയല്ലാതെ പൂജാരിമാരുടെ ആത്മ സംതൃപ്തി നിറഞ്ഞ അനുഭവങ്ങൾ പങ്കിടുമ്പോൾ ഭക്തർ അനുഗ്രഹിക്കപ്പെടുന്നു. കൃതർത്ഥത എങ്ങനെ പ്രദർശിപ്പിക്കണം എന്നറിയില്ല.. ഹരയേ.........
@remirenjith7021
@remirenjith7021 Жыл бұрын
🙏🏻
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
വളരെ നല്ല പോസിറ്റീവ് എനർജി ലഭിച്ച ഒരു വീഡിയോ ആയിരുന്നു🙏🏼🙏🏼🙏🏼 കണ്ണൻ എല്ലാ സൗഭാഗ്യങ്ങളും ദീർഘകാലം നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏼🙏🏼😇
@sethugopinathakaimal3236
@sethugopinathakaimal3236 Жыл бұрын
​@@drmaniyogidasvlogs563 😮😮😮😮
@anilakumari7767
@anilakumari7767 Жыл бұрын
വളരെ സന്തോഷം. അങ്ങേക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഭഗവാൻ നൽകട്ടെ.... 🙏🏻🙏🏻🙏🏻.
@prabhachandran6192
@prabhachandran6192 Жыл бұрын
Bhagavana 🙏🏻എല്ലാം kalkupol 🙏🏻എല്ലാം കണ്മുന്നിൽ കണ്ടു 🙏🏻തൊഴുതു നില്കുന്നു 🙏🏻🙏🏻🙏🏻bhagavanda ലീലകൾ 🙏🏻🙏🏻🙏🏻🙏🏻katapol മനസ് നിറഞ്ഞു 🙏🏻പൂർവജന്മപുണം 🙏🏻🙏🏻🙏🏻🙏🏻
@likhilkg9251
@likhilkg9251 Жыл бұрын
❤️ ഒത്തിരി സന്തോഷം ഭഗവാന്റെ അനുഗ്രഹം എപ്പോഴും തിരുമേനിക്കും അങ്ങയുടെ കുടുംബത്തിനും ഉണ്ടാകട്ടെ❤️ കേട്ട് തുടങ്ങിയപ്പോൾ ഒത്തിരി സന്തോഷവും ഇടക്ക് സങ്കടവും വന്നു .❤️ ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤️
@HARTTDUOS
@HARTTDUOS 10 ай бұрын
❤️😍😊🙏🏼
@sindhumohan3095
@sindhumohan3095 Жыл бұрын
കേൾക്കാൻ കാത്തിരിക്കയായിരുന്നു. വളരെ സന്തോഷം kiranji🙏. ഇനിയും കുട്ടിക്ക് ഗുരുവായൂരപ്പൻ അവസരം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 💚💚🙏🙏
@1969R
@1969R Жыл бұрын
🙏 ഞാൻ ഗുരുവായൂർ തൊഴാൻ വന്നപ്പോൾ അങ്ങയെ അനന്തശയനത്തിന്റെ അടുത്ത് പുഷ്പാഞ്ജലി പ്രസാദം കൊടുക്കുന്നിടത്ത് അങ്ങയെ കണ്ടിരുന്നു... ഗുരുവായൂരപ്പനെ പൂജിക്കാൻ ഭാഗ്യം ലഭിച്ച അങ്ങയെ കാണാൻ സാധിച്ചതു തന്നെ ഭാഗ്യമായി ഞാൻ കരുതുന്നു🙏🙏🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏 രാധേ ശ്യാം....
@dhanyalakshmichandrannair8646
@dhanyalakshmichandrannair8646 Жыл бұрын
Njanum kandu
@sureshkeshavannamboothiri8068
@sureshkeshavannamboothiri8068 Жыл бұрын
ഓർമയിൽ ഇത്രയും ഭംഗിയായി ചാർത്തി ഗുരുവായൂരപ്പനെ ദർശിച്ച ചരിത്രമില്ല.തികച്ചും മാഗള കരമയി അത്മാനദ്ധഭക്തിയും ബ്രഹ്മനുഭവo നിറഞ്ഞു നിന്ന പൂജകൾ ആയിരുന്നു.നേരിൽ അഭിനന്ദിക്കാനും അനുഗ്രഹങ്ങൾ നേടാനും കഴിഞ്ഞതിൽ അഭിമാനിക്കുന്നു
@HARTTDUOS
@HARTTDUOS 2 ай бұрын
Hare Krishna🙏🏼🙏🏼😊😊
@anandhumullamala4044
@anandhumullamala4044 Жыл бұрын
എന്തൊ കേട്ടു കൊണ്ടിരുന്നപ്പോൾ കണ്ണു നിറഞ്ഞു. ഗുരുവായൂര് ചെന്നപോലെ ,,🙏🙏🙏🙏🙏 ബാക്കി കേൾക്കാൻ കാത്തിരിയ്ക്കുന്നു,🙏🙏🙏
@ameya6047
@ameya6047 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ 🙏🏻💕💕
@saradamonivarma4276
@saradamonivarma4276 Жыл бұрын
കൃഷ്ണാ ,ഗുരുവായൂരപ്പാ 🙏🙏🙏 എത്ര മ നോഹരമായിട്ടാണ് അമ്പലത്തിലെ വിശേഷങ്ങൾ പങ്കുവച്ചതു്. ഇതൊക്കെ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചത് മുജ്ജന്മ സുകൃതം തന്നെ മോനെ .. അങ്ങക്കും കുടും ബത്തിനും പ്രത്യേകിച്ച് ആദ്യത്തെ സന്തോഷം പങ്കിടാൻ കൈയ്യിൽ വന്ന “സൗഭാഗ്യ “ത്തിനും എപ്പോഴും ഗുരു വായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏
@HARTTDUOS
@HARTTDUOS 2 ай бұрын
Hare Krishna🙏🏼🙏🏼😊santosham
@sumamole2459
@sumamole2459 Жыл бұрын
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 തിരുമേനിക്ക് കുടുംബത്തിനും ഗുരുവായൂരപ്പൻ്റെ എല്ലാ അനുഗരഹവും ഉണ്ടാകട്ടെ ❤❤❤
@reshmi80ani
@reshmi80ani Жыл бұрын
പറഞ്ഞ് അറിയിക്കാൻ വയ്യാത്ത സന്തോഷം... ഒരുപാട് ആഗ്രഹിച്ച ഒരു സംഭാഷണം, അമ്മുവിന്റെ ചോദ്യങ്ങളിലൂടെ എല്ലാം പറഞ്ഞു തന്നു,ഭഗവാന്റെ അനുഗ്രഹം 🙏🙏
@HARTTDUOS
@HARTTDUOS 2 ай бұрын
🙏🏼🙏🏼🙏🏼
@padminiedat1599
@padminiedat1599 Жыл бұрын
ഭഗവാന്റെ കഥകൾ കേൾക്കാൻ ഉള്ള ഭാഗ്യം തന്നെ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ കൃഷ്ണാ 🙏🙏🙏🙏🙏❤️❤️❤️❤️❤️
@lakshmigayu
@lakshmigayu Жыл бұрын
ഹരേ കൃഷ്ണ 🙏🏼 വിവരണം കേട്ടു മനസ്സ് നിറഞ്ഞു.. ഇതെല്ലാം കേൾക്കാൻ കഴിയുന്നത് തന്നെ ഭഗവാന്റെ അനുഗ്രഹം 🙏🏼
@thankamnair1233
@thankamnair1233 Жыл бұрын
ഹരേ കൃഷ്ണാ❤🙏. വളരെ സന്തോഷം. തിരുമേനിക്കു൦ കുടുബത്തിന്നും ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളു൦ ഉ ണ്ടാവ ട്ടേ 🙏🙏🙏
@jayalakshmiunni2080
@jayalakshmiunni2080 Жыл бұрын
ഈ മഹാഭാഗ്യം എല്ലാവർക്കും കിട്ടുന്നതല്ലല്ലോ!🙏🏻ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.🙏🏻
@HARTTDUOS
@HARTTDUOS 10 ай бұрын
🙏🏼🙏🏼
@bindugokul7616
@bindugokul7616 Жыл бұрын
ഒരുപാട് കാത്തിരുന്ന വീഡിയോ 🙏🏼😍😍... അങ്ങയെ നേരിൽ കാണാൻ ആഗ്രഹിച്ചിരുന്നു എങ്കിലും പറ്റിയില്ല.. ഗുരുവായൂരപ്പന്റെ അനുഗ്രഹം കിട്ടിയത് അങ്ങ് ഇറങ്ങിയതിന്റെ പിറ്റേന്നാണ് 🙏🏼🙏🏼🙏🏼.. അങ്ങയുടെ അനുഭവങ്ങൾ അറിയാൻ ആഗ്രഹിച്ചു കാത്തിരിക്കുകയായിരുന്നു 🙏🏼... ഒരുപാട് സന്തോഷം 😍😍😍...
@suseelaprabhakaran7797
@suseelaprabhakaran7797 Жыл бұрын
നമസ്കാരം അപ്പൂട്ടാ.. 🙏🏼🙏🏼 അമ്മു മോളൂ... നമസ്കാരം 🙏🏼🙏🏼🙏🏼 കണ്ണന്റെ കാര്യങ്ങൾ എത്ര കേട്ടാലും മതിയാവില്ല 🙏🏼❤️കണ്ണുനിറഞ്ഞ് പോകുന്നു അവിടെത്തെ വിശേഷം കേൾക്കുമ്പോൾ 🙏🏼🙏🏼ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു. 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️🥰
@bindusundaran3188
@bindusundaran3188 Жыл бұрын
ഗുരുവായൂരപ്പാ ശരണം. ഒരു ദിവസം പ്രസാദം കൊടുക്കുന്നിടന്ന് ഇരുന്നിരുന്ന അങ്ങയെ ഒന്ന് കൈകൂപ്പിയപ്പോൾ. അങ്ങ് ഒന്ന് ചിരിച്ചുഇപ്പോഴും ആ ചിരി മനസ്സിൽ ഉണ്ട്ട്ടോ. കാരണം ഭാഗവാൻ എന്നെ നോകി ചിരിച്ചതായിട്ടാണ് എനിക്ക് തോന്നീത് ട്ടോ. ഒരു പാട് സന്തോഷം.😊
@vanajavmb609
@vanajavmb609 Жыл бұрын
എനിക്കും ഉണ്ടായി ഇതേ അനുഭവം... ഹരേ കൃഷ്ണ 🙏🙏
@bindhurajeev3684
@bindhurajeev3684 Жыл бұрын
എനിക്കും ഉണ്ടായി ഈ അനുഭവം
@HARTTDUOS
@HARTTDUOS 2 ай бұрын
😊🙏🏼🙏🏼🙏🏼
@manjushas9310
@manjushas9310 Жыл бұрын
എത്രയോ ജന്മങ്ങൾ ചെയ്ത പുണ്യമാ സഹോദരാ ആ സച്ചിദാനന്ദനെ തൊടാൻ കഴിഞ്ഞത് ഭാഗ്യം ഭാഗ്യം സൗഭാഗ്യം🙏🙏🙏🙏
@veenaunnikrishnan7579
@veenaunnikrishnan7579 Жыл бұрын
🙏🙏🙏ഹരേ കൃഷ്ണ🙏🙏🙏 ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങളും കേൾക്കാൻ കൊതിക്കുന്ന ഉത്തരങ്ങളും🙏🙏🙏
@rajks3484
@rajks3484 14 күн бұрын
, അങ്ങ് വീണ്ടും മേൽ ശാന്തിയായി വരുവാൻ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു,,, ഹരേ കൃഷ്ണാ,,,😊😊
@HARTTDUOS
@HARTTDUOS 14 күн бұрын
Hare🙏🏼🙏🏼
@rajks3484
@rajks3484 Күн бұрын
🙏​@@HARTTDUOS
@girijapk4703
@girijapk4703 Жыл бұрын
❤️ തിരുമേനിയെയും വേളിയെയും കാത്തിരിക്കുകയായിരുന്നു. ഭഗവാന്റെ കഥകൾ കേട്ട് ആസ്വദിച്ചു. ❤️ രണ്ടു പ്രാവശ്യം തിരുമേനിയുടെ കയ്യിൽ നിന്നും പ്രസാദം വാങ്ങാൻ ഭാഗ്യം ഉണ്ടായി ❤️ ഭഗവാന്റെ കൃപ ❤️
@ambikaharidas838
@ambikaharidas838 Жыл бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
@geethapnair4831
@geethapnair4831 Жыл бұрын
Hare Krishna.Enikum randu pravasyam angaye kandu prasadam vangan bhagyam kiti.
@vrindasubhash1959
@vrindasubhash1959 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏 കണ്ണും മനസ്സും നിറയുന്ന അനുഭൂതി 🥰
@akkulolu
@akkulolu Жыл бұрын
നമസ്കാരം തിരുമേനി. വീഡിയോ കണ്ടപ്പോഴേക്കും എന്തെന്നില്ലാത്ത സന്തോഷം വന്നു. എന്റെ പൊന്നുണ്ണിയെ നോക്കിയ കഥകൾ സന്തോഷത്തോടെ കേട്ടിരുന്നു. എന്നാലും കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. ഉണ്ണിയെ നോക്കാൻ ഭാഗ്യം കിട്ടിയ പൊന്നുതിരുമേനിക്ക് ഒരായിരം കൂപ്പുക്കൈ. ഹരേ കൃഷ്ണ 👏👏👏👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️
@HARTTDUOS
@HARTTDUOS 2 ай бұрын
Hare🙏🏼🙏🏼😍
@abvenugopal
@abvenugopal Жыл бұрын
നമസ്കരിക്കുന്നു 👏👏തിരുമേനിയുടെ വത്യസ്തവും പുതുമയുമായചന്ദനം ചാർത്തിയ ഗുരുവായൂരപ്പനെ കാണാൻ സാധിച്ചു. ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകും. 👏👏
@prpkurup2599
@prpkurup2599 Жыл бұрын
ഭഗവാന്റെ അനുഗ്രഹം ഉള്ള കുടുബം അങ്ങേക്കും അങ്ങയുടെ കുടുബത്തിനും എന്നും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകും അതിനുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹🌹
@omanakalidasan5205
@omanakalidasan5205 Жыл бұрын
തീരു മേനിയെ കണ്ടു പ്രസാദം വാങ്ങാൻ സാധിച്ചതിൽ വളരെയധികം സന്തോഷം മുണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ആദ്യമായിട്ടാണ് മേൽശാന്തിയുടെ അനുഗ്രഹം കിട്ടുന്നത് കൃഷ്ണ മനസ്സിൽ ആമുഖം അങ്ങനെ തന്നെ പതിഞ്ഞു കിടക്കുന്നു ഹരേകൃഷ്ണാ
@ushaunnikriahnan7620
@ushaunnikriahnan7620 Жыл бұрын
വളരെ സന്തോഷം.. എന്നും കാത്തിരുന്നതാണ് ഇങ്ങനെ വരണം... ഗുരുവായൂർ വെച്ച് നേരിട്ട് കാണാൻ സാധിച്ചു .. ഓരോ ദിവസം ശിവേലി കാണുമ്പോഴും അങ്ങയെ കാണാൻ കാത്തിരിക്കും 🙏🙏🙏
@sunithakumari8156
@sunithakumari8156 Жыл бұрын
ഒരു പാട് സന്തോഷം വീണ്ടും മേൽ ശാന്തിയെയും ഭാര്യയെയും കാണാൻ സാധിച്ചത്. ഞാൻ കഴിഞ്ഞ ഒക്ടോബറിൽ ഗുരുവായൂർ വന്നപ്പോൾ മേൽശാന്തിയെ കണ്ടു. എന്നോട് ചിരിക്കുകയും ചെയ്തു.❤🙏🏼🙏🏼🙏🏼
@narayananmaruthasseri5613
@narayananmaruthasseri5613 Жыл бұрын
ഈ മേൽശാന്തിക്കാലത്തു ഞങ്ങൾ ഒരു ദിവസം വന്നിരുന്നു. അത്താഴപൂജക്ക്‌ ശേഷമാണ് ദർശനം സാധിച്ചുള്ളൂ. മേൽശാന്തിയുടെ കയ്യിൽനിന്നും പ്രസാദം കിട്ടി. നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ..... 🙏
@sreelathamenon9338
@sreelathamenon9338 Жыл бұрын
Hare krishna
@sajithsajith2958
@sajithsajith2958 Жыл бұрын
ഒരുപാട് ഇഷ്ട്ടം flowersil ചാനെലിൽ പരിപാടി കണ്ടു👌👍സത്യം പറഞ്ഞ ഗുരുവായൂരപ്പൻ മുന്നിൽ വന്നു നിക്കണ പോലെയാ തോന്നിയത് ആ ചിരിയും സംസാരവും ചന്ദന കുറിയും ഒക്കേ ❤❤❤❤💯
@DrJolsnaPp
@DrJolsnaPp Жыл бұрын
I saw melshanthi on Guruvayoor Ekadashi morning...at 7.45 am after seeveli and on 30 th March 6.45 pm evening....on Guruvayoor Ekadashi day melshanthi looked so divine,I bowed to you ...as if you were really Lord Krishna himself....since you were touching Guruvayoorappan all time ..you had such divine glow on face.... Krishna...Guruvayoorapaaa......All living entities are part and parcel of me ...bhagavat Gita...Nothing iis more superior to me everything rests upon me like string of pearls.. bhagavat Gita
@thulasics9661
@thulasics9661 Жыл бұрын
വളരെ സന്തോഷം🙏🙏🙏 വെണ്ണക്കലവുമായി നില്ക്കുന്ന കണ്ണനെ മറക്കാനാവില്ല.🙏❤️❤️ കൃഷ്ണാ ഗുരുവായൂരപ്പാ🙏❤️🙏
@ushajayakumar556
@ushajayakumar556 Жыл бұрын
Thank you for the much awaited program. We are really blessed to hear from you about the rituals and Kannan's mischief. May Lord Guruvayurappan bless you and your family 🙏🏻
@VigilsukumarLibero
@VigilsukumarLibero Жыл бұрын
ഹരേ ഗുരുവായൂരപ്പാ 🙏🙏
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 Жыл бұрын
കേൾക്കാനും,ചോദിക്കാനും ആഗ്രഹിച്ച കാര്യങ്ങൾ അറിഞ്ഞു സന്ദോഷം ആയി ട്ടൊ😍😍😍😍🙏🙏 അവിടെ കുറേ നിന്നു കാണണം കണ്ണനെ പറ്റാറില്ല😊 എന്നാലും ആ ചുറ്റുവട്ടത്ത് എത്തുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് ഹരേ കൃഷ്ണ. വിശേഷങ്ങൾ ഇനിയും വീഡിയോ ആയി ഇട്ടോളൂ ട്ടൊ.കുഞ്ഞി വാവ സുഖായി ഇരിക്കുന്നു ലോ..🥰
@girijanair348
@girijanair348 Жыл бұрын
Hare Krishna! Hare Guruvayoorappa! 🙏🏾🙏🏾🙏🏾🙏🏾
@sheelapillai4479
@sheelapillai4479 Жыл бұрын
കണ്ണാ ഹരേ ഗുരുവായൂരപ്പാ ശരണം കണ്ണനും കണ്ണന്റെ അമ്മയാകാന്‍ ഭാഗ്യം ലഭിച്ച അങ്ങേയ്ക്കും അനന്ത കോടി പ്രണാമം ഭഗവാന്റെ ഓരോ കാര്യങ്ങളും എത്ര കേട്ടാലും മതിയാവില്ല കണ്ണാ ഹരേ നാരായണാ ഹരേ നാരായണാ 🙏🙏🌹🌹🌹
@mahilamani6376
@mahilamani6376 Жыл бұрын
പാർവതി ദേവി പരമശിവനോട് ചോദിച്ചത് പോലെ.. എല്ലാം ഞങ്ങൾക്കും അറിയാമല്ലോ. കൃഷ്ണ കൃഷ്ണ ഹരേ ഹരേ... 🙏🙏🙏
@HARTTDUOS
@HARTTDUOS 2 ай бұрын
Hare❤️🙏🏼🙏🏼😊
@swapnag8014
@swapnag8014 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനെ നാരായണ രക്ഷിക്കണേ 🙏🙏🙏♥️
@sathiammanp2895
@sathiammanp2895 Жыл бұрын
🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏വളരെ സന്തോഷം തിരുമേനി 🙏🙏കുത്തുവിളക്ക് പിടിച്ചു നിൽക്കുന്ന ഉണ്ണികണ്ണനെ കാണാനുള്ള ഭാഗ്യം ഉണ്ടായി. അന്നു തിരുമേനിയെയും കണ്ടു 🙏🙏എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏
@virun684
@virun684 Жыл бұрын
ഒരുപാടു സന്തോഷം വീണ്ടും കണ്ടപ്പോൾ ഞങ്ങൾ ഒരു ദിവസം ഗുരുവായൂർ വന്നപ്പോൾ ഡോക്ടർ റെ അവിടെ വെച്ചു കണ്ടു, എല്ലാം കേട്ടപ്പോൾ നമ്മൾക്കും ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🥰. ഭഗവാനെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@bobishkb5879
@bobishkb5879 Жыл бұрын
❤ഗുരുവായൂരപ്പനേയും കിരണേട്ടനെയും കാണാൻ കൊതിച്ച് ഈ ജനുവരിയിയിൽ ബഹ്റൈനിൽ നിന്ന് നാട്ടിലെത്തി .ഗുരുവായൂരപ്പനെ കണ്ടു തിരുമേനിയെ കാണാൻ പറ്റാത്ത സങ്കടത്തിൽ മടങ്ങി റൂമിൽ പോയ എന്നെ ഗുരുവായൂരപ്പൻ തിരിച്ചു വിളിച്ചു തിരുമേനിയെ കാണിച്ചു തന്നു. മറക്കാനാവാത്ത അനുഭവം ❤ ഗുരുവായൂരപ്പാ
@HARTTDUOS
@HARTTDUOS 8 ай бұрын
Krishnaa🙏🏼🙏🏼🙏🏼
@artandtravelwithrahul501.
@artandtravelwithrahul501. Жыл бұрын
ഒരുപാട് സന്തോഷം അങ്ങയെ നേരിട്ട് കാണാനും ഭഗവാന്റെ അനുഗ്രഹം കൊണ്ട് നിർമ്മിക്കാൻ സാധിച്ച കൊടിമര മാതൃക നൽകാനും ഉണ്ടായ നിമിഷങ്ങൾ വളരെ വിലപ്പെട്ടതാണ്🙏🙏🙏🙏
@sindhukssurendran5514
@sindhukssurendran5514 Жыл бұрын
എന്റെ പൊന്നുമക്കളെ, അപ്പൂട്ടാ, അമ്മുക്കുട്ട്യേ ... നിങ്ങൾ എന്റെ ഏറ്റവും പ്രിയപ്പെട്ടവരായി മാറിയിട്ട് 2 ദിവസം ആയി... എന്റെ പൊന്നുമക്കളെ ഈ അമ്മക്ക് ഭഗവാൻ ഇപ്പോൾ തന്നതാ.... ക്യാൻസർ പിടികൂടി കീമോ അതിന്റെ ബുദ്ധിമുട്ട് മാറ്റാൻ എന്റെ കുഞ്ഞികണ്ണൻ തന്നതാ നിങ്ങളെ... കുറേ വീഡിയോ കണ്ടിട്ടാ മക്കളേ... അപ്പൂട്ടൻ എന്റെ ഗുരുവായൂരപ്പൻ തന്നെയാ.22 ന് എന്റെ ഓപ്പറേഷൻ ആണ്... ചീത്ത വിചാരം എന്നീന്ന് കളയാൻ എന്റെ ഗുരുവായൂരപ്പൻ തന്നതാ എന്റെ കുട്ട്യോളെ 🙏🏻🙏🏻🙏🏻
@aiswaryaaswin5425
@aiswaryaaswin5425 Жыл бұрын
Pettenn bhedham aakatte amme🙏❤hare Krishna 💖
@anilmadhavan5006
@anilmadhavan5006 Жыл бұрын
അമ്മയോടൊപ്പം എപ്പോഴും ഗുരുവായൂരപ്പൻ ഉണ്ട്.
@muraliannapoorni4420
@muraliannapoorni4420 Жыл бұрын
ഭഗവാൻ ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ട ആയുർ ആരോഗ്യ സൗഖ്യം അമ്മയാകു ലേബികാൻ🙏 ഓം നമോ ഭഗവതേ വാസുദേവായ🙏
@meee6145
@meee6145 Жыл бұрын
എല്ലാം ഗുരുവായൂരപ്പൻ നോക്കിക്കോളും അമ്മേ 🙏🏻💛
@HARTTDUOS
@HARTTDUOS 2 ай бұрын
Hare Krishna🙏🏼🙏🏼🙏🏼😊amme..prarthikunundtto
@ramyas2328
@ramyas2328 Жыл бұрын
❤️❤️❤️🙏🙏🙏ponnunikanna guruvayoorappa 🙏🙏🙏hare krishna🙏
@sheelaraju3956
@sheelaraju3956 Жыл бұрын
പല തിരുമേനിമാരും ഭഗവാന്റ് സേവനം കഴിഞ പോകുന്നത് കണ്ടിട്ടുണ്ട് എന്നാൽ തിരുമേനി പൊകുന്നത് കണ്ടിപ്പോൾ അ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ മനസ്സിനെ ഒരു വിങ്ങൽ ഉണ്ടായി കണ്ണുകൾ നിറഞ്ഞു ജങ്ങൾ നാമജെപ് ഗ്രുപ്പിലെ എല്ലാവർക്കും ഇ അനുഭവം ഉണ്ടായി മോൻ ഇനിയും കണ്ണെന്റ് ശ്യന്തി യായ് വരും
@HARTTDUOS
@HARTTDUOS 2 ай бұрын
Hare Krishna🙏🏼🙏🏼😊😍😍
@valsalasudhan3041
@valsalasudhan3041 Жыл бұрын
ഭഗവാനേ ഗുരുവായൂരപ്പാ തിരുമേനിക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🏼❤️
@ramanipremanandan3277
@ramanipremanandan3277 Жыл бұрын
ഭഗവാന്റെ അനുഗ്രഹം തിരുമേനിയിൽക്കൂടി 🙏🏻ഈ അനുഭവം കേൾക്കുന്ന ഞങ്ങൾക്കും ഉണ്ടാകട്ടെ 🙏🏻🙏🏻🌷🌷🙏🏻🙏🏻
@shopinnvlogwithneema8155
@shopinnvlogwithneema8155 Жыл бұрын
എന്റെ ഗുരുവായൂരപ്പനെ ഈ പ്രാവശ്യമാണ് നന്നായി കാണാൻ പറ്റിയത്... അതിനു നിമിത്തമായ എന്റെ പ്രിയ അനുജന് ഒരുപാട് നന്ദി....😢.. കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@mylordshiva3394
@mylordshiva3394 Жыл бұрын
നന്ദനം ഫിലിമിലെ കൃഷ്ണനെപോലുണ്ട് നിങ്ങളെ കാണാൻ ❤️🙏
@spashas8374
@spashas8374 Жыл бұрын
ഒരുപാട് ആഗ്രഹിച്ചത് ആണ് മേൽശാന്തി യുടെ അടുത്ത് നിന്ന് ഇതെല്ലാം കേൾക്കണം എന്ന്, ഗുരുവായൂരപ്പാ ഒരായിരം നന്ദി 🙏🙏🙏
@jaliharidas8954
@jaliharidas8954 Жыл бұрын
തിരുമേനിക്ക് പാദനമസ്കാരം 🙏🏻🙏🏻🙏🏻 ഉണ്ണിക്കണ്ണന്റെ കുസൃതികൾ നേരിൽ കണ്ട ഭാഗ്യവാൻ 🙏🏻
@sujathamaveli4036
@sujathamaveli4036 Жыл бұрын
വളരെ വളരെ സന്തോഷം.ഗുരുവായൂരപ്പന്റെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ ❤❤🎉🎉🙏🙏🙏
@binduvarma1837
@binduvarma1837 Жыл бұрын
മനസ്സ് നിറഞ്ഞു കണ്ണുകൾ നിറഞ്ഞൊഴുകി...എന്റെ കൃഷ്ണ...❤🙏
@gopimannalil484
@gopimannalil484 Жыл бұрын
❤❤❤
@suriagmenon6560
@suriagmenon6560 Жыл бұрын
ഹരേ കൃഷ്ണാ കോടി കോടി നമസ്ക്കാരം
@abhia5445
@abhia5445 Жыл бұрын
നമസ്കാരം തിരുമേനി 🙏 ആറുമാസം ഗുരുവായൂരപ്പന്റെ എല്ലാമായി തീരാൻ കഴിഞ്ഞ താങ്കളെയും കുടുംബത്തെയും എല്ലാക്കാലവും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏 ഈ ഒരു അനുഭവം പങ്കിടാൻ മനസുകാണിച്ച താങ്കളെയും ഭാര്യ യെയും അഭിനന്ദിക്കുന്നു നമസ്കാരം 🙏
@harikrishnanr2730
@harikrishnanr2730 Жыл бұрын
മേൽശാന്തി പ്രസാദം കൊടുക്കാൻ ഗണപതി അമ്പലത്തിൻ്റെ അടുത്ത് ഇരിക്കുന്ന കാണുമ്പോൾ എൻ്റെ അമ്മ പറയുമായിരുന്നു ' ശരിക്കും കണ്ണൻ ഇറങ്ങി വന്നിരിക്കുംപോലെ ഉണ്ട്. എന്തൊരു ഭംഗി ആണ് എളിമ നിറഞ്ഞ ആ മുഖം കാണാൻ ' എന്ന്. ഹരേ ഗുരുവായൂരപ്പാ🙏
@HARTTDUOS
@HARTTDUOS 8 ай бұрын
Hare Krishna🙏🏼🙏🏼
@sukumariamma7321
@sukumariamma7321 3 ай бұрын
​@@HARTTDUOS37:03
@smithavinod4192
@smithavinod4192 Жыл бұрын
ഹരേ കൃഷ്ണാ 🙏ഇതെല്ലാം കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം 🙏
@sathidevisathidevi1292
@sathidevisathidevi1292 Жыл бұрын
ഹരേ കൃഷ്ണ.. കണ്ണാ.. ഉണ്ണി കണ്ണാ സന്തോഷം.. തിരുമേനിയെ ഒന്നുനേരിൽ കാണാൻ സാധിച്ചില്ല.. അമ്മയെ കണ്ടു.. വളരെ സന്തോഷം ആയി.. കണ്ണന്റെ കാരുണ്യം.. നമസ്കാരം ❤🌹
@funspot3069
@funspot3069 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
@deepalakshmanan739
@deepalakshmanan739 Жыл бұрын
It’s really a wonderful time with Guruvayoorappan and it’s a blessing .
@aswathyachuarunachuarun5549
@aswathyachuarunachuarun5549 Жыл бұрын
2 ആഴ്ച്ച മുന്നേ ഗുരുവായൂർ പോയപ്പോൾ പടിഞ്ഞാറേ നടയിൽ നിന്ന് ഇദ്ദേഹത്തെ ഞാൻ കണ്ടു. ബൈക്കിന് വരുകയായിരിന്നു ഇദ്ദേഹം . ഞാൻ ഹെൽമറ്റ് കണ്ട് നോക്കിയതാ, വല്ല ആർമ്മിക്കാരോ മറ്റോ ആണോ എന്ന് .... അദ്ദേഹത്തെ മനസിലായതും ഞാൻ സ്വയം പറഞ്ഞു " ശാന്തിയല്ലേയെന്ന് " എന്തോ ഒരു അത്ഭുതം പോലെ അദ്ദേഹം ബൈക്ക് സൈഡാക്കി നിർത്തി. എന്നിട്ട് ഒരു മിനിട്ട് സംസാരിച്ചു... കണ്ണന്റെ അമ്മയുടെ സ്ഥാനം അല്ലേ മേൽശാന്തിമാർക്ക് ... എനിക്ക് കണ്ണനോട് സംസാരിക്കുന്ന ഒരു feel ആയിരിന്നു. കരഞ്ഞു പോയി ..... അദ്ദേഹത്തിന് വേണമെങ്കിൽ ഞങ്ങളെ കണ്ടില്ല എന്ന് നടിച്ചു പോകാമായിരിന്നു...വല്ലാത്ത ഒരു സന്തോഷം ആയിരിന്നു അന്ന് മുഴുവനും... ഗുരുവായൂരപ്പൻ ഞങ്ങളുടെ പ്രാർത്ഥന കേട്ടില്ലങ്കിൽ എന്റ അനിയത്തിയും 2 1/2 വയസുള്ളകുഞ്ഞും മരിക്കുകയേ നിവർത്തിയുള്ളൂ.... ഒരു പ്രാവശ്യം അവൾ അതിന് നോക്കിയതാ.... പ്രാർത്ഥിക്കണേ ശാന്തി..... അദ്വിക ഉത്രാടം... അവൾക്ക് അവളുടെ അച്ഛനുമായി സന്തോഷത്തോടെ ജീവിക്കാൻ ......
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻മേൽശാന്തിയെ കാണാനും, സംസാരിക്കാനും കഴിഞ്ഞു ഭഗവാന്റെ അനുഗ്രഹം 😍😍😍ഒരുപാട് കാണാൻ കാത്തിരുന്ന വീഡിയോ ❤️❤️
@sanidhabhaskaran9347
@sanidhabhaskaran9347 Жыл бұрын
ഹരേ കൃഷ്ണ🙏 ഗുരുവായൂരപ്പാ ശരണം 🙏 അതിമനോഹരം ഈ വർണന. ശ്രവിക്കാൻ സാധിക്കുന്നത് ഞങ്ങളുടെ ഭാഗ്യം. ഇതുപോലെ നവമാധ്യമങ്ങളിലൂടെ നേരിട്ട് അനുഭവിച്ച ഭഗവാൻ്റെ ലീലകൾ വർണിച്ചതിന് ഒരുപാട് നന്ദി!!!
@forwardthinker4318
@forwardthinker4318 Жыл бұрын
എന്റെ കൃഷ്ണ.. ഒരു സെക്കന്റ് പോലും കണ്ണുചിമ്മാതെ മുഴുവൻ കേട്ടിരുന്നു. കണ്ണ് നിറഞ്ഞു പോയി.. എല്ലാം കണ്ണന്റെ അനുഗ്രഹം . കള്ള കണ്ണന്റെ കുസൃതികൾ ശരിക്കും മനസ്സ് നിറഞ്ഞു. You are soooooo blessed... ഇതെല്ലാം കേൾക്കാൻ പറ്റിയത് ഞങ്ങളുടെ ഭാഗ്യം. ഈ 6 മാസത്തിൽ മൂന്നു നാല് തവണ ഞങ്ങളും വന്നു അങ്ങയെ കണ്ടിരുന്നു. ഭഗവാന്റെ 'അമ്മ'യെ കണ്ടു ദക്ഷിണ വച്ച് അനുഗ്രഹം വാങ്ങുന്നതേ ഒരു അനുഭൂതി ആണ് .. veendum thinulla bhangyam angaykku kittatte...🙏 കേൾക്കണം എന്ന് ഏറെ ആഗ്രഹിച്ച കാര്യങ്ങൾ miss ആയിലോ. കുട്ടി ജനിച്ച വിവരം അറിഞ്ഞതും അപ്പോൾ തോന്നിയ ഫീലിങ്ങ്സും . മേൽശാന്തി ആയി ഇരിക്കുമ്പോൾ പ്രസവ തീയതി അടുക്കുമ്പോൾ ഉള്ള ടെൻഷൻ ഒക്കെ ഫീൽ ആയിരുന്നോ?? അടുത്ത എല്ലാം പ്രദീക്ഷിക്കുന്നു. 🙏🙏
@HARTTDUOS
@HARTTDUOS 10 ай бұрын
🙏🏼🙏🏼🙏🏼🙏🏼😍😍😍😍
@prabhurajvs5889
@prabhurajvs5889 Жыл бұрын
നാരായണാ നാരായണാ നാരായണാ ഹരേ ഹരേ ഹരേ🙏🙏🙏ഗുരുവായൂരപ്പാ.... പൊന്നുകണ്ണാ💛💛
@sunithaksamvritha4083
@sunithaksamvritha4083 Жыл бұрын
ഇത് കേട്ടുകൊണ്ടിരുന്ന ഇത്ര സമയവും ഞാൻ ആ ഗുരുപവനേശ പുരിയിൽ തന്നെയായിരുന്നു.... ഇത്രയും വിശദമായി പറഞ്ഞു തന്ന തിരുമേനിക്കും ഒപ്പമുണ്ടായിരുന്ന ഭാര്യ അമ്മുചേച്ചിക്കും പ്രണാമം.... ഹരേ കൃഷ്ണ... മദ്ദളം കൊട്ടുന്ന കണ്ണനെയും ആനപ്പുറത്തിരിയ്ക്കുന്ന കണ്ണനെയും മുൻപിൽ കണ്ട പ്രതീതി ഉണ്ടായി..ഹരേ കൃഷ്ണ തിരുമേനി 🙏🏻
@ramachandranlalitha1552
@ramachandranlalitha1552 Жыл бұрын
🙏🙏🙏🙏🙏🙏🕉️
@nalininalini7675
@nalininalini7675 Жыл бұрын
00mnam0narayanabhahhavana🌷🌷🌷🌻🍀🌻🍀🙏🙏🙏
@nalininalini7675
@nalininalini7675 Жыл бұрын
00mnam0narayanabhahhavana🌷🌷🌷🌻🍀🌻🍀🙏🙏🙏
@sobhav390
@sobhav390 Жыл бұрын
Sathyam 🙏
@parvathysivaramakrishnan4462
@parvathysivaramakrishnan4462 Жыл бұрын
Hare Krishna Guruvayurappa Narayana Raadhe Shyaam
@lishasreekumar3063
@lishasreekumar3063 Жыл бұрын
എന്റെ കണ്ണാ..... ശരണം.... ശരണം.... ഭഗവാനേ..... 🙏🕉️🙏....ജന്മപുണ്യം തിരുമേനി.....
@pushpamenon143
@pushpamenon143 Жыл бұрын
We are from Palakkad but we are settled in Pune.During your period we had visited Guruvayoor. We were blessed by you.
@sreedevikk2902
@sreedevikk2902 Жыл бұрын
വളരെ സന്തോഷം , ഇതെല്ലാം കേൾക്കാൻ ഭാഗ്യം ഉണ്ടായതിൽ സന്തോഷം , അപ്പുവിന്റെ അനുഭവങ്ങൾ കേൾക്കാൻ കൊതിയോടെ ഇരിക്കയാണട്ടോ . കണ്ണന്റെ കൊച്ചു കൊച്ചു പിണക്കവും ഇണക്കവും അനുഭവപ്പെട്ടിരിക്കുമല്ലോ, അതു പങ്ക് വെക്കുമല്ലോ, ഹരേ ഹരേ
@tharunsurendran4039
@tharunsurendran4039 Жыл бұрын
So blessed Thirumeni...sarikum kannu niranjupoyi ..Aduthundayirunengil paadam thotte namaskarichene....edhinum valiya bhagyam veareyillalau ...u r sooo blessed...jeevidhathil orikalengilum kaanan sadhikumengil ......I'll be so blessed..... Sooo eagerly waiting for another episode ......Take care....Stay safe....
@BR-cc7vo
@BR-cc7vo Жыл бұрын
Guruvayurappa🙏🙏🙏❤️ I got to see this great personality when I wen to Guruvayur, incidentally 2 or 3 days before his term as 'Mel Shanti' was getting completed🙏
@simbu1592
@simbu1592 Жыл бұрын
Loved hearing your awesome experiences🙏Hare Krishna 🙏
@bindusushanth4622
@bindusushanth4622 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏ഇങ്ങനെ ഒരു വീഡിയോ കാണാനായി വളരെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു🙏🙏ഉച്ച പൂജ അലങ്കാരം കുമാരേട്ടന്റെ വർണ്ണന മുടങ്ങാതെ കേൾക്കാറുണ്ട്.മനസ്സിൽ വന്നു കൊണ്ടിരുന്ന പല ചോദൃങ്ങൾക്കുമുള്ള ഉത്തരം കിട്ടി...ഒരുപാട് നന്ദിയുണ്ട് 🙏🙏🙏ഭഗവാന്റെ അനുഗ്രഹം എന്നും കൂടെയുണ്ടായിരിക്കും🙏🙏🙏
@mrudhulamr
@mrudhulamr Жыл бұрын
ഇനിയും തിരുമേനിയെ കണ്ണൻ വിളിക്കും... അമ്മ ആയിട്ട് 🙏 ഭഗവാന് വല്യ ഇഷ്ട്ടം ആണ്... ഗുരുവായൂരപ്പാ 💛കൃഷ്ണാ.... 🙏🙏🙏🙏🙏🙏
@HARTTDUOS
@HARTTDUOS 2 ай бұрын
Hare🙏🏼🙏🏼😊
@rajaniganesh3364
@rajaniganesh3364 Жыл бұрын
Guruvayurappanta poojavidhikalum ,kalabh Chartham,mughacharthum,valare manoharamayi paranju kettappol orupadu sansdhoshayi...sarikkum dhurathirunnu kaanukayayirunnu njan..atrakkum manoharamayi....uraganokke kurachu time mate kittullu nokke eppazha manasilakkan pattiyathu....Thakalkku KZbin canal undayathukond njagalkku extra are manasilaakan pati.Thanku Kiran sir malu
@krishnalifetips7813
@krishnalifetips7813 Жыл бұрын
ഓരോന്നും കേൾക്കുമ്പോൾ അമ്പലത്തിൽ നിൽക്കുന്ന പോലെ തോന്നി 🙏🏻
@bindumohan5794
@bindumohan5794 Жыл бұрын
തിരുമേനി യെ അവിടെ കാണാൻ പറ്റി
@subashkssubash8446
@subashkssubash8446 Жыл бұрын
ഹരേ കൃഷ്ണാ കേൾക്കാനും അറിയാനും കൊതിച്ചിരുന്നു കാര്യങ്ങൾ തിരുമേനിയിൽ നിന്നു കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം .🙏🙏🙏
@shabinatm5334
@shabinatm5334 Жыл бұрын
സത്യം.
@mayamohan6764
@mayamohan6764 Жыл бұрын
Sathyam.
@sathivarma4648
@sathivarma4648 Жыл бұрын
Hare krishna Guruvayurappa Saranam
@shylajasatheesh5192
@shylajasatheesh5192 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏♥️🌹❤🥰🥰🥰🥰ഞാൻ മാസത്തൊഴിലിനു പോകുന്ന പക്തയാണ് 🙏🙏🙏🙏
@geethabalaji3903
@geethabalaji3903 Жыл бұрын
Krishna guruvayurappa...pranamam thirumeni...after watching this video, come to know many things...till today what i didn't know ....as thinking Krishnan is with me , this is a very good experience...can't express the happy feelings...thanks for both of you... 🙏
@sreekala7962
@sreekala7962 Жыл бұрын
വളരെ നന്ദി. ഭഗവാന്റെ അനുഗ്രഹം മേൽശാന്തിക്കും കുടുംബത്തിനും എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏼🙏🏼 ഹരേ കൃഷ്ണാ... 🙏🏼🙏🏼🙏🏼🙏🏼
@anjuanand3860
@anjuanand3860 Жыл бұрын
We are very blessed to hear the experiences from melshanthi🙏🙏Hare Krishna 🙏🙏🙏
@sajinic6032
@sajinic6032 Жыл бұрын
ഹരേ കൃഷ്ണ, അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി,എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ, കൃഷ്ണാ.....,....
@sreearun91
@sreearun91 Жыл бұрын
അപ്പുവേട്ടാ പണ്ട് കൊയമ്പത്തൂരിൽ ഉണ്ടായിരുന്നപ്പോൾ രാവിലെ ITI ഗ്രൗണ്ടിൽ നടക്കാൻ പോയിരുന്നപ്പോൾ പറഞ്ഞതിൽ ഒട്ടുമിക്കതും സാധിച്ചു ലേ. സന്തോഷം അരുൺ
@HARTTDUOS
@HARTTDUOS 2 ай бұрын
Bro❤️😊😊😊🙏🏼
@jayalekshmimohan2310
@jayalekshmimohan2310 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഇതുകേൾക്കാൻ ഭാഗ്യമുണ്ടായതുതന്നെ ഒരു പുണ്ണ്യമാണ് കണ്ണനെക്കുറിച്ചു ഇത്രക്കെട്ടാലും മതിവരില്ല മനസ്സും കണ്ണും നിറഞ്ഞു 🙏🙏🙏🙏🙏
@ayushsubash4336
@ayushsubash4336 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏വീഡിയോക് വേണ്ടി കാത്തിരിക്കുകയായിരുന്നു കണ്ണന്റെ വിശേഷങ്ങൾ കേൾക്കാൻ 🙏
@girijab551
@girijab551 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏എല്ലാം ഭഗവാന്റെ സങ്കല്പം 🙏🙏🙏🌹
@ajithaharidas3199
@ajithaharidas3199 Жыл бұрын
ഹരേകൃഷ്ണാ🙏 കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ..!! കണ്ണും മനസ്സും നിറഞ്ഞൂ🙏🙏🙏 ഹന്ത! ഭാഗ്യം ജനാനാം...!!!ഹരേ നാരായണാ …!🙏
@sajilushaji
@sajilushaji Жыл бұрын
ഒരുപാട് സന്തോഷം ❤
@geethanair9620
@geethanair9620 Жыл бұрын
Hare Krishna🙏🙏🙏 Got a chance to see you during my visit to the temple in December. Felt very happy 🙏🙏🙏
iPhone or Chocolate??
00:16
Hungry FAM
Рет қаралды 47 МЛН
Worst flight ever
00:55
Adam W
Рет қаралды 33 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Lalala doctor-patient instability
0:14
Dũng Một Tay
Рет қаралды 4,4 МЛН
Новый друг для Снежного Барса 🐅 #животные #милыеживотные
0:58
ТЕПЕРЬ ТОЧНО ЗАПОМНИТ😂
0:54
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,8 МЛН
Посылка заперла дверь
0:15
ЛАЙФСТОРИ
Рет қаралды 7 МЛН
Save the duck!!🥹🥳#nico #smartnico #funny #cute #pets
0:11
Nico_thepomeranian
Рет қаралды 33 МЛН