ഈ പ്രാർത്ഥത എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഞാൻ ദിവസവും രാവിലെ ചൊല്ലാറുണ്ട്.
@syamalapp311945 минут бұрын
Good class.Thankyou sir...
@sherinmuhammadarakkal72892 сағат бұрын
Thank you so much dear ❤
@llakshmitv97614 сағат бұрын
Archana mdm ...superb❤❤❤❤
@krishnanair1578Күн бұрын
ഇതിൽ എങ്ങിനെ ചേരാം please
@llakshmitv97614 сағат бұрын
Beautiful rendering ❤😂🎉
@arunimaraveendran557023 сағат бұрын
Thank you soo much 😊 dear.. ithrem information thannathinu❤❤❤❤❤❤❤
@rajeevpandalam413121 сағат бұрын
സൂപ്പർ ക്ലാസ്സ് 👌🏻🌹🌹
@llakshmitv97614 сағат бұрын
Sudarshan sir...superb rendering ❤😂🎉
@ManojKM-b1cСағат бұрын
Ethil paranja homiyo marunite peru manasilaagunnila marupadi ettal nannaayirunu.yogaasanangalude perum
@NefiNaiha14 сағат бұрын
Nala classs 😍😍
@amminiraju422520 сағат бұрын
Very good 👍 👌👌super 👌 classic
@shylank299420 сағат бұрын
വളരെ പ്രയോജനം
@y.santhosha.p30045 сағат бұрын
Sir വരാൽ മീൻ ജലാശയത്തിലെ മാലിന്യങ്ങൾ തിന്നുന്നവയാണെന്നും കേൾക്കുന്നു. പക്ഷേ വരാൻ കഴിക്കാം മുടിക്ക് ആരോഗ്യം കിട്ടാൻ എന്നു പറയുന്നതു കേട്ടു ?
@jojibiju2883Күн бұрын
Alopecia ullavarku entu treatment anu edukendathu
@Lktalk-i6tКүн бұрын
Thankyou
@shylank299420 сағат бұрын
ഇതിൽ എങ്ങനെ കയറാം
@ramsimuthuramsimuthu995Күн бұрын
Ini narakkathirikkan enthelum vazhi undo
@vanaprasthamКүн бұрын
@@ramsimuthuramsimuthu995 ശരീരത്തിൽ ആവശ്യത്തിന് iron, ferritin, folic acid, protein, calcium, b complex, vitamin c, vitamin d, iodine, biotin, selenium, zinc, keratin, omega fatty acids, copper, magnesium, vit A, vit e, dehydration, phosphorous, 18 amino acids ഉണ്ടെങ്കിൽ മുടി അസാധാരണമായി ആരോഗ്യത്തിലാണ്. ഇതിൽ ഏതെങ്കിലും കുറവുകൾ വരുമ്പോൾ മുടിയുടെ ആരോഗ്യവും, ഉള്ളും, ദൃഢതയും, കറുപ്പും പോകുന്നത് കാണാം. മുടി നരക്കാതിരിക്കാൻ ധാരാളം വെള്ളം കുടിക്കുക / ജ്യൂസുകൾ, ഇളംവെയിൽ കൊള്ളുക, ഡെഫിഷൻസി ഉള്ളത് മാറ്റുക, ഇരുമ്പ് സത്തിനായി കയ്യൂന്നി 5 ഇല കരിക്കിൻ വെള്ളത്തിൽ 3 ദിവസം കഴിക്കുക. എള്ളു ചതച്ചു ചുക്കും ചക്കരയും (ഷുഗർ ഉള്ളവർ ചക്കര ഒഴിവാക്കുക) ഡെയിലി ഒരു സ്പൂൺ കഴിക്കുക. ശരീരത്തിനപ്പുറം, മാനസികമായി ടെൻഷൻ, സ്‌ട്രെസ്, ഉറക്കക്കുറവ്, വൈരാഗ്യം, സങ്കടം, പ്രശ്നങ്ങൾ ഉള്ളവർക്കും മുടി പെട്ടന്ന് നരക്കുന്നത് കാണാം. ഇത് മാറാൻ യോഗ, ധ്യാനം, സ്റീം ബാത്ത്, ക്ഷമ കൊടുക്കൽ പറയൽ ശീലിച്ചു നേരത്തെ ഉറങ്ങാനുള്ള വഴികൾ സ്വീകരിക്കണം. ഉറക്കത്തിലാണ് മുടി വളരുക. അതായത്, ശരീര മാലിന്യം ഉണ്ടാകൽ പ്രക്രിയ രാത്രി കൃത്യമായി നടക്കുന്നുണ്ട്. ഇതിന്റെ ബൈപ്രോടക്റ്റ് ആണ് മുടി. ഉറങ്ങുക, രാത്രി നല്ലോണം. ഇവയെല്ലാം മുടി നരക്കാതിരിക്കാൻ സഹായിക്കുന്നു. കയ്യൂന്നി എണ്ണ ഡെയിലി വെക്കുന്നവരിൽ മുടി നരക്കുന്നത് കുറവാണു. Adikalpa hair care oil നും ഈ സവിശേഷതയുണ്ട്. നേരത്തെ പറഞ്ഞ സകല പോഷണങ്ങളും അടങ്ങുന്ന മരുന്നുകൾ എല്ലാം ചേർത്തുണ്ടാക്കുന്നതാണ് Sri. K V Deyal Adikalpa Hair Care Oil.
@lalydevi47523 сағат бұрын
🙏🙏❤️❤️👍👍
@ElsammaElsammavarghese-w7oКүн бұрын
ഓൺലൈനിൽ ചേരണമെന്നുണ്ട് എന്റെ നമ്പർ ആ ഡു ചെയ്യാമോ
@ramsimuthuramsimuthu995Күн бұрын
Ethra manikkayirunnu ee meeting njan watsapp groupil indelli
@vanaprasthamКүн бұрын
@@ramsimuthuramsimuthu995 sunday night 8:30pm.
@llakshmitv97617 сағат бұрын
❤😂🎉
@ramsimuthuramsimuthu995Күн бұрын
31 vayasse aayulloo mudi pakuthiyum narachu
@vanaprasthamКүн бұрын
@@ramsimuthuramsimuthu995 ഏതു പ്രായത്തിലും നരക്കാം. മുടിയുടെ മേലാനിൻ നിറം പോകുന്നു എന്നുള്ളതാണ് നര. ശരീരത്തിൽ iron, ferritin, folic acid, protein, calcium, b complex, vitamin c, vitamin d, iodine, biotin, selenium, zinc, keratin, omega fatty acids, copper, magnesium, vit A, vit e, dehydration, phosphorous, 18 amino acids കുറവ് വന്നാൽ മുടി നരക്കും. മുടി നരക്കാതിരിക്കാൻ ധാരാളം വെള്ളം കുടിക്കുക / ജ്യൂസുകൾ, ഇളംവെയിൽ കൊള്ളുക, ഡെഫിഷൻസി ഉള്ളത് മാറ്റുക, ഇരുമ്പ് സത്തിനായി കയ്യൂന്നി 5 ഇല കരിക്കിൻ വെള്ളത്തിൽ 3 ദിവസം കഴിക്കുക. എള്ളു ചതച്ചു ചുക്കും ചക്കരയും (ഷുഗർ ഉള്ളവർ ചക്കര ഒഴിവാക്കുക) ഡെയിലി ഒരു സ്പൂൺ കഴിക്കുക. ശരീരത്തിനപ്പുറം, മാനസികമായി ടെൻഷൻ, സ്‌ട്രെസ്, ഉറക്കക്കുറവ്, വൈരാഗ്യം, സങ്കടം, പ്രശ്നങ്ങൾ ഉള്ളവർക്കും മുടി പെട്ടന്ന് നരക്കുന്നത് കാണാം. ഇത് മാറാൻ യോഗ, ധ്യാനം, സ്റീം ബാത്ത്, ക്ഷമ കൊടുക്കൽ പറയൽ ശീലിച്ചു നേരത്തെ ഉറങ്ങാനുള്ള വഴികൾ സ്വീകരിക്കണം. ഉറക്കത്തിലാണ് മുടി വളരുക, മേലാനിൻ പമ്പ് ചെയ്യുക. അതായത്, ശരീര മാലിന്യം ഉണ്ടാകൽ പ്രക്രിയ രാത്രി കൃത്യമായി നടക്കുന്നുണ്ട്. ഇതിന്റെ ബൈപ്രോടക്റ്റ് ആണ് മുടി. ഉറങ്ങുക, രാത്രി നല്ലോണം. ഇവയെല്ലാം മുടി നരക്കാതിരിക്കാൻ സഹായിക്കുന്നു. കയ്യൂന്നി എണ്ണ ഡെയിലി വെക്കുന്നവരിൽ മുടി നരക്കുന്നത് കുറവാണു. Adikalpa hair care oil നും ഈ സവിശേഷതയുണ്ട്. നേരത്തെ പറഞ്ഞ സകല പോഷണങ്ങളും അടങ്ങുന്ന മരുന്നുകൾ എല്ലാം ചേർത്തുണ്ടാക്കുന്നതാണ് Sri. K V Deyal Adikalpa Hair Care Oil.
@vanaprasthamКүн бұрын
@@ramsimuthuramsimuthu995 മുടിയെ മെലാനിൻ ചായം നിറക്കുന്ന ഇലക്ട്രോമഗ്നെറ്റിക് പമ്പ് എനർജി കുറവായാൽ മാത്രമേ നരക്കൂ.
@ShyjiSudhesh15 сағат бұрын
@@vanaprastham Sir, from where can we buy this oil?