Hair Transplant ചെയ്‌തിട്ട് വെറും 2 വർഷം.. വെച്ച് പിടിപ്പിച്ച മുടി കൊഴിഞ്ഞു പോവാൻ തൊടങ്ങിയോ 😇😇

  Рет қаралды 89,544

Hair Transplant Safari Malayalam

Hair Transplant Safari Malayalam

2 жыл бұрын

#hairtranspalntsafarimalayalam#
my contact number
8590134469
wig vs transplant video
• Real Life Experience w...

Пікірлер: 321
@m.a.v2903
@m.a.v2903 2 жыл бұрын
വിഗ്ഗ് വയ്ക്കുന്നത് വെറുതെയാണ്. അതിന്റെ ക്ലിപ്പ് വയ്ക്കുന്നിടത്തുള്ള മുടിയും ക്രമേണ പോകും. പിന്നെ വല്ലാത്ത അസ്വസ്ഥ്തയുമാണ്. ഒടുക്കത്തെ വിലയും.
@abhilashvs6
@abhilashvs6 2 жыл бұрын
മുടി മുഴുവൻ കളഞ്ഞു ..... മൊട്ടയാക്കി .... കുറ്റിയാക്കി .... മുടിയെപ്പറ്റി യാതൊരുവിധ ആലോചനയോ .... വേവലാതിയോ ഇല്ലാതെ കൂളായി നടക്കുന്നു. മുടിയില്ലല്ല കാര്യം ..... കഷണ്ടിയും ..... മുടി കൊഴിയല്ലൊ ന്നും ലൈഫിൽ ഒരു പ്രശ്നമേ.... അല്ല . BALD TO BOLD.
@vineshkrishna298
@vineshkrishna298 2 жыл бұрын
. എന്നിട്ടാണോ ഇത്തരം വീഡിയോ കാണുന്നത്
@abhilashvs6
@abhilashvs6 2 жыл бұрын
@@vineshkrishna298 അങ്ങനെയല്ല ... തുടക്കത്തിൽ problem ഉണ്ടായിരുന്നു .. അന്ന് സബ് സ്ക്രയ്ബ് ചെയ്തതാണ് . ..പിന്നെ മുടിയുള്ള തോ.... ഇല്ലാത്ത തോ അല്ല യഥാർത്ഥ പ്രശ്നം എന്ന് തിരിച്ചറിഞ്ഞു.
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
Ellarku nigale pole pattanam ennilla
@jyothishkm3122
@jyothishkm3122 2 жыл бұрын
അങ്ങനെ തോന്നുന്നുണ്ടെങ്കിൽ കോൺഫിഡൻസ് 👍 ആണ്.. U r great.
@MeharHam
@MeharHam 2 жыл бұрын
സത്യം ഇതൊക്കെ കണ്ടു ഓടി ചെന്നു ട്രാൻസ് ചെയ്തു പണി കിട്ടിയ ഒരുപാട് അനുഭവസ്ഥർ ഉണ്ട്
@rejeeshkp5467
@rejeeshkp5467 2 жыл бұрын
വളരെ നല്ല കാര്യമാണ് സത്യാ ട്ടാ
@forgovtjobs509
@forgovtjobs509 2 жыл бұрын
Thank you very much sathyetta 🥰🥰🥰
@manumangal49
@manumangal49 2 жыл бұрын
Hi ചേട്ടാ ഞാൻ മനു ചേട്ടൻ കാരണം ആണ് ഞാൻ ചെയ്തത്... Iam happy
@hakeemthayyil7869
@hakeemthayyil7869 2 жыл бұрын
എങ്ങനെ ആണ് price
@jefindoulos7988
@jefindoulos7988 2 жыл бұрын
ഹി നിങ്ങൾ cheyitho bro??
@elizadushkuu
@elizadushkuu 2 жыл бұрын
നല്ലൊരു ക്ലിനിക്‌ പറഞ്ഞു തരാവോ?
@anoopdevadas1191
@anoopdevadas1191 2 жыл бұрын
Sathyetta fibre powder issues discuss cheythoru video cheyyavo pls
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
Adhine kurich enikk ariyilla bro, nhan idhuvare use cheyyatha oru sadhanam aan, use chyyunna arelu contact chydhal nokitt cheyya
@abdulmajeednalakath3114
@abdulmajeednalakath3114 2 жыл бұрын
Hai brother, fungal pokaan aathu medicine aanu use cheithathu.....
@vijitt6961
@vijitt6961 2 жыл бұрын
Sathyam, nyanum edh agrehikunnu. 👌👌
@mustafanechithadathil1351
@mustafanechithadathil1351 2 жыл бұрын
Very good information സത്യേട്ടാ keep it up 👍
@devanpm5423
@devanpm5423 2 жыл бұрын
Hair ullapo ulla look super
@kodungallurmuziriskodungal1947
@kodungallurmuziriskodungal1947 2 жыл бұрын
Very Informative video thaks☺️
@BijiL-ko7fx
@BijiL-ko7fx 2 жыл бұрын
First like first comment ❤️❤️❤️
@rahulr6257
@rahulr6257 2 жыл бұрын
Nalla top rate ayittulla hair transplant clinic kochiyil suggest cheyyamo
@texaasarabia1443
@texaasarabia1443 2 жыл бұрын
Bro gap ulla portion micro pigmentation cheythu nokku..
@jonsnow6387
@jonsnow6387 2 жыл бұрын
അതെന്താ സംഭവം
@SDTVM_MSMS-bh6pw
@SDTVM_MSMS-bh6pw 2 жыл бұрын
chetta njan ningalude video Kandittu kochiyile La dens hair transplant centreil poirinnu njan chettane contact chaiyyan erikkukayanu video nannayittundu
@josephcv6849
@josephcv6849 2 жыл бұрын
ALL THE BEST BRO
@softhyphen7510
@softhyphen7510 Жыл бұрын
Thanks dear.. love you chetta
@rythmncolors
@rythmncolors Жыл бұрын
ദൈവം ഒഴികെ ബാക്കി എല്ലാവരോടും നന്ദി പറയുന്നതാണ് ശരി , കാരണം ദൈവം നല്ല പോലെ പണി എടുത്തില്ല ആണുങ്ങളുടെ തല കാര്യത്തിൽ. ആണുങ്ങൾ ഇത് അനുഭവിക്കുന്നു , in the entire planet , So ദൈവം ഇല്ല എന്നതിന് ഏറ്റവും വല്യ തെളിവ് കൂടെ ഈ അവസത്തിൽ പറയട്ടെ ,
@dinuraj8268
@dinuraj8268 2 жыл бұрын
Etrayum cheythapol etra amount aayi anu parayamo broo
@shalushaji7089
@shalushaji7089 2 жыл бұрын
hai sir njn shalu kanjirappally kazhinja day vilichirunnu nalla video
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
Orma und
@binojk8212
@binojk8212 2 жыл бұрын
കാലിക്കറ്റ്‌ ഒരു നല്ല ക്ലിനിക് പറഞ്ഞു തരാമോ.... സത്യേട്ടാ
@praveenpl2076
@praveenpl2076 2 жыл бұрын
Nalla video chettoii🤩
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
Thq bro
@rageshkv3276
@rageshkv3276 Жыл бұрын
Sir ഇപ്പോൾ monoxidilo, prp യോ ചെയ്യുന്നുണ്ടോ
@kingj41251
@kingj41251 2 жыл бұрын
Dr sreenath s ആണോ?
@bijupadmanabhan4668
@bijupadmanabhan4668 2 жыл бұрын
അല്ല ഇത്‌ വേറെ
@pranav.m.p3000
@pranav.m.p3000 2 жыл бұрын
Chettan transplant cheythittum ullu kuravu kaanunnunde....adipich vakyarinnile
@jishinpj8845
@jishinpj8845 2 жыл бұрын
Sajan sooryayude video vannilallo
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
Pettan verum
@subinsubin9591
@subinsubin9591 2 жыл бұрын
Transplant nu sesham finastride polulla tablets use cheyyendi varumo? Thaankal cheytha clinic name disclose cheythude?
@kirankiru4240
@kirankiru4240 2 жыл бұрын
Sir yestu duddu bekaguthe kudalu purthiyagi baralu medicine needalu thilisi sir 🙏🙏🙏🙏🙏
@lijokm9861
@lijokm9861 2 жыл бұрын
Nice video sathyetta
@Chickenthandoori
@Chickenthandoori 2 жыл бұрын
ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്താലും മുടി നഷ്ടപ്പെടും... ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞാലും minoxidil spray /ലോഷൻ തുടർന്ന് ഉപയോഗിക്കണം... എന്നാലേ മുടി നിലനിൽക്കൂ..രക്‌ത ഓട്ടം കൂട്ടുന്ന പുരട്ടുന്ന മരുന്നാണ് ഇത്..... നിങ്ങൾ ആ ഒളിമ്പ്യൻ ശ്രീജേഷ് നെ നോക്കിയേ... വീണ്ടും മുടി പോകും... കാരണം കഷണ്ടിക്ക് കാരണം തലയിലെ അസ്ഥി വികസിച്ച് വളർന്നതും അത് ശിരോ ചാർമ്മത്തിലെ സൂക്ഷ്മ രക്തക്കുഴലുകളെ താഴെ നിന്ന് അമർത്തുന്നതും ആണ്... കഷണ്ടി ഉള്ളവർക്ക് ഒന്നുകിൽ വശങ്ങളിലേക്ക് തല വികസിക്കും (ചെവിക്ക് മുകളിൽ രണ്ട് കൈകൾ വച്ചു നോക്കൂ നിങ്ങളുടെ തല പഴയതിലും വലുതയെന്ന് കാണാം.. വിദേശികൾക്ക് തല കൂടുതലും മുകളിലേക്ക് ആണ് വികസിക്കുന്നതത്.... പൊക്കമുളള തലയാണ് അവർക്ക്...).. Dht എന്ന ഹോർമോൺ ആണ് കാരണം... തുടക്കം ആണെങ്കിൽ finasteride.. Dutasteride എന്നിവ ഉപയോഗിച്ചാൽ പെട്ടെന്ന് ഫലം കിട്ടും...കഷണ്ടി ഉള്ളവർ കൂടുതൽ മുടി പോകാതെ ഇരിക്കാനും സഹായിക്കും... ഫോട്ടോ പ്രകാരം നിങ്ങൾക്ക് വശങ്ങളിലേക്ക് വളർന്ന തലയോട് ആണ്...
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
Sreejesh n poyadh wrong transplant chydad kondan
@newmovies6141
@newmovies6141 2 жыл бұрын
Kochiyil evideya
@bluesky7485
@bluesky7485 2 жыл бұрын
I subscribed u r channel...😘👍 Bcos I like u r sincerity, Good mind,u have🌷♥️
@lawrencebernnas3823
@lawrencebernnas3823 Жыл бұрын
Super videos 🥰🥰
@powerline3658
@powerline3658 2 жыл бұрын
Nalla video sathyetta
@ebinantony9296
@ebinantony9296 2 жыл бұрын
6:32 sthayam aya vakkukal njnum agane oral anu epoo kashandi avarayi but the fun thing is I'm only 20yrs old🥲😔
@hassanmanzoor4844
@hassanmanzoor4844 2 жыл бұрын
Please provide that doctor or hospital details.
@syamajanta
@syamajanta 2 жыл бұрын
Thank you sathyanji for the informative updates
@rajeev9383
@rajeev9383 2 жыл бұрын
താങ്കൾ ചെയ്ത clinic ഏതാണ്.. ക്ലിനികിന്റെ പൂനായിലെ ബ്രാഞ്ച് കൊച്ചിയിലെ ഏത് ക്ലിനിക് ആണ്...
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
La densitae, 9604117779
@alshinoshino8380
@alshinoshino8380 2 жыл бұрын
Ethu thanne alle ennum parayunathu.
@mylifemyfamliy3836
@mylifemyfamliy3836 2 жыл бұрын
Ennum ith thanne paranjal alle cash kittu😜😜 ellavarum avide pokukayullu.. Oru clinc vendi mathram orupad kashtapedunnu😉😇 Dr nokathe result noki pokuka 😜😜
@cpajith5114
@cpajith5114 2 жыл бұрын
Excellent video
@bibinchacko6553
@bibinchacko6553 2 жыл бұрын
Cochiyil evida cheyyunna sthalam?
@jmdjmd4572
@jmdjmd4572 2 жыл бұрын
Marine drive
@PradeepKumar-to9sp
@PradeepKumar-to9sp 2 жыл бұрын
Hai sathya❤️
@bijupadmanabhan4668
@bijupadmanabhan4668 2 жыл бұрын
NEO LOTION.. നല്ല റിസൾട്ട്‌ ആണ്
@lthomas5609
@lthomas5609 2 жыл бұрын
Neo lotion എന്താണെന്ന് പറയുമോ
@hafisurahman2924
@hafisurahman2924 Жыл бұрын
Enik illa
@user-oq6oi7vr1i
@user-oq6oi7vr1i 2 жыл бұрын
Loan kittumo HT cheyyan? Plz reply me brother
@kazuya2200
@kazuya2200 2 жыл бұрын
Kittum , easy no cost emi options available
@roykuruvila346
@roykuruvila346 2 жыл бұрын
Where is the clinic in Kochi? can I get the address
@iambenz22
@iambenz22 2 жыл бұрын
Chetta , chettante netti kurch Keti ale fix chytekunnt , Ath kurch kudi cover chytu chiyan patilea
@venugopalankanathur5261
@venugopalankanathur5261 2 жыл бұрын
സൂപ്പർ
@thebusinessmanlearnearn900
@thebusinessmanlearnearn900 2 жыл бұрын
Sooperb👍
@harimodu3933
@harimodu3933 Жыл бұрын
Gulfgate
@HariPrasad-in1jj
@HariPrasad-in1jj 2 жыл бұрын
Vedioum tittlemay oru bendhom illalo
@user-rk4ch8cq4q
@user-rk4ch8cq4q 10 ай бұрын
ചുമലിലുള്ള hair donor area ആയി എടുക്കാമോ
@adarshchacko8784
@adarshchacko8784 2 жыл бұрын
Fungal infection medicine ethokaya onnu parayunno.
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
Oru Dr kanikku
@ponnunni100
@ponnunni100 Жыл бұрын
👍👍👍
@Dil4u74
@Dil4u74 2 жыл бұрын
Sir can you say the hospital you had done hair transplant in kochi
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
Kochi hsp number 9604117779
@pavanm.k8189
@pavanm.k8189 2 жыл бұрын
Please update in Kannada also.
@user-ob7fw7hs3h
@user-ob7fw7hs3h 11 ай бұрын
Nalla korechu clinics parayumo
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 11 ай бұрын
Contact n whatsup 8590134469
@fayis94
@fayis94 2 жыл бұрын
Chest ഭാഗത്തു നിന്ന് hair എടുത്ത് ചെയ്യാമോ
@ajnaajna8044
@ajnaajna8044 2 жыл бұрын
ചെയ്യാം 👍
@babuk1168
@babuk1168 2 жыл бұрын
Where is the clinic?
@Ponnusandunni
@Ponnusandunni 2 жыл бұрын
നല്ല ഒരു clinic recommended cheyyam o
@mohammedshinas6483
@mohammedshinas6483 2 жыл бұрын
La Densitae. Kochi
@sanishjose7549
@sanishjose7549 2 жыл бұрын
Super
@kiranns2255
@kiranns2255 2 жыл бұрын
Which method?
@prasanthpj5092
@prasanthpj5092 2 жыл бұрын
Sir donner area ഇല്ലാത്തവർക്ക് നമ്മുടെ hair cell എടുത്തിട്ട് lab ഇൽ വച്ചു culture ചെയ്തെടുത്തു transplant ചെയ്യുന്ന ടെക്നോളജി ഉണ്ടെന്ന് കേൾക്കുന്നത് ശരിയാണോ
@prasanthpj5092
@prasanthpj5092 2 жыл бұрын
@@irfaankhankk9467 എന്താ എന്തു പറ്റി
@somanagnes7615
@somanagnes7615 2 жыл бұрын
Etharaaadaaa oove ethoke paranjathu...chummathaanuto....poi chaadalle
@vishnukrishnanr2280
@vishnukrishnanr2280 2 жыл бұрын
Its possible stem cells ഇൽ നിന്നും ഹെയർ ഫോള്ളികിൽസ് ഉണ്ടാക്കാം
@prasanthpj5092
@prasanthpj5092 2 жыл бұрын
@@vishnukrishnanr2280 ആ technology ipol എത്രത്തോളം success anu. ഇത് ചെയ്താൽ കൂടുതൽ കാലം നിലനിൽക്കുമോ
@vishnukrishnanr2280
@vishnukrishnanr2280 2 жыл бұрын
@@prasanthpj5092sure ശരീരം തിരസ്കരിക്കില്ല നമ്മുടെ തന്നെ സ്റ്റം സെൽസിൽ നിന്നും ഉള്ളതല്ലേ. അങ്ങനെ വരുമ്പോൾ ഡോണോർ ഏരിയ future purpose ന് സംരക്ഷിക്കണ്ട കാര്യം ഇല്ല. മറ്റു ശരീര ഭാഗങ്ങളിൽ നിന്നും എടുക്കണ്ട കാര്യം ഇല്ല.
@akhilchandran5849
@akhilchandran5849 2 жыл бұрын
Satyettaaa ... ipolum kure gap undalo mudiyil.. athentha angane???
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
Adh veyilath chydad
@akhilchandran5849
@akhilchandran5849 2 жыл бұрын
@@hairtransplantsafarimalaya3505 athalla satyettaa side um thalayude nadukkum ullu kuravullathpole thonni.. thalayotti kaanunnapole athkond chodicheyaaa... njanum transplant cheyanirikukayaaanu..
@baijutp439
@baijutp439 2 жыл бұрын
Ningal.... Cheytha.... Clinic.... Peruparayu
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
Clinic number 9604117779
@jeevanbuddha5701
@jeevanbuddha5701 2 жыл бұрын
👍👍
@harshidharshu5726
@harshidharshu5726 2 жыл бұрын
Transplantin shesham veendum vecha mudi kozhiyumo?
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
Donor area qulaity adepole suregey ethra clear aai chydini enn koodi nokkanm
@abhiramiprasanth1103
@abhiramiprasanth1103 Жыл бұрын
Very good
@user-vn6cq3gs7f
@user-vn6cq3gs7f 2 жыл бұрын
ചേട്ടാ എത്ര രൂപ ചിലവ് വന്നു pls reply
@tmsureshich275
@tmsureshich275 2 жыл бұрын
15oru graftinu
@ravichandran8069
@ravichandran8069 2 жыл бұрын
Sir motham hair transplant chythapo ethra rup aai
@jobingeorge7853
@jobingeorge7853 2 жыл бұрын
വിഗ്.. വെച്ചിട്ടുള്ള ഒരു പഴയ ഫോട്ടോ ഇടാമോ ??
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
8590134469 ee number l contact cheyuu
@venugopalankanathur5261
@venugopalankanathur5261 2 жыл бұрын
എത്രയാണ് കാശ്
@rahulkraj5033
@rahulkraj5033 2 жыл бұрын
👏👏👏
@afsalnazar6398
@afsalnazar6398 2 жыл бұрын
Trivandrum ഉള്ളത് അറിയാമോ hospital
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
Call 8590134469
@atifarshadh
@atifarshadh 2 жыл бұрын
Neo Hair oil
@shamjadshamjusham
@shamjadshamjusham 2 жыл бұрын
👏👏👏👏👏👍
@paulachanks9475
@paulachanks9475 2 жыл бұрын
Pune ulla doctor perennaa?
@ajeeshanandan7634
@ajeeshanandan7634 2 жыл бұрын
ഏതാണ് clinic?
@nithyanandayadav1176
@nithyanandayadav1176 2 жыл бұрын
👏👏👏👏
@shameerfr
@shameerfr Жыл бұрын
ഏതാ ക്ലിനിക് and കോസ്റ്റ് എത്രയാണ്
@alimtcrmtcr6894
@alimtcrmtcr6894 2 жыл бұрын
arenkilum reply theranam ...nte thala yil dandruff undayi hair kozhinju Kure ayapo njn mottaaadichu pine ipom verunna kutti full kozhinju pokunnu enthanu reason drim cheythittum ipolum hair kozhiyunnu...enthu konda ithrem drim cheythittum hair thodumpolkum ooore pokunnee ...orupad hair poyi pls arelum parayamooo...drim cheythu vecha kunji mudikal kozhiyunath enik enthanu areela pls help ..drim cheythittum hair kozhiyunnath njn adyam ayitta kanunee full hair poyithudangi
@nazirmangattil4019
@nazirmangattil4019 2 жыл бұрын
Use scalp plus shampoo
@cinepluz946
@cinepluz946 2 жыл бұрын
Daa athyam poyii oru Dr kann alathe Ivan mar parayunath kettunikalaa
@raziqk3442
@raziqk3442 2 жыл бұрын
Enikum
@naveennath9959
@naveennath9959 2 жыл бұрын
സത്യട്ടാ വച്ച മുടി എത്ര വർഷം നിൽക്കും...
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
Angane itra varsham enn parayan kailla, donor area hair ethra varsham nikkum athreyu varhsham nikku
@pavamkrooran1260
@pavamkrooran1260 2 жыл бұрын
Vere oralude mudi namukku transplant cheyyan pattumo?
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
Patttillla
@pavamkrooran1260
@pavamkrooran1260 2 жыл бұрын
@@hairtransplantsafarimalaya3505 ..2 yr kazhinj vilikkam....transplant cheyyanam enikk
@naveendas5432
@naveendas5432 2 жыл бұрын
Cutis international hair transplantion centre engane und bro??
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
😄
@cholathodiyilmohammed8758
@cholathodiyilmohammed8758 2 жыл бұрын
എനിക്ക് 60 വയസ്സ് പ്രായം ഉണ്ട് എനിക്ക് ചെയ്യാൻ പറ്റുമോ
@Smearfact
@Smearfact 2 жыл бұрын
Caption kandu Vanna njaan moonji.
@sls1806
@sls1806 2 жыл бұрын
Transplant ഒരു പ്രാവശ്യം ആണോ അതോ പല പ്രാവശ്യം ചെയ്യേണ്ടി വരുമോ??
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
Depending on ur baldness
@anuanoop6355
@anuanoop6355 2 жыл бұрын
Superr
@rayeesmp8890
@rayeesmp8890 2 жыл бұрын
Ningalku cheyan motham ethra rate ayi onnu parayumo .
@user-fh3eq7jx9f
@user-fh3eq7jx9f 2 жыл бұрын
Thumbnail kand njettipppoi😒 hammo😒 ingane idalla ttaa pedich ang illandayi😪
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
He he
@shivavaidyam5453
@shivavaidyam5453 2 жыл бұрын
Njan cheidhu. 1month ayi. Anubhavam parayanundu
@renjithrs8444
@renjithrs8444 2 жыл бұрын
Clinic eathanu
@KIDSworld-ur9lo
@KIDSworld-ur9lo 2 жыл бұрын
Please share the details of clinic
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
Clinic number 9604117779
@nizudx9435
@nizudx9435 2 жыл бұрын
Charge ethreya
@ebyissacissac7298
@ebyissacissac7298 2 жыл бұрын
സാറിന്റെ അറിവിൽ കേരളത്തിലെ ഒരു നല്ല സ്ഥാപനം സജസ്റ്റ് ചെയ്യാമോ
@abhilashck683
@abhilashck683 2 жыл бұрын
La densitea kochi
@ebyissacissac7298
@ebyissacissac7298 2 жыл бұрын
Thank you🤝
@krishk1732
@krishk1732 2 жыл бұрын
👍
@abinvarghees3767
@abinvarghees3767 2 жыл бұрын
വെച്ചുപിടിപ്പിച്ച മുടി കൊഴിഞ്ഞു പോകുന്നുണ്ടോ
@sonytj257
@sonytj257 2 жыл бұрын
ചാൻസ് കുറവ് ആണ്
@amaljnair7065
@amaljnair7065 2 жыл бұрын
Draft rate plz
@hariradhakrishl
@hariradhakrishl 2 жыл бұрын
ക്ലിനിക് നെയിം പറയുമോ..
@Longlife-xh6sy
@Longlife-xh6sy 2 жыл бұрын
ല ടെൻസിറ്റി എറണാകുളം
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
Clinic number 9604117779
@prasadsrikoti1537
@prasadsrikoti1537 2 жыл бұрын
Can you tell me hospital name and address
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 жыл бұрын
La densitae clinic Kochi, 9604117779
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
Hair Transplantation Kerala | Hair Transplantation done by Malayalam Cine artist Azees Nedumangad
16:45
Cutis International Dermatology & Cosmetic Clinic
Рет қаралды 694 М.
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН