No video

Hair Transplantation Complete Malayalam Review

  Рет қаралды 37,233

Anoop Babupillai

Anoop Babupillai

4 жыл бұрын

WhatsApp Me : 00971544821878
My First Video Link : • Hair Transplantion Com...
PRP Video Link : • Hair Transplantation C...
Please Join In Our Telegram Group : t.me/joinchat/...
Hair O Craft Hospital Details
Website : www.hairocraft.com
Contact no: 0091 9895706794
009143434300
0091 9072243344

Пікірлер: 437
@sahyankumar2807
@sahyankumar2807 4 жыл бұрын
Bro നിങ്ങൾക്ക് തുടക്കം മുതലേ കട്ട സപ്പോർട്ട് ആണ്. പക്ഷെ ഈ പരിപാടിക്ക് അത്ര സപ്പോർട്ട് ഇല്ല.. കാരണം ഇവർ തരുന്ന ഇൻപുട് മാത്രം വിശ്വസിച്ചു ഇവരെ പരിചയപ്പെടുത്തുമ്പോൾ നിങ്ങളെ വിശ്വസിക്കുന്നവരോട് നിങ്ങൾ വിശ്വാസ വഞ്ചനയാണ് ചെയ്യുന്നത്... ഇങ്ങനെ ഉള്ള ക്ലിനിക്കുകളെ പരിചയപ്പെടുത്തുന്നതിനു മുൻപ് നല്ല ഹോംവർക്ക്‌ വേണം. അല്ലെങ്കിൽ ഇതൊരു നെഗറ്റീവ് impact ആണ് ഉണ്ടാക്കുക. നിങ്ങൾ ഇതുവരെ നേടിയെടുത്ത എല്ലാ സൽപ്പേരും ഈ ഒരു പരിപാടിയോടെ പോകാൻ ചാൻസ് ഉണ്ട്. അല്ലെങ്കിൽ തന്നെ ഇവിടെ നെഗട്ടീവോളികളെ കൊണ്ട് നിറഞ്ഞിരിക്കുവാ. അതിനിടയിൽ അവർക്ക് എറിയാൻ ഉള്ള വടി കൊടുക്കണോ?
@anoopbabupillai
@anoopbabupillai 4 жыл бұрын
Thanks for the suggestion brother. Njan keralathil ulla ella clinics um introduce cheyyan udheshikkunnund bro..aareyum chathikkano vanjikkano alla cheyyunnathu orupad aalukal avasyappedunnund. So oru clinics um nallathanu mattethu mosamanu enno sthapichedukkan njan illa. Negative parayunnavar camerakku munnil with proof varan thayyaranu enkil avarude experience share cheyyanum njan thayyara. Ithu clinics introduce cheyyal maathrama. Njan KZbin kondu jeevikkunna oralu alla ennu enne aadhyam muthal support cheyyunna ningalkku okke ariyalo. Nammude subscribers chankukal avasyappettu njan cheyyunnu. Nthu cheythalum negative positive side orupad per varunnund. Ellam kelkkan njan bhadhyasthananu ennu enikku poorna bhodhyam und. Ningalepolullavarude valuables comments valare valare helpful aanu enikku. Once again thank u so much...
@sahyankumar2807
@sahyankumar2807 4 жыл бұрын
@@anoopbabupillai Bro, ഞാൻ നെഗറ്റീവ് ആയി പറഞ്ഞതല്ല. Bro ഈ ചെയ്യുന്നത് തികച്ചും അഭിനന്താർഹമാണ്... കേരളത്തിൽ ഉള്ള ക്ലിനിക്കുകൾ പരിചയപ്പെടുത്തുന്നത് ദൂരെ യാത്ര ചെയ്യാൻ ഭയമുള്ളവർക്ക് നല്ലൊരു ആശ്വാസം തന്നെയാണ്. ഞാൻ പറഞ്ഞത് bro അവർ പറയുന്നത് മാത്രം വച്ചു വീഡിയോ ചെയ്യുന്നതിന്റെ ദൂഷ്യഫലമാണ്... bro ഇവിടെ ഉപകാരം ചെയ്യുക എന്ന്‌ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ എന്ന് എന്നെ പോലെ ബ്രോയുടെ വീഡിയോ മുഴുവൻ കണ്ട ആൾക്കാർക്കൊക്കെ അറിയാം...
@anoopbabupillai
@anoopbabupillai 4 жыл бұрын
@@sahyankumar2807 Thanks bro....ithinokke ulla marupadi videos pirake varunnund bro..don't worry
@sujinsekhar7974
@sujinsekhar7974 4 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് mr sahyan kumar. Mr അനൂപ് നിങ്ങൾ ഈ ക്ലിനിക്കിനെ promote ചെയുമ്പോൾ നല്ലവണ്ണം പഠിച്ചതിനുശേഷം വേണം അത് പറയാൻ... ഞാൻ ഇത് പറയാൻ കാരണം ഞാൻ ഇവരുടെ കോഴിക്കോട് ബ്രാഞ്ച് ന്നു ട്രാൻസ്‌പ്ലാന്റ് ചെയ്ത ഒരു വ്യക്തിയാണ്.. 9 മാസമായി ചെയ്തിട്ട്. ഇപ്പോൾ എന്റെ hair line ൽ (നെറ്റിയിൽ ) white മാർക്ക്‌ ഉണ്ട് .ഇത് എന്തുകൊണ്ട് വന്നു എന്നതിന് അവർക്കുതന്നെ ഒരു ധാരണ ഇല്ലാ. ഇതു പോകാൻ അവർ ലോഷൻ തന്നിരുന്നു എന്നിട്ടും പോകുന്നില്ല... കൂടാതെ മറ്റുകാര്യങ്ങളിലും ഞാൻ തൃപ്തി അല്ല. അതുകൊണ്ട് ഞാൻ ഇപ്പോൾ വീണ്ടും hair line താഴ്ത്തി ട്രാൻസ്‌പ്ലാന്റ് ചെയ്യണ്ട അവസ്ഥയിലാണ്... so mr Anoop pillay... മറ്റുള്ളവരെ തെറ്റുധരിപ്പിക്കുന്ന video ചെയ്യരുത് please.... നിങ്ങൾ പറഞ്ഞല്ലോ ഈ video കണ്ടു പോകുന്നവർക്ക് discount ഉണ്ടെന്നു... so നിങ്ങൾക് കാര്യമായ നേട്ടം ഉണ്ടാവുമല്ലോ... മറ്റുള്ളവരെ വഞ്ചിക്കുന്ന videos ചെയ്യാതിരിക്കുക...
@thanveervs8121
@thanveervs8121 4 жыл бұрын
@@sahyankumar2807 bro chnan ivarde calicut clinicil 3 varsham munp transplant cheyathatha. Nalla adipowli results ayrnu..inte vere friends um ivdnm chythit nalla results um anu..pinne rate ok nalla affordable tanne anu..chumma chilar negative adikuanu. Nalla facility und..OT ayalum..doctors wing ayalum..ok. Pinne doctors anu ivde cheyunath..technicians alla. Avare doctors nte license numbee taranum ready anu. Ella soukaryam ulla nalla clinic. Enike kozhikodulla motham clinic visit cheythit avasam chnan Hair O craft anu select cheythe. Karanam compared to other clinics, ella facility um und..rate um affordable anu. Pinne transplantation oru chythit success ayilenkil 2nd chance valare kuravanu. So nalla experience ulla ithu polete clinic tiranch edukunath ayrkm nallathu.
@arunashok4023
@arunashok4023 4 жыл бұрын
ഒന്നിനപ്പറ്റിയും വ്യക്തമായി അന്വേഷിക്കാതെ മറ്റുള്ളവരെ കുഴിയിൽ ചാടിക്കരുത് , കേരളത്തിന് പുറത്ത് നല്ല ക്ലിനിക്കിൽ ചെയ്യുന്നതാണ് അതിലും നല്ലത്
@thanveervs8121
@thanveervs8121 4 жыл бұрын
@@zamanyahiya4944 ellaydum postunundallo..bhaii ee same comment..do you have any certain objective
@thanveervs8121
@thanveervs8121 4 жыл бұрын
@@zamanyahiya4944 chnan avdnm chythatha 3years back adipoli result anu..rate kurava kitiye..
@thanveervs8121
@thanveervs8121 4 жыл бұрын
@@zamanyahiya4944 chnanum ente vere 3 friends um avdnm chythit und..aarkum avare oru udaaypa anu ennu tonitilla..nalla facility und..doctors anu cheyunath. Nalla caring um follow up um anu..eni randu friends avdnm cheyan nikuanu. Inte results inte insta accountil keriya kittum..
@thanveervs8121
@thanveervs8121 4 жыл бұрын
@@zamanyahiya4944 athinu ninaku chnan ente oru before after photo kanich tannilallo..ente resultine kurich parayan.
@thanveervs8121
@thanveervs8121 4 жыл бұрын
@@zamanyahiya4944 ithil orupadu competitors undavum urappanu..degrade cheyyan..athu sobhavikam anu. Genuine complaints um undavum. Illanu parayunilla. But enikum ente friends num. Atrem nalla service anu kittiyath. Eniyum rand pere avdnm cheyyan nikuanu. Ivde kozhikode ulla motham clinic visit chythitanu..last Hair O craft final akiyathu. Athu avde mikacha soukaryangal undenm..exp ulla doctors undene manasilakitu tanne anu. Kozhikode ulla nalla top 3 il..Hair O craft oru clinic anu. Enthe oru observationil.
@russelperumana6979
@russelperumana6979 3 жыл бұрын
അനൂപേ, നന്ദി ...ഞാൻ hair transplant ചെയ്യാൻ ഉടനെ ഉദ്ദേശിക്കുന്ന വ്യക്തിയാണ്..എവിടെ എങ്ങിനെ എന്ന് കൺഫ്യൂഷനിൽ ആയിരുന്നു .. അനൂപിന്റെ ഈ വീഡിയോ കണ്ടു കഴിഞ്ഞതിനു ശേഷം ആണ് എനിക്ക് ഇത് ചെയ്യാം എന്ന് ഉറച്ച ഒരു ആത്മവിശ്വാസം വന്നത്.. വളരെ നന്ദി ...
@MohammadAli-ce5co
@MohammadAli-ce5co 4 жыл бұрын
കൊച്ചിയിലുള്ള മറൈൻ ഡ്രൈവിലെ പുതിയ ക്ലിനിക് സ്റ്റാർട്ട് ആയിട്ടുണ്ട് പൂനെയിലുള്ള ലാഡൻ സിറ്റിയുടെ ബ്രാഞ്ച് ആണ് നല്ല ക്ലിനിക് ആണ്
@glintopaul1080
@glintopaul1080 3 жыл бұрын
Name and deatails ഇടാമോ
@ajifashion7032
@ajifashion7032 4 жыл бұрын
ഞാനും എന്‍റെ സുഹൃത്തും 5 മാസം മുൻപ് hair o craft, കൊച്ചിയിൽ നിന്നും transplant ചെയ്തു,ഇതു വരെയുള്ള result ൽ ഞങ്ങൾ satisfied ആണ്.....
@mygarden6085
@mygarden6085 4 жыл бұрын
ethra amount ayi
@vineethamk4259
@vineethamk4259 3 жыл бұрын
ippo enthayi result ?amount para baakki aalkkarkku upakaarappedum
@ajith.kolappa
@ajith.kolappa 8 ай бұрын
ഹെയറിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്
@abdulufar6713
@abdulufar6713 4 жыл бұрын
Hai njan thrissur nu aanu anoop bhai de thudakkam muthal ila videos kandatha njan athu kondanu njan hair transplant cheyan theerumanichathum kore aneshichu last thrissur thane ivarde branch lu cheeithu 3400 graft anu cheethe 2 day perfect arnu nalla hospitality thrissur keralathile ethandu centers lu ok njan contact cheethirunu palarum pala rate anu paranjath but enik convince ayath Hair o craft lu aanu ipo 2 months aayi oru prp yum kazhinju stil avru vilichu karyangal chodichu ariyunu ndu nammle consult cheetha docter thane 🙌 Enne treat cheetha docter poli docter aanu pulli kochi nu vanit aanu cheethe Dr sangeeth Stephan 👌 before and after next 8 months vare undayekam allel undavuna karyangal detailed ayit thane Doctors paranju tharum pine enik ipo hair growth indu so happy aanu 🙌
@hairocrafthairtransplant
@hairocrafthairtransplant 4 жыл бұрын
Thank You Ufar! We are very happy to hear that we could provide you with good service. Wishing you Good Luck!
@dineshnair5481
@dineshnair5481 4 жыл бұрын
അയ്യോ വേണ്ട ചേട്ടായി പഞ്ചാബിലേക്ക് തന്നെ പോകും അതു മതി😁😁😁👍
@anoopbabupillai
@anoopbabupillai 4 жыл бұрын
😄😄😄
@shameerahmed9285
@shameerahmed9285 4 жыл бұрын
😆😆😆
@shameerahmed9285
@shameerahmed9285 4 жыл бұрын
But corona destroyed all planning bro 😄
@Alpha-hh3ox
@Alpha-hh3ox 4 жыл бұрын
Pinnallah
@thanveervs8121
@thanveervs8121 4 жыл бұрын
@@zamanyahiya4944 same comments in every were..ee itta photos evde chythat anu ennu correct parayuo..with proof
@shafeeknk4551
@shafeeknk4551 4 жыл бұрын
കേരളത്തിലെ നല്ല ക്ലീനിക് നെ കുറിച്ച് ഇനി അങ്ങോട്ട് ഇടുന്ന എല്ലാ വീഡിയോ യിലും നെഗറ്റീവ് കമന്റ്സ് ആയിരിക്കും കൂടുതൽ കാരണം കേരളത്തിൽ നല്ല റിസൾട് കിട്ടുന്ന ക്ലിനിക് അപൂർവം ആണ് ഉള്ളതിൽ 10 പേർ ചെയ്‌താൽ 4പേർ nalla റിസൾട്ട്‌ ആകും ബാക്കി 6പേർ വന്നു കമന്റ് ഇടും ...ഇനി കാത്തിരുന്നു കാണാം ....😀
@JohnDavid-nu9cv
@JohnDavid-nu9cv 4 жыл бұрын
My friends did transplant form hair o craft trivandrum and kochi, results are not good. Also i did PRP from tvm clinic, staffs are not experienced.
@thanveervs8121
@thanveervs8121 4 жыл бұрын
@@zamanyahiya4944 hi, i had seened you posting this same comment..next to Punjab related query..are you purposely doing it.
@xaviervj9592
@xaviervj9592 4 жыл бұрын
@@zamanyahiya4944 Dear freind.... you mean perfection in case of hair o craft clinic, then I am very very sorry... I had been consulted in the same clinic and I got a valuable advise as well as good idea about pre and post treatment procedures. Several freinds of mine also gone for consultation in this clinic and many of them had completed the treatment. They all are happy with their result after the treatment, only thing... result will be peak upto their individual hair care after the treatment..... So I am not able to understand, why you are commenting bad about their professionalism like a spokesperson of their competitors!!!
@santoshmadhavan3943
@santoshmadhavan3943 4 жыл бұрын
Hello ! friends dont try with Hiar o craft... no experienced docs there.
@amalraju6326
@amalraju6326 4 жыл бұрын
എന്റെ പേര് പ്രിയേഷ്.ജി എന്നാണ് , ഞാൻ 8 മാസം മുൻപ് hairocraft ക്ലിനിക്കിൽ പോയി ട്രാൻസ്‌പ്ലാന്റ് ചെയ്ത വ്യക്തിയാണ്. വളരെ നല്ല എക്സ്പീരിയൻസ് ആണ് അവിടെ നിന്നും കിട്ടിയത്, അവിടുത്തെ ഡോക്ടറുടെയും സ്റ്റാഫിന്റേയും സേവനം വളരെ നല്ല രീതിയിലുള്ളതായിരുന്നു. സാധാരണ ഒരു വർഷത്തിന് ശേഷമാണു ട്രാൻസ്‌പ്ലാന്റ് ചെയ്ത മുടി വെട്ടണ്ടത് എന്നാൽ ഞാൻ 5 മാസം കഴിഞ്ഞപ്പോൾ തന്നെ മുടി വളർന്നതിനാൽ വെട്ടുകയായിരുന്നു. അത്രയ്ക്ക് വിദക്തമായി ട്രാൻസ്‌പ്ലാന്റ് ചെയ്തതുകൊണ്ടാണ് എനിക്ക് പെട്ടെന്ന് തന്നെ മുടി വളർന്നത്. അതുകൊണ്ടുതന്നെ ഈ പ്രോഗ്രാമിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളത്രയും നൂറുശതമാനം സത്യമാണെന്നു അനുഭവസ്ഥൻ എന്ന നിലയിൽ എനിക്ക് പറയാൻ കഴിയും.
@jobyg3279
@jobyg3279 4 жыл бұрын
ഏത് ജില്ലയിൽ ആണ് ചെയ്തത്
@Vipintp15gmailcom
@Vipintp15gmailcom Жыл бұрын
Which district
@TomsScienceGlobe
@TomsScienceGlobe 4 жыл бұрын
ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടുന്നുണ്ട്.ഇതിന്റെ comment box വഴി അതുതന്നെയായിരിക്കാം അനൂപ് ബ്രോ ഉദ്യേശിച്ചതു
@sujinsekhar7974
@sujinsekhar7974 4 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് mr sahyan kumar. Mr അനൂപ് നിങ്ങൾ ഈ ക്ലിനിക്കിനെ promote ചെയുമ്പോൾ നല്ലവണ്ണം പഠിച്ചതിനുശേഷം വേണം അത് പറയാൻ... ഞാൻ ഇത് പറയാൻ കാരണം ഞാൻ ഇവരുടെ കോഴിക്കോട് ബ്രാഞ്ച് ന്നു ട്രാൻസ്‌പ്ലാന്റ് ചെയ്ത ഒരു വ്യക്തിയാണ്.. 9 മാസമായി ചെയ്തിട്ട്. ഇപ്പോൾ എന്റെ hair line ൽ (നെറ്റിയിൽ ) white മാർക്ക്‌ ഉണ്ട് .ഇത് എന്തുകൊണ്ട് വന്നു എന്നതിന് അവർക്കുതന്നെ ഒരു ധാരണ ഇല്ലാ. ഇതു പോകാൻ അവർ ലോഷൻ തന്നിരുന്നു എന്നിട്ടും പോകുന്നില്ല... കൂടാതെ മറ്റുകാര്യങ്ങളിലും ഞാൻ തൃപ്തി അല്ല. അതുകൊണ്ട് ഞാൻ ഇപ്പോൾ വീണ്ടും hair line താഴ്ത്തി ട്രാൻസ്‌പ്ലാന്റ് ചെയ്യണ്ട അവസ്ഥയിലാണ്... so mr Anoop pillay... മറ്റുള്ളവരെ തെറ്റുധരിപ്പിക്കുന്ന video ചെയ്യരുത് please.... നിങ്ങൾ പറഞ്ഞല്ലോ ഈ video കണ്ടു പോകുന്നവർക്ക് discount ഉണ്ടെന്നു... so നിങ്ങൾക് കാര്യമായ നേട്ടം ഉണ്ടാവുമല്ലോ... മറ്റുള്ളവരെ വഞ്ചിക്കുന്ന videos ചെയ്യാതിരിക്കുക...
@anoopbabupillai
@anoopbabupillai 4 жыл бұрын
Bro..ente athenkilum oru video kandittu enne vilayiruthan varunna ningal serikkum marupadi arhikkunnu polum illa. Enikku ee oru clinic commission thannittu venda ente vtl ari medikkan. Njan vyakthamayi paranjittund kerathile clinics introduce cheyyunna videos aanu varunnathu ennu athil kerathile ella clinics um ulppeduthan sremikkum. Njan cheyyunnathu nthanu ennu enikkum enne support cheyyunna ente subscribers inum nannayi ariyam. Areyum vanchichum chathichum seelavumilla angane ithuvare jeevichittumilla ini munnottum angane thanne aayirikkum. Thankalkku venam enkil ulkkollam illenkil thallikkalayam athu ningalude swathathriyam. Oro videos um valare effort ittum samayam kandethiyum orupad kasttappettum aanu brother ithuvareyum ethiyathu allandu aarude kayyinnum 10 paisayum commission medichittalla.
@anandhu2072
@anandhu2072 2 жыл бұрын
Epo egane und
@sabeeshpadanilam9917
@sabeeshpadanilam9917 4 жыл бұрын
സഹോദരാ, ഞാൻ ഈ സ്ഥാപനത്തിൽ നിന്ന് ചെയതതാ, വിശ്വസിക്കാം കോഴിക്കോട്
@zamanyahiya4944
@zamanyahiya4944 4 жыл бұрын
2 thavan avdanu chaydit nashinu poya alde photo nan post chayunund...pakka udayip an. facebook.com/100007372898446/posts/2207477799507962/ No perfection.these guys are saying cant do a thick pattern even other clincs doo....They showing thier own limitationS...Waste ofmoney looke for better one....
@sirajthooval8720
@sirajthooval8720 4 жыл бұрын
കോഴിക്കോട്ട് എവിടെയാണ് ബ്രോ ഈ ക്ലിനിക് ഉള്ളത് plz റിപ്ലൈ
@hairocrafthairtransplant
@hairocrafthairtransplant 4 жыл бұрын
@@sirajthooval8720 Above Newtops Bakery, Malapparambu Junction Contact 90722 4 3 3 4 4
@fabil3530
@fabil3530 4 жыл бұрын
@@hairocrafthairtransplant Ippo ningal open ano, hair fall and hair tinning und valland. Doctor kanan pattumo
@hairocrafthairtransplant
@hairocrafthairtransplant 4 жыл бұрын
@@fabil3530 Hi njagalde clinic kal ellam open aanu. Appointmentinaayi 9143434300 enna numberil vilikkuka allegil thaangalude number nalkuka njan thirike vilikkam..
@joethomas5990
@joethomas5990 4 жыл бұрын
9:12. The before and after photos are of different guys.
@vivek.vkunchu6001
@vivek.vkunchu6001 4 жыл бұрын
Hair o dent clinic ne patty oru video cheithal nannayirinnu
@ajithtj8120
@ajithtj8120 4 жыл бұрын
Anoop bro ningal cheytha clinic njan youtube kandu good but valare long anu enik thonnunnu experienced doctors anu avide ullath enda nigalude suggestion
@rkvaz0010
@rkvaz0010 4 жыл бұрын
Commision ഉണ്ടല്ലേ.. അതാണ്‌ ചുമ്മാ അങ്ങ് തള്ളി വിടുന്നത്... നിങ്ങടെ പേര് പറഞ്ഞാൽ ഡിസ്‌കൗണ്ട് അല്ലെ.. കൊള്ളാം.. അടിപൊളി
@sahyankumar2807
@sahyankumar2807 4 жыл бұрын
എവിടെയും നെഗറ്റീവ് കണ്ടു പിടിക്കാൻ എന്തൊരു കഴിവാണ്... സമ്മതിച്ചിരിക്കുന്നു..
@rkvaz0010
@rkvaz0010 4 жыл бұрын
@@sahyankumar2807 കഴിവ് പലർക്കും പല രീതിയിൽ ആണ്... അതിൽ ദേശ്യം വന്നിട്ടു കാര്യം ഇല്ലാ.. നെഗറ്റീവ് തോന്നിയാൽ അത് തുറന്നു പറഞ്ഞിരിക്കും... ഇവിടെ വന്ന ഭൂരിഭാഗം comments അത് മോശം ഹോസ്പിറ്റൽ ആണെന്നാണ്... അങ്ങനെ ഉള്ള ഒരു ഹോസ്പിറ്റലിന്നെ കുറിച്ച് വീഡിയോ ചെയുകയും അദ്ദേഹത്തിന്റെ പേര് പറഞ്ഞാൽ ഡിസ്‌കൗണ്ട് കിട്ടും എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം എല്ലാവർക്കും മനസിലാകും... എന്ത് കണ്ടാലും പൊക്കി പിടിച്ചോണ്ട് കുറെ പേര് ഇറങ്ങിക്കോളും....
@vivekpraj9713
@vivekpraj9713 4 жыл бұрын
Bro avde poyt cheyyan parajitla intrst undkl poyal mathi ee oru video ittath knd alle e karygl arijth venamenkl poyt chythl mathi R kv
@jrcybercriminal
@jrcybercriminal 4 жыл бұрын
Channel nu views kuranju. Pidichu nikkande annaa
@sajanthomas
@sajanthomas 4 жыл бұрын
Dear friends Anoop chattan parajathuu hair o graft annuu. Nigalil kurachu alukal HAIR GRAFFT THIRUVALLA Hospital linaaa moshamayii parajuuu 2 Hospitalum 2 annuu HAirgrafft thiruvalla one brancha ulluu
@best4wisher
@best4wisher 4 жыл бұрын
നിങ്ങൾ ഈ വീഡിയോ delte ചെയ്യണം..ഒരു ഉടായിപ്പ് ന്റെ ad. ഇട്ട് നിങ്ങളെ പോലെ ഉള്ളവരെ വിശ്വസിച്ചു മുൻപോട്ട് പോവുന്നവരെ പറ്റിക്കരുത്‌
@renjurajan5012
@renjurajan5012 4 жыл бұрын
Ituvare cheytatil vechu nalla video valare useful aanu Thank you..brother
@raijokg
@raijokg 4 жыл бұрын
We waiting for turkey Nedumbassery
@anoopbabupillai
@anoopbabupillai 4 жыл бұрын
Coming soon...😀
@vfasaltkd
@vfasaltkd 4 жыл бұрын
അനൂപ് ബായ്, ഒരിക്കലും ഇവരെ വിശ്വസിക്കരുത്. പക്കാ ഉഡായിപ് ടീം ആണ്. Only cash deppent...
@clearvibesme
@clearvibesme 4 жыл бұрын
Corrct ബ്രോ
@hassanayz987
@hassanayz987 4 жыл бұрын
Yes bro
@anoopbabupillai
@anoopbabupillai 4 жыл бұрын
Bro.. Nammude subscribers kurachu clinics suggest cheythittund avarude information rate okke parayamo ennu chodhichu ithu oru promotion video alla orikkalum varum divasangalil mattulla clinics inte details um share cheyyunnathanu. Keralathile oru clinics um enikku personaly experience ullathalla. Athu njan krithyamayi paranjittund.
@thanveervs8121
@thanveervs8121 4 жыл бұрын
@@zamanyahiya4944 veendum..ellaydatum..chennu ee same comment..postunundallo bhaii
@thanveervs8121
@thanveervs8121 4 жыл бұрын
@@zamanyahiya4944 manapoorvam kari vari tekan cheyunna pole und..
@ameersuhail1364
@ameersuhail1364 4 жыл бұрын
ഞാൻ ഇ ക്ലിനികിൽ കാണിച്ചിരുന്നു ഞൻ അടുത്ത മാസം ചെയ്യാൻ നിൽക്കാൻ ഞാൻ അന്നെഷിച്ചതിൽ എനിക്ക് എല്ലാകാരിങ്ങ ലും വിശദ മാഴി പറഞ്ഞു തന്നത് ഇവരാണ് കോഴിക്കോട് ആണ് കാണിച്ചത്
@anoopbabupillai
@anoopbabupillai 4 жыл бұрын
All the best brother
@hassanayz987
@hassanayz987 4 жыл бұрын
Bro Turkey ye pati oru detail video cheyyo
@anoopbabupillai
@anoopbabupillai 4 жыл бұрын
Coming Soon brother...
@sebastinthomas2085
@sebastinthomas2085 4 жыл бұрын
ബ്രോ തുർക്കി ക്ലിനിക്ക് റിസൾട്ട് നല്ലത് ആണ് പ്രൈസും കുറവ് ആണ്. എന്റെ 2 ഫ്രണ്ട്സ് അവിടെ ഇൗ അടുത്ത് ചെയ്തു.എല്ലാം കൊണ്ടും വളരെ നല്ല അഭിപ്രായം ആണ് അവരു പറഞ്ഞത്. ഞാൻ അവിടെ ഇൗ അടുത്ത ഇടക് പോയി വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു എനിക്ക് കിട്ടിയത്. ഡോക്ടർ & സ്റ്റാഫ് എല്ലാവരും നല്ല കേയറിങ് ആയിരുന്നു.ജൂലായ് സെക്കൻഡ് വീക് ആണ് ഞാൻ എച്ച് ടി ചെയ്യാൻ പ്ലാൻ ചെയ്തിരിക്കുന്നത്.
@differentitems6852
@differentitems6852 4 жыл бұрын
@@sebastinthomas2085 bro contact give
@sijogeorge3391
@sijogeorge3391 4 жыл бұрын
My friend did hair transplantation from Cochin Hair Transplantation. I think they are the best in the market. Positive results were there within 5months.
@thariq8365
@thariq8365 4 жыл бұрын
La densitae clinic pune avada ulla doctor one of the best hair transplant surgeon aanu nalla results aanu avar kodukkunnathu... ഈ varunna july 1 kochiyil avar branch thudagaan pokunnu..
@shameemajjoos920
@shameemajjoos920 4 жыл бұрын
Bro ullathano?
@thariq8365
@thariq8365 4 жыл бұрын
@@shameemajjoos920 yss broo enik plan undaayirunnu hair transplant cheyaan njan aganayaanu sathy narayanan ennu parayunna aalude youtube channel kaanunnatha ayaal cheytha place la densite clinic pune aanu but enik pune vare travel cheythu poi vaaran paadaanu athondu vendannu vechu erunnatha but innalaya ariyunnathu avar kochiyil start cheyyynna karyam sandhosham aaye athu kettapol dr gajanan he is one of best hair transplant surgeon
@thariq8365
@thariq8365 4 жыл бұрын
Ee varunna july 1 start cheyyum kochiyil
@shameemajjoos920
@shameemajjoos920 4 жыл бұрын
@@thariq8365 bro enikkum cheyyanam ennund. Sathya Narayanan video njanum kaanarund? Ur whatsap number tharuo?
@shameemajjoos920
@shameemajjoos920 4 жыл бұрын
@@thariq8365 bro ur number tharuo?
@abhilash5031
@abhilash5031 4 жыл бұрын
വീഡിയോ കൊള്ളാം ഇത് എല്ലാവർക്കും ഉപകാരപ്പെടു
@shafeeknk4551
@shafeeknk4551 4 жыл бұрын
ആ ക്ലിനിക്കിൽ പോകരുത് എന്നല്ലേ ...😃
@TomsScienceGlobe
@TomsScienceGlobe 4 жыл бұрын
Anoop bro ente friend ernakulam branch ഇൽ നിന്ന് ചെയ്തു.very ബാഡ് result
@hairocrafthairtransplant
@hairocrafthairtransplant 4 жыл бұрын
Hi, we would like to review the result of your friend. Could you please provide his contact number?
@saneeshmoolan6934
@saneeshmoolan6934 4 жыл бұрын
ഞാൻ കോഴിക്കോട് നിന്നുള്ള ക്ലിനിക് നിന്നും 8month മുൻപ് ചെയ്തതാണ് നല്ല result ആണ്
@Vipintp15gmailcom
@Vipintp15gmailcom Жыл бұрын
Ur contact no pls
@mctech5915
@mctech5915 4 жыл бұрын
Turkey transplant centr video kooode idu bro valare kurav price anu avide athallle satharanakkarkkk best place prp 2500 ulllu
@shamjith4839
@shamjith4839 4 жыл бұрын
Ys bro avide price kuravanu
@anoopbabupillai
@anoopbabupillai 4 жыл бұрын
Udane varunnund brother...
@anandhu2072
@anandhu2072 2 жыл бұрын
But prp cheyuna tube oke local arikum....
@thariq8365
@thariq8365 4 жыл бұрын
La densita clinic pune athu keralathil thudagaan povunnu athina patti oru video cheyoo nalla doctor enna parayane chetta
@jrcybercriminal
@jrcybercriminal 4 жыл бұрын
La Densitae kochi il july 2 open akum. Nalla result aanu. Sathyanarayanan nte hair transplant channel kanu. Pulli avarde aduthunnu cheythatha. Ayal genuine aanu. Ivane pole udayippu paid promotion cheyyunna team alla
@anishmathew6099
@anishmathew6099 4 жыл бұрын
Tuckey യെ പറ്റി ഒരു വീഡിയോ ചെയ്യൂ
@anoopbabupillai
@anoopbabupillai 4 жыл бұрын
Coming Soon...😀👍
@hassanayz987
@hassanayz987 4 жыл бұрын
Avide oru vidham rate kuravanello result um und
@Mallu_knr
@Mallu_knr 4 жыл бұрын
NHP കണ്ണൂർ നെ കുറിച്ച്‌ വീഡിയൊ ചെയ്യാമൊ..
@rijojose3573
@rijojose3573 4 жыл бұрын
Valueable information brother
@prabeeshchandran2077
@prabeeshchandran2077 4 жыл бұрын
ഞാൻ കൊച്ചിയിൽ നിന്ന് PRP എടുത്തതാണ്... നല്ല റിസൾട്ട്‌ ആണ് എനിക്ക് കിട്ടിയത്. നല്ല സെർവിസും ആയിരുന്നു.
@hairocrafthairtransplant
@hairocrafthairtransplant 4 жыл бұрын
Thank You Prabeesh for giving us positive feedback! We are very happy that we could provide you with good service. Wishing you Good Luck!
@sirajthooval8720
@sirajthooval8720 4 жыл бұрын
ബ്രോ നിങ്ങൾ അവസാനം കൊടുത്ത ആഫ്റ്റർ ബിഫോർ ഫോട്ടോസുകളിൽ ഏറ്റവും അവസാനം ഇട്ട മുഖം കണ്ടാൽ ആരും വിശ്വസിക്കില്ല, കാരണം ഒരു ഫോട്ടോ വളരെ കറുത്ത നിറവും നീണ്ട മുഖവും തീരെ മുടി കുറഞ്ഞ ആളുമാണ്. പിന്നെ ഇത് ചെയ്തു കഴിഞ്ഞപ്പോൾ ആ ആൾ എങ്ങനെ നല്ല വെളുത്ത നിറവും വട്ട മുഖവും തല നിറച്ചു രോമവും ഉളള ആൾ ആയി മാറി. ഞാൻ ഇത് ചുമ്മാ പറഞ്ഞത് അല്ല, സംശയം ഉണ്ടെങ്കിൽ നിങ്ങൾ തന്നെ ഒന്ന് നോക്കി നോക്കൂ. അവസാനം കൊടുത്ത ആളുടെ മുൻപും ശേഷവും ഉളള ഫോട്ടോ
@jithusr6676
@jithusr6676 4 жыл бұрын
Hi bro....CI cosmetic clinic kurichu oru video cheyyamo..Cutis international clinic ernakulam.
@jamsheertm9502
@jamsheertm9502 2 жыл бұрын
Ennnitu ningal la densitaeyil ninnanello cheydhad?
@robinthomas7597
@robinthomas7597 4 жыл бұрын
ഞാൻ ഇന്ന് ക്ലിനിക് ആയി സംസാരിച്ചു. വളരെ നല്ല രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു തന്നു. ഓരോരുത്തരുടെയും ഡോനോർ area അനുസരിച്ചു റിസൾട്ടിൽ വ്യത്യാസം ഉണ്ടാവും. Thank u anoop
@leclose7341
@leclose7341 10 ай бұрын
Njan ee video enna kande. Edu kanunnenu munnu njan avare vilichu... Ennodu paranju consult cheyyanam ennu. 300 fee aavumennu... Pokan erikkuva sunday
@thanveervs8121
@thanveervs8121 4 жыл бұрын
Rate ok afforadable anu..compared to other clinics offering the same facility. Pinne doctors anu ok cheyunath..avarde consultation ee parancha pole oru 45minutes ok edukum..atrem screening cheyunund oru vektiye..customerude complete medical history ok nokkit anu avde procedure cheyune. Pinne nallathu kittuna idate ichiri rate chilapol koodudal kanum..but enike ok cheriya paisa ayitullu..transplantation cheyan.
@Vipintp15gmailcom
@Vipintp15gmailcom Жыл бұрын
Your Phone number tharumo
@ritheshpk8502
@ritheshpk8502 4 жыл бұрын
ചേട്ടാ ഞാൻ ഇവിടെ പോയിരുന്നു. എന്റെ ഫ്രണ്ട് പറഞ്ഞിട്ട്. അവൻ അവിടുന്ന് ചെയ്യുകയും ചെയ്തു. അവൻ പറഞ്ഞിട്ട് വേറെ ഒരു സുഹൃത്തും. ചേട്ടൻ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം തന്നെ ആണ്. വളരെ നല്ല ക്ലിനിക് ആണ്. അവിടുത്തെ സ്റ്റാഫും. ഞാൻ പോയതിൽ ഏറ്റവും നല്ല ക്ലിനിക് ആയാണ് എനിക്കി തോന്നിയത്. റേറ്റും കുറവാണ്. ഞാൻ ചെയ്യാൻ പോവാണ്. തിരക്ക് കാരണം ഡേറ്റ് കിട്ടിയിട്ടില്ല. പിന്നെ ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്. ആർക്കും എന്നോട് ദേഷ്യം തോന്നേണ്ട
@THEDReamER347
@THEDReamER347 9 ай бұрын
Hi bro..HT cheythoo
@arunmaramveedu6950
@arunmaramveedu6950 4 жыл бұрын
ഞാൻ അവിടെ Consult ചെയ്തിരുന്നു PRP ക്ക് വേണ്ടി ,നല്ല Result ഉണ്ടായിരുന്നു, മറ്റുള്ള clinic നെ അപേക്ഷിച്ച് rate എല്ലാം കുറവാണ് , നല്ല experience ഉള്ള doctors ആണ് ,എല്ലാ facility യും ഉണ്ട് , ഒരു കുടക്കീഴിൽ തന്നെ എല്ലാ Treatment um അവിടെ ഉണ്ട് നല്ല service വേണ്ടവർക്ക് Hair O Craft il പോവാം
@vinodvijay1355
@vinodvijay1355 4 жыл бұрын
അവിടെ PRPക് എത്ര രൂപയാണ്
@jileeshmuthu4632
@jileeshmuthu4632 4 жыл бұрын
Kochin Thurkey nte video cheyyo brother...
@santoshmadhavan3943
@santoshmadhavan3943 4 жыл бұрын
Mr Anoop dont mislead people giving wrong informations. I had consulted with Hair O Craft unfortuntly they dint hv experiened docs and unreasonably expensive.
@sijoshs2485
@sijoshs2485 4 жыл бұрын
Bro nalla video well explanined but nammude subscribers oke comment cheythekunath kandille so ingame oru video cheyunathinu munne proper aayitt aneshichitt cheyukaa.. use ur telegram grp athile feed back ok nokiyitt koodi cheyuka..
@nitin3kriz
@nitin3kriz 4 жыл бұрын
ബ്രോ, ഈ മലയാളികൾ അങ്ങനെ ആണ്, കേരളത്തിലെ ഹെയർ ട്രാൻസ്‌പ്ലാന്റ് സെന്റേഴ്സ് ഇനെ കുറിച്ച് വീഡിയോ ഇടാൻ പറയും, അവസാനം ഇട്ടു കഴിഞ്ഞാൽ അവർ ഇട്ട വീഡിയോയെ പറ്റി ഇത് പോലെ കുറ്റം പറഞ്ഞു നടക്കും. താങ്കൾ ജോലിയൊക്കെ കഴിഞ്ഞു ബാക്കി ഉള്ള സമയത്തു മറ്റുള്ളവർക്ക് ഉപകാരം ആയിക്കോട്ടെ എന്ന് കരുതി വീഡിയോ ഇട്ട വ്യക്തി ആണ്. ഇപ്പൊ ഇവരുടെ ആവശ്യം എന്തെന്നാൽ നന്നായി ആ സെന്റർ ഇനെ പറ്റി പഠിച്ചിട്ടു ഇത് പോലത്തെ വീഡിയോ ഇടണം എന്നായി. ജോലിഭാരവും കഴിഞ്ഞു അതിനു ശേഷം സെന്റേഴ്സ് ഇനെ പറ്റി പഠിക്കാനായിട്ടു താങ്കൾ എവിടെ നിന്ന് സമയം കണ്ടെത്തും? അങ്ങ് എന്തായാലും ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്തല്ലോ അത് വഴി എന്നെ പോലെ ഉള്ളവർക്ക് എന്തായാലും നല്ല ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്. ഇനി ഇത് പോലെ സെന്റേഴ്സ് ഇന്റെ വീഡിയോ ഇടുമ്പോൾ ശ്രദ്ധിക്കുക, ആരെങ്കിലും പോയി അത് ചെയ്തിട്ട് അത് അവർക്കു ശരി ആയി തോന്നിയില്ലെങ്കിൽ അവർ താങ്കളെ തന്നെ ആ സെന്ററിനെ പ്രൊമോട്ട് ചെയ്തു അവരെ കൊണ്ടു ചെയ്യിപ്പിച്ചു കളഞ്ഞു എന്ന് വരെ പറഞ്ഞു കളയും. മലയാളികളെ അറിയാല്ലോ...അത് കൊണ്ടു പണ്ടത്തെ പോലെ താങ്കളുടെ മുടിയുടെ വളർച്ചയെ പറ്റി മാത്രം വീഡിയോ ഇട്ടാൽ മതി എന്നാണ് എന്റെ ഒരിത്. ഒരുപാടു കാര്യങ്ങൾ താങ്കൾ തന്നെ ഇതിനു മുൻപ് ഷെയർ ചെയ്തട്ടുണ്ട്, ആവശ്യമുള്ളവർ സ്ഥലം കണ്ടു പിടിച്ചു ചെയ്യട്ടെ.
@anoopbabupillai
@anoopbabupillai 4 жыл бұрын
പറയുന്നവർ അങ്ങനെ പറഞ്ഞ് കൊണ്ടേ ഇരിക്കും നമ്മൾ നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം ചെയ്യുക. കേരളത്തിലെ എല്ലാ clinics um ഉള്‍പ്പെടുത്തണം എന്നാണ് എന്റെ ലക്ഷ്യം എന്നാൽ കഴിയുന്നപോലെ ചെയ്യും. Thanks for u r valuable suggestion.
@rajeeskp439
@rajeeskp439 4 жыл бұрын
Anoop bro try to do video about dubai hair transplant clinic
@thanveervs8121
@thanveervs8121 4 жыл бұрын
chnanum ente vere 3 friends um avdnm chythit und..aarkum avare oru udaaypa anu ennu tonitilla..nalla facility und..doctors anu cheyunath. Nalla caring um follow up um anu..eni randu friends avdnm cheyan nikuanu. Inte results inte insta accountil keriya kittum..
@anandhu2072
@anandhu2072 2 жыл бұрын
Bro eviduna cheythe
@thanveervs8121
@thanveervs8121 2 жыл бұрын
@@anandhu2072 same HOC
@abuanees8304
@abuanees8304 Жыл бұрын
ആലപ്പുഴ ബ്രാഞ്ച് എങ്ങനെ ഉണ്ട്...
@aswindas4264
@aswindas4264 4 жыл бұрын
Bro minox life long use cheyyandi varuo ith cheyth kainjalum
@anoopbabupillai
@anoopbabupillai 4 жыл бұрын
Bro.. translated hair inu minoxidil ennalla oru medicine num use cheyyendathilla...
@bibeeshpayyanakkal638
@bibeeshpayyanakkal638 4 жыл бұрын
നല്ല മുടി കൊഴിച്ചിലുള്ളവർ H-VIT Tablets use ചെയ്തോളു..... നല്ല റിസൾട്ട്‌ ഉണ്ട്... വിലയും കുറവാണു.... മീൽസ് നു ശേഷം 1ടാബ്ലറ്റ് വീതം ഒരു ദിവസം കഴിക്കുക
@jamsheer6842
@jamsheer6842 4 жыл бұрын
ഫോട്ടോ ഉണ്ടോ ബ്രോ
@rajeshnediyedath
@rajeshnediyedath 3 жыл бұрын
its pure pramotion dude everyone knows....
@arjunn8422
@arjunn8422 4 жыл бұрын
Anoop bro, nedumbassry turkey hair plant ne kurich oru video cheyyumo. Avide 15 rs il thazheye per graft rate ulloo ennu arinju. Pakshe result aarum ithu vare urappu paranju kettilla
@anoopbabupillai
@anoopbabupillai 4 жыл бұрын
Coming Soon brother...😀👍
@arjunn8422
@arjunn8422 4 жыл бұрын
@@anoopbabupillai waiting for ur video. Ur presentation was good from the very first video.
@jaseerbabum
@jaseerbabum 4 жыл бұрын
Bro ഞാൻ അവിടെയാണ് ചെയ്തത് 20 ദിവസം ആയിട്ടുള്ളു 4മാസം വൈറ്റ് ചെയ്യൂ ഞാൻ parayam
@joshidkm
@joshidkm 4 жыл бұрын
@@jaseerbabum Brother pls ur Contact number....
@arjunn8422
@arjunn8422 4 жыл бұрын
@@jaseerbabum bro, valare nalla result undavatte. Pattumbol video cheyyoo.
@muhammedminha3652
@muhammedminha3652 4 жыл бұрын
Nan avidunnu chaidu 5 masam aayi iduvara ok aniyum risaltte varanunde adene shasham parayaa
@arnolds4723
@arnolds4723 4 жыл бұрын
Bro avar per graft rate aetharaya vageyath?
@anandhu2072
@anandhu2072 2 жыл бұрын
Endhai
@biju786
@biju786 4 жыл бұрын
Ariyumenkil dubai l evidelum nalla price l undenkil athukoodi onu mention cheyane..
@bibinbibin5795
@bibinbibin5795 4 жыл бұрын
Exactly
@anoopbabupillai
@anoopbabupillai 4 жыл бұрын
Padra clinic dubai oru nalla option aanennu thonnunnu brother. Nammude kure subscribers friends cheythittu nalla reviews aanu paranjathu...
@febinpanakkal
@febinpanakkal 4 жыл бұрын
അനൂപേട്ടാ.. medlounges നെ കുറിച്ച് video ഇടുമോ please
@abhilash_alora
@abhilash_alora 3 жыл бұрын
5:40 Ivarude ippozhathe parasyathil hair transplant starting at 35000 ennanu. Appo athinu oru minimum number of grafts undakille🤔 Athil thazhe anenkil avar cheyyillallo?
@sajijoseph4755
@sajijoseph4755 2 жыл бұрын
Bro what is ur openion which one is best
@ccafe1368
@ccafe1368 4 жыл бұрын
Ivide charge kooduthalaanu.... Udayippanu hair o craft.. ivide 10 per graft il clinics und.. ivaar 30+ rs aanu charge cheyyunnath.. sadharakkarkk engane thanugaanavum??
@anandhu2072
@anandhu2072 2 жыл бұрын
Oke...avaroke prp kude medikuna amountne kude cheyarundo
@jesmyvjohny933
@jesmyvjohny933 4 жыл бұрын
Anoop chetta, ente husband ivde consult chythu, karyangal ellam nalla vektamayi tanne avar paranju tannu. Consultation ok nalla standard keep chythit tanne anu avar cheyune. Oru 300 roopa kodukunathine yathoru tettum ill. Pinne husband nte kootukaran ok hair o craft um anh transpant cheythe nalla result anu. Atha changalum avde poye. Nalla pakatinu ulla rate anu avar tannath. Ellam facility um und avde. Doctors anu ellam cheyunath. Nalla service um nalla result um vendavark teerchayayum hair o craft ettavum best aya teerumanam ayrkm.
@mohammedshadp8558
@mohammedshadp8558 4 жыл бұрын
Anoop babupilllai ningal kerala hair transplant clinic ne kurich video idum ennu paranjappol price kuranja clinic vallathum parichayapeduthum ennanu vijarichathu but Ella pratheekshayum poi kerathille etavum price koodiya sthalam aa hairograft ennalum ente Anoop ithra vendiyillairunnnu 😢
@anoopbabupillai
@anoopbabupillai 4 жыл бұрын
Bro.. Mattulla clinics inte details um varunnund don't worry...
@shyamjith3640
@shyamjith3640 4 жыл бұрын
Bro turkey video cheyyu i think is best
@chef9461
@chef9461 4 жыл бұрын
Calicut hairtree yil double spin PRP 3500 ullu🙂
@sreeragp8420
@sreeragp8420 4 жыл бұрын
അവിടത്തെ ക്ലിനികിൽ ക്യാഷ് കുറവാണോ
@mctech5915
@mctech5915 4 жыл бұрын
Turkey transplant 2500 ulllu bro
@murshidp9240
@murshidp9240 4 жыл бұрын
Mc Tech 2500 ennu parayumbo engane Grapht??
@arunashok4023
@arunashok4023 4 жыл бұрын
ഞാൻ ഇവരെയെല്ലാം മുന്നേ ബന്ധപ്പെട്ടിട്ടുണ്ട് അത്ര നല്ലതായി തോന്നിയില്ല, ഒരിക്കൽ വേറൊന്നു ക്ലിനിക്കിൽ ചെയ്ത് പറ്റിക്കപ്പെടുകയും ചെയ്തു. പിന്നീട് ലിസ്റ്റ് കണ്ണൂർ ബ്രാഞ്ച് ഉള്ള Hair Tree hair Transplant Clinic ൽ ചെന്ന് ചെയ്തു അത് ഒകെ ആയി അവര് മുന്നേ തന്നെ graft Count ചെയ്ത് കൊടുക്കാറുണ്ട് ...
@sahyankumar2807
@sahyankumar2807 4 жыл бұрын
കണ്ണൂർ ഉള്ള ക്ലിനിക്കിൽ ഞാൻ അന്വേഷിച്ചിരുന്നു.. അവിടെ ഒക്കെ കൊല്ലുന്ന പൈസയാണ്. 28 per graft എന്നാണ് പറഞ്ഞത്..
@arunashok4023
@arunashok4023 4 жыл бұрын
@@sahyankumar2807 അതെ ഞാൻ 30 per graft ആണ് ചെയ്തത് . പൈസ നോക്കുകയാണെങ്കിൽ കേരളത്തിന് പുറത്താണ് നല്ലത്. Hair O craft pakka thattippaannn
@thanveervs8121
@thanveervs8121 3 жыл бұрын
@@arunashok4023 aara paranjad..powli service. Ippam 3 year kayinchu. Chythit..reasonable rate..good results. Experienced doctors and friendly staff. Enike 25/per graft ayitullu..annu. entu tallanu bro ningal.
@Jammuej888
@Jammuej888 4 жыл бұрын
bro paranju keralathinu purth cheyunnadu gud ennnu ipol promte cheyunnnundalllo 🤔🤔 entanu blv cheyandatu bro
@anoopbabupillai
@anoopbabupillai 4 жыл бұрын
Bro..athil krithyamayi paranjittund keralathile clinics parichayappedithunnathanu ennu. Athinartham ningal njan parayunna sthalathu thanne poyi cheyyanam ennalla. Mattullavarkku evidulla hospitals parichayappeduthuka ennanu. Ningalkku affordable aayittum ningalkku nallathu ennu thonnunna sthalathu poyi cheyyavunnathanu brother. Athu theerumanikkanulla avakasam ningalkku maathrama. Panam mudukkunnathu ningala. Keralathile clinics ine kurichu ariyan aagrahikkunna orupad per und.
@shamjith4839
@shamjith4839 4 жыл бұрын
Turkey anu enikk best ayi thonniyath anoopettta njan avide prp cheythu avide good care ayirunnnu Anyway your presentation sooper ayi
@anoopbabupillai
@anoopbabupillai 4 жыл бұрын
Varum divasangalil athinte details um varum brother....
@raneezrasheed5002
@raneezrasheed5002 4 жыл бұрын
Turkey??
@thanveervs8121
@thanveervs8121 3 жыл бұрын
Hair O Craftinum..transplant chythit 3 varsham kayinch Anoop aeta..good results👌👌. Nalla service anu..sadarna karanu pattiya affordable rate anu..pinne advanced method DHI anel ichiri rate koodum. Enalum doctors ok well experienced anu. Chnan Happy..and reccomend others.👍
@anoopbabupillai
@anoopbabupillai 3 жыл бұрын
Thank u for u r valuable suggestion bro..
@abuanees8304
@abuanees8304 Жыл бұрын
Bro ഫോൺ no ഒന്നും തരുമോ
@thisworldisnotenough2627
@thisworldisnotenough2627 4 жыл бұрын
Bro..cochin hair transplantation clinicne kurich enthanu abhiprayam...rate kuravanu comparitively
@trollkabaaap5424
@trollkabaaap5424 3 жыл бұрын
Chetta dubayilula hair transplant one kurichu cheythile athu njan thappi bokibkaanunika
@vipinpalayad6922
@vipinpalayad6922 4 жыл бұрын
Cheeta aa doctarude numbar tharumo avark kanichu kodukalo ethra mudi kozhinju pooyennu
@anoopbabupillai
@anoopbabupillai 4 жыл бұрын
Bro... Please watch the video. അതിൽ ഉണ്ട് number അല്ലെങ്കിൽ video description നോക്കു അതിലും ഉണ്ട്
@anishmathew6099
@anishmathew6099 4 жыл бұрын
വളരെ ആവശ്യമുള്ള വീഡിയോ 👌✌️✌️
@mezutozil1890
@mezutozil1890 4 жыл бұрын
La dencite hair transplantation clinic pune..keralathile branch ekm open aayallo
@sibinkavithas9229
@sibinkavithas9229 10 ай бұрын
Mmm 😮
@tonyjohnson1415
@tonyjohnson1415 4 жыл бұрын
Anoop bro njn avide neritu poyi exp olla aalanu. Bro paranjath pole onum alla avide nadakunath Oru exp share cheyam.. orikalum avare degrade cheyuvalla njan Prp edukan vendi poyapol.. avide transplant cheytoru vyekthi avare vilichirunnu.. ayal avare kurach budhimuttichu pakshe phone vecha odane avar parayunnu iyalk vere pani ille enoke.. bad attitude.. athode mathi aayi
@noufalwayanad3922
@noufalwayanad3922 4 жыл бұрын
Broo Riyadhil Evdeyenkilum undo... Parijayamullath
@company1714
@company1714 4 жыл бұрын
Thanks sir
@ashiqueashi4216
@ashiqueashi4216 4 жыл бұрын
തുർക്കി ക്ലിനിക്‌ വിഡിയോ ചെയ്യും
@johnedward3627
@johnedward3627 4 жыл бұрын
Thanks
@nasifmohamed7944
@nasifmohamed7944 4 жыл бұрын
Nan hairocraft il ninn aaan transplant cheithath . Very good result. Satisfied customer 🥰🥰🥰
@Vipintp15gmailcom
@Vipintp15gmailcom Жыл бұрын
Ur no pls
@junaidm4724
@junaidm4724 4 жыл бұрын
Ivide sheriyaya kollayan
@jordanmediaentertainment1341
@jordanmediaentertainment1341 3 жыл бұрын
Kottayam branch undann kettallo... Shariyaano
@anoopbabupillai
@anoopbabupillai 3 жыл бұрын
Kottayam Hair Graft aanu bro.. hair o carft alla 2 um vere vere clinics aanu
@jordanmediaentertainment1341
@jordanmediaentertainment1341 3 жыл бұрын
Hero o craft aan bro
@anoopbabupillai
@anoopbabupillai 3 жыл бұрын
@@jordanmediaentertainment1341 ee videoyil avarude branches ellam parayunnund kooduthal details ariyan avarude website check cheythal mathi bro.. allenkil contact number video description nil und please WhatsApp them reply kittum
@thanveervs8121
@thanveervs8121 3 жыл бұрын
Yes..kanjikuzhi
@shameerahmed9285
@shameerahmed9285 4 жыл бұрын
Please mention clinic in Dubai also..Reasonable price if available
@bibinbibin5795
@bibinbibin5795 4 жыл бұрын
Exactly
@anoopbabupillai
@anoopbabupillai 4 жыл бұрын
Padra Clinic Dubai
@shameerahmed9285
@shameerahmed9285 4 жыл бұрын
Anoop Babupillai Thanks bro 😊
@raneezrasheed5002
@raneezrasheed5002 4 жыл бұрын
Yes please
@raneezrasheed5002
@raneezrasheed5002 4 жыл бұрын
Anoop Babupillai but ith cheytha aarengilum indo
@pandavanvs520
@pandavanvs520 3 жыл бұрын
300 വാങ്ങുന്നതിൽ ഒരു തെറ്റും ഇല്ല
@clearvibesme
@clearvibesme 4 жыл бұрын
തിരുവല്ല Hair Graaft എങ്ങനെ ഉണ്ട്.. അവിടെ
@thanveervs8121
@thanveervs8121 4 жыл бұрын
@@zamanyahiya4944 oru panim ille bro..same comments in all place
@rbkofficialthailandneohair8659
@rbkofficialthailandneohair8659 4 жыл бұрын
തിരുവല്ല യിൽ ഇല്ല broo
@sajanthomas
@sajanthomas 4 жыл бұрын
Bro thiruvalla HAIR GRAFFT good clinic Njan avida chayithaallaaa. HAirgrafft Annu thiruvallà only one branch Hair o Graff vara clinic aaaaa
@clearvibesme
@clearvibesme 4 жыл бұрын
@@sajanthomas ok Bro.. Bro per graft ethrya
@rbkofficialthailandneohair8659
@rbkofficialthailandneohair8659 4 жыл бұрын
@@sajanthomas thiruvalla യിൽ അങ്ങനെ oru ഇത് ഇല്ല derma ഉള്ളു
@movlog7554
@movlog7554 4 жыл бұрын
Bro ningale promotion video cheyyunnathil sangadamunde
@anvarsathath6151
@anvarsathath6151 4 жыл бұрын
Bro . I have visited thier Calicut branch . Not a perfect consultation and it is done by a normal doctor . I am not satisfied not an expert openion . Not a good video anoop bhai. You have to seek the openion from the customer who visited there
@jeevajohn9786
@jeevajohn9786 4 жыл бұрын
Kolaqqqm!✌️
@athiratipsandvlogvineeth2910
@athiratipsandvlogvineeth2910 4 жыл бұрын
Nice
@HABEEB-
@HABEEB- 4 жыл бұрын
Bro nammude chang
@muneermubarack1378
@muneermubarack1378 4 жыл бұрын
എത്ര കമ്മീഷൻ കിട്ടി..
@kalpanakrishnan8272
@kalpanakrishnan8272 3 жыл бұрын
Panambilly nagaril kidannit eth ariyatha njan.
@pitbullhouse2003
@pitbullhouse2003 4 жыл бұрын
I have done the PRP treatment from Hairocraft, I got good results 👍. The treatment is little painful, everyone can easily manage that.
@sunukallingal479
@sunukallingal479 4 жыл бұрын
Bro details onn tharaamo. 9847177447 pls do reply
@sufiyansalim9856
@sufiyansalim9856 4 жыл бұрын
Enikkum details thruo... comment aykkuo
@clearvibesme
@clearvibesme 4 жыл бұрын
3000 ഗ്രാഫ്റ് ഇരുന്ന് എണ്ണന്നോ
@anoopbabupillai
@anoopbabupillai 4 жыл бұрын
Thankalkku kanakku krithiyamayi ariyanam enkil vendi varum brother...
@clearvibesme
@clearvibesme 4 жыл бұрын
@@anoopbabupillai അങ്ങനെ അല്ല ബ്രോ... നമ്മൾക്ക് ഗ്രാഫ്റ് move cheiyth കാഴ്ഞ്ഞു tray il ഇരിക്കുമ്പോൾ ഒരു pic എടുക്കാം.. വീട്ടിൽ വന്നു സാവധാനം ennam 😍
@jaseerbabum
@jaseerbabum 4 жыл бұрын
അത് നടപ്പുള്ളകാര്യമാണോ
@hairocrafthairtransplant
@hairocrafthairtransplant 4 жыл бұрын
@Maldriz ഗ്രാഫ്ട് എടുത്തതിനു ശേഷം 10 ഗ്രാഫ്റ്റുകൾ വീതം ക്രെമീകരിച്ചു ഒരു ട്രേയിൽ ഡിസ്പ്ലേ ചെയ്തു കാണിക്കുന്നതാണ്. അത് എളുപ്പത്തിൽ എണ്ണാൻ സാധിക്കും.
@sank8025
@sank8025 4 жыл бұрын
Usefull video
@joethomas5990
@joethomas5990 4 жыл бұрын
Hair transplant result depends on the experience of the doctor. If the doctor is not really good, the hairline will look very artificial. Leading hair Transplant clinics around the world publish the name of the doctor in the before after photograph. In India clinics do not publish the name of the doctor, unfortunately. Most of the doctors are inexperienced.
@renjithro2144
@renjithro2144 4 жыл бұрын
Anoopetta sugam ano
@anoopbabupillai
@anoopbabupillai 4 жыл бұрын
സുഖമായിരിക്കുന്നു bro..
@jarwidanshad1765
@jarwidanshad1765 2 жыл бұрын
Kannur undallo
@spicydude6944
@spicydude6944 Жыл бұрын
Kollam ayathil undo
@mensguidemallumgm1502
@mensguidemallumgm1502 4 жыл бұрын
👌
@user-zh8xt4pw9d
@user-zh8xt4pw9d 4 жыл бұрын
അനൂപേട്ടൻ ♥️♥️♥️♥️
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 8 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 36 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 9 МЛН
12 Proven Remedies to Prevent Hair Loss and Regrowth Regrow hair
13:10
Dr. Eric Berg DC
Рет қаралды 9 МЛН
My Turkey Hair Transplant Results After 1 Year | Before & After
14:47
Brett Maverick
Рет қаралды 986 М.
Hair Transplant In Chennai | Best Surgeon Clinic Results & Cost Of Hair Transplant Of Chennai
15:00
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 8 МЛН