Assalamu alaikum,Aarkengilum Ende Bagath ninum valla Vishamavum Aayittundengil poruthapeduka,Ningalil nin ndengilum undengil njanum elarkum poruthapetu,Ellarum Dua cheyyuka,njanum Dua Cheyyum,haj cheyyan vijarichitund,Assalamu alaikum
@rukhiya.k9943 Жыл бұрын
🤲
@mhmdshaham6708 Жыл бұрын
Va alaikum mussalam ekkaka Ente magan blood cancer aayi High risk laan mon sugamaavaan pratheykam dua chayyane 😢 poorna arogiyathode avide vann umra chayyanagilum mulla bagiyam nalkaan praarthikkane
@muhammedyaseen-yq5sp Жыл бұрын
Allam hairakate nhangaleyum ulpeduthena duayil
@shaheem-r5f Жыл бұрын
Makkal nannavan dua cheyyane
@risumonttycreation5109 Жыл бұрын
Ente rokangal maran duzha cheyyane
@arivinnilavfamily4061 Жыл бұрын
‼️എനിക്കും മക്കൾക്കും എന്റെ ഭർത്താവ്ന്റെ അടുത്തേക്ക് പോവാനും ഉംറ ചെയ്യാനും മുത്ത് നബിയുടെ ചാരത് എത്താനും ഭാഗ്യം ഉണ്ടാവാൻ ഉസ്താദ്ന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണെ 😭😭😭😭😭😭
@sajidaap1743 Жыл бұрын
Venm
@rithuithalnoushad Жыл бұрын
Duha cheyyanam allathinum
@A2K.Malayaleeezz.guild.leader Жыл бұрын
Enikkum dua cheyynam
@risumonttycreation5109 Жыл бұрын
Aameen
@majeedxux3839 Жыл бұрын
അള്ളാഹു എല്ലാം റാഹത്താക്കി ത്തരട്ടെ
@seenath-u2k Жыл бұрын
മോനൂ സെ ഈ താത്താക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണെ മനസ്സിൽ ഒരു പാട് പ്രയാസങ്ങളുണ്ട് എല്ലാം മാറി ജീവിതം റാഹത്തിലാകാൻ വേണ്ടി ദുആ ചെയ്യണെ
@fazihfazih9806 Жыл бұрын
ഹജ്ജും ഉംറ യും ചെയ്യാൻ ഭാഗ്യമുണ്ടാകാൻ ദുആ യിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
@niflac.v2087 Жыл бұрын
Mashallah mashallah mashallah
@Kadheeja-kc7rw Жыл бұрын
മോനെ, ഹജ്ജ് ചെയ്യാനുള്ള സാമ്പത്തിക വും പൂർണ്ണ ആരോഗ്യവും ഉണ്ടാകാൻ dua ചെയ്യണേ,,, കാണുമ്പോൾ കണ്ണീർ വരികയാണ് ആ സ്ഥലങ്ങൾ ഒക്കെ,,,
@finanasrin727 Жыл бұрын
ഞങ്ങൾക്കെല്ലാവർക്കും🤲🏻🤲🏻 ഉൾപ്പെടുത്തണം ഹജ്ജ് ചെയ്യാൻ അവിടെയെത്താൻ
@nafeesanafeesa4885 Жыл бұрын
Duachayyanea
@abdu_96967 ай бұрын
ഏഴ് ലക്ഷം ചെലവാക്കി കരിങ്കല്ലിനെ വണങ്ങാനോ?
@MymoonaNt Жыл бұрын
എല്ലാം മാനസിക പ്രയാസങ്ങളും തീരാൻ പ്രത്യേകം ദുആ ചെയ്യണം
@Sabiinspires Жыл бұрын
🚨Ee Video ellavarkum share cheyuka,karanam idoru jariyaya Swadakayan,pine video whatsapp il vendavar E numberlek msg ayakkuka:9567700656🤝
@nooruddeenbarikkal8286 Жыл бұрын
Insha allha
@muhammadrayan1129 Жыл бұрын
Duayil ulpeduthane Sabee
@thafseermohd3756 Жыл бұрын
🥰
@AyshatkAysha Жыл бұрын
Ameen
@AyshatkAysha Жыл бұрын
Amen
@abdulsathar3756 Жыл бұрын
പ്രിയ സഹോദരങ്ങളേ ഈ പുണ്യ കർമ്മത്തിൽ എനിക്ക് വേണ്ടി ദുആ ചെയ്യുവാൻ ഓസ്സിയത് ചെയുകയാണ് മറക്കല്ലേ പ്രിയ ഹാജിമാർക്ക് എല്ലാവർക്കും റബ്ബിന്റെ കാരുണ്യം ഉണ്ടാവട്ടെ എന്നു ദുആ ചെയ്യുന്നു.... ബോൺ ട്യൂമർ ആണ് എന്റെ അസുഖം...
@farhananavas2638 Жыл бұрын
Sahodhara enda kudumbhathinu vendium dua chayyane vishamangal maranum barakath nalkanum
@rasakmk9807 Жыл бұрын
ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻
@sajaworld5339 Жыл бұрын
Enneyum
@Rubeena349 Жыл бұрын
Alhamdulillah ✨Ma Sha Allah...വിലപ്പെട്ട Dua യിൽ എന്നെയും കുടുംബത്തിനെയും ഉൾപ്പെടുത്താൻ മറക്കരുത്... ആ പുണ്യമാക്കപ്പെട്ട ഭൂമിയിൽ വന്ന് ഹജ്ജും ഉംറയും ചെയ്യാൻ vendi Prethekam Dua ചെയ്യണം ...🕋✨🤲🏻
@muhammedmuneerms50907 ай бұрын
അസ്സലാമു അലൈക്കും ദുആയിൽ ഞങ്ങളെ എല്ലാവരേയും ഉൾപ്പെടുത്തേണമെ. പിന്നെ കുവൈത്തിൽ മരിച്ചവർക്കും അവരുടെ കുടുംബത്തിന്നും വേണ്ടിയും ദുആ ചെയ്യേണമെ.
@rukhiya.k9943 Жыл бұрын
Inkki ornalla Dr👩⚕️ avanam ighal avdeninn 🤲
@asifanas2675 Жыл бұрын
മോന്റെ കല്യാണം ശെരിയാവാനും എത്രയും പെട്ടന്ന് വീടിന്റെ എല്ലാബാധ്യധകളും വീടികിട്ടുവാനും മരിക്കുന്നതിന് മുൻപ് ഇരുഹറ മുകളിലും എത്തിച്ചേരാ നും ദുആ ചെയ്യണേ 🥰
@sajithasaji9677 Жыл бұрын
Zazakkalla qair ഹജ്ജിന്റെ കർമ്മങ്ങൾ കാണിച്ചുതന്നതിലും പറഞ്ഞു തന്നതിലുംഒരുപാട് ഒരുപാട് നന്ദി സബിത്ത് മോൻ മക്ക് പൂ ലും മമ്പുറൂറുമായ ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു നമുക്കെല്ലാം ഭാഗ്യം നൽകട്ടെ🤲🏻 സാബിത്ത് മോന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ
@jifrryyyy Жыл бұрын
എന്റെ മക്കൾ സ്വാലിഹീങ്ങൾ ആവാനും മുതക്കീങ്ങൾ ആവാനും പ്രേത്യേകം ദുആ ചെയ്യണം മോൻ 10ഇലാണ് നല്ല മാർക്ക് ഉണ്ടാവാനും നല്ല സ്വഭാവം ആയികിട്ടാനും ദുആ വസിയ്യത്തോടെ
@nisarcvcv Жыл бұрын
ഇൻഷാ അള്ളാ വ്യക്തമാക്കിയുള്ള ക്ലാസ്സ് വേണം പാപികളായ ഞങ്ങളെയും ദുആയിൽഉൾപ്പെടുത്തണം 😢🤲🤲
@muhammadraneedrichu4727 Жыл бұрын
പരിപൂർണ ആരോഗ്യ മുള്ളപ്പോൾ തന്നെ മക്ബൂലും മബ്‌റൂരുമായി ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖിന്ന് വേണ്ടി ദുആ ചെയ്യണേ 🤲😢മോഹമാണ് ❤️😥 സ്വപ്നമാണ് മദീന ❤️😥ദുആ ചെയ്യേണെ 🤲🤲
മോനെ മോന്റെ എല്ലാ ആഗ്രഹങ്ങളും അള്ളാഹു നിറവേറ്റി തരട്ടെ എന്റെ മക്കളെ സാലിഹായ മക്കളാവൻ ദുആ ചെയ്യണേ പിന്നെ എനിക്കും എന്റെ കുടുംബത്തിന് വേണ്ടിയും ദുആ ചെയ്യണം 🤲
@Annusworld39923 күн бұрын
ഹജ്ജ് നെ കുറിച് വളരെ മനോഹരമായി മനസ്സിൽ ആക്കിത്തന്നു..ഹജ്ജ് ന്ന് പോവാൻ വല്യ ആഗ്രഹം ഉണ്ട് ഞങ്ങളെയും ദുആ🤲 യിൽ ഉൾപെടുത്തണേ
@hajarakunjalan6526 Жыл бұрын
ما شاء الله.... أمين يا رب العالمين നിങ്ങളുടെ ദുആ യിൽ എന്നെയും കുടുംബത്തേയും ഉൾപ്പെടുത്തണേ.. جزاك الله خيرا
@muthusinan Жыл бұрын
ഇൻഷാ അള്ളാഹ് നിങ്ങളുടെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക
Dunyavum aahiravum hairilavan dua Cheyyane sabi.....ALLAHU YATRA ALUPPAMAKKATTE....AAMEEN
@IrfanIbrahim-no2jw Жыл бұрын
Zeenath,, മോനെ ഒരു പാട് അറിവ് പറഞ്ഞു തരുന്നു ഉണ്ട് അൽഹംദുലില്ലാഹ്, അല്ലാഹ് നിന്റെ ഇല്മിൽ ബർക്ക ത് ചെയ്യട്ടെ 😭അല്ലാഹ് നിനക്ക് ആഫിയത്തും ള്ള ദീർഘായുസ് നൽകിഅനുഗ്രഹിക്കട്ടെ ആമീൻ ദുആ വസിയ്യത്തോടെ 😭