ഈ മെസേജ് പൂർണമായും വളരെ സത്യമാണ് ഞാൻ ഈ വർഷം ഇതെല്ലാം കണ്ട് അനുഭവച്ച യാ ളാണ് പ്രായകൂടി യവരെ . ബോദ്യപ്പെടുത്തണം
@abduljaleel19326 ай бұрын
കഴിവുണ്ടായിട്ടും എന്തുകൊണ്ട് ഇത്ര വൈകിപ്പിക്കുന്നു. അവനവൻ്റെ ഫർദായ കർമം നിർവഹിച്ചിട്ടു പോരെ മക്കൾക്ക് വേണ്ടി സമ്പാദിക്കാൻ? എല്ലാം കഴിഞ്ഞ് മാത്രമാണോ അഞ്ചാം ഫർള് വീടാൻ.?
@nuhadag26296 ай бұрын
Good point 👍🏽
@labourcamp50286 ай бұрын
ഹജ്ജ് പൂർത്തിയാക്കാൻ പരമാവധി 15 ദിവസം മതി, വിത്യസ്ഥ കാലാവസ്ഥയുമായി പൊരുത്തപെടാൻ പ്രായമായ ആളുകൾക്ക് ബുദ്ധിമുട്ടായതിനാൽ 40 ദിവസം ആവശ്യമില്ല. അത് തീർച്ചയായും ആലോ ചിക്കേണ്ട വിശയമാണ്
@safurichusafurichu85456 ай бұрын
👍🏻👍🏻
@hishamuhammed6 ай бұрын
Yes
@ajmalbasheer51266 ай бұрын
ഒന്നെമുക്കാൽ ലക്ഷത്തോളം ഹാജിമാർ ഇന്ത്യയിൽ നിന്ന് പോവുന്നുണ്ട്. ഇത്രേം ആളുകളെ കൊണ്ടു പോയി വരാൻ ഫ്ലൈറ്റ് ഷെഡ്യൂളിങ് ചെയ്യേണ്ടത് ജിദ്ദ എയർപോർട്ടിലെ സ്ലോട്ട് അലൊക്കേഷൻ കൂടി പരിഗണിച്ചാണ്. അതു കൊണ്ടാണ് 40 ദിവസത്തോളം ഹാജിമാർക്ക് അവിടെ ചെലവഴിക്കേണ്ടി വരുന്നത്. കുറച്ചു ഹാജിമാർ പോവുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ 15,20,25 ദിവസങ്ങൾ മാത്രമേ ചെലവഴിക്കുന്നുള്ളു. ഹജ് കമ്മിറ്റിക്ക് മുൻപാകെ പല തവണ ദിവസങ്ങൾ കുറക്കുന്ന വിഷയം ചർച്ചക്ക് വന്നിട്ടുള്ളതാണ്. ഫ്ലൈറ്റ് ഷെഡ്യൂളിംഗ് ആണ് ഈ വിഷയത്തിലെ പ്രധാന തടസ്സം
@hishamuhammed6 ай бұрын
@@ajmalbasheer5126 പോകുന്ന ആളുകളുടെ എണ്ണം കുറക്കണം.
@asiya94366 ай бұрын
Yes
@firozkoyilandymusiliyaraka83676 ай бұрын
ചർച്ചയിൽ ഉരുത്തിരിഞ്ഞു വരുന്നത് പ്രായാധിക്യമാണ് എന്നത് പൂർണ്ണമായും ശരിയല്ല. പഴയ കാലങ്ങളിൽ 99% ഹാജിമാരും പ്രായമുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ ഹജ്ജിന് എന്നല്ല മറ്റെല്ലാ അനുഷ്ഠാന കർമ്മങ്ങളിലും യുവതി യുവാക്കളുടെ സാന്നിധ്യം ഉണ്ട്. തീഷ്ണമായ കാലാവസ്ഥ വ്യതിയാനമാണ് ഇതിന് കാരണം എന്നത് നാം മനസ്സിലാക്കണം. ആരോഗ്യ ദൃഢതയുള്ള സുഡാനികളും മിശ്രികളുമാണ് മരണപ്പെട്ടവർ ഏറെയും. ഏത് ആരോഗ്യവാനെയും തളർത്തി കളയും മാറും അത്യുഷ്ണം വരുമ്പോൾ നമ്മൾ നിസ്സഹരാണ്. കൂടെ ഉത്തരവാദിത്തപ്പെട്ടവർ ഇല്ലാതെ ഹജ്ജിന് അയക്കുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ജംറയിലേക്ക് കല്ലെറിയുവാൻ കിലോമീറ്റർ ഉണ്ട് എന്നതിന് മെട്രോ ഒരു പരിധിവരെ സഹായകമാണ്. പക്ഷേ അത് എല്ലാവർക്കും ലഭിക്കണമെന്നില്ല. അവിടെയുള്ള സന്നദ്ധ സേവകളുടെ സേവനം ലഭിക്കുമെന്ന് പ്രതീക്ഷയിൽ ഇവിടെ നിന്നും അയക്കുന്നത് അത്ര അഭികാമ്യമല്ല. കാലാവസ്ഥയിൽ ഉണ്ടായ മാറ്റമാണ് ഇതിന് പ്രധാന കാരണം എന്നിരിക്കെ ചർച്ചയുടെ വഴി മാറാതിരിക്കാൻ ശ്രദ്ധിക്കണം.
@hamsam83556 ай бұрын
കേരളത്തിൻ നിന്ന് മാത്രമല്ല, തുർക്കി, അഫ്ഗാൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രായം കൂടിയ ഹാജിമാരും ധാരാളമുണ്ടായിരുന്നു. നമ്മുടെ ഹാജിമാർ അറഫ മിനാ മുസ്ദലിഫ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറെ പ്രയാസം നേരിട്ടത്. 150 മുതൽ എണ്ണമുള്ള ഹാജിമാർക്ക് ഒരു വളണ്ടിയറാണ് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ കൃത്യമായ നിർദേശങ്ങൾ ഹാജിമാർക്ക് നൽകാൻ അവർക്ക് സാധിച്ചിരുന്നില്ല. അത് പോലെ മലയാളികൾക്ക് യോജിച്ച ഭക്ഷണവും ലഭിച്ചിരുന്നില്ല. ഒട്ടും രുചികരമല്ലാത്ത ഭക്ഷണമായതിനാൽ അവയിൽ നല്ലൊരു ഭാഗവും വേസ്റ്റ് ബിന്നുകളിൽ തള്ളുകയായിരുന്നു. ഇടക്കൊക്കെ ലഭിച്ചിരുന്ന മൊസമ്പിയും ജ്യൂസും മാത്രമായിരുന്നു ആശ്രസം. എന്നാൽ നമ്മുടെ ടെൻറിൽ തന്നെയുണ്ടായിരുന്ന മാൽദ്വീപിലെ ഹാജിമാർക്ക് പ്രത്യേകം ഭക്ഷണം വിതരണം ചെയ്തിരുന്നത് കണ്ടിരുന്നു. മലയാളി ഹാജിമാർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം നൽകുന്ന കാര്യത്തിൽ നമ്മുടെ ഹജ്ജ് കമ്മറ്റികൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നാണ് തോന്നുന്നത്. ഹാജിമാരുടെ പ്രായക്കുടുതലിനോടെപ്പം ആരോഗ്യകരമായ ഭക്ഷണവും അവർക്ക് ലഭിക്കേണ്ടതല്ലേ. കൂടുതൽ ഹാജിമാർക്ക് അനുവാദം വാങ്ങിയാൽ മാത്രം പോരാ അവർ നൽകുന്ന പണത്തിനനുസരിച്ചുള്ള ഭക്ഷണവും അറഫാ , മുസ്ദലിഫ ,മിനാ ദിവസങ്ങളിൽ മക്ത ബുകളെ കൊണ്ട് കൊടുപ്പിക്കാൻ കഴിയില്ലെങ്കിൽ എന്തിനാണ് ഹജ്ജ് കമ്മറ്റികൾ.
@abdulnazer83676 ай бұрын
അനാവശ്യമായ വിലയിരുത്തലുകളും നിരീക്ഷണങ്ങളും. സ്വകാര്യ ഗ്രൂപുകളിൽ പോകുന്നവർക്ക് വലിയ പ്രയാസങ്ങൾ ഉണ്ടാകാറില്ല, സർക്കാർ സംവിദാനങ്ങളിൽ പോകുന്നവർക്ക് നിർദ്ദേശങ്ങൾ നൽകാൻ പ്രാപ്തരായ, മുൻപ് ഹജ്ജ് ചൈയ്തു പരിജയം ഉള്ള, കർമങ്ങളെ പറ്റി അറിയുന്ന, ഭാഷാ പരിഞാനം ഉള്ളവരെ ആയിരുന്നു മുൻപ് നിയോഗിച്ചിരുന്നത്, ഇപ്പോൾ സങ്കടനാ ശുപാർശന യിലും മറ്റുമായി നിയോഗിക്കപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർ ആണ് വളണ്ടിയർമാർ, എല്ലാ രാജ്യങ്ങളിൽ നിന്നും പ്രായമുള്ളവർ ഹജ്ജിന് വരുന്നുണ്ട് എന്ന് ഓർക്കുക, ചാനലുകളുടെ വിഷയ ദാരിദ്ര്യം പ്രായമായവരുടെ ഹജ്ജ് മുടക്കാതിരിക്കട്ടെ
@abdullakoppara95266 ай бұрын
ലോകത്ത് ഒരു രാജ്യത്തിൽ നിന്നും മഹറമില്ലാതെ ഹജ്ജിന് വന്നിട്ടില്ല. ഇന്ത്യയിൽ നിന്നല്ലാതെ... ശരീഅത്തിനെതിരെയുള്ള പ്രവർത്തനമാണിത്. ഹജ്ജ് എന്ന പുണ്യകർമം പൊളിക്കാനുള്ള ആസൂത്രണ അജണ്ട ഇതിൻ്റെ പിന്നിലുണ്ടോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. മഹറമില്ലാതെ ഹജ്ജിന് വന്ന സ്ത്രീകൾ ഒരുപാട് ബുദ്ധിമുട്ടു അനുഭവിച്ചിട്ടുണ്ട്. അറഫ്പോലും ലഭിക്കാത്ത എത്രയോ സ്ത്രീകൾ അക്കൂട്ടത്തിലുണ്ട് എന്ന് ആ വിഭാഗത്തിൽ പെട്ടവർ തന്നെ വ്യക്തമാക്കിയതാണ്. സ്ത്രീ ശാക്തീകരണം എന്ന ഓമനപ്പേരിട്ട് ഹജ്ജ് സംവിധാനം അലങ്കോലപ്പെടുത്തുന്ന woman without Maharam Category നിർത്തൽ ചെയ്യേണ്ടതാണ്. പൊതു നറുക്കെടുപ്പിൽ അവ ഉൾപ്പെടുത്തിയാൽ ജനറൽ കാറ്റഗറിയിൽ കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നതാണ്. സന്താനങ്ങളുടെ / ഹെൽപ്പറുടെ സഹായത്താൽ wheel chair ൽ ഏറെ പ്രായം ചെന്ന എത്രയോ പേർ ഹജ്ജ് നിർവ്വഹിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ പ്രായം ചെന്ന ഹാജിമാർ - അവരുടെ സന്താനങ്ങളോ / ഹെൽപ്പറോ / wheel chair സംവിധാനമോ സഹായത്തിനില്ലാതെയാണ് ഹജ്ജിന് എത്തിയത്. മലയാളികൾ മറ്റ് രാജ്യക്കാരിൽ നിന്നും പലതും പഠിക്കാൻ ഉണ്ട്.
@sabeedap16726 ай бұрын
ആരോഗ്യവും സമ്പത്തും ഉണ്ടങ്കിൽ ആർക്കും ഹജ്ജ് ചെയ്യാം. പ്രായം ഒരു പ്രശ്നം അല്ല. ആരും പ്രായം പറഞ്ഞു ആ നിയമം കൊണ്ടു വരരുത്. പ്രായ നിയമങ്ങൾ പറയുന്നവർ വാക്കുകൾ സൂക്ഷിക്കുക. ആർക്കും ഒരു പോലെ സാമ്പത്തിക സ്ഥിതി ഉണ്ടാവൂല. പണ്ട് കാലത്ത് ഒരു സൗകര്യങ്ങളും ഇല്ലായിരുന്നു അന്ന് പ്രായം ആയവർ മാത്രം ആയിരുന്നു ഹജ്ജിനു പോയിരുന്നത്.
@rmlagafoor52126 ай бұрын
നിങ്ങൾ പറഞ്ഞആരോഗ്യം ഇല്ലാത്തവരെ കാര്യം ആണ് ഇവർ പറഞ്ഞത് ആരോഗ്യം ഉള്ള മക്കൾ കൂടെ ഉണ്ടങ്കിൽ പ്രശ്നം ഇല്ല ഞങ്ങൾ കണ്ടതാണ് ആരോഗ്യം ഇല്ലാത്തവരും മഹ്റം ഇല്ലാത്ത സ്ത്രീ കളും കസ്റ്റപ്പെടുന്നത് അവർക്ക് വഴി അറിയില്ല ഭാഷ അറിയില്ല മിനായിൽ നിന്നൊക്കെ ഒന്ന് ബാത്‌റൂമിൽ പോവാൻ ഇറങ്ങിയാൽപ്പിന്നെ ആ ട്ടെന്റ് ഇതായിരുന്നു എവിടെ ആയിരുന്നു ഒന്നും അറിയാതെ വെയിലത്തു ഇങ്ങനെ നടക്കുന്നത് കണ്ടിട്ടുണ്ട് സംഘടന ക്കാർ ഒക്കെ ഉണ്ട് അവർ ഒരു പാട് സഹായം ചെയ്യുന്നുണ്ട് അവർ ചെയ്യുന്നതിലും ഒരു പരു തി ഉണ്ട്
@jamsheertirur17586 ай бұрын
നാട്ടിലെ Travel agent മാര്‍ ആദ്യം തന്നെ പ്രായം, പ്രയാസം, ഒന്നും നോക്കാതെ adavnce വാങ്ങി ഉത്തരേന്ത്യന്‍ ഹജ്ജ് കോട്ട കേരളത്തി ലേക്ക് വക മാറ്റി തിരിച്ചാണ് മലപ്പുറം, കോഴിക്കോട് ഏരിയ കളി ലെ akabar travels, അല്‍ ഹിന്ദ് travels, വേങ്ങര social travels പോലോത്ത ലാഭ കൊതി മൂത്ത travels കാര്‍ ഒക്കെ കൂടി ഇതിന് ഉത്തര വാദികളാണ്. മുകളില്‍ പറഞ്ഞ travel agent മാര്‍ നിലവില്‍ ഇന്ത്യയില്‍ കരിമ്പട്ടികയില്‍ കൂടി പെട്ടവരാ ണ്!!!!
@saifashif48356 ай бұрын
ഒരുതവണ ഹജ്ജ്. ചെയ്തവർക്ക് നിയന്ത്രണം ഏർപ്പെടുത്തുക അത് മൂലം ആളുകളുടെ തിരക്ക് കുറയ്ക്കാം അല്ലെങ്കിൽ ആദ്യ തവണ ഹജ്ജ് ചെയ്യുന്നവർക്ക് എല്ലാ കാര്യങ്ങളിലും മുൻഗണന കൊടുക്കണം
@slaveof1allah5 ай бұрын
True Media One ❤
@sainulh506 ай бұрын
പ്രിയ സഹോദരരെ നിങ്ങൾ അഭിപ്രായം പറയുമ്പോൾ സൂക്ഷിച്ചു പറയണേ. ഹജ്ജിന് പ്രായ പരിധി വെക്കണമെന്ന് പറഞ്ഞു ആരോഗ്യ പ്രശ്നം ഇല്ലാത്ത സ്വന്തം കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന 50,60 ഉം വയസ്സായവരുടെ ഹജ്ജിന് തടസ്സമാവുമെന്ന് ഓർത്തു കൊണ്ടു വേണം ഇത്തരം അഭിപ്രായം പറയാൻ. മറ്റു രാജ്യങ്ങളിലുള്ളവർ ചെറുപ്രായത്തിലെ ഹജ്ജിന് വരുന്നുണ്ടാവാം അവരുടെ സാമ്പത്തിക സ്ഥിതിയാവണമെന്നില്ല മറ്റു രാജ്യക്കാർക്. ഇനി ചെറുപ്രായത്തിലെ ഹജ്ജിനു വരുന്ന രാജ്യക്കാരിലും പ്രായമായവരുണ്ടാകുമല്ലോ. നിങ്ങളുടെയൊക്കെ അഭിപ്രായം കേട്ട് 30 വയസ്സിനു മുകളിലുള്ളവർക്ക് വിലക്ക് ഏർപെടുത്തിയാൽ. തൽ സ്റ്റിതിയും സഹഹചര്യമൊക്കെ ഓർത്തു വേണം ഓരോ അഭിപ്രായം പറയാൻ.
@usmantp15466 ай бұрын
Masha allah👍👍👍👍
@kcn-parannur6 ай бұрын
പ്രസക്തമായ വിഷയം 🎉
@abuasim78956 ай бұрын
നന്ദി മിഡിയ വൺ❤
@AbduljaleelAk-j5i6 ай бұрын
എന്തിനാണ് നാല്പതു ദിവസവും 45ദിവസവുമൊക്കെ ഹജ്ജിനു. ഒരാഴ്ച കൊണ്ട് ഹജ് കഴിയുന്നു. പിന്നെ എന്തിന് ഹജ്ജിന് 20ദിവസം മുൻപേ വന്നു ഹജ് കഴിഞ്ഞു 20ദിവസം മക്കത്തുm മദീനത്തും വെറുതെ ചുറ്റി കറങ്ങുന്നു . സൗദി റിയൽ എസ്റ്റേറ്റ് മാഫിയയും ഇന്ത്യൻ ഭരണ വർഗവും തമ്മിലുള്ള കൂട്ട് കച്ചവടം ആണ് സൗദിയിൽ കാണുന്നത്. 20ദിവസം കൊണ്ട് ഹജ് കഴിയുന്ന തരത്തിലേക് ഹജ് യാത്ര പുനക്രമീകരിക്കണം. 7:11
@UgsPlaza6 ай бұрын
മദീന സന്ദർശനം നിരോധിക്കണം അല്ലെ? എന്തിനാണ് വെറുതെ അല്ലേ?
@safurichusafurichu85456 ай бұрын
👍🏻👍🏻
@AbduljaleelAk-j5i6 ай бұрын
@@UgsPlazaമദീന സന്നർശനം ഹജ്ജിന്റെ ഭാഗമല്ല. ഹജ്ജും മദീന സന്നർശനവും നടത്താൻ 20ദിവസം തന്നെ ധാരാളം മതി.
@hishamuhammed6 ай бұрын
Yes
@pcarahman93206 ай бұрын
ഈ മഹാനെ ഒരു നോക്ക് കാണാൻ കൊതിയൂറുന്നു. കണ്ടുപിടുത്തം ഭയങ്കരം ഭയാനകം. ''
ഈ വര്ഷം ഹജ്ജ് ചെയ്ത ഒരു സീനിയർ സിറ്റിസൺ ആണ് ഞാൻ ..അതത് സമയങ്ങളിൽ സൗദി ഗോവെര്മെന്റ് ഹജ്ജ് കമ്മിറ്റീ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ അനുസരിക്കുക ..എല്ല രാജ്യത്ത് നിന്നുമുള്ള പ്രായമായവരെ കണ്ടിട്ടുണ്ട് ..ഇതവന മരിച്ചവരിൽ കൂടുതലും ഈജിപ്ത് ,jordan,,ജൊര്ദന്,മുതലയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മെഹ്‌റമില്ലാതെ പോകുന്നത് risky ആണ്
@khadarpkkhadarpk8586 ай бұрын
ഹജ്ജിന് പ്രായപരിധി ഇല്ല അവരവരുടെ സൗകര്യം നോക്കിയിട്ടാണ് ഹജ്ജ് ചെയ്യല് നിങ്ങളെ വർത്താനം കേട്ടാൽ തോന്നും നിങ്ങളെ ചെലവിലാണ് അവർ വരുന്നത് എന്ന് അധികപേരും മരിക്കുന്നങ്കിൽ മരിക്കട്ടെ എന്ന് കരുതി പോകുന്നവരാണ് പ്രായമുള്ളവർക്ക് എല്ലാ സൗകര്യവും അവിടെ ചെയ്തു കൊടുക്കുന്നുണ്ട് അതുകൊണ്ട് ഇങ്ങനെയുള്ള വാതിപ്രതിവാദം നിർത്തുക
@musthafamk74496 ай бұрын
ഈപ്രാവശ്യത്തെ ഹജ്ജിന് വന്നങ്കിൽ മാത്രം താങ്കൾ ഉപദേശം നൽകുക
@Xcxc-kf8wl6 ай бұрын
കമന്റ് വായിക്കുന്നവർ എനിക്ക് വേണ്ടി ദുആ ചെയ്യൂ ഹജ്ജ് ചെയ്യാൻ വല്ലാതെ ആഗ്രഹമുണ്ട് ❤
സത്യം ആയ കാര്യം ആണ് ഇതിൽ..... നേരിട്ട് കാണാൻ കഴിഞ്ഞ കാര്യം ആണ്.....
@irfanpp78666 ай бұрын
Well said true
@pamuhammedyaseen40426 ай бұрын
മഹറം ഇല്ലാതെ സ്ത്രീകൾ പോകരുതെന്നും, ആരോഗ്യമുള്ള സമയത്തു പോകണമെന്നും, ഖുർആൻ പറയുന്നുണ്ട്, സ്ത്രീ ഒറ്റക്ക് പോകാനും ആരോഗ്യം ക്ഷയിച്ച പ്രായത്തിൽ പോകാനും ആരും നിയമം കൊണ്ടുവന്നു
മഹറമില്ലാത്ത category എടുത്ത് കളയണം. 40 ദിവസം എന്നുള്ളത് 20 - 25 ഡേയ്സ് ആക്കി ചുരുക്കണം. 10 ലക്ഷം ആളുകൾക്ക് മാത്രമേ പെർമിഷൻ കൊടുക്കാവൂ.
@ridinglover94986 ай бұрын
40 ദിവസം തന്നെ വേണം. ഉംറ ചെയ്യാനും സിയാറത്ത് കളൊക്കെ ചെയ്യാനും
@pskhadarsalim71516 ай бұрын
റസൂൽ തന്നെ എത്രാമത്തെ വയസിലാണ് ഹജ്ജ് നിർവഹിച്ചത്. മഹറമില്ലാതെ ഹജ്ജ് അനുവദിച്ചതുപോലെ സാധ്യമായ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരണം. ആയുസിൽ ഹജ്ജ് ഒരു പ്രവിശ്യമായി ചുരുക്കുക. പരമാവധി ഒരു മാസത്തിനകത്തു കർമങ്ങൾ തീർക്കണം.
@hishamuhammed6 ай бұрын
അതിന് 40 ദിവസം വേണം എന്നില്ല ബ്രോ..
@hishamuhammed6 ай бұрын
@@pskhadarsalim7151 റസൂൽ നിസ്കരിച്ചു തുടങ്ങിയത് എത്രമത്തെ വയസ്സിലാണ്....
@saadebrahimkutty19856 ай бұрын
100% agreed
@ecosense-b7e6 ай бұрын
Hajj cost issue,???
@RecipesFathimaz6 ай бұрын
🤲🤲🤲🤲🤲🤲🤲
@nisheedam87346 ай бұрын
Alhemdulillah
@sainulh506 ай бұрын
കണ്ടാലും കേട്ടാലും കൊണ്ടാലും മനസിലാവാത്ത കൗമാ.
@fazalk86496 ай бұрын
പത്തു ലക്ഷത്തിൽ കൂടുതൽ അനുവാദം നൽകരുത്. 70 കഴിഞ്ഞവരെ അനുവദിക്കരുത്.
@saalimada6 ай бұрын
Distrubing background music
@MadhuMadhumadhi-t8g6 ай бұрын
രണ്ടാൾക്ക് വരാൻ 12 ലക്ഷo രൂപ ഇല്ലെങ്കിൽ എന്ത് ചെയ്യും
@kfc87956 ай бұрын
ആരോഗ്യം ധനം ഉള്ളവർക്ക് മാത്രം നിർബന്ധമുള്ളു
@abuirshadgroc6 ай бұрын
പോവണ്ട
@AboobackerAboobackermusliyar6 ай бұрын
ഗവർ മെന്റ് കോട്ടയിൽ വരുന്നത് പ്രായം കൂ ടി യ വർക്കും മാത്രം അനുമതി നൽ കും
@rahimann3176 ай бұрын
പ്രായം കൂടിയവരെയാണ് ഹജ്ജിനു പരഗണിക്കുന്നതു. ചെറുപ്പക്കാർ തഴയപ്പെടുന്നു. അപേക്ഷിച്ച ഒട്ടേറെ ചെറുപ്പർക്കാർക്ക് ഹജ്ജിനു കിട്ടിയില്ല. ഹജ്ജിനു പോയി അവിടെന്നു മരണപ്പെടുന്നവർ ഭാഗ്യവാന്മാർ. അവരെ പ്പറ്റി കൂടുതൽ ടെൻഷൻ വേണ്ട. സേവനം ചെയ്യുന്നവർ ക്ഷീണിച്ചു അല്ലെ. നിങ്ങൾ പരാതി പറഞ്ഞു കൂലി നഷ്ടപ്പെടുത്തരുതു.
@Penguinthegoat5676 ай бұрын
100% sheri
@FathimaSafaFadhila6 ай бұрын
പ്രയമുള്ളവർക്കല്ലേ ഹജ്ജ് പെർമിഷൻ മുൻഗണന കിട്ടുന്നത്?
@Hameed_v6 ай бұрын
Ul kollan patunnavark visa anuvadikkuka allathe pariharamavilla
@MadhuMadhumadhi-t8g6 ай бұрын
എന്റെ പൈസയുണ്ടെങ്കിൽ ഞാൻ 90 ആയാലും പോകും പിന്നെ ഉമ്മനെ ബാപ്പാനെ അയക്കുന്നത് അത് അവരുടെ നിർബന്ധ കൊണ്ടാണ് നിയന്ത്രണം വരുത്തേണ്ടത് സൗദി അറേബ്യയാണ് മൊല്ലാമാരല്ല
@kappalmulakaparambil87406 ай бұрын
60 + careful
@Muhammed-e4v7j6 ай бұрын
Yesuvine kurisil tharachitilla......
@saracheruvatta8526 ай бұрын
ഈചർച്ച ആരോഗ്യകരമല്ല ഹജ്ജ് സൊപ്നം കാണുന്ന വരെ വേദനിപ്പിക്കും
@ismailbappu88186 ай бұрын
നിങ്ങൾക്ക് അത് പറയാം ഇവിടെ നേരിട്ട് ഈ പ്രയാസങ്ങൾ കാണുന്ന ഞങ്ങൾക്ക് അങ്ങിനെ പറയാൻ കഴിയില്ല ഒരു ഹജ്ജ് കർമ്മം അഞ്ചു ദിവസം കൊണ്ട് ചെയ്തു പൂർത്തിയാക്കുമ്പോൾ അതിൻറെ ആദ്യത്തെ രണ്ട് ദിവസം ചുരുങ്ങിയത് അവനവൻറെ തൃപ്തി പ്രകാരം ഹജ്ജ് ചെയ്യണമെങ്കിൽ ഒരു ഹാജി ഇന്നത്തെ അവസ്ഥയിൽ 20 ഇരുപതോ മുപ്പതോ കിലോമീറ്റർ നടന്ന് എത്തേണ്ടതുണ്ട് അതിന് കഴിയാതെ ബുദ്ധിമുട്ടുന്ന വഴിയറിയാതെ ബുദ്ധിമുട്ടുന്ന ഒരുപാട് ഹാജിമാരെ നേരിൽ കാണുന്നവർ ഇതു തന്നെയേ പറയാൻ കഴിയൂ
@haseenahaseena17586 ай бұрын
ഇങ്ങനെ ഔ വീഡിയോ ചെയ്തനിന് നന്ദി അപ്പ ലാമുഅലൈയ്ക്കും😮
Hajjin povne prayam aya alkar marikum enn vijarich pone Avar ella edapadugalum theerth povuga an Enik hajj cheydh kazhinj marichal sandosham But merikan vendi alla Merichal nalladh enn
@believersfreedom28696 ай бұрын
ഒരു തരത്തിലുമുള്ള തീർത്ഥാടനം മനുഷ്യന് പാപ മോചനവും രക്ഷ യും നൽകുന്നില്ല! ക്രിസ്തു മാത്രമാണ് പാപമോചകൻ! അവൻ പാപികളെ തേടി ലോകത്തു അവതരിച്ചവൻ! നമ്മുടെ പാപങ്ങളുടെ ശിക്ഷ നമുക്ക് പകരം കുരിശിൽ ഏറ്റെടുത്തവൻ! അവനിൽ വിശ്വസിക്കുന്നവർക്ക് സൗജന്യമായി പാപമോചനവും നിത്യ സ്വർഗ്ഗവും ലഭിക്കും! കഠിനമായ മത കർമങ്ങൾ waste! അവൻ വേഗം വരുന്നു! ആമേൻ!
@Ahlusunnah0006 ай бұрын
Oru chodhyam chodhikate Bible pragaram Eshu kurushil tharachadh kond Eshuvine sweegarikunne edh papam cheydhe alkum poruth kodkum Enn anallo Manushyane kollunne Peedipikunna al sweegarichalum avande pabam poruth kodkumo ? Ennit ayalk piniyum manushyane kollamallo ? Bible aran ezhudhiyedh ? Sayipp alle Elland injeel achadik copy adichath allalo Injeel original kond va ennal adhil ulladh njn vishwasikam Injeel ndh anenn aryo 😅
@abidakalathingal12346 ай бұрын
ഏശുവിനു മുമ്പുള്ളവർ ചെയ്ത പാപം അദ്ധേഹത്തിൻ്റെ കുരിശുമരണത്തോടെ നിവൃത്തിയായി എന്ന് സങ്കൽപിച്ചാലും അദ്ദേഹം മരിച്ച് പോയതിന് ശേഷം ജനിച്ചവരിൽ ധാരാളം പാപികളുണ്ടല്ലോ അവരുടെ പാപം ആര് ഏറ്റെടുക്കും എന്തൊരു വിവരക്കേടാണീ പറയുന്നത് മർയമിൻ്റെ മകനായ ഏശുവിന് അദ്ധേഹത്തെപ്പോലും രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ബൈബിൾ വായിച്ചാൽ മനസ്സിലാക്കുന്നത് പിലാത്തോസിൻ്റെ പടയാളികളും ജൂതൻമാരും അദ്ധേഹത്തെ പിടിക്കാൻ വന്നപ്പോൾ ഭൂമിയിൽ കമിഴ്‌ന്ന് വീണ് ദൈവമേ നീ എന്നെ കൈവിട്ടതെന്ത് എന്ന് പറഞ്ഞ് കരയുന്ന ഏശു ആരെ രക്ഷിക്കുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത് ആരെയും രക്ഷിക്കാനോ ആരുടെയും പാപം പൊറുത്തുകൊടുക്കാനോ ഏശുവിനെന്നല്ല ലോകത്ത് ഒരാൾക്കും കഴിയില്ല ആ കഴിവ് സാക്ഷാൽ സൃഷ്ടാവായ ദൈവത്തിനു മാത്രമാണ് ആദാം തെറ്റ് ചെയ്താൽ ആദാമിന് ദൈവത്തോട് പശ്ചാത്തപിക്കാം പാപം പൊറുക്കണമെന്ന് പറയാം ദൈവം ഉദ്ധേശിച്ചാൽ പൊറുത്ത് കൊടുത്തെന്നിരിക്കും ഒരാൾ ചെയ്ത കുറ്റത്തിന് മറ്റൊരാളെ ശിക്ഷിക്കുകയെന്നത് നീതിമാനായ ദൈവത്തിൻ്റെ നീതിക്ക് നിരക്കാത്തതാണ് നിങ്ങളുദ്ധേശിച്ചത് പോലെ ഭാര്യയും മക്കളും കുടുംബവുമായി കഴിയുന്നവനല്ല ദൈവം അവൻ ഏകനാണ് അവന് മക്കളോ മാതാപിതാക്കളോ ഭാര്യയോ ഇല്ല അവൻ എന്ത് ഉദ്ദേശിക്കുന്നുവോ അതവൻ സൃഷ്ടിക്കുന്നു ആദാമിനെ യാതൊരു മുൻമാതൃകയുമില്ലാതെ മണ്ണിൽ നിന്നും സൃഷ്ടിച്ചവൻ മർയമിനെ ഭർത്താവില്ലാതെ ഗർഭിണിയാക്കാൻ കഴിവുള്ളവനാണെന്ന യാധാർത്ഥ്യം ഉൾക്കൊള്ളുകയെന്നതാണ് ബുദ്ധിയുള്ളവർ സ്വീകരിക്കേണ്ട മാർഗ്ഗം നേർവഴി അന്വേഷിക്കുക തീർച്ചയായും അത് കണ്ടെത്തും ദൈവം സഹായിക്കട്ടെ
@Xcxc-kf8wl6 ай бұрын
കഠിനമായ മത കർമ്മങ്ങൾ വേസ്റ്റ് എന്നു യേശു പറഞ്ഞത് അല്ലല്ലോ പൗലോസ്ലീഹ പറഞ്ഞത് അല്ലേ? യേശു പറഞ്ഞത് ന്യായപ്രമാണത്തിന്റെ വള്ളിപുള്ളി ഒരുനാളും നീങ്ങിപോകില്ല എന്നാണ്. പൗലോസ്ലീഹായുടെ വാക്ക് കേട്ട് നിങ്ങൾ തള്ളിക്കളഞ്ഞ ന്യായപ്രമാണം മുസ്ലിങ്ങൾ പാലിക്കുന്നു എന്നു മാത്രം.
@believersfreedom28696 ай бұрын
@@abidakalathingal1234 അള്ളാ ഗോത്ര ദൈവം! സാത്താൻ നിങ്ങളെ വഞ്ചിക്കുകയാണ്! ക്രിസ്തു നമ്മുടെ പാപത്തിന്റെ ശിക്ഷ ഏറ്റെടുത്തു എന്നു വിശ്വസിച്ചാൽ മാത്രം മതി ക്രിസ്തുവിന് ശേഷമുള്ള കോടാനുകോടി യുടെ പാപം ക്ഷേമിക്കപ്പെടാൻ! സത്യം അറിയാൻ താങ്കൾ പരി.ബൈബിൾ വായിക്കുക!
@musthafamk74496 ай бұрын
മഹാനായ യേശു ഞങ്ങളുടെ പ്രവാചകനാണ് അദ്ദേഹത്തിൻ്റ കൂടെ നാളെ സ്വർഗ്ഗത്തിൽ കഴിയണം എന്നാഗ്രഹിക്കുന്നു മഹതിയയായ യേശുവിൻറെ മാതാവ് മറിയമിനെയും ആധരിക്കുന്നു ബഹുമാനിക്കുന്നു അവർക്കല്ലാം സൃഷ്ടാവിൽ നിന്നും രക്ഷയുണ്ടാവട്ടെ പ്രാത്ഥിക്കുന്നു സൈമൺ മാസ്റ്ററുടെ പുസ്തകങ്ങൾ വായിക്കുക ഈസപ്രവാചന്നെപറ്റിധാരാളം മനസ്സിലാക്കാൻപറ്റും കിട്ടുന്നസ്ഥലം IPH കോഴിക്കോട്
@musthafamk74496 ай бұрын
ദയവ് ചെയ്ത് 60 വയസിന് മുഖളിൽ ഉള്ള പുരുഷരും 5 0വയസ്സിന് മുഖളിലുള്ള സ്ത്രീകളും ഹജജിനായി വരല്ലേ പറ്റുമെങ്കിൽ മൂന്നാല് വർഷം കഴിഞ്ഞുള്ള തണുപ്പ് കാലാവസ്ഥയിൽ വരുക വളരെ പ്രയാസം പതിഞ്ഞറിയിക്കാൻ കഴിയില്ല സൗദി ഹജ്ജ് കമ്മറ്റിയും ഇന്ത്യൻ ഹജജ് കമ്മറ്റിയും കുറെകൂടി സൗകര്യം ഹ്ജജാജികൾക്കായി ചെയ്യാനുണ്ട് 25ലക്ഷത്തിന് മുഖളിൽ ഹജജാജികൾക്ക് പലസ്ഥലങ്ങളിലും പ്രയാസം നേരിട്ടു സഹായിക്കാൻ' ആരുമില്ല
@എവിടെനിന്നോവന്നുഎവിടേക്കോപോകു6 ай бұрын
കഴിവും കാശും ഉള്ളവന് പറഞ്ഞതാണ് ഹജ്ജ്. അല്ലാതെ എണീക്കാൻ വയ്യാത്തവർക്ക് പറഞ്ഞതല്ല