മക്ക വിട്ട് പോകാത്ത മലയാളികൾ പറയുന്ന കഥ | Malayalali Expats in Saudi | Saudi Story

  Рет қаралды 106,314

MediaoneTV Live

MediaoneTV Live

Жыл бұрын

മക്കയിലെത്തുന്ന മലയാളികൾ പെട്ടെന്ന് മടങ്ങിപ്പോകാറില്ല. കഴിയാവുന്നയത്ര കാലം ദൈവത്തിന്റെ പ്രിയപ്പെട്ട നാട്ടിൽ തുടരും. മരണം പോലും ഇവിടെ ആഗ്രഹിക്കുന്നവരാണേറെയും. നാട്ടിൽ പോയി തിരികെ മടങ്ങുമ്പോൾ പോലും പ്രയാസമില്ലാതാക്കുന്ന ഹൃദ്യതയുണ്ട് മക്കക്ക്.| Malayalali Expats in Saudi | Saudi Story
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 180
@muhammadnabeel7217
@muhammadnabeel7217 Жыл бұрын
എന്റെ പ്രിയപ്പെട്ട പിതാവ് ഈ വർഷത്തെ ഹജ്ജിന് വരികയും മുസ്തലിഫ യിൽ വെച്ച് മ്മരണപ്പെടുകയും ചെയ്തു.. അല്ലാഹ് നീ മഗ്ഫിറത്തും മർഹമത്തും നൽകണേ.... ഹജ്ജ് നീ സ്വീകരിക്കണെ.......
@mumthasalialimuhammad2498
@mumthasalialimuhammad2498 Жыл бұрын
Aameen🤲
@nusaibanoufalnoufal2218
@nusaibanoufalnoufal2218 Жыл бұрын
Aameen…..😢
@sahadmp323
@sahadmp323 Жыл бұрын
امين
@mohammedshafeek2983
@mohammedshafeek2983 Жыл бұрын
Ameen..
@jaseelasakhariya2898
@jaseelasakhariya2898 Жыл бұрын
Aameen 🤲🏻
@sabeethahamsa7015
@sabeethahamsa7015 Жыл бұрын
പുന്നാര നബി തിരുമേനി യുടെ ചാരെ എത്താൻ ഒന്ന് കഴിഞ്ഞെങ്കിൽ അല്ലാഹു എല്ലാവരെയും ഒരുവട്ടമെങ്കിലും അവിടെ നിൽക്കാൻ ഇടയാക്കനെ ആമീൻ ആമീൻ ആമീൻ
@Jafarijaz
@Jafarijaz Жыл бұрын
മക്ക വിട്ട്പോയാലും മദീനയിൽ ഹൃദയം ബാക്കി വെച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാചകപ്രേമികൾക്ക് ഒരായിരം സ്നേഹാദരങ്ങൾ ♥️🥰🥰🥰🥰🌹🌹🌹 ♥️ ♥️لا اله الا الله محمد رسول الله♥️
@AJ-ie5lq
@AJ-ie5lq Жыл бұрын
avaraann yadhartha quraaafikal
@anaskuttyadi8205
@anaskuttyadi8205 Жыл бұрын
@@AJ-ie5lq ഖുറാഫികളും, ഖുബൂരികളും അവരാണ്.
@Jafarijaz
@Jafarijaz Жыл бұрын
@@AJ-ie5lq പോടാ നായെ... മുഹമ്മദ്‌ റസൂലുല്ലാ ആണ് ദീൻ...
@Jafarijaz
@Jafarijaz Жыл бұрын
@@anaskuttyadi8205 മുഹമ്മദ്‌ റസൂലിനെ അനുഭവിക്കാൻ യോഗം വേണം. പിഴച്ചു പെറ്റവർക്ക് അത് തിരിച്ചറിയില്ല
@urduclass3114
@urduclass3114 Жыл бұрын
അള്ളാഹുവേ ഞങ്ങളേയും മക്കയിൽ എത്തിക്കണേ -
@MM-ut1gg
@MM-ut1gg Жыл бұрын
Aameen
@JishadMajeed
@JishadMajeed 11 ай бұрын
Aameen
@liyakathali8744
@liyakathali8744 Жыл бұрын
الحمد لله.... റബ്ബേ ....ഞങ്ങളെയും ഹജ്ജിനു എത്തിക്കണേ നാഥാ ....ആമിൻ....
@hamzahamza4820
@hamzahamza4820 Жыл бұрын
16-- വർഷം ഞാനും മക്കയിൽ ജോലിചെയ്തൂ അൽഹംദുഃലില്ലാ- മനസും ശരീരവും റാഹത്താണ് അല്ലാഹുഅക്ബർ--
@pradeepkrishnan176
@pradeepkrishnan176 Жыл бұрын
ഇത് പോലെ ഒരു തീർത്ഥാടന കേന്ദ്രം ലോകത്ത് വേറെ ഇല്ല
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
ഇസ്ലാം ആദ്യമനുഷ്യൻ ആദംനബി മുതലുണ്ട്. ഇസ്ലാം മുഹമ്മദ്‌ നബിയിൽ പൂർത്തീകരിച്ച ചരിത്രം ഖുർആൻ വിവരിക്കുന്നു..... ഖുർആൻ വിളിക്കുന്നത് മനുഷ്യരെയാണ്... മുസ്ലിങ്ങളേ എന്നല്ല.... ഇസ്ലാം ചിട്ടയായ ജീവിതരീതിയാണ്. ഇസ്ലാം കറുത്തവനും വെളുത്തവനും രാജാവിനും തൊഴിലാളിക്കും തോളോട് തോളൂചേർന്നു നിൽക്കാൻ ഒരുക്കിയ ലോക സമ്മേളനമാണ് ഹജ്ജ്
@ayshaashraf9699
@ayshaashraf9699 11 ай бұрын
🙌🙌🙌❤️❤️
@jasheedata2345
@jasheedata2345 11 ай бұрын
ഇത് കാണുമ്പോൾ അവിടെ ഒരു ജോലി കിട്ടിയെങ്കിൽ എന്ന് മോഹിക്കുന്നു
@babumol9186
@babumol9186 Жыл бұрын
28 varshamaayi ente husbantum 17 varshamaayi njanum makkalum makkayil aan thamasam..alhamdulillah...
@majidhanasrin8895
@majidhanasrin8895 Жыл бұрын
Masha Allah...how lucky you are
@abadi1441
@abadi1441 Жыл бұрын
അന്റെ ഒക്കെ ഒരു ഭാഗ്യം, മാഷാ അല്ലാഹ് 😍👍
@babumol9186
@babumol9186 Жыл бұрын
Alhamdulillah....
@muneeranis990
@muneeranis990 Жыл бұрын
ദുഅയിൽ ഉൾപ്പെടുത്തണേ😊
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
എന്നെ paying guest ആക്കുമോ എനിക്ക് 4daysil മക്കയും മദീനയും കണ്ടു ഉംറ ചെയ്യാൻ ഒക്കുമോ? From മലബാർ above 60 y
@user-nf5kz3se5v
@user-nf5kz3se5v 17 күн бұрын
ഞങ്ങൾക്ക് എല്ലാവർക്കും അവിടെ എത്താൻ നിങ്ങൾ ദുആ ചെയ്യണം എല്ലാവർക്കും ആഗ്രഹമുണ്ട് ഒരുമ എങ്കിലും ചെയ്യണം എന്ന്
@jabbarmaliyil7016
@jabbarmaliyil7016 Жыл бұрын
സുബ്ഹാനല്ലാഹ് വേറെഏതു മതത്തിനുണ്ടാവും ഇങ്ങിനെ ഒരു പെരുമ..രാജാവും പ്രജയും പണക്കാരനും പാവപ്പെട്ടവനും കറുത്തവനും വെളുത്തവനും എല്ലാം ഒന്നിച്ച് ഒരു പോലെ ഒരേ വസ്ത്രത്തിൽ ഒരേ ദിശയിലേക്ക് ഒരേ ഒരു സൃഷ്ട്ടാവിലേക്ക്..അതാണ് ദൈവത്തിന്റെ മതം.അല്ലഹുവിന്റെ മതം. ഇസ്‌ലാംമതം
@ayshaashraf9699
@ayshaashraf9699 11 ай бұрын
ALLAHU Akbar☝️☝️☝️☝️
@MuhammedT-lh3um
@MuhammedT-lh3um Жыл бұрын
നല്ല വിവരണം
@raheenani1223
@raheenani1223 11 ай бұрын
അല്ലാഹുവേ ഞങ്ങക്കും ആ മണ്ണിൽ ചവിട്ടാനള്ള ഭാഗ്യം തരണേ ആല്ലാ
@beevithanghal5908
@beevithanghal5908 Жыл бұрын
I love Makkha.I love Madeena
@muhammadthouseef3707
@muhammadthouseef3707 Жыл бұрын
Masha Allah ❤️❤❤❤
@aydinnplayz334
@aydinnplayz334 Жыл бұрын
Ath oru Satyam aanu ❤ makka Madinah ethra kanadulam mathiyavulla
@abdhulbasith9252
@abdhulbasith9252 11 ай бұрын
Aameen
@alsaeedkhor6209
@alsaeedkhor6209 Жыл бұрын
പുണ്ണ്യ ഭൂമികയിൽ എത്തുന്നവരും അവിടെ ജോലി ചെയ്യുന്നവരും എത്ര ഭാഗ്യവാന്മാർ ........ജഗനിയന്താവ്‌ പുണ്ണ്യ ഭൂമികയിലേക്കെത്തുവാൻ നമുക്കും അനുഗ്രഹം നൽകട്ടെ ആമീൻ
@sulfishaju4165
@sulfishaju4165 Жыл бұрын
Aameen aameen aameen yarabbal aalameen
@anasmukri7182
@anasmukri7182 Жыл бұрын
ആമീൻ
@rasheelarehman2321
@rasheelarehman2321 Жыл бұрын
Aameen
@Fashiondaytrends
@Fashiondaytrends Жыл бұрын
Aameen
@muthushamsimuthushamsi3489
@muthushamsimuthushamsi3489 Жыл бұрын
ആമീൻ
@AbdulRahman-ve2ro
@AbdulRahman-ve2ro 11 ай бұрын
Allahu Akber masha Allah
@shukkoor7264
@shukkoor7264 Жыл бұрын
ഇക്കഴിഞ്ഞ ഹജ്ജിൽ ഈ സഫീർ ക്കൊപ്പം മക്കയിൽ അസീസിയയിൽ ഹാജിമാർക്ക് വഴി കാണിക്കാന്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുൾപെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹാജിമാരെ കാണാനും ചിലരുമായി സംസാരിക്കാനും സാധിച്ചു.
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
മകനെ എനിക്കു സഫീറിന്റെ നമ്പർ തരുമോ.....
@user-ty7kl3op7l
@user-ty7kl3op7l Жыл бұрын
Eanikk oru vissa kittumo Question+2
@mudhunas
@mudhunas Жыл бұрын
Inshaallah ❤
@ayshaashraf9699
@ayshaashraf9699 11 ай бұрын
Blessed people ❤️🌼
@jabervision2127
@jabervision2127 Жыл бұрын
മക്കയിലോ മദീനയിലോകടയിൽ ഒരു ജോലി ഉണ്ടെങ്കിൽ പറയണേ ഇത് വായിക്കുന്നവർ pls
@nishjhony
@nishjhony Жыл бұрын
Avide kure jolikal unde.
@adhil_ameen647
@adhil_ameen647 Жыл бұрын
Ameen
@munnas1943
@munnas1943 11 ай бұрын
Mashaallah 👌🏻👌🏻👌🏻👌🏻
@nadirshanizam7751
@nadirshanizam7751 Жыл бұрын
💚മാഷാഅല്ലാഹ്‌ 💚
@tkkadeeja4714
@tkkadeeja4714 11 ай бұрын
അൽഹംദുലില്ലാഹ്
@experiment0190
@experiment0190 Жыл бұрын
Avidey vech marichal swargam 🎉
@izzathturak8463
@izzathturak8463 Жыл бұрын
Arabs, European, Mongolians , Africans, Angloindians - Mecca 🕋 world no 1 worshiping place ..
@hijaskuttiyady9170
@hijaskuttiyady9170 Жыл бұрын
👍👍
@hamsadmm1196
@hamsadmm1196 Жыл бұрын
മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ്, 💙💙💙💜💙💙💙💜💙💙💙
@Abbas-hc7yn
@Abbas-hc7yn 11 ай бұрын
Alhathulilla ❤️❤️❤️
@shinajali5877
@shinajali5877 Жыл бұрын
💚
@rasheedsainudeen2789
@rasheedsainudeen2789 11 ай бұрын
മക്കയിലെ മലയാളി കച്ചവടക്കാർ ആത്മീയമായി നിൽക്കുന്നവർ കുറച്ചൊക്കെ ഉണ്ടാകും അധികം പേരും rude ആണ്. പൈസ ഉണ്ടാക്കാൻ ഉള്ള ആക്രാന്തം പ്രകടം. ഒത്തിരി തവണ ദമ്മാമിൽ ജോലി ചെയ്തിരുന്ന കാലത്ത് മക്കയിൽ വിസിറ്റ് ചെയ്യാൻ പോയിട്ടുണ്ട്
@noorjahank654
@noorjahank654 Жыл бұрын
Mashaallah 👍👍
@jamsheertirur1758
@jamsheertirur1758 Жыл бұрын
ചില മലയാളി കളുടെ (cafeteria /ഹോട്ടല്‍) ഭക്ഷണം എന്തെങ്കിലും കാട്ടി കൂട്ടി ഹജ്ജ് തിരക്ക് അവസരം മുത ലെ ടുത്ത് ഹാജി മാരെ പിഴിഞ്ഞ് ജീവിക്ക് ന്ന (മലയാളി /ബംഗാളി കളും ഉണ്ട്
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
ആ ഹോട്ടലിന്റ പേര് പറഞ്ഞാൽ അത് ഒഴിവാക്കാം
@rcbfans1558
@rcbfans1558 Жыл бұрын
Ivide patikal malayali hotel und toweril hotelnte peru grill ennu aanu
@mariyammaliyakkal9719
@mariyammaliyakkal9719 11 ай бұрын
@@rcbfans1558 എന്നാലിനി grill വേണ്ടാ
@zaingoldsilverexchange7516
@zaingoldsilverexchange7516 Жыл бұрын
Masha Allah
@abdulssalamkc3814
@abdulssalamkc3814 11 ай бұрын
❤❤
@raheemka
@raheemka Жыл бұрын
മക്കയിലെ മലയാളി കച്ചവടക്കാരെ കുറിച്ച് ഇത്ര വികാരപ്പെടാനൊന്നും ഇല്ല. മക്കയിലെ കച്ചവടക്കാർ പൊതുവെ എല്ലാവരും rude ആണ്. മലയാളികളും ഇതിൽ വ്യത്യസ്ഥരല്ല എന്നതാണു ഭവം,
@jaleelrandathani2774
@jaleelrandathani2774 11 ай бұрын
Enikku anghaneyy thonniyyiittillaa
@ayshaashraf9699
@ayshaashraf9699 11 ай бұрын
Enikkum angne thonniyittilla.. Aa punya bhoomiyil irunnu aarkum angne chyn tonnilla.. Pinne saudis kurchu rude and strict aanu.. Avdathe army m force m oke.. Athu thirakku ozhivakkn pinne parayuvaanel nabi saw swahabakkal eym dtohichu naadu kadathiyathu makkayil ullavar aanu.. Appo avarde rudeness nabi saw swahabakkal m anubhavicha vedhana yeyum thyagatheyum ormippikkunnathu koodiyaanu ❤️
@thahirsait9626
@thahirsait9626 Жыл бұрын
MashaAllah
@abdulsalammlavathu1021
@abdulsalammlavathu1021 Жыл бұрын
Mashaalla 🤲🤲🤲
@fathimafidha3033
@fathimafidha3033 Жыл бұрын
Avide atan duha ceyane moñe
@mohammedat8630
@mohammedat8630 11 ай бұрын
🤲🏾🤲🏾
@user-le1hm9ok2v
@user-le1hm9ok2v Жыл бұрын
Iam makka azziziya
@sharafuvettilangadi916
@sharafuvettilangadi916 Жыл бұрын
mashallah
@abdulaziznottanveedan9925
@abdulaziznottanveedan9925 Жыл бұрын
എല്ലാപ്പിസയും ചൈന കൊണ്ടുപോകും
@nadeemnadeemmohd3327
@nadeemnadeemmohd3327 Жыл бұрын
എല്ലാപ്പിസ അതെന്താ
@user-nf5kz3se5v
@user-nf5kz3se5v 17 күн бұрын
😢😢😢 😢🤲🤲🤲🤲
@ashikarshida2259
@ashikarshida2259 Жыл бұрын
Ameen 🤲
@somarajanks6969
@somarajanks6969 11 ай бұрын
Gothra nethave mammunjinte makka😂😂😂😂😂😂😂😂😂😂
@munawarkambran7138
@munawarkambran7138 Жыл бұрын
♥️ Makkah Mukkarrama ♥️
@alliswell1776
@alliswell1776 Жыл бұрын
ഇവിടെ വന്നിട്ട് എന്തിനാ ഉള്ള സമാധാനം പോകാനോ
@umayath
@umayath Жыл бұрын
നിങ്ങൾ ടെൻഷൻ ആവേണ്ട, നിങ്ങളെ അവിടെ എന്തായാലും പ്രവേശിപ്പിക്കില്ല
@JishadMajeed
@JishadMajeed 11 ай бұрын
നിന്നെയൊക്കെ ആരാണ് ഇവിടെ പ്രവേശിപ്പിക്കുന്നത് അതിന് 🤮🤮🤮
@ayshaashraf9699
@ayshaashraf9699 11 ай бұрын
Avdunnu samadhanam kittiyavar maathram e aa bhoomiyil praveshichittullu.. ❤️ avde oru nimisham nklm ethicheran jeevithavum sambathum aarogyavum thyajikkan thayyaranu ororuthar.. Aa manninte punyatha vaakkil othungilla nerottu anubhavikknm.. Thante naadhane nerittu kanunna polulla nimishangal ☝️☝️☝️
@muhammadnabeel7217
@muhammadnabeel7217 Жыл бұрын
എന്റെ പ്രിയപ്പെട്ട പിതാവ് ഈ വർഷത്തെ ഹജ്ജിന് വരികയും മുസ്തലിഫ യിൽ വെച്ച് മ്മരണപ്പെടുകയും ചെയ്തു.. അല്ലാഹ് നീ മഗ്ഫിറത്തും മർഹമത്തും നൽകണേ.... ഹജ്ജ് നീ സ്വീകരിക്കണെ.......
@ashikarshida2259
@ashikarshida2259 Жыл бұрын
Ameen 🤲
@mujeebeduvammal
@mujeebeduvammal Жыл бұрын
ആമീൻ
@sabirasiyad2568
@sabirasiyad2568 Жыл бұрын
Aameen
@hannathhaan4264
@hannathhaan4264 Жыл бұрын
Aameen
@Aufalampady
@Aufalampady Жыл бұрын
aameen
@dua154
@dua154 Жыл бұрын
❤❤
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 94 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 94 МЛН