ദുനിയാവിലെ എല്ലാ മുസ്ലിങ്ങൾക്കും ഹജ്ജ് ഉംറ ചെയ്യാൻ അല്ലാഹു തൗഫീഖ് തരട്ടെ امين امين يا رب العالمين
@RafiNp-ko1kr5 ай бұрын
ആമീൻ
@fousiya14915 ай бұрын
ആമീൻ 🤲🤲
@SameenaSameena-ii4dh5 ай бұрын
Aameen
@abdulsalam-eo2zy5 ай бұрын
ആമീൻ
@zainudheenz77535 ай бұрын
آمين آمين يا ربلاامين 🤲🤲
@kunjoose32425 ай бұрын
നാഥാ...ഞങ്ങൾക്കും ഹജ്ജിനുള്ള ഭാഗ്യം നൽകണമേ....
@sabiraharis14045 ай бұрын
Aameen
@irfanashafeeque45905 ай бұрын
ആമീൻ
@SuneeraMSuneeraM5 ай бұрын
Aameen
@saheerakc22045 ай бұрын
Aameen
@hanna84245 ай бұрын
Aameen Aameenyarabbal
@MuzammilMltr5 ай бұрын
അല്ലാഹുവേ ഹജ്ജ് ചെയ്യാൻ ത്വഫീഖ് നൽകേണമേ 🤲🤲😭😭😭
@bisminvlog5 ай бұрын
ആമീൻ
@asna59875 ай бұрын
ആമീൻ
@laibuzworld17895 ай бұрын
Aameen
@riyasadamsherief75985 ай бұрын
Aameen
@sheejaakbar41555 ай бұрын
മാഷാ അല്ലാഹ് ഞനങ്ങളെയും ആ പുണ്യ ഭൂമിയിൽ എത്തിക്കണേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ
@rafeeqpc6955 ай бұрын
അഫ്തബ് റഹ്മാന് ഒരു award കൊടുക്കണം, great hajj reporting this year! keep going റഹ്മാൻ 👍👍
@zanhaek85665 ай бұрын
നാഥാ... അവിടെ എത്തിക്കണേ മരിക്കുന്നതിന് മുൻപ്😢😢
@hakkimkalappetty56585 ай бұрын
അഫ്താബ് ❤️❤️❤️you are great മാഷാഅല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
@firoskhan-ty7wn5 ай бұрын
എന്നെങ്കിലും അവിടെ എത്താൻ വിധി നൽകണേ നാഥാ 🤲🏻🤲🏻😥😥
@NiyasRaja-mc7qw5 ай бұрын
അല്ലാഹുവിന്റെ ഏകത്വത്തെ മനസ്സിലാക്കി ജീവിതം മുന്നോട്ട് കൊണ്ട് പോകുക. അങ്ങനെയുള്ളവർക്കാണ് സ്വർഗം തയ്യാർ ചെയ്യപ്പെട്ടിരിക്കുന്നത്
@AbdulRasheed-pc3mt5 ай бұрын
നാഥൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ.... ആമീൻ ❤
@aslameeyakt54595 ай бұрын
നാഥാ അവിടെയെതാൻ തൗഫീഖ് നൽകണേ 😢
@rafeekmuhammed12505 ай бұрын
Ameen
@drnajmudhenn9855 ай бұрын
Aameen
@SuneeraMSuneeraM5 ай бұрын
Aameen
@naseebariyas52435 ай бұрын
ആമീൻ
@mohammedkutty72125 ай бұрын
തൗഹീദ് എന്ന വലിയ സത്യം
@abdulsamad-yp4cs5 ай бұрын
നമ്മുടെ ശരീഅത്തിൽ ഈ ദിവസം ഹജ്ജിൽ അക്ബർ നാഗരികത യുടെതാണ്. ഹജ്ജിനെ കുറിച്ച് അൽ ബക്കറയിൽ മൂന്നും അൽ ഇമ്രാൻ/ ആയത്ത് 97 ഒരു ഭാഗത്തും ഇബ്രാഹിം നബിയുടെ വിളംബരം സൂറ അൽ ഹജ്ജ്/ ആയത്ത് 26 കേട്ടവർ ഹജ്ജും ഉംറയും ചെയ്യുന്നു. സൂറ തൗബ/ ആയത്ത് 3 *ഹജ്ജുൽ അക്ബർ* അല്ലാഹു വിൻറെയും റസൂലി ന്റെയും വിളംബര ങ്ങളിൽ ഏത് ഹാജിമാർ നിരാകരി ച്ചാലും തൗബ മാത്രം ആകണം പരിഹാരം.
@soudhacv63175 ай бұрын
I had been there really Allah bless is there in that country all Arab countries are like heaven because our profit Muhammed sallallahu and his family all became Shahid in that country that malayali gentle man cried and told again he will do Haj for his mother sake that money you give to some students for their education Allah bless you and your mother also happy in that world
സ്വന്തം സഹോദരങ്ങൾ കൊടും പീഡനങ്ങളിലും പട്ടിണിയിലും കഴിയുമ്പോൾ മൗനം പാലിക്കുന്ന മുസ്ലിം സമുദായമേ നിങ്ങളുടെ സൽകർമങ്ങൾ എങ്ങനെ സുബ്ഹാനായ റബ്ബ് സ്വീകരിക്കും.?
തിരിച്ചു വന്നു മോഹിയുദ്ധീൻ ഷൈഖിനെയും സി. എം. മടവൂരിനെയും വിളിക്കരുത്. അല്ലാഹുവിനെ മാത്രം വിളിക്കുക
@muhammedmusthafa25805 ай бұрын
Dr kanumbol shirkavumo.matham padikkatha mujahidugal
@UgsPlaza5 ай бұрын
നീ കാഫിർ ആടാ വഹാബീ...
@UgsPlaza5 ай бұрын
ഇബ്നു വഹാബ് നിർമ്മിച്ച മതം അല്ലേ നിൻ്റെത്.
@AhammedkoyaParayi-em5db5 ай бұрын
കുറാഫികൾക്ക് തൃപ്പനച്ചി ഉസ്താദിൻ്റ കൊടി മരം ചുറ്റിയാൽ പോരെ ! ഹജ്ജിൻ്റെ കൂലിയുണ്ടന്തല്ലെ ഉസ്താദമാര് പറയുന്നത്
@mariyammaliyakkal97195 ай бұрын
@@UgsPlaza അല്ല. അല്ലാഹു നിർമിച്ച മതം. തൗ ഹീദിന്റെ മതം. മുഹമ്മദ് നബിയുടെയോ മകളുടെയോ പേരമക്കളുടെയോ ചിത്രം വരപ്പിക്കാത്ത. ഖബർ കെട്ടിപ്പൊക്കി കച്ചവട കേന്ദ്രം ആക്കാത്ത മതം. ഞാൻ ഒരു സംഘടനയിലും അംഗമല്ല. ആവുകയില്ല. നബിയുടെ(s)കാലത്ത് സുന്നിയും സലഫിയും ഇല്ല. എനിക്കുമില്ല... ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ഒരു മന്ത്രമേ മുസ്ലിമിനു പാടുള്ളൂ... ബാക്കിയെല്ലാം ശിർക്കാണ്. ശിർക് ചെയ്യുന്നവൻ മക്കാ മുഷ്റിക്കിനെ പോലെയാണ് സ്വർഗത്തിൽ പ്രവേശിക്കില്ല