'മധ്യസ്ഥ ശ്രമങ്ങളുമായി ഫൈസി സഹകരിച്ചില്ല, CICയുമായി ഇനി ബന്ധമില്ല'

  Рет қаралды 2,422

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 25
@mashoodpp1669
@mashoodpp1669 17 сағат бұрын
പണ്ഡിതന്മാർ എന്തിനാണ് അനാവശ്യ പത്രസമ്മേളനങ്ങൾ നടത്തുന്നത്, അവർക്ക് പ്രബോധനം ചെയ്താൽ പോരെ
@NoorM-e6k
@NoorM-e6k 17 сағат бұрын
മീഡിയ ആർക്കും തീരെഴുതിയിട്ടില്ല
@MOHAMADK-b4j
@MOHAMADK-b4j 17 сағат бұрын
what is propogation ,this is also part of it..
@Ibrahim.A.M
@Ibrahim.A.M 17 сағат бұрын
അവർക്കു ഇപ്പോൾ ന്യൂസ് മേക്കറായി നിക്കണം. പ്രബോധനം ചെയ്യാൻ എവിടെ സമയം
@AbdulRahoof-is2it
@AbdulRahoof-is2it 17 сағат бұрын
എന്റെ മകൾ വഫിയ്യ കേഴ്സ് ആണ് പഠിക്കുന്നത് മൂന്ന് വർഷമായി കൽപകഞ്ചേരി ബാഫക്കി കോളേജിലാണ് അന്ന് അഡ്മിഷൻ സമയത്ത് പാരന്റിങ്ങ് മീറ്റിലോ മറ്റോ നിങ്ങളെ മക്കളെ നിർദ്ധമായും കല്യാണം കഴിക്കരുത് എന്ന് പറഞ്ഞിട്ടില്ല പിന്നെന്തിനാ കുഴപ്പം ഉണ്ടാക്കുന്നത്. പിന്നെ ഇങ്ങനെ പറഞ്ഞു അഞ്ച് വർഷത്തെ ഈ കോഴ്സ് പരമാവധി പൂർത്തിയാക്കണം കല്യാണമോ നിക്കാഹോ തടസ്സമായാൽ ഇടക്ക് പഠനം നിർത്തിയാൽ മറ്റുള്ള കുട്ടികൾക്ക് കിട്ടേണ്ട സീറ്റ് നഷ്ടമാവൂലെ എന്നാണ് അല്ലാതെ കല്യാണം കഴിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല എന്ന് രക്ഷിതാവ് അബ്ദുൽ റഊഫ്. ഇന്നത്തെ കാലത്ത് ഇത് പോലെ ഒരു ഇസ്ലാമിക് കോളേജിൽ പഠിക്കുന്നത് തന്നെ നല്ലരു കാര്യമല്ലെ ഒന്ന് ആലോചിക്കു ഉസ്താദ്മാരെ. മറ്റുള്ള ആളുകളെ മുന്നിൽ എന്തോ ഒരു എന്താ ചെയ്യാ : എന്തയാലും എന്റെ മകൾ സന്തുഷ്ടയാണ് കോളേജ് ലീഡർ ആണ് ഞാനും എന്റെ കുടുംബവും ഹാപ്പിയാണ് മാഷാ അള്ള
@NoorM-e6k
@NoorM-e6k 17 сағат бұрын
സമസ്ത 🔥❤️
@mkph2742
@mkph2742 17 сағат бұрын
😀😀
@Fyz-l5b
@Fyz-l5b 17 сағат бұрын
ബഹു :സമസ്ത ❤ നേതൃത്വം ❤
@JasminArif-y1p
@JasminArif-y1p 17 сағат бұрын
ഉസ്താദുമാരെ സംഘടനാ പ്രശ്നങ്ങൾ പറഞ്ഞു (നിസ്സാര പ്രശ്നങ്ങൾ) തമ്മിൽ തമ്മിൽ തല്ലാതെ ഈ സമുദായത്തെ നേർവഴിക്ക് കൊണ്ടുപോകാൻ ശ്രമിക്കുക ജിഫ്രി തങ്ങൾ പ്രസിഡണ്ട്ചുമതല എടുത്തതിനുശേഷം എന്നും പ്രശ്നങ്ങളാണ്
@aboobackerpadathodi
@aboobackerpadathodi 17 сағат бұрын
സമസ്തയുടെ തീരുമാനം പ്രസിഡൻ്റോ സെക്രട്ടറിയോ അല്ലേ പറയുക
@mubashirkozhisseri1894
@mubashirkozhisseri1894 17 сағат бұрын
സമസ്തയിൽ ബാഖവി ഉണ്ടാവുമോ എന്നാണ് സംശയം. സമസ്തയുടെ പ്രസിഡന്റ് പോലും വാക്കുകളിൽ മിതത്വം പാലിക്കുന്നില്ല. ഇതിലും നല്ലത് സമസ്ത പിരിച്ചു വിടുന്നതിനു നല്ലത്.
@moosakl4342
@moosakl4342 17 сағат бұрын
ഇപ്പോൾ cic പൂർണ്ണമായും ലീഗിൻ്റെതായി
@aboobackerpadathodi
@aboobackerpadathodi 17 сағат бұрын
. ഇവരെ പോലെയുള്ള ആളുകളാണോ സമസ്തദുശാവറയിൽ എങ്കിൽ സമസ്തക്ക് അധികം മുന്നോട്ടു പോകാൻ കഴില്ല നാണക്കേട്
@moosak9293
@moosak9293 17 сағат бұрын
CICയു മായി ബന്ധം ഉള്ള എല്ലാവരെയും തള്ളണം അല്ലാതെ സെക്രട്ടറി ക് എതിരെ മാത്രം നടപടി എടുത്തത് കൊണ്ട് കാര്യം ഇല്ല പ്രസിഡണ്ടിന് എതിരെയും നടപടി എടുക്കണം
@mubashirkozhisseri1894
@mubashirkozhisseri1894 17 сағат бұрын
സമസ്തയിലെ ചില വിവരം കേട്ടവർ പുറത്തു പോയാൽ എല്ലാ പ്രശ്നവും തീരും. ഫർജ് ഉമ്മർ മുതൽ ബഖവി വരെ
@abdullafaizimp7802
@abdullafaizimp7802 17 сағат бұрын
സലാം ബാഖവി ഉസ്താദിനോട്: ചെമ്പരിക്ക ഖാളി വിഷയത്തിൽ നിലപാട് വ്യക്തമാക്കണം
@SaidalaviYnb
@SaidalaviYnb 17 сағат бұрын
ജിഫ്രി തങ്ങൾ പ്രസിഡന്റ് ആയി വന്നതിൽ പിന്നെ എന്നും ഓരോരോ പ്രശ്നങ്ങൾ ആണല്ലോ സമസ്തയിൽ 🤔
@Kks15888
@Kks15888 17 сағат бұрын
Atheham athin yogyan alla
@Fyz-l5b
@Fyz-l5b 17 сағат бұрын
സുഹബി ക്ക് അങ്ങനെയൊക്കെ തോന്നും
@hasnumansu3475
@hasnumansu3475 17 сағат бұрын
എന്തര് കളവാണ് ഈ മോലിയർ പറയുന്നത്
@abdurahimanarp6038
@abdurahimanarp6038 17 сағат бұрын
സമസ്തയിലെ എല്ലാ പ്രശ്നത്തിനും കാരണക്കാരൻ ജിഫ്രി തന്നെ പാണക്കാടിനെ ഒതുക്കാനുള വിഷയത്തിൽ നല്ല വിജയം കിട്ടിട്ടുണ്ട്
@shs101
@shs101 17 сағат бұрын
മൗദൂതി ഹക്കീം
@hjtgg2487
@hjtgg2487 17 сағат бұрын
പുറം ബോക്ക് മുസ്‌ലിയാർ ജ്ജാഹിൽ നിന്റെ സമ്മതം ആർക്ക് വേണം ബാക്കവി
Out Of Focus Live | 16 December 2024
45:16
MediaoneTV Live
Рет қаралды 3,6 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 690 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 50 МЛН