Singumma ഇടക് കോമഡി പറയുന്പോൾ കേൾക്കാൻ നല്ല രസം ചിരിച്ചു മടുത്തു ❤️❤️❤️
@Naseemasameer12334Ай бұрын
ചേച്ചി പറഞ്ഞത് സത്യം ജീവിച്ചിരിക്കുമ്പോൾ കൊടുക്കാത്തത് മരിച്ചു കഴിഞ്ഞിട്ട് കൊടുത്തിട്ടുണ്ട് എന്ത് കാര്യം ❤❤❤
@beenaknair4666Ай бұрын
ഭാര്യ മരിച്ചാല്‍ ഉടനെ കെട്ടാം. അവന്‍ ഒരു ആണല്ലേ എന്നൊരു ചൊല്ലും. പക്ഷേ പെണ്ണിന് ഇതൊന്നും പാടില്ല. ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇത് പോലെ കുറെ എണ്ണം. ഹോ മഹാ കഷ്ടം
Singu ലൈവ് കണ്ട് ട്ടോ❤ ഞാൻ ഗുരുവായൂർ ഉണ്ടായിരുന്നു പക്ഷെ 5 മണിക്ക് ഞാൻ അവിടുന്ന് തിരിക്കേണ്ടി വന്നു.. സിങ്കുവിനെ കാണാൻ സമയം ആയിട്ടില്ല എന്ന് തോന്നുന്നു 🥰🥰🥰
@priyasasikumar9175Ай бұрын
ബഹുജനം പലവിധം, അതൊന്നും കാര്യമാക്കേണ്ട singu, പോസിറ്റീവ് വൈബ് നിറഞ്ഞ ഈ വീഡിയോ കാണാൻ കാത്തിരിക്കുന്ന ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ട് ദൈവാനുഗ്രഹം കൂടെയുള്ള ഈ കുടുംബത്തിന് കൂടുതൽ അനുഗ്രഹം ഭഗവാൻ നൽകട്ടെ!🥰🥰🥰🥰
മറ്റുള്ളവർ സന്തോഷിക്കുന്നത് ചിലർക്ക് കണ്ണുകടിയാണ് സിങ്കു
@f_a_t_e381927 күн бұрын
എൻ്റെ സിംഗു വീടിയോസ് എല്ലാം ഞാൻ കാണും സസ്ക്രയ്ബ് ചെയ്തിട്ടുണ്ട് പല വീടിയോയും കണ്ട് ചിരി വരും കാണുമ്പോൾ പോസിറ്റിവ് എനർജി കിട്ടും സിഗുവിൻ്റെ ജീവിത കഥ കേൾക്കുബോൾ എൻ്റെ എൻ്റെ ജീവിതവും ഇത് പോലതന്നെ
@ranidas1865Ай бұрын
Singu.... ഇനിയും ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ചക്കരെ❤❤❤
@lillys3907Ай бұрын
❤❤❤good night singu 😂😂😂ആൾക്കാരുടെ കണ്ണ് പെട്ടു കാണുംകമ്പേറിനു ഓതിക്കു 😂😂😂😂👍👍👍
@usharamachandran4021Ай бұрын
Love you Singu 😍 💗. Sumithramma happy aayirikkan parayu. Mattullavarude vakku kelkkanda. SINGU help cheyyumallo .❤❤❤
@josephco7228Ай бұрын
Singu സാരി സൂപ്പർ ആയിരുന്നു 👍മേക്കപ് ഇഷ്ടപ്പെട്ടില്ല 😅singu ഒറ്റക്ക് ഒരുങ്ങുന്നതാ നല്ലത് ❤❤❤❤❤
@SindhuJayakumar-b1pАй бұрын
Singummaa ... ഭർത്താവ് മരിച്ചെന്നും പറഞ്ഞു ജീവിച്ചിരിക്കുന്ന ഭാര്യക്ക് ആഹാരം കഴിക്കേണ്ടെ ... ഒരുങ്ങേണ്ടേ 🥰🥰 . singummaa സ്വന്തം ആയി ഒരുങ്ങുന്നതാ ഭംഗി ... എനിക്ക് അതാ ഇഷ്ട്ടം ... നവരസങ്ങൾ ... പച്ചാളം 🥰🥰 . ബോബൻ സാറിനും , മക്കൾക്കും സുഖം അല്ലേ ❤️❤️ . singummaa ... ഇനി പരസ്യങ്ങളിൽ അഭിനയിക്കും 🙏 ഓക്കേ ... ബൈ ❤️❤️
@RajiniSurendran-f1qАй бұрын
എല്ലായിടത്തും ഉണ്ട് ചേച്ചി ഇങ്ങനെയുള്ള കൃമികൾ അമ്മിക്കുട്ടിയെടുത്ത് തലക്കടിക്കാൻ അതിന്റെയൊക്കെ
@sasilekhaaravindakshan6545Ай бұрын
ഈ യുഗത്തിലും ഇങ്ങനെയുള്ള മനുഷ്യന്മാർ ഉണ്ട് സിങ്കം ❤❤❤❤
@preethisr3810Ай бұрын
Singumma...❤❤❤
@Kaachu.shortsАй бұрын
നല്ല ഷീണം സിങ്കുമക്ക് ഒണ്ടു, പാവം സുമിത്രമ്മ കുത്തിനോവിക്കുബോൾ എന്ത് സുഖമാണ് മറ്റുള്ളവർക്ക് കിട്ടുന്നത്, പറയുന്നവർക്ക് പറയുബോൾ കേൾക്കുന്നവർക്ക് ഉണ്ടാകുന്ന മനസുവേദന അത് ഓർക്കുക
@LadyAgroVisionnishasureshАй бұрын
സിങ്കു നെ എല്ലാരും പൊങ്കാല ഇട്ടു അല്ലേ... അവരെ മനോരോഗിയാക്കാൻ.. അല്ലാതെന്താ..സുമിത്രമക്ക് ഇത്തിരി സന്തോഷം കിട്ടിയത് നല്ലകാര്യമല്ലേ. ഒരു കുഴപ്പവുമില്ല... 😍ഷീണം ഒക്കെ മാറിയോ
@ushaaskitchen2938Ай бұрын
സത്യം ആണ് സിങ്ങുമ്മ പറഞ്ഞത്👍👍😍
@sidhesweriindulekha6273Ай бұрын
അത് നമ്മടെ മലയാളികളുടെ സ്വഭാവമാണ് ചേച്ചി വിഷമിക്കണ്ട കൊച്ചാമ്മയോടും വിഷമിക്കണ്ട എന്ന് പറയു
😂😂.. Orukkiya karyam kettu chirichpoyi😂😂.. Sare super aarunnu❤ .
@bettypothen1826Ай бұрын
വിശേഷം ഒക്കെ കേട്ടപ്പോൾ വലിയ സന്തോഷം തോന്നി ♥️ Take rest and Take care ♥️
@aarvind3901Ай бұрын
സംസ്ഥാന സമ്മേളനം aanu😂 ദേവന്മാരുടെയും ദേവിമാരുടേയും 😂❤
@MiniPuthenpurayilАй бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം
@asha777-w8lАй бұрын
എൻ്റെ മകളുടെ വിവാഹത്തിന് ഞാൻ make up ഇട്ടു . എൻ്റെ പൊന്നെ ഭൂകമ്പമായിരുന്നു. അന്ന് ഞാൻ മനസിലാക്കി യഥാർത്ഥ സുഹൃത്തുക്കൾ ആര്എന്ന് . ഞാൻ നന്നായി ആസ്വദിച്ചു.. കുറ്റം പറഞ്ഞവരോട് വെറുപ്പ് കാണിച്ചില്ല. സിംഗുവിന് എല്ലാ ആശംസകളും❤
@lathav625Ай бұрын
❤❤❤❤❤❤❤ Singuuuuu kannuthattiyo Rest cheyuuu Don't worry Let go
@miniskumar6799Ай бұрын
ഞാനും മരിച്ചവർക്ക് ഒന്നും കൊടുക്കാറില്ല 😜 ജീവിക്കുമ്പോൾ കൊടുക്കണം 🙏
@bhavanark6049Ай бұрын
1940 le piece 😂😂😂😂ella nattilum und eduth kochi kayalil eriyu singuuuu❤❤❤❤
@raghidevu9594Ай бұрын
Singu super 🙏🥰
@sudhambikakishore1978Ай бұрын
സിങ്കു മ്മയ്ക്കു നല്ല ക്ഷീണം ഉണ്ട് വിശ്രമിക്കു❤❤❤❤❤
@RajiniSurendran-f1qАй бұрын
എന്റെ ചക്കര ❤️❤️❤️😘😘😘😘
@GirijaPr-iy9bbАй бұрын
സുമിത്രാമ്മ കരയുകയെല്ല വേണ്ടത് ഇനിയും നന്നായി ജീവിച്ച കാണിക്കാൻ പറയൂ സിംഗു പറയുന്നതുപോലെ ജീവിച്ചു കാണിക്കൂസുമിത്രാമ്മേ എന്തിന് ആരെ പേടിക്കണം വിഷമിക്കണം സിംഗുവിനെ പോലെയുള്ള ഒരു മകളുള്ളപ്പോൾ പാഷാണത്തിലെ കൃമികളോട് പോകാൻ പറ❤❤❤❤
@sahajasreevas9114Ай бұрын
Singu super 💕💕💕💕💕👍👍👍👍👍👍
@akmediaproductions4144Ай бұрын
Nalla varthamanam positive energy tharununde
@febajenson-5559Ай бұрын
ഹായ് ചേച്ചി അന്ന് ചേച്ചി നല്ല സുന്ദരിയായിരുന്നു ലോകം വളർന്നു മനുഷ്യർ ഇന്നും വളർന്നിട്ടില്ല അങ്ങനെയും കുറെ മനുഷ്യരുണ്ട് ചേച്ചി എന്താ ചെയ്യുക സുമിത്ര അമ്മ ലവ് യു 🥰🥰🥰❤️❤️❤️
@bindusivadas6640Ай бұрын
Singu... U r correct.... Keep going
@ushababu62Ай бұрын
എനിക്കും, കണ്ണ് എഴുതണം ലിപ്സ്റ്റിക് ഇടണം. But ഒരുങ്ങിയപ്പോൾ നല്ല രസം ഉണ്ടായിരുന്നു കാണാൻ 💞💞
@geetharnair6499Ай бұрын
Chechiyude bookinte name enthane. Evide kittum
@sheebabk8572Ай бұрын
Singu singunte വീഡിയോ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബ് നിറയും 🙏🏻🥰❤️ സുമിത്രമ്മയോട് വിഷമിക്കരുതെന്നു പറയു,🥰🥰❤️❤️
@lailab3210Ай бұрын
Singumma vayya ennu parayunnat kelkkan enikishtamilla eppozhum nalla active aaya Singummayanenikishtam love you chakkare ❤❤❤❤❤
@geethakumari8892Ай бұрын
കയ്യിന്റെ backൽ കറുപ്പ് പറ്റിയ സിങ്കുമ്മ നല്ല അവതരണ ശൈലി Repeat it. God bless you.
ഇങ്ങനെ ഉള്ള കാര്യങ്ങൾ കാണുമ്പോൾ ചൊറിഞ്ഞു വർത്താനം പറഞ്ഞില്ല എങ്കിൽ മലയാളിക്ക് ഒരു സമാധാനം ഇല്ല സിംഗിൾ, കൊച്ചമ്മയോട് സമാധാനം ആയി സന്തോഷത്തോടെ ഇരിക്കാൻ പറയു, നാട്ടുകാർ സന്തോഷം തരാൻ അല്ല നടക്കുന്നത്, അതിന് ഉദാഹരണം ആണ് കൊച്ചമ്മയുടെ അനുഭവം, അവരെ കൂടെ കൊണ്ടുവന്നു നിർത്തി സമാധാനിപ്പിക്കു,❤❤😊😊😊
@shylabalan9184Ай бұрын
ഇങ്ങനെ ഒരുങ്ങി നടക്കുന്നവർ തന്നെയാണ് ഇത് പറയുന്നത് തീർച്ച അവരുടെ ഭർത്താവ് മരിച്ചിട്ട് കുറെ ആയി കാണും 😄അങ്ങനെ ഉള്ളവരെ പറയു 👍😄
@BinuAbelАй бұрын
സിംഗിമ്മാ ചെയ്തത് നല്ലതു 💙
@subhadratp157Ай бұрын
Singu annu super ayirunnutto 😊😊 pinne Sumithrammayode negative kand vishamikkaruthennu. Parayu njangal orupad per support undennu parayanam😊😊
@MeenakumaryCKАй бұрын
Njan jathakam Nokkittiyilla but life kollam😂
@DeepaKrishnankuttyАй бұрын
Singuma i love you❤❤❤❤
@leenaradhakrishnan5905Ай бұрын
സിങ്കുവിനെ ഒരുദിവസം കണ്ടില്ലെങ്കിൽ അന്നത്തെ ദിവസം ഒരു സുഖമില്ല.
@sreedevisudhakaran9690Ай бұрын
Singhu love u ❤❤❤❤❤❤❤
@SmithaSmithaanandanАй бұрын
Singhuma❤
@Shibikp-sf7hhАй бұрын
പാവം കുഞ്ഞമ്മ, അവർക്ക് ജീവിക്കണ്ടേ
@geethanair6479Ай бұрын
sinku supper go ahead
@sheeba1318Ай бұрын
Pavam sumithramma❤❤
@lathikaramachandran4615Ай бұрын
Ente singu..vivaram ellatha. Janangal..athraye ulluuuu❤😂❤
@jayanvijaya6653Ай бұрын
😂😂❤❤❤❤❤🎉🎉🎉🎉🎉🎉chakkra singumaaaa
@lathamohanan8508Ай бұрын
God bless you . ❤❤❤
@pushpaunnikrishnan9430Ай бұрын
Take every thing easy dear...... Gud nit take care❤
Singu വിൻ്റെ ഒരുക്കത്തിൻ്റെ കാര്യം കേട്ട് ചിരിച്ച് ചിരിച്ച് മരിച്ചു😂😂😂😂😂
@rajasreeramesh6083Ай бұрын
മറ്റുള്ളവർ സന്തോഷിക്കുന്നത് ചിലർക്ക് ഇഷ്ടപ്പെടില്ല ഈ ലോകം അങ്ങനെ ആണ് അതിനി മാറാനും പോവുന്നില്ല
@humayoonkabeer8212Ай бұрын
Yes these people are always interested in hurting others. What u said is totally correct. Tell ur kochamma that don't listen to others. Only believe in God. Put ur complete trust in God
Hi Chechi... Live kandirunnu...Ellam valare bhangiyaaai nadannathil santhosham. ❤❤❤
@anjaly2196Ай бұрын
Singumma ❤️
@geethajnair9699Ай бұрын
ചേച്ചി അന്നത്തെ മേക്കപ്പ് സൂപ്പർ ആയിരുന്നു❤
@VijayaJanu-hl2wtАй бұрын
Lov you singu❤❤❤❤❤❤❤❤❤😂😂😂😂😂🎉🎉🎉
@binubindumonАй бұрын
Singumme എനിക്ക് എല്ലാ വീഡിയോ കാണാൻ നേരം കിട്ടിയില്ല വീട്ടിൽ രണ്ടു രോഗികൾ ഉണ്ട് വീട്ടുജോലി എല്ലാം കൂടി ആകെ തിരക്ക്... എന്നിട്ടും അന്നത്തെ പുസ്തക പ്രകാശനം ഞാൻ കണ്ടു കേട്ടോ... ഒരുപാട് സന്തോഷം.. പിന്നെ ഒരു പുസ്തകം എനിക്കും വേണം എങ്ങനെ ആണ് കിട്ടുന്നത് pls പറയണേ 🙏😘