എന്തൊരു അൽഭുതം ഞാൻ പൊന്മആനിനെ ആണ് തിരഞ്ഞെടുത്തത് 100% സത്യം
@robinjoseph211210 ай бұрын
തിരുമേനി നമസ്കാരം....മെസ്സേജിന് മറുപടി തന്നതിൽ ഒരുപാട് സന്തോഷം 👏👏👏👏.. ഒരുപാട് സന്തോഷം... പ്രാർത്ഥിക്കണേ റോബിൻ പൂയം
@subinvasudevan351810 ай бұрын
എന്റെ പൊന്ന് തിരുമേനി❤ഇത്രയും സത്യമാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല 💪പൊന്മാൻ എന്റെ സുഹൃത്തിന്റെ കാര്യത്തിൽ വളരെ വളരെ ശെരിയാണ് 🙏
@renukamadhusoodhanan812910 ай бұрын
തത്തയെ ആണ് തിലഞെടുത്ത ത്.എൻ്റെ ഭർത്താവിനെ പ്പറ്റിയാണ് ഞാൻ വിചാരിച്ചത്.വളരെ ശരിയാണ്, തിരുമേനി.,👌👌🙏🌹🥰
@himadeepthiharidas934110 ай бұрын
പെന്മാൻ , വളരെ ശരിയായ കാര്യമാണ് തിരുമേനി 😊
@sreepriya228210 ай бұрын
ഞാൻ വിചാരിച്ചത് പൊന്മാൻ ആണ് വളരെ ശരിയാണ് തിരുമേനി പറഞ്ഞത് 💯💯
@anithar16910 ай бұрын
തത്തയെയാണ് ഞാൻ മനസ്സിൽ വിചാരിച്ചത്... 100% സത്യം 🙏
@anilchristy957510 ай бұрын
Uppan Very correct njan ente wife nte ammaye aanu vicharichathu very very correct
@prabhavp489210 ай бұрын
നമസ്കാരം തിരുമേനി ഞാൻ പൊന്മാനെയാണ് തിരഞ്ഞെടുത്തത് 100%സത്യംഇതെങ്ങനെയാണ് ഇത്രയും കൃത്യമായി പറയാൻ കഴിയുന്നത് 🤔
@minimoltplic514910 ай бұрын
നമസ്തേ തിരുമേനി..... ഞാൻ തത്തയെ ആണ് തിരഞ്ഞെടുത്തത്. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്.
@vijig412810 ай бұрын
നമസ്കാരം തിരുമേനി 🙏🏻. ഞാൻ ആദ്യം മനസ്സിൽ തിരഞ്ഞെടുത്തത് ഉപ്പനെ ആയിരുന്നു. പിന്നീട് മനസ്സിൽ തോന്നിയത് പൊന്മനായിരുന്നു. ഉപ്പനെ തിരഞ്ഞെടുത്തവക്ക് വേണ്ടി പറഞ്ഞത് എന്റെ കാര്യത്തിൽ 100/-correct ആയിരുന്നു. നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻.
@dhanyan511310 ай бұрын
100% ശരിയാണ് തിരുമേനി അങ്ങ് പറഞ്ഞത്. ഗുരുവായൂരപ്പനെ മനസ്സിൽ വിചാരിച്ചു ആദ്യത്തെ ആളെ പൊന്മനെയും 2ആമത്തെ ആളെ തത്ത യെയും 3ആമത്തെ ആളെ ഉപ്പനെയും എടുത്തു. കിറു കൃത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. മനസ്സറിഞ്ഞ നന്ദി 🙏🏻🙏🏻🙏🏻🙏🏻.
@nsk925110 ай бұрын
🙏നമസ്കാരം തിരുമേനി 🙏 ഞാൻ മൂന്നു ആണ് തൊട്ടത് 100%ശരിയാണ് അനുഭവഐ ച്ചുകൊണ്ടിരിക്കയാണ് പ്രതികണേ തിരുമേനി ശശികല മകയിരം 🙏🙏🙏
@Anilkumar-he3kf10 ай бұрын
തത്ത.... 100% ശരിയാണ് 🙏
@girijapadmanabhan917410 ай бұрын
ഞാൻ 3 പക്ഷികളെയും 3 വ്യക്തികൾക്കുവേണ്ടി തിരഞ്ഞെടുത്തു 3 ഉം Very correct and true reading .
@mijamani49510 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഇന്ന് എന്റെ ജന്മദിനമാണ് (മിജ ചതയം ) എന്റെ കുടുംബജീവിതം സന്തോഷകമായിരിക്കാനും മകന് വിദേശത്തു ജോലിക്ക് പോകാനും (അക്ഷയ് ചന്ദ്രൻ തിരുവാതിര ) പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@ganesanalikal599910 ай бұрын
Uppan 100% correct Thirumeni
@jayapillai475510 ай бұрын
നമസ്കാരം തിരുമേനി 🙏🏻ഭൂമിയിൽ ദൈവം ഉണ്ടെകിൽ അത് അങ്ങാണ്.No.3 വളരെ സത്യം. Jaya, തൃകേട്ട
@syamamenon610110 ай бұрын
നമസ്കാരം തിരുമേനി 🙏🏻 ഒന്നാമത്തെ ചിത്രം പൊന്മനെയാണ് തിരഞ്ഞെടുത്തത്. 100% തിരുമേനി പറഞ്ഞത് ശരിയാണ് 🙏🏻
ഞാൻ ഉപ്പനെയാണ് വിചാരിച്ചത്. തിരുമേനി പറഞ്ഞത് 100 ശതമാനം ശരിയാണ്
@ambilyrajeev549410 ай бұрын
🙏🙏🙏thankyou തിരുമേനി നല്ല ഒരു വാണിംഗ് കൂടിയാണ് ഈ വീഡിയോ 👌👌👌
@binianil175610 ай бұрын
നമസ്കാരം തിരുമേനി 🙏ഞാൻ തത്തയെ ആണ് തിരഞ്ഞെടുത്തത് എല്ലാം വളരെ ശരിയാണ്
@anjurenjith257210 ай бұрын
ഞാനും ഒരുപാട് കടത്തിലും രോഗത്തിലും നടുവിലാണ് സ്ഥലം വിൽക്കാൻ വേണ്ടി പ്രാർഥിക്കണമെ തിരുമേനി അഞ്ജു അത്തം രഞ്ജു പൂരം
@rathimols479010 ай бұрын
Parrot choose cheyyunnu 100% Correct reading ശരിയാണ്. Person ന് ശരിക്കും. മനസിലായില്ല ശരിയാണ്. എൻ്റെ ആത്മാർത്ഥതയെ ഇതുവരെ അംഗികരിച്ചിട്ടില്ല😢😢😢😢
@DeviGopan-hm4kf10 ай бұрын
നമസ്ക്കാരം തിരുമേനി ഞാൻ പൊന്മാനെ ആണ് സെലക്ട് ചെയ്തത് തിരുമേനി പറഞ്ഞത് 100%ശെരിയാണ് ആ വ്യക്തി എന്റെ ഹസ്ബൻഡ് തന്നെ ആണ്. ഇപ്പോൾ എന്നോട് ഭയങ്കര ദേഷ്യത്തിലാണ്.ആവശ്യമില്ലാത്ത ചിന്തകൾ ആണ് മനസ്സിൽ തിരുമേനി പ്രാർത്ഥിക്കണേ മനസിലെ വിഷമങ്ങൾ ഒക്കെ മാറി സന്തോഷവും സമാദാനവും കിട്ടാൻ പ്രാർത്ഥിക്കണെ തിരുമേനി ഗോപകുമാർ ആയില്യം ദേവി പൂരു രുട്ടാതി
@aasthamenon777310 ай бұрын
തിരുമേനി 2 ആണ് തത്ത പറഞ്ഞത് എല്ലാം സത്യം ആണ് 🙏♥️👍 നന്ദി നന്ദി നന്ദി
@saranz166710 ай бұрын
നമസ്കാരം ഗുരുവേ 🙏 അങ്ങ് പറഞ്ഞത് വളരെ ശരിയാണ്
@sabithagireesh525210 ай бұрын
സബിത ഉത്രം അസുഖങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി
തിരുമേനി പറഞ്ഞത് ഏറെക്കുറെ സത്യമാണ് ഞാൻ രണ്ടാണ്എടുത്തത് 🙏🙏🙏🌹🌹🌹
@sureshpk722510 ай бұрын
നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ വിൽക്കുവാൻ ഓരോരോ തടസങ്ങൾ ആണ് തിരുമേനി എല്ലാ തടസങ്ങൾ മാറുവാൻ പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏🙏
@sobhanakumari541010 ай бұрын
സത്യം തന്നെ തിരുമേനി പറയുന്നത്, എന്റെ ഓഫീസിലുള്ള ഒരു വ്യക്തിയായതു കൊണ്ട് തിരുമേനി പറയുന്നതു പോലെ Adjust. ചെയ്യുന്നു. നേരിട്ട് പറയേണ്ടിവന്നു ഓഫീസ് കാര്യങ്ങൾ മാത്രം സംസാരിക്കാം എന്നു്. ഒരു തരത്തിൽ ഒഴുവാക്കി നടക്കുന്നു അത്രേ ഉള്ളൂ.
@remaniravi628010 ай бұрын
തിരുമേനി ഞാൻ പൊന്മാനെയാണ് വിചാരിച്ചത് എല്ലാം ശരിയാണ്. 🙏🙏
@remyaraj225710 ай бұрын
നമസ്തേ തിരുമേനി 🙏തത്ത ആരുന്നു അങ്ങ് പറഞ്ഞത് 100%ശരി ആണ് 🙏
@valsalamohan425410 ай бұрын
നമസ്ക്കാരം തിരുമേനി . നവഗ്രഹപൂജയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണേ. മോഹൻ പൂരാടo, വത്സല ചോതി, അമൽ കാർത്തിക, ഗ്രീഷ്മ ഉത്രം, വൈശാഖ് രേവതി, ആര്യൻ കാർത്തിക, ശ്രദ്ധ വിശാഖം.🙏🙏🙏🙏🙏
@krishnapillai132410 ай бұрын
ഞാൻ പൊന്മാനെ ആണ് തിരഞ്ഞെടുത്തത്. തിരുമേനി പറഞ്ഞത് 100% സത്യം.
ശരിയാണ്. തിരുമേനി കറക്ട് ....... സമ്മതിച്ചു. തന്നിരിക്കുന്നു....🙏തത്ത.
@HIASayanththankappan10 ай бұрын
തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം അക്ഷര ചതയം ആരാധ്യ പൂയം ജയരാജ് കാർത്തിക പനി അവിട്ടം ആദിത്യൻ ഉത്രം എല്ലാ പ്രാർത്ഥനയും ഞങ്ങൾ ഉൾപ്പെടുത്തണം തിരുമേനി❤️
@shincebyju707010 ай бұрын
Thirumeni prarthikkane sthalam vittu kittaan vendi Byju pooram ❤❤🙏🙏
@user-wk6ku8ti2s10 ай бұрын
തിരുമേനി ഞങ്ങൾ നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തണം വത്സല വിശാഖം നക്ഷത്രം ജയപ്രകാശ് പൂരുരുട്ടാതി വീടുണ്ടാക്കുന്നത് പ്രാർത്ഥിക്കണേ തിരുമേനി തത്തയെ കുറിച്ച് ചിന്തിച്ച് ശരിയായി
@r.comanakuttan556510 ай бұрын
🎉no. 1 exactly 100% resonated 👏🌹
@Sk.smoker-ff10 ай бұрын
നമസ്കാരം 🙏🙏 തിരുമേനി അജിത് അവിട്ടം 1977 മാർച്ച് 16 വൈകിട്ട് 6.15
@indusyam352510 ай бұрын
നമസ്കാരം തിരുമേനി പ്രാർത്ഥിക്കണമേ മകന് വേണ്ടി പ്രാർത്ഥിക്കണമേ അഭിജിത്ത് ബാലമുരളികൃഷ്ണ ശ്യാം ആയില്യാം ജോലിയിൽ ഉയർച്ച ഉണ്ടാകുവാനും നല്ല വിവാഹം ഉണ്ടാകുവാനാം പ്രാർത്ഥിക്കണമേ ഭർത്താവ് ശ്യാം ആയില്യാം ആയൂർ ആരോഗ്യത്തിനും 9 cent സ്ഥലം നല്ല വിലക്ക് വിൽക്കുവാനും പ്രാർത്ഥിക്കണമേ ഇന്ദു ശ്യാം മകയിരം പ്രാർത്ഥിക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏽🙏🏼🙏🏼🙏🏽🌹
നമസ്കാരം തിരുമേനി... ഈ വീഡിയോ കളിലൂടെ ജീവിതം തിരികെ കിട്ടിയ ആളാണ് ഞാൻ... പക്ഷെ ഞാൻ ഇപ്പോൾ വലിയ വിഷമ ത്തിൽ ആണ്... എന്റെ ജോലി നഷ്ടം ആയതിനു ശേഷം എനിക്ക് അനുയോജ്യമായ ഒരു ജോലി കിട്ടിയില്ല... ഒരു ചെറിയ ജോലി കിട്ടി പക്ഷെ അത് അങ്ങേ അറ്റം മാനസിക സംഘർഷം ആണ് തരുന്നത്.. പുതിയ ജോലി കിട്ടാൻ തീർച്ചയായും പ്രാർത്ഥിക്കണം... സുമ, പൂയം... ഒരു cbsc സ്കൂളിൽ, ടീച്ചർ ജോലി ആണ് കിട്ടേണ്ടത്... 🙏🙏🙏🙏🙏🙏🙏🙏
@mallikaravindran148510 ай бұрын
Namaskaram thirumeni.... Randu thavana poojayil ulpeduthunnundennu thirumeni paranjirunnu.... Ithuvareyum oru positive sign onnum vannittilla... Onnu noki parayane Thirumeni..... Reshmi Uthradam makarakoor,dob 27 June 1983, time 11:13 am. Family problem aanu .... Valare vishamathilaanu ....
നമസ്കാരം തിരുമേനി 🙏🙏🙏തിരുമേനി പറഞ്ഞത് സത്യം ആണ്.ഞാൻ തത്തയാണ് മനസ്സിൽ വിചാരിച്ചത്. എന്റെ ഭർത്താവിനെ മനസ്സിൽ വിചാരിച്ചത് തിരുമേനി പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. 🙏🙏🙏എനിക്ക് അത്ഭുതം തോന്നിപോയി. ഞാൻ തിരുമേനിയെ ശിരസ്സാൽ നമസ്കരിക്കുന്നു 🙏🙏🙏🙏 ജ്യോതി അവിട്ടം 14/2/1991 1.10am എനിക്ക് ജോലി കിട്ടാൻ പ്രാർത്ഥിക്കണം
@123-me_iam10 ай бұрын
അശ്വനി ഉത്രം വിദ്യാവിജയത്തിനായി പ്രാർത്ഥിക്കണമേ ❤
@മീനുക്കുട്ടി10 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 തത്ത ആണ് തെരഞ്ഞെടുത്ത് ആളൊരു പാവമാണ് തിരുമേനി പറഞ്ഞത് പോലെ സ്വയം വേദനിച്ചാലും മറ്റൊരാൾ വേദനിക്കുന്നത് കണ്ട് നിൽക്കില്ല ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ലതിക തിരുവോണം നക്ഷത്രം മോഹിനി പൂയം നക്ഷത്രം
നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ എന്റെ ഭർത്താവിനെ കുറിച്ച് ഓർത്തു 3no ആണ് എടുത്തത് 😔ആൾക് എന്നോട് ഉള്ള സമീപനം മാറാൻ അങ്ങു പ്രാർത്ഥിക്കണേ ആതിര മൂലം, ജയപ്രകാശ്, തിരുവാതിര
Namaskaram thirumeni I selected ponman 100% fact thank you
@bhavyarajesh178710 ай бұрын
🙏🙏🙏🙏 1 ponmanineyannu തിരഞ്ഞെടുത്തത് ഭർത്താവിനെയാണ് ഓർത്തത് വളരെ ശരിയാണ് തിരുമേനി ആളു ശുദ്ധനആണ്.. അത് എനിക്ക് വലിയ ദോഷവും ആണ്.. ബാക്കി മുഴുവനും പറഞ്ഞത് കറക്റ്റ് ആണ്.. 🙏🙏🙏
@binduu.b439710 ай бұрын
Please pray Thirumeni 🙏 Parvathi ഉത്രം 25 years For getting a job in Corrohealth company Coimbatore. Interview passed.But appointment order is delayed. please pray 🙏