No video

'ഹല്ലാ ബോൽ' - സഫ്ദർ ഹാഷ്മിയുടെ ജീവിതം| Life and Death of Safdar Hashmi| Vallathoru Katha Ep # 123

  Рет қаралды 149,679

asianetnews

asianetnews

Күн бұрын

#vallathorukatha #baburamachandran #Safdarhashmi #AsianetNewsLive #KeralaNewsLive #malayalamnewslive
'ഹല്ലാ ബോൽ' - സഫ്ദർ ഹാഷ്മിയുടെ ജീവിതം| Life and Death of Safdar Hashmi| Vallathoru Katha Ep # 123
Safdar Hashmi was a communist playwright and director, best known for his work with street theatre in India. He was also an actor, lyricist, and theorist, and he is still considered an important voice in Indian political theatre. He was an activist of the Students' Federation of India
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | He...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 406
@shanuarun6210
@shanuarun6210 Жыл бұрын
സഫ്‌ദർ ഹാഷ്മിയുടെ പേരിൽ നടത്തുന്ന നാടക മത്സരത്തിൽ മികച്ച സംവിധായകന്റെ പുരസ്കാരം ലഭിച്ചപ്പോൾ ഞാൻ അനുഭവിച്ച ഒരു അനുഭൂതി പറഞ്ഞറിയിക്കാനാകില്ല , മാത്രവുമല്ല സഫ്ദറിനൊപ്പം ജനനാട്യമഞ്ചിൽ പ്രവർത്തിച്ചിരുന്ന ഇപ്പോഴും പ്രവർത്തിക്കുന്ന ഞങ്ങൾ ഡൽഹി മലയാളികളുടെ അഭിമാനമായ ശ്രീ സോമൻ TK എന്ന ഞങ്ങുടെ സ്വന്തം സോമേട്ടനൊപ്പം നിരവധി നാടകങ്ങളിൽ അഭിനയിക്കാനും വ്യക്തിപരമായി അദേഹത്തിന്റെ സ്നേഹവായ്പും സഫ്ദറിനൊപ്പമുള്ള ഓർമ്മകൾ നേരിട്ട് കേൾക്കാനും സാധിച്ചത് ഒരു ചെറിയ കലാകാരൻ എന്ന നിലയിൽ ഭാഗ്യം ... ബാബു ചേട്ടൻ സഫ്ദറിന്റെ കഥ പറഞ്ഞത് നിറകണ്ണുകളോടെ മാത്രമാണ് കേട്ടത് നന്ദി ....
@annageorge1992
@annageorge1992 Жыл бұрын
അഭിനന്ദനങ്ങൾ 🥰🥰
@shanuarun6210
@shanuarun6210 Жыл бұрын
@@annageorge1992 thank you 💚🙏
@geethamohandas5383
@geethamohandas5383 Жыл бұрын
ഷാൻ അഭിനന്ദനങ്ങൾ
@shanuarun6210
@shanuarun6210 Жыл бұрын
@@geethamohandas5383 thank you ♥️
@sagaramskp
@sagaramskp Жыл бұрын
👍👍👍👍👍
@amalroshan3250
@amalroshan3250 Жыл бұрын
ഏറ്റവുമധികം ആവശ്യപ്പെട്ടത്, കാത്തിരുന്നത്... കോമ്രേഡ് സഫ്ദർ ഹാഷ്മി...🔥
@vineethmkd1569
@vineethmkd1569 Жыл бұрын
ട്രൂ... 👌
@s.k8830
@s.k8830 Жыл бұрын
🤣🤣🤣ചൈനയ്ക്ക് ചോര കൊടുത്ത ടീമല്ലേ
@lalbinkunnil1129
@lalbinkunnil1129 Жыл бұрын
ഒരു ആഴ്ചയുടെ ദൈർഘ്യം ഇത്രയും ഉണ്ടെന്ന സത്യം മനസ്സിലായത് വല്ലാത്തൊരു കഥയുടെ പ്രേക്ഷകൻ ആയതിനു ശേഷം ആണ്, ഞാൻ അറിയാതെ എൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗം ആയി ഈ പരിപാടി......
@neelakannullavan
@neelakannullavan Жыл бұрын
True
@ratheesh8100
@ratheesh8100 Жыл бұрын
രാത്രിയുടെ നിശബ്ദതയിൽ ഹെഡ് സെറ്റിലൂടെ നിങ്ങളുടെ ശബ്ദത്തിൽ ഒഴുകി വരുന്ന കഥകൾ കേൾക്കുമ്പോൾ ഉള്ള സുഖം അത് വല്ലാത്തൊരു അനുഭൂതി ആണ് 😍😍❤❤
@sdeepak2753
@sdeepak2753 Жыл бұрын
ആ ഹെഡ് സെറ്റ് മാറ്റി.. നല്ല പുസ്തകങ്ങൾ വായിച്ചാൽ.മുന്നിൽ ഒരു സ്ക്രീൻ തെളിയും. അ സുഖം ഹെഡ് സെറ്റിൽ കിട്ടില്ല
@ratheesh8100
@ratheesh8100 Жыл бұрын
@@sdeepak2753 ഞാനും ഒട്ടുമിക്ക ലോകോത്തര നിലവാരമുള്ള പുസ്തകങ്ങൾ വായിക്കാറുണ്ട്. ഒരു മിനി ലൈബ്രറി തന്നെ എന്റെ വീട്ടിൽ ഉണ്ട് ബ്രോ... സമയം കിട്ടുമ്പോൾ ഈ പ്രോഗ്രാമും കേൾക്കും എന്ന് മാത്രം. താങ്കളുടെ വിലയേറിയ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു😍👍❤
@sdeepak2753
@sdeepak2753 Жыл бұрын
@@ratheesh8100 ഫോൺ യൂസ് പുസ്തക വായനക്ക് വില്ലൻ ആണ്
@akhiloa5750
@akhiloa5750 Жыл бұрын
@@sdeepak2753 Dude, phone or book our goal is learning. So, there is no ' Villan '.
@pranavadoor8683
@pranavadoor8683 Жыл бұрын
ഡൽഹിയിൽ നിന്നും കിലോമീറ്ററുകൾക്ക് ഇപ്പുറത്ത് കേരളത്തിൽ, കാസറഗോഡിൽ, കൊച്ചു ഗ്രാമമായ അഡൂരിൽ സഫ്ദർ ഹാഷ്മിയുടെ നാമത്തിൽ ക്ലബ്ബും വായനശാലയും ഉണ്ടെകിൽ, സഫ്ദറിന്റെ ആശയങ്ങളുടെ മൂർച്ച എന്നും നിലനിൽക്കും - എം സ്വരാജ് ❤️
@drishyamadikai6059
@drishyamadikai6059 Жыл бұрын
ഞങ്ങളുടെ മടിക്കൈ ലും ഉണ്ട് സഫ്‌ദർ ഹാഷ്മിക്ക് ഒരു സ്മാരകം..
@pranavadoor8683
@pranavadoor8683 Жыл бұрын
@@drishyamadikai6059അറിയാം ❤️സഫ്ദർ എന്നും ആവേശം ❤️
@kiranputhiyakandam9502
@kiranputhiyakandam9502 Жыл бұрын
🥰🥰🥰🥰🥰🥰
@TheUnmaskedworld
@TheUnmaskedworld Жыл бұрын
Kannur ,mayyil panchayath thayampoyil enn paranja stalathum ind nalla A class library
@pranavadoor8683
@pranavadoor8683 Жыл бұрын
@@TheUnmaskedworld 🥰🥰❤️
@words.123
@words.123 Жыл бұрын
മനുഷ്യന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവരാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ക്കൾ. Comrade charu majumdar, comrade mn roy, comrade safthar hasmi വല്ലാത്തൊരു കഥയിലൂടെ എനിക്ക് inspired ആയിട്ടുള്ള indian കമ്മ്യൂണിസ്റ്റുക്കള് ഇവരാണ് thank you so much ബാബു രാമചന്ദ്രൻ
@dylan2758
@dylan2758 Жыл бұрын
കമ്മ്യൂണിസവും മനുഷ്യാവകാശങ്ങളും തമ്മിൽ എന്താണ് ബന്ധം എന്നൊന്ന് പറഞ്ഞു തരുമോ?
@Tesla1871
@Tesla1871 7 ай бұрын
@@dylan2758 wakeup bro👍🏻
@dylan2758
@dylan2758 7 ай бұрын
@@Tesla1871 ജനാധിപത്യ രാജ്യങ്ങളിൽ ലഭിക്കുന്നത് പോലെ ഉള്ള മനുഷ്യാവകാശങ്ങൾ ഏതേലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ ലപിക്കുമോ? ഞാൻ മുൻപ് ഒരു കമ്മ്യൂണിസ്റ് ആയിരുന്നു! പക്ഷേ വിവരം വച്ചപ്പോൾ മാറി!!
@Tesla1871
@Tesla1871 7 ай бұрын
​@@dylan2758ഞാനും നിങ്ങളുടെ ആ അഭിപ്രായത്തോട് യോജിക്കുന്നു 👍🏻💯സ്റ്റാലിനിസ്റ്റുകൾ ഭരിച്ച ഇടം എല്ലാം ഏകാതിപത്യം ആണ് കമ്മ്യൂണിസത്തിൽ സോവിയറ്റ് യൂണിയനിൽ വന്ന വ്യതിയാനം ആണ് സ്റ്റാലിനിസം എന്ന ഏകാധിപത്യ ആശയം തുലനം ചെയ്താൽ സ്റ്റാലിനിസവും കമ്മ്യൂണിസവും 5% ബന്ധം പോലും ഉണ്ടാകില്ല എന്നതാണ് വാസ്തവം
@Tesla1871
@Tesla1871 7 ай бұрын
​@@dylan2758സ്റ്റാലിനിസത്തിന്റെ ശക്തമായ വിമർശകൻ ആണ് ഞാനും ഞാൻ ആരാധിക്കുന്ന ലോക കമ്മ്യൂണിസ്റ്റ്‌ അത് സഖാവ് റോസാ ലക്‌സംബർഗ് ആണ് സ്റ്റാലിനിസ്റ്റുകളെ വെല്ലുവിളിച്ച കമ്മ്യൂണിസ്റ്റ്‌കാരി ആണ് അവർ ❤️
@aneeshvnair4140
@aneeshvnair4140 Жыл бұрын
ബാബുസാറിന്റെ അവതരണം അത് വല്ലാത്തൊരു അവതരണം ആണ്🥰
@ahadayan1292
@ahadayan1292 Жыл бұрын
അവനവനു വേണ്ടിയല്ലാതെ മറ്റുള്ളവന് വേണ്ടി മരിച്ചവൻ രക്തസാക്ഷി ❤ രക്തസാക്ഷി ❤ ലാൽസലാം❤ സഖാവ് സഫ്‌ദർ അമർരഹേ ❤❤
@almahraf7585
@almahraf7585 Жыл бұрын
💪💪
@ahadayan1292
@ahadayan1292 Жыл бұрын
@@almahraf7585 ❤
@user-je7tb1xs5k
@user-je7tb1xs5k Жыл бұрын
❤️
@psyayimwone
@psyayimwone Жыл бұрын
പിന്നെ പിന്നെ😂😂 പാർട്ടിക്ക് വേണ്ടി നേതാക്കന്മാർക്ക് മുതലാളി അകനും , വോട്ട് കിട്ടാനും ..നേതാവിന് വേണ്ടി ചത്തവൻ മണ്ടൻ സാക്ഷി
@ahadayan1292
@ahadayan1292 Жыл бұрын
@@psyayimwone നിന്നെ പോലെയുള്ളവരുടെ കാര്യം അല്ല ഇവിടെ പറഞ്ഞത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു മറ്റുള്ളവരാൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ കാര്യം ആണ്
@sangeethk9687
@sangeethk9687 Жыл бұрын
നമ്മുടെ നാട്ടിലെ എത്രെയോ വായനാ ശാലകളുടെ പേര് സഖാവ് സഫ്ദര്‍ ഹാഷ്മി .. long live revolution
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Comrade Safdar Hashmi ji... is living in every Comrade's heart.. Mind blowing narration.. God bless you.. With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.
@ajingnathviswamanavan9469
@ajingnathviswamanavan9469 Жыл бұрын
തെരുവിലൊരു സമര നക്ഷത്രം സഫ്ദർ ഹഷ്മി 🔥
@ZaIn-eb3py
@ZaIn-eb3py Жыл бұрын
വൈക്കം മുഹമ്മദ്‌ബഷീറിന്റെ ഒരു എപ്പിസോഡ് വേണമെന്നുള്ളവർ ഇവിടെ കാമോൺ
@shahbasshukoorvp9184
@shahbasshukoorvp9184 Жыл бұрын
ഇന്ത്യൻ തെരുവോരങ്ങളിലെ വിപ്ലവനായകൻ... Raise your voice - Halla Bol
@minnalminnal3666
@minnalminnal3666 Жыл бұрын
Nehru patel gandhi. Amar rahe 🔥🇮🇳 Congress party zindabad
@jobyjohny809
@jobyjohny809 Жыл бұрын
@@minnalminnal3666 Good night
@BBTROLLS_
@BBTROLLS_ Жыл бұрын
@@jobyjohny809❤
@navinjohn6266
@navinjohn6266 Жыл бұрын
ഇവരെ പോലുള്ള സഖാകൾ തന്ന ഊർജം ഞങ്ങളുടെ പോരാട്ട വിര്യം 💪💪💪❤❤❤
@psyayimwone
@psyayimwone Жыл бұрын
ആർക്ക് ..നേതാവിന് റിസോർട്ട് വങ്ങിക്കനോ സ്വർണം കടത്താനോ 😂😂
@words.123
@words.123 Жыл бұрын
@@psyayimwone എന്ത് negative mind ആണെടോ തനിക്
@psyayimwone
@psyayimwone Жыл бұрын
@@words.123 😂😂😂 ഏതേലും പോസിറ്റീവ് മൈൻഡ് ഉള്ള സഖാവിനെ കാണിച്ചു തരാൻ പറ്റുമോ 😂😂😂 അല്ലേൽ കമ്മ്യൂണിസ്റ് പ്രത്യയശാസ്ത്രത്തിൻ്റെ ആസ്ഥാന ശില തന്നെ മറ്റുള്ളവൻ്റെ കയ്യിലെ കാശു കണ്ടുള്ള അസൂയ മാത്രം ആണ് ഹെ 😂
@words.123
@words.123 Жыл бұрын
@@psyayimwone we proud and enjoyed this story and you cry more lol kid bad negative man shame
@ashraf1986ify
@ashraf1986ify Жыл бұрын
@@psyayimwone well said , കേരളത്തിലെ ചഗാക്കൾ ഫാസിസ്റ്റുകളും സെല്ഫിഷ് മൈൻഡ് മാത്രമുള്ളവരാണ് . ex : tp വധം
@Sinanmohd240
@Sinanmohd240 Жыл бұрын
"രക്തസാക്ഷികൾക്ക് ജന്മമേകിയ മനസ്സുകൾ, കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായി ജ്വലിച്ചുവോ "✊️
@darkroomentertainment5882
@darkroomentertainment5882 Жыл бұрын
Revolution is happening and Sir you and your program is part of it... ആരാഷ്ട്രീയത്തം എന്തോ വലിയ സംഭവമാണെന്ന് കരുതുന്നവർക്ക് ഇത്തരം ചരിത്രങ്ങൾ പറഞ് കൊടുക്കുക തന്നെ വേണ്ടിയിലിരിക്കുന്നു....
@akhils8925
@akhils8925 Жыл бұрын
Halla bol✊ ഭഗത് സിംഗിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@manchestercitymallufan3969
@manchestercitymallufan3969 Жыл бұрын
Venam
@ananbijo9311
@ananbijo9311 Жыл бұрын
Comrade Safdar Amar Rahe✊🏽
@aviswasi
@aviswasi Жыл бұрын
സഫ്ദർ ഹാഷമി എന്ന വലിയ മനുഷ്യസ്നേഹിയുടെ കൊലപാതകത്തിൽ പ്രതിക്ഷേധിച്ചു നടത്തിയ പ്രകടനത്തിൽ പങ്കുടുത്തത്തിൽ അഭിമാനം തോന്നുന്നു
@VysakhKannur385
@VysakhKannur385 7 ай бұрын
ഇന്ന് സഖാവിന്റെ രക്തസാക്ഷി ദിനമാണ്... Comrade Safdar Hashmi ❤✊
@mythicfury86
@mythicfury86 7 ай бұрын
😂😂
@KrishnakumarSanthosh-oy2gk
@KrishnakumarSanthosh-oy2gk Жыл бұрын
Cheguverayum kastroyum illengilum MN Roykkum Safdar Hashmikkum janmam nalkiya naadaanu Bharatham ❤
@rithusuresh0
@rithusuresh0 Жыл бұрын
ബാബൂ നിങ്ങൾ വല്ലാത്ത ഒരു മനുഷ്യനാണ് ❤
@vijik2302
@vijik2302 Жыл бұрын
സർ, സിൽക്‌സ്മിതയെ കുറിച്ച് ഒരു വല്ലാത്ത കഥ പറയുമോ???
@mashkar2062
@mashkar2062 Жыл бұрын
Pele കുറിച്ച് ഒരു വല്ലാത്ത കഥ പ്രദിക്ഷിച്ചിരുന്നു .........💔🇧🇷
@saneeshnileshwaram1777
@saneeshnileshwaram1777 Жыл бұрын
അത്... വല്ലാത്തൊരു കഥയാണ്... ❣️
@sac3588
@sac3588 Жыл бұрын
ബാബു ചേട്ടാ.. നിങ്ങൾ ഇത്ര shake ആയി ഒരവതരണത്തിലും ഞാൻ കണ്ടിട്ടില്ല....
@rijutv231
@rijutv231 Жыл бұрын
"സഫ്‌ദർ ഹാഷ്മി വായനശാല പൊട്ടിപ്പാറ " എന്റെ നാട്ടിലെ വായനശാലയുടെ പേര് 🔥🔥🔥🔥🔥
@vinayakansajeev
@vinayakansajeev Жыл бұрын
Do, Pablo Neruda, and William Shakespeare in future episodes please!
@ahadayan1292
@ahadayan1292 Жыл бұрын
മുൻ കാലങ്ങളിൽ കോൺഗ്രസ്‌ ചെയ്തു കൂട്ടിയ അക്രമകളുടെയും കൊലപാതകങളുടെയും കഥ വല്ലാത്തരുകഥയാണ്
@akhiloa5750
@akhiloa5750 Жыл бұрын
It's not only about congress party, it's the story of a man wants to change the system....
@amrithaannaabraham7988
@amrithaannaabraham7988 Жыл бұрын
@@akhiloa5750 exactly! !
@MrMajurahath
@MrMajurahath Жыл бұрын
A big salute to Mr Safdar ❤
@shahinneyyathoor
@shahinneyyathoor Жыл бұрын
Well presented 👌Babu Sir🌹goosebumps
@muhamedrafi8647
@muhamedrafi8647 Жыл бұрын
വർത്തമാനകാല ഇന്ത്യയിൽ കൂടുതൽ ഉച്ചത്തിൽ മുഴങ്ങേണ്ട മുദ്രാവാക്യം ഹല്ലാ ബോൽ
@johnsonpl4264
@johnsonpl4264 Жыл бұрын
Mob lynching is very much common outside kerala. I had seen it in Bombay, surat,delhi and many North Indian local areas and 99% of them are unreported and forgotten as soon as the crowd gets dispersed
@raanirejin8768
@raanirejin8768 Жыл бұрын
If u r a human you can't finish this without tears in ur eyes
@leviackerman-nq9vk
@leviackerman-nq9vk Жыл бұрын
Lol ok 😂
@dylan2758
@dylan2758 Жыл бұрын
😅🤣🤣🤣🤣
@soccertalks7244
@soccertalks7244 Жыл бұрын
True 🙂
@sanujn3697
@sanujn3697 Жыл бұрын
True💪🏻
@jeswinjosebaby6630
@jeswinjosebaby6630 10 ай бұрын
TP യോട് ചോദിക്കട്ടേ..
@sreeragak3115
@sreeragak3115 Жыл бұрын
രക്തസാക്ഷികൾ മരിക്കുന്നില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ
@dylan2758
@dylan2758 Жыл бұрын
മരിച്ചവൻ്റെ കുടുംബത്തിന് പോയി😅
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
രക്തസാക്ഷികൾ അമരന്മാർ അമരന്മാർ അവർ വീരൻമാർ വീരന്മാർ അവർ ധീരന്മാർ മഴയിൽ ചെഞ്ചോര പുഴ ഒഴുകട്ടെ പുഴകൾ ചേർന്നൊരു കടൽ ആവട്ടെ ആർത്തിരമ്പും കടലിനെ നോക്കി വേട്ടപ്പട്ടി കുരക്കട്ടെ.... രക്തസാക്ഷികൾ അമരന്മാർ നിങ്ങളുയർത്തിയ തൂവെള്ളക്കൊടി വാനിലുയർന്നു പറക്കുമ്പോൾ ആവേശത്താൽ ഞങ്ങൾ വിളിക്കും ഇൻകുലാബ് സിന്ദാബാദ് " ആമോദത്താൽ ഞങ്ങൾ വിളിക്കും ഇൻകുലാബ് സിന്ദാബാദ്" ഇനിയുമുറക്കെ ഇനിയുമുറക്കെ ഇനിയുമുറക്കെ ഇനിയുമുറക്കെ.. 👍
@ajeshkottayam4116
@ajeshkottayam4116 Жыл бұрын
തന്റെ വിശ്വാസങ്ങൾക്കായി ജീവൻ പണയപ്പെടുത്താൻ തയ്യാറായ ധീരനും പ്രതിബദ്ധതയുള്ളതുമായ കലാകാരനായാണ് ഹാഷ്മി ഇന്ന് ഓർമ്മിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ പാരമ്പര്യം ഇന്ത്യയിലും ലോകമെമ്പാടുമുള്ള കലാകാരന്മാരെയും പ്രവർത്തകരെയും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു, നാടക ലോകത്തിനും സാമൂഹിക നീതിക്കും അദ്ദേഹം നൽകിയ സംഭാവനകൾ വ്യാപകമായി ആഘോഷിക്കപ്പെടുന്നു.
@raanirejin8768
@raanirejin8768 Жыл бұрын
What a man true legend .... Never dies in the heart of Real indians.... Apologies not godse indians...
@babufrancisfrancis4374
@babufrancisfrancis4374 Жыл бұрын
Ethupola teacher vennam history padippikan❤️
@sherinm597
@sherinm597 Жыл бұрын
Wahhh..i was waiting ..every day i wil chk ..finaly got it..🧡🧡
@nidhin8315
@nidhin8315 Жыл бұрын
The most awaited one...
@saifusaifu8818
@saifusaifu8818 Жыл бұрын
വിപ്ലവ നായകൻ ❤️🔥
@manojkk6515
@manojkk6515 Жыл бұрын
Red Salute Comrade Safdar Hashmi 💪
@cheppitxt
@cheppitxt Жыл бұрын
Superb Narration...Vishayam 👌
@salsYThandle
@salsYThandle Жыл бұрын
It was great feeling to listen your presentation of a story already knew. Thank you Babu.
@shafvanek4301
@shafvanek4301 Жыл бұрын
Comrade safdar❣️💥
@theworldisyourbookmark8318
@theworldisyourbookmark8318 Жыл бұрын
Comrade safdar✊🏼 Halla bol ❤️!
@andrewsantony1108
@andrewsantony1108 Жыл бұрын
Another great story and a dedication to great people like Safdar
@abhijagath2937
@abhijagath2937 Жыл бұрын
Halla bol COMRADE Safdar Hashmi ❤
@MGOPAKUMAR
@MGOPAKUMAR Жыл бұрын
Thank You ....The Best Way to Learn History ...Excellent presentation .....
@akhilk5882
@akhilk5882 Жыл бұрын
Comrade❤️
@siyasaboobacker4410
@siyasaboobacker4410 Жыл бұрын
പരശതം ഇഷ്ടം.....💜
@Anu007.
@Anu007. Жыл бұрын
അന്നത്തെ കമ്മ്യൂണിസവും അതിനു വേണ്ടി അവർ ചെയ്ത ത്യാഗങ്ങളും ഇന്നുള്ള കമ്മ്യൂണിസ്റ്റ്‌ എന്ന് പറഞ്ഞു നടക്കുന്ന കള്ളന്മാർക്ക് അറിയാമോ.കഷ്ടം..
@shaheerchundambatta8081
@shaheerchundambatta8081 Жыл бұрын
Comrade Safdar Hashmi Amar Rahe
@amreeniqbal9960
@amreeniqbal9960 Жыл бұрын
George Reddy (1947-1972) -ye പറ്റി ഒരു episode പ്രതീക്ഷിക്കുന്നു...
@sreeharie821
@sreeharie821 Жыл бұрын
Why can't you add subtitles to this program
@noufalnf7253
@noufalnf7253 Жыл бұрын
Ningalude eee program enne orupad swadheenichittund. Njan history padikumbo shradhikathe nisara maayi thalliya pala charithravum ningaliloode kelkumbozhaanu athinte gouravam manasilaakunnath.ningalk iniyum orupaad charithramaayi munnot pokan dheergayuss tharate
@blzkk1727
@blzkk1727 Жыл бұрын
സഫ്‌ദർ ഹാശ്മികൾ അവസാനിക്കുന്നില്ല... നാളെ ഞാൻ ആകാം നിങ്ങൾ AKAAM
@shajuravindra
@shajuravindra Жыл бұрын
TP ചന്ദ്രശേഖരനും ഒരു പാവം സഖാവായിരുന്നു...
@stalinkollam4126
@stalinkollam4126 Жыл бұрын
@@shajuravindra അതിനു
@jobyjohny809
@jobyjohny809 Жыл бұрын
@@shajuravindra adinu njangal endu venam
@kunjukailas293
@kunjukailas293 Жыл бұрын
ഹാഷ്മി, പ്രിയപ്പെട്ട ഹാഷ്മി ❤️
@rageshk7630
@rageshk7630 Жыл бұрын
സഫ്ദർ ഹാശ്മി 💪✊
@healthgarden1992
@healthgarden1992 Жыл бұрын
Waiting for new safdar hashimi
@soundofsilence5037
@soundofsilence5037 Жыл бұрын
ചേട്ടൻ ശൂപ്പറാ...
@kiranpeethambaran5203
@kiranpeethambaran5203 Жыл бұрын
Very informative❤
@akshayragesh2233
@akshayragesh2233 Жыл бұрын
Sir please do a video on nepolean bonaparte, it's vallathoru kadha
@Tinturajendran
@Tinturajendran Жыл бұрын
കോൺഗ്രസ് ഗുണ്ടായിസത്തിന്റെ മറ്റൊരു നേർ സാക്ഷ്യം😥
@jobyct7682
@jobyct7682 Жыл бұрын
മാന്യന്മാർ🤣🤣🤣
@bappabanus
@bappabanus Жыл бұрын
ബിഗ് സല്യൂട്ട്
@firoskacherippadi2334
@firoskacherippadi2334 Жыл бұрын
നല്ല അവതരണം 👍👍🌹🌹💚💚
@nikhilramachandran4150
@nikhilramachandran4150 Жыл бұрын
സത്യം പറ സാറെ, ഇങ്ങള് ശെരിക്കും കമ്മൂണിസ്റ്റ് അല്ലേ 😂😂😍
@neelakannullavan
@neelakannullavan Жыл бұрын
Ellarum communist an. Ath party base alla
@shani5622
@shani5622 Жыл бұрын
മനുഷ്യ സ്‌നേഹികൾ എല്ലാം കമ്മ്യൂണിസ്റ്റ്‌ കളാണ്. അവിടെ പാർട്ടി ഇല്ല, പ്രതേയശാസ്ത്രം മാത്രം
@akhilk5882
@akhilk5882 Жыл бұрын
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മാറ്റി നിർത്തി കമ്മ്യൂണിസം എന്ന സത്യത്തെ മനസിലാക്കിയാൽ നീയും ഒരു കമ്മ്യൂണിസ്റ്റ് ആവും
@fazeelpk9274
@fazeelpk9274 Жыл бұрын
ആ സംശയം മാറാൻ വല്ലാത്തൊരു കഥയുടെ "സ്റ്റാലിൻ" എപ്പിസോഡ് കണ്ടാൽ മതി
@vishnushenoy8032
@vishnushenoy8032 Жыл бұрын
പോരാളി യെ ലോകം വിളിക്കുന്ന പേര് ആണ് കണമ്മ്യൂണിസ്റ്റ്
@nolanfanboy
@nolanfanboy Жыл бұрын
Sir please do a video on dr omana(lady sukumara kurup)
@greenstaraudios7679
@greenstaraudios7679 Жыл бұрын
Pele 🇧🇷 യുടെ എപ്പിസോഡ് വേണം 🔥🔥🇧🇷🔥🔥🔥🔥
@MrJoy8888
@MrJoy8888 Жыл бұрын
ജീവനും ചോരയും കൊടുത്തു വളർത്തിയ ഒരു പ്രസ്ഥാനം .... ഇന്നത്തെ അതിന്റെ അവസ്ഥ :: ഈ പ്രസ്ഥാനത്തിലിപ്പോൾ രക്തസാക്ഷികളോ ധീര സഖാക്കളോ ഇല്ല .... ഉള്ളത് ഇരിക്കുന്ന കൊമ്പു മുറിക്കുന്ന മാടമ്പിമാർ മാത്രം .... തനിക്കു ശേഷം അധികാരം തന്റെ കുടും: ബത്തിലേക്കല്ലാതെ പോവരുതെന്ന നിർബ്ബന്ധ ബുദ്ധിയുള്ളവർ
@rananrachary
@rananrachary Жыл бұрын
Ithuvare sir paranja ella alukale pattiyulla kadhakalum kettirunnu Pakshe ithu puthiya peru ayirunnu.Nannayi,Good selection.
@arunvpillai1982
@arunvpillai1982 Жыл бұрын
അഹിംസയുടെ കാവലാളുകൾ എന്ന് പറയുന്ന വെള്ളയിട്ട അരിമണിപ്രാവുകളുടെ യഥാർത്ഥ മുഖം.. ക്യാമ്പസ്‌ രാഷ്ട്രീയ കാലത്ത് നമ്മൾ നേരിട്ട് മനസിലാക്കിയ ഇരട്ടത്താപ്പിന്റെ യഥാർത്ഥ മുഖം..ബാബരി മസ്ജിദിൽ അവസാനിക്കാതെ ഇപ്പോഴും തുടരുന്ന പൊറാട്ട് നാടകം
@arun1484
@arun1484 Жыл бұрын
Halla Bol.. Halla Bol❤️✊
@anvarali8366
@anvarali8366 Жыл бұрын
🤣🤣🤣🤣🤣mm bolikkoo
@jeffphilix1883
@jeffphilix1883 Жыл бұрын
Joseph Mangale കുറിച്ച് സാർ ഒരു എപ്പിസോഡ് ചെയ്യുമോ
@t.s.shajeevthekkumkarasoma8280
@t.s.shajeevthekkumkarasoma8280 Жыл бұрын
സൂപ്പർ
@surjet005
@surjet005 Жыл бұрын
Halla bol ❤️
@nazilck6959
@nazilck6959 Жыл бұрын
Comrade safdar ❤️
@ajithks9885
@ajithks9885 Жыл бұрын
രത്തൻ ടാറ്റ യുടെ വീഡിയോ ചെയ്യാമോ
@hemandappus7175
@hemandappus7175 Жыл бұрын
Comrade Mala 💞comrade safdar Hashmi amar rahe ha❤️
@vipindas5441
@vipindas5441 Жыл бұрын
Lala salam comrade...
@manafvd7765
@manafvd7765 Жыл бұрын
Most waited
@nithinks1807
@nithinks1807 Жыл бұрын
വൈക്കം സത്യാഗ്രഹചരിത്രം eppisode ചെയ്യുമോ
@mohammednazimchandrankandy
@mohammednazimchandrankandy 7 ай бұрын
❤ comrade
@mohamedbasheer8408
@mohamedbasheer8408 Жыл бұрын
Keep it up
@josethomasu
@josethomasu Жыл бұрын
This is the best one babu sir
@siddharthabhimanyu9475
@siddharthabhimanyu9475 Жыл бұрын
dear comrade 😢😢😔
@vivekdejoyalunkal5175
@vivekdejoyalunkal5175 Жыл бұрын
❤️❤️
@hari3814
@hari3814 Жыл бұрын
പൂർണ്ണനായ മെസിയെ കുറിച്ച് ഒരു വല്ലാത്ത കഥയ്ക്കായി ക്കട്ട വെയിറ്റിംഗ്
@vishadvishadvrindha2545
@vishadvishadvrindha2545 Жыл бұрын
♥️👍
@jeenas8115
@jeenas8115 Жыл бұрын
👌👌🙏
@muhammadzakkariyamk5513
@muhammadzakkariyamk5513 Жыл бұрын
Please do an episode about Arab spring
@ethanhunt7198
@ethanhunt7198 Жыл бұрын
ആൾ കൂട്ട കൊലപാതകം പണ്ടും ഉണ്ടായിരുന്നു അല്ലേ😢 RIP to all innocent who lost their life ❤️
@ijasikku1706
@ijasikku1706 Жыл бұрын
തിരിച്ച് വീണ്ടും 🫰(30:03 )ഊർജ്ജസ്വലരാവുന്നു
@jishnuchoondal4150
@jishnuchoondal4150 Жыл бұрын
ഓപ്പറേഷൻ ബവാരിയയേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@shafinsvlog9577
@shafinsvlog9577 Жыл бұрын
Good
@anoop00is
@anoop00is Жыл бұрын
Citu ക്കാരെ പോലെ പുണ്യാളൻമാർ ലോകത്താരുമില്ല...
@jobyjohny809
@jobyjohny809 Жыл бұрын
Ippol Adano Mr paranjad
@haneefyusuf1563
@haneefyusuf1563 Жыл бұрын
Red salute comrade safdar hashmi
@Jnryan
@Jnryan Жыл бұрын
Comrade hashmi😢❤
@arunuk7280
@arunuk7280 Жыл бұрын
Halla bol 🔥🔥
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 158 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 40 МЛН
George Joseph 03 | Charithram Enniloode 1608 | SafariTV
23:16
Kerala Election History | Kerala VotuKatha | Manorama News
23:49
Manorama News
Рет қаралды 282 М.
George Joseph 49 | Charithram Enniloode 1654 | SafariTV
21:52
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 158 МЛН