George Joseph 49 | Charithram Enniloode 1654 | SafariTV

  Рет қаралды 746,015

Safari

Safari

Күн бұрын

Пікірлер: 777
@thresya6224
@thresya6224 2 жыл бұрын
ദിവ്യ എന്റെ പ്രിയ കൂട്ടുകാരിയായിരുന്നു. രണ്ടാനമ്മയെ നിക്ക് ചോറു തരാത്തപ്പോൾ എനിക്കുള്ള ചോറുമായി വരുന്ന എന്റെ പ്രിയപ്പെട്ടവൾ. ഒമ്പതാം ക്ലാസിലെ ക്രിസ്തുമസ്സിന് എന്റെ ക്രിസ്തുമസ് ഫ്രണ്ടു അവളും അവളുടെ ഫ്രണ്ട് ഞാനും അവസാനമായി പരസ്പരം കേക്ക് കൊടുത്തും കെട്ടിപ്പിടിച്ച് ഉമ്മവച്ചും പിരിഞ്ഞ നാളുകളെക്കുറിച്ച് ഇന്നല്ലെ എന്റെ ഹസ്ബന്റിനോട് പറഞ്ഞു. ഇന്നും മറക്കാൻ പറ്റാത്ത ഓർമ്മയാണെന്റെ ദിവ്യ
@drjhoncana3341
@drjhoncana3341 2 жыл бұрын
ശരിക്കും
@shajanjacob1576
@shajanjacob1576 2 жыл бұрын
Sorry for you dear
@sanifrancis4348
@sanifrancis4348 2 жыл бұрын
Aa konnayal epolum jayilil thanneyano ayalku wife kuttikaloke evida
@meerasarath9338
@meerasarath9338 2 жыл бұрын
@@sanifrancis4348 ayaal ipozhum jailil aanu. July il parolil iragiyirunnu. Ayale wife upekshichu ee sambhavathode, oru makan und. Avar outside Kerala aanu.
@blackcats192
@blackcats192 2 жыл бұрын
Thresya sahodari ningalude katha ketappol vishamam thonni...ningalude kutukari divyaye varshangalkk sheshavum oarthallo nalla karyam...
@deepupd9132
@deepupd9132 4 жыл бұрын
ആലുവ കൂട്ടക്കൊല സംഭവം വേറെ പല ചാനലുകളിലും, അന്വേഷണ ഉദ്യോഗസ്ഥരും മോക്ക് വീഡിയോ അടക്കം recreate ചെയ്തു അവതരിപ്പിച്ചിട്ടുണ്ട്, പക്ഷേ അതിലൊന്നും കിട്ടാത്ത ഫീൽ ഇദ്ദേഹത്തിന്റെ അവതരണത്തിലൂടെ ലഭിക്കുന്നു. ഒരു കുറ്റാന്വേഷണ നോവൽ, അല്ലെങ്കിൽ ഒരു സിനിമ കാണുന്ന ഫീലിംഗ്... അത്രയ്ക്ക് ആകാംഷ ജനകമായ, detail ആയ അവതരണം... ഇൗ അവതരണ ശൈലി കൂടിയാണ് ജോർജ് ജോസഫ് സാർ ന്റെ MODES OPERANDI😍
@anjanakm1658
@anjanakm1658 4 жыл бұрын
Yes. Mathrubhumi X file enna program il kandathayi orkkunnu
@nisha222100
@nisha222100 4 жыл бұрын
Sathyam @deepu pd
@modusoperandi1245
@modusoperandi1245 4 жыл бұрын
Yes modesoprandy means that mode of operation.....നമ്മൾ ഫാൻസ് അസ്സോസിയേഷൻ 💪💪
@mohamedmansoor3390
@mohamedmansoor3390 3 ай бұрын
എനിക്ക് തോന്നിയിട്ടില്ല പലപ്പോഴും ഞാൻ എന്ന ഭാവമാണ് മൂപ്പർക്ക്
@rosmon37
@rosmon37 4 жыл бұрын
ആലുവക്കാരൻ ആയ ഞാൻ.. ഇപ്പോഴും അതു വഴി പോകുമ്പോൾ ആ സ്ഥലത്തേക് നോക്കും.. അന്നത്തെ വീട് കുറെ നാള് മുന്നേ പൊളിച്ചു..ഒരു വശത്തു അവരുടെ ഒരു ബന്ധു വീട് പണിതിട്ടുണ്ട്..
@TP-uy6ic
@TP-uy6ic 3 жыл бұрын
Correct spot parayuo
@suminzara56
@suminzara56 3 жыл бұрын
@@TP-uy6ic aluva lakshmi hospital aduth st marys schoolinte opposite side
@jigsaw5371
@jigsaw5371 2 жыл бұрын
@@suminzara56 opposit side ennu parayumbol opposit roadaano
@rosfakek8378
@rosfakek8378 Жыл бұрын
​@@jigsaw5371 right sidil oru rail track vechit oru kavadam kanam.. athinte nere left sideil
@rafeequer5902
@rafeequer5902 Жыл бұрын
കൊടുക്കാൻ ഒള്ള പണം കൊടുക്കാൻ പറഞ്ഞു പറ്റിച്ചു
@abinlal
@abinlal 4 жыл бұрын
നല്ല വിവരണം സംഭവം നേരിട്ട് കാണുന്നതിനേക്കാൾ വ്യക്തത
@anashaneefa
@anashaneefa 4 жыл бұрын
ആലുവ കൂട്ടക്കൊല വാർത്ത 19 വര്ഷം മുമ്പ് മനോരമ പത്രത്തിൽ വായിച്ചു ഞെട്ടിയവർ ആരൊക്കെയുണ്ട് ഇവിടെ
@pangolinsdreem689
@pangolinsdreem689 4 жыл бұрын
ഞാൻ ഞൊട്ടി മാമാ
@arun4557
@arun4557 4 жыл бұрын
ഞെട്ടിക്കുന്ന Photo ഉണ്ടായിരുന്നു. പിന്നീടത് വിവാദമായി.
@Akshayjs1
@Akshayjs1 4 жыл бұрын
@@arun4557 athentha vivadam aayath??
@vpsasikumar1292
@vpsasikumar1292 4 жыл бұрын
Njan നന്നായി orkkunnu aa ഭീകര sambhavam
@Akshayjs1
@Akshayjs1 4 жыл бұрын
@@vpsasikumar1292 konnavare patti enthelum idea undo
@Erumelikkaran
@Erumelikkaran 2 жыл бұрын
രക്ഷസരാജാവ് സിനിമയിലെ ആ സീൻ ഈ കൂട്ടക്കൊല ഓർമിപ്പിക്കുന്നതാണ്.
@akshayg3655
@akshayg3655 2 жыл бұрын
Ee murder nadannath 7 January 2001 Rakshassarajavu released 31 August 2001 So Ee murder aa story il inspired ayittund…
@SN-fw8oh
@SN-fw8oh Жыл бұрын
Yes name thane aatuva koottakola
@kichukrishna2546
@kichukrishna2546 Жыл бұрын
​@@akshayg3655Aa movie iilum ottak alla konnathu
@manushyan2932
@manushyan2932 4 ай бұрын
Sethuramayar cbi
@melvinthomas_
@melvinthomas_ 2 ай бұрын
​@@akshayg3655 ithupole oru koottakola athayath raksharajav movie le pole onnu ivide aduth pattimattam enna sthalathinaduth indayittund 90s or 80s lo matto nadannathaanu
@chandlerminh6230
@chandlerminh6230 4 жыл бұрын
ചൂട് കാരണം വീടിന്റെ ബാൽക്കണിയിൽ ആണ് ഞാൻ ഉറങ്ങാറ്... ഇത് കണ്ടത് മുതൽ കിടത്തം അകത്തേക്ക് ആക്കാൻ തീരുമാനിച്ചു... 🤣
@Jst4fun817
@Jst4fun817 4 жыл бұрын
Haha 😂😂
@nidhin9333
@nidhin9333 4 жыл бұрын
Appo enikku mathramalla ithoke kandu pedi aakarulle.. Janal thurannu urangan pedi ippo😂
@Jst4fun817
@Jst4fun817 4 жыл бұрын
കിടക്കുമ്പോ ഇടക്കിടക്ക് ഉച്ചത്തിൽ ചുമച്ചാൽ മതിയാവും😂
@Aug-ej3ot
@Aug-ej3ot 4 жыл бұрын
Gud idea
@unnisadoor6130
@unnisadoor6130 4 жыл бұрын
Chandler Minh 😂😂😂😂😂
@balubalachandran4707
@balubalachandran4707 Жыл бұрын
Teature നു അടുത്ത് ആണ് അവരുടെ വീട് teatur ന്റെ gate തുറക്കാത്ത കാരണം ചുമ്മാ അതിലൂടെ സമയം പോകാൻ നടന്നപ്പോൾ അവിടെ പുറത്ത് ഒരു ചേച്ചി നിൽക്കുന്നത് ഇപ്പോഴും ഓർക്കുന്നു കുറച്ചു നാൾ കഴിഞ്ഞു ഈ മരണം കേൾക്കുന്നു... ഓർമ്മകൾ അത് മറയില്ല... ഒരു പ്രതേക ഭംഗി ആണ് ആ വീടിനു
@streetgang4125
@streetgang4125 Жыл бұрын
ippol veed undo
@nelsonchakco8362
@nelsonchakco8362 3 жыл бұрын
കേട്ടിട്ടു ഭയം തോന്നുന്നു എല്ലാം കൺമുൻപ്പിൽ നടക്കുന്ന പോലൊരു ഫീൽ😭
@farookfarook1294
@farookfarook1294 3 жыл бұрын
ഒരുപാട് കാലം മനസിൽ വിഷമം ഉണ്ടാക്കിയ കൊലപാതകം ആ കാലത്ത് അങ്ങനെ ഉള്ള കൊലപാതകങ്ങൾ വളരെ വിരളമായിരിന്നു
@habeezayan585
@habeezayan585 3 жыл бұрын
ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്
@raakhi.r2683
@raakhi.r2683 Жыл бұрын
😂😂
@anasm7391
@anasm7391 Жыл бұрын
👍🏼
@akshay58666
@akshay58666 Жыл бұрын
ആലുവ നഗരത്തിന്റെ ഹൃദയ ഭാഗത്ത് 6 പേരെ ഒരാൾ ഒറ്റയ്ക്ക് നിഷ്ടൂരമായി കൊല ചെയ്യുക. ഒരു ചെറിയ നിലവിളി പോലും അയൽക്കാർ കേട്ടില്ല.. നല്ല കഥ...മാറ്റാരെയോ രക്ഷിക്കാൻ വേണ്ടി അന്വേഷണം നടത്തിയ താങ്കൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഒരു ഡമ്മി പ്രതിയെ ജനങ്ങൾക്ക് മുന്നിലേക്ക് ഇട്ട് കൊടുത്തു. യഥാർത്ഥ കുറ്റവാളികൾ ഇന്നും പുറത്ത് സുഖമായി കഴിയുന്നുണ്ടാകും..
@SanthoshKumar-ud7rh
@SanthoshKumar-ud7rh Жыл бұрын
ആ വീട് ഇരിക്കുന്നത് അങ്ങനെയാണ് രണ്ടുവശവും വഴിയാണ് അതുകൊണ്ട് അവിടെ നടക്കണം എന്ന് ആർക്കും അറിയാൻ പറ്റില്ല
@akshay58666
@akshay58666 Жыл бұрын
@@SanthoshKumar-ud7rh ഒന്നോ രണ്ടോ പേരെ ആണ് അയാൾ കൊന്നത് എങ്കിൽ താങ്കൾ പറയുന്നതിൽ ഒരു ലോജിക് ഉണ്ടായേനെ. ഇത് ആറ് പേരാണ് അന്ന് ആ വീട്ടിൽ ക്രൂരമായി കൊല ചെയ്യപെട്ടത്. ഒരാൾ പോലും നിലവിളിയ്ക്കുകയോ പുറത്തേക്ക് ഓടുകയോ ചെയ്തില്ല എന്ന് പറയുന്നതിൽ തന്നെ വ്യക്തമാക്കാം ഈ കൊലപാതകങ്ങളിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിരുന്നു എന്ന്.
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
ആലുവ എന്ന് കേട്ടാൽ ഈ ദുരന്തം ഓർമ്മവരും 😰 നമ്മളെല്ലാം എന്തോ ഭാഗ്യം കൊണ്ട് മാത്രമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത് 🙏 ദൈവത്തിനു സ്തുതി 🙏🙏
@noushadnoushu945
@noushadnoushu945 4 жыл бұрын
Vannalle
@noushadnoushu945
@noushadnoushu945 4 жыл бұрын
Vannalle
@baijujoseph9156
@baijujoseph9156 4 жыл бұрын
Nigal undayirunno
@tomyantony1886
@tomyantony1886 4 жыл бұрын
കുട്ടിക്ക് ഓർമ്മയുണ്ടോ..
@anoopchittikulangars473
@anoopchittikulangars473 4 жыл бұрын
Kuttikalathu orakam keduthiya cas
@sinduc2220
@sinduc2220 4 жыл бұрын
Sir ... ഇനിയും ഇതുപോലെ ഉള്ള episode തുടരണം ... നല്ല feel .. Sir നു നല്ല അറിവ് .. പ്രേക്ഷകർക്കും sir ഇൽ നിന്ന് ധാരാളം അറിവ് ലഭിക്കുന്നു ... നല്ല അവതരണം ... അടിപൊളി ...
@mmkryan6362
@mmkryan6362 4 жыл бұрын
ഇത് പോലെ ഉറക്കമൊഴിച്ച് ആ സമയത്ത് പഠിച്ചിരുന്നു എങ്കിൽ പത്ത് പാസ്സ് ആയേനെ.
@chvl5631
@chvl5631 4 жыл бұрын
അന്നന്നു പഠിച്ചവരെ ജയിക്കൂ.. ഉറക്കം ബന്ധമില്ല
@modusoperandi1245
@modusoperandi1245 4 жыл бұрын
Modes.....george joseph fans
@Stains_George_Benny
@Stains_George_Benny 4 жыл бұрын
എനിക്ക് രണ്ടു വയസ്സുള്ള നടന്ന സംഭവമാണ് " ആലുവ കൂട്ടക്കൊല". ഇതിലെ പ്രതി എന്റെ പിതാവിന്റെ സഹപാഠി കൂടി ആയിരുന്നു. എന്റെ വീട്ടിൽ നിന്നും 400m ദൂരമേ ഉണ്ടായിരുന്നുള്ളൂ മാഞ്ഞൂരാൻ തറവാട്. ഇന്ന് ആ തറവാട് പൊട്ടിപ്പൊളിഞ്ഞ കാടുപിടിച്ചു പ്രേതാലയം പോലെ കിടക്കുന്നത്. ഈ സംഭവത്തിന് ശേഷം ആലുവയിലെ ജനങ്ങളിൽ രാത്രി ഉണ്ടായ ഭീതി നിറഞ്ഞ ആ നാളുകളെ പറ്റി എന്റെ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. ഇന്നും ആ വീടിനു മുമ്പിൽ കൂടി പോകുമ്പോൾ ഞാൻ ആ കഥകൾ ഓർക്കും .ഇന്നും ആലുവ ടൗണിൽ മാഞ്ഞൂരാൻ ഹാർഡ്‌വെയർ സ്റ്റോർ പ്രവർത്തിക്കുന്നുണ്ട്,
@adarshpsadarshps
@adarshpsadarshps 4 жыл бұрын
#+++++? *@
@praseethavattathara8869
@praseethavattathara8869 4 жыл бұрын
Stains George Benny bro thangalude pithavinte sahapadi yanu prathiyaya Antony ennu paranjallo . Pulliye kurich I mean his backgrounds , childhood ithokke ariyanam ennund . Thangalk athe kurich enthengilum ariyumengil share cheythal nallathayirikkum.
@Stains_George_Benny
@Stains_George_Benny 4 жыл бұрын
@@praseethavattathara8869 ചെറുപ്പത്തിൽ ക്ലാസിൽ പഠിക്കുമ്പോൾ പുള്ളി വീട്ടിൽനിന്ന് കാശ് അടിച്ചുമാറ്റി കൂടിയ വില സാധനങ്ങളൊക്കെ വാങ്ങും, എന്നിട്ട് ബാക്കി കിട്ടുന്ന കാശ് എന്റെ പിതാവിനും, മറ്റു സഹപാഠികൾക്കും മിഠായി വാങ്ങാൻ എന്ന് പറഞ്ഞു വീതിച്ചു കൊടുക്കും . കാര്യമറിയാതെ എല്ലാവരും കാശുവാങ്ങി മിഠായി വാങ്ങി തിന്നു. ഒരിക്കൽ പുള്ളിയുടെ അമ്മ മോഷണം കയ്യോടെ പിടിച്ചു ടീച്ചറോട് വന്നു പറഞ്ഞു. പുള്ളി എന്റെ പിതാവിന്റെ , മറ്റു സഹപാഠികളിൽ തലയിൽ മോഷണക്കുറ്റം കെട്ടി വെച്ച് കൊടുത്തു, അങ്ങനെ എല്ലാവർക്കും പണി കിട്ടി. ഇതിന്റെ പേരിൽ എന്റെ മുത്തശ്ശൻ എന്റെ അപ്പനെ കണക്കിന് തല്ലി. അങ്ങനെ ചെറുപ്പം മുതൽ പണത്തിനോട് ആർത്തിയുള്ള ആളായിരുന്നു. ചെറുപ്പം മുതലുള്ള ഈ മോഡൽസ് ഓഫ് ഒബെർഡി ,പുള്ളി വളർന്നു വലുതായിട്ടും കാണിച്ചുകൊണ്ടാണ് ഒരു കൊലപാതകി എന്ന നില വരെ എത്താൻ കാരണം.
@praseethavattathara8869
@praseethavattathara8869 4 жыл бұрын
Stains George Benny pullide family ???? avarude character... I mean ingane yulla moshana swabhavam undavanulla oru sahacharyam ath ofcourse vettukarude sradhakuravo avakananyo etc akamallo?????u know anything about that???
@praseethavattathara8869
@praseethavattathara8869 4 жыл бұрын
Stains George Benny enik ithekurich kooduthal ariyan agrahamund. Thangalk bhudhimuttakillengi ithekurichulla karyangal enod share cheyamo???? Itharam criminal ayitullavarude oru character analysis nu vendiyanu. Virodhamillengil thangalude contact no thannal will call you.
@nn-ge8gb
@nn-ge8gb 4 жыл бұрын
Late aayi pooyi.. But ella episodum orumicchu kandu..... Orro episodeinum vendi kaathirunnu pranthu pidichavarae sammathikkanam.... The best presentation and best crime solving ever...
@jaleelkalad1833
@jaleelkalad1833 4 жыл бұрын
ആന്റണി എന്നാണ് ആ പ്രതിയുടെ പേര് ആറുപേരെ ഒറ്റയ്ക്ക് കൊന്നിട്ട് തൂക്കി കൊല്ലാൻ നമ്മുടെ കോടതി വിധി ഉണ്ടായില്ല അതിന് കാരണം പോലീസിന് വെക്തമായ തെളിവുകൾ കോടതിയിൽ നൽകാൻ സാധിച്ചില്ല എന്നതാണ് അവസാനം ജീവപര്യന്തമായി ആന്റണിയുടെ വിധി. ഇരുപതാം വർഷത്തിലേക്ക് കടക്കുകയാണ് ആ ജീവപര്യന്തം ആ കുടുംബത്തോട് നമ്മുടെ രാജ്യം നീതി പുലർത്തിയില്ല എന്നതാണ് സത്യം 😥😥😥😥 എന്റെ പ്രതിഷേധം പ്രതിയുടെ പേര് വെളിപ്പെടുത്തി ഞാൻ രേഖപ്പെടുത്തുന്നു.
@rahimkvayath
@rahimkvayath 4 жыл бұрын
നമ്മുടെ നാടിന്റെ ശാപം, നീതിനിഷേധം. കൊടും ക്രിമിനലുകൾക്ക് വീണ്ടും വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെടാൻ പ്രചോദനം
@babeeshchathoth6539
@babeeshchathoth6539 4 жыл бұрын
താങ്ക്സ് ബ്രോ
@maheshpn2143
@maheshpn2143 4 жыл бұрын
ആന്റണിയെ വധശിക്ഷക്കു വിധിച്ചിരുന്നു ധേയാഹര്ജി തള്ളുകയും ചെയ്തു ഇപ്പോഴും വിധി നടപ്പിൽ ആകിയിട്ടില്ല..
@Whocares0-f3p
@Whocares0-f3p 4 жыл бұрын
Nice
@jaleelkalad1833
@jaleelkalad1833 4 жыл бұрын
@@maheshpn2143 കേസിന് വെക്തമായ തെളിവില്ലെന്ന് ആന്റണി സുപ്രീം കോടതിയിൽ വാദിച്ചു അത് കോടതിയും ശരി വെച്ചു അങ്ങനെ ജീവപര്യന്തമായി. 2001 ൽ നടന്ന കൊലപാതകത്തിന് 2018ലാണ് ജീവപര്യന്തം ലഭിക്കുന്നത് പതിനേഴ് വർഷം അയാളെ തൂക്കിലേറ്റാൻ നമ്മുടെ കോടതിക്ക് കഴിഞ്ഞില്ല
@anjusumesh1300
@anjusumesh1300 4 жыл бұрын
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്തായിരുന്നു ആലുവ കൂട്ടക്കൊല കേസ്. ആലുവയിൽ നിന്നും കുട്ടികൾ ഞങ്ങളുടെ സ്കൂളിൽ പഠിക്കുന്നുണ്ടായിരുന്നു.. ആലുവയിൽ ഒരു തിയേറ്ററിന്റെ അടുത്താണ് ഈ വീട്. ഈ വീട് ഇപ്പോഴും കാട് പിടിച്ച് കിടക്കുകയാണ്. ഈ സംഭവം അന്ന് മനസിലുണ്ടാക്കിയ ഞെട്ടൽ ചെറുതല്ല. ഇന്നിപ്പോൾ നിത്യവും എന്തൊക്കെ വാർത്തകളാണ് കേൾക്കുന്നത്.
@babeeshchathoth6539
@babeeshchathoth6539 4 жыл бұрын
കേൾക്കാൻ നല്ല സൗണ്ട് യേശുദാസ് ന്റെ പാട്ട് പോലെ സർ നമ്മുടെ മെസ്സേജ് കാണുന്നോ എന്തോ😍😍
@josephv.p5210
@josephv.p5210 4 жыл бұрын
മനസുമരവിപ്പിക്കുന്ന സംഭവം വളരെയധികം കാത്തിരുന്നു കേൾക്കാൻ ഇനിയും കാത്തിരിക്കുന്നു
@santhoshkodungallur2152
@santhoshkodungallur2152 4 жыл бұрын
ജോസഫ് സാർ ഫാൻസ് . ദുബായ് ഘടകം
@modusoperandi1245
@modusoperandi1245 4 жыл бұрын
Santhosh bhai നമ്മൾ ഫാൻസ് രൂപീകരിച്ചൂ....
@tonianty
@tonianty 4 жыл бұрын
Big fan - Very interesting to listen all the episodes- far better than a detective story/novel 👏🏼 “Im an Aluva native”
@maheshm619
@maheshm619 4 жыл бұрын
എൻ്റെ സ്കൂളിൽ അപ്പുറത്തെ ക്ലാസ്സിൽ പഠിച്ച പയ്യൻ ആയിരുന്നു.കുറെ നാൾ അത് കഴിഞ്ഞ് ഉറങ്ങുമ്പോൾ പേടി ആയിരുന്നു. കേസ് സംബന്ധമായി ഒരു കുട്ടിയെ ചോദ്യം ചെയ്യാൻ പോലീസ് സ്കൂളിൽ വന്നിരുന്നു. 🙁
@shahanaskhan2621
@shahanaskhan2621 2 жыл бұрын
Eth school?
@maheshm619
@maheshm619 2 жыл бұрын
@@shahanaskhan2621 Rajagiri, Kalamassery.
@shahanaskhan2621
@shahanaskhan2621 2 жыл бұрын
@@maheshm619 Rajagiri public school ano
@maheshm619
@maheshm619 2 жыл бұрын
@@shahanaskhan2621 alla..high school.
@Sallunavas
@Sallunavas 4 жыл бұрын
ഈ സ്റ്റോറി ആണ് *രാക്ഷസരാജാവ്* സിനിമയിൽ..
@anand2169
@anand2169 3 жыл бұрын
Athe
@rajasekarannair907
@rajasekarannair907 4 жыл бұрын
ഒരാളാണ് കൊന്നത് എന്ന് സാർ പറഞ്ഞപ്പോൾ അന്നും ആരും വിശ്വസിച്ചിരുന്നില്ല. സാറിൻ്റെ കണ്ടെത്തൽ അപാരം...
@arjunmenonkandanat6328
@arjunmenonkandanat6328 4 жыл бұрын
2002-ൽ ആണ് ഞാൻ ആലുവയിലേക്ക് താമസം മാറുന്നത്. എന്റെ അച്ഛൻ അക്കാലത്ത് ഈ മാഞ്ഞുരാൻന്റെ വീട് കാണിച്ച് തരുമായിരുന്നു. സീനത്ത് തിയറ്ററിന്റെ ആ വളവ് കഴിഞ്ഞിട്ടുള്ള ഒരു ഒറ്റപ്പെട്ട വീടാണ് ഇത്.
@Jmanu989
@Jmanu989 4 жыл бұрын
ആ വീട് ഇപ്പൊ ഇല്ല... അത് പൊളിച്ചു കളഞ്ഞു..
@Professor_7O
@Professor_7O 2 жыл бұрын
@@Jmanu989 exact evideya onn kananam und
@Jmanu989
@Jmanu989 2 жыл бұрын
@@Professor_7O @D’Ville Info pipe line road(mortuary road)-sub jail road ആയിട്ട് ചേരുന്ന ജംഗ്ഷൻ...അവിടെ പണി തീരാത്ത ഒരു 15 നില കെട്ടിടം ഉണ്ട്... ആ ജംഗ്ഷനിൽ തന്നെ ആയിരുന്നു വീട്.. ഇപ്പൊ കണ്ടാൽ വീട് ഉണ്ടായിരുന്നതായി തോന്നില്ല.
@naveenlaiju6652
@naveenlaiju6652 Жыл бұрын
​@@Professor_7Oaaluva st Mary's high school inte aduthaayitt aanu. Ippo Veedu irunna sthalath oru kaadu pidichu kidakkuvaa. Aduth oru auto stand und
@stephennp3927
@stephennp3927 2 ай бұрын
​@@Jmanu989ഇല റസ്റ്റോറന്റിന്റെ അടുത്താണോ വീട്?
@shibu.poovathickal9323
@shibu.poovathickal9323 4 жыл бұрын
ഈ കേസോടു കൂടി ഈ പ്രോഗ്രാമിൽ നിന്നും സാറ് വിട പറയുമെല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം തോന്നുന്നത് എനിക്ക് മാത്രമാണോ ?
@abhimanyur115
@abhimanyur115 4 жыл бұрын
Shibu.Poovathickal Shibu ennaru paranju?
@drmrahul
@drmrahul 4 жыл бұрын
yes
@28CFC
@28CFC 4 жыл бұрын
Night 2 am , hallil kidannu kanunnavare pedipichu kollum 😱
@1a9n9j0u
@1a9n9j0u 4 жыл бұрын
This was happened when i was 10 yrs old. The daughter who died , was studied in my school at 9th std. We got holiday on that day 🙁. Still remember like a horror movie.. The family went for a second show movie (Jocker) on Saturday before the killed... RIP...
@citizen0404
@citizen0404 4 жыл бұрын
U must attend a grammar class!
@chvl5631
@chvl5631 4 жыл бұрын
@@citizen0404 you must attend spelling class.. Good luck both of you
@citizen0404
@citizen0404 4 жыл бұрын
Spelling class? What for?
@mmkryan6362
@mmkryan6362 4 жыл бұрын
Anju A B. Don't worry girl. In case if you're wondering what's wrong. " This happened when I was 10 years old. The daughter who died was studying in my school in 9th std.we got holiday on that day. Still remember it like a horror movie. The family went for a second show movie, that Saturday on which they all got killed." God bless you
@NajnaAbdulla
@NajnaAbdulla 4 жыл бұрын
St francis ?
@anzil__thaha5376
@anzil__thaha5376 4 жыл бұрын
തത്സമയം അമേരിക്കയിൽ നിന്നും...
@mahi_talk
@mahi_talk 4 жыл бұрын
Jacob punnus sir പറഞ്ഞത് കുറച്ചു ദിവസം കഴിഞ്ഞു വെളുപ്പിന് പതിവില്ലാതെ പട്രോളിംഗ് നടത്തിയ si അതുവഴി വന്ന ഒരു വൃദ്ധയുടെ മൊഴി പ്രകാരമാണ് പ്രതിയെ കണ്ടെത്തിയത് . ഗൾഫിൽ ആയിരുന്ന അയാളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു എന്നാണ് പറഞ്ഞത് . എക്സ് ഫയൽ . മാതൃഭൂമി .
@NijaJayakrishnan
@NijaJayakrishnan 2 ай бұрын
ശരിയാണ്... ഞാനും ആ വീഡിയോ കണ്ടിട്ടുണ്ട്... അതിൽ പറഞ്ഞ ജോഷ എന്ന ഉദ്യോഗസ്ഥനെ പറ്റി ഇതിൽ പറയുന്നില്ല
@s54475
@s54475 4 жыл бұрын
ഇവരെ കൊന്നപ്പം ബഹളം ഒന്നും ആരും കേട്ടില്ലേ.
@ashokmohan619
@ashokmohan619 3 жыл бұрын
അന്ന് പത്രത്തിൽ അവർ മരിച്ചു കിടക്കുന്ന ഫോട്ടോ കണ്ടത് ഇന്നും ഓർക്കുന്നു... അഗസ്റ്റിൻ മലർന്നു കിടക്കുന്നു.. അടുത്ത് ഭാര്യ മുട്ട് കുത്തി കിടക്കുന്നു...കൊലപാതകത്തിനു കുറച്ചു മാസങ്ങൾക്കു ശേഷം ആ വീടിന്റെ അവിടെ പോയപ്പോൾ മതിലിന്റെ അടുത്ത് നിന്ന് വീട്ടിലേക്ക് നോക്കിയപ്പോൾ കൊന്തയും പിന്നെ ഒരു തുണിയും ജനലിൽ തൂങ്ങി കിടക്കുന്നു... ചെറിയ ഭീകരത തോന്നി
@praveenjohn9098
@praveenjohn9098 4 жыл бұрын
ഒരിക്കലും മറക്കാനാവില്ല പിറ്റേന്ന് പത്രത്തിൽ front പേജിൽ വന്ന photo. ആ സ്ത്രീ ഒടിഞ്ഞു തൂങ്ങി ഇരിക്കുന്നത്. അവരുടെ കാലിലെ ചെരുപ്പ്, സാരി... പുറത്തു പോയി വന്ന വേഷം. മക്കൾ.. ഞാൻ ആലോചിക്കുവായിരുന്നു.. ഇങ്ങനെ ഉള്ള pics കൊച്ചു കുട്ടികളിൽ എങ്ങനെ സ്വാധീനിക്കും എന്ന്.
@shafeequep1889
@shafeequep1889 4 жыл бұрын
ഗുരുനാഥന്മാരോടുള്ള ബഹുമാനം സാറിൽ നിന്ന് കണ്ടു പടിക്കണം. സാറ് പുലിയാണ് കേട്ടോ.😍
@newclearreactor731
@newclearreactor731 3 жыл бұрын
Jospeh Manjooran..the youngest kid was my class mate..fond memories of my friend haunting after watching this video..
@appuappus402
@appuappus402 3 жыл бұрын
നിങ്ങടെ ക്ലാസ്സ്‌ മീറ്റ് ആയിരുന്നോ???
@newclearreactor731
@newclearreactor731 3 жыл бұрын
@@appuappus402 Yes. He was in 8th standard when this incident happened.
@appuappus402
@appuappus402 3 жыл бұрын
@@newclearreactor731 അതൊരു ചെറിയ കുട്ടി ആണല്ലോ എട്ടിൽ ആയിരിക്കില്ല
@blackcats192
@blackcats192 3 жыл бұрын
@@appuappus402 atha nanum aaloyichat.
@shahanaskhan2621
@shahanaskhan2621 2 жыл бұрын
@@newclearreactor731 eth schoolil aayirunnu?
@munnujr4964
@munnujr4964 4 жыл бұрын
സ്വീഡൻ ഘടകം ഹാജർ 🖐️🖐️🖐️🤩
@SA-hx3ye
@SA-hx3ye 4 жыл бұрын
സത്യം പറയെടാ നി കാണിച്ചിക്കുളങ്ങര കപ്പലണ്ടിമുക്ക് യൂണിറ്റ് അല്ലേ
@modusoperandi1245
@modusoperandi1245 4 жыл бұрын
സ്വീഡൻ???
@modusoperandi1245
@modusoperandi1245 4 жыл бұрын
@@SA-hx3ye 😎
@simig1546
@simig1546 8 ай бұрын
Sir you should write a book with all these incidents, it will be a great read and study material
@luciddreamer5442
@luciddreamer5442 4 жыл бұрын
മോഡസ് ഓപ്പറാണ്ടി വളാഞ്ചേരി ഘടകം 🙋‍♂️
@GaneshOmanoor
@GaneshOmanoor 4 жыл бұрын
മോഡസ് ഓപ്പറാണ്ടി - മലപ്പുറം ഘടകം ഹാജർ ഹോം.. 🙋
@jayasankarj4893
@jayasankarj4893 8 ай бұрын
😂😂
@akashcom9176
@akashcom9176 4 жыл бұрын
*ഈ വീഡിയോസിന് ഡിസ് ലൈക്ക് അടിക്കുന്നവരെ കണ്ടെത്തിയാൽ. ഒരു പിടി കിട്ടാപുള്ളിയെ കിട്ടാൻ ചാൻസ് ഉണ്ട്*
@pradeepkurup5299
@pradeepkurup5299 4 жыл бұрын
M 16 😀
@akashcom9176
@akashcom9176 4 жыл бұрын
@@pradeepkurup5299 😁
@akhilraj3044
@akhilraj3044 4 жыл бұрын
😆😜
@akashcom9176
@akashcom9176 4 жыл бұрын
@@akhilraj3044 enganum kittiyalo alle☺️
@dennisjohn7917
@dennisjohn7917 4 жыл бұрын
Correct
@ajujohnson7500
@ajujohnson7500 4 жыл бұрын
Ee kolacase il ninu inspired anu movie "Rakshasarajavu"released in 2001
@antonioconfrotti9543
@antonioconfrotti9543 4 жыл бұрын
Pakshe A levelilekku padam vanilla.masala mix cheydu kolam ayi.
@babeeshchathoth6539
@babeeshchathoth6539 4 жыл бұрын
സന്തോഷ് ഏട്ടൻ ന്റെ കണക്കു കൂട്ടൽ ശരി ആണ് ആരെ കൊണ്ട് വരണം എന്ത് സംസാരിക്കണം എന്ന് അറിയാം ഇത് മൊത്തം കാണുന്നുണ്ട് മോഡസ് ഓപ്പറണ്ടി 🙏😄😄
@rojeezvibes7941
@rojeezvibes7941 4 жыл бұрын
Alexander Jacobs sirs record of 48 episode is broken comprehensively by George Joseph sir. 😉
@paruzz777
@paruzz777 4 жыл бұрын
Eee news ippo kanunnavar undo
@johnsonvarghese2052
@johnsonvarghese2052 4 күн бұрын
Ente ponno thangalude peru evideyum parayunnilla sonthamayitu😇enthangilum kandupidichittundo athu parayu 🙏🏼🙏🏼🙏🏼🙏🏼
@vipinns6273
@vipinns6273 4 жыл бұрын
ചരിത്രം എന്നിലൂടെ ഏറ്റവും കൂടുതൽ എപ്പിസോഡ് 48 എപ്പിസോഡ് ചെയ്ത അലക്സണ്ടെർ ജേക്കബ് സാറിന്റെ റെക്കോർഡ് ഈ എപ്പിസോഡ് കൂടി വഴി മാറി
@mohammedalimk1086
@mohammedalimk1086 4 жыл бұрын
സാറിനെ യൂനിഫോമിൽ കാണാൻ ഒരാഗ്രഹം സാധിക്കുമോ?
@vineeththirumeni1573
@vineeththirumeni1573 4 жыл бұрын
ഒരിക്കലും തീരല്ലേ എന്നാണ് ആഗ്രഹം
@arunnp4367
@arunnp4367 2 жыл бұрын
Kamal Pasha episode kanditt ivide vannavar aarokke like adi
@vineethsarma12yahoo
@vineethsarma12yahoo 2 жыл бұрын
ഏത് എപ്പിസോഡിൽ ആണ്
@anandhuravikr8080
@anandhuravikr8080 Жыл бұрын
​@@vineethsarma12yahoo 27
@nadeemmaryamnoor7017
@nadeemmaryamnoor7017 3 жыл бұрын
ഇന്ന് ജോക്കർ സിനിമയിലെ ഒരു പാട്ട് കേട്ടപ്പോൾ എന്റെ ഒന്നാം ക്ലാസിന്റെ നൊസ്റ്റു കേറി വന്നു... അപ്പോൾ പെട്ടെന്നാണ് ഇക്കാ ഈ സംഭവം ഓർമിപ്പിച്ചത്... ഈ സിനിമ തിയേറ്ററിൽ പോയി കണ്ട് തിരിച്ചു വീട്ടിൽ വന്ന സമയത്ത് ആണ് അവർക്ക് ഈ ദുരന്തം സംഭവിച്ചത്... അപ്പോൾ തന്നെ സംഭവം വിശദമായി അറിയാൻ വന്നതാണ്...😐
@googledotcom0422
@googledotcom0422 3 жыл бұрын
ഞാൻ അതിലെ ഒരു സോങ്ങിന്റെ താഴെ കണ്ട കമന്റ്‌ കണ്ട് വന്നതാ
@bibinjohn30
@bibinjohn30 4 ай бұрын
Correct they came after this movie and murdered
@jacksonbimmer4340
@jacksonbimmer4340 4 жыл бұрын
ഇപ്പോഴും ആ scene ചാനലുകളിൽ വന്നത് ഓർമയുണ്ട്
@seemonparavoor8366
@seemonparavoor8366 4 жыл бұрын
ആലുവ കുടുംബം അവസാനമായി പുറത്തു പോയത് ആലുവ മാതാ തീയറ്ററിൽ ദിലീപിന്റെ ജോക്കർ (2000) സിനിമ കാണാൻ ആണ് . കൂട്ടക്കൊല വാർത്ത മാതൃഭൂമി പത്രത്തിൽ വായിച്ചു കിടിങ്ങിയത് ഇന്നും ഓർക്കുന്നു .
@liyajose5629
@liyajose5629 4 жыл бұрын
Ningalkk thetti,zeenath theateril Anu avar poyat
@SHANUJ_itzme
@SHANUJ_itzme Жыл бұрын
Annu 8vayas eniku ipozhum orma und annathe avidathe police de thirakum janapralayam aayirunu avide vathil thurannapol blood de smell innum orkunu😢😢😢😢 aa kochumon marichu kidakunath padacha thamburan kanda porukula😔☹️
@palatgovindamenon2118
@palatgovindamenon2118 3 жыл бұрын
Marvellous work in detecting the culprit.
@Echo1Charlie03
@Echo1Charlie03 4 жыл бұрын
50 അടിക്കാൻ 1 episode കൂടി😍😍😍🔥☝️
@rasaludheensyed1006
@rasaludheensyed1006 4 жыл бұрын
Adhan paranjadh Apoorvathil Apoorvamaya kolabadhakamayitum vadhashiksha Nalkadhirunnadh nanam ketta niyamaman!
@aentagodaaa
@aentagodaaa 4 жыл бұрын
Ethu news paper il kanumbol njan 7th classil ayyerrunnu... Athinu shasham ennum urangunnathinu munbu full house check chaithitta urangarullu
@kidsabcrunnyfunny6784
@kidsabcrunnyfunny6784 4 жыл бұрын
Sarinte avatharanam pidichiruthunnu
@josephkmkizhakkayil7636
@josephkmkizhakkayil7636 Жыл бұрын
Big Salute Sir
@collinsdevssy3122
@collinsdevssy3122 10 ай бұрын
Aadhyam kandathu njangal aayirunnu
@pappipappi5533
@pappipappi5533 4 жыл бұрын
Watching from Maldives
@muhammedkunju.7508
@muhammedkunju.7508 4 жыл бұрын
കേരളീയ ജനതയുടെ അഭിമാനമായ താങ്കളോട് ഒരുചോദ്യം, അഭയ കേസുമാത്രം എന്തുകൊണ്ട് എത്ര മുന്നോട്ട് പോയി.?
@Urullakkupperi
@Urullakkupperi 4 жыл бұрын
Samthoshaaayille !!!🎉🎉🎉
@alien_oid
@alien_oid 4 жыл бұрын
💥💥
@sreelekshmisree4773
@sreelekshmisree4773 3 жыл бұрын
Politics
@syamlal2320
@syamlal2320 3 жыл бұрын
സഭയുടെ കാശും, കോൺഗ്രസ് നേതാക്കളും
@vijayrs242
@vijayrs242 4 жыл бұрын
ഇതാണ് രാക്ഷസരാജാവ് സിനിമയിലെ ആറ്റുവ കൊലക്കേസ്
@hariabudhabi
@hariabudhabi 4 жыл бұрын
മോഡസ് ഓപ്പറാണ്ടി 🔫🔪🪓💥UAE fans
@alenjohnson007
@alenjohnson007 4 жыл бұрын
Most awaited episode......
@galaxyhail6584
@galaxyhail6584 4 жыл бұрын
മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച ഈ കൊലപാതകം ചെയ്തത് താനാണങ്കിൽ തനിക്കി കൊലക്കയർ വാങ്ങി തരാതെ ഈ ഈ രാമനാഥൻ വിശ്രമിക്കില്ല....(രാക്ഷസരാജാവ് 2001
@modusoperandi1245
@modusoperandi1245 4 жыл бұрын
ഓഹ്......അത് ഇതേ സംഭവം ആണോ??
@vasudevkrishnan5476
@vasudevkrishnan5476 3 жыл бұрын
@Aldris elba സേതുരാമയ്യരിലെ ഈശോ മോസി എഴുത്ത് പോലെ ഈ കൂട്ടക്കൊലയിൽ വീട്ടിലെ ഭിത്തിയിൽ ഒരു അമ്പും വില്ലും വരച്ചിട്ടുണ്ടായിരുന്നു
@vishnulalkrishnadas6262
@vishnulalkrishnadas6262 3 жыл бұрын
@@vasudevkrishnan5476 antony verum dummy alle ?eniku angane thonnunu
@vasudevkrishnan5476
@vasudevkrishnan5476 3 жыл бұрын
@@vishnulalkrishnadas6262 ഇതേപ്പറ്റി എനിക്ക് വലിയ അറിവ് ഇല്ല സഹോ ആന്റണി ആണ് പ്രതി ആയിട്ട് ഇതുവരെയും കാണിച്ചിട്ടുള്ളത് ഇതിന് പിന്നിൽ വേറെ മഹാന്മാരുടെ കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ടാകും എന്നതിൽ സംശയമില്ല
@vishnulalkrishnadas6262
@vishnulalkrishnadas6262 3 жыл бұрын
@@vasudevkrishnan5476 athe.thankalude athe pointil anu njanum nikkunnathu.
@vishnuvijayan1935
@vishnuvijayan1935 4 жыл бұрын
Sir.Oru like ore oru like☺
@ghoshps8240
@ghoshps8240 Жыл бұрын
വളരെ ഭയാനകമായ കേസ്സ്
@ന്യൂയോർക്
@ന്യൂയോർക് 4 жыл бұрын
He will be free soon.what a wonderful law !
@shanavaskamal
@shanavaskamal 4 жыл бұрын
pakka moonjiya niyamam
@saleenasalu7781
@saleenasalu7781 4 жыл бұрын
അത്തുള്ള മാട കട, മോഡസ് ഓപ്പറണ്ടി, പനക്ക്യൽ ചന്ദ്രൻ, വച്ചുവാ പക്രി ,അങ്ങിനെ എത്ര എത്ര ...
@ajeeshkk3153
@ajeeshkk3153 4 жыл бұрын
Saleena Salu 😄
@vineeththirumeni1573
@vineeththirumeni1573 4 жыл бұрын
ഷിബു സിംഗ്
@modusoperandi1245
@modusoperandi1245 4 жыл бұрын
Yyoooo modus......ഓപ്പർ.....aaanndy
@Blinddiehard
@Blinddiehard 4 жыл бұрын
modus opparandi?
@aswinr9521
@aswinr9521 3 жыл бұрын
Peena joseph 😆
@sreedevniju2090
@sreedevniju2090 4 жыл бұрын
മോഡസ് ഓബ്രാണ്ടി tvm റിപ്പോർട്ടിങ് ✌️✌️
@modusoperandi1245
@modusoperandi1245 4 жыл бұрын
Tvm നിങ്ങളാണോ??
@chinjushriya8071
@chinjushriya8071 4 жыл бұрын
നാളെ 20 വർഷം തികയുന്നു.. 😵😵😵😵😵😵😵😵😵
@NajnaAbdulla
@NajnaAbdulla 4 жыл бұрын
Aluva my hometown !!!!🤩🤩
@thewackyvalentino
@thewackyvalentino 4 жыл бұрын
ഇന്നും അടുക്കളയിൽ മരിച്ചു കിടക്കുന്ന ചുവന്ന ചുരിദാർ ധരിച്ച സ്ത്രീയുടെ പടം ഓർമ്മയിൽ ഉണ്ട്. ഒരു ഫ്രിഡ്ജ് നോഡ് ചേർന്ന് . അന്നു പത്രത്തിൽ അവരുടെ ഓക്കേ മരണപ്പെട്ട ഫോട്ടോ വന്നിരുന്നു. എൻ്റെ uncle അതേ റോഡിൽ തൊട്ടു അടുത്ത് താമസിക്കുന്നവർ ആയിരുന്നു. വീട്ടിൽ എല്ലാവരും ഇത് പറയുന്നത് ഓർമ്മ ഉണ്ട്. ഇവർ ജോക്കർ സിനിമ കാണാൻ പോയി അന്ന്.
@steinmark27
@steinmark27 3 жыл бұрын
Kola nadanna samayathu aarum ochavilikal onnum kettille?
@muttaroast7154
@muttaroast7154 4 жыл бұрын
ഇന്ന് എട്ടാമത്തെ ഫസ്റ്റ് ഞാനാ 😏 മോഡോസോപ്പറാണ്ടി ഫാൻസ്‌ -ലിസ്ബൺ, പോർച്ചുഗൽ
@sharafmam
@sharafmam 4 жыл бұрын
Avde Corona undo..
@muttaroast7154
@muttaroast7154 4 жыл бұрын
@@sharafmam വലിയ രീതിയിൽ ബാധിച്ചിട്ടില്ല 🙂പക്ഷെ അയൽ രാജ്യമായ സ്പെയിനിൽ കട്ട ശോകമാണ് 😪
@jinuga9514
@jinuga9514 4 жыл бұрын
Cr7 ne neril kandittundo??,
@muttaroast7154
@muttaroast7154 4 жыл бұрын
@@jinuga9514 ഇല്ല
@sharafmam
@sharafmam 4 жыл бұрын
Care full bro ... God bless you
@Khadarmarampally
@Khadarmarampally 4 жыл бұрын
ജോക്കർ എന്ന മലയാള സിനിമ റിലീസായ ടൈം...
@sirajibrahim6803
@sirajibrahim6803 3 жыл бұрын
Joker was in 2000
@vasudevkrishnan5476
@vasudevkrishnan5476 3 жыл бұрын
റിലീസായി 100 ദിവസം പിന്നിട്ടിട്ടുണ്ടാവും കാരണം ജോക്കർ 2000 ഒക്ടോബർ റിലീസ് ഈ സംഭവം 2001 ജനുവരി
@govindm9984
@govindm9984 3 жыл бұрын
@@vasudevkrishnan5476 joker തന്നെ. അന്ന് B, C ക്ലാസ്സ്‌ തിയേറ്ററിൽ പടം വരാൻ ലേറ്റ് ആകുമായിരുന്നു
@vasudevkrishnan5476
@vasudevkrishnan5476 3 жыл бұрын
@@govindm9984 അതാണ് പറഞ്ഞത് ആലുവയിൽ അന്നത്തെ തീയറ്ററുകൾ ഒക്കെ ബി സി ക്ലാസ് ആയിരുന്നു ഏതാണ്ട് 2005 വരെയൊക്കെ
@tomyantony1886
@tomyantony1886 4 жыл бұрын
പനക്ക്യൽ ചന്ദ്രൻ fans and welfare club Abudhabi... "present sir "
@MusicWorld-mb8uh
@MusicWorld-mb8uh 4 жыл бұрын
Humbly saying Please don't give a hero image to these criminals.
@tomyantony1886
@tomyantony1886 4 жыл бұрын
@@MusicWorld-mb8uh ഇതൊക്കെ ഒരു joke ആണ് mr, ഇതിൽ ഇട്ടിരിക്കുന്ന പല comments ഉം തമാശയാണ്, ഇതൊന്നും അത്ര സീരിയസ് ആയി എടുക്കല്ലേ...
@SA-hx3ye
@SA-hx3ye 4 жыл бұрын
@@tomyantony1886 ശിവജി ഫാൻസ് കൂടത്തായി
@vinodgpillaivinodgpillai4005
@vinodgpillaivinodgpillai4005 4 жыл бұрын
ഓപ്പറാണ്ടി ബഹ്‌റൈൻ ഫാൻസ്‌ ലൈക്
@bindujaya8490
@bindujaya8490 4 жыл бұрын
Love from.USA
@shanvas7651
@shanvas7651 4 жыл бұрын
ഈ കേസിന്റെ അന്വഷണം സത്യസന്ധമായിരുന്നുഎന്നു ഞാൻ വിശ്വസിക്കുന്നില്ല. ആർക്കോവേണ്ടി യഥാർത്ഥസത്യം മറച്ചുവെയ്ക്കപ്പെട്ടത്പോലെ...
@anee0651
@anee0651 4 жыл бұрын
Waiting for this story long time
@anandpvr6785
@anandpvr6785 4 жыл бұрын
, waited for this crime story
@Jayankarimpara
@Jayankarimpara 10 ай бұрын
എവിടെത്തേ sp ആയിരുന്നു
@Vpr2255
@Vpr2255 3 жыл бұрын
ആന്റണി ക് വേണ്ടി കാശ് എറിഞ്ഞു കേസ് വധശിക്ഷ യിൽ നിന്ന് കുറച്ചു, Augustine Brothers അപ്പോൾ എല്ലാം മനസിലായാലോ?! 🤫
@jejifrancis6268
@jejifrancis6268 2 жыл бұрын
സ്വന്തം സഹോദരന്മാരോ??
@Vpr2255
@Vpr2255 2 жыл бұрын
@@jejifrancis6268 yup
@anuaneesha
@anuaneesha 4 жыл бұрын
ആ വഴി പോകുമ്പോ റോഡ് സൈഡിലെ ആ വീട്ടിലേക് എപ്പോഴും നോക്കും
@thinkgrow4296
@thinkgrow4296 4 жыл бұрын
Innum Tv yil Dilepinte jocker cinema varumbo enikku ee murder case pathrathinte front page il vaayichathu ormavarum ... avaru family aayittu aa padam kandu thirichetiyappozhaanu baakki nalupereyum konnathu
@SA-hx3ye
@SA-hx3ye 4 жыл бұрын
Same pich
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
സർ പറഞ്ഞത് ശെരിയാ വലിയ മാവ് ഇപ്പോഴും അവിടെയുണ്ട്
@Khadarmarampally
@Khadarmarampally 4 жыл бұрын
ആലുവക്കാരനാണോ?
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
@@Khadarmarampally നെടുമ്പാശ്ശേരി ✋️✋️
@Khadarmarampally
@Khadarmarampally 4 жыл бұрын
ഞാൻ ആലുവ മാറ0 പള്ളി
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
@@Khadarmarampally 🤝🤝
@ajinsivan1086
@ajinsivan1086 4 жыл бұрын
Bro.. Ee veedinte correct location evideya.. Thrissur il ninnu varikayaanengil
@sreeneshpv123sree9
@sreeneshpv123sree9 Жыл бұрын
ആലുവ കൂട്ടക്കോല ഓർക്കുന്നു .2001😢
@binulajtjohn9483
@binulajtjohn9483 4 жыл бұрын
Present sir🙂
@jineshmp2845
@jineshmp2845 4 жыл бұрын
6 പേരെ ഇന്ദ്രൻസിനെ പോലെ ഒരാൾ കൊന്നെന്ന് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല
@sujithk.s7481
@sujithk.s7481 4 жыл бұрын
Anchampayhirayil ind
@vishnulalkrishnadas6262
@vishnulalkrishnadas6262 3 жыл бұрын
@@sujithk.s7481 7 pere orumichu kollan pattumo ?i think vere arokeyo ithinu pinnil und.
@Vpr2255
@Vpr2255 3 жыл бұрын
പുള്ളി ബിനാമി ആണ് വേറെ ടീം ചെയ്തു
@shanavaskamal
@shanavaskamal 4 жыл бұрын
enikku 42 yrs avan pokunnu ennem mymmyem 4 vayassullappol talassery pannyannor kamal enna ente tanta vere kettan upesichu veendum mahiyil ninnum ketty atil oru molu atinem upesichu veendum talassery nettoril ninnum ketty atil oru molum monum eppazatte kettle monum mokkuvanu aa paratta kilavan swattu eyuty koduttatu enikkum mahiyil ulla ente ardasahodarudeyum balyavum kaumaravum jeevitavum nasippuchu koodate swattu muyuvan eppozate makkalkjum sarikkum enganulla manusya mrigangale alle kollendatu entu kondo palatavana tonniyata but ente mummyeyum aa pengaleyum karuty anu nhan atu cheyyattatu but avanundallo vellam polum kittate chora tuppye narakiche 10 varsham kidannayirikkum marikkunnatu nokkikko atu angerude karma falam eswaran kodukkum eercha atra nhanum mummyum ente pengalum anubhavichittundu....
@syamdas3256
@syamdas3256 3 жыл бұрын
sir ഈ സംഭവം alle മമ്മൂട്ടി മൂവി (രാക്ഷസ രാജാവ് )? 😥😥😥😥😥😭😭😭
@sajiisac4534
@sajiisac4534 4 жыл бұрын
very good ഇനിയും വരട്ടെ പോലീസ് കഥകൾ പക്ഷേ മോഡ സോപ്പറാണ്ടി ഉപയോഗിക്കണം.
@HariKrishnan-vh4zf
@HariKrishnan-vh4zf 3 жыл бұрын
neighborhood incident !! .. aaah vazhi pokumboo epozhum ullil oru pedi aayirunnu..!!
@reshmaarun6581
@reshmaarun6581 3 жыл бұрын
Ningal kando marich kidakunath
@jigsaw5371
@jigsaw5371 2 жыл бұрын
ആ വീട് എവിടെയാ ബ്രോ കറക്ട് അഡ്രെസ്സ്
@HariKrishnan-vh4zf
@HariKrishnan-vh4zf 2 жыл бұрын
@@jigsaw5371 they demolished it and built new one .. athipo avde illa.. its near the Water authority Aluva.
@jigsaw5371
@jigsaw5371 2 жыл бұрын
@@HariKrishnan-vh4zf ഇന്നലെ പോയ്ക്കണ്ടു
@a4audiophile92
@a4audiophile92 3 жыл бұрын
PC George ennuparanja SP sangam movieyil abhinayichirunno?
@moiduthundiyil
@moiduthundiyil 3 жыл бұрын
Yes
@a4audiophile92
@a4audiophile92 3 жыл бұрын
@@moiduthundiyil pulli kure padangalil undallo bro mostly achayan veshangal
@jigsaw5371
@jigsaw5371 2 жыл бұрын
രാംജിറാവു പോലീസ്
@ajithpb
@ajithpb Жыл бұрын
peruvannapurathe Viseshangal
@jeejoclemin9120
@jeejoclemin9120 4 жыл бұрын
കൂട്ടക്കൊലക്കേസിലെ ദുരൂഹതകള്‍ അതേപടി നിലനില്‍ക്കുകയാണ്. ചില ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമായിട്ടില്ല. 1) ചുവരില്‍ രക്തം കൊണ്ടെഴുതിയ അമ്പും വില്ലും വരച്ചതാരാണ്? 2) കൊല്ലപ്പെട്ട കൊച്ചുറാണിയുടെ സ്വകാര്യഭാഗങ്ങളില്‍ ബീജത്തിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. ഇത് ആന്റണിയുടേത് അല്ലെന്ന് ഡിഎന്‍എ ടെസ്റ്റില്‍ തെളിഞ്ഞു. ഉത്തരവാദി ഇന്നും അജ്ഞാതന്‍. 3) സ്ഥലത്ത് രക്തം പുരണ്ട പത്ത് കാല്‍പ്പാടുകള്‍. അത് ആരുടേതാണെന്ന് ഇന്നും വ്യക്തമല്ല. 4) കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച ആയുധങ്ങളിലെ വിരലടയാളങ്ങള്‍. ഒന്‍പതെണ്ണം ലഭിച്ചെങ്കിലും അഞ്ചെണ്ണം താരതമ്യം നടത്താന്‍ തക്കതല്ലെന്നു പ്രോസിക്യൂഷന്‍. രണ്ടെണ്ണം പ്രോസിക്യൂഷന്‍ അവഗണിച്ചു. അഗസ്റ്റിന്‍റെ ബന്ധുവിന്‍റെയും ആന്‍റണിയുടെയുമായിരുന്നു ബാക്കിയുളള വിരലടയാളങ്ങള്‍
@ajmal76857
@ajmal76857 4 жыл бұрын
Jeejo Clemin ഈ ഇൻഫൊർമേഷൻ എവിടുന്ന് ലഭിച്ചു?!സത്യമാണോ?!
@vijeshck9216
@vijeshck9216 4 жыл бұрын
സത്യമാണ്. ജോർജ് ജോസഫ് ഈ പ്രോഗ്രാം തുടങ്ങിയത് മുതൽ wait ചെയ്തത് ഈ കൂട്ടക്കൊലയെ കുറിച്ച് പറയുന്നത് കേൾക്കാൻ ആണ്. പണ്ട് മുതലേ ഇതിനെ പറ്റിയുള്ള പ്രോഗ്രാംസ് follow ചെയുന്ന ആളാണ് ഞാൻ. ആന്റണി ഒറ്റക്കു ചെയ്തു എന്ന് പറയുന്നത് ലോജിക് വെച്ചു നോക്കുമ്പോൾ കുറെ പ്രശ്നങ്ങൾ ഉണ്ട്... അടുത്ത എപ്പിസോഡ് കാണുമ്പോൾ clear ആകുമെന്ന് തോനുന്നു
@ajmal76857
@ajmal76857 4 жыл бұрын
vijesh ck വെയ്റ്റ്‌ ചെയ്യാം! ഞാനും ചില പ്രോഗ്രാമുകൾ കണ്ടു.ജേകബ്‌ പുന്നൂസ്‌ മത്ര്ഭൂമിയിൽ പറയുന്ന ഒരു പരിപാടി.പക്ഷെ സിബിഐ ഇത്‌ തന്നെ അല്ലെ പറഞ്ഞത്‌?!
@nidheeshnarayan4145
@nidheeshnarayan4145 4 жыл бұрын
ഇതിന് പിന്നിൽ വേറെ എന്തൊക്കയോ കളികൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട് ...ഇവരുടെ കുടുംബക്കാർ തന്നെ പണി കൊടുത്തതാണ് .. ആന്റണി മാത്രമല്ല എന്നൊക്കെ ഉള്ള തരത്തിൽ ..ആ വീട് ഈ സംഭവം കഴിഞ്ഞു കുറച്ചു കാലങ്ങൾക്ക് ഉള്ളിൽ ബന്ധുക്കൾ ഇടപെട്ട് പൊളിച്ചു എന്നാണ് ഓർമ
@nithinsoman1539
@nithinsoman1539 4 жыл бұрын
കാസറഗോഡ് ഫാൻസ്‌ റിപ്പോർട്ടിങ്
@AnishMarlboro
@AnishMarlboro Жыл бұрын
എന്റെ കുട്ടിക്കാലത് കണ്ട് മറന്നു പോയ ഒരു ഓർമ്മ മാത്രം പക്ഷെ ഇതിൽ ആന്റണി കുറ്റം ഏറ്റു ഇരിരിക്കുകയാണ് അവൻ വെറും ഡമ്മി പ്രതി മാത്രം യഥാർത്ഥ കുറ്റവാളികൾ ഇപ്പോഴും വിലസുന്നു
@Vishmiracle
@Vishmiracle 4 жыл бұрын
Mass da
@riyasmuhammed4322
@riyasmuhammed4322 4 жыл бұрын
ഇത്രയൊക്കെ കൊല നടക്കുമ്പോൾ നിലവിളി ഒന്നും ഉണ്ടായില്ലേ?
George Joseph 50 | Charithram Enniloode 1655 | SafariTV
22:12
George Joseph 38 | Charithram Enniloode 1643 | SafariTV
28:28
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
George Joseph 09 | Charithram Enniloode 1614 | SafariTV
23:05
George Joseph 26 | Charithram Enniloode 1631 | SafariTV
22:43
George Joseph 59 | Charithram Enniloode 1664 | SafariTV
23:19
George Joseph 51 | Charithram Enniloode 1656 | SafariTV
21:45
R K Jayarajan - 13 | Charithram Enniloode 2581 | Safari TV
22:13
George Joseph 58 | Charithram Enniloode 1663 | SafariTV
22:44
George Joseph 48 | Charithram Enniloode 1653 | SafariTV
25:14
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН