ദാസൻ എന്ന് പറയുന്ന ആൾ ക്ക് പാതിവഴിയിൽ വെച്ച് ഈ തൊഴിലിൽ നിന്നും മാറാമായിരുന്നു.. മാറാതെ ഈ തൊഴിലിൽ ഉറച്ചുനിന്നു..നന്നായ് കഷ്ട്ടപ്പെട്ടിട്ടാണ് ഈ നിലയിൽ എത്തിയത്. കണ്ടുമടുത്ത കട്ടിയുള്ള കിണ്ണത്തപ്പത്തിൽ നിന്നും വ്യത്യസ്തമായ് ഹൽവ പോലുള്ള കിണത്തപ്പമാണ് ഇവരുടേത്. വീടിനടുത്തായതു കൊണ്ട് വൈകുന്നേരത്തെ ചായക്കടി യായും സ്വന്തക്കാരുടെ വീടുകളിൽ പോകുമ്പോഴും വാങ്ങാറുണ്ട് നല്ല അഭിപ്രായമാണ് കഴിച്ചവർക്കൊക്കെ ഒരു കിലോ വില 130 രൂപ. വാർത്തകളിലൂടെ കൂടുതലാളറിയുന്നതിൽ ചിലർക്ക് എന്തിനാണ് ഇത്ര കൃമികടി....
@Shanus20165 ай бұрын
ഇത് കണ്ണൂർ മാത്രം അല്ല പാലക്കാട് ഉള്ളവരും ഉണ്ടാക്കും കഴിക്കും 😂🥰
@മൊഞ്ചത്തി12345 ай бұрын
കിണ്ണത്തപ്പം 😋😋😋😋
@jyothi55635 ай бұрын
എൻ്റെ parents favourite food ആണ് ❤
@pranavkk38145 ай бұрын
Kannurukkar undakki thudaghi..pinne mattu Malabarukarum undakkeettundavum..but, started in kannur
@sajukatty4065 ай бұрын
Music വോളിയം കുറക്കാമായിരുന്നു
@saleemkoomanchira73415 ай бұрын
👍👍
@santhosh.865 ай бұрын
reporter te dressing kollam
@AbdullaMarakkarkandy5 ай бұрын
ഇത് എന്റെ വീട്ടിൽ ഉണ്ടാക്കാറ് ഉണ്ട് ഇത് കാലിക്കറ്റ് മിക്ക വീട്ടിലും ഉണ്ടാക്കാർ ഉണ്ട്
@soudazubair1295 ай бұрын
ഇതിൽ അരിപൊടി ചേർക്കുന്നത് കണ്ടില്ലലോ
@bareeramk22795 ай бұрын
Kasrgod specil kinnathapam
@muhammedshamnajm38185 ай бұрын
Ith wayantilumund
@siyadkannur2465 ай бұрын
Kannurile taste vere evideyum kittilla ellasthalathum kittunnundengil athu copy adichatha😂
@Shilpashibin....5 ай бұрын
വെളിച്ചെണ്ണ ചേർത്താൽ പോയി.. പശുവിൻ നെയ് 😂
@NEXTVALIDHANI5 ай бұрын
ഇതൊക്കെ മലബാറിൽ എല്ലായിടത്തും ഉണ്ട്
@FathimaAy5 ай бұрын
നാണമില്ലേ ഇങ്ങനെയുള്ളതൊക്കെ വാർത്തയാക്കാൻ കുറച്ചു ദിവസം മുന്നേ വേറെ ഒരു ന്യൂസ് ചാനലിലും കണ്ടു ഈ വാർത്ത ഇതെന്താ ഫുഡ് വ്ലോഗോ ലോക്കൽ ചേനലിൽ മാത്രം കാണുന്ന ന്യൂസ് ഇപ്പൊ എല്ലാ ചാനലിലും ആയി വാർത്ത ദാരിദ്ര്യം ന്യൂസ് കേൾക്കാൻ പോലും ചാനലിൽ കേറാൻ madiyayi😂
@kurumbans8775 ай бұрын
എല്ലാ ഇടതും ഉണ്ട് സേച്ചി .... വല്ലപ്പോളും ക്യാമറ യിൽ നിന്ന് മുഖം മാറ്റി വായിനോക്കിയ മതി
@FathimaIbrahim-z1x5 ай бұрын
❤
@shahidvp69775 ай бұрын
സൂപ്പർ 💚
@jitheshkm26765 ай бұрын
ഇത് കണ്ണൂരിൽ മാത്രം ഉള്ളത് അല്ല... മലബാറിൽ എല്ലാ ബേക്കറിയിലും കിട്ടും.... ഇത് പോലും അറിയാതെ ആണോ റിപ്പോർട്ട്
@rafeequerafee84935 ай бұрын
Correct
@veddoctor5 ай бұрын
വിട്ടേര് പുതിയ പിള്ളേർ അല്ലെ 😂
@jitheshkm26765 ай бұрын
@@veddoctor 😄
@junaidhameed6965 ай бұрын
Correct
@ashrafputhur39715 ай бұрын
പല ഹാരം കണ്ണൂരാണ് മോനെ അപ്പങ്ങളുടെ കണ്ട നൈർ തലശേരി കണ്ണൂർ
@tasteofmalabar84045 ай бұрын
Kannuril matram alla njangalude kozhikodeinem famous aanu.. Chumma ariyatha karyam parayalle..
@kamjipaasha90035 ай бұрын
അധോലോകം തന്നെ 😂😂😂
@purushugameing89505 ай бұрын
Kannurkarude mathram alla njagal kozhikodukaranu ethinte yathartha avagashi
@sajeerabu9655 ай бұрын
Theis trishur also 😂😂😂😂
@NichuNichzz5 ай бұрын
ARIPODI CHERUKUNNATHU KANDILALLO😂
@sunishabalachandran47035 ай бұрын
Amachi ethu ellayidathum ullatha😂😂😂
@nishavtk88105 ай бұрын
വാർത്ത ദാരിദ്ര്യം അല്ലാതെ എന്താ
@VinithaMurugan-i8w5 ай бұрын
kannur people even not aware how to make Egg roast.
@naseesdelicious55635 ай бұрын
കണ്ണൂരിൽ കല്യാണത്തിന് ഉണ്ടാക്കാറില്ല.... ചായക്കടിയായിട്ടാണ് ഉണ്ടാക്കാറ്..
@bilahari97665 ай бұрын
പണ്ട് കല്ല്യാണ വീടുകളിൽ കൊ ടുത്തിരുന്നു, ഗൃഹപ്രവേശനത്തി നും ഇത് നൽകും, പിന്നെ കല്ല്യാ ണം കഴിഞ്ഞ ശേഷം വരൻ്റെ വീ ട്ടിലേക്ക് പെൺവീട്ടിൽ നിന്ന് അ പ്പം കൊണ്ട് പോകും. അതിൽ മുഖ്യമായി കിണ്ണത്തപ്പം ആണ് ഉണ്ടാവുക. ഇത് ഹിന്ദു വിഭാഗ ത്തിൻ്റെ രീതി ആണ്.മറ്റു മത വിഭാഗങ്ങൾക്ക് ഈ രീതി ഉണ്ടാ വില്ല
@ZiyanUmmer5 ай бұрын
Ith nirbadaman paripadik
@gafoorabdul49435 ай бұрын
രണ്ടാഴ്ച്ച മുൻപ് FZ ROVER എന്ന യൂട്യൂബ് വ്ലോഗർ കാണിച്ചിരുന്നു. അതിന്റെ കോപ്പിയാണ് ഇപ്പോൾ റിപ്പോർട്ടറിൽ.