നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക് kzbin.info താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.
@sakeenahamza61274 жыл бұрын
Olm
@sss95323 жыл бұрын
Ee bat ethra manikkoor charge cheyyanam?
@calebalfred70613 жыл бұрын
You all probably dont give a shit but does anyone know a trick to get back into an Instagram account? I stupidly forgot the login password. I would love any tricks you can offer me!
@emmanueloscar61633 жыл бұрын
@Caleb Alfred Instablaster :)
@calebalfred70613 жыл бұрын
@Emmanuel Oscar i really appreciate your reply. I got to the site through google and Im in the hacking process now. Looks like it's gonna take quite some time so I will reply here later when my account password hopefully is recovered.
@latifkunjalankutty411010 ай бұрын
കൊച്ചു കൊച്ചു ടെക്നിക് തന്നെയാണ് വലിയ വലിയ ടെക്നിക്ന്റെ മാതാവ് അഭിനന്ദിക്കുന്നു
@hameedorbit6 жыл бұрын
കറണ്ടില്ലെങ്കിലും ഫോൺ ചാർജ് ചെയ്യണോ? ആർക്കും ചെയ്യാവുന്നതും 100% ഉപകരിക്കുന്നതുമായ മാർഗ്ഗം kzbin.info/www/bejne/mX-kmoSArJdrmpY
@CIAchikkuironicalanarchist5 жыл бұрын
mosquit bat have don't wire so any problem ?
@abhishekjoseph45775 жыл бұрын
Mosquito bat chare cheynna wire potti poyi ath avidenna broken aayathennu paranju tharamo
@sharonpk18722 жыл бұрын
very useful....... net jam ayirunnu complaint.. ipo ready aayi.... Thank you..
@sathiyadevan77054 жыл бұрын
Thanks. Very tremendous job. Please keep it up. Please make a video on induction stove . ????
@sreepriya955 ай бұрын
Thanks...video orupad upakarappettu..
@cs28-aryaselvan323 жыл бұрын
Problem solved bcoz of this video...Tnq🙏
@Trending-reels01903 жыл бұрын
thanks... set ayitto
@mallunetwork2 жыл бұрын
Super bro, induction cooker repairing video cheyyamo
@josephmathew77682 жыл бұрын
D2583 നു പകരമായി ഉള്ള mosfet പറയാമോ
@colmanaugustus58082 жыл бұрын
I had fitted a led round panel as u said but is becoming a very hot & after few days it burnt out. Can u explain why. Thk u.
@sahadevannk84033 жыл бұрын
Value of capacitor transistor also must be added
@Shihabkaruvarakundu4 жыл бұрын
Oru batil charg nilkkunnilla battery mattiyal mathiyo battery onlinil kittumo Mattonnil eppozhum cheee enn kelkkunnu
@abdullap.k.18923 жыл бұрын
Very useful
@pranavjs2 жыл бұрын
Ithinte aa net oro paali ayitt elaki edukan patuo??athilu podi,atha
@anoops56196 жыл бұрын
Bike or Auto yude battery vaichu oru inverter undakkunna vitham paraju tharumo? 50wt mathiyavum
@hameedorbit6 жыл бұрын
അത് നമുക്ക് വീഡിയോ ചെയ്യണം ബ്രദർ. Stay tuned.
@akhilraj43335 жыл бұрын
Grinder repair ചെയ്യുന്ന വീഡിയോ ചെയ്യുമോ
@shahidmsk58594 жыл бұрын
Power transformer complaint akule
@rejinatrejinat29592 жыл бұрын
2pin pottiyal matan pattumo
@parushappiness55994 жыл бұрын
Nice vdo thanks nte mosquito batil Red light minni minni kanunnu enthavm pblm repaircheyn patuo
@anoops56196 жыл бұрын
video super orude upakarapedum
@hameedorbit6 жыл бұрын
thanks bro.
@weldandcrafts6 жыл бұрын
bro have dout ethil 4w battry ane us cheyyunnathe ennu paranjirunnu athh engana high wolt akunnathe enne onnu paranju tharamo step.up enthalum us cheythittano
@hameedorbit6 жыл бұрын
അതെ, ട്രാൻസ്ഫോർമറും വോൾട്ടേജ് ഡബിളർ സർക്യൂട്ടും ആണുള്ളത്.
@weldandcrafts6 жыл бұрын
ok bro spoll e parayunna mosqito batila ac curant us chdythu namukku mobil chargar athinte curact amparode us cheyyan pattumo bro njan elactronikil oru thudakakakaran ane athukonda bro onnu paranju tharavo
@TravellingSoldier6 жыл бұрын
Nannayittund bro. Oru request ...nammude veettile kedaya cfl emergency lamp easy ayi, clear ayi engne LED light system akkm ennu oru video idamo ?
@hameedorbit6 жыл бұрын
വീഡിയോ ചെയ്യാം ബ്രോ. Stay tuned
@rintusssrintusss79066 жыл бұрын
Thanks chettaa... Good video
@hameedorbit6 жыл бұрын
Welcome brother.
@jerishjose40916 жыл бұрын
Power bank undaakaan pattumo ethil ninnum
@mohanmenon4462 жыл бұрын
Good information
@nilnil10666 жыл бұрын
....👍👍👍👍👍👍..very very useful info. keep it up Hameed, thanks a lot...
@hameedorbit6 жыл бұрын
welcome bro.
@yascpm3 жыл бұрын
Capacitor change aki, enittum ko thuk chawunilla , short cheythitu shabd am warund atu entu konda
@evthomas97754 жыл бұрын
Dear Mr. Hameed your videos has impressed me very much. Appreciate your initiative. Can you put a video to repair and convert a faulty mosquito bat to use it as mosquito killer setup with attractant UV light. The problem is we have to keep the circuit for hours together with out burning out the circuit.
@niyasm6273 жыл бұрын
Bater kedano ennu egane ariyuka
@Abhinav-ff2fw6 жыл бұрын
4 volt ethra volt aakiya matunne Inverter circuit pole aano ith work cheyunne.
@hameedorbit6 жыл бұрын
പല കമ്പനി ബാറ്റുകളിലും വ്യത്യാസമുണ്ട്. പൊതുവെ 1000v ൽ കൂടുതൽ ഔട്ട്പുട്ട് വരും. താങ്ക്സ്.
@abdurahimmoulavi23064 жыл бұрын
Please make a portable washing sistem
@dreamworldmydreamland4848 Жыл бұрын
On cheyyumbol full tappo enn paranju potti തുറന്നു നോക്കിയപ്പോൾ ബോർഡ് ഫുൾ karuthirikkunju എന്ത് ചെയ്യും
@adarshs5735 жыл бұрын
ഇത് ചാർജ് ഒക്കെ അവുന്നു വർക്കിംഗ് അണ് പക്ഷേ അതിന് അധിയം ഉള്ള പവർ ഇല്ല കോദുക് ഇരിക്കുമ്പോൾ അത് വലിയ പവർ ഇല്ല shot ചെയ്യുമ്പോൾ കുറിച്ച് കാണിക്കുന്നുണ്ട് അത് എന്തായിരിക്കും
@tonivv40144 жыл бұрын
Vartha sprk chunnu
@binoyk45536 жыл бұрын
Out put capacitor check chayamo
@hameedorbit6 жыл бұрын
ചെയ്യാം
@binoyk45536 жыл бұрын
Eganayannu please
@hameedorbit6 жыл бұрын
കപാസിറ്റൻസ് ടെസ്റ്റ് ചെയ്യാവുന്ന മൾട്ടിമീറ്ററിൽ. ഷോർട്ട് ഉണ്ടോന്നു കണ്ടിന്യൂറ്റി ചെക് ചെയ്താൽ മതി.
@abubakermohammed41486 жыл бұрын
കൊള്ളാം !
@hameedorbit6 жыл бұрын
താങ്ക്സ് ബ്രോ.
@saidalavipathiyil86134 жыл бұрын
How to repaire led bulb
@Shinu-me1iw2 ай бұрын
Bat light on akunnumila
@UnniKrishnan-ic7up6 жыл бұрын
Ente oru bat ithupole kedu vannu kidakkukayayirunnu. Njan nannakki.. Thanks hameeth sir
@hameedorbit6 жыл бұрын
welcome bro.
@VetNet1234 ай бұрын
ഇലക്ട്രിക് ബാറ്റിന് ഒരു യു വി ലൈറ്റ് ഉണ്ട്. ആ ലൈറ്റിൻ്റെ പ്രകാശം ഇപ്പോൾ കുറഞ്ഞിരിക്കുന്നു. അതിൻറെ ബൾബ് മാറ്റാൻ പറ്റുമോ?
@anuanees75276 жыл бұрын
കിടിലൻ video
@hameedorbit6 жыл бұрын
thanks bro.
@ajithcher226 жыл бұрын
താങ്ക്സ് ബ്രോ
@hameedorbit6 жыл бұрын
welcome bro.
@abhijithabhi13186 жыл бұрын
Bro ente kayyil 40 watt woofer und ithukond jbl polulla oru cheriya bass tube undakkaan pattumo?
Net short checked Transister checked Battery checked Capacitor checked All are good എന്നിട്ടും spark വരണില്ല tester വെച്ച് നെറ്റിന്റെ ഇടയിൽ വെക്കുമ്പോൾ....
@മണി-വ9ഷ4 жыл бұрын
ഉള്ളിൽ ഉള്ള കംപ്ളെയിന്റ് മാറ്റാൻ എവിടെ കൊടുക്കണം ?
@hameedorbit4 жыл бұрын
kzbin.info/www/bejne/n5qnZq2Fq7OWrrs
@muhammedsabith.m63344 жыл бұрын
ബാറ്റിന്റെ batteryയിൽ വെളളം ഇല്ല അപ്പൊ വെളളം ഒയിക്കാൻ പറ്റുമോ? please reply
എന്റെ ബാറ്റ് വളരെ ചെറുതായേ ഷോർട് ആവുന്നുള്ളൂ..2000 വോൾട് ആക്കുന്ന ആ കംപോണേന്റ് മാറ്റിയാൽ മതിയോ..അതിന്റെ പേര് പറഞ്ഞു തരുമോ..എറണാകുളത്തു പള്ളിമുക്കിൽ കിട്ടുമല്ലോ
@hameedorbit6 жыл бұрын
അതിന്റെ പേര് കപാസിറ്റർ. ബാറ്ററി വീക്കാണോ എന്നുകൂടി ചെക് ചെയ്തേക്കൂ.
@mohammedsajid.ssajid41606 жыл бұрын
How to check the component
@hameedorbit6 жыл бұрын
Brother, u can use multimeter to check electronic components. Thanks.
@jisharajeshrajesh78673 жыл бұрын
ചേട്ടാ കൊതുക് ബാറ്റിന്റെ നെറ്റിൽ വെള്ളം നനഞ്ഞപ്പോൾ കൊതുക് പൊട്ടുന്നില്ല അത് എങ്ങനെ ശരിയാക്കാം
@sijomathew62054 жыл бұрын
ചേട്ടാ മൊബൈൽ charger ഉപയോഗിച്ചു ബാറ്ററി ഇല്ലാതെ എങ്ങനെ ഉപയോഗികാം
@sakeerhusain24394 жыл бұрын
റീചാർജ് ബാറ്ററി ഗുഡ് ക്വാളിറ്റി കിട്ടാനുണ്ടോ 9 volt
@robingeorge35605 жыл бұрын
Super video, thank you
@AloJuza_Media6 жыл бұрын
2000 വോൾട്ടിനെ കപ്പാസിറ്റർ യൂസ് ചെയ്യുമ്പോൾ, ബാറ്റ് വർക്ക് ആകുന്ന സമയം shortage നടക്കുമ്പോൾ ഔട്ട്പുട്ട് volt എത്രയാണ്?
@hameedorbit6 жыл бұрын
1000 to1500v ഉണ്ടാകും. പലകമ്പനികളിലും വ്യത്യാസം വരും.
@shamssuriyan34785 жыл бұрын
. എൻറെ വീട്ടിലെ കോളിംഗ് ബെല്ലിനെ ചുവന്ന ലൈറ്റ് അടിച്ചു പോയി അഴിച്ചു നോക്കിയപ്പോൾ അതിൻറെ റസിസ്റ്റൻസ് കരിഞ്ഞിരിക്കുന്നു ഹോംസ് എത്രയാണെന്ന് അറിഞ്ഞാൽ കൊള്ളാം
@1982anish4 жыл бұрын
ബട്ടൺ പ്രസ് ചെയ്യുമ്പോൾ out put കപ്പാസിറ്റർ സ്പാർക്കിങ് വരുന്നു . എന്തായിരിക്കും പ്രോബ്ലം ?
@kssarun15186 жыл бұрын
Electric Fencing ആയി mosquito bat ന്റെ module use ചെയ്യാൻ പറ്റുമോ ?
@hameedorbit6 жыл бұрын
തീർച്ചയായും പറ്റും ബ്രദർ. വലിയ പവർ കിട്ടില്ലെങ്കിലും കുറഞ്ഞ ഏരിയയിൽ ഉപയോഗിക്കാവുന്നതാണ്. ഔട്ട്പുട്ട് പൾസ് ആയിട്ടുവേണം കൊടുക്കാൻ.
@appuzappu5306 жыл бұрын
ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
@hameedorbit6 жыл бұрын
നോക്കാം
@jins123vlogs3 жыл бұрын
വെള്ളം വീണ ബാറ്റ് ശരിയാകുമോ ?
@sabna9620 Жыл бұрын
👍👍👍👍👍👍👍👍
@TradingTipsMalayalam6 жыл бұрын
ബാറ്ററി കിട്ടാൻ വേണ്ടി ഒരു പാട് ഷോപ്പുകളിൽ കയറി ഇറങ്ങി ഈ സൈസിലുള്ളത് കിട്ടിയില്ല. ഓൺലൈനിൽ കിട്ടുമോ? ഉണ്ടെങ്കിൽ ലിങ്ക് തരാമോ
@hameedorbit6 жыл бұрын
ലിങ്ക് കിട്ടിയാൽ തരാം.
@ousephmanjooran49364 жыл бұрын
കൊതുക് ബാറ്റ് രണ്ട് മൂന്ന് പ്രാവശ്യം പൊട്ടി ക്കുംപോൾഇൻഡികേറ്റർബ്ളിങ്ങിങ്ങായി കത്താതെ യാവുകയുംപൊട്ടാതാവുകയുംകുറച്ചുകഴിയുബോൾ കുത്തുകയും പഴയപടിയാവുകയുംചെയുന്നു.ബാറ്ററി4.30വോൽട്ടുൺട്.എൻതാണ് പ്രശ്നം പരിഹാരം പറഞ്ഞുതരുമോ...
@shabeerm84326 жыл бұрын
സൂപ്പർ . ചൈന എമർജൻസി സർവീസ് വിഡിയോ ചെയ്യുമോ
@hameedorbit6 жыл бұрын
വീഡിയോ ചെയ്യാം ബ്രോ. Stay tuned
@gangadharanop2538 Жыл бұрын
കൊതുക് മേറ്റ് ചാർജ് ചെയ്താൽ രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് ചാർജ് ഇറങ്ങി പ്പോകുന്നു അതിന് അതിന് എന്തു ചെയ്യണം
@TX42N6 ай бұрын
Replace battery
@weeyox...43906 жыл бұрын
Emergency engene redy akkam
@hameedorbit6 жыл бұрын
വീഡിയോ ചെയ്യാം ബ്രോ. Stay tuned
@hbscreations40496 жыл бұрын
Thanks bro it's working I tried it
@hameedorbit6 жыл бұрын
welcome bro.
@aswinchandran73443 жыл бұрын
Charging light തെളിയുനില്ല
@naveennavi51896 жыл бұрын
എന്റെ ബാറ്റ് വാങ്ങിച്ചപ്പോൾ ഉള്ള ഷോർട്ട്ആവൽ ഇപ്പൊ ഇല്ല എന്താവും കംപ്ലയിന്റ്
@hameedorbit6 жыл бұрын
ബാറ്റെറിയോ കപ്പാസിറ്ററുകളോ വീക്കാണോന്ന് നോക്കിയാൽ മതി ബ്രദർ.
@rgngangadharan99986 жыл бұрын
good-Like d
@ഡിങ്കൻ-god4 жыл бұрын
ബാറ്റ് വീശുമ്പോൾ കൊതുകു പൊട്ടുന്ന ശബ്ദം കേൾക്കുന്നില്ല,,എന്നാൽ കൊതുക് എരിയുന്ന സ്മൽ മാത്രം വരുന്നു,, ബാറ്ററി വീക്ക് ആയതാണോ,,
@aksasidharanaksasidharan28956 жыл бұрын
CONGRATULATIONS HAMEED!
@hameedorbit6 жыл бұрын
thank u.
@sksuhail98436 жыл бұрын
ഈ കൊതുക് ബാറ്റ് കുട്ടികൾ ഉപയോഗിക്കുമ്പോൾ. അതുകൊണ്ട് ഉണ്ടാവുന്ന ദോഷങ്ങൾ എന്തൊക്കെയാണ്?
@hameedorbit6 жыл бұрын
ഷോക്കേൽക്കുന്നത് തന്നെയാണ് പ്രധാനം. ചെറിയ കുട്ടികളുടെ കൈവിരൽ നെറ്റിൽ കുടുങ്ങുകയും ബാറ്റ് ഓണാക്കുകയും ചെയ്താൽ വലിയ അപകടങ്ങൾ സംഭവിക്കാം.
@praveenprakash75136 жыл бұрын
ചേട്ട DC motor കൊണ്ട് Free energy ഉണ്ടാക്കാൻ പറ്റുമോ?
@hameedorbit6 жыл бұрын
ഫ്രീ എനർജി ഫുൾ തട്ടിപ്പാണ് ബ്രദർ. ഒരു എനർജി നഷ്ട്ടപ്പെടാതെ മറ്റൊരു എനർജി ഉണ്ടാക്കാനാവില്ല.
@AloJuza_Media6 жыл бұрын
എനർജി എന്നുള്ളത് ഉണ്ടാക്കാൻ കഴിയില്ല. ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ മാത്രമേ കഴിയൂ.. ഈ ലോകം മുഴുവൻ അങ്ങനെ ആണ്. ഡാമിൽ വൈദ്യുതി ഉണ്ടാക്കുമ്പോൾ പോലും കെട്ടി നിൽക്കുന്ന വെള്ളത്തിന്റെ എനർജിയേ ഒഴുക്കി ഒഴുകുന്ന എനർജിയുടെ രൂപത്തിലാക്കി, അതിനെ ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതോർജം ഉണ്ടാക്കുകയാണ്.
@mohamedputhalath52333 жыл бұрын
ടോര്‍ച്ച് ന നന്നാക്കാന്‍ ക യുമൊ
@sharafuedathara45836 жыл бұрын
Good
@hameedorbit6 жыл бұрын
thanks bro.
@junaidk.a1356 жыл бұрын
Halo .മൾട്ടീമീറ്ററിന് എന്ത് വില വരും
@janakidevi95964 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏
@pranavgireesan69843 жыл бұрын
Preview il kandathu azhikkathe thanne nannakkiyedukkam ennanu!!!
@GLENTECH6 жыл бұрын
Good job
@hameedorbit6 жыл бұрын
thanks bro.
@saashialitaj6326 жыл бұрын
Charging full akunnund... But not working
@hameedorbit6 жыл бұрын
ബോർഡ് ചെക്ക് ചെയ്തുനോക്കൂ.
@appuzappu5306 жыл бұрын
ഇത് വെള്ളത്തിൽ വീണാൽ നന്നാക്കാൻ പറ്റുമോ
@hameedorbit6 жыл бұрын
ട്രാൻസ്‌ഫോർമർ കേടായില്ലെങ്കിൽ പറ്റും ബ്രോ.
@mohammedhaneef57005 жыл бұрын
@@hameedorbit all,article,god
@Azeezkmkuchutty3 жыл бұрын
ഹമീദിനെ നമ്പർ ഉണ്ടോ
@sonnet06404 жыл бұрын
ബാറ്റിന് Battery long life കിട്ടാൻ ഏതാ നല്ല ബാറ്ററി change ചെയ്യാൻ നിർദേശിക്കുന്നത് ഒന്ന് പറയാമോ ഹമീദ് ഭായ്
@robinjoseph77706 жыл бұрын
എങ്ങിനെയാണ് 2000 Volt കപ്പാസിറ്റർ check ചെയ്യുന്നത്?
@hameedorbit6 жыл бұрын
മൾട്ടിമീറ്റർ കപാസിറ്റൻസ് സ്കൈലിൽ ഇട്ട് കാപസിറ്റൻസും, കണ്ടിന്യുറ്റി സ്കൈലിൽ ഇട്ട് ഷോർട്ട് ഉണ്ടോന്നും നോക്കാവുന്നതാണ്.
@rajeshrajeshramachandran90876 жыл бұрын
ബാറ്ററി ഈ സൈസ് എ വിടെ കിട്ടും 9 വോൾട്ട് ബാറ്ററി സൂട്ടാകുമോ
@hameedorbit6 жыл бұрын
എല്ലാ ഇലക്ട്രോണിക് സ്പെയർ പാർട്സ് ഷോപ്പിലും കിട്ടും ബ്രോ.
@hameedorbit6 жыл бұрын
9v ബാറ്ററി പറ്റില്ല ബോർഡ് കേടാകും. 4v ബാറ്ററി ആണ് വേണ്ടത്.
@jacobmathew506021 күн бұрын
ചാർജിങ്ലൈറ്റ് നോ വർക്കിംഗ്
@shukkoor72646 жыл бұрын
ഹമീദ് സാർ ട്രിമ്മർ ശരിയാക്കുന്ന വീഡിയോ ഇടാമോ.? എൻറെ ഒരു ഹിറ്റാചി, ഒരു പാനാസോണിക്ക് ട്രിമ്മർ കേടായി. രണ്ട് തവണ സർവീസ് ചെയ്തു. വീണ്ടും കേടായി. ചാർജ് കയറാത്ത പ്രശ്നമാണ് എന്ന് തോന്നുന്നു. എന്താണ് പരിഹാരം. മൾട്ടിമീറ്റർ, സോൾഡറിംഗ് അയൺ എന്നിവ എൻറെ കയ്യിലുണ്ട്.
@hameedorbit6 жыл бұрын
ശ്രമിക്കാം
@noufalkk11835 жыл бұрын
ഇതിന്റെ ബാറ്ററി കിട്ടുമോ
@sajanasyed65626 жыл бұрын
nannakkunnatu kanichillalo
@hameedorbit6 жыл бұрын
ഇതിൽ കാണിച്ച ബാറ്റിനു നെറ്റിനായിരുന്നു പ്രശ്നം അതുശരിയാക്കുന്നത് കാണിച്ചിട്ടുണ്ട്. ബോർഡിനെക്കുറിച്ചെല്ലാം പറഞ്ഞിട്ടുമുണ്ട് ബ്രദർ. വീഡിയോ മുഴുവൻ കാണൂ.
@sharamzanumon44066 жыл бұрын
പവർ ബാങ്ക് നന്നാക്കി എടുക്കാൻ കഴിയോ
@hameedorbit6 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned